THE KING | Malayalam Movie | Mammootty,Murali & Vani Viswanath | Action Thriller Movie

Sdílet
Vložit
  • čas přidán 30. 03. 2016
  • Watch THE KING Malayalam Movie Starring Mammootty,Murali & Vani Viswanath Action Thriller Movie
    The city of Kozhikode is victimized by a massive communal riot against the slums, costing the lives of 12 people. Madhu Kumar (Appa Haja), a wildlife photographer, had witnessed a group of criminals transporting explosives through the local forest check post, so he calls up the local police commissioner Shankar (Devan) and passes the information. Shankar asks him to wait for his officers to pick him up. But instead of the police, it was the same goons who came for Madhu, resulting in his death. While having the police to fight against the rioters, the aggressive and belligerent, yet honorable and incorruptible district collector Joseph Alex IAS (Mammootty) is suspicious of Shankar's activities and decides to investigate the case. He is assisted by ASP Prasad (Ganeshan), one of the sincere officers who admires Joseph for his arrogant way of dealing politicians and officials. Also tagging along with Alex is the young assistant district collector Anuradha Mukerji IAS (Vani Viswanath), whose freecare style conflicts against Alex's strict behavior because of her tragic childhood. It later turns out that Anura's behavior was rooted from a horrible experience of when her father continuously cheated on her mother a lot, and that her mother prayed to her to no avail, which is why Anura pretended to be a freak to ease her pain. Upon learning this, Alex decides to warm up to her.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 1,6K

  • @samadarafa8411
    @samadarafa8411 Před 4 měsíci +114

    2024ൽ കാണുന്നവർ ഉണ്ടോ

  • @ahammedsharif9129
    @ahammedsharif9129 Před 2 lety +66

    ഇത് പോലെ ഉള്ള സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം
    മമ്മൂട്ടി the Great mega actor in world

  • @akhilsankar18
    @akhilsankar18 Před 5 lety +452

    ഈ സിനിമ ഒരിക്കലും ഫുൾ കാണാൻ പറ്റിയിരുന്നില്ല ഒന്നില്ലെങ്കിൽ ക്ലൈമാക്സ്‌ ആകുമ്പോൾ കാണും അല്ലങ്കിൽ പടത്തിന്റെ പതിയാകുമ്പോൾ ഇന്ന് ഫുൾ കാണാൻ പറ്റി മമ്മുട്ടിയുടെ bgm അമ്പോ കിടു 😘

    • @yehudimehta
      @yehudimehta Před 5 měsíci +1

      ഇതും ഫുൾ അല്ല. കുറെ ഡയലോഗുകൾ വെട്ടിക്കളഞ്ഞിട്ടുണ്ട്.

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 2 měsíci +1

      ​@@yehudimehtais the king 3 coming

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Před 2 měsíci +1

      ​@@yehudimehtaIs the King 3 coming

    • @UnniKrishnan-ms9wn
      @UnniKrishnan-ms9wn Před 2 měsíci

      +_*o? Just 90p0ytt 9😊😊😅😅Ll❤​@@JostinJoseph-ps9vq9*in) mangle

    • @sillygirl5725
      @sillygirl5725 Před měsícem

      Doordarshan kaalam...

  • @mahin9331
    @mahin9331 Před 4 lety +124

    ഏറ്റവും മികച്ച വില്ലൻ, നടൻ, അങ്ങനെ പകരം വെക്കാൻ ഇല്ലാത്ത ഒരു പിടി കഥാപാത്രങ്ങൾ

    • @joonuparvanammedia7461
      @joonuparvanammedia7461 Před 5 měsíci +3

      ഇതിലെ പ്രസാദ്(ഗണേഷ്‌കുമാർ )തന്നെയല്ലേ കമ്മിഷണർ ഫിലിമിലെ പ്രസാദ് (ഗണേഷ്‌കുമാർ )

  • @anwarsadath2435
    @anwarsadath2435 Před 2 lety +314

    നായകനും വില്ലനും. ഡയലോഗ്. ഡെലിവറി യിലും. ശബ്ദ ഗാമ്പിരിയത്തിലും 💥കട്ടക്ക് കട്ട 👌😘

  • @manaskanneth5011
    @manaskanneth5011 Před 5 lety +297

    തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് കിംഗ്

    • @sajnaj6652
      @sajnaj6652 Před 4 lety +10

      ellayippozhum ikka thanna king

    • @rahuljayan2424
      @rahuljayan2424 Před 4 lety +1

      @@sajnaj6652 😀😁😂

    • @goodsaint_001
      @goodsaint_001 Před 2 lety

      @@rahuljayan2424 enthada last situation pathatha emoji. Mohanlal okke promotion king aanu ennu parayam illel padam odilla. 😂

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@rahuljayan2424 lalunnu🤣🤣

    • @sreekumariammas6632
      @sreekumariammas6632 Před měsícem

      Not king but EMPEROR no doubt ​@@sajnaj6652

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 4 lety +100

    സൂപ്പർ മൂവി ഇക്ക സൂപ്പർ. പപ്പുച്ചേട്ടൻ സൂപ്പർ.രഞ്ജിപണിക്കർ സർ,, 👍👍👍👍👍👍👍👍👍😘😘😘

  • @sreejithsnair7451
    @sreejithsnair7451 Před 3 lety +663

    മലയാളസിനിമാ ചരിത്രത്തിൽ ആദ്യമായ് 10 കോടി കളക്ഷൻ നേടിയ ചിത്രം... The King... 🔥🔥🥰🥰Industry Hit of Megastar Mammookka... 🔥🔥🔥🔥😘😘😘😘😘

