ഇന്ന് കുറച്ചു വിശേഷങ്ങൾ പറയാനുണ്ട്. ഇതാണ് വീഡിയോ മടങ്ങാനുള്ള കാരണം | Cooker Biriyani | Salu Kitchen

Sdílet
Vložit
  • čas přidán 26. 08. 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a CZcams Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Komentáře • 226

  • @fousiyanoushad2299
    @fousiyanoushad2299 Před 3 měsíci +28

    ഞാൻ ബിരിയാണി കഴിക്കില്ല എന്നാലും ഇത്താടെ ബിരിയാണി കാണുമ്പോൾ കൊതി തോന്നും
    നിങ്ങളുടെ കുടുംബം എന്നും ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ
    ആമീൻ

  • @risha7415
    @risha7415 Před 3 měsíci +26

    Pokunna place mathram idayil paranjal engna video lenghthy akunnath.. Serial kanunna pole oro episode um wait cheyyan akum le.. Oru surprise

  • @user-dg3wb6bd6m
    @user-dg3wb6bd6m Před 3 měsíci +92

    ഹജ്ജിന് പോവുകയാണെങ്കിൽ ദുഹാ യിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @mubeenamajeed1279
    @mubeenamajeed1279 Před 3 měsíci +45

    ലാസ്റ്റ് പറയാന്ന് പറഞ്ഞു നമ്മളെ പറ്റി ച്ചു അല്ലേ

    • @MariaBVarghese
      @MariaBVarghese Před 3 měsíci +7

      Athu vloggersinte sthiram number ale.

    • @ramsathsaifudeen4229
      @ramsathsaifudeen4229 Před 3 měsíci +2

      കറക്റ്റ്

    • @ismailkarukapadathuthumanc7731
      @ismailkarukapadathuthumanc7731 Před 3 měsíci +5

      എങ്കിൽ അല്ലേ അടുത്ത എപ്പിസോഡ് എല്ലാരും കാണൂ 😂😂😂
      അങ്ങനെ കണ്ടാൽ അല്ലേ ഡോളർ വരൂ 😂😂

  • @leenasubair7480
    @leenasubair7480 Před 3 měsíci +11

    ഹജിന് പോകുവാണോ ദുആയിൽ ഉൾപെടുത്തുക

  • @shirleyjoseph1107
    @shirleyjoseph1107 Před 3 měsíci +6

    Chechi….can you please tell me the shop name from where you bought the petti in Trivandrum

  • @raseenashameer9513
    @raseenashameer9513 Před 3 měsíci +2

    ഹജ്ജിന് പോകുകയാണെങ്കിൽ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ദുആ ചെയ്യുമ്പോൾ ഉൾപ്പെടുത്തണം

  • @user-nc4iw2xs9y
    @user-nc4iw2xs9y Před 3 měsíci +4

    എവിടെയാണെന്ന് മാത്രം പറയമായിരുന്നു ഇത്താ❤

  • @nadeerarafeek6903
    @nadeerarafeek6903 Před 2 měsíci +1

    ഹജ്ജിനു ദുആ ചെയ്യുമ്പോൾ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🤲🤲

  • @AnsiHameed
    @AnsiHameed Před 3 měsíci +6

    Oru hajju classil vachu njan ikkaya kanttirunnu atha annu njan chothichathu manakadu palliyil vacha njan kanttathu atha njan chothichathu

  • @askerrasi
    @askerrasi Před 3 měsíci +5

    ഇത്താ ഹജ്ജിന് ആണെങ്കിൽ വലിച്ചു നീട്ടാതെ പറ. ഞാൻ കുറച്ച് മുന്നേ ചോദിച്ചില്ലേ ഹജ്ജ്ന്നു പോവുന്നുണ്ടോന്ന്.

