നാല്പതു വർഷത്തിനു മേലെ പഴക്കമുള്ള ഗോപാലേട്ടന്റെയും ശാന്തേച്ചിയുടെയും വളരെ പഴയൊരു ചായക്കട

Sdílet
Vložit
  • čas přidán 22. 08. 2024
  • #food #rain #keralafood

Komentáře • 60

  • @safiyasafiyakm8661
    @safiyasafiyakm8661 Před 2 měsíci +17

    നിങ്ങളെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ആദ്യയമായിട്ട് ആണ് ഒരു കമൻ്റ് ഇടുന്നത്❤❤ പാവപ്പെട്ടവരെ സഹായിക്കാൻ ഉള്ള ഈ നല്ല മനസ്സിന് ബിഗ് സലൂട്ട്❤❤ മമ്മുനെ ഒത്തിരി ഇഷ്ടം❤ ഇനിയും ഈ നല്ല മനസ്സിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲 ഒരു മറുപടി പ്രതീക്ഷിക്കുന്നു❤❤

  • @HarishHari-iy4iu
    @HarishHari-iy4iu Před měsícem +9

    കോടികൾ ഉണ്ടാക്കി അത് കെട്ടിപ്പൂട്ടി വച്ചു അമ്പലങ്ങളിലും പള്ളികളിലും കൊണ്ട് പോയി ലക്ഷങ്ങൾ കൊടുക്കുന്ന എല്ലാവരും കാണണ്ട മനസ്സിലാക്കേണ്ട ഒരു വ്യക്തി. അത് ഷാൻ ബ്രോ തന്നെ. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും ബ്രോ. എനിക്കും ഇതുപോലെ ഒരു കുഴപ്പം ഇല്ലാത്ത ജീവിക്കാൻ പറ്റിയ സാഹചര്യം ആയാൽ ഞാനും ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ. അത് ഉറപ്പായും ഞാൻ ചെയ്യും.

  • @PraveenJaggus
    @PraveenJaggus Před 2 měsíci +10

    നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരുത്തുവാൻ പ്രാർത്ഥിക്കാം. 🙏🙏🙏🙏🙏....

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Před měsícem +3

    ഷാൻ ഭായ് . അങ്ങ് ചെയ്യുന്ന ദാനധർമ്മത്തിന് ദൈവം നല്ലത് വരുത്തട്ടെ

  • @user-bx2fw7kt1v
    @user-bx2fw7kt1v Před 2 měsíci +3

    നിങ്ങൾക്കു ഈശ്വരൻ നല്ലത് വരുത്തട്ടെ നിങ്ങളോടവം നമ്മൾ കൂടെ ഉണ്ടാകും ദൈവം നല്ലത് വരുത്തട്ടെ

  • @FAISALTP-gk2yi
    @FAISALTP-gk2yi Před měsícem +2

    നല്ല മനസ്സിന് ഉടമ ഷാൻ

  • @arunbaby7045
    @arunbaby7045 Před 2 měsíci +4

    Parayan vakkukal illa.......ningale mukalil irikkuna aalu rekshikkum.........god bless you
    ........entha resam......❤

  • @arunbaby7045
    @arunbaby7045 Před 2 měsíci +3

    Hey manushya ningal oru sambavam aanu tto.......ullil thatty parayuvanu.......great man big salute u sir.........

  • @user-hb9lp9ox5i
    @user-hb9lp9ox5i Před 2 měsíci +3

    താങ്കൾ. ഒരു. മനുഷ്യ. സ്നേഹി.

  • @wilsonsimon4377
    @wilsonsimon4377 Před 2 měsíci +4

    CHEF SHAN GOD BLESS YOU YOUER FAMILY 🙏🙏🙏🙏❤

  • @SheenaRatheesh-vq2ut
    @SheenaRatheesh-vq2ut Před měsícem +1

    എന്റെ പൊന്നിക്കാ.. ആ ജെസിബി യും കൊണ്ട് പോയത് ഞാനും അച്ഛനും കൂടെ ആയിരുന്നു വിഡിയോ പിടിക്കുന്നത് കണ്ടില്ല. അല്ലങ്കിൽ നേരിട്ട് സാംസരി കാരികമായിരുന്നു ഞാൻ ഒരു കട്ട ഫാൻ ആണ് 😍

  • @rageshpurushothaman1261
    @rageshpurushothaman1261 Před 2 měsíci +2

    Aweasome bro ningade aa manasu undallo athu muthannuu ❤❤❤

  • @sinan.k6439
    @sinan.k6439 Před 2 měsíci +4

    ആദ്യമായിട്ടായിരിക്കും ഹോട്ടലിലേക്ക് ഭക്ഷണം പുറത്ത് ഹോട്ടലിൽ നിന്ന് വാങ്ങിക്കൊണ്ടന്ന് കഴിക്കുന്നത്😅

  • @radhakrishnanks6843
    @radhakrishnanks6843 Před 2 měsíci +1

    Chuttaracha Tenga Puli Chamathiyum Cheru Puli Ulla Thiyer kootti Kazhiykan Pattiyal o h Super

  • @user-pv1nq1un5i
    @user-pv1nq1un5i Před měsícem

    Thankalude kure videos kandittundiu,Nalla manasinu othiri thanks... Pinne ivar nalla age ullavar alle, Avarkku avarude nattil nilkkunnadu thanne aayirikkum koodudal sandhosham, Adukondu 2 cent boomi avarude nattil thanne vangi kodukku.. 🙏

