Video není dostupné.
Omlouváme se.
ഇതൊരു സാധാരണ ഷേക്ക് അല്ല..! SA Juice Poothapara, Kannur | Trip Company Vlog
Vložit
- čas přidán 28. 02. 2022
- ബുർജ് ഖലീഫ പോലെ പൊങ്ങി നിൽക്കുന്ന ഒരു ഷേക്ക്. കണ്ണൂര്കാര് അല്ലാത്തവർ ഇത് കുടിചിട്ടുണ്ടോ?
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
-Anas P Ahammed
+91 9072060040 (WhatsApp Only)
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
ചൂടോടുകൂടി തണുത്തത് കുടിച്ചാൽ അപ്പോൾ തുടങ്ങും തൊണ്ടവേദന
Poli😍👌 cerrct
ഈ ഷോപ്പിൽ പപ്പായ ഒരു ഐടെം ഉണ്ട്. പൊളി ആണ്. നട്സ് , അനാർ എല്ലാം ഉള്ള ഒരു കിടുക്കച്ചി സാധനം
Cocktail
അതെ..😘
അതാണ് കൊക്ടയിൽ
Serv ചെയ്യുന്ന രീതി ഒഴിച്ചാൽ ഇത് സാദാരണ ഷേക്ക് അല്ലെ
ഞാൻ ഇങ്ങനെ വീട്ടിൽ ഉണ്ടാക്കി കുടിക്കുന്നെ 😌
വന്നു കുടിച്ചു നോക്കു bro
Orikal kudichal pnne vere evidunnum shake kudikoolaa
@@naeemnasar2728 അതെന്താകുടിക്കാൻ പിന്നെ ആൾ ഉണ്ടാവില്ലേ
Consistency ithiri vathyasam undallo
Immathiri shake adich mixi ked varuthiya umma odikkum😄
Simple.....milk -18 frozen cheythuu....pinne adichu mix cheyunuu appoll thickness kittum
BRO. ഞാൻ പൂക്കുഞ്ഞി ഇക്കാടെ ചായക്കട ലൊക്കേഷൻ അറിയാം ഞാനിന്ന് വീഡിയോ ഇടൂ
Athe type paal vangichit nallonam thanuppich adicha mathi. Veettilum aakkam. Njan sthiram adikkunnatha
Joos.shareerathin.kedan.katta.paalil.joos.kudikkarud
Ithrem katta aayaal pinne ith shake aayt koottaan pattillallo. Thonda nanakkaan oru juice kudikkan vannitt ice cream pole thinnanda avastha vaanaal sariyillallo.
Juice kudichal pore bro
Vdo kadd nanum hasbend epol poyi vannu chikku super anheee 👍
Chiku engane undaka
Bro ingale kaanumbo mahin machane poleyund
എവിടെ നിന്നും shake അടിച്ചാലും കട്ടപാൽ ഉണ്ടെൽ ഇങ്ങനെ കട്ടി ഉണ്ടാകും.... എല്ലാ സ്ഥലത്തും കിട്ടും ഇതേ പ്രത്യേകത..... Veetil അടിച്ചാൽ പോലും....
Pakshe e velakku arum tharilla bro ithrayum quantity+ constensy
Straw ഉപയോഗിക്കാതെ കുടിക്കണം ബ്രോ….🥰
നമ്മട പൂതപാറ 🤩
monjeee
@@athulkp4848 shavam ivdeyum 😒
😍❤️
ഞാൻ വല്ലതും ഇത് കഴിച്ച പല്ല് വേദന വന്ന ചാവും പക്ഷേ എങ്ങനെ കഴിക്കാതിരിക്കും
ഞാൻ വീണ്ടും വന്നു
Njn ethinte aduth ahnnn
തൊണ്ട വേദന ഫ്രീ 😀
Whipping cream ittal thickavum
Malabaril kittatha onnum illa mwone calicut vannoli🤝
Good.... 👍
അടിപൊളി...!!
Oru spoon koduthuda kadakara
Ente nattilott vaa 20 Rupa ollu same cansistansi
My favorite place
Vivaram ketta vargam mathrame ethra ice etta juice kazhiku
Vivaram ulla vargakkara arivu pakarnu nalkiyathil upgaram😏
@@arjunp7547 😉
Juice alada idh shake aan
ice alla paal katta akiyath aan
Njan tante pole chood chaya kudikkum vyarth kulich varumbol 🤩
Idh normal shake alle.... frozen milk + ice cream ittu adichaa ellaam thick shake aayte verullu
But eeh vedio chettanu eeh kadayile ellaam plus aah kadakaran chettan vare prethyegadha aanu...🤣
എല്ലാ കടയിലും ഇങ്ങനെ കിട്ടില്ലല്ലോ. അത് തന്നെ പ്രത്യേകത 😌
ivde ello kidu aanu.....nml idak idak kudikinneya
Ethinu englishil oru perundu...
Smothee. Kannour karu puthyathaye kandupidichathonum alla.varum coppy
Ethil Entho chemical use cheyyunnundu
Poli
Joos.kudikkarud.katta.palil.orikkalum.kudikkarud..payangal.kadich.tinnuka
Ellavarkum cheyyan pattilla enn parayanda njan cheyidhada
Ellaaarkum pattulaaann parayalla bhaiiii
Nammalavide ellaa shopsilum ithupole thanne shake 😂😂😂
Kaltexum calicut um mathram ariyunna njaan. Adipoli 👍👍👍
Adipoli
Kothippikkalleeeeeeeee😕
Puthappara,🔥🥰🥰
അടിപൊളി ഷൈക്ക്.. 20km ഉണ്ട് എന്നാലും പോയി കുടിക്കാറുണ്ട്
എല്ലാർക്കും ചെയ്യാൻ പറ്റൂല്ലാന്ന് പറഞ്ഞല്ലോ എങ്ങനെ തോന്നി parayaan hm ഞാനാക്കിതര
Aa mixie edh company aanaavo 😀
Sujatha
ENTE VTL ATHAANU
Sujatha
Azhikode kaare undo evidi
Super
Nammada boodhappara
ഷേക്ക്... കുടിച്ചോന്ന് അറിയില്ല ഞാൻ കുടിച്ചില്ല
jabirkante juice kada
Inganeyoru shake kudichittilla
അടിപൊളി
😍
🤩🤩🔥🔥
👍👍👍
ഐവ പൂതപ്പാറ
Azhikode uyir
Valanchery varumo
മലയാളികൾ 😇
😍😍
തളിപ്പറമ്പിൽ നിന്നും
ഇബ്റാഹിം
👌👌👍👍
Shop njan kandittund eppoyum thirakkaan
❤️
😋😋😋
👌👌👌🥰💯💯💯💯
coke tail
💚👍
Nml nade
കുറേ രോഗം ഉണ്ടാക്കാം അല്ലാതെ അതില്‍ എന്ത് പ്രത്യേകത...
ആരോഗ്യമുളള തലമുറയെ ഉണ്ടാക്കുന്ന വല്ല വീഡിയോയും ചെയ്യാന്‍ നോക്ക്...
ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സുണ്ടാകൂ❤
എവിടെ സ്ഥലം
കണ്ണൂർ ഭൂതപാറ
♥♥♥♥♥
Nammale naad
Azhikode ahn maaan
😋🍹
😍
Thonda vedana vanno
😍
Verygood
@Ashwin kallz ys😄