  • @aslamashraf8403
    @aslamashraf8403 Před 3 měsíci +2

    May Allah bless u& family, take care your health and include your duaa

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 3 měsíci +1

    All the best sameeratha & nisarika ningalude yaathra sugamayirikate🤲

  • @jaleelkarekkad481
    @jaleelkarekkad481 Před 3 měsíci +4

    In Sha Allah biriyani onn try cheid nokkanam
    Long trip. Ann thonnunnu

  • @SuniRasheed
    @SuniRasheed Před 3 měsíci +1

    ഹജ്ജിന് പോവുകയാ എന്ന് തോന്നുന്നു എൻ്റെ വീട്ടിലും ഇപ്പോൾ ഇതാണ് ജോലി 3 പേര് ഹജ്ജിന് പോവുന്നുണ്ട്

  • @rejiibrahim3771
    @rejiibrahim3771 Před 3 měsíci +2

    MashaAllah💚 adipoli biriyani👍hajjinum umrahkkum

  • @banukc8604
    @banukc8604 Před 3 měsíci +1

    സെമീ.... ഹജ്ജിന് തന്നെയാണ്.... പോവുന്നത്... 20 ഉം 20 ഉം ലഗേജ് പെട്ടിയൊക്കെ... സൗദിക്ക് വരുമ്പോൾ സ്ട്രിക്റ്റാണ്.... യാത്രയില്യം പുണ്യസ്ഥലങ്ങളിൽ നിന്നും ദുആ യിൽ ഉൾപ്പെടുത്തണേ... അല്ലാഹു ഖബൂലാക്കട്ടെ... ആമീൻ...ആമീൻ..

  • @sharafuabid5843
    @sharafuabid5843 Před 3 měsíci +3

    ഇത്താ യുടെ വീഡിയോ കാണും പക്ഷെ കുറെ നാളായി കമന്റ് ഇടാറില്ല ഫോൺ ചില സമയം കുശുമ്പ് പിടിച്ചു ഇരിക്കും അതുകൊണ്ട് ഇടാറില്ല പക്ഷെ ഇന്ന് ഫോൺ നല്ല സ്വഭാവം ആണ് എന്നെ പോലെ 🤣🤣🤣🤣🤣സന മോളോട് എന്റെ സലാം പറയണേ 😍😍😍😍❤️

  • @roopavarma8565
    @roopavarma8565 Před 3 měsíci +4

    All the best for the journey 🌹🎊❤️God Bless you all💕

  • @banukc8604
    @banukc8604 Před 3 měsíci +1

    ❤❤ അല്ലാഹുവിന്റെ അതിഥിയായിഹജ്ജിന് പോവാണോ... ആമീൻ..അല്ലാഹു റാഹത്തിലും ഖൈറിലും ആക്കി തരട്ടെ.... ആമീൻ..

  • @basila7869
    @basila7869 Před 3 měsíci +15

    Ithayum ikkayum hajjinu povunnudoo ellamkaryvum Allahu rahathilakkattee ameen dua cheyyanam itha 🤲🤲

  • @abdulnazer4714
    @abdulnazer4714 Před 3 měsíci +4

    Pokunnath paranjoode

  • @rehnas8789
    @rehnas8789 Před 3 měsíci +3

    Ithilum length ulla video ittittundallo

  • @nasiyamuneer4300
    @nasiyamuneer4300 Před 3 měsíci +1

    ഇൻ ഷാ അല്ലഹ, യാത്ര സഫലമാക്കട്ടെ റബ്ബ് 💚🤲

  • @ayshabizainudheen8474
    @ayshabizainudheen8474 Před 3 měsíci +2

    Makkale DxB yileku kondu vidhaan povukayano? Hajjinu ithra cool aayi pokilla..ithrayum luggage kaanilla

    • @dhil1178
      @dhil1178 Před 3 měsíci

      He is not working now😂

  • @aseesvayalil3618
    @aseesvayalil3618 Před 3 měsíci +1

    ഇത്താ ഹജ്ജ് പോക്ക് ആണ് അല്ലേ... InshaAllah എല്ലാം നല്ലപോലെ ചെയ്യാൻ പറ്റട്ടെ.. ദുഹയിൽ ഞങ്ങളെ ഉൾപെടുത്തണേ...

  • @sabreenam3300
    @sabreenam3300 Před 3 měsíci +4

    Hajjinn povunnathaano? Thamannayil angane paranna sthithik pokunna sthalamengilum parayaamaayirunnu...