  • @mithesh66
    @mithesh66 Před měsícem

    Ningale video vallatha oru feel aanu therunnathu manasinu santhosham undakkunnu athupole thanne nammalkum inganeyoke cheyanam ennoru thonnalum verunnu

  • @somancn
    @somancn Před měsícem

    You r great...bcz you r transform yr noble thought yr son tooo..umhhaaa..god bless bhai

  • @balakrishnannaduvakkatmeno1217

    Mr.Shan am a big fan of u'rs nd why I become fan as you are a fantastic human being nd helping to all beyond cast nd creed ( if every one was like you then the word was correct - the Gods own country .)
    Life is very short nd should enjoy life in all aspects nd keep it up
    Lots of love nd rgds

  • @user-nt1du7op2u
    @user-nt1du7op2u Před 2 měsíci

    Heart touching movements, your carry on your future & vlogs ❤

  • @sreesreevava6551
    @sreesreevava6551 Před 2 měsíci +2

    ഇക്കാനെ പടച്ചോൻ കാക്കും

  • @babuchellppan988
    @babuchellppan988 Před 2 měsíci +1

    ❤❤😊😊❤😊❤😊❤ Adipoli ❤❤❤❤❤

  • @shaneeshck3633
    @shaneeshck3633 Před měsícem +1

    എന്‍റെ നാട്ടിലേക്ക് കണ്ണൂര് ,,,,,,ഒട്ടും ആലോചിക്കണ്ട ഇപ്പത്തന്നെ വണ്ടി കേറിക്കോ ,

  • @JOURNEY380
    @JOURNEY380 Před měsícem

    ♥️

  • @shaaz15
    @shaaz15 Před 2 měsíci

    Your great ❤️

  • @JishilMp
    @JishilMp Před měsícem

    ❤❤❤

  • @sumasuma8688
    @sumasuma8688 Před 2 měsíci +1

    👍🏻👍🏻

  • @rasularasula3641
    @rasularasula3641 Před měsícem

    ❤❤❤❤❤❤❤

  • @ibranam
    @ibranam Před 2 měsíci +1

    👏🧡

  • @subirashid4516
    @subirashid4516 Před 2 měsíci +2

    Hi shan❤❤❤

  • @surjithp9425
    @surjithp9425 Před 2 měsíci +1

    👍👍

  • @user-xc3fl3vp8m
    @user-xc3fl3vp8m Před 2 měsíci +2

    ❤❤❤❤ ningale commentinn. Marupadi. Tharunnilla❤❤❤❤

  • @HareeshUp
    @HareeshUp Před 2 měsíci +1

    .mammu...🎉

  • @ponnanis_voice
    @ponnanis_voice Před 2 měsíci +1

    ❤❤❤❤❤

  • @vasanthiram5789
    @vasanthiram5789 Před měsícem

    🙏🙏🙏🙏🙏🙏❤❤❤❤❤

  • @dileepchandran4323
    @dileepchandran4323 Před měsícem

    🙏💕💕💕💕💕💕

  • @user-nt1du7op2u
    @user-nt1du7op2u Před 2 měsíci

    Ithil bakshanam kazhikyumbol Antiye koodi ulpeduthanam ayirunnu.

  • @pelefans6549
    @pelefans6549 Před 2 měsíci

    Shaan ikka ❤❤❤❤❤u

  • @ramshadpalakkad2972
    @ramshadpalakkad2972 Před měsícem

    Njamakoru lik taru shanka ❤❤😂

  • @arshadovr2243
    @arshadovr2243 Před 2 měsíci

    Mazha alha

  • @user-nt1du7op2u
    @user-nt1du7op2u Před 2 měsíci

    Mammu nte last song worldwide viral ayallo. Suresh Gopi Sir nte oru ucha sadhyku Mammunte song viral ayi.

  • @MushrafaliTP
    @MushrafaliTP Před 2 měsíci

    😍

  • @nishamanoj4268
    @nishamanoj4268 Před 2 měsíci

    ❤❤❤❤❤❤

  • @bindhuvt904
    @bindhuvt904 Před 2 měsíci

    Hai shan

  • @MohanKumar-nc6pr
    @MohanKumar-nc6pr Před 2 měsíci

    🙏🙏🙏🎉

  • @NijeeshC-tm3yw
    @NijeeshC-tm3yw Před 2 měsíci +1

    Shaanka a brokerude number onnu vangitharumo

  • @BADBOY-kb6jl
    @BADBOY-kb6jl Před 2 měsíci +1

    Pothichoru

  • @user-rb9gt9yv3d
    @user-rb9gt9yv3d Před měsícem

    Best kerala food spot in Bangalore
    Name Home feel kitchen

  • @somancn
    @somancn Před měsícem

    Number tharooo bhai

  • @sheenak-zo3xz
    @sheenak-zo3xz Před měsícem

  • @ranjithnadakkal9389
    @ranjithnadakkal9389 Před 2 měsíci +1

    ❤❤❤

  • @ldandrdmedia604
    @ldandrdmedia604 Před 2 měsíci +1

    ❤❤❤❤❤❤❤

  • @omanakuttanomji6118
    @omanakuttanomji6118 Před 2 měsíci

  • @ramdevvk-ru3ol
    @ramdevvk-ru3ol Před 2 měsíci

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Před 2 měsíci

  • @Azer.rizzz4
    @Azer.rizzz4 Před měsícem

  • @salurefiyarefiya1327
    @salurefiyarefiya1327 Před 2 měsíci +1

  • @salmansallu4582
    @salmansallu4582 Před 2 měsíci +1