കുറഞ്ഞ ചിലവിൽ ബസിൽ എങ്ങനെ മുംബൈയിൽ എത്താം MANGALURU TO HUBBALLI KARNATAKA SARIGE BUS YATHRA

Sdílet
Vložit
  • čas přidán 15. 05. 2023
  • #yathravisheshangal #ಮಂಗಳೂರು #ಹುಬ್ಬಳ್ಳಿ #ksrtc #mangalore #hubli #hubballi #Mangaloretohubli
    I have reached Mangaluru ksrtc bus stand to go to Mumbai from Mangalore via Hubli.
    The bus option was chosen as the train was not available. On reaching Maglore you can get direct MUMBAI buses of Karnataka RTC and other private OPERTORSINTEYUM buses.
    VOLVO MULTI AXLE SEMI SLEEPER BUS SERVICE OF KSRTC at 1245 NINNUM Mumbai at Maglore. The businu ticket fare is Rs 2600. The running time is 19 hours. When it goes like that, it is 1300 rupees per person. While direct buses take 19 hours
    It takes 23 to 24 hours while traveling up and down.
    കേരളത്തിറെയ് എല്ലാ ഭാഗത്തു നിന്നും KSRTC ക്ക് MANGALORE സർവിസുകൾ ഉണ്ട് . KSRTC യിലോ ട്രെയിനിലോ മംഗലാപുരത്തു എത്തിയാൽ അവിടെ നിന്നും എങ്ങനെ കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ മുംബയിൽ എത്തിച്ചേരുമെന്നറിയാൻ നിങ്ങൾക്കും താല്പര്യം കാണുമല്ലോ !! പറയാം
    കോട്ടയത്ത് നിന്ന് 6 മണി ക്ക് മംഗലാപുരത്തേക്ക് ഉള്ള സ്വിഫ്റ്റ് deluxe ബസിൽ കയറിയാൽ രാവിലെ 730 മണികെല്ലാം മംഗലാപുരത്തു എതാൻ സാധിക്കും. ഉടൻ തന്നേയ് ഫ്രഷ് അപ്പും ബ്രെക്ഫാസ്റ്റും കഴിച്ചിറങ്ങിയാൽ മംഗലാപുരത്തു നിന്ന് ഓരോ അര മണിക്കൂറിലും ഹൂബ്ലി ക്കു ബസുകൾ ഉണ്ട്. ഈ ബസുകൾ ഹുബ്ലിയിൽ എതാൻ 10 മണിക്കൂർ വേണം. ബെലഗാവിയിലേക്ക് ഡയറക്റ്റ് ബസ് കിട്ടുകയാണേൽ അതായിരിക്കും കൂടുതൽ നല്ലതു. 930 ക്കൊക്കെ ബസ് യാത്ര ആരംഭിക്കാനായാൽ വൈകുന്നേരം 730 മണിക്ക് ഹുബ്ലിയിൽ എത്തിച്ചേരാവുന്നതാണ് . ഹുബ്ലിയിൽ നിന്ന് ബെൽഗാവിയിലേക്ക് പോകാൻ ഹൂബ്ലി ബസ് സ്റ്റാൻഡിൽ നിന്നും നോണ്സ്റ്റോപ് ബസുകൾ അവൈലബിൾ ആണ് . നോൺ സ്റ്റോപ്പ് ബസിലാണേൽ 1.30 മണിക്കൂറിൽ ബെൽഗാവിയിൽ എത്താവുന്നതാണ് . കർണാടകയിൽ എത്തിയാൽ മിക്ക ടൗണുകളും കണക്ട് ചെയ്തു നോൺ സ്റ്റോപ്പ് ബസുകൾ ഉണ്ട് .നോൺ സ്റ്റോപ്പ് ബസുകൾ ചൂസ് ചെയ്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്തു എത്താവുന്നതാണ്. ബെൽഗാവിയിൽ എത്തിയാൽ അവിടെ നിന്ന് പുണെയിലേക്കു ഓരോ 15 മിനിറ്റിലും ഡയറക്റ്റ് ബസുകൾ ലഭിക്കുന്നതാണ്
    . പൂനെയിൽ എത്തിയാൽ SWARGATE ബസ് സ്റ്റേഷനിൽ നിന്നും മുബൈയിലേക്കു എസി നോൺ AC ബസുകൾ ലഭിക്കും . 4 മണിക്കൂർ സമയമെടുക്കും പുണെ - മുംബൈ യാത്രാ
    Travel from Udupi to Hubli by Karnataka sarige bus at 12:15 pm. Today's video shows the details of that journey
    The distance from Maglore to Hubli is about 380 km, the bus fare is Rs 457 and the travel time is 10 hours.
    The journey is via Udupi, Kundapura, Bhatkal, Kumta, Ankola and Yellapura.
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 135

