പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ധിച്ചിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ | Koottampara Usthad Speech

Sdílet
Vložit
  • čas přidán 29. 08. 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Komentáře • 16

  • @lailahassainar
    @lailahassainar Před rokem +14

    ഉസ്താദ് മാർക്കെല്ലാം ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ 🤲🤲

  • @soujathpt8957
    @soujathpt8957 Před rokem +2

    7
    😊ė😊

  • @sulaimanpilathottathil8976

    ماشاءالله

  • @mj7sports231
    @mj7sports231 Před rokem +1

    Ameen ya rabbal halameen

  • @mastercrop5509
    @mastercrop5509 Před rokem +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @bichummuhussain3078
    @bichummuhussain3078 Před rokem +2

    Full speech undo?

    • @sakeenap4697
      @sakeenap4697 Před rokem +1

      ഉസ്‌താസ്ടെടുച്ചെയനെ

  • @Moltty-mp6ek
    @Moltty-mp6ek Před rokem +1

    🤲🤲🤲

  • @storygram2275
    @storygram2275 Před rokem

    Aammeeemnn

  • @ahammednk8621
    @ahammednk8621 Před rokem +1

    ആണിനെ കാണാൻപോകുമ്പോഴുള്ള അറിവാണ് ആവശ്യം എത്രയോ ഉസ്താതുമാർതന്നെ കല്യാണം കഴിച്ചാൽ രണ്ട് മാസം തികയുംമുന്നേ പെണ്ണിന്റെ വീട്ടുകാർക്ക് മനം മടുക്കുന്ന അവസ്ഥയാ
    കാരണം അന്വേഷിച്ചാൽ ലഭിക്കുന്ന മറുവടി കൂടുതലും പെണ്ണിന്റെ മുൻകാലത്ത് നടന്ന അതീവ രഹസ്യങ്ങൾ ചോ ർത്തിയെടുത്ത് പരസ്യപ്പെടുത്തുന്ന അനുഭവം
    പ്രസംഗം വേറെ പ്രവർത്തി മറ്റൊന്ന്

    • @rafeeqvaravoor1919
      @rafeeqvaravoor1919 Před rokem

      ഈ പ്രസംഗിക്കുന്ന ഉസ്താദ് പേരക്കുട്ടികളായി സന്തോഷത്തോടെ കഴിയുകയാ.

    • @ramlathm6014
      @ramlathm6014 Před rokem +1

      എല്ലാ ഉസ്താദുമാരും അങ്ങനെയല്ല ഞാനൊരു ഉസ്താദിന്റെ ഭാര്യയാണ് എന്റെ ജീവിതം വളരെ സന്തോഷത്തിലാണ് ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും അടച്ച് ആക്ഷേപിക്കരുത് ഉസ്താദുമാരിൽ മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും തെറ്റ് സംഭവിക്കുന്നു അതൊന്നും കൊടി പിടിക്കാതെ ഉസ്താദുമാരെ മാത്രം എന്തിനു പറയുന്നു മറ്റുള്ളവരെ കുറ്റം പറയുന്നതിനു മുമ്പ് സ്വന്തം നഫ്സിനോട് ചോദിച്ചു നോക്കൂ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് ഇല്ലെങ്കിൽ സന്തോഷിക്കു ഉണ്ടെങ്കിൽ തിരുത്തു

    • @ahammednk8621
      @ahammednk8621 Před rokem

      ഈ അടുത്ത് വിവാഹം നടന്ന പല ഉസ്താതുമാരും പെണ്ണിന്റെ മുൻ രഹസ്യം കുത്തിചുഴഞ്ഞാന്ന്യേശിക്കുകയും പെട്ടന്ന് മൊഴിയിലേക്കെത്തുന്ന വർത്തമാനമാണ് കേട്ടുകൊണ്ടിരിക്കുന്നത് ഈ അടുത്ത് വിവാഹം നടന്നു വെറും രണ്ടുമാസം മൂന്നുമാസം കൊണ്ട് പിരിഞ്ഞ 4പേരുടെ അനുഭവം ഇവിടെയുണ്ട് അതും ഈ അടുത്തകാലത്ത് നടന്നത് എല്ലാവരും ഒരുപോലെഎന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല പഠിചവരും പഠിക്കാത്തവരും തമ്മിലുള്ള മാറ്റം ഒന്നുമില്ല എന്നാണ് പറഞ്ഞതിന്റെ സാരം