Killikurushiyile Kudumba Mela | Baiju, Charmila, Jagadish, Vinduja Menon - Full Movie

Sdílet
Vložit
  • čas přidán 12. 04. 2021
  • A Hindu man falls in love with a Christian woman. He and his friend devises plans to introduce their romantic lives in front of parents while avoiding problems
  • Krátké a kreslené filmy

Komentáře • 183

  • @roby-v5o
    @roby-v5o Před měsícem +10

    🙋🏼‍♂️പണ്ട് സൂര്യ ടിവിയിൽ കണ്ട സിനിമ 2024തിരഞ്ഞു പിടിച്ചു കാണുന്നു 🎉🎉

  • @rayaansvlogs
    @rayaansvlogs Před 2 lety +30

    പഴയ സിനിമകൾ കാണുബോൾ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും 👍

  • @unaistt9690
    @unaistt9690 Před 2 lety +104

    Uchakk food kazhich kazhinj pazhaya oru malayalam movie kaanumbo oru sugham thanne😍😍

  • @jayakumarcv7342
    @jayakumarcv7342 Před 3 lety +285

    പഴയ സിനിമ കണ്ടുകൊണ്ട് ഇരിക്കാൻ നല്ല രസമാണ്

  • @keralaTNcouplevlog
    @keralaTNcouplevlog Před 2 měsíci +10

    2024il kannunavar like 👍

  • @ponnuskk243
    @ponnuskk243 Před rokem +73

    ഇതുപോലുള്ള മലയാള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ മനസിലെവിടെയോ ഒരു വിങ്ങൽ 🙄😔

  • @MONZAZ
    @MONZAZ Před 3 lety +71

    Old movies ishttan❤️

  • @arjuna2670
    @arjuna2670 Před 2 lety +15

    Ethoke tv le kanda kalam...school days , vacation ❤️ Athoke ore kalam

  • @rintujoseph6988
    @rintujoseph6988 Před 2 lety +17

    Innathe kalathum enikk enganathe movie kanana ishttam..🙌🙌🙌🙌🥰🥰🥰🥰🥰

  • @subins8465
    @subins8465 Před 13 dny +1

    എൻ്റെ നാട്ടിൽ വെച്ച് ഇത് ഷൂട്ട് ചെയ്തിട്ടുണ്ട് ഇപ്പോൾ കണ്ടപ്പോഴാണ് മനസ്സിലായത് ചാലിയക്കര കമ്പിപാലം...53 -55🥰

  • @Haran23
    @Haran23 Před 2 lety +27

    "മായതീരമേ" സൂപ്പർ പാട്ട് 😊
    എന്തൊക്കെ പറഞ്ഞാലും പഴയപാട്ടിന്റെ തട്ട് അത് എന്നും താന്നുതന്നെയിരിക്കും

  • @arjuna2670
    @arjuna2670 Před 2 lety +13

    Jagathy last 30 mins polich..best part of the movie

  • @sandravineeth4228
    @sandravineeth4228 Před 2 lety +9

    Super movie, jagadeesh movies Ellam super

  • @kesavanmadhavan2956
    @kesavanmadhavan2956 Před 3 lety +58

    All comedy actors should not die. Whenever I see Mala Aravindan, Pappu or Cochin Haniffa - Really feel sad.

    • @milypaul8994
      @milypaul8994 Před rokem +2

      Sainudheen

    • @kesavanmadhavan2956
      @kesavanmadhavan2956 Před rokem +1

      @@milypaul8994 Yes. Great comedy actor. I love his comedy.

    • @unaistt9690
      @unaistt9690 Před rokem

      Sathyam..... Avarude okke comedy aanu range comedy...ippo ullavarokke entho kaatikkootal

    • @kesavanmadhavan2956
      @kesavanmadhavan2956 Před rokem +1

      @@unaistt9690 100% correct. Mamukoya, Innocent, Jagathi Sreekumar, Jagadish, Indran, Cochin Hanifa and Mala Arividan.
      Endha oru comedy.

    • @luk1_285
      @luk1_285 Před rokem

      I miss meena(mary joseph). She was a class actress.