  • @VASUDEVANov
    @VASUDEVANov Před rokem +9

    എന്റെ അച്ഛൻ പറയുമായിരുന്നു,ഒരു 50 കൊല്ലത്തിന് മുമ്പ് ഈ മംഗ്ലൂറു മുതൽ കുംട്ട വരെയുള്ള പാതയിൽ പാലങ്ങൾ കുറവായിരുന്നുവത്രേ. അതിനാൽ അവിടെയെല്ലാം 'കടത്തു' കളായിരുന്നുവത്രേ.ഇന്ന് താങ്കളുടെ Vlogൽ ഒരോ പുഴക്കും ഈരണ്ട് പാലങ്ങൾ കാണുമ്പോൾ അതു് ഓർത്തു പോയി.

    • @Josfscaria
      @Josfscaria  Před rokem +1

      Okey...Mangalore നിന്നും ഗോവ വരെ ഇതുമ്പോൾക്കും 25 കൂടുതൽ പുഴകൾ ഉണ്ട്... എല്ലാം വലിയ പുഴകൾ

  • @mukundaraoster
    @mukundaraoster Před rokem +5

    MANGALORE - HUBBALLI N.W.S.R.T.C. BUS 🚌 Journey Views Beautiful & 👌👌👍💪

  • @chandragirihonnad7800
    @chandragirihonnad7800 Před 7 měsíci +2

    നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല, പക്ഷേ നിങ്ങളുടെ വീഡിയോ മികച്ചതാണ്

    • @Josfscaria
      @Josfscaria  Před 7 měsíci

      എന്നിട്ട് മലയാളത്തിൽ ടൈപ്പ് ചെയ്തു

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +3

    ഹായ്, ചേട്ട, മംഗളൂരുവിൽനിന്നും, ഹുബ്ലിയിലേക്കുള്ള, ബസ്, യാത്ര, വ്ലോഗ്, സൂപ്പർ,❤

  • @unnikrishnanmbmulackal7192

    വീഡിയോ സൂപ്പർ 👌🏻👏🏻👏🏻👍🏻🌹🙏🏼❤❤❤

    • @Josfscaria
      @Josfscaria  Před rokem

      Share ചെയ്യണേ... കാണാൻ ഇഷ്ടം ഉള്ളവർക്ക്

  • @TheFaros1
    @TheFaros1 Před rokem +1

    You are doing amazing work bro. Really very nice vedios.Could you please do vedios on new Tata and Lyland BS6 buses please.

  • @endergaming323
    @endergaming323 Před rokem +2

    Poli video bro ❤❤ kanan late ayi super yathra but sarige bus il ithraem dhuram povuka ennu parayumbol korach kashtam annu ❤❤❤

    • @Josfscaria
      @Josfscaria  Před rokem

      എന്തോ ചില ബസിൽ സീറ്റ് സ്മൂത്ത് അണ്

  • @adithyavaidyanathan
    @adithyavaidyanathan Před rokem +1

    Nice coverage!! Sherikkum ningalde bus 8:00 pm kk Hubballi eththendadhanu, as per website! Aa Konkan theerathu pogunna NH66il bike/car odich yathra cheyyan ende neenda kalath aagrahamanu!! 😃 Mangaluruvil ninnum Goa vazhi Mumbai vare yathra cheyyanam!! Ningalum onnu shramichu nokku, ee pogunna routegal valara common aanu, aa north Maharashtra routes korach adventurous enna kettadh.

  • @farook5138
    @farook5138 Před rokem +1

    Super video bro

  • @user-yl6sf2or3i
    @user-yl6sf2or3i Před rokem +1

    Super Video Bro🚌🚌🚌

  • @annayyan5308
    @annayyan5308 Před rokem +4

    ಸುಪರ್ ಅಣ್ಣ 👍👍👍👍

  • @chetanchandrakant4474
    @chetanchandrakant4474 Před 4 měsíci +2

    You skipped major town Kumta.

  • @sudeep160
    @sudeep160 Před rokem +1

    Very nice and informative👌

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +7

    കർണാടക യാത്ര സൂപ്പർ 👍👍രണ്ടാം ഭാഗം കാത്തിരിക്കുന്നു

  • @jiteshjayendran2638
    @jiteshjayendran2638 Před 6 měsíci

    Did the driver miss Honnavar and Kumta or was it edited... nice Hubali is a beautiful place...

