50 കഴിഞ്ഞ സ്ത്രീകൾക്ക്, കൊളസ്ട്രോൾ, പ്രമേഹം,ആശ്വാസം ലഭിക്കാൻ|Special Video For 50 + Ladies

Sdílet
Vložit
  • čas přidán 3. 03. 2023
  • All the 50 plus Ladies must try this every day.
    You can control your BP, CHOLESTEROL, DIABETES, OBESITY, BACK PAIN, KNEE PAIN.
    The movements of joints will help to increase the blood circulation.
    Science Says, If you do the jogging daily,The Memory power will be increased and you will get a sharp thinking power.
    Try this all the day...
  • Jak na to + styl

Komentáře • 374

  • @pushpajayesh
    @pushpajayesh Před rokem +22

    These exercises are highly beneficial for women of all ages and not just 50 +. I thoroughly enjoy doing them daily without fail. It helps me relax my whole body and my muscles feel at ease. It’s simple to do and most importantly there’s no need of any gears except a simple yoga mat. Only change I did was that I reduced the speed of the video to .75 and it helps greatly. Thanks very much Sir for your help 🙏

    • @YogaWithLaL
      @YogaWithLaL  Před rokem +1

      It's so nice to hear your experience. It should be a motivation to others also. Thanks a lot for the nice words. I appreciate your effort to do yoga...
      All The Best 🙏
      Please Try to Share The Videos To Your Friends and Relatives 🙏🙏🙏

    • @pushpajayesh
      @pushpajayesh Před rokem

      @@YogaWithLaL I did share your channel with many of my family and friends 🙏

    • @joicepaul999
      @joicepaul999 Před 11 měsíci

      Thank you very much sir

    • @KarthikKalesh-zb3gw
      @KarthikKalesh-zb3gw Před 7 měsíci +1

      ​@@pushpajayesh❤

    • @user-le2dp7zd4t
      @user-le2dp7zd4t Před 5 měsíci

      👍🙏

  • @asokank5117
    @asokank5117 Před 10 měsíci +11

    പറഞ്ഞു തന്നു കൊണ്ട് ഓരോ കാര്യങ്ങളും ചെയ്തു കാണിച്ച്, വ്യക്തമാക്കി തരുന്ന ഒരു ചാനൽ സാറിന്റെത് മാത്രമാണ്. വളരെ സന്തോഷം .

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      എനിക്കും വളരേ സന്തോഷം ഉണ്ട്... എല്ലാ വിധ ആശംസകളും നേരുന്നു 🌷🙏🤗

    • @susammavarghese3714
      @susammavarghese3714 Před 8 měsíci

      Samadhan mein anuvad
      13:55

  • @girijagrv3677
    @girijagrv3677 Před 7 měsíci +3

    നമസ്കാരം സാറേ ഇതുപോലൊരു യോഗ ചെയ്യാൻ തന്ന പഠിപ്പിച്ചതിന് ഒരുപാട് സന്തോഷം. കാരണം ഇന്ന് വരെ ഇത് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഞാൻ ഇപ്പോൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് അത് കണ്ടു പഠിക്കാൻ പറ്റിയതിൽ വളരെ സന്തോഷം

    • @YogaWithLaL
      @YogaWithLaL  Před 7 měsíci

      വളരേ സന്തോഷം ഉണ്ട്...

  • @girijagrv3677
    @girijagrv3677 Před 7 měsíci +2

    ഇതുപോലെ നല്ലൊരു യോഗ ചെയ്യാൻ ഞങ്ങൾക്ക് തന്നതിന് ഒരുപാട് സന്തോഷമുണ്ട് സ്നേഹമുണ്ട് ഇതുപോലെ ഒന്നും ചെയ്തിരുന്ന ആളല്ല ഇപ്പോൾ ചെയ്യാൻ ഒരുങ്ങിയതിൽ ഒരുപാട് സന്തോഷക്കാരന് അഭിപ്രായങ്ങൾക്ക് നന്ദി നമസ്കാരം

    • @YogaWithLaL
      @YogaWithLaL  Před 7 měsíci

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...
      തുടർന്നും എൻ്റെ മറ്റു വീഡിയോകളും കാണുക.
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...
      ..

