'അന്ന് നടിയെ രക്ഷിക്കാനായി' "ശ്രീലേഖ മിത്രല പറഞ്ഞത് സത്യം' ജോഷി ജോസഫ്

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 334

  • @peaceforeveryone967
    @peaceforeveryone967 Před 20 dny +307

    പാർവ്വതി തിരുവോത്ത് സത്യത്തിനു വേണ്ടി നിലകൊണ്ടപ്പോൾ അവരെ ഫെമിനിച്ചി എന്നു വിളിച്ച കുലപുരുഷന്മാരൊക്കെ എവിടെ?

    • @VinGrr
      @VinGrr Před 20 dny +25

      അതിൽ കുറെയെണ്ണം ഇപ്പോഴും കിടന്ന് കുരക്കുന്നുണ്ട് അവരുടെ ആൾക്കാരെ സപ്പോർട്ട് ചെയ്യാൻ. ബാക്കി ചിലർക്ക് കുറച്ചു വെളിവ് വന്നിട്ടുണ്ട്.

    • @anusha9518
      @anusha9518 Před 19 dny +10

      True she was right 😮

    • @Rks-t8z
      @Rks-t8z Před 19 dny +5

      💯

    • @Zoiah23818
      @Zoiah23818 Před 17 dny

      Bodhavum budhiyum chinthikan ariyavunna ellarum feminist ahnu. Ee kolapurushanmaru enn parayunna dash ellam purushanmark nanakeeda. Athepole sexist joke undakunna vivaram illaymaye ahangaram aakikond nadakunna sadhanangalum

    • @Easypeasy74
      @Easypeasy74 Před 17 dny

      @@VinGrrtrue ……, but still most of them still supports the vaanam males !
      Men can never stand strong women … psychological fact!
      Avare thaazhthan ee vedi aanangal paranjonde irikum

  • @pravi_KL9girl
    @pravi_KL9girl Před 20 dny +531

    Rajith സഗാവേ.... നീ തീർന്നെടാ... നീയും നിന്റെ സിനിമ,, കടക്കു പുറത്ത് മലയാളികളുടെ മനസ്സിൽ നിന്ന്

    • @sandeepcsr4187
      @sandeepcsr4187 Před 20 dny +18

      Ithu cheruthu bro..... Big fish inyum unde

    • @benjaminbenny.
      @benjaminbenny. Před 19 dny +1

      കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് ഒരു സ്ത്രീ വരുന്നു. പറ്റിയ റോൾ ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു .. ഫ്രഷ് ഫ്രഷേ...രഞ്ജിത് നി ആൾ തരേകേട് ഇല്ലല്ലോ

    • @saescp3579
      @saescp3579 Před 19 dny

      Olathum

    • @saescp3579
      @saescp3579 Před 19 dny

      @@sandeepcsr4187hhe thaanum ndaavm lle

  • @geethu1
    @geethu1 Před 20 dny +42

    My respect to parvathy thiruvoth is increasing day by day

  • @negative-vibe
    @negative-vibe Před 20 dny +126

    "കർമം എന്ന് പറയുന്നത് വിലാസം തെറ്റാതെ തിരിച്ചു വരുന്നതായിരിക്കും. " 2:14

  • @MichiMallu
    @MichiMallu Před 20 dny +380

    ഇനിയെന്തിനാണ് കൂടുതൽ explanations? ഈ വാർത്ത അവിശ്വസിക്കുന്ന ഒരു മലയാളിയും ഉണ്ടാവില്ല, രഞ്ജിത്തിനെയൊക്കെ മലയാളിക്ക് നന്നായി അറിയാം!

  • @Bab-67er34eru
    @Bab-67er34eru Před 20 dny +41

    Joshi Joseph congratz , he is an artist , not a celebrity show off

  • @ansaraziz123
    @ansaraziz123 Před 20 dny +131

    ഹേമ കമ്മിറ്റി ഒരു കനൽ തിരി ആണ്. മറ്റു സ്ഥലങ്ങളിലേക്ക് ഈ കനൽ ആളികത്തും. ഇന്ത്യൻ ഭാഷയിലേക്കും ബാധിക്കും

  • @faseela491
    @faseela491 Před 20 dny +47

    സാക്ഷിയേയുo പ്രതിയേയും കിട്ടി ഇനിയെങ്കിലും സർക്കാരെ കണ്ണ് തുറക്കു ഇരകൾക്ക് നീതി കിട്ടുമോ

  • @kcrasheed
    @kcrasheed Před 20 dny +267

    ഹേമ കമ്മിറ്റി തീരുമാനമാകുമ്പോഴേക്ക് വയനാട് ഫണ്ട് ആരേലും കൊണ്ട് പോകും😂

  • @Sureshkumar58123
    @Sureshkumar58123 Před 20 dny +49

    അല്ലെങ്കിലും ഈ രഞ്ജിത് ഒരു ...രനാണ്.
    അജണ്ടകളുമായി നീങ്ങുന്നവന്‍.
    ജോഷി ജോസഫ്
    നിലപാട് ❤