  • @shaikhroshan2225
    @shaikhroshan2225 Před rokem +2

    Bro ur very knowledge guy 😊😊❤❤

  • @suryajeeva5874
    @suryajeeva5874 Před rokem +1

    Best ❤️❤️

  • @akshayjoy258
    @akshayjoy258 Před rokem +1

    Super ❤️❤️❤️

  • @naresha9592
    @naresha9592 Před rokem +1

    Super 💚 💚💚

  • @user-dp7bc9uh3f
    @user-dp7bc9uh3f Před rokem +1

    super video

  • @udayakumarjourneys2130
    @udayakumarjourneys2130 Před rokem +2

    Amazing route in coastal Karnataka

    • @Josfscaria
      @Josfscaria  Před rokem

      നന്ദി പറയുന്നു share maadi

  • @ananthakrishnanvenu9004
    @ananthakrishnanvenu9004 Před rokem +1

    Super super 👍👍👍👍

  • @udayakumarjourneys2130
    @udayakumarjourneys2130 Před rokem +1

    Very nice ❤

  • @ravikumar-tb1gy
    @ravikumar-tb1gy Před rokem +1

    informative vlogggg

  • @TravelHastag
    @TravelHastag Před rokem +1

    Super route...

  • @justjokesomematters2290
    @justjokesomematters2290 Před rokem +1

    Super

  • @sandy____697
    @sandy____697 Před rokem +1

    Nice❤❤

  • @nirmalk3423
    @nirmalk3423 Před rokem +3

    Awesome ❤recently I travelled from Ernakulam to mysore in Thrissur mysore fp via perinthalmanna nilambur gudalur gundalpet...and returned in mysore mangalore karnataka sarige via hunsur Madikeri sampaje ghat sullia puttur..bus was eicher❤and it's engine sound was a mix of Tata and Leyland 😊...Mangalore to Ernakulam was in Kollur Ernakulam swift deluxe air bus

  • @deviprasadprasad6796
    @deviprasadprasad6796 Před rokem +1

    Nice ❤

  • @manojmanoj3099
    @manojmanoj3099 Před 9 měsíci +1

    ❤❤

  • @DJDIARIZ
    @DJDIARIZ Před rokem +1

    Nice 👍

  • @manojmanoj3099
    @manojmanoj3099 Před 9 měsíci +1

  • @Public_reviewbook
    @Public_reviewbook Před rokem +1

    Hospet to പനാജി sariga യിൽ നൈറ്റ്‌ യാത്ര ചെയ്തിരുന്നു ഹമ്പിയിൽ നിന്ന് ഗോവ പോകാൻ നൈറ്റ്‌ ആയിരുന്നു യാത്ര പൊളി 👍🏻

    • @Josfscaria
      @Josfscaria  Před rokem

      Route via എങ്ങനെയാ

    • @Public_reviewbook
      @Public_reviewbook Před rokem

      @@Josfscaria അങ്ങോട്ട് manglaore Hubli, hubli - hospet train hospet to vijayanagram അടുത്താണ് ബസ്സിന്‌ പോയി തിരിച്ചു hospet വന്നു രാത്രി 8 ന് ഗോവ ക്ക് ബസ്സിൽ കയറി രാവിലെ 5 30 panaji എത്തി

  • @csunil9963
    @csunil9963 Před rokem +1

    മനോഹരമായ ബസ് റൂട്ട്.

  • @sakeerbaji
    @sakeerbaji Před rokem +1

    👌👌👌🙏

  • @rajuc3270
    @rajuc3270 Před rokem +2

    Morning 9am nu Mangalore belgavi direct bus und

  • @ultimatestrange4925
    @ultimatestrange4925 Před rokem +1

    I am live in child hood in manglore from 1990 to 1999...

  • @farook5138
    @farook5138 Před rokem +1

    Nise video bro

  • @demonyt6796
    @demonyt6796 Před rokem +1

    Alla chetta oru doubt indeee..
    Avide oru super fast kndu... Intro yil... Athenna sambhvm ah area kollur pokkunna bus vellom ahnoo???

    • @Josfscaria
      @Josfscaria  Před rokem

      വീഡിയോയിൽ കെട്ടിലാരുന്നോ

    • @Josfscaria
      @Josfscaria  Před rokem

      ..intro mathram കണ്ട് skip adichalle

    • @demonyt6796
      @demonyt6796 Před rokem

      Sry chetta pinned athy kndu manasilaye...
      Chartered trip ahnennu pinned eduthu prnju...
      Athu knda mthryile cmnt ittatha ❤️

    • @Josfscaria
      @Josfscaria  Před rokem

      😃👍👍

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Před rokem +1

    എനിക്കിഷ്ടം ചിത്രദുർഗ ഡിസ്ട്രിക്ട്.പിന്നെ ഉത്തരകന്നട ഡിസ്ട്രിക്ട് പിന്നെ ഹവേരി....