  • @elinmaryroy247
    @elinmaryroy247 Před 3 lety +21

    Super movie❤️💚💙💜
    Narendra Prasad❤️❤️ Prem Kumar🧡🧡 Janardhanan💛💛 Charmila💗💗
    Meena💟💟 Jagadish💚💚 Baiju💙💙 Vinduja💜💜 Jagathy🤎🤎 Shammi Thilakan🖤🖤

  • @asharali2096
    @asharali2096 Před 3 lety +23

    Nalla cinema

  • @sanjaysasi5765
    @sanjaysasi5765 Před 3 lety +18

    Good movie, not boring

  • @annarahul9257
    @annarahul9257 Před 3 lety +50

    കൊറോണ കാരണം ഇത് വീണ്ടും കാണാൻ വന്നു

  • @faizashaz9312
    @faizashaz9312 Před rokem +12

    Old films 🥰hurt teaching movies 😻

  • @anoopc8492
    @anoopc8492 Před 3 lety +37

    Kollam adipoli padam👍

  • @pgmsyednichu730
    @pgmsyednichu730 Před 3 lety +11

    Super filim

  • @syam08vlogs72
    @syam08vlogs72 Před 3 lety +16

    Old movie 😘👍😘👍👍👍😘😘

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 2 lety +6

    Super movie 😍😍😍👌

  • @faseelasiraj4534
    @faseelasiraj4534 Před 3 lety +18

    Good

  • @mithinkc8
    @mithinkc8 Před 3 lety +15

    Super movie

  • @indhusurendran9810
    @indhusurendran9810 Před 3 lety +16

    Premkumar ishtam

    • @rahmathnisha9938
      @rahmathnisha9938 Před měsícem

      Premkumar supar👌👍❤ jagatheesh premkumar best Compination ❤👍

  • @kl35...26
    @kl35...26 Před 2 lety +12

    Old is gold

  • @anoopgnair3451
    @anoopgnair3451 Před 2 lety +3

    Supper movie..

  • @alfasriyas143
    @alfasriyas143 Před 3 lety +8

    Poliiii movi

  • @vijeeshv4782
    @vijeeshv4782 Před 2 lety +2

    Super move old മൂവ് ഇഷ്ട്ടം

  • @gowrinandha332
    @gowrinandha332 Před 2 lety +2

    Super❤️

  • @motherhomenaturaltips7740
    @motherhomenaturaltips7740 Před 2 lety +265

    പണ്ടത്തെ കാലം തന്നെ മതിയായിരുന്നു ഇപ്പോഴത്തെ പുരോഗതി എന്തിനാണ്

    • @hadris1
      @hadris1 Před 2 lety +4

      ❤️

    • @naflasimi8030
      @naflasimi8030 Před 2 lety +4

      Sathyam

    • @Haran23
      @Haran23 Před 2 lety +4

      അതെ 🤩

    • @abu_insha1010
      @abu_insha1010 Před rokem +14

      കാലം മാറിയത് കൊണ്ടല്ലേ നിനക്ക് അങ്ങനെ തോന്നുന്നത്😂😂😂😂😂

    • @jaiiovlogs6935
      @jaiiovlogs6935 Před rokem +22

      Enkil ee phonil eganey comment edum 🤣

  • @LOCKPAL-LOCKPA
    @LOCKPAL-LOCKPA Před 3 lety +8

    👌👌👌

  • @MUZICTEMPLE
    @MUZICTEMPLE Před 2 lety +4

    അടിപൊളി 😍

  • @ascendhomespadiyoor
    @ascendhomespadiyoor Před rokem +1

    Supper movie 🥰👌🏻👌🏻

  • @mahummdepk4607
    @mahummdepk4607 Před 3 lety +10

    The king

  • @ReshmaMMohan
    @ReshmaMMohan Před 3 lety +8

    👍👍

  • @jomonj5931
    @jomonj5931 Před 3 lety +11

    👍

  • @anujose4258
    @anujose4258 Před rokem

    Enik pazhaya movie's orupadu ishttama

  • @akhilknairofficial
    @akhilknairofficial Před rokem +7

    ഇതിന്റെ thumb ൽ എന്താ in ghost house inn ലെ ജഗദീഷ് 😁

  • @pius3593
    @pius3593 Před 3 lety +7

    The King

  • @proudfurbabydad8993
    @proudfurbabydad8993 Před 3 lety +10

    Nice entertaining movie 🍿👍

  • @salinmanamboor5519
    @salinmanamboor5519 Před 2 lety +3

    കിടിലം പടം

  • @raees828
    @raees828 Před 3 lety +6

    🙌🙌🙌

  • @vishnukannan4864
    @vishnukannan4864 Před rokem +2

    നല്ല സിനിമ ❤

  • @dnya6019
    @dnya6019 Před měsícem

    Nice feelgood movie

  • @RiyasH-id3ri
    @RiyasH-id3ri Před 2 měsíci

    Super movie 🥰😊

  • @RiyasH-id3ri
    @RiyasH-id3ri Před 2 měsíci

    അടിപൊളി ❤

  • @nishaadtk6718
    @nishaadtk6718 Před rokem +8

    ജഗതീഷ് ❤️ ചാർമ്മിള
    പ്രേo കുമാർ, രേഷ്മ, വിന്ധുജ മേനോൻ, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, മീന, ബൈജു, കനകലത, സീനത്ത്, സൈനുദ്ധീൻ, ഷമ്മി തിലകൻ, ഏലിയാസ് ബാബു, തൃശൂർ എൽസി, മനു വർമ്മ, മച്ചാൻ വർഗീസ്, പൂജപ്പുര രവി, സാദിഖ്, കണ്ണൂർ ശ്രീലത, മിനി അരുൺ

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 2 lety +7

    സൂപ്പർ 👌സൂപ്പർ 🥰

  • @alinp9287
    @alinp9287 Před rokem +1

    Jagathi &, jaghadheeshetthan pwoli

  • @mereesathomas2802
    @mereesathomas2802 Před 3 lety +7

    kidiloski..