  • @CVname
    @CVname Před 20 dny +214

    രഞ്ജിത്ത് തിരക്കിലാണ്........ ഇന്ന് രാത്രി....രാജിക്കത്ത് എഴുതി തുടങ്ങുവാണ് 🤣🤣

  • @arunkumararun9346
    @arunkumararun9346 Před 20 dny +264

    സര്ക്കാര് - ഇനിയും തെളിവ് പോരാ

    • @ajaikumarks7895
      @ajaikumarks7895 Před 20 dny +6

      Bro, why r u pointing to the government? Only because of government this committee is formed..no other industry has got such a report...this is an enquiry committee. Not a Judicial Commission..ur comment seems like u want to blame government unnecessarily...criticism for the sake of criticism...accuse for real problems of the government...there are many such

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 20 dny +10

      @@ajaikumarks7895 ho ennit koree important bhaagangal maatiyath aaru?

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 Před 20 dny +9

      @@ajaikumarks7895Is it? Bro are you insane? Wait and see how this govt going to erase all these....

    • @kriti373
      @kriti373 Před 20 dny +2

      ​@@ajaikumarks7895how did commission change to the committee ? This govt is good in manipulation only

    • @tomson1470
      @tomson1470 Před 20 dny

      ​@@ajaikumarks7895the commission was formed after a petition filed by wcc after the actress abduction case. The government was forced to do it because of the pressure from wcc, public and media outrage. Government don't need to take credit for that. It took them all these years to release the report and still no action has been taken.

  • @mubashirakk6101
    @mubashirakk6101 Před 20 dny +58

    ആരൊക്കെ തെറ്റ് ചെയ്തിട്ടുങ്കിൽ അതൊക്കെ പുറത്തു പറയണം. ശിക്ഷ നൽകണം. ശിക്ഷ കൊടുക്കാൻ പറ്റുന്ന സർക്കാർ അധികാരത്തിൽ വരണം. Panam കൊണ്ട് തെറ്റ് മറക്കല്ലേ

  • @ravimgkavi
    @ravimgkavi Před 20 dny +28

    രഞ്ജിത് അടിസ്ഥാനപരമായി ഒരു ഫ്യൂഡൽ മാടമ്പിയാണ്.. ആ മാടമ്പിത്തരം കമ്യൂണിസത്തിൻ്റെ പേരിലും കാണിക്കുന്നു..

  • @lassp805
    @lassp805 Před 20 dny +8

    What Mr. Joshy Joseph said is very true. Power is the reason for the change of anyones character. If a person is still behaving "Down to Earth" inspite of having power in hands then he/shes is a great person.

  • @juvinjuvin70
    @juvinjuvin70 Před 20 dny +106

    Renjih നു എതിരെ fir ഇടണം കേരള police.......

    • @SJ-oe6jb
      @SJ-oe6jb Před 20 dny +1

      Valla thelivu undoo, case niklilla

  • @kannanasokan3089
    @kannanasokan3089 Před 20 dny +164

    സഖാക്കൾ ഉള്ളത് കൊണ്ടാണ് സർക്കാർ ഇത് പുഴ്ത്തി വച്ചത് 😂

    • @gauthamprem8833
      @gauthamprem8833 Před 20 dny +2

      Ippo mansilayi😂

    • @hariskk2838
      @hariskk2838 Před 20 dny +1

      Politics aayi mathram ethine kanaruth,
      Njanoru sanghi aanu, enikk malayala cinima nannavanom

  • @manushankar1947
    @manushankar1947 Před 20 dny +36

    ഇങ്ങനെ ഒരു culture തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇൻഡസ്ടറിയിൽ സൃഷ്ടിച്ചു സുഗമമായി ചൂഷണം നടത്തി പോന്നു ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെയുള്ളവരെ നിശബ്ദരാക്കി

  • @999dreamcometrue
    @999dreamcometrue Před 20 dny +32

    You are a man 👍🙏 Mr. Joshy

  • @rvr447
    @rvr447 Před 20 dny +33

    ജോഷി ജോസഫ്, നല്ല നട്ടെല്ലുള്ള പുരുഷൻ ❤🙏🏻

    • @user-qq8qc6if7j
      @user-qq8qc6if7j Před 20 dny

      Parayan pattillaaa...maybe self safety kku vendi aagaam,,.

