കാഞ്ഞൂർ പള്ളിയിൽ നിന്നും! വികാരിയച്ചനോട് വികാരനിർഭരമായി ഇടവക വിശ്വാസികളുടെ ന്യായമായ ചോദ്യങ്ങൾ.

Sdílet
Vložit
  • čas přidán 30. 06. 2024
  • കാഞ്ഞൂർ പള്ളിയിൽ നിന്നും! വികാരിയച്ചനോട് വികാരനിർഭരമായി ഇടവക വിശ്വാസികളുടെ ന്യായമായ ചോദ്യങ്ങൾ..
    "അച്ചാ, ജൂലൈ 3'ന് ഏകീകൃത കുർബാന അർപ്പിക്കുമോ ഇല്ലയോ,
    ഞങ്ങളുടെ വേദനയാണ്,
    അനുസരിക്കുക എന്നത് പഠിപ്പിക്കുന്നനിങ്ങൾ തന്നെ...

Komentáře • 109

  • @cigiantony9738
    @cigiantony9738 Před 26 dny +38

    എത്രയോ വിവേകത്തോടെയുള്ള സംസാരം🙏👏🙏🙏👏👏 ഇതാണ് യഥാർത്ഥ വിശ്വാസീകൾ🙏 ക്രിസ്തുവിന്റെ മക്കൾ 😊

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny +1

      സഹോദരാ... എല്ലാവരും ക്രിസ്തുവിന്റെ വിശ്വാസികൾ എന്ന ആ പഴയ സമാധാന കാലഘട്ടം... ഏത് പിശാച് ആണ്??? തല്ലിക്കെടുത്താൻ... വന്നത്😭 ആ... തിന്മക്കെതിരെയാണ് 😭 ആർജ്ജവത്വം ഉള്ള ക്രിസ്ത്യാനിയുടെ ഹൃദയം കത്തിയെരിയേണ്ടത് 😭
      സഭയുടെ സ്ട്രക്ചർഎന്താണെന്ന്... അപ്പസ്തോലൻ പറയുന്നുണ്ട്♥️ എല്ലാവരോടും സാധിക്കുന്നിടത്തോളം സമാധാനത്തിൽ വർദ്ധിക്കുവാൻ ♥️
      സഹോദരാ എന്തിനാണ് സാധിക്കുന്നിടത്തോളം എന്ന് അവിടെ അപ്പോസ്തോലൻ ഊന്നിപ്പറഞ്ഞത്???.
      ഇത് സാധിക്കണമെങ്കിൽ കൃപയുള്ള ആധികാരികൾക്ക്... മാത്രമേ❤ 0:02 ആവു❤.
      അതാണ് ഈശോയുടെ വചനം പറയുന്നത് വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള വിശ്വാസികളെ... എല്ലാവരെയും... ചേർത്തുനിർത്തി... സഭയാകുന്ന വലക്കണ്ണി പൊട്ടാതെ..❤ കൃപാവസ്ത്രം കൊണ്ട്... പൊതിഞ്ഞു സംരക്ഷിക്കാൻ സംരക്ഷിക്കാൻ... അധികാരികൾക്ക് ആകണം ❤ ദൈവകൃപ ഉണ്ടാകട്ടെ ❤

    • @mcvagamon489
      @mcvagamon489 Před 26 dny

      Beautiful presentation..

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      ​🙏🏼♥️🙏🏼

    • @kpantonyantony
      @kpantonyantony Před 21 dnem

      Not like shyju Antony and team.

    • @joymadavanathomas6319
      @joymadavanathomas6319 Před 21 dnem

      @@kpantonyantony സഹോദര... മലയാളത്തിൽ കമന്റ് ഇട്ടാൽ മലയാളത്തിൽ തന്നെ മറുപടി തരുന്നതാണ്... സാമാന്യ മര്യാദ😭 കഷ്ടം 😭 ഇത്തരം... മന്ദിപ്പിനെ... എന്തു പറയാൻ 😭

  • @cigiantony9738
    @cigiantony9738 Před 26 dny +30

    വൈദീകരെ ഇവരെ മാത്യകയാക്കൂ... ഇനിയും ക്ഷമയെ പരീക്ഷിക്കരുത് 🙏

  • @messengersofdivinemercy
    @messengersofdivinemercy Před 26 dny +13

    എത്ര ശക്തമായ എന്നാൽ ശാന്തമായ ഇടപെടൽ 🕊️നന്ദി, ❤️അഭിമാനം

  • @lisgeo9250
    @lisgeo9250 Před 26 dny +16

    - സ്നേഹം നിറഞ്ഞ ബഹു: വിമത വൈദികരെ നിങ്ങൾ സഭയോടും മാർപാപ്പായോടും ചേർന്നുനിൽക്കുക പള്ളിയുമായി ട്ടോ പള്ളിയുടെ സ്വത്തുക്കൾ ആയിട്ടോ നിങ്ങൾക്ക് ഒരു ബന്ധവുമില്ല ഈശോയ്ക്കു വേണ്ടി ആൽമീയ സേവനം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് നിങ്ങൾ ഒരു പള്ളിയിൽ വികാരിക്ക് അഞ്ചു വർഷവും കൊച്ചച്ചൻമാർക്ക് മൂന്നു വർഷവും ആകാലാവധി കഴിഞ്ഞാൽ നിങ്ങൾ മറ്റൊരു സ്ഥലത്തേക്ക് പിന്നെ എന്തിനാണ് ഈ തർക്കവും പിണക്കവും നിങ്ങൾക്ക് ഒരു പത്തു മിനിറ്റ് അൾത്താരയിലേക്ക് നോക്കാൻ മേലെദയവു ചെയ്തു സഭയെ അനുസരിക്കു