  • @douglasperera3031
    @douglasperera3031 Před 3 lety +1

    Nice miove

  • @ramsheekrskrs8530
    @ramsheekrskrs8530 Před 3 lety +6

    Supper movie

  • @althafhusain8256
    @althafhusain8256 Před 2 lety +2

    😍

  • @motherhomenaturaltips7740
    @motherhomenaturaltips7740 Před 2 lety +12

    ഇപ്പോഴത്തെ സിനിമകൾ കാണിച്ചുകൂട്ടുന്നത് എന്താണ്

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před rokem +1

    Old moovi super

  • @rafeeqm8518
    @rafeeqm8518 Před 3 lety +14

    1995""the"king'"ta"phost""👌😪

  • @FahadSaleem-ky5uj
    @FahadSaleem-ky5uj Před měsícem

    അന്നു മുതൽക്കേ മമ്മൂട്ടിയും മോഹന്ലാലും തിളങ്ങുന്നുണ്ടായിരുന്നു അല്ലെ❤

  • @sreedeepamhomeneedswhitema4153

    mukesh ,jagadeesh eattan udayippinte rajas

  • @user-xl6yf7jh6l
    @user-xl6yf7jh6l Před 20 dny

    ഞാനും ഈപ്രായത്തിൽ അത്യാവശ്യം പറഞ്ഞതാ 😂 പൊളി

  • @praveen1785
    @praveen1785 Před rokem +1

    Ithu polulla filim ippozhum kanan aagrahamund.

  • @pkmdindia2626
    @pkmdindia2626 Před rokem +8

    The King The King The King 🤣🤣🤣🤣

  • @shahad3176
    @shahad3176 Před rokem

    paye cinima kanana nalla rasam epoyethe cinima kanumba thanne charthikan varnn

  • @user-tb2vm6nm5y
    @user-tb2vm6nm5y Před rokem +2

    🥰🥰

  • @user-nn2ph3wj4h
    @user-nn2ph3wj4h Před 3 lety +11

    നൈസ് മൂവി

  • @deepanarayanan4447
    @deepanarayanan4447 Před 2 lety +1

    Nalla padam🥰🎥🍿😍

  • @sameers3581
    @sameers3581 Před rokem +9

    പടത്തിലെ നായകൻ പ്രേം കുമാറും ജഗദീഷും. എന്നിട്ട് പേരിൽ ഇട്ടെക്കുന്നത് സഹ നടൻ ബൈജുവിന്റെ പേര്. ഇതൊക്കെ എതവൻ ആണോ പേര് ഇടുന്നത്😂

    • @Sajeshpyngode
      @Sajeshpyngode Před rokem

      ഇവൻ ഒരു ചെറ്റ ആണ് സത്യത്തിൽ ഇതിലെ നായകൻ്റെ പേര് ഇല്ല....