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho Před 20 dny +78

    ലെ ജോമോൾ : എന്തിനാണ് ആ നടി ഓടിയത്. നിന്ന് കൊടുത്താൽ പോരായിരുന്നോ

    • @rahulc480
      @rahulc480 Před 20 dny

      എന്തിനാ ഇതിനിടക്ക് കുത്തിയിരിപ്പ്. ജോമോൾ അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പലരും അനുഭവം ഉണ്ടായിട്ടുണ്ട് എന്നും പറഞ്ഞു, അത് രണ്ടും സത്യം ആവാം. എല്ലാവർക്കും ഇത് ഉണ്ടെങ്കിൽ സിനിമ എന്നെ പൂട്ടി കെട്ടിയേനെ. മര്യാദക്ക് നിൽക്കുന്നവരും ഉള്ളത് കൊണ്ടാണ് ഇങ്ങനെ എങ്കിലും പോകുന്നത്

    • @vyshakhanand7586
      @vyshakhanand7586 Před 20 dny

      😂🤣😂

    • @geethu1
      @geethu1 Před 20 dny

      അവർ അങ്ങനെ തന്നെ പറയും 😂😂😂

    • @fazalrahman8300
      @fazalrahman8300 Před 20 dny +5

      ലെ ജോമോൾ :- എനിക്ക് അങ്ങനെ ഓടേണ്ടി വന്നിട്ടില്ല 😂😂😂

  • @jayK914
    @jayK914 Před 20 dny +24

    ഇതൊരു മാലപടക്കം പോലെയാണ്...
    ഒരു വശത്തു നിന്ന് പൊട്ടി തുടങ്ങി... ഇനി കുറെ പൊട്ടും...

  • @sreenathg326
    @sreenathg326 Před 20 dny +80

    പണ്ട് വിനായകൻ പറഞ്ഞത് കറക്റ്റ് അഭിപ്രായം ആണല്ലോ.

    • @mja2239
      @mja2239 Před 20 dny +3

      വിനായകൻ സ്ത്രീയെ അപമാനിച്ചതിന്റെ ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു

  • @therightworld9675
    @therightworld9675 Před 20 dny +25

    രഞ്ജിത്തിനെ കയ്യാമം വെച്ച് റോഡിലൂടെ നടത്താൻ മൂത്ത സഖാവ് തയ്യാറാണോ എന്നാണ് ഇനി അറിയേണ്ടത്.

  • @butterflys2.O
    @butterflys2.O Před 20 dny +17

    എല്ലാവരും ഇത് പോലെ വേട്ടക്കാരുടെ യഥാർത്ഥത്ത മുഖം പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാണിക്കാൻ മുന്നോട്ടു വരട്ടെ.

  • @ummarcc9847
    @ummarcc9847 Před 20 dny +9

    എല്ലാത്തിനെയും വന്ദ്യoകരണം നടത്തണം

  • @sreeleshmp9846
    @sreeleshmp9846 Před 20 dny +8

    കൊളളാം സഗാവേ നിങ്ങൾ തനി കൊണം കാണിച്ചു... 🔥🔥🔥കനൽ ഒരു തരി മതി ❤

  • @Milano1384
    @Milano1384 Před 14 dny +1

    ആർജ്ജവമുള്ള സ്ത്രീകൾ ആകാശത്തിലെ ശോഭയാർന്ന നക്ഷത്രങ്ങളാണ്.
    സ്വാതന്ത്ര്യം അടുക്കളയിലേക്ക് സമ്മാനപ്പൊതികളിൽ എത്തില്ല.
    അത് പൂമുഖത്ത് വന്ന് പൊരുതി നേടേണ്ടതാണ്.😊

  • @AjithKumar-ic4hx
    @AjithKumar-ic4hx Před 20 dny +41

    Cinema..കോഴികളുടെ കൂടാരം...

    • @rahulc480
      @rahulc480 Před 20 dny +3

      ഞരമ്പുകളെ കോഴി എന്ന് ചുരുക്കരുത്. എല്ലാവരും അങ്ങനെ അല്ലെങ്കിലും ഇതിൽ പറയുന്നവര് ഒക്കെ ഞരമ്പ് ആണ്

  • @Flower-ks7jw
    @Flower-ks7jw Před 20 dny +20

    Karma🙏🙏

  • @kuppivala965
    @kuppivala965 Před 20 dny +9

    Renjith nu aalu maaripoyi respect for this actress🌹

  • @neethe1
    @neethe1 Před 20 dny +28

    ഇങ്ങനെ വേണം നടിമാരായാൽ

  • @surejsr12345
    @surejsr12345 Před 20 dny +36

    Nanam ketta vargham

  • @sundernational
    @sundernational Před 20 dny +90

    ഞരമ്പ് മല്ലു ഇൻഡസ്ട്രി

    • @sumanair9317
      @sumanair9317 Před 20 dny +4

      In Kerala film Industry an organisation originated for women artists & it's called WCC.
      Only Malayalam film industry has a women's organisation for women artists.
      Hema commission is their mission.
      The rest of the industry doesn't even have such an organisation for women artists!!
      At least we found the Pandora box in Kerala & we are opening it!! In other film Industries in India, the Pandora box is hidden. Let the women in those industries find it out first. ( Make a union/ organisation for women artists)
      That's the reality.

