വ്യാഴത്തിൻ്റെ രാശിമാറ്റം 2024-25 ( ഇടവലഗ്നം )| Jupiter transit 2024-25

Sdílet
Vložit
  • čas přidán 11. 02. 2024
  • വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കുറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.
    When thinking about Jupiter's sign change, the Lagna should be considered and evaluated. It's not the star that matters. Even if you are born in a nakshatra, in terms of a kuri, understand that not all people born in that kuri will have the same result.
  • Věda a technologie

Komentáře • 49

  • @presannan5370
    @presannan5370 Před 5 měsíci +5

    രാവണന്റെ മരണശേഷമാണ് ഗ്രഹങ്ങൾ ഇങ്ങനെ അപഥസഞ്ചാരം തുടരുന്നത്. ഇവന്മാരെ നിലക്നിർത്താൻ പുതിയൊരു അവതാരം ഉണ്ടാകാതെ രക്ഷയില്ല.

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 3 měsíci

    Veedu veanam mam thanku you

  • @user-zr9fs3zr6v
    @user-zr9fs3zr6v Před 4 měsíci

    Paradhesam ennu kelkkumbol oru sukamilla vidhesam ennu paranjukoode

  • @Santthoshsr-oc4my
    @Santthoshsr-oc4my Před 5 měsíci +1

    Medam rassiyem lagnavum onnano

  • @user-kg4oi8tc2h
    @user-kg4oi8tc2h Před 5 měsíci +2

    Madam, I would like to know exactly our future depend on grahanila rasi (koor) at the time of birth OR depend on lagnam. I kumbhakkoor and midhun lagnam. Future depend on kumbhakkoor OR midhun lagnam. Please describe. Thank u

  • @SunilKumar-tp1pm
    @SunilKumar-tp1pm Před 2 měsíci

    Jeeve jenmani enna slokam nokuka

  • @SunilKumar-tp1pm
    @SunilKumar-tp1pm Před 2 měsíci

    Jenmanane.nokendathe

  • @prajitharajendran9069
    @prajitharajendran9069 Před 5 měsíci

    🙏🙏🙏

  • @review6926
    @review6926 Před 5 měsíci

    നല്ല അവതരണം 🙏🏻

  • @Sreeja_Paarvanam
    @Sreeja_Paarvanam Před 5 měsíci

    Ethoke marnm enkil Pooja chayynm ennum paraunundu sariyno

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 3 měsíci

    🙏🙏🙏🙏

  • @amanika980
    @amanika980 Před 5 měsíci

    Madam karkidaga lagnam please

  • @drvusha6199
    @drvusha6199 Před 5 měsíci

    Excellent 👍

  • @silpa4115
    @silpa4115 Před 5 měsíci

    Madam plese post Midhuna lagnam

  • @ashokgnair8050
    @ashokgnair8050 Před 5 měsíci +1

    50 വയസിന് മുകളിൽ ഉള്ളവർക്കും ഇത് ബാധകമാണോ

  • @ninestars7289
    @ninestars7289 Před 5 měsíci

    Meena lagnam koodi parayoo pls

  • @sector7739
    @sector7739 Před 5 měsíci

    ബാക്കി ലഗ്നങ്ങൾ കൂടി പോസ്റ്റ്‌ ചെയ്യാമോ

  • @user-qh2jt5gk5x
    @user-qh2jt5gk5x Před 5 měsíci +24

    ശത്രു ആവാത്ത ആരും ഇല്ല വീട്ടുകാരും നാട്ടുകാരും കാർത്തിക മുക്കാൽ ആണ് മാഡം

  • @user-ri2hp3oo9n
    @user-ri2hp3oo9n Před 5 měsíci +1

    വ്യാഴം ലാഗ്നത്തിൽ വന്നാൽ ദുരിതമാണെന്ന അഭിപ്രായം ചില ജ്യോതിഷികൾ പറയുന്നു.clarity തരാമോ.

  • @rajendranrajendran951
    @rajendranrajendran951 Před 5 měsíci +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @stars30609
    @stars30609 Před 5 měsíci

    ലാഗ്നത്തിനു വ്യാഴാതിന്റെ ശനിയുടെ ഗുളികന്റെ 3ൽ 2 ബന്ധം വരണം എന്ന് പറയുന്നത് എന്താണ്...

  • @manjuravindran254
    @manjuravindran254 Před 4 měsíci +1

    This planets are very dangerous.they are not allowed to living happy life. Jupiter Saturn Rahu ketu

  • @praveenkumarpk6147
    @praveenkumarpk6147 Před 5 měsíci +1

    പ്രവീൺകുമാർ രോഹിണി. ശ്രീയ. രോഹിണി. സാമ്പത്തികം. പ്രശനം 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @vanajakslc469
    @vanajakslc469 Před 4 měsíci +2

    എന്താണ് പറയുന്നത്. രാശിയും ലാഗ്നമും ഒന്നല്ലാലോ. വ്യാഴമാറ്റം രാശിക്കല്ലേ നോക്കേണ്ടത്. ലഗ്നത്തിനല്ല 😒

  • @lekhaprakash7596
    @lekhaprakash7596 Před 5 měsíci

    Madam phone number tharumo. Vannu kanan ane

  • @sivadasanv8190
    @sivadasanv8190 Před 5 měsíci

    ഞാൻ മകരം രാശി leknam ഇടവം അപ്പൊ ഇ പറഞ്ഞത് എനിക്ക് ബാധകമാണോ അല്ലയോ മാഡം

  • @SunilKumar-tp1pm
    @SunilKumar-tp1pm Před 2 měsíci

    Legnamalla

  • @arun-vr3sn
    @arun-vr3sn Před 5 měsíci

    Edavam lagnam anne njann
    marriage

  • @laluvarkey1274
    @laluvarkey1274 Před 3 měsíci

    മാഡം ഓരോ രാശിയിലും ഏതൊക്കെ ലെഗ്നമാണെന്ന് ഒന്ന് വീഡിയോ ഇടാമോ ലെഗ്നം രാശി ലെഗ്നരാശി ഇതൊക്കെ ഏതൊക്കെ മാസമാണ് വരുന്നത് തൃക്കേട്ട ഏതു ലെഗ്നമാണ്

    • @steep_deep2549
      @steep_deep2549 Před 3 měsíci

      ജനനസമയത്ത് നിങ്ങളുടെ ചന്ദ്രൻ ഇരിക്കുന്ന നക്ഷത്രമുള്ളത് രാശി. ജനനസമയത്തിൽ കിഴക്ക് ഉദിച്ചു നിൽക്കുന്ന രാശിയാണ് നിങ്ങളുടെ ലഗ്നം.

  • @user-sp2dx7gk6y
    @user-sp2dx7gk6y Před 4 měsíci

    Kitty oru paruvamayi😅😅

  • @jayakrishnan6599
    @jayakrishnan6599 Před 4 měsíci

    🙏🙏🙏

  • @Santthoshsr-oc4my
    @Santthoshsr-oc4my Před 5 měsíci

    Medam rassiyem lagnavum onnano

  • @clipersclip8477
    @clipersclip8477 Před 5 měsíci

    🙏🙏🙏

  • @Santthoshsr-oc4my
    @Santthoshsr-oc4my Před 5 měsíci

    Medam rassiyem lagnavum onnano

    • @minikarthy4563
      @minikarthy4563 Před 5 měsíci

      Alla

    • @minikarthy4563
      @minikarthy4563 Před 5 měsíci +1

      ഗ്രഹനിലയിൽ ല എന്ന് എഴുതിയിരിക്കുന്നതാണ് ലഗ്നം