    • @shajigeorge8883
      @shajigeorge8883 Před 26 dny +1

      അവിടെ ആകെ 40പേര് മറുവശത് 1250

  • @sumaraymond2012
    @sumaraymond2012 Před 26 dny +23

    അനുസരണയാണ് ആ ചേട്ടൻ പറഞ്ഞത് എത്രയോ നല്ല കാര്യം

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny +1

      സഹോദരാ... അധികാരത്തിന് ഭയത്തോടെ കീഴടങ്ങൽ അല്ല അനുസരണം♥️.
      സ്നേഹത്തിൽ അധിഷ്ഠിതമായ അനുസരണത്തിന് ഭയവുമായി എന്തു ബന്ധം??? ♥️
      തിരുവചനം പറയുന്നു♥️ ആദിയിൽ... കർത്താവ് മനുഷ്യനെ സൃഷ്ടിച്ച അവനു സ്വാതന്ത്ര്യം നൽകിയെന്ന് ♥️
      അങ്ങനെയാണെങ്കിൽ♥️
      ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ നിന്ന് ♥️ മനസാക്ഷി ഭാരപ്പെടാതെ ചെയ്യുന്നതാണ് അനുസരണം ♥️.
      ദൈവജനം മൗനമായി തൃപ്തിയായി ചെയ്യുന്നു♥️.
      മാർപാപ്പ പറഞ്ഞു വോ???.. അനുസരണം അടിച്ചേൽപ്പിക്കാൻ♥️.
      ദൈവകൃപ ഉണ്ടാകട്ടെ ♥️

  • @josephchettan8113
    @josephchettan8113 Před 26 dny +22

    ഇങ്ങനെ ആവശ്യങ്ങൾ പറയാൻ ദൈവജനങ്ങൾ ഇറങ്ങിത്തിരിക്കണം

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദരാ, സമാധാനമായി പോയിരുന്ന സഭയിൽ ഇത്തരം അഭിപ്രായവ്യത്യാസങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണക്കാർ... ആരാണ്??? അതുകൊണ്ട് കൽദായ തീവ്രവാദം സഭയ്ക്കു ഒരു ശാപമാണ് 😭.
      ആ തിന്മയെയാണ് ആർജ്ജവത്വം ഉള്ള... ക്രിസ്ത്യാനി... നട്ടെല്ലുയർത്തി... പ്രഘോഷി ക്കേണ്ടത് ♥️.

  • @georgesan2903
    @georgesan2903 Před 26 dny +19

    പ്രിയപ്പെട്ട വൈദികരെ ഇനി എങ്കിലും അനുസരിക്കു

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദരാ... ആദ്യം താങ്കൾ താങ്കളെക്കുറിച്ച് ഒന്നു ശ്രദ്ധിക്ക് ... അങ്ങനെ ശ്രദ്ധിക്കുമ്പോൾ... എനിക്ക് കുറവുകൾ ഉണ്ടെന്നും😭 നഷ്ടപ്പെട്ടിട്ടുണ്ടെന്നും😭 തിരിച്ചറിയുമ്പോഴാണ് ആ പരന്റെ സഹായം തേടുകയുള്ളൂ😭 അതുവരെയും തിരുവചനം പറയുന്നതുപോലെ 😭 ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് പോകും 😭
      സഹോദരാ... സ്വന്തമെന്ന് കരുതുന്ന പലതും ഗോതമ്പാണോ??? 😭പതിരാണോ 😭???.
      സഹോദരാ... എനിക്കറിവില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവ് എന്ന് 😭 താങ്കൾ...അറിഞ്ഞാൽ😭 ദൈവത്തിനു ഒന്നാം സ്ഥാനം കൊടുക്കും 😭
      ഞാനൊരു പാപിയാണെന്ന് ബോധ്യത്തിൽ. 😭 വിധിക്കപ്പെടാൻ ഉള്ളവരെ പോലെ 😭 സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധേയത്വം വിനയവും ക്രിസ്ത്യാനി ആർജ്ജിച്ചെടുക്കുമ്പോഴാണ്... ക്രിസ്ത്യാനി അനുസരണത്തിന്റെ ബലി പൂർത്തിയാക്കുന്നത്. ♥️.
      സഹോദരാ... എന്നിൽ പാപമില്ല എന്ന തോന്നൽ ദൈവവചനം പ്രവർത്തിക്കാതെ വരുമ്പോഴാണ്♥️ ദൈവവചനം ശരിയായ ധ്യാനിക്കുമ്പോൾ താങ്കളുടെ മനസ്സാക്ഷി കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്യുന്ന ബോധ്യത്തിലേക്ക് ആത്മാവ് സാക്ഷ്യം വഹിക്കും♥️ ഈ കരുണയെ ആഴമായി ധ്യാനിക്കുക♥️
      അപ്പോൾ... എന്റെ ദുർനടപ്പുകൊണ്ട്... എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തുന്ന എങ്കിൽ... മാത്രമാണ്♥️ ദൈവത്തിനു ഒന്നാം സ്ഥാനം നമ്മൾക്ക് കൊടുക്കാൻ പറ്റുക♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️.

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദര.. കൊള്ളിത്തല തിരിച്ചു കുത്താൻ പറഞ്ഞാൽ തിരിച്ചു കുത്തുമോ???
      ഈശോ പറഞ്ഞില്ലേ.. മനുഷ്യന്റെ ആചാര അനുഷ്ഠാനങ്ങളേക്കാൾ വലുത് മനുഷ്യന്റെ ആവശ്യങ്ങൾക്കാണെന്ന് 😂
      മനുഷ്യനിർമ്മിതമായ ആചാര അനുഷ്ഠാനങ്ങൾക്ക് വേണ്ടി മനുഷ്യന്റെയും അവന്റെ മൗലിക അവകാശങ്ങൾക്കും പ്രതിബന്ധം തീർത്തുകൊണ്ട് മതത്തെയും മതാചാരങ്ങളെയും പ്രതിഷ്ഠിക്കരുതെന്ന് ഈശോ തിരുത്തുന്നുണ്ട്😂
      അവിടെ ഈശോ പറയുന്നുണ്ട് മനുഷ്യന്റെ ആവശ്യങ്ങൾക്കാണ് ദേവാലയത്തെക്കാൾ പ്രാധാന്യമെന്ന് നിങ്ങൾ പോയി പഠിക്കാൻ ആവശ്യപ്പെടുന്നുണ്ട് ❤ സഹോദരാ ക്രിസ്തുദർശനമെന്താ എന്താണെന്ന്... തിരിച്ചറിഞ്ഞാൽ... കൽദായ തീവ്രവാദത്തിന്റെ... മായാദർശനങ്ങൾക്കെല്ലാം ആറുതി കിട്ടും 😂സഹോദരാ... ദൈവം ആരാധനാലയങ്ങളിൽ അല്ല വസിക്കുന്നത്♥️ മനുഷ്യഹൃദയങ്ങളിൽ ആണ് ♥️

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 Před 26 dny +25

    ഇത്രയും പക്വതയാർന്ന അഭ്യർത്ഥന ഇടവകക്കാർ നടത്തിയിട്ടും പുരോഹിതർ സഭക്ക് വിധയപെടുന്നില്ലെങ്കിൽ.... 🥲

    • @anjuantony4398
      @anjuantony4398 Před 26 dny +1

      അവരുടെ ഉദ്ദേശം വേറെയാണ്

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദരാ താങ്കളുടെ... മനസ്സിനിണങ്ങിയ സ്വപ്നത്തിന്... മറ്റുള്ളവരെ...അടിമപ്പെടുത്താൻ പറ്റുമോ??? താങ്കളെപ്പോലെ കൈ രേഖയുള്ള വേറൊരാൾ ഈ ലോകത്ത് ഉണ്ടോ???
      സഹോദരാ ഇത് മാത്രം ധ്യാനിച്ചാൽ മതി ദൈവത്തെ ഭയപ്പെട്ടു മനുഷ്യനെ മാനിച്ചു ജീവിതം മനോഹരമാക്കാൻ😭. കഷ്ടം 😭 അപരനെ വിധിക്കാനുള്ള മനുഷ്യന്റെ ഓട്ടത്തിൽ പുറം തിരിഞ്ഞൊന്നു നോക്കി😭 ഞാൻ അകത്താണോ??? 😭പുറത്താണോ😭??? എന്നൊന്നു വിലയിരുത്തി. വിധിക്കപ്പെടാൻ ഉള്ളവരെ പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള വിനയവും വിധേയത്വവും ഉള്ളവനായി മാറുന്നതാണ് അനുസരണമുള്ള ബലി♥️ ജീവിതം♥️. ദൈവകൃപയുണ്ടാകട്ടെ 🙏🏼

  • @babyjoseph5679
    @babyjoseph5679 Před 26 dny +15

    പ്രിയ സഹോദരങ്ങളെഇവർ ഈശോയുടെ കുപ്പായം ധരിച്ചിട്ടുണ്ട് എന്നേയുള്ളൂ.അധികാരികളെ അനുസരിക്കാൻ ഇവർക്കറിയില്ല ഇവർ ഫരിസേയരെ കാളും പ്രീശരെ കാളും കഠിന ഹൃദയരാണ്

    • @jaisonkannappilly8434
      @jaisonkannappilly8434 Před 26 dny

      Adhikaarikal KundiNakkan Parayum,, Cheyyano ???

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദര ആദ്യം അധികാരികൾ ആണ് അനുസരണം ബലി ആക്കേണ്ടത് ♥️ അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തുന്നില്ലെങ്കിൽ♥️ ആലോചനാ ശീലമില്ലെങ്കിൽ♥️ മനുഷ്യനൊരു സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ♥️ ഈ സൃഷ്ടിയിൽ നിന്നും തന്നെ അതിന്റെ പ്രത്യാഖ്യാതങ്ങൾ ഉണ്ടാകാൻ തക്കരീതിയിലാണ് ദൈവം സൃഷ്ടിയെ ക്രമീകരിച്ചു വെച്ചിരിക്കുന്നത് എന്ന് ഈ തിരുവചനം ( ജ്ഞാനം 6/3 } ഈ കാലഘട്ടത്തിന്... സാക്ഷ്യമായിരിക്കുന്നു♥️ ദൈവകൃപയുണ്ടാകട്ടെ ♥️

  • @thomasmathew4499
    @thomasmathew4499 Před 26 dny +19

    പ്രീയപ്പെട്ട വൈദീക, നിങ്ങൾ അൽമായരെ കണ്ടു പഠിക്ക്. ഇനിയെങ്കിലും നന്നാകാൻ ശ്രമിക്കുക.

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദര... നാളു കുറേയായില്ലോ ഇത്തരം... പാഴ് വാക്കുകളും.... പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് വല്ലതും നടന്നു വോ???. 😜.

  • @tessyantony8312
    @tessyantony8312 Před 26 dny +5

    എല്ലാവരും ഇത് പോലെ ഒത്തു ചേർന്ന് നിൽക്കട്ടെ

  • @antonymcera6233
    @antonymcera6233 Před 26 dny +2

    ഇത്രയും നാൾ ജനാഭിമുഖ കുർബാന ചൊല്ലിയപ്പോൾകാണാൻ വരാത്ത നിങ്ങളാണോ ഇപ്പോൾ കുർബാനയ്ക്കു ആയി എന്നെ സമീപിക്കുന്നത്? പൊളിച്ചു അച്ചാ പൊളിച്ചു. കൃത്യമായ ചോദ്യം.

  • @rajvarghese6529
    @rajvarghese6529 Před 23 dny

    കാഞ്ഞൂരിലെ വിശ്വാസികളുടേതാണ് യഥാർത്ഥത്തിലുള്ള ക്രിസ്തീയ സമീപനവും പ്രതികരണവും നിങ്ങൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ

  • @sr.lillypurackal1372
    @sr.lillypurackal1372 Před 26 dny +12

    സഭയെ അനുസരിച്ച് പ്രവർത്തിക്കുക❤❤❤❤❤

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദര താങ്കൾക്ക് സ്വന്തമെന്ന് കരുതുന്നത് പലതും ഗോതമ്പാണോ??? 😜 പതിരാണോ???
      താങ്കൾക്ക് കുറവുകൾ ഉണ്ടോ??? 😭
      നഷ്ടപ്പെട്ടിട്ടുഡോ??? 😜
      അകത്താണോ???
      അതോ...താങ്കൾ പുറത്താണോ??? 😜 എന്നെല്ലാം താങ്കളെ കുറിച്ച് തന്നെ ഒന്ന് ശ്രദ്ധിച്ചാൽ... താങ്കളുടെ കൂടെ കൊണ്ടുനടക്കുന്നവരെയും... ക്രിസ്തു ദർശനത്തിലേക്ക് ഉയർത്താൻ പറ്റും ❤ ഇല്ലെങ്കിൽ താങ്കളുടെ തന്നെ നീതി സ്ഥാപിക്കാൻ... വ്യഗ്രത കൂട്ടി ഏകാധിപതിയായി ജീവിക്കാം 😭 കഷ്ടം 😭 ക്രിസ്ത്യാനി ഇത്രമാത്രം അധപ്പതിക്കാൻ പാടില്ല 😭

  • @johnson5973
    @johnson5973 Před 26 dny +14

    ലോകത്ത് എവിടെ എങ്കിലും അധികാരികളെ അനുസരിക്കാതെ സർവീസിൽ തുടരാൻ പറ്റുമോ? Govt. സെർവിസിലോ, പ്രൈവറ്റ് സെർവിസിലോ, IT കമ്പനിയിലോ, ചെറിയ തുണിക്കടയിൽ പോലുമോ ഒരു നിമിഷം ജോലിയിൽ തുടരാൻ പറ്റില്ല.45മിനിറ്റ് കുർബാനയിൽ ഒരു 15 മിനിറ്റ് നേരം കർത്താവിന്റെ രൂപത്തിന്റെ നേർക്കു തിരിയാൻ വിമതർക്ക് പറ്റില്ല. കർത്താവിനു പുറം തിരിഞ്ഞു നിൽക്കണം. മുഴുവൻ സമയവും ഞങ്ങളുടെ വായ് നോക്കി നിൽക്കണം. ലജ്ജാകരം. പ്രാർഥന ഉപവാസം അനുസരണം ദാരിദ്ര്യം ഒന്നും വേണ്ട. വ്യാജ അക്കൗണ്ട്, വ്യാജ ഇമെയിൽ നിർമ്മാണം, പരദൂഷണം, ഗൂഢാലോചന, തുടങ്ങിയവ ആണ് വിമതരുടെ നവ സുവിശേഷ പ്രഘോഷണം. (കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കാൻ തോന്നുന്നില്ല.12വർഷം ഇവർ സെമിനാരിയിൽ എന്താണ് പഠിച്ചത്?)
    .

    • @jaisonkannappilly8434
      @jaisonkannappilly8434 Před 26 dny

      Nakkaankittunna Chilar Anusarikkum,,, Thanthakku Pirannavar Sariyallaennu Thonniyaal Chodiyam Cheyyum,,Kannadachu Viswasikkan Innathe Janangale Kittilla. Adichelppikkunna Kallatharaqngal Iniyum Chivaakilla. Sorry.

    • @babypeter6237
      @babypeter6237 Před 26 dny

      Have you ever been to a semenariy? So better not to speak about to it.

  • @joymadavanathomas6319
    @joymadavanathomas6319 Před 26 dny

    അധികാരികൾ പറയുന്ന കാര്യം♥️ അവരെന്റെ ബുദ്ധിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അത് അനുസരിക്കാവൂ എന്നു പറയുന്ന... വിവേകപൂർണ്ണമായ നേതൃത്വത്തിന് മാത്രമേ ഐക്യം നിലനിർത്താൻ ആകൂ ♥️.
    അപ്പോഴാണ്... സഹോദരന് സംസാരിക്കാനുള്ള ഇടം നിങ്ങൾ കൊടുക്കുകയും ♥️ പരസ്പരം സ്നേഹിക്കുക എന്ന സ്നേഹ കൽപ്പന നിറവേറ്റുകയും ചെയ്യുന്നത്♥️.
    ♥️ ദൈവകൃപയുണ്ടാകട്ടെ🙏🏼

  • @jominthomas5487
    @jominthomas5487 Před 26 dny +4

    അച്ഛാ ജനാഭിമുഖ കുർബാന മാത്രം ചൊല്ലിയാൽ മതി

  • @belthazar5616
    @belthazar5616 Před 26 dny +5

    എത്ര ശാന്തമായി കാര്യങൾ ബോധിപ്പിക്കണത്.ഈ വൈദീകർ മൂന്ന് വർഷം ഓരോ ഇടവകാംഗങളുടെയും ഒരു അതിഥിമാത്രം.കുടുംബങളൊരിക്കലും മാറ്റപെടുന്നില്ല മരണംവരെയും അതെഇടവകയിൽതന്നെ.ഇവർ നൽകുന്ന പണമാണ് വൈദീകരുടെ ശബളം എന്നിട്ടും… ഇവരെന്നിരുന്ന് ചിന്തിച്ചാൽ എന്തീണെന്ന് മനസിലീകും എന്തീണ് സേവനം അനുസരണംമെന്നൊക്കെ

  • @Mathewcherthala
    @Mathewcherthala Před 26 dny +2

    Very good initiative from parish members

  • @jayamolprakash7612
    @jayamolprakash7612 Před 26 dny +2

    God you bless you all 🙏🏻🙏🏻

  • @avmathew1723
    @avmathew1723 Před 26 dny +4

    ഒരു മറുപടിയും ഇല്ലാത്ത പുരോഹിതൻ!!!

  • @josyvarkey3676
    @josyvarkey3676 Před 26 dny +2

    കുക്കു വിളികൾ ഇല്ല ആരവങ്ങൾ ഇല്ലഎത്ര മാന്യമായ രൂപത്തിലാണ്അവർ സംസാരിച്ചത് അത് മനസ്സിലാക്കാനുള്ള കഴിവ്അവരുടെ ' ഗുരുവിനില്ലാതെ പോയി

  • @minimoljose8584
    @minimoljose8584 Před 26 dny +5

    Obey synad Don't spoil your generation

  • @sabupaul7168
    @sabupaul7168 Před 26 dny +7

    പോത്തുകളോട് വേദം ചൊല്ലിയിട്ട് കാര്യം ഇല്ല

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      സഹോദരാ... താങ്കൾ അകത്താണോ??? 😜
      പുറത്താണോ??? 😭

  • @devasiapv6044
    @devasiapv6044 Před 26 dny +2

    അച്ചൻമാർക്ക് ഒരുനിലയു० വിലയു० ഉണ്ടായിരുന്നു അത് അനുസരണ०, ദാരിദ്ര്യം ബ്റഹ്മചര്യ० ഇതായിരുന്നു തോന്നിയാസ० തുടങ്ങിയാൽ അടി ഉറപ്പാണ്

  • @mcvagamon489
    @mcvagamon489 Před 26 dny +1

    Varghese, Robil and other Kanjoor fruends;you people presented it beautifully..congrats ..not like other donkey's..

  • @johnyev4380
    @johnyev4380 Před 26 dny +2

    അൽമായർക്കുള്ള പക്വതപോലും അച്ഛന്മാർക്കില്ല

  • @JoseMV-fw6wf
    @JoseMV-fw6wf Před 26 dny +3

    🙏🙏🙏👍

  • @varghesedevassykutty2822
    @varghesedevassykutty2822 Před 26 dny +1

    God bles you’s

  • @mijujose8981
    @mijujose8981 Před 26 dny +1

    Good 👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sincymolaugustine4222
    @sincymolaugustine4222 Před 26 dny +1

    👏👏👏👏

  • @RejiJoseph-pe7dq
    @RejiJoseph-pe7dq Před 26 dny +2

    🙏🙏🙏

  • @reneyjacob6194
    @reneyjacob6194 Před 26 dny +4

    കൃത്യമായ ചോദ്യങ്ങൾ 👌👌

  • @vintexprince6471
    @vintexprince6471 Před 26 dny +1

    Valare nalla edavakakar

  • @sajanthomas2195
    @sajanthomas2195 Před 26 dny +1

    വെറുതെ കണ്ണടച്ച് അനുസരിക്കാൻ ഇതെന്താ പാവകളിയോ? ചിന്തിച്ച് ശരിയെന്നു തോന്നുന്നതു മാത്രം അനുസരിക്കുന്നതാണ് മനുഷ്യധർമ്മം

  • @jollyjohn7178
    @jollyjohn7178 Před 25 dny

    വിട്ടു കൊടുക്കുക തന്നെ

  • @user-rx3zl7sr3x
    @user-rx3zl7sr3x Před 26 dny +3

    ആരും
    വരില്ല

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    NO NEED BACK TURN HOLLY IN KANJOOR
    BACK ALWAYS DIRTY ONLY

  • @vintexprince6471
    @vintexprince6471 Před 26 dny +1

    Obediance is better than sarifice

  • @vinoyjoseph4870
    @vinoyjoseph4870 Před 26 dny

    🙏🙏🙏🙏🌹🌹🌹🌹🌹

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +1

    KANJOOR MAY BE 10000 PERSONS

  • @thomasthomas6382
    @thomasthomas6382 Před 26 dny

    നാലാം തിയതി മുതൽ വിമതർ കത്തോലിയ്ക്കാ സഭയ്ക്ക് പുറത്തുപോകും. പുതിയ വേരിയൻ്റും മണ്ണാങ്കട്ടയുമൊന്നും കത്തോലിക്കാ സഭ കൊടുക്കുകയുമില്ല.
    പാവങ്ങൾക്ക് കുറച്ച് പള്ളികളും സ്ഥാപനങ്ങളുമെങ്കിലും കത്തോലിക്കാ സഭ സന്മനസ്സായി കൊടുക്കണം.
    എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെടേയ്!

  • @francisjoseph732
    @francisjoseph732 Před 22 dny

    സഹോദരങ്ങളെ നിങ്ങൾ പറയുന്നത് ശരിയല്ല നല്ല ശതമനം ജനങ്ങളും ജനാഭിമുഖ കുർബാന ആഗ്രഹിക്കുന്നവരാണ് സഭ പിതാക്കന്മാരുടെ കൊള്ള മക്കൾ അറിഞ്ഞില്ലേ ഞാൻ കിഴക്കമ്പലം ഇടവകക്കാരാണ്

  • @manojm9176
    @manojm9176 Před 26 dny +1

    ഈ അച്ചൻ ബുദ്ധമതത്തിൽ സത്യം ഉണ്ടെന്നു പറയുന്ന ആളാണ്‌. മെത്രാൻ ആകാത്തത്തിൽ ദുഃഖം പൂണ്ടു പുതിയ സഭയുണ്ടായാൽ സ്ഥാനമാനങ്ങൾ ലഭിക്കും എന്ന് കിനാവ് കണ്ടു ജീവിക്കുന്ന അച്ചൻ. നല്ല പരിചയമുണ്ട് 😢

  • @divinewisdomway6106
    @divinewisdomway6106 Před 26 dny +1

    സഭ യേശുവാണെങ്കിൽ ഇങ്ങിനെ അടിച്ചേൽപ്പിക്കുമൊ അതൊ ചേർത്ത് പിടിക്കുമൊ? സുവിശേഷ അധിഷ്ഠിതമല്ലാത്ത ഒരു രീതി അനുസരിപ്പിക്കാൻ എന്തിനാണ് ഇത്ര ഉത്സാഹം?

  • @antonymcera6233
    @antonymcera6233 Před 26 dny

    ഈ വിവേകം ആ ബസിലിക്ക തല്ലി പൊളിച്ചപ്പോൾ എം ടി എൻ എസിന് ഉണ്ടായിരുന്നെങ്കിൽ? ഇവന്മാർക്ക് അള മുട്ടി. അത്രയും മനസ്സിലാക്കിയാൽ മതി.

  • @josegeorgekochupurackal4252

    കാഞ്ഞൂർ വലിയ ഇടവക
    ഇതൊരു ചെറിയ വിഭാഗം
    കേരളം മൊത്തം വിഭാഗീയത ഇതിന്റെ പേരിൽ ഉണ്ടാകില്ലേ

  • @elisabeththarayil4546
    @elisabeththarayil4546 Před 20 dny

    He cannot wear atleast his Loha.Is he a Priester

  • @SebyRaphael
    @SebyRaphael Před 26 dny +1

    Mullperiyar potti arbikadalil ettiyal ellavardeyum doubt um ego yum theerum

  • @vintexprince6471
    @vintexprince6471 Před 26 dny

    Allavarum engane thanne rhuranne parayuka

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    WE ARE ACCEPT ONLY STRAIGHT HOLLY MASS ONLY KANJOOR
    ERNAKULAM AND AGAMALY

  • @varghesechamakkala123
    @varghesechamakkala123 Před 26 dny +5

    ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന മാത്രം അർപ്പിക്കാപെടും...❤❤❤❤❤❤

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +1

    WE ARE not alone but we are one
    KANJOOR 2000 family is one

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    2000 Family in kanjoor church

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    WE ARE ACCEPT ONLY STRAIGHT HOLLY MASS ONLY IN KANJOOR

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +1

    NOTHING DOING KANJOOR

  • @jemyfrancis313
    @jemyfrancis313 Před 17 dny

    സഭയെ അനുസരിക്കാ൯ പറ്റില്ലെക്ഗിൽ ഇറങ്ങിപ്പോയിക്കൂടെ.

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    Kanjoor only Face to Face holly mass only

  • @marythomas8193
    @marythomas8193 Před 26 dny

    Sahodarangalee ningal ellavarum Lattin Sanhayil varika athanu better

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    NO NEED CURTAIN HOLLY MASS IN KANJOOR
    THIS IS CALLED DRAMA HOLLY MASS IN KANJOOR

  • @josephmampilly3860
    @josephmampilly3860 Před 26 dny +1

    This is game of alengerry group

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    This is only 25 persons only

  • @joymadavanathomas6319
    @joymadavanathomas6319 Před 26 dny +3

    ആലോചനാ ശീലമില്ലാതെ... അടിച്ചേൽപ്പിക്കുന്ന... ഏകാധിപത്യ അധികാരങ്ങൾ വരുത്തിക്കൂട്ടുന്ന വിനകൾ എത്ര ഭയാനകമാണ്😭.
    ഇത്തരം തിന്മകൾക്ക് എതിരെ പോരാടി...നന്മ ചെയ്തു കടന്നുപോയ...യേശുവിന്റെ ആർജ്ജവത്വം ഉള്ള.... എറണാകുളം അങ്കമാലി അതിരൂപതാ... വൈദികരിൽ നിറഞ്ഞുനിൽക്കുന്ന... ദൈവകൃപ നിമിത്തം... സഭ അവർക്ക് വേണ്ടി ♥️പ്രാർത്ഥിക്കുന്നു♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️

  • @jaisonkannappilly8434
    @jaisonkannappilly8434 Před 26 dny

    Sabha Janangalkkum Vendiyaanu . Sabhakku Vendiyalla Jananngal . Adimakalalla ,,,, All are Brothers and Sisters.Wir sind nicht Sklavens.Adimakal Alla, We are not Slaves. Thanku.😍😍😍

  • @Mentor-j888
    @Mentor-j888 Před 26 dny

    വിശുദ്ധനായ വികാരി,

  • @user-rx3zl7sr3x
    @user-rx3zl7sr3x Před 26 dny +3

    ഒന്നും
    സംഭവിക്കില്ല
    എല്ലാം പഴയതു പോലെ

  • @user-rx3zl7sr3x
    @user-rx3zl7sr3x Před 26 dny +5

    2000 ഇടവകക്കാരിൽ
    20പേർ
    പോലും ഇല്ല കഷ്ടം

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    TOTALLY = 25 PERSONS ONLY

  • @joymadavanathomas6319
    @joymadavanathomas6319 Před 26 dny +3

    സമാധാനമായി പോയിരുന്ന സഭയെ😭 തമ്മിൽതല്ലിക്കാൻ😭 തുടക്കം കുറിച്ച കൽദായ തീവ്രവാദ സഖ്യം 😭 സഭയ്ക്കൊരു ശാപമാണ് 😭
    ഒരു വിശ്വാസിയുടെ... ഹൃദയ അൾത്താരയിൽ... അവന്റെ ആയുസ്സിന്റെ പകുതി മുക്കാലും പങ്കിട്ട ♥️ ജനാഭിമുഖ കുർബാന♥️ ഹൃദയ ♥️ഫലകങ്ങളിൽ♥️ എഴുതപ്പെട്ട... ക്രിസ്തുവിന്റെ ലിഖിതമാണെന്ന് ♥️ വിശ്വാസം ഒറ്റക്കെട്ടായി ഏറ്റുപറഞ്ഞു... വിശ്വാസം സംരക്ഷിക്കാം ♥️.
    ദൈവകൃപയുണ്ടാകട്ടെ🙏🏼

    • @devasiatj1280
      @devasiatj1280 Před 26 dny

      വിമതന്മാര് കാണിക്കുന്ന തെമ്മാടിത്തരം ഏറ്റുപാടുന്ന ഏറാമൂളികളായി മാറുന്നതല്ല വിശ്വാസത്തിന് ആധാരം... സഭയുടെ ഔദ്യോഗിക കുർബാന പുസ്തകം ആണ് ഉപയോഗിക്കുന്നത് എന്ന് പറയുകയും വായിൽ വരുന്ന കോതയ്ക്ക് പാട്ടായിട്ട് ചൊല്ലുകയും ചെയ്യുന്നതാണ് മഹത്തരം എന്ന് പറയുന്നവർ വായിനോക്കികൾ മാത്രമായതുകൊണ്ടാണ് അങ്ങനെ പറയാൻ സാധിക്കുക...

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      @@devasiatj1280 സഹോദര... ക്രിസ്ത്യാനി ഇത്രമാത്രം ഉലയാൻ പാടില്ല😭. വിധിക്കപ്പെടാൻ ഉള്ളവരെ പോലെ സംസാരിക്കാൻ പറ്റാത്തത് അതുകൊണ്ടാണ് 😭.
      ആദ്യം താങ്കൾക്ക് ഒരു ട്രീറ്റ്മെന്റ് നടത്തി താങ്കളെക്കുറിച്ച് ഒന്ന് ശ്രദ്ധിക്കുക 😭.
      എന്നിട്ട് സ്വന്തം മനസ്സാക്ഷിയോട്... ഞാൻ അകത്താണോ??? 😜
      പുറത്താണോ??? 😭എന്ന്... 😜 ഒന്ന് മുട്ടി ചോദിക്കുക 😜😭 കഷ്ടം 😭.

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      ​@@devasiatj1280സഹോദരാ തിരുവചനവുമായി ബന്ധമില്ലാത്ത... ദൈവനീതിയെ കുറിച്ച് അജ്ഞരായവരെ... നിങ്ങളോട് ആണ് കർത്താവിന്റെ വചനം പറയുന്നത്😭
      ഏകാധിപതികളെ നിങ്ങളോട് ആണ് പറയുന്നത്... ജ്ഞാനം അഭ്യസിക്കുവിൻ ♥️ വഴിതെറ്റി പോകരുത്♥️

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      ​@@devasiatj1280സഹോദരാ... വചനാധിഷ്ഠിതമായി... വിധിക്കപ്പെടാൻ ഉള്ളവരെ പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ മനസ്സാക്ഷിയെ പക്കപ്പെടുത്തുന്നതാണ് ഉത്തമം♥️.
      അതുകൊണ്ട് സഹോദരാ... കർത്താവിന്റെ വചനം തന്നെ പറയുന്നുണ്ട്.... ഏകാധിപതികളെ... നിങ്ങളോടാണ് കർത്താവ് പറയുന്നത്... ജ്ഞാനം അഭ്യസിക്കുവിൻ... വഴിതെറ്റി പോകരുത് 🙏🏼 ദൈവകൃപ ഉണ്ടാകട്ടെ 🙏🏼

    • @joymadavanathomas6319
      @joymadavanathomas6319 Před 26 dny

      ​​@@devasiatj1280സഹോദരാ... വചനാധിഷ്ഠിതമായി ജീവിക്കുന്ന ഒരു വിശ്വാസി ദൈവത്തെ ഭയപ്പെട്ടു♥️ മനുഷ്യനെ മാനിച്ചു ♥️ ക്രിസ്തീയ ധാർമിക മൂല്യങ്ങളിൽ ഉണർന്ന് ♥️ വിധിക്കപ്പെടാൻ ഉള്ളവരെ പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു മനോഭാവത്തിലേക്ക് കടന്നു വരും♥️ എന്നാൽ കൽദായ...തീവ്രവാദ സഖ്യത്തിന്റെ ശരീരഭാഷ അറപ്പും വിദ്വേഷവും കൂടിക്കലർന്ന് തമ്മിൽ തല്ലിക്കാനുള്ള അധപ്പതിച്ച തരംതാണ കുറെ മായാ ദർശനങ്ങളുടെ...അടിമയാണ് അവർ. 😭

  • @user-pf6xh9hp5u
    @user-pf6xh9hp5u Před 26 dny +2

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @jaisonkannappilly8434
    @jaisonkannappilly8434 Před 26 dny

    Marpappa Chollatha Kundikkurbana Enthinu Kaanjoor Palliyil Chollanam. Kalancherriyininnum P?anam Kaippattiyavaraano, Kabalippikkunnathu Kallanmaaranu ,, Enthu kondu Marppappa Chollatha Kundikkurbana Chollan Parayunnathu,,,Naanamille Ningaikku ,,, Kallanmaarude Koottathil Koodaan. I Don`t Like Kundikkurbana.