    • @ashraf1600
      @ashraf1600 Před 2 lety +23

      ആരാണ് പറഞ്ഞത് മോഹൻലാലിന്റ ഏതോ ഒരു ചിത്രം 365ദിവസം തിയറ്ററിൽ ഓടിയിട്ടുണ്ടാകും എന്ന് പറയുന്നു അത് കേട്ട് നമ്മളും വിശ്വസിക്കുന്നു എത്ര ദിവസം ഓടി കലക്ഷൻ എന്നീ കാര്യങ്ങൾ ദൈവത്തിനെ അറിയുവാൻ കഴിയുകയുള്ളു പിന്നെ തീയേറ്റർ ഉടമക്കും അറിയുവാൻ പറ്റും മോഹൻലാൽ നന്നായി അഭിനയിച്ചു

    • @Unknown-un6yh
      @Unknown-un6yh Před 2 lety +13

      @@ashraf1600 kuru

    • @abhishekkp708
      @abhishekkp708 Před 2 lety +43

      @@ashraf1600 ഒര് തീയറ്ററിൽ മാത്രം 365 ദിവസം വലിപ്പിച്ചാൽ 10 കോടി കിട്ടില്ല മാഷേ

    • @ashikvk1390
      @ashikvk1390 Před 2 lety +31

      @@ashraf1600 അത് ചിത്രം ആണ്. അത് ഒരു തിയേറ്ററിൽ മാത്രം ആണ് 365 day കളിച്ചത്. Same റെക്കോർഡ് മമ്മൂട്ടിക്കും ഉണ്ട്. But king ന് നല്ല കളക്ഷൻ ഉണ്ട്. പ്രൊഡ്യൂസർ എന്റെ mla ആണ്. മഞ്ഞളാം കുഴി അലി

    • @noushadnoushad5891
      @noushadnoushad5891 Před 2 lety

      @@ashraf1600 തിരു മണ്ട നേ

  • @alfinamariyam1061
    @alfinamariyam1061 Před 3 lety +67

    മമ്മുക്കയുടെ ഭാഷ സ്റ്റൈൽ സൂപ്പർ 💯💯💯💯😘

  • @MusfirKhanOfficial
    @MusfirKhanOfficial Před 4 lety +132

    വേറെ ലെവൽ പടം ♥️♥️♥️♥️
    മമ്മൂക്ക ♥️♥️♥️♥️

  • @ABINSIBY90
    @ABINSIBY90 Před 4 lety +129

    മമ്മൂട്ടി ഷാജി കൈലാസ് രഞ്ജി പണിക്കർ ടീമിന്റെ മാസ്സ് മൂവി. മമ്മൂക്ക മാസ്സ് പെർഫോമൻസ്. മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്.. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ജോസഫ് അലക്സ്‌ തേവള്ളിപ്പറമ്പിൽ !. മമ്മൂക്കയുടെ സ്വന്തം ബ്രാൻഡ് മൂവി.

  • @MuhammedSalim
    @MuhammedSalim Před 2 lety +72

    3:01:11 ഈ ഒരു ക്ലൈമാക്സ്‌ ചെറുപ്പത്തിൽ കാണുമ്പോൾ ഭയങ്കര ഫീൽ ആയിരുന്നു 🔥🔥🔥

  • @mohamedsajeer
    @mohamedsajeer Před 6 lety +486

    ഇതുപോലുള്ള സിനിമ ഇനി നമുക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല

    • @kani9664
      @kani9664 Před 4 lety +5

      nadanmarum...

    • @kani9664
      @kani9664 Před 4 lety +5

      nadanmarum.....

    • @boxer999100
      @boxer999100 Před 4 lety +11

      If something like this comes now ,all the feminist out there will make a fuzz out of it.

    • @binoyphilip9933
      @binoyphilip9933 Před 4 lety +2

      @@boxer999100 nailed it!!

    • @mhdesigns7972
      @mhdesigns7972 Před 4 lety

      Saadhikkumenkil thaan enth cheyyumedaaa patti

  • @IQBALKNV
    @IQBALKNV Před 6 lety +371

    മമ്മൂട്ടി, "സെവാഗ്" ആയ പടം...!
    ഓൺലി സിക്സ് ആൻഡ് ഫോർസ്..!!

    • @rafiparmbil
      @rafiparmbil Před 5 lety +5

      Machaanee നീ കിടുവാ.....

    • @abyp1883
      @abyp1883 Před 5 lety +2

      machane, ithu 1995. Sehwag mamootty aya samayam (cos much later aanu ayal ingane ayathu)... enu parayunatha better!!!!!

    • @mathewemmanuel-dm784
      @mathewemmanuel-dm784 Před 5 lety +2

      Machanee kidilan comment.

    • @sadanandanthykaadu8234
      @sadanandanthykaadu8234 Před 4 lety +1

      Mammooty clean bowled aaya bakki 365 padangal undu...list veno

    • @sunishasunishas8685
      @sunishasunishas8685 Před 4 lety +1

      അതെ കറക്റ്റ് 👍

  • @christothomas9364
    @christothomas9364 Před 4 lety +139

    " Sensuvenam sensibility venam sensivity venam " what a dailogue Delivery....!