    • @rythmofelanza9336
      @rythmofelanza9336 Před 16 dny

      മലയാളം ഇൻഡസ്ടറിയിലെ പെണ്ണുങ്ങൾ സ്ട്രോങ്ങ്‌ ആയ കൊണ്ടാണ് ബ്രോ ...
      എല്ലാ ഇൻഡസ്ടറിയിലും ഇതിലും കഷ്ടമാ കാര്യങ്ങൾ 🙏🙏🙏

  • @nirmalson806
    @nirmalson806 Před 19 dny +1

    മലയാള സിനിമയുടെ ഭാവി ജനങ്ങൾ തീരുമാനിക്കും ലിസ്റ്റ് വരുന്നത് വരെ മൗനം ആയി തുടരുക

  • @muralimenon6507
    @muralimenon6507 Před 20 dny +3

    Very well spokeu.

  • @Rahulk-i7x
    @Rahulk-i7x Před 19 dny +2

    യെസ്... കർമ്മം എന്നത് ഫലം തരും നല്ലതായാലും, ചീത്തയായാലും.... 👍🏻

  • @user-ps6cg9cf1v
    @user-ps6cg9cf1v Před 20 dny +27

    അപ്പൊ ഇവർക്ക് പകരം ആ റോൾ ചെയ്തത് ഗൗരീ മുഞ്ചാല്‍ ആണ്. അവരും അഡ്ജസ്റ്റ്-മെന്റ് ചെയ്തു കാണും. പിന്നെ ശ്വേതാ മേനോൻ മൈഥിലി ഇവരെക്കുറിച്ച് പറയേണ്ടതില്ലല്ലോ 😂😂

    • @jayapb1053
      @jayapb1053 Před 20 dny

      Film ethaa

    • @user-ps6cg9cf1v
      @user-ps6cg9cf1v Před 20 dny

      @@jayapb1053 പാലേരി മാണിക്യം

    • @febinasubair9372
      @febinasubair9372 Před 20 dny +1

      @@jayapb1053 paaleri manikyam oru...

    • @ANANDVIVEK100
      @ANANDVIVEK100 Před 20 dny +4

      Dude, is it really necessary to assassinate Swetha's and Maithilee's character??

    • @eveningstar173
      @eveningstar173 Před 20 dny +3

      ​@@ANANDVIVEK100 അതിൽ എന്താണ് സംശയം. ഈ സ്ത്രീയുടെ കഴുത്തിൽ അയൽ തൊട്ടിട്ടുണ്ടെങ്കിൽ ആ പടത്തിൽ അഭിനയിച്ച സ്ത്രീ അഭിനേതാക്കളുടെ ശരീരത്തിൽ എവിടെയൊക്കെ എങ്ങനെ ഒകെ തൊട്ടിട്ട് ഉണ്ടാവും, എന്തൊക്കെ ചെയ്തിട്ടുണ്ടാവും അവരുടെ ശരീരത്തിൽ. ഒന്ന് ആലോചിച്ച നോക്കിയ മതി

  • @antonykj1838
    @antonykj1838 Před 20 dny +1

    നിലപാട് ഉള്ള വ്യക്തികൾ വരട്ടെ 👍👍

  • @adwaitharjun9708
    @adwaitharjun9708 Před 20 dny +43

    സ്‌കൂൾ വിദ്യാർത്ഥിനികളെ ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതിന് 32 വർഷത്തിന് ശേഷം അജ്മീർ ലൈംഗികാരോപണ കേസിൽ ആറ് പ്രതികൾക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവ് വിധിച്ചു. നൂറോളം പെൺകുട്ടികളെ ആളുകൾ ലൈംഗികമായി ചൂഷണം ചെയ്തു, പ്രതികളിൽ ചിലർക്ക് അജ്മീർ ദർഗയിലെ ഖാദിമാരുമായി ബന്ധമുണ്ട്.

    • @Aj-ee9xy
      @Aj-ee9xy Před 20 dny +9

      ആരും കാണില്ല bruh. All. Eyes on rafah aanell പ്രതികരികാം 😅😢😂

    • @Nz95aus
      @Nz95aus Před 20 dny +2

      Renjith power play aayi 😅😅

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 20 dny

      അജ്മീറിലെയും ഗുരുവായൂരിലെയും ലോഡ്ജുകളിൽ അനാശാസ്യം വര്ഷങ്ങളായി നടക്കുന്നതാണ്. രണ്ടിടത്തും എല്ലാ മതത്തിലെയും കപട ഭക്തർ ഇതിനു തന്നെയാണ് പോകുന്നത്. സർക്കാർ വ്യഭിചാരമോ മദ്യപാനമോ അയക്കുമരുന്നോ നിരോധിച്ചിട്ടില്ലാത്തതും, ഇന്ത്യൻ നിയമം കർശനമായി പാലിക്കാത്തതുകൊണ്ടും, രാഷ്ട്രീയക്കാരുടെ/ഉദ്യഗസ്ഥരുടെ കൈക്കൂലി കാരണവും ഇതൊക്കെ തുടരും.... സിനിമയിലും ഒന്നും സംഭവിക്കുയില്ല. ശ്വേത മേനോനും പ്രിയാ വാര്യറും പോലുള്ള ദേവാദസികൾ ഉള്ളിടത്തോളം ഇതൊക്കെ നിർബാധം തുടരും...
      എതിർക്കുന്നവർ സാമാന്തരമായി ഇറാനികൾ സിനിമ എടുക്കുന്നത് പോലെ അന്തസ്സുള്ള സെക്സും വയലാൻസു ആധാർമികതയും ഇല്ലാതെ സിനിമയെടുക്കുക...