  • @endergaming323
    @endergaming323 Před rokem +1

    Bro next pala mangalam dam olipara bus try cheyamo timing pala yil ninu uchakk 2:40 inu anu ❤❤

  • @commantolimachan123
    @commantolimachan123 Před rokem +8

    ഇത്രയും time sarige bus ൽ ഇരിക്കാൻ കൊള്ളില്ല....4മണിക്കൂർ കഴിയുമ്പോൾ തന്നെ മടുപ്പ് തുടങ്ങും... ഒരിക്കൽ ബാംഗ്ലൂർ,വിരാജ്പേട്ട, ഇരിട്ടി, തലശ്ശേരി root ൽ ഈ bus ൽ ആണ് വന്നത്...അത് കയിഞ്ഞു ഈ bus ൽ ഞാൻ kerittilla

    • @Josfscaria
      @Josfscaria  Před rokem +2

      Karanataka yil എത്തിയാൽ വേറെ ഓപ്ഷൻ ഇല്ല... Super class വേണേൽ night അവണം...m

  • @rameshbc2644
    @rameshbc2644 Před rokem +1

    One vlog from Hubli to Dharmasthala

  • @sreek4997
    @sreek4997 Před rokem +1

    But bus journey to mumbai is expensive comparing train. Even it is in state transport bus also.
    For example from Pune to Mumbai MSRTC shivneri bus vl charge around 550. At the same time in train AC chair costs only 300.

    • @Josfscaria
      @Josfscaria  Před rokem

      Karnataka Sarige pune to mumbay 255 only

    • @sreek4997
      @sreek4997 Před rokem +1

      @@Josfscaria ya .thats correct. MSRTC non ac charges only 275. But I was just comparing with train.

    • @sreek4997
      @sreek4997 Před rokem +1

      @@Josfscaria Video was very nice. Im staying at Mumbai since last 23 years. Me also gone thru bus from here upto mumbai. It was a pleasure trip, without prior plans. 😊😊

    • @Josfscaria
      @Josfscaria  Před rokem

      @@sreek4997 oke bro...

    • @Josfscaria
      @Josfscaria  Před rokem

      Please check e shivery ingural joureny too

  • @naresha9592
    @naresha9592 Před rokem +1

    Kannur Kerala bus stand video 😢😢😢

  • @georgechacko8063
    @georgechacko8063 Před rokem +1

    KoLLaam

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Před rokem +1

    ഇവിടെ കുറെ ആഫ്രിക്കൻസ് താമസിക്കുന്നുണ്ട്.

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Před rokem +1

    ഞാൻ m.lore പഠിച്ചിരുന്ന സമയത്ത് ഇവിടെയൊക്കെ ഫുൾ.കറക്കമായിരുന്ന്

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Před rokem +1

    ഉത്തരകണ്ണട ജില്ലയിലെ ജോയിട ഒന്ന് പോകണം...നൈസ് ആണ്.വനവും വെള്ളച്ചാട്ടവും

  • @prasanthks5819
    @prasanthks5819 Před 2 měsíci +2

    മംഗ്ലൂരിൽ നിന്നും മുരുഡേശ്വർ നേരിട്ട് ബസ് സർവീസ് ഉണ്ടോ

  • @smatlysmatly8111
    @smatlysmatly8111 Před rokem +1

    Mangalore central
    Mangalore junction
    More than six train available
    To BOMBAY

  • @Sahad24
    @Sahad24 Před rokem +3

    എന്തൊരു ഇടുങ്ങിയ ബസ്സാണ് സാരിഗെ..

  • @nisarkaakwtt6161
    @nisarkaakwtt6161 Před rokem +1

    ഇവിടെ ഡോർമട്രി മുൻകൂട്ടി ബുക് ചെയ്യണമോ

    • @Josfscaria
      @Josfscaria  Před rokem

      വേണ്ടാ...available annu

    • @nisarkaakwtt6161
      @nisarkaakwtt6161 Před rokem

      @@Josfscaria ac ആണോ 24hour ആണോ 200

    • @Josfscaria
      @Josfscaria  Před rokem

      24 ആണ് എസി rooms und doormertory non ac ആണ്... ഇനി എസി ഉണ്ടോ എന്നറിയില്ല...

  • @davisaustin9718
    @davisaustin9718 Před rokem +2

    ബെലഗാവി, ശിരസി, കുമട്ട, ഹുബ്ബള്ളി, ഉഡുപ്പി, മംഗ്ളൂർ 👍
    ബസിലെ ബോർഡ്‌

  • @CJ-si4bm
    @CJ-si4bm Před rokem +2

    സൂപ്പർ 🤝🏻🤝🏻🤝🏻

  • @rafeequemohamed3728
    @rafeequemohamed3728 Před rokem +1

  • @bharathikrishnan3744
    @bharathikrishnan3744 Před rokem +1

    Super

  • @manojmanoj3099
    @manojmanoj3099 Před 9 měsíci +1

    ❤❤

  • @manojmanoj3099
    @manojmanoj3099 Před 9 měsíci

  • @shrisharma4904
    @shrisharma4904 Před rokem +1

    Super