    • @rema_dr
      @rema_dr Před 4 měsíci

      Thanks sir

  • @miniramesan7000
    @miniramesan7000 Před 19 dny +1

    Sir നല്ല പോലെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു കൊണ്ട് Presentation ചെയുന്ന ഒരു ചാനല്‍. ഒത്തിരി ഉപകാര പ്രദ മായ യോഗ .ഒത്തിരി പേര്‍ക്കു ഞാന്‍ share ചെയ്യുന്നു. കാരണം എല്ലാവര്‍ക്കും health ആവശ്യം ആണല്ലോ .അതുകൊണ്ട് 👍👍👍👍

    • @YogaWithLaL
      @YogaWithLaL  Před 19 dny

      വളരേ സന്തോഷം ഉണ്ട്...ദിവസവും ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം...
      God bless you 🌹

  • @bindusanal
    @bindusanal Před 10 měsíci +4

    വീഡിയോ എല്ലാം കാണുന്നുണ്ട് പക്ഷെ ഇതുപോലെ വിവരണം വേറെ കാണുന്നില്ല ഓരോ excercise ചെയ്യുമ്പോഴും അതിനെ കുറിച്ചുള്ള അറിവ് വളരെ നന്നായിട്ടുണ്ട് ഞാൻ ഒരു ടീച്ചർ ആണ് നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം ഒരു മടിയും ഇല്ലാതെ കിട്ടുന്ന സമയത്ത് excercise ചെയ്യാറുണ്ട് thank you sir 🙏🙏🙏

    • @YogaWithLaL
      @YogaWithLaL  Před 10 měsíci +1

      വളരേ സന്തോഷം ഉണ്ട്...നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...തുടർന്നും ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു...🌹👍

    • @safiyahamsa5469
      @safiyahamsa5469 Před 4 měsíci

      ❤❤❤😂

  • @parvathyc4633
    @parvathyc4633 Před 9 měsíci +2

    ഞാൻ ഇത് കാണാൻ വെെകി എനിക്ക് അമ്പത് വയസ്സ് കഴിഞ്ഞു കൊളസ്സട്രോളുമുണ്ട് നാളെ മുതൽ ഞാൻ ഇത് ചെയ്തു തുടങ്ങും വളരെ സിംപിൾ ആയി ആർക്കും ചെയ്യാവുന്നതാണ് വളരെ നന്ദി

    • @YogaWithLaL
      @YogaWithLaL  Před 9 měsíci +2

      വളരേ സന്തോഷം ഉണ്ട്...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🤗🌹

  • @saisangi111
    @saisangi111 Před rokem +5

    Thanks 🙏 Sir for dis useful video.Ur presentation is appreciable.Inspiring 50 pluse people.I used to follow evday,,d which makes me more happy & confident 👍🙏

    • @YogaWithLaL
      @YogaWithLaL  Před rokem +1

      Welcome Geetha... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @shobhadominic2591
    @shobhadominic2591 Před rokem +5

    Good afternoon sir thank you very much. .I am waiting for like this yoga. Good God bless you always 🙏🙏🙏🌷🌷🌷

    • @YogaWithLaL
      @YogaWithLaL  Před rokem

      Welcome Shobha... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @geethamenon2597
    @geethamenon2597 Před 8 měsíci +3

    ശ്രീ.ലാൽ സാർ.നമസ്കാരം🙏🙏
    താങ്കൾ ഇവിടെ കാണിച്ചു തന്ന എല്ലാ ലഘുവായ വ്യായാമങ്ങളും , താങ്കളുടെ ഈ വീഡിയോ കണ്ടുകൊണ്ട് തന്നെ ചെയ്യാറുള്ള ഒരു വീട്ടമ്മയാണ് ഞാൻ..🙏🙏
    വളരെയധികം സന്തോഷത്തോടെ ദിവസവും ചെയ്യാറുണ്ട്.!
    എന്നെ പോലുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമാകുന്നുമുണ്ട്. 👏👏🙏
    താങ്കൾക്ക് എൻെറ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു...🙏💐💐🙏

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      വളരേ സന്തോഷം ഉണ്ട്...നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി പറയുന്നു....
      മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...👍🤗🙏
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗

    • @geethamenon2597
      @geethamenon2597 Před 7 měsíci

      @@YogaWithLaL തീർച്ചയായും അയച്ചു കൊടുത്തിട്ടുണ്ട്..!. വീണ്ടും ഞാൻ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു, സാർ..!!🌹🙏

  • @suchithravp78
    @suchithravp78 Před 11 měsíci +8

    Sir, This video is very useful for women. Your presentation is very nice and inspiring.Thank you very much sir 😊