  • @hanirose3695
    @hanirose3695 Před 4 lety +67

    കമന്റ് ബോക്സിൽ അടികൂടുന്ന ലാലേട്ടൻ മമ്മുക്ക ആരാധകരോട് ഒരു കാര്യം...
    ലാലേട്ടനും മമ്മുക്കയും മികച്ചുനിൽക്കുന്ന മേഖലകളിൽ അവരുടെ അഭിനയമികവിൽ ചില കുറവുകളും അപാകതകളുമുണ്ടെന്നു പറഞ്ഞു അത് സ്ഥാപിക്കാൻ പെടാപ്പാടു പെടുന്നവർ...അത്തരം വിമര്ശങ്ങളിലൂടെ അത്‌ ശരിയാണെന്നു വരുത്തിത്തീർക്കാൻ അവർക്കു കഴിയും എന്ന് വിശ്വസിക്കുന്ന അല്പന്മാരായ ലാലേട്ടൻ മമ്മുക്ക ആരാധകർ...
    യഥാർത്ഥ ആരാധകനൊരിക്കലും മറ്റൊരു താരത്തെ അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല...
    അങ്ങനെ ചിലർക്ക് കഴിയുന്നുണ്ടെകിൽ അത് തീർച്ചയായും ഒരു നടനെ ഇഷ്ടപ്പെടുന്ന അന്ധമായ ആരാധനയുടെ പരിണിതഫലം മാത്രമാണ്.
    അത്തരം ആളുകളെ സിനിമയെന്ന കലയെ സ്നേഹിക്കുന്നവരെന്നു വിളിക്കാൻ സാധ്യമല്ല...
    പിന്നെ ചിലരുടെ പതിവ്‌ ശൈലിയുണ്ട്..അത്‌ കൂടി ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്നു...
    ഒരു സിനിമയിൽ ലാലേട്ടനോ മമ്മുക്കയോ അല്ലാതെ വേറേ ഏതെങ്കിലും കഥാപാത്രം ചെയ്യുന്ന വ്യക്തികൾ അവരുടെ കഥാപാത്രം മികച്ചതാക്കിയാൽ അത്‌ മാത്രം പൊക്കിപ്പിടിച്ചു കമന്റ് ബോക്സിൽ എഴുതി സായൂജ്യമടയുന്നവർ...
    അതും ഈ താരാരാധനയുടെ ഒരു മികച്ച ഉദാഹരണമാണ്...
    നമ്മൾ പ്രത്യേകം പരാമര്ശിക്കേണ്ടവരെ എടുത്തു പറയുകതന്നെ വേണം..അത്‌ നല്ലൊരു ആസ്വാദകന് യോജിച്ചതാണ്...പക്ഷെ അത്‌ ചിലരെക്കാൾ മികച്ചു നിൽക്കുന്നു എന്നുകൂടി ചിലർ പറയാൻ ശ്രമിക്കുന്നതും നമുക്ക് കാണാം..
    ഓരോരുത്തർക്കും തരുന്ന റോളിന്റെ ആഴമനുസരിച്ചാണ് അവർ അതിനെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുക...
    ഇനി വേറെ ചിലരുണ്ട്...
    ആ വ്യക്തി ഇഷ്ടപ്പെടുന്ന നടൻ ഏതെങ്കിലും മേഖലയിൽ താരതമ്യേന അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ഒരു നടൻ മികച്ചു നിൽക്കുന്നുവെങ്കിൽ ഇവർ രണ്ടുപേരുമല്ലാത്ത മൂന്നാമതൊരാളുടെ പേര്‌ പറഞ്ഞു ആ മേഖലയിൽ അദ്ദേഹമാണ് മികച്ചതെന്ന് പറഞ്ഞു അത് ശരിയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ ..
    പിന്നെ വേറേ ചിലരുണ്ട്...
    സിനിമയിലെ കഥ സമൂഹത്തിൽ വലിയ സന്ദേശമൊന്നും നൽകില്ല എന്ന് പറയുന്നവർ...അവർ ഇഷ്ടപെടുന്ന താരമാകുമ്പോൾ മാത്രം അതിനെ മാസെസ്സും മരണമാസെന്നും പറഞ്ഞു കയ്യടിക്കുന്നവർ....
    അതുപോലെ മനോഹരമായ വികാരപ്രകടനങ്ങളിലൂടെ നമ്മെ അത്ഭുതപെടുത്തുമ്പോൾ അത് വെറും ഓവർ ആക്റ്റിങ്ങാണെന്നു പറഞ്ഞു സ്വയം ഓവറാകുന്നവർ...
    ഇനി വേറെ ചിലരുണ്ട്...
    ഗസ്റ്റ് റോളുകൾ ഗംഭീരമാക്കിയാലും ആ റോൾ മറ്റൊരാൾ ഇതിനേക്കാൾ നന്നായി ചെയ്യുമെന്ന് വാശിപിടിക്കുന്നവർ...
    എന്നാൽ അവർ ഇഷ്ടപെടുന്ന നടൻ ഒരു ഗസ്റ്റ് റോൾ ചെയ്താൽ അതാണ് സിനിമയുടെ വിജയത്തെ നിർണയിച്ചെന്നു പറഞ്ഞു സ്വയം വിഡ്ഢിയാകുന്നവർ....
    ഇവരെല്ലാം ഒരു മാലയിലെ കണ്ണികൾ മാത്രമാണ്...
    അത്രേയുള്ളൂ ഇവരെയൊക്കെ നമുക്ക് തിരിച്ചറിയാൻ...അതിൽ കൂടുതൽ വിശേഷണമൊന്നും ഇവർ അർഹിക്കുന്നില്ല.
    ചിലർ അവരുടെ അരിശവും അസൂയയും യൂട്യൂബ് കമന്റ് ബോക്സിൽ കുത്തിനിറച്ചുകൊണ്ടേയിരിക്കും അവരുടെ മനസ്സിൽ ആത്മസംതൃപ്തി കിട്ടുവോളം...
    താരാരാധനയുടെ പേരിൽ ലാലേട്ടൻ മമ്മുക്ക എന്നീ കലാകാരന്മാരെ ആത്മാർഥമായി സ്നേഹിക്കുന്നവർക്ക്‌ ഒരിക്കലും ഇത്തരം രീതികളോട് യോജിക്കാൻ കഴിയില്ല...