  • @user-in7eu7qe2c
    @user-in7eu7qe2c Před 3 měsíci +1

    Hajjinan povunnengil enik vendiyum dua cheyyane

  • @sreedevijalaja7245
    @sreedevijalaja7245 Před 3 měsíci +3

    Hai ma'am
    Tasty cooker biryani
    Happy journey to whole family

  • @sreejavs1129
    @sreejavs1129 Před 3 měsíci +1

    Induppu aano use cheyyunnathu podiyayittu kittumo

  • @bettyjohn6139
    @bettyjohn6139 Před 3 měsíci +2

    ബിരിയാണി കണ്ടപ്പോൾ കൊതി വന്നു🥰
    Super 👍

  • @superideas6849
    @superideas6849 Před 3 měsíci +1

    Hai,itha,salman,riswan,sulthan, digree eethu sub aanu eduthirunneth
    Pls rply

  • @rameezraja6056
    @rameezraja6056 Před 3 měsíci

    I think better to use a car seat for baby’s safety👍 and a stroller to walk her through the shopping so she can explore the world 😊and she will be more happy ♥️

  • @lizajohnson7371
    @lizajohnson7371 Před 3 měsíci +8

    Video kanan Ulla soothram

  • @Cyberff1234
    @Cyberff1234 Před 3 měsíci +1

    Allahu Ella halalaya udheshangalum poortheekaricch tharatte aameen

  • @mumthaskareem1654
    @mumthaskareem1654 Před 3 měsíci

    UAE പോവണോ മക്കളെ koode എനിക്മൂടി കെട്ടിയ അതരീഷം എനിക്ക് നല്ല ഇഷ്ട്ടാണ് ഇടിയും മിന്നലും പേടിയാണ് ബിരിയാണി super👍

  • @zuharabikadavathzuharabi6606
    @zuharabikadavathzuharabi6606 Před 3 měsíci +3

    Family gulfilottano?

  • @rehnas8789
    @rehnas8789 Před 3 měsíci +5

    Evidekka ponethenkilum onn paramgkoode

    • @dhil1178
      @dhil1178 Před 3 měsíci

      Views kittandey😂

  • @sayedsahal9311
    @sayedsahal9311 Před 3 měsíci

    പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നുണ്ടല്ലോ
    ആഫിയത്തോടെ ആരോഗ്യത്തോടെ അല്ലാഹുവിൻ്റെ ടുക്കൽ സ്വീകാര്യമായ ഹജ്ജ് ചെയ്യാൻ
    അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
    ദുആയിൽ പ്രത്യേകം ഉണ്ടാവണേ

  • @NaseemaSamad-lw7rz
    @NaseemaSamad-lw7rz Před 3 měsíci

    Salmaante aduthek povano

  • @ramlaismayil2758
    @ramlaismayil2758 Před 3 měsíci +2

    Semi mukalil sheettittal nallathalle

  • @RukkumaniP-tf2fx
    @RukkumaniP-tf2fx Před 3 měsíci +2

    Njagal thiruvanathapuram ind thaburan muku

  • @beenatvbeena2276
    @beenatvbeena2276 Před 3 měsíci +9

    എവിടെയോ ദൂരെ യാത്രയ്ക്ക് ഉള്ള തയ്യാറെടുപ്പ് ആണെന്ന് മനസ്സിലായി മോന്റെ മോളുടെയും കൂടെ ദുബായിക്ക് പോവായിരിക്കും♥️♥️

  • @joycegabriel5495
    @joycegabriel5495 Před měsícem

    What happened no videos for a long time.Have not seen you since your last trip

  • @sinuvaliyakathyousafali6141
    @sinuvaliyakathyousafali6141 Před 3 měsíci +1

    Salman gulfilekk thirich pokunnu. Koode ningal ellarum koodi pokunnuu. Alle?

  • @rasheedasadath1981
    @rasheedasadath1981 Před 3 měsíci +2

    Samee itha yum familyum hajjinu povano??

  • @Fairooz924
    @Fairooz924 Před 3 měsíci +1

    Itha duayil ulpeduthane

  • @rasiyaayamu7053
    @rasiyaayamu7053 Před 3 měsíci +1

    സമി ഹജ്ജിനു പോകുന്നുണ്ടോ ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്

  • @sabirashihab9648
    @sabirashihab9648 Před 3 měsíci

    Hajjinu pokunengil namalku vendiyum dua cheyane

  • @ShimnaShimnaP
    @ShimnaShimnaP Před 3 měsíci +1

    Sana molk enthina purath povumbo food kodukumbo kazhuthil idunnath enthina ittekunn