    • @YogaWithLaL
      @YogaWithLaL  Před 11 měsíci

      You are most welcome... please Share The Videos To Your Friends and Relatives 🙏🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 Před 3 měsíci +1

    Super exercise, 50 കഴിഞ്ഞ എന്നെ പോലുള്ളവർക്ക് ഒരുപാട് പ്രയോജനപ്പെടും. Thank you sir

    • @YogaWithLaL
      @YogaWithLaL  Před 3 měsíci

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...കൂട്ടുകാർക്കും വീഡിയോ സ്യ ഹു കൊടുക്കാൻ ഓർക്കണേ...🙏🙏

  • @Jaya-rk7dr
    @Jaya-rk7dr Před 24 dny +2

    Useful.vedio thank you sir

  • @pushpajayesh
    @pushpajayesh Před rokem +6

    Great steps to exercise and be healthy beyond 50 👍. Very useful and easy to do steps too 🙏

    • @YogaWithLaL
      @YogaWithLaL  Před rokem +1

      Thank you... Good...
      In the next video I will try to reduce the speed. Ok...
      Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @bhagyalatha4942
    @bhagyalatha4942 Před 6 měsíci +1

    Thank you Sir.Very useful and nice .

    • @YogaWithLaL
      @YogaWithLaL  Před 6 měsíci

      Keep watching...you are welcome 🙏

  • @jayadunston1295
    @jayadunston1295 Před 6 měsíci +1

    Thank you Sir .Very Good Class🙏👍🏻

  • @jolsamathew6629
    @jolsamathew6629 Před rokem +3

    Useful videos, my routine life i use to follow yr videos thank you sir🙏

    • @YogaWithLaL
      @YogaWithLaL  Před rokem

      Oh it's great... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @shobhavnairUllatil
    @shobhavnairUllatil Před rokem +3

    Useful video.Thank you Sir 🙏

    • @YogaWithLaL
      @YogaWithLaL  Před rokem

      Welcome 🙏🤗
      Please Share The Videos To Your Friends and Relatives 🙏🙏🙏

  • @sujathanair3390
    @sujathanair3390 Před 10 měsíci +4

    നല്ല യോഗ ചെയ്യാനും എളുപ്പം. Thank you sir 🌺🙏

    • @YogaWithLaL
      @YogaWithLaL  Před 10 měsíci +1

      Welcome 🙏 please share the videos to your friends and family members 👍🤗

  • @sumangaladevi3321
    @sumangaladevi3321 Před 11 měsíci +6

    Very useful for aged ladies. Thank you 🙏🏻

    • @YogaWithLaL
      @YogaWithLaL  Před 11 měsíci

      Thank You 🙏 Please Share The Videos 🙏🤗

  • @komalavallypurushu5344
    @komalavallypurushu5344 Před 7 měsíci +1

    Very simple and useful. Thank you.

    • @YogaWithLaL
      @YogaWithLaL  Před 7 měsíci

      Glad it was helpful!..
      please Share The Videos To Your Friends and Relatives also 👍🤗🌹

  • @karunamary157
    @karunamary157 Před 9 měsíci +1

    It is very help full for me .Thanks a lot.God bless u.

    • @YogaWithLaL
      @YogaWithLaL  Před 9 měsíci

      Welcome 🙏 please share the videos to your friends and family members 👍

  • @jayalekshmianjali9367
    @jayalekshmianjali9367 Před 2 měsíci +1

    വളരെ ലളിതവും ഉപകാരപ്രദവുമായ വീഡിയോ ആണ്. 🙏🏻🙏🏻🙏🏻

    • @YogaWithLaL
      @YogaWithLaL  Před 2 měsíci

      വളരേ സന്തോഷം...തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Jameelasoopy
    @Jameelasoopy Před 7 měsíci +1

    വളരെ ഉപകാര പ്രേതം

  • @ushamohan9635
    @ushamohan9635 Před 7 měsíci +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ, സർ നമസ്തേ 🙏

  • @karunamary157
    @karunamary157 Před 6 měsíci +1

    V good exercise for me to do.Jam doing along with u.Thank you sir.