  • @LMD107
    @LMD107 Před 6 měsíci +29

    മലയാളവും ഇംഗ്ലീഷും ഇത്ര ഭംഗിയായി പറയാൻ പറ്റുന്ന വേറൊരു നടൻ ഇല്ല. ഇക്ക ❤🔥

  • @moideenkuttych8213
    @moideenkuttych8213 Před 6 lety +231

    ഇതാണ് മൂവി , എന്താ ഡയലോഗ് ഡെലിവറി .
    എത്ര കണ്ടാലും പുതുമ തീരാത്ത സിനിമ .
    Mammooka മാസ്
    തേവള്ളിപറമ്പിൽ ജോസഫ് അലക്സ് .

  • @amaljoseak
    @amaljoseak Před 4 lety +145

    ജോസഫ് അലക്സ് തേവള്ളിപറമ്പിൽ...മമ്മൂക്ക ഉയിർ😍😍

  • @nisarkasimnisarkasim6381
    @nisarkasimnisarkasim6381 Před 5 lety +202

    ചെറുപ്പം മുതൽ എത്ര തവണ കണ്ടു അറിയില്ല. എത്ര കണ്ടാലും മടുപ്പില്ല..

  • @GLDREAM11TEAMS
    @GLDREAM11TEAMS Před rokem +16

    ഇതു പോലെ ഒരു പൊളിറ്റിക്കൽ ഫിലിം പിന്നിട് നമ്മൾ കണ്ടോ?...ഇപ്പൊൾ എല്ലാ കലക്ടറും സൂപ്പർ ആണ് ...impact of this film😊😊😊

  • @mohamedsalih341
    @mohamedsalih341 Před 4 lety +83

    Suresh gopi 😎 geust role 😍😍

  • @alanjosephcj9662
    @alanjosephcj9662 Před 3 lety +244

    2022 ൽ കാണുന്നവരുണ്ടോ..?
    ഡയലോഗ് ഡെലിവറി യുടെ പീക് ലെവൽ കാണിച്ചു തന്ന മമ്മൂക്ക-രഞ്ജി പണിക്കർ മാജിക്‌ 🔥

  • @harilalpb1095
    @harilalpb1095 Před 5 lety +378

    2019 ൽ ഇത് കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്നവൻ വന്നു അല്ലേ.??.....😃😃😃😉😉

  • @user-ux4ls9cl8b
    @user-ux4ls9cl8b Před 4 lety +47

    ഇതുപോലത്തെ പഴയ സിനിമകളിൽ ഉള്ള ഇംഗ്ലീഷിൽ ഡയലോഗ് ഇപ്പോഴത്തെ സിനിമകളിൽ അത്ര തന്നെ ഭംഗി ആയി കാണാന്‍ കഴിയാറില്ല

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      യെസ്

    • @abuabdulla3455
      @abuabdulla3455 Před 2 lety

      എല്ലാർക്കും ഇപ്പോൾ ഇംഗ്ലീഷ് അറിയാം 😄😄😄

  • @veenavenu5162
    @veenavenu5162 Před 2 lety +109

    പത്തനംതിട്ടയിൽ നിന്നും പോയെങ്കിലും ഞങ്ങളുടെ പിബി നൂഹ് സാറിനെ മറക്കാൻ പറ്റില്ല..... ഇനി വേറെ ആരൊക്കെ വന്നാലും അദ്ദേഹത്തിന് മുൻപും ശേഷമെന്നും മാത്രമേ പറയാൻ കഴിയു...... 🙏ഒരു കളക്ടർക്ക് ഇത്രയും ഒക്കെ ചെയ്യാൻ കഴിയുമെന്നും ചെയ്യണമെന്നും മറ്റുള്ളവരെ അറിയിച്ച ഒരു നല്ല മനുഷ്യൻ 👌🏻👌🏻👌🏻🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +27

    മമ്മൂക്കയുടെ ബ്രഹ്മാണ്ഡ മാസ്സ് ചിത്രം, കിടിലൻ, ഇപ്പോഴും പുതുമ നില നിൽക്കുന്ന മൂവി, മുരളി, വിജയരാഘവൻ, ഗണേഷ്, വാണി, കൊല്ലം തുളസി, ദേവൻ, കൃഷ്ണൻ, അങ്ങനെ എല്ലാവരും സൂപ്പർബ്, അടിപൊളി, ഷാജി, രഞ്ജി ടീമിന്റെ അതി വിപുലമായ കൂട്ട്കെട്ട്, പിന്നെ രാജാമണി സാറിന്റെ അസാധ്യ പശ്ചാത്തല സംഗീതം, പപ്പുച്ചേട്ടന്റെ അസാമാന്യ പ്രകടനം, എല്ലാം കൊണ്ടും ത്രസിപ്പിക്കുന്ന മൂവി, 🙏👍💞💪💕🔥🔥🔥🔥🔥🔥🔥
    2022 മാർച്ച്‌ 30 ബുധൻ രാത്രി 10 : 25

  • @muhammadashik3624
    @muhammadashik3624 Před 2 měsíci +20

    2024 ഇൽ കാണുന്നവർ ഉണ്ടോ ?

    • @padmakumari1133
      @padmakumari1133 Před měsícem

      കണ്ടോണ്ടിരിക്കുവാന്നേ😅

  • @moideenkuttych8213
    @moideenkuttych8213 Před 6 lety +253

    ഇതാണ് മൂവി ,
    മാസ്സ് മരണമാസ്സ് ,
    കൊലമാസ്സ് ഡയലോഗുകൾ ,
    എത്ര കാലം കഴിഞ്ഞാലും പുതുമ മാറാത്ത തേവള്ളിപറമ്പിൽ ജോസഫ് അലക്സ്

  • @gandharvraja7232
    @gandharvraja7232 Před 6 lety +64

    Devan handsome villain.. one of the best movie I've seen ever ..