  • @VinGrr
    @VinGrr Před 20 dny +2

    ജോഷി ജോസഫ് 👍

  • @faseela491
    @faseela491 Před 20 dny +8

    ഇനിയെന്തിനാ സ ർക്കാരെ തെളിവ് ഇത് പോരെ കഷ്ടം സർക്കാർ മോഷം പ്രതികളെ സംരക്ഷിക്കുന്നവർ കഷ്ടം കഷ്ടം🤮🤮🤮🤮🤮🤮

  • @kamarponparakamarponpara2969

    മാടമ്പി തരാം ഞ്ഞാട്ടലുള്ള സ്ത്രീകളോട് ചെയ്താൽ ഇങ്ങനെ ഇരിക്കും.. രഞ്ജിത്ത്

  • @Travel-life-memories
    @Travel-life-memories Před 20 dny +41

    Renjithinethire case edukkaan pattumo…. Sree lekha policil parathi kodukkumo….?

    • @rahulc480
      @rahulc480 Před 20 dny +5

      പരാതിയെക്കാൾ ചിലപ്പോൾ ആളെ ചൂണ്ടി കാണിക്കുന്നത് ഫലം ചെയ്യും. അതിനു എല്ലാവരും തയ്യാറായാൽ മതി. ഇപ്പോഴെങ്കിലും

    • @ihsanihsan2990
      @ihsanihsan2990 Před 19 dny

      Edhinekkal valiya shiksha entha eni .... naaanam kett kanum kudumbakkar veeettukarude okke mumbil

  • @ajscrnr
    @ajscrnr Před 20 dny +7

    കമ്മികളൂ പണ്ടത്തെ പോലെ ഒന്നുമല്ല.ഡബിൾ സ്ട്രോങ്ങ് ആണ്..💪💪

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před 20 dny +6

    കടുക്ക വെള്ളം കൊടുക്കാൻ സമയം ആയി,, പടു കിളവന്മാർ ആയ നടൻമാർക്ക്,,,,

  • @PhoneSpec87
    @PhoneSpec87 Před 20 dny +20

    വെറുതെ അല്ല റിപ്പോർട്ട് പൂഴ്ത്തിയത്

  • @libinthomas28
    @libinthomas28 Před 20 dny +7

    അടിച്ചു കോൺ തെറ്റി ഓഡിഷൻ എടുക്കുമ്പോൾ ഒരു മനസുഖം..... സിപിഎം ഈ റിപ്പോർട്ട് മൂടി വച്ചത് വെറുതേ അല്ല.... ഇനി പേരുകൾ ഒന്നും വരില്ല 😂

  • @basics7930
    @basics7930 Před 20 dny +7

    Why no case .....is this not enogh to put FIR....what police is doing

  • @krishnaprasad3388
    @krishnaprasad3388 Před 20 dny +8

    Aarokkeyundu ini kurachu kaalatheykku Malayala cinema kaanaathirikkaan.... support ullavar... Adi like...... Boycott Malayalam movies...

  • @user-hz4gh7ig9b
    @user-hz4gh7ig9b Před 20 dny +26

    Kammi ranjith 😂😂😂😂😂

  • @mithamurali9945
    @mithamurali9945 Před 20 dny

    Well said

  • @naseernaseer3974
    @naseernaseer3974 Před 20 dny +4

    വെറുതെ അല്ല പിണറായി സർക്കാർ ഇത് പുഴ്ത്തി വെച്ചത്.,ഇനിയും പുറത്ത് വരാൻ കിടക്കുന്നതേയുള്ളു

  • @robintt1990
    @robintt1990 Před 20 dny +2

    ഇപ്പോഴാണ് അണ്ണന്റെ ആ ഡയലോഗ് പറയേണ്ടത്…ബെസ്റ്റ് കണ്ണാ ബെസ്റ്റ്…😂😂

  • @sreekumargopinathannair2973

    വെറുതെ തെറ്റിദ്ധരിക്കരുത്,, ഇരുളുള്ള ബെഡ്‌റൂമിൽ എങ്ങനെ കെട്ടിപിടിക്കാം എന്നു ചിലപ്പോൾ പറഞ്ഞ കൊടുത്തായിരിക്കും
    രഞ്ജിത് അല്ലേ ആളു, സിനിമ കണ്ടുപിടിച്ചത് തന്നെ അയാൾ അല്ലേ,,,,,,,,

  • @JDABD
    @JDABD Před 20 dny +18

    ഇതൊരു പൊളിറ്റിക്കൽ ഗെയിം ആണ്. വയനാട്ടിൽ നിന്നും ജനങ്ങളുടെ ശ്രദ്ധമാറണം.
    ബിഎലെക്ഷന് വോട്ട് ചോദിക്കണ്ടേ...