    • @YogaWithLaL
      @YogaWithLaL  Před 6 měsíci

      Always welcome..
      please Share The Videos To Your Friends and Relatives also 👍🙏🤗

  • @lathah6246
    @lathah6246 Před 8 měsíci +1

    Useful vedio sir thank u so much

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      All the best... please Share The Videos 🙏

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +2

    50plus helpful video 🙏sir, solution to our problems ❤️

    • @YogaWithLaL
      @YogaWithLaL  Před rokem +1

      Thank You Sneha..., Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏 God bless you 🤗

  • @sherlybenchamin183
    @sherlybenchamin183 Před rokem +4

    Thank you for very much sir❤

    • @YogaWithLaL
      @YogaWithLaL  Před rokem

      Welcome 🙏 Please Share The Videos 🙏🙏🙏

  • @ushababu8581
    @ushababu8581 Před 10 měsíci +2

    ലളിതമായ രീതിയിൽ ആയതുകൊണ്ട് ചെയ്യാൻ സുഖം തോന്നുന്നു.. സന്തോഷം 🙏🙏🌹

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      തുടർന്നും ചെയ്യുക.. എല്ലാ വിധ ആശംസകളും നേരുന്നു...👍🌷🙏

  • @jijiajayan4965
    @jijiajayan4965 Před 6 měsíci +1

    Sir.this video very useful for women thanks a lot.

    • @YogaWithLaL
      @YogaWithLaL  Před 6 měsíci

      Thanks a lot...
      please Share The Videos To Your Friends and Relatives also 👍🤗

  • @lalithabnair6194
    @lalithabnair6194 Před rokem +3

    Thank you sir 🙏

  • @ValsalaNair-zb3qf
    @ValsalaNair-zb3qf Před měsícem +1

    Thank you sir

  • @user-gc7dl3mf7f
    @user-gc7dl3mf7f Před 9 měsíci +2

    ഞാൻ ഈ യോഗ 2 നേരം ചെയുന്നുണ്ട് ഇങ്ങനത്തെ വീഡിയോസ് ഇങ്ങിയും പരുദേശിക്കുന്നു, താങ്ക്യൂ

  • @user-uo3nx9cw1e
    @user-uo3nx9cw1e Před 4 měsíci +1

    Useful video thank you sir

  • @subhaprakash9436
    @subhaprakash9436 Před měsícem +1

    Thanks. Sir🙏

  • @lathasajan3065
    @lathasajan3065 Před rokem +3

    Thank you so much sir

  • @sobhap.s922
    @sobhap.s922 Před 8 měsíci +1

    Thank you.

  • @antonyos1121
    @antonyos1121 Před rokem +2

    Thanks 🙏

    • @YogaWithLaL
      @YogaWithLaL  Před rokem

      Welcome... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @prabhakc2033
    @prabhakc2033 Před 8 měsíci +1

    Thanks for exercise

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      Always welcome.. please Share The Videos To Your Friends and Relatives also 👍🤗

  • @sakunthalakuttikrishnan-ki9cr

    Thank you very much Sir🙏🙏

    • @YogaWithLaL
      @YogaWithLaL  Před rokem

      Welcome 🤗
      Please Continue The Practice and Share The Videos To Your Friends and Relatives 🙏

    • @geetham1111
      @geetham1111 Před 7 měsíci

      👍 👌

  • @jessyjoseph9725
    @jessyjoseph9725 Před rokem +2

    Very good explanation

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank You 🙏
      Please Share The Videos To Your Friends and Relatives 🙏🙏🙏

  • @jessyjoseph9725
    @jessyjoseph9725 Před rokem +2

    Thank you

  • @user-oj5oj9dc1q
    @user-oj5oj9dc1q Před 11 měsíci +1

    I am the die hard fan of your yoga sir thank you sir from pune

    • @YogaWithLaL
      @YogaWithLaL  Před 11 měsíci

      What a nice words to receive. Thank You for Watching my videos 🙏 Please Share The Videos To Your Friends and Relatives 🙏 God Bless You 🙏

  • @user-ei2po6ky8x
    @user-ei2po6ky8x Před 4 měsíci +1

    Thanks sir

    • @YogaWithLaL
      @YogaWithLaL  Před 4 měsíci

      All the best.. please share the videos to your friends and Relatives 🙏🤗

  • @user-wz6qr6gl3j
    @user-wz6qr6gl3j Před 11 měsíci +1

    വളരെ നന്നായി വളരെ സിമ്പിളായ ചെയ്യാൻ പറ്റുന്നു നന്ദി സർ

    • @YogaWithLaL
      @YogaWithLaL  Před 11 měsíci

      Ok.. ദിവസവും മുടങ്ങാതെ ചെയ്യുക...വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക 👍🙏

