How To Block Ads On Adroid Phone | How To Remove Popup Ads From Android Mobile In Malayalam

Sdílet
Vložit
  • čas přidán 18. 10. 2023
  • How To Block Ads On Adroid Phone | How To Remove Popup Ads From Android Mobile In Malayalam
    watch next video
    😪⚡ഫോണിന് സ്പീഡ് കുറവാണോ? ഹാങ്ങ് ആവുന്നുണ്ടോ? എല്ലാത്തിനും പരിഹാരം ഇവിടെ
    • 😪⚡ഫോണിന് സ്പീഡ് കുറവാണ...
    എളുപ്പത്തിൽ Remove Ads and Bloatwares from Any Android Phone | Malayalam
    മൊബൈലിൽ വരുന്ന പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാം | How to Block Mobile
    Ads | Site ads | Google Ads |
    ഫോണിൽ ഇത് ON ചെയ്താൽ പരസ്യം and malo | Mobile ads block | ads blocker settings | security
    how to stop ads on android phone how to block ads on android phone malayalam
    How to block website notification in google chrome android 2023 | Malayalam
    #ads
    #stop #block #malayalam #mobile #android #salutechtips
  • Věda a technologie

Komentáře • 138

  • @smartgaming8055
    @smartgaming8055 Před 3 měsíci +12

    Bro ad kalayan palarudeyum videos kaandu... Ennittum onnum work aayilla... Bro yude video yil parannath pole cheythappol ad stop aayii.... Thankyou bro.. ❤️

  • @arunkm2828
    @arunkm2828 Před 5 dny +2

    Very very thanks bro, എന്റെ പ്രോബ്ലം solve ആയി. ❤

  • @khrafeek503
    @khrafeek503 Před 5 měsíci +15

    മച്ചാൻ പൊളിയാണ്
    കുറേ നാളായി ഫോണിലെ സ്ക്രീനിൽ പരസ്യം ശല്യമായിരുന്നു
    ഈ വീഡിയോ കണ്ട് ഞാൻ ശ്രമിച്ചപ്പോൾ എല്ലാം ശെരിയായി ഇപ്പോൾ പരസ്യമില്ല
    വളരെ നന്ദിയുണ്ട്❤

    • @TipNo
      @TipNo  Před 3 měsíci +2

      Welcome ❤

  • @babuunni512
    @babuunni512 Před 9 měsíci +3

    Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

    • @TipNo
      @TipNo  Před 9 měsíci +1

      ☺ thanks

  • @saraasulthana
    @saraasulthana Před 8 dny +4

    This video was really helpful.. Thankyou❤

    • @TipNo
      @TipNo  Před 8 dny +2

      You're welcome 😊

  • @sinugamer4088
    @sinugamer4088 Před 5 dny +2

    Ee video kanumbol ads vannavarundo😅. But bro thank you bro issue solved🔥🙌❤️

    • @TipNo
      @TipNo  Před 5 dny +1

      ബ്രോ യൂട്യൂബിലെ ആർട്സ് വരുന്നതല്ലല്ലോ നമ്മുടെ ആവശ്യമില്ലാത്ത മൊബൈലിലെ ബാഗ്രൗണ്ടിൽ വരുന്നത് അല്ലേ 🤗

  • @user-gq4ow8df6v
    @user-gq4ow8df6v Před 7 měsíci +12

    Ithonnum aavunnilla😢😢😢😢

  • @SaidMuhammad-h2s
    @SaidMuhammad-h2s Před 25 dny +3

    Thanks bro enikkum ingane ads problem undayirunn bro paranja pole. Cheythu ippam kuzhappamilla

  • @CGAchu-t1o
    @CGAchu-t1o Před 24 dny +2

    Thanks 👍👍👍

  • @athulathulya6069
    @athulathulya6069 Před měsícem +2

    great work

  • @sangeethaa5288
    @sangeethaa5288 Před 6 měsíci +3

    Thank you very much❤😊

    • @TipNo
      @TipNo  Před 5 měsíci +2

      You're welcome 😊

  • @muhammedkadalayi1554
    @muhammedkadalayi1554 Před 2 měsíci +2

    Thanks bro ❤

  • @ameeshajose5590
    @ameeshajose5590 Před 5 měsíci +2

    Thank you so much chetta ❤😊

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @dayadeepak9650
    @dayadeepak9650 Před 5 měsíci +3

    It's not working in my miui Phone 😢😢😢

  • @jeenavk4849
    @jeenavk4849 Před 8 měsíci +3

    Thank you 🙏🙏🙏🙏🙏🙏

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @magicfishs510
    @magicfishs510 Před 3 měsíci +1

    ശരിയാണ് പറഞ്ഞത് ശരിയാണ് എന്റെ മൊബൈലിലെ ad മൊത്തം പോയി ഫേക്ക് ആയിട്ടുള്ള ഒരു ആപ്ലിക്കേഷൻ എന്റെ മൊബൈലിൽ ഉണ്ടായിരുന്നു അത് എനിക്ക് കാണാൻ കഴിഞ്ഞില്ല ഞാൻ ആപ്പിൾ പോയി ഡിലീറ്റ് ചെയ്തു. ഇപ്പോൾ എല്ലാം ആഡും പോയി 🎉🎉🎉🎉🎉🎉🎉