  • @FarooqueVkpadi
    @FarooqueVkpadi Před 20 dny +20

    മുഴുവൻ ഇടതന്മാർ ആണല്ലോ😂

    • @rahulc480
      @rahulc480 Před 20 dny +2

      മുഴുവൻ മലയാളികൾ ആണ്, എന്നത് കൊണ്ട് നിങ്ങളും അങ്ങനെ എന്നല്ലല്ലോ. അത് കൊണ്ട് അങ്ങനെ പോവണം എന്ന് തോന്നുന്നില്ല, ഇടത് ആണെങ്കിൽ ഗവൺമെൻ്റ് എന്ത് ചെയ്യും ചെയ്യില്ല എന്നത് നോക്കണം. റിപ്പോർട്ട് മുക്കുമോ രക്ഷപെടുത്തുമോ എന്നൊക്കെ. അല്ലാതെ ഞരമ്പിന് പൊതുവെ രാഷ്ട്രീയം ഇല്ല, എല്ലാ പാർട്ടിയിലും ഇത് ഉണ്ട്

    • @MRS-mo9pj
      @MRS-mo9pj Před 19 dny

      വലതന്മാർക് tools ഇല്ലേ ? കൂടുതൽ ഉപയോഗിച്ചത് കൊണ്ട് മുന ഒടിഞ്ഞു പോയോ?

    • @FarooqueVkpadi
      @FarooqueVkpadi Před 19 dny

      @@rahulc480 😅😂

  • @Shibinbasheer007
    @Shibinbasheer007 Před 19 dny +1

    😮

  • @aaradhyasworld1990
    @aaradhyasworld1990 Před 20 dny +2

    ബാല ഒരു ചാനലില്‍ പറഞ്ഞു ഇതുവരെ എടുത്ത കേസ് എന്തായി ഒന്നും സംഭവിക്കില്ല ഒരു നടപടിയും ഉണ്ടാകില്ല വര്‍ഷങ്ങള്‍ വലിച്ചു നീട്ടും ഒരു ചുക്കും ചെയ്യില്ല

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 20 dny +4

    രഞ്ജിത്ത് മൈരനെ പറ്റി വിനായകൻ പറഞ്ഞത് സത്യം തന്നെ 😂👍🏻🔥

  • @RolZ_22
    @RolZ_22 Před 20 dny +6

    Ranjith kammiye todilla oru niyamom

  • @jessysajisaji8693
    @jessysajisaji8693 Před 20 dny +1

    എല്ലാത്തിനും എയ്ഡ്സ് പിടിച്ചു കേരള൦ നശിപ്പിക്കു൦.

  • @newmanlight89
    @newmanlight89 Před 20 dny +3

    Now all heroines and side role ladies in ranjith films are under the shadow that there is a chance they wud have been exploited or approached .

  • @rajivt1982
    @rajivt1982 Před 20 dny

    kollam... Purathu manynan.. kalakaran..

  • @spiderman-of1lq
    @spiderman-of1lq Před 20 dny +5

    എല്ലാം കലങ്ങി മറിയുന്നു

  • @Yathrastatusworld
    @Yathrastatusworld Před 20 dny +6

    ഏതവനായാലും അഴിയെണ്ണട്ടെ 😂😂😂

  • @Chakka-f8e
    @Chakka-f8e Před 20 dny +1

    24 first edited Renjith's name right?

  • @abruabe
    @abruabe Před 20 dny +1

    Renjith might have audiotioned the way mammooty's acted in the scenes movie palari manikyam to see her talent in expressions??????????
    Then she have got confused in his actions???????

  • @creativecritic4550
    @creativecritic4550 Před 20 dny +5

    കേസ് കോടതിയിലെത്തണം. എന്നാലേ ഒരു 50 ലക്ഷത്തിനു കോംപ്രോമിസ് ആkullu😁🤣

  • @amulraj2858
    @amulraj2858 Před 20 dny +2

    KR മീര അറിഞ്ഞിരുന്നുപോലും😮😮😢😂😂😂😂😂

  • @muhamedrizwankm1803
    @muhamedrizwankm1803 Před 20 dny

    ഇത്രൊയൊക്കെ ആയിട്ടും എന്തു നിയമ നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത് എന്നാണ് അറിയേണ്ടത്.

  • @rishyvinay6153
    @rishyvinay6153 Před 20 dny +17

    Actor Vinayakan paranjath orma varunna arenkilum undo?🤔

  • @abhilashshanmughan3770
    @abhilashshanmughan3770 Před 20 dny +4

    This is believable allegation...govt.should sack him immediately...