  • @anilar7849
    @anilar7849 Před 10 měsíci +2

    Thanks🎉 yoga master

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      Welcome 🙏 please share the videos to your friends and family members 👍

  • @salyshaju9990
    @salyshaju9990 Před 10 měsíci +2

    Thanku. Sir

  • @clarathomas6878
    @clarathomas6878 Před 2 měsíci +1

    It is very useful 👍

    • @YogaWithLaL
      @YogaWithLaL  Před 2 měsíci

      Glad you think so!
      please continue the practice and share the videos to your friends and family members too 🌹

  • @devakint4774
    @devakint4774 Před 10 měsíci +2

    Very useful and easy🙏

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      Glad you liked it... please Share The Videos 🙏🙏🤗

  • @geethassankar6377
    @geethassankar6377 Před 10 měsíci +3

    Well explained 😊

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      Glad you liked it...🌹👍🙏

  • @prabhakc2033
    @prabhakc2033 Před 8 měsíci +1

    Thanks doctor 😘

  • @nujiyathsabeel6876
    @nujiyathsabeel6876 Před rokem +2

    Good class

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank You 🤗🤗🤗
      Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

  • @beenaraju9215
    @beenaraju9215 Před 11 měsíci +2

    Thanks

    • @YogaWithLaL
      @YogaWithLaL  Před 11 měsíci

      Welcome... please Share The Videos 🙏🤗

  • @user-uq1cw6oo6e
    @user-uq1cw6oo6e Před 10 měsíci +2

    Very useful

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      Glad you think so!... please Share The Videos 🙏

  • @user-np3yy9rb8n
    @user-np3yy9rb8n Před 6 měsíci +1

    Thankyu sir🙏🙏

  • @komalavallyp4428
    @komalavallyp4428 Před 5 měsíci

    Thank you happy New year

  • @sasikumarcp5469
    @sasikumarcp5469 Před 3 měsíci +1

    Super exersize sir

    • @YogaWithLaL
      @YogaWithLaL  Před 3 měsíci

      Thank You 🙏 Please share the videos to your friends and family members too 👍

  • @jeenaxavier5010
    @jeenaxavier5010 Před 3 měsíci +1

    Very useful exercise

    • @YogaWithLaL
      @YogaWithLaL  Před 3 měsíci

      Yes, thanks...
      please continue the practice 🤗

  • @user-om7cg3im1k
    @user-om7cg3im1k Před 7 měsíci +1

    സാറിന്റെ യോഗ ക്ലാസ്സ്‌ വളരെ ഉപകാര പ്രദം ഗോഡ് ബ്ലെസ് യു സർ

    • @YogaWithLaL
      @YogaWithLaL  Před 7 měsíci

      വളരേ സന്തോഷം....ദിവസവും മുടങ്ങാതെ ചെയ്യുക...
      എല്ലാ വിധ ആശംസകളും നേരുന്നു...
      വീഡിയോ share ചെയ്യാൻ മറക്കല്ലേ...🌞👍🙏

  • @sobhapradeep264
    @sobhapradeep264 Před rokem +2

    Sir njan Ella videos kanarund
    Mudangathe cheyyarumund
    Ente friends num share cheyyarund
    Thank u sir

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank you Sobha...✌️🤗🙏
      Please Continue The Support...
      All The Best 🙏

  • @sreejaramesh-ns8wq
    @sreejaramesh-ns8wq Před 18 dny +1

    Super ❤

  • @mollyvarghese4773
    @mollyvarghese4773 Před rokem +2

    Very good sir

  • @unnikrishnankunnathodi8416
    @unnikrishnankunnathodi8416 Před 4 měsíci +1

    Very good sir unnikrishnan

  • @Trippletwinklestars-509
    @Trippletwinklestars-509 Před 5 měsíci +1

    Sir i am doing this exercises regularly. It is very useful for me.Good for back pain and knee pain Thank you Sir😅❤

    • @YogaWithLaL
      @YogaWithLaL  Před 5 měsíci

      Most welcome!..
      please Share The Videos To Your Friends and Relatives also 👍🤗