  • @ahmadsufyan6829
    @ahmadsufyan6829 Před 3 měsíci +1

    Duail ulpedutthane itha

  • @mollyjose1212
    @mollyjose1212 Před 3 měsíci +3

    Hai, very good video. Just waiting to hear about your long journey.❤❤❤

  • @shabeervkshabeervk7804
    @shabeervkshabeervk7804 Před 3 měsíci

    Hajjin povukayano .anel enikkum kudbatjinhm vendi dua cheyyanam .9mnth pregnant aan. Swalihaya kuttiye kittanum .husband oru operation kaynju athokke vekm mari kittanum dua cheyyannm.ente comt vayichenkil entjenkilm reply tharanm

  • @sajithamujeebvvadakkakath8208

    ഇതാ നിങ്ങൾ എല്ലാവരും സാലുന്റെ കൂടെ povanooo

  • @shibili2516
    @shibili2516 Před 3 měsíci +2

    Hajjin ponnundel duha cheyyanne

  • @shahidapalara4695
    @shahidapalara4695 Před 3 měsíci +2

    Insha alla🤲🤲

  • @geethasajeev2388
    @geethasajeev2388 Před 3 měsíci

    Etha happy journey all family love you ❣️❣️❣️❣️❣️

  • @jaseelamullungal.777
    @jaseelamullungal.777 Před 3 měsíci

    Mashallah... Recepi ഒക്കെ എപ്പോഴത്തെയും പോലെ അടിപൊളി..long journey... യുടെ details.. അറിയാൻ.. കട്ട waitng ☺️❤️❤️❤️

  • @AnsiHameed
    @AnsiHameed Před 3 měsíci +2

    Njan oru dyy chothichatha ithada ikka hajjinu pokunna ennu but rplyy thanilla

  • @anseeraap8829
    @anseeraap8829 Před 3 měsíci +1

    ഇത്ത സർപ്രൈസ് aakkugayanno❤

  • @sameerapv9118
    @sameerapv9118 Před 3 měsíci +1

    ഹജ്ജിനു പോവുകയാണോ അതോ ❓ സൽമാന്റെ അടുത്ത് പോവാണോ ❓

  • @muhammedabdullahafiz2455
    @muhammedabdullahafiz2455 Před 3 měsíci

    ഹജ്ജിന് ഉള്ള പേക്കിങ്ങ് വേഗം കാണിക്കൂ. ഇൻശാ അള്ളാ ഞ്ഞാനും ഹസ്സൻ്റും വരുന്നുണ്ട് പേക്കിങ്ങ് കണ്ടാൽ വലിയ ഉപകാരം

  • @BindhuKK-df5nm
    @BindhuKK-df5nm Před 3 měsíci +1

    All the best happy journey god bless you all of them

  • @nafeesathnabeela2415
    @nafeesathnabeela2415 Před 3 měsíci +1

    എങ്ങോട്ടോ ദൂര യാത്ര പോകുവാണല്ലോ 🥰

  • @pushpajak9213
    @pushpajak9213 Před 3 měsíci

    Happy journey itha😍😍 love you family 😍😍😍😍😍 pushpajayaraj kannur

  • @psptb9099
    @psptb9099 Před 3 měsíci +1

    എന്നാലും സ്ഥലം പറഞ്ഞു എന്ന് വച്ച് ഒന്നും സംഭവിക്കില്ല ഇത് ശരിയല്ല🤪🤪

  • @sheeba1318
    @sheeba1318 Před 3 měsíci +1

    Biryani recipe adipoli da❤️

  • @michukc4129
    @michukc4129 Před 3 měsíci

    Happy safe journey🎉🎉🎉🎉

  • @phinokottappuram7208
    @phinokottappuram7208 Před 3 měsíci

    She looks like her father ❤

  • @fahimfahim7067
    @fahimfahim7067 Před 2 měsíci

    Mashalla

  • @ShayyuRayyu
    @ShayyuRayyu Před 3 měsíci +3

    ഹജ്ജിനു പോകുന്നുണ്ടോ

  • @febajenson-5559
    @febajenson-5559 Před 3 měsíci

    Happy journey ❤️❤️❤️❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 Před 3 měsíci