  • @rubysafeena8725
    @rubysafeena8725 Před 2 lety +30

    പപ്പുവിന്റെ അഭിനയം 👌👌👏👏👏👏

  • @jyothishkumar8405
    @jyothishkumar8405 Před 4 lety +77

    *ഇതിൽ മരിച്ചു പോയ നടൻ ts കൃഷ്ണൻ അവതരിപ്പിച്ച അനന്തൻ അന്നത്തെ ഫ്രീക്കൻ*

    • @veenamnair8467
      @veenamnair8467 Před 4 lety +2

      അയ്യോ അയാൽ മരിച്ചോ

    • @ROHITH397
      @ROHITH397 Před 3 lety

      @@veenamnair8467 1996ഇൽ മരിച്ചു. Heart അറ്റാക്ക് ആയിരുന്നു.

    • @rubysafeena8725
      @rubysafeena8725 Před 2 lety

      അയാളുടെയും പപ്പു വിന്റെയും ലാസ്റ്റ് പടമാണ് 😢

    • @vishnutp9530
      @vishnutp9530 Před rokem +1

      @@rubysafeena8725 pappuvinte last padam narasimham

  • @shinasshaji9464
    @shinasshaji9464 Před 10 měsíci +17

    24/8/2023 .....മകന്റ കൊത്ത കണ്ട് മടുത്തു vappada king കാണാൻ വന്നതാണേ king is always king❤

  • @sreejithms3163
    @sreejithms3163 Před 5 lety +82

    പപ്പുവിന്റെ മറക്കാനാവാത്ത വേഷം.

  • @ashiquemuhammed4848
    @ashiquemuhammed4848 Před 4 lety +116

    Once A king is Always A king😍😍😍😍

  • @bijots3419
    @bijots3419 Před 5 lety +401

    ഇങ്ങനെയൊരു ചങ്കുറ്റം ഉള്ള പൗരൻമാരെ വേണം കളക്ടർ ആയി നിയമിക്കാൻ

    • @ull893
      @ull893 Před 5 lety +15

      For that, young rich people should opt for IAS. Today IAS is for middle class. So they just support politicians for fear of losing job. For them it's a salaried position and a secure government job. That's all .

    • @nizameb1181
      @nizameb1181 Před 5 lety +6

      Und kannur

    • @Swafwan_
      @Swafwan_ Před 5 lety +6

      Kannuril und oru ushiran collector

    • @footballfever8554
      @footballfever8554 Před 5 lety +6

      @@ull893 what a false thought you've . Such a shame you're .

    • @saranyarajagopal1350
      @saranyarajagopal1350 Před 5 lety

      Bijo T S inganeyullavare filmil matrame kaanan pattu.. that's our bad fate!🙁

  • @arnoldott8867
    @arnoldott8867 Před 2 měsíci +16

    2024 ൽ കാണുന്നവർ ണ്ടോ

    • @padmakumari1133
      @padmakumari1133 Před měsícem +3

      കണ്ടോണ്ടിരിക്കുവാന്നേ😅

  • @nadeermuhammed3637
    @nadeermuhammed3637 Před 4 lety +38

    " oro kathaapaathrangalum onninonnu mecham ❤️
    Mammootty, devan & murali hatzzzzz

  • @manojmanug2019
    @manojmanug2019 Před 4 lety +33

    ഇക്കാ വഴികാട്ടി ലാലേട്ടൻ ആവേശവും ഇക്കാ ഇഷ്ടം സൂപ്പർര്ര്ര്ര്ര്ര്

  • @akshayalekshmi4570
    @akshayalekshmi4570 Před 5 lety +50

    One among the best combinations- Shaji Kailas Renji Paniker and Mammooty 😊😊😊😍😍😍😍😍😘😘😘😘😘

  • @sameerkochi2699
    @sameerkochi2699 Před 5 lety +193

    ഇതിൽ മുരളിയുടെ അഭിനയം സൂപ്പർ ആണ്

    • @johnanderson2458
      @johnanderson2458 Před 5 lety +16

      ഇതിൽ നമ്മളെ ഞെട്ടിച്ച അഭിനയം പപ്പുവിൻറെ തന്നെ

    • @lijokoshythomas4914
      @lijokoshythomas4914 Před 4 lety +4

      "It is as simple as that"👍

    • @sandhyanair7365
      @sandhyanair7365 Před 4 lety +1

      John Anderson correct

    • @swetha4844
      @swetha4844 Před 2 lety +5

      ഇതിൽ മാത്രം അല്ല എല്ലാത്തിലും. ഹേ ഇസ് a legend

    • @anumodbabu9913
      @anumodbabu9913 Před 2 lety +2

      ഇതിലൊ ഏതിൽ ആണ് പുള്ളി മോശം ആയിട്ടുള്ളത്

  • @thameemmk2511
    @thameemmk2511 Před 4 lety +124

    ഇന്നാണെങ്കിൽ കോടി 300കും മേലെ ..

    • @limeshmuraleedharan4623
      @limeshmuraleedharan4623 Před 2 lety +2

      അതിന് മമ്മുട്ടിക്ക് ഫാൻസെങ്കിലും വേണം😁

    • @afsaldq5098
      @afsaldq5098 Před 2 lety +8

      @@limeshmuraleedharan4623 aattan 100 kodi adichath verum fans mathram kandittaanenn vicharikkunna ni oru mahaa pottan thanne.