  • @wazeem9916
    @wazeem9916 Před 19 dny

    Joe mathew chettaa

  • @jessyvarghese519
    @jessyvarghese519 Před 20 dny

    എന്തിനാ ഇപ്പോൾ പുറത്ത് വിട്ടത്.. അന്നു തന്നെ ഇത് തുറന്നു പറഞ്ഞു എങ്കിൽ പിന്നെ ഇത്രയും problem ഉണ്ടാകുക ഇല്ലാരുന്നു

  • @krishnaprasad3388
    @krishnaprasad3388 Před 20 dny +8

    Boycott Malayalam movies

  • @aarocks328
    @aarocks328 Před 20 dny +9

    പാർവതി തിരുവോത് ♥️♥️♥️

  • @emiljolly
    @emiljolly Před 20 dny

    Case edukku vijayaa

  • @bibinmathew5222
    @bibinmathew5222 Před 20 dny +1

    Appo shwetha menone okke adichu polichu kanumallo

  • @chirikandant8356
    @chirikandant8356 Před 20 dny +26

    ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന ഇഷ്യൂ അല്ല.. സിനിമ തൊഴിലാളികളുടെ പ്രശ്നം ആണ് ✍️
    അതുകൊണ്ട് വയനാടും അർജുനെയും ഒക്കെ മറന്നു ഈ കേസ് പൊക്കി പിടിച്ചു നടക്കുന്നത് മാധ്യമങ്ങളുടെ കച്ചവടതാല്പര്യം മാത്രം ആണ് വെളിവാക്കുന്നത് ✍️

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran Před 20 dny +4

      അച്ചോടാ
      ഇത് ജനങ്ങളെ ബാധിക്കും ജനങ്ങളുടെ പണം ഉപയോഗിച്ച് ആണ് ഈ കമ്മീഷൻ.... നെ നിയമിച്ചു കോടികൾ ചിലവാക്കിയത്.
      ഇതിന്റെ റിസൾട്ട്‌ അറിയണമല്ലോ.
      പിന്നെ ഫാൻസ്‌ ഇറങ്ങിയിട്ടുണ്ട് ഇതിനെ വെളുപ്പിക്കാൻ 😅😅

    • @aswin9750
      @aswin9750 Před 20 dny +1

      athentha cinema thozhilalikal janangal alle

    • @praveenarakesh4120
      @praveenarakesh4120 Před 20 dny +3

      ഇത്‌ സ്ത്രീകളെ ആണ് ബാധിക്കുന്നത് നിങ്ങൾക്ക് പ്രശ്നം ഇല്ലായിരിക്കും

    • @uthara1755
      @uthara1755 Před 20 dny +2

      ഇത് സാധാരണക്കാരെ ബാധിക്കന്ന പ്രശ്നമാണ് കാരണം നാളത്തെ നടിയാ നടനോ ആകാൻ ആഗ്രഹിക്കുന്ന കുട്ടികൾ നമ്മുടെയൊക്കെ വീട്ടുകളിലുണ്ടാകാം മാത്രമല്ല ഇത്ര നാൾ നമ്മുടെ പൈസ കൊടുത്താണ് ഇവരുടെ സിനിമകണ്ടത് അതുകൊണ്ടണ്ടല്ലേ വലിയ നടി യും നടനും, സംഭിധായകനും ഒക്കെയായത്

    • @cricketupdateinworld8071
      @cricketupdateinworld8071 Před 20 dny

      PR work thudigyoooo monossse

  • @pradeep2200
    @pradeep2200 Před 19 dny

    മീഡിയക്കാർക്ക് കോളടിച്ചു.
    സുഖിച്ചവർക്ക് licence കിട്ടി.
    കുറേപേർക്ക് അവസരങ്ങൾ കിട്ടി.
    നമ്മുടെ കുറെ സമയം പോയികിട്ടി 😂
    അനുഭവിച്ചവർക്ക് അവരുടെ സങ്കടങ്ങൾ ബാക്കി.😢

  • @malabiju1980
    @malabiju1980 Před 20 dny +2

    Renjith new script working 😅😅😅 " jaanko nee arinja njan pettu"😅😅😅😅

  • @kulathodan
    @kulathodan Před 20 dny

    മിക്കവാറും ഇവർ സർക്കാരിനെയും കൂടെ ആഴത്തിലേക്ക് താഴ്ത്തും.. കാലുകൾ വിടുവിക്കാൻ കിണഞ്ഞു പരിശ്രമിക്കേണ്ടിവരും.., ചിലപ്പോൾ ചുറ്റിയ കൈകൾ വെട്ടിമാറ്റിയേട്ടെങ്കിലും.... 😭😭

  • @perfectok2432
    @perfectok2432 Před 16 dny

    എനിക്കതല്ല ദിലീപിന്റെ പേര് ആരും പറയുന്നില്ല ചേട്ടൻ ഇത്ര ഡീസന്റ് ആയിരുന്നോ tv നോക്കി ഇരിക്കുക ആയിരിക്കും എപ്പോഴാ എന്റെ പേര് വരുന്നെന്നു നോക്കി

  • @aami8032
    @aami8032 Před 20 dny +1

    24 ആദ്യം പേര്‌ പറഞ്ഞില്ല എന്ന് asianet

  • @muhammedsadique9537
    @muhammedsadique9537 Před 20 dny +19

    രഞ്ജിത്ത്ne ആർക്കും തൊടാൻ pattilla

    • @kannanpkala
      @kannanpkala Před 20 dny +10

      അത്ര വൃത്തികേടാനല്ലേ?