  • @sheeba2971
    @sheeba2971 Před 8 měsíci +1

    50 വയസ്സ് ആയില്ലെങ്കിലും ഇത് വളരെ എളുപ്പം ചെയ്യാൻ കഴിഞ്ഞു നന്ദി 🙏🙏

  • @shamimbaby3028
    @shamimbaby3028 Před 8 měsíci +1

    Sir very useful video

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      Keep watching... please Share The Videos To Your Friends and Relatives 🙏🙏🙏

  • @gowrigiridharan5992
    @gowrigiridharan5992 Před 2 měsíci +1

    വളരെ ഉപകാരം ആയി സാർ 👌👌🙏

    • @YogaWithLaL
      @YogaWithLaL  Před 2 měsíci

      വളരേ സന്തോഷം ഉണ്ട്...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏🌹

  • @remapk219
    @remapk219 Před 10 měsíci +2

    Hello Sir. Very usefull video. I will do this. Can you upload some exercises for crosslegs sitting.I can't sit on the floor.

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      Yes, soon... please Share the videos...

  • @kpushakariyavullathil9164
    @kpushakariyavullathil9164 Před 5 měsíci

    Usefull yoga

    • @YogaWithLaL
      @YogaWithLaL  Před 5 měsíci

      Thank you...
      please Share The Videos To Your Friends and Relatives also 👍🤗

  • @philipannamma1966
    @philipannamma1966 Před rokem +2

    Very good

  • @ushachandran3388
    @ushachandran3388 Před 7 měsíci +1

    ഞാൻ എല്ലാ ദിവസവും രാവിലെ സാറിന്റെ കൂടെ തന്നെ exercise ചെയ്യാറുണ്ട്.ഞാൻ 54 വയസുള്ള വീട്ടമ്മയാണ്. വളരെ ഉപകാരപ്രദമായ exercise ആണ്. വളരെ നന്ദി സർ

    • @YogaWithLaL
      @YogaWithLaL  Před 7 měsíci

      വളരേ സന്തോഷം ഉണ്ട്...ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏

  • @susantomichen8828
    @susantomichen8828 Před 7 měsíci +1

    It help me
    God bless u

  • @santhapanicker7938
    @santhapanicker7938 Před 8 měsíci

    Hi, njan Santha Panicker, Age 71 njan mumbai I aane. Sarinte ella session um kanarunde. Koode cheyyarum onde. Valare nannayi cheythu kanikkunna Sarine thanks. Ippol oru prathyeka kaaryathinane ithe ezhuthunnathe. Enikke breathing problems onde. Lungs weak aanenne Dr. Paranju. Athine treatment onnum illa. Yoga cheyyan paranju. Sir dayavu cheythu oru breathing exercise( pranayam etc.)cheythu kaanikkamo. Enne pole ullavarkke valare upakaram aayirikkum. Njan chotichhathe thettanengil kshamikkanam.

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      വീഡിയോ കാണുന്നു, അതുപോലെ ചെയ്യുന്നു എന്ന് അറിഞ്ഞതിൽ വളരേ സന്തോഷം... പ്രണായാമത്തിൻ്റെ വീഡിയോ ലിങ്ക് അയച്ചു തരാം..എൻ്റെ what's app നമ്പറിൽ contact ചെയ്യുമോ...9895759751
      Manilal...

  • @user-ze2ok4md2u
    @user-ze2ok4md2u Před 7 měsíci

    This video is very useful for women's

    • @YogaWithLaL
      @YogaWithLaL  Před 7 měsíci

      Thanks a lot... please Share The Videos To Your Friends and Relatives also 👍

  • @vanajac9028
    @vanajac9028 Před 9 měsíci +3

    Very easy to do it

  • @salyshaju9990
    @salyshaju9990 Před 10 měsíci +2

    Very. Ni ce. Sir

  • @kpushakariyavullathil9164
    @kpushakariyavullathil9164 Před 5 měsíci

    Nalla yoga.good

    • @YogaWithLaL
      @YogaWithLaL  Před 5 měsíci

      സന്തോഷം...
      ദിവസവും മുടങ്ങാതെ ചെയ്യുക...

  • @user-wy4ub5jf8w
    @user-wy4ub5jf8w Před 9 měsíci +2

    Great

  • @shobhaviswanath
    @shobhaviswanath Před 8 měsíci +1

    thanku sir...
    njan innu muthal cheithu തുടങ്ങുകയാണ്...