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@limeshmuraleedharan4623 onnnu poda myre fans indenkike pasa keratholo onnum poda myre laluniju mathramalla fans mMokkaku undu

  • @iqbalikku7753
    @iqbalikku7753 Před 4 lety +237

    കൊറോണ സമയത് കാണുന്നവർ ഒരു പത്തു ലൈക് താരോ

    • @thengakola
      @thengakola Před 4 lety +9

      Naanamille like kenchaan

    • @ratheeshrratheeshr3391
      @ratheeshrratheeshr3391 Před 4 lety

      @@muralikrishnap1996 XXzzzzzzzzx. X.x zx.cox DCCC CDC's DCCC CD cf
      cox DCCC CDC's DCCC CD cf

  • @aksid7
    @aksid7 Před 4 lety +41

    1:39:26 ...ithaanu BgM..ithaanu visual Swag

  • @a.m.ponnutty.ponnuttyam8320

    Nenmmara, ഇത്രയും നല്ല പടം ഗ്ളാരറ്റി ഇല്ലാത്ത അവസ്ഥ കഷ്ടം മായി,,,,,😭😭😭

  • @ruler7952
    @ruler7952 Před rokem +36

    ഇന്ന് ഞാൻ കാണുമ്പോൾ ഈ പടം ഇറങ്ങിട്ട് ഇന്നേക്ക് 27 വർഷം❤️

  • @alavitalks1981
    @alavitalks1981 Před rokem +12

    സൂപ്പർ സ്റ്റോറി സൂപ്പർ ഡയലോഗ്
    മമ്മൂട്ടി മുരളി വനിവിശ്വനാഥ് ഗണേഷ് വിചാyaഘവാൻ അഭിനയം 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @user-qx9co2jx7s
    @user-qx9co2jx7s Před 6 lety +193

    താങ്ങാൻ പറ്റാത്ത വിഷമം വരുമ്പോഴൊക്കെ കാണാൻ പറ്റിയ പടം...

  • @shafeekph4421
    @shafeekph4421 Před 4 lety +196

    പഴയത് പോലെ 2019 കണ്ടവർ എന്ന് ചോദിക്കുന്നില്ല.. 2020 ഇവിടെ common. 😍 mammookka 💪❤️😘😘

  • @user-mb9ur1jh7l
    @user-mb9ur1jh7l Před 4 lety +50

    ഇക്ക പൗരുഷം... കൊല മാസ്സ്...

  • @saranyarajagopal1350
    @saranyarajagopal1350 Před 5 lety +44

    Mammookayude first entry..onnonnara item!! super action, mass dialogue..shaji kailas direction, Renji panicker script!!👏👌

  • @Scooboottan
    @Scooboottan Před rokem +5

    ജീവിതത്തിൽ ഞാൻ ഇങ്ങനെയൊരു IAS കാരനെയും കണ്ടട്ടില്ല... ഇതാണ് ചുണക്കുട്ടി ❤️

  • @Ichuzj
    @Ichuzj Před rokem +9

    ചെറുപ്പത്തിൽ ഈ സിനിമയുടെ ശബ്ദരേഖ ഒരുപാട് വട്ടം കേട്ടിട്ടുണ്ട് നല്ല രസമാണ് നൊസ്റ്റാജിയ

  • @shajarkurumbaru3637
    @shajarkurumbaru3637 Před 2 lety +19

    Mammooty the king of indian Cinema,he is very handsome

    • @maneesh.s2140
      @maneesh.s2140 Před 2 lety +2

      Handsome ..anenu..vech....indian film le king akiillla😀😁😂😃

  • @MultiSudhy
    @MultiSudhy Před 4 lety +21

    2:14:11 ഏകലവ്യൻ & ദി കിംഗ് ഈ രണ്ടു സിനിമയിലും പട്ടേൽ എന്ന ഒരു കഥാ പത്രത്തെ പറ്റി പറയുന്നുണ്ട്... ശെരിക്കും ഒരാൾ ..ഒരു ഗ്യാങ്സ്റ്റർ ഈ പേരിൽ കാണും എന്നാണ് എനിക്ക് തോന്നുന്നത്

    • @paulsontjohn
      @paulsontjohn Před 4 lety +2

      അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എൺപതുകളുടെ അവസാനം ബോംബെ അധോലോകം കിടുകിടാ വിറപ്പിച്ചവരിൽ ഒരാൾ ആയിരുന്നു.
      He is died

  • @RR-yy9ss
    @RR-yy9ss Před 2 lety +27

    വിജയരാഘവൻ the best actor forever 🥰🥰🥰🥰🥰

  • @believerinu5406
    @believerinu5406 Před 4 lety +47

    One of the best movie with full of firing of dialogues ,hats of u Ranji panicker💪🔥

  • @hariparavoor566
    @hariparavoor566 Před 2 lety +40

    പലരും ഇതിൽ മമ്മുട്ടിയെ മാത്രമേ കാണുന്നുള്ളൂ! മുരളി എന്ന അതുല്യ നടന്റെ പ്രകടനം മനഃപൂർവം മറക്കുന്നു!

  • @ajithmohan5930
    @ajithmohan5930 Před rokem +6

    ഷാജി കൈലാസ് ന്റെ shots... പിന്നെ രാജമണിയുടെ bgm ❤️❤️❤️❤️

  • @saranyarajagopal1350
    @saranyarajagopal1350 Před 5 lety +64

    Pappu.. the great actor!! Gud character role in this film!pranamam..