    Evidekkaneghilum nalla yathra aavatte allahu anuharahikatte aameen 👍

  • @user-hn4cl3fj3q
    @user-hn4cl3fj3q Před 3 měsíci +2

    SalmAanum molum povano itha

  • @MuhammedMusthafa-cc6fv
    @MuhammedMusthafa-cc6fv Před 3 měsíci

    ഞാൻ എപ്പോളും നോക്കും.. വീഡിയോ.. 😔

  • @jameelaali6534
    @jameelaali6534 Před 3 měsíci +1

    Beautiful video❤

  • @HaseenaH-ef8kn
    @HaseenaH-ef8kn Před 3 měsíci

    ഇത്ത ഹജ്ജിന് പോവുകയാണെന്ന് ആദ്യമായിട്ട് ചോദിച്ചത് ഞാൻ ആണ് ഒരു vlog ഞാൻ കമന്റ് ചെയ്തു ചോദിച്ചായിരുന്നു ഇത്ത റിപ്ലൈ തന്നില്ലായിരുന്നു

  • @leenabinu3523
    @leenabinu3523 Před 3 měsíci

    Pettiyude rate atra etta

  • @seenathseenath3623
    @seenathseenath3623 Před 3 měsíci

    Sami Hajjinu pokanulla thayyareduppilano ado Saalman pokarayo? Hajju cheyyunnundenkil yenikkum koodi vendi chedeykkoo oru pavam heart patient aanu.Vishamangal mathram anubhavikkan vendi janmam kondaval !

  • @Samaha-jv4yu
    @Samaha-jv4yu Před 3 měsíci +2

    Super abipoli 👍🏻😘😘

  • @ShalimathPt
    @ShalimathPt Před 3 měsíci

    ഹായ് മാഷാഅല്ലാഹ്‌

  • @ambikah6761
    @ambikah6761 Před 3 měsíci

    Panir biriyani perfect sameera my favourite ane paneer biriyani

  • @fousiaripra1812
    @fousiaripra1812 Před 3 měsíci

    ഇത്ത ഹജ്ജിനു പോവുകയാണോ ദുആയിൽ ഉൾപെടുത്തണേ

  • @mohammadrayankm2438
    @mohammadrayankm2438 Před 3 měsíci

    ഹജ്ജ് ന് പോവാ നെങ്കിൽ
    ദു അയിൽ ഉൾപ്പെടുത്തണം❤

  • @Rukiya-l2q
    @Rukiya-l2q Před měsícem

    Asalamuhakkum.neghal.eajinneunda.nesarkkanykandamathiriy.thonnunne.samsarikkan.pattyiylla

  • @ashiquevlogger9080
    @ashiquevlogger9080 Před 3 měsíci

    Super വീഡിയോ 👌

  • @Rajitha-vu9cw
    @Rajitha-vu9cw Před měsícem

    ❤️❤️❤️❤️❤️❤️❤️

  • @Ramla-dp3go
    @Ramla-dp3go Před 2 měsíci

    Hajin. Povano Alhamdulillah

  • @user-sr1sw6vu9h
    @user-sr1sw6vu9h Před 3 měsíci

    Sanamol dubaikk povaano

  • @fousiyamuhammed8730
    @fousiyamuhammed8730 Před 3 měsíci

    Hii itha unnik sugalle ❤😘😘

  • @UniquecollectionUnique
    @UniquecollectionUnique Před 3 měsíci

    Hajjinn povaano

  • @hareeraacshareera1394
    @hareeraacshareera1394 Před 3 měsíci

    Hajjine pokunnondo

  • @Ashsrecipes
    @Ashsrecipes Před 3 měsíci

    Super vlog ❤

  • @mohammadrayankm2438
    @mohammadrayankm2438 Před 3 měsíci +1

    Maqboolum mabroorum aaya hajjuum umrayum നിർവഹിക്കാൻ സാദികട്ടെ
    ആമീൻ❤

  • @amalahmed-di3yi
    @amalahmed-di3yi Před 3 měsíci

    Hajj lek aano??

  • @rishilisherose5997
    @rishilisherose5997 Před 3 měsíci

    Hajjn povano ithaa

  • @naslasherin1164
    @naslasherin1164 Před 3 měsíci +1

    Ebroadilekanenn manassilayi

  • @meenasp3888
    @meenasp3888 Před 3 měsíci +1

    Adipoli🎉🎉

  • @minumumthaz4759
    @minumumthaz4759 Před 3 měsíci +3

    കുഞ്ഞിന് കണ്ണെഴുതില്ലേ

  • @ayshabizainudheen8474
    @ayshabizainudheen8474 Před 3 měsíci

    Fabiyum molum DxB yileku pokunnu