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      All The Best 🙏... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

  • @sathimenon9687
    @sathimenon9687 Před 8 měsíci +1

    Nice good

    • @YogaWithLaL
      @YogaWithLaL  Před 8 měsíci

      Thanks... please Share The Videos To Your Friends and Relatives 🙏

  • @jamseektp5308
    @jamseektp5308 Před 10 měsíci +2

    സൂപ്പർ suppar

  • @rijuantony1561
    @rijuantony1561 Před 3 měsíci +1

    നന്ദി സർ

  • @mollychacko1547
    @mollychacko1547 Před rokem +2

    Very easy 👌

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank You 🙏 Please Share The Videos 🙏

  • @margaretdevassy1351
    @margaretdevassy1351 Před rokem +2

    Great ❤😊

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank you 🙏
      Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏

    • @margaretdevassy1351
      @margaretdevassy1351 Před rokem

      @@YogaWithLaL sure tks

  • @sujamol6028
    @sujamol6028 Před 2 měsíci

    🙏

  • @kmcmedia5346
    @kmcmedia5346 Před rokem +3

    നല്ലത് പറഞ്ഞു തന്നു y🙏😍

  • @sreejaramesh-ns8wq
    @sreejaramesh-ns8wq Před 18 dny +1

    Njanum ennumuthal start cheythu thankyou sir❤

    • @YogaWithLaL
      @YogaWithLaL  Před 18 dny

      വളരേ സന്തോഷം ഉണ്ട്...All The Best 🙏

  • @rekhavidyasagar7041
    @rekhavidyasagar7041 Před rokem +2

    🙏🙏🙏

  • @sujathaks2968
    @sujathaks2968 Před rokem +3

    Sirte vakkukal nalla shakti tharunnu
    Thank you sir☺

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank you Sujatha...തുടർന്നും ചെയ്യുക...വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🤗🙏

    • @sujathaks2968
      @sujathaks2968 Před rokem

      Yes

  • @leelamonyr5779
    @leelamonyr5779 Před 10 měsíci +2

    Valare nannayittund food mattangal enthenkilum undo

  • @shameenaa551
    @shameenaa551 Před 8 měsíci +1

    👍🏻

  • @geethaminnu1150
    @geethaminnu1150 Před 5 měsíci +1

    Koode cheyununt nannayi cheythu thanks

    • @YogaWithLaL
      @YogaWithLaL  Před 5 měsíci

      വളരേ സന്തോഷം ഉണ്ട്...
      തുടർച്ചയായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @vanajac9028
    @vanajac9028 Před 9 měsíci +3

    Lesurey timeso took part thank salot

  • @chandramohan9269
    @chandramohan9269 Před 6 měsíci +1

    🙏👌

  • @jothilakshmir694
    @jothilakshmir694 Před 10 měsíci +2

    Njanum sarinte exercise cheyyunde .oro divasavum idunna video oro divasavum rendu neravum cheyyunde.nalla weight loss aagunde.enike vayase 51. Thank you sir

    • @YogaWithLaL
      @YogaWithLaL  Před 10 měsíci

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യാൻ കഴിയും...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹👍🌷

  • @ishanisudhesh1351
    @ishanisudhesh1351 Před 7 měsíci +1

    Good morning sir... ഇന്ന് ഈ video നോക്കി യാണ് exercise ചെയ്തത്...

    • @YogaWithLaL
      @YogaWithLaL  Před 7 měsíci +1

      വളരേ നല്ലത്...മുടങ്ങാതെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹🤗🙏

    • @ishanisudhesh1351
      @ishanisudhesh1351 Před 7 měsíci

      @@YogaWithLaL ആഹ് 🥰

  • @chandrababus2259
    @chandrababus2259 Před rokem +4

    നല്ലത് പോലെ വിവരിച്ചു പറയുന്ന യോഗ 👍👍

    • @YogaWithLaL
      @YogaWithLaL  Před rokem

      വളരേ സന്തോഷം ശ്രീ. Chandrababu...
      Veediyo കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 👍🤗🙏

    • @lailasubair9137
      @lailasubair9137 Před rokem

      ഗുഡ്മോണിങ് നല്ലതുപോലെ വിവരിച്ചു പറയുന്ന യോഗ താങ്ക്യൂ സാർ

  • @vijayantm1299
    @vijayantm1299 Před rokem +1

    • @YogaWithLaL
      @YogaWithLaL  Před rokem

      Thank You 🙏 Please Share The Videos 🙏

  • @sree.........
    @sree......... Před 10 měsíci +2

    Useful videos thanku