  • @nishad-1876
    @nishad-1876 Před rokem +14

    27years of The king 😍😍😍

  • @sajanshekhars5713
    @sajanshekhars5713 Před rokem +7

    പോലീസ് ആയാലും കളക്ടർ ആയാലും.. മാരന്റെ തട്ട് താണ് തന്നെ ഇരിക്കും.. 🔥🔥

  • @argentina1O
    @argentina1O Před 11 měsíci +7

    Collector കോഴിക്കോട് കാരൻ ആണെങ്കിലും ആ വണ്ടി മലപ്പുറത്തിന്റെയാ.... Kl1O

  • @ravinbothayannallathambi6936

    Dialogue delivery and stylish action
    is superb ,Dialogues are intelligently
    and effectively written ,Nodoubt
    MMooty is celebrated greatly

  • @aksirajbayar313
    @aksirajbayar313 Před 3 lety +15

    My favourite MAMMOOKKA 😎 action movie THE KING🔥 Shaji kailas renji panicker any time action movie THE KING🔥🔥

  • @alaman7391
    @alaman7391 Před 2 lety +12

    എക്കാലത്തേയും മികച്ച മമ്മുക്ക ഫിലിമുകളിലൊന്ന്

  • @jamesanu7762
    @jamesanu7762 Před 3 lety +9

    Njan lalttante aaradhakan aanu but innum mammookkayude aasawathichu kanunna character thevalli parambil Joseph Alex I love him

  • @anoopnarath7727
    @anoopnarath7727 Před 4 lety +29

    NAMMAL ARIYATHE THANNE PAPPUCHETTANU ORU SALUTE ADICHUPOVUM..............A BIG SALUTE..........

  • @premkiran8137
    @premkiran8137 Před rokem +5

    ഈ സിനിമ 3 മണിക്കൂർ ഉണ്ട് 💥💥പക്ഷെ ഒരു മടുപ്പും ഇല്ല 🔥🔥🔥🔥🔥🔥🔥 ഇനി എന്നാണാവോ ഇങ്ങനെ ഒക്കെ തീപ്പൊരി സിനിമ ഇറങ്ങുന്നേ 😊

  • @vinuvinod906
    @vinuvinod906 Před 3 lety +15

    ഒരുകാലത് രോമം എണീറ്റുനിന്ന bgm ഉം indro യും
    എക്കാലത്തെയും ഹിറ്റ്

    • @abhija2976
      @abhija2976 Před rokem

      ഇന്നും അങ്ങനെതന്നെ

  • @hussainvaliyakath3700
    @hussainvaliyakath3700 Před rokem +397

    2023 ഇൽ കാണുന്നവർ ഉണ്ടോ?

  • @nizarhazan
    @nizarhazan Před 6 lety +21

    shaji kailas👏🏽
    Best Mamooka movie 😍

  • @sreejithpanicker3785
    @sreejithpanicker3785 Před 2 lety +11

    2021ൽ തേവള്ളി പറമ്പിൽ ജോസഫ് അലക്സിനെ കാണാൻ വന്നവരുണ്ടോ? 👍🥰

  • @maheshsjmaheshsj3373
    @maheshsjmaheshsj3373 Před 4 lety +56

    അന്നത്തെ ഏറ്റവും വലിയ പണംവാരി ചിത്രം...... കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഇക്കയുടെ ചിത്രം....

    • @limeshmuraleedharan4623
      @limeshmuraleedharan4623 Před 2 lety +1

      അന്ന് പണം വാരിയത് സ്ഫടികം.ആണ് ചേട്ടാ അത്കഴിഞ്ഞാണ് king

    • @number.one.snehateeram1009
      @number.one.snehateeram1009 Před 2 lety +2

      @@limeshmuraleedharan4623 Alla King industry hit Kinginte parassythilum pathrathilum varey e parassyam undayirunnu kinginte record takarthathu chandhra lekhayanu

    • @alex.calex.c8144
      @alex.calex.c8144 Před 2 lety

      Limeshe Muralitharan 🤣🤣🤣..
      Ethu...mannarmathayide thazhe poya spadikamo 😃😃

    • @number.one.snehateeram1009
      @number.one.snehateeram1009 Před 2 lety +1

      @@alex.calex.c8144 e pooranmaronnum annnu janichitilla poladimakkall thollayill thoneethu parayunnu

    • @jonsnow990
      @jonsnow990 Před 2 lety +1

      @@limeshmuraleedharan4623 king industrial hit aanu ath kazhinje ullu spadikam

  • @saranswarachithra3742
    @saranswarachithra3742 Před 4 lety +67

    ഈ സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കിൽ സ്ത്രീവിരുദ്ദത പറഞ്ഞെന്ന് പറഞ്ഞ് അടി നടന്നേനെ

    • @sharir915
      @sharir915 Před 4 lety +6

      Innirangumbol ithu ingane irangilla...

    • @bennytintu5534
      @bennytintu5534 Před 4 lety +6

      SaRan SwaRaChithrA ഇന്ന് ഇങ്ങനത്തെ സിനിമകൾ വിജയിക്കില്ല.
      ഇതിന്റെ ബാക്കി ആണ് king and commissioner. അത് പൊട്ടി

    • @thengakola
      @thengakola Před 4 lety +1

      @@bennytintu5534 It was a bad film too.

    • @bennytintu5534
      @bennytintu5534 Před 4 lety +5

      Thengakola കാലഘട്ടത്തിനനുസരിച്ചു സിനിമ ചെയ്തില്ലെങ്കിൽ പൊട്ടും. ഇപ്പോഴത്തെ സിനിമകൾ വ്യത്യസ്തമാവുന്നത് സ്റ്റോറി കൊണ്ടല്ല, അതിന്റെ സംവിധാന മികവ് കൊണ്ടാണ്.