  • @alittajoshi9155
    @alittajoshi9155 Před 2 lety +1

    ☺️

  • @rafeeqm8518
    @rafeeqm8518 Před 3 lety +17

    Sainudeen""the'king""the'king""1996""corona"ellaath""oru""nalla""kalam""😪😪

  • @akashwilliams883
    @akashwilliams883 Před 2 lety +12

    14:40 - 14:50 ❤🔥

  • @siyadsiyadph8533
    @siyadsiyadph8533 Před 2 lety +3

    Nalasinima

  • @sreedeepamhomeneedswhitema4153

    old is gold

  • @saalirashisvlog410
    @saalirashisvlog410 Před 2 měsíci

    കുടുംബ ചിത്രം 🥰

  • @user-jp6tz4jr5z
    @user-jp6tz4jr5z Před rokem

    🥰🥰🥰🥰

  • @sameeracs5174
    @sameeracs5174 Před 7 dny

    2023057 I’ll kanunnavar undo

  • @abhijitha5021
    @abhijitha5021 Před rokem

    സിനിമ കൊള്ളാം 🙂

  • @annajustine4675
    @annajustine4675 Před měsícem

    പതിവ് പോലെ ഞാനും ചോദിക്കുന്നു 2024യിൽ ഈ സിനിമ കാണുന്നവരുണ്ടോ 😂

  • @saifmon261
    @saifmon261 Před rokem +2

    2023

  • @safrajsafru7300
    @safrajsafru7300 Před 2 lety +9

    നല്ല മൂവി ആണ്

  • @vishnuspillai823
    @vishnuspillai823 Před 9 měsíci

    ജഗതി ശ്രീ കുമാർ 🥰😘

  • @user-xl6yf7jh6l
    @user-xl6yf7jh6l Před 21 dnem

    ചാർമിള 🎉 മൊഞ്ചത്തി

  • @fadiyak.v5086
    @fadiyak.v5086 Před rokem

    Pand ee notice kitunnad endo nidhi kittunna pole aarnu😊😊😊

  • @ratheeshp.g734
    @ratheeshp.g734 Před 2 lety

    Hi

  • @KottayamkaranKL5
    @KottayamkaranKL5 Před 2 lety +7

    പ്രേം കുമാറിന്റെ നായികയുടെ പേര് എന്താണന്നു അറിയാമോ ???

    • @RoadTales
      @RoadTales Před 2 lety +6

      Reshma.. Tamil movies cheithund.. Died due to COVID last year

  • @shahinshah659
    @shahinshah659 Před měsícem

    anyone knows whose the actress in this movie acting as Rose Mary ???

  • @Watchnextt
    @Watchnextt Před 3 lety +8

    Aarkekilum avaru use cheyunna red car ethanen ariyuoo

  • @sreedeepamhomeneedswhitema4153

    sainudeen chettan rip

    • @nujume3808
      @nujume3808 Před 2 lety +2

      Narendra prasad🏴
      Machan varggees

    • @nujume3808
      @nujume3808 Před 2 lety +1

      Narendra prasad🏴
      Machan varggees

    • @neenurajesh6730
      @neenurajesh6730 Před rokem

      Sainudheen, Narendra prasad, machan vargeese, meenachechi.. ☹️☹️☹️

  • @unaisvillan6745
    @unaisvillan6745 Před rokem

    Ithile makeup man kalakaran thanne

  • @bipin899
    @bipin899 Před 10 měsíci

    31:16 ഈ കോവിഡ് കാലത്ത് മരണപ്പെട്ടു കന്നഡ നടിയാണ് രേഷ്മ

  • @irshadkadavallur9131
    @irshadkadavallur9131 Před rokem +1

    The king 🔥🔥🔥🫶🏻

  • @newcreative4170
    @newcreative4170 Před rokem

    2023 കാണുന്നവർ ഉണ്ടോ...

  • @shameersha93
    @shameersha93 Před 2 lety +2

    04/10/21

  • @visakhvijayan9757
    @visakhvijayan9757 Před rokem +2

    പഴയ നല്ല മൂവി എന്ന് പറയാൻ പറ്റില്ലെങ്കിൽ

  • @nonhappy5428
    @nonhappy5428 Před rokem

    Over ads play on

  • @jomonjose08
    @jomonjose08 Před 2 lety +5

    തുടക്കം തൊട്ട് അവസാനം വരെ വിഷം ആണല്ലോ

    • @neenurajesh6730
      @neenurajesh6730 Před rokem +1

      Annathe kaalath aarkum anganonnum thonneettilla. Ipozhaa ellarum anganokke chinthikkunnath 😞😞

  • @anianiarnd8325
    @anianiarnd8325 Před 2 lety +2

    💯💕💓💗❤️🧡💛💞🤝🤝👍👍👌👌🙏🙏

  • @AngelVisionKerala
    @AngelVisionKerala Před 2 lety +24

    തമ്പ്നയിലിൽ മെയിൻ ഹീറോ... പ്രേം കുമാറിന് പകരം വില്ലൻ റോൾ ചെയ്ത ബൈജുവിനെ വച്ചതിന് 👎

    • @rejeeshmadhu6254
      @rejeeshmadhu6254 Před rokem +1

      Athu chila pazhaya cinemakal youtube thumbnail kodukkumbol mainheroyude kurachusidelott mattiyitt. Supporting role cheythavrde padam munnil veyykumm😄😄😄

  • @vishnups7856
    @vishnups7856 Před rokem +2

    മാക്രി മോണിയ🤣🤣

  • @joelalex8165
    @joelalex8165 Před rokem +1

    മതം വേർതിരിവ് കൊണ്ട് നടക്കുന്നവൻ എങ്ങനെ ആണ് മനസ് തുറന്ന് കൂടെ ഉള്ള അന്യ മതസ്ഥനെ സ്നേഹിക്കുക... ഇത് പോലെ ഉള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ കൊന്ന് കളയുക. അതേ നടക്കു.