    • @user-gp4nz8yu3m
      @user-gp4nz8yu3m Před 20 dny +11

      തൊടാൻ തോന്നില്ല എന്ന് പറ 😂

    • @rajeshx1983
      @rajeshx1983 Před 20 dny +1

      renjithne mukali ketti janangal avane adikanam🤣🤣🤣

    • @josonmathew7644
      @josonmathew7644 Před 20 dny +1

      അയാൾ കമ്മ്യൂണിസ്റ്റ്‌ ആണ്... അതുകൊണ്ട് അയാൾക് ഈ സർക്കാർ ഉള്ളടത്തോളം കാലം പേടിക്കണ്ട 👌

  • @noufalbadusha7922
    @noufalbadusha7922 Před 20 dny +1

    സർകാർ - ഒരു പത്തു വർഷം തന്നാൽ തിരക്കി റിപ്പോർട്ട് പറയാം........ പിന്നേം 10 വർഷം തന്നാൽ നടപടി എടുക്കാം

  • @kiran-s4n
    @kiran-s4n Před 20 dny

    മാടമ്പി രഞ്ജിത്ത്

  • @linjay08
    @linjay08 Před 20 dny

    Now people will suspect all heroines who got launched with Ranjith , such a shame

  • @nithinbabu637
    @nithinbabu637 Před 20 dny +1

    പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു

  • @supreme203
    @supreme203 Před 20 dny +1

    ബെറുതെ അല്ല ൽഡിഫ് ജന ദ്രോഹ സർക്കാർ റിപ്പോർട്ട്‌ മുക്കി വച്ചത് 😄😄😄

  • @anilkumar-ds9gf
    @anilkumar-ds9gf Před 20 dny +1

    Ivalumark oke anneram prathikarikkan vayye

  • @Nisha-xl9wv
    @Nisha-xl9wv Před 19 dny

    BJP nethakkal മുൻപോട്ട് വരൂ അഭിപ്രായം പറയൂ നടിമാരെ സംരക്ഷിക്കാൻ ഒരു നിയമഭേദഗതി അനിവാര്യമാണ്

  • @sanyakallingal5527
    @sanyakallingal5527 Před 20 dny

    സൗമ്യ വധക്കേസ് കൂടെ അന്നെഷിക്കണം, ഗോവിന്ദചാമി ഒരു മറവു മാത്രം 🙏

    • @midhunkt9807
      @midhunkt9807 Před 20 dny

      Actually സൗമ്യ അല്ല ജിഷ വധക്കേസ് ആണ് സംശയനിഴലിൽ..
      അമീറുൽ ഇസ്‌ലാം ഡമ്മി പ്രതിയാണെന്നാണ് പറയപ്പെടുന്നത്

  • @veenaveena4295
    @veenaveena4295 Před 17 dny

    ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം?

  • @ashok554
    @ashok554 Před 20 dny

    ഇനി രഞ്ജിത്തുമായി ഒരു അഭിമുഖം നടത്തണം 24

  • @aloftinfomag9307
    @aloftinfomag9307 Před 20 dny +1

    എല്ലാ അവസരം കിട്ടാത്ത നടിമാരും പകപോക്കൽ നടത്താൻ സാധ്യതയുണ്ട്

  • @bennyjohn8818
    @bennyjohn8818 Před 20 dny +1

    Avante cinema

  • @alexandershaju5800
    @alexandershaju5800 Před 16 dny

    Bengal

  • @kishorkumar731
    @kishorkumar731 Před 20 dny

    ജീവിതനാടകത്തിനുള്ളിലെ നാടകലോകത്തെ സജീവമാക്കുന്ന ലോകത്തെമ്പാടുമുള്ള കൂത്തച്ചന്മാരുടെയും അവരുടെ അച്ചിമാരുടെയും സദാചാര സർവേയിൽ പ്രേക്ഷകർ പങ്കെടുക്കേണ്ട ആവശ്യമുണ്ടോ? അവർ നടത്തുന്ന സാംസ്കാരികസദ്യയിൽ പങ്കെടുത്തു ഏമ്പക്കം വിട്ടിട്ട് പൊതുജനത്തിന് എന്ത് നേട്ടം അല്ലെങ്കിൽ എന്ത് കാര്യം? വല്ലവരും തുണിയുരിഞ്ഞതിനും തുണിപറിച്ചതിനും എല്ലാം പ്രേക്ഷകർതന്നെ ഒടുക്കം കാശുകൊടുക്കണമല്ലോ