    • @lilly-xg8gv
      @lilly-xg8gv Před 4 lety +9

      തീർച്ചയായും. ഏത് കാലത്തിന്റെ മാനദണ്ധം വച്ചാലും ഇത് സ്ത്രീവിരുദ്ധമാണ്. സ്ത്രീയെ ചട്ടം പഠിപ്പിക്കുന്നതും പെണ്ണായത് കൊണ്ട് തല്ലുന്നില്ലെന്ന് പറയോന്നതും കാലഘട്ടത്തിന് ചേരുമായിരിക്കും. തന്റെ അതേ യോഗ്യത(ഐ എ എസ്) ഉള്ള തന്റെ സബോർഡിനേറ്റിനെ ആണുങ്ങളെ വശീകരിക്കാൻ വിടുന്ന കളക്ട്ടർക്ക് കുലപുരുഷൻ മാന്യത പോലും അവകാശപ്പെടാനുണ്ടോ?

  • @user-ef5st8bx1l
    @user-ef5st8bx1l Před 2 lety +65

    ഇത് കാണുമ്പോൾ അപ്പൊ തന്നെ IAS ന്ന് പഠിക്കാൻ തോന്നും 😂😂😂😂

  • @muhammedyazeen7921
    @muhammedyazeen7921 Před 4 lety +10

    ithil suresh gopi chettante entry kk ithiri power kodukkamayrunnu

  • @thefanofhighflyers5173
    @thefanofhighflyers5173 Před 4 lety +13

    Suresh gopi guest role super

  • @baveshik3834
    @baveshik3834 Před 4 lety +9

    The first malayalam movie to gross over 10 cr. ( worldwide 12 cr )

  • @moosasv8138
    @moosasv8138 Před 3 lety +26

    ഞാൻ ഒരു 50പ്രാവശ്യം എങ്കിലും ഈ ഫിലിം കണ്ടിട്ടുണ്ടാകും 💪💪💪💪💪💪💪💪
    നിങ്ങളോ 😄😄😄

  • @rebicr
    @rebicr Před 4 lety +16

    2020.. first comment... ikka uyir

  • @sreeganesh.s9463
    @sreeganesh.s9463 Před rokem +9

    ജോസഫ് അലക്സ് തേവള്ളി പറമ്പിൽ The most powerful IAS officer In Malayalam Filim Industry Ever***🤺🤺

    • @sreekumariammas6632
      @sreekumariammas6632 Před 7 měsíci

      Difference between Joseph Alex and Haridas I. A .S Haridas is trapped by his own family members , and he is a sensitive man. He can't does anything good for common people At last he resign his I . A. S. Joseph Alex has no restrictions and no commitments .

  • @binoyphilip9933
    @binoyphilip9933 Před 4 lety +23

    Enna oru dialogue delivery aan mammotty sir n...

  • @georgekorahvettickal9390
    @georgekorahvettickal9390 Před 7 lety +55

    Joseph Alex Thevalliparambil....... Evergreen....

  • @roshithkc9254
    @roshithkc9254 Před 6 lety +51

    മമ്മുക്ക തകർത്തു

  • @aloshye9112
    @aloshye9112 Před 4 lety +26

    സ്വാതന്ത്ര്യ ദിനാശംസകൾ... 💞💞

  • @salmusalmu2476
    @salmusalmu2476 Před 4 lety +17

    Mammokkayude strong voice super

  • @vineethkannan611
    @vineethkannan611 Před 4 lety +32

    വാണി ചേച്ചി 🤫

  • @arunjoseph2960
    @arunjoseph2960 Před 4 lety +10

    Enthayalum sureshgopiyude aa intro scene vere level...

  • @rahulsree3785
    @rahulsree3785 Před rokem +4

    ഡാ പുല്ലേ.. ഈ അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ, ഇതെടുത്ത് ആണുങ്ങളെപ്പോലെ മടക്കിക്കുത്താനുമറിയാം ഈ ജോസഫിന് 🔥 തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ❤❤ iconic ❤

  • @thengakola
    @thengakola Před 4 lety +11

    1995 Blue Diamond Calicut. Housefull show.

  • @shaheerali2856
    @shaheerali2856 Před 4 lety +23

    അന്നും ഇന്നും മമ്മുക്ക തെന്നെ താരം 😘😘

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 7 měsíci +4

    തിരക്കഥ &&& സംഭാഷണം..... സൂപ്പർ 👌👌👌2023 ലും ✅💯

  • @manojkumarkh1995
    @manojkumarkh1995 Před 2 lety +13

    13:29 മമ്മുക്ക എൻട്രി മാസ്സ് ലെവൽ 😍⚡️⚡️⚡️⚡️

  • @filmdiary7784
    @filmdiary7784 Před rokem +3

    super hit mamutti movie

  • @fazilvs1407
    @fazilvs1407 Před 2 lety +15

    Dialogue delivery Uff🔥😱👏🔥

  • @nevadalasvegas6119
    @nevadalasvegas6119 Před 4 lety +34

    kutikale ee padam kaniku ,avark IAS swapnam valaratte👍

  • @ajithkumara-tr8nr
    @ajithkumara-tr8nr Před 3 měsíci +2

    ഈ പടം നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയം ബിസിനസ്‌ രാഷ്ട്രീയ ക്കാരുടെ സ്വത്ത്‌ അഴിമതി കോർപ്പറേറ്റ് ബന്ധം അധികാരം കേന്ദ്രീകരണം വർഗീയ ലഹള എല്ലാം ഉണ്ട് ♥️♥️കാലത്തിനു മുമ്പേ സഞ്ചരിച്ച പടം ♥️♥️♥️

  • @georgelouis3277
    @georgelouis3277 Před 4 lety +11

    Ikkaude sound ufff😍😘🔥🔥🔥

  • @sunitab9087
    @sunitab9087 Před 4 lety +12

    Watching from lockdown days🤩
    Mamookkaaa⭐⭐⭐⭐