  • @SOBINVLOG
    @SOBINVLOG Před 6 měsíci +5

    Njan cheyyithu nadakila

  • @mtp_2936
    @mtp_2936 Před 5 měsíci +2

    Nndhi Machaneee... ❤😘😘😘😘

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @adhavster5377
    @adhavster5377 Před 8 měsíci +2

    Thank u❤❤

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @ali_umer_ck_
    @ali_umer_ck_ Před 9 měsíci +3

    Thanks bro help full video

  • @MuhammadMuhammad-zc3ep
    @MuhammadMuhammad-zc3ep Před 5 měsíci +2

    Thank you

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @AlAmeen-rw7wd
    @AlAmeen-rw7wd Před 3 měsíci +1

    Thank u❤

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @abukannur2260
    @abukannur2260 Před 5 měsíci +1

    Thanks❤

    • @TipNo
      @TipNo  Před 5 měsíci +1

      You're welcome 😊

  • @jabirkp4991
    @jabirkp4991 Před 7 měsíci +1

    Thanks bro❤❤❤❤❤

    • @TipNo
      @TipNo  Před 5 měsíci +1

      Welcome

  • @mytalks2401
    @mytalks2401 Před 4 měsíci +1

    Thanks 🎉🎉❤❤

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @sharadhatn842
    @sharadhatn842 Před 5 měsíci +2

    App manager il ee add varuna app kanunilla. Browser il nni nanu varunne. Ntha cheyya?

    • @TipNo
      @TipNo  Před 5 měsíci +2

      ആട് വരുന്നത് പ്രത്യേകം ആപ്പിൽ നിന്നല്ല നിങ്ങൾ അറിയാതെ അതിൽ കയറിയ ആപ്പ് ഉണ്ടാകും അത് ഡിലീറ്റ് ആക്കുക ബ്രൗസറിൽ സെറ്റിംഗ്സിൽ പോയി ആട്സ് എന്ന സെലക്ട് ചെയ്ത് അവിടെ ബ്ലോക്ക് ചെയ്യാവുന്നതാണ്

  • @shibumohanan7045
    @shibumohanan7045 Před 7 měsíci +1

    Thanks bro

    • @TipNo
      @TipNo  Před 5 měsíci +1

      Welcome

  • @safvank941
    @safvank941 Před 4 dny +1

    Oo samadhanam❤

  • @Zaaanmhmd
    @Zaaanmhmd Před 3 měsíci +1

    Instagram ads engana block cheyyam

  • @user-wc5mk1nh4h
    @user-wc5mk1nh4h Před 4 měsíci +1

    Thanks🎉🎉🎉

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @surajsubhash286
    @surajsubhash286 Před 5 měsíci +3

    Uthaman chettan super thug😂😂

  • @DssgsVs
    @DssgsVs Před 9 měsíci +3

    Thanks 👍

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @SureshkumarkrRaghavapaniker
    @SureshkumarkrRaghavapaniker Před 3 měsíci +1

    BRO thanks❤❤

    • @TipNo
      @TipNo  Před 3 měsíci +1

      Welcome

  • @user-bx4zy9wb9v
    @user-bx4zy9wb9v Před měsícem +2

    Ok

  • @saraasulthana
    @saraasulthana Před 8 dny +1

    Enikk last method aan work aayathu

  • @dinuhere0007
    @dinuhere0007 Před 7 měsíci +4

    Thankss bro ippo add varrunilla... ❤

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @kichukichu9702
    @kichukichu9702 Před 5 měsíci +1

    Bro ente phonil android system ninnann ads varunnath pls rply

    • @TipNo
      @TipNo  Před 5 měsíci +1

      Company should be notified

  • @musthafap2406
    @musthafap2406 Před 4 měsíci +1

    Bro ningal enthan parayunath

  • @Amanahammedvp123
    @Amanahammedvp123 Před 4 měsíci +1

    Bro play store ഇൽ നിന്നും ആണ് പരസ്യങ്ങൾ വരുന്നത് അപ്പോൾ എന്തു ചെയ്യണം

    • @TipNo
      @TipNo  Před 4 měsíci +1

      സെറ്റിംഗ്സിൽ ആപ്ലിക്കേഷൻ എന്ന ഭാഗത്ത് പോയി പ്ലേസ്റ്റോർ സെലക്ട് ചെയ്തു ഫോർ സ്റ്റോപ്പ് കൊടുത്ത് ഡാറ്റ ക്ലിയർ ഓൾ ഡാറ്റ കൊടുത്താൽ മതി ഒന്നും നഷ്ടപ്പെടില്ല

  • @abukannur2260
    @abukannur2260 Před 5 měsíci +2

    Ente fonil indayirnnu
    Video nikki ad pole cheydappo add varunnad ninnu👍

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @Apz_123
    @Apz_123 Před 17 dny +2

    Onnum nadannillaa... 🥲🥲🥲 ikk veendum veendum add vannondirikkaaaa 😤😤😤😤

    • @TipNo