ആമയിഴഞ്ചാനിൽ റെയിൽവേക്ക് പാളം തെറ്റിയോ? ന്യൂസ് ആൻഡ് വ്യൂസിൽ ഡോ. ലാൽ |News N Views | Dr. Lal

Sdílet
Vložit
  • čas přidán 26. 08. 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    ആമയിഴഞ്ചാനിൽ റെയിൽവേക്ക് പാളം തെറ്റിയോ? ന്യൂസ് ആൻഡ് വ്യൂസിൽ ഡോ. ലാൽ
    News N Views discusses about the failure of waste management by southern railway in Amayizhanjan Thod which resulted in missing of a man
    #newsnviews #southernrailway #AmayizhanjanThod
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 7

  • @binukollam8296
    @binukollam8296 Před měsícem +2

    റെയിൽവേയുടെ ബന്ധപ്പെട്ട ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് എടുക്കണം അവരുടെ നിരുത്തരാവാദപരമായ നിലപാടാണ് ഈ അപകടത്തിന് കാരണം

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před měsícem +1

    🌴 തീർച്ചയായും ആമയിഴഞ്ചാൻ തോടിനെ വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടതുണ്ട് (മാലിന്യനിർമ്മാർജ്ജനം on daily basis നടത്തേണ്ടതുണ്ട്)🌴 ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താതെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന പോലെ സൂക്ഷിക്കണം🥀

  • @mahesans5654
    @mahesans5654 Před měsícem +1

    ഈ വാർത്ത കണ്ട എത്ര മനുഷ്യർ ഉണ്ടെന്ന് കൂടി വിലയിരുത്തണം

  • @johnvargis6204
    @johnvargis6204 Před měsícem

    ഈ സംഭവത്തിന് ഉത്തരവാദികൾ റെയിൽവേയെക്കാൾ തിര്വന്തോരം നിവാസികൾ ആണ്. നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി പോകുന്ന തോട്ടിൽ ഇത്രമാത്രം മാലിന്യം വലിച്ചെറിയാൻ തക്ക വിവരം കെട്ടവരായിപോയല്ലോ ഇവർ? കഷ്ടം! കഷ്ടം!

  • @bindunithu813
    @bindunithu813 Před měsícem

    Theerchayayum janangal Kerala Sarkkarine thettidharikkunnu karanam prathipaksham athinu vendi paniyedukkunnu e vartha thanne ethraperu kanunnu ennarkkariyam janangal ithu vishwasikkanamenkil Kerala Sarkkar case kodukkanam Sarkkar enthanu prathikarikkathath ennanu janangalude prashnam

  • @user-jb3jc8cs6w
    @user-jb3jc8cs6w Před měsícem

    eanthinu.rly.ye.aasrsyikkanam..samsthaanadarkaar.sadayryam.eadapeaduka..oraalundallo..addeahathoduprayooo.keatalathinu.veandi.eanthenkilum.cjeyyaaan..eai.kathonnum.veanda..pothujananagalum.samsthanasarkarinodu.sahakarikua.