INSPIRE - SUMMER YOUTH CONFERENCE 2023 | FAMILY APOSTOLATE KOTTAPURAM |

Sdílet
Vložit
  • čas přidán 17. 04. 2023
  • കെ.സി.ബി.സി, കെ.ആർ.എൽ.സി.സി നിർദ്ദേശപ്രകാരം, "INSPIRE' എന്ന പേരിൽ കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ +2 മുതൽ 25 വയസ്സ് പ്രായമുള്ള യുവതി യുവാക്കൾക്ക് ഒരു ദിവസത്തെ പരിശീലനം ഏപ്രിൽ, മെയ് മാസങ്ങളിൽ അഞ്ച് ഫെറോനകളിലായി സംഘടിപ്പിക്കുന്നു. കൗമാരത്തിൽ ആയിരിക്കുന്നവർക്ക് വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിലാണ് ‘INSPIRE പരിശീലന കോഴ്സ് ഒരുക്കിയിരിക്കുന്നത്.
    2023 ഏപ്രിൽ 22, ശനിയാഴ്ച രാവിലെ 7.30 മുതൽ 5.30 വരെ Kottapuram Vikas Albertine Animation Centreല്‍ വച്ച് നടത്തപ്പെടുന്ന ഈ കോഴ്സിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ കേന്ദ്ര സമിതി പ്രസിഡന്റിന്റെ കൈയ്യിൽ നൽകിയിരിക്കുന്ന REGISTRATION FORM-ൽ പേരുകൾ രേഖപ്പെടുത്തി ഏപ്രിൽ 15 നുളളിൽ ഓഫീസിൽ നൽകണമെന്ന് അപേക്ഷിക്കുന്നു. ഈ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ഫീസ് 100 രൂപയായിരിക്കും.
    @familyapostolatekottapuram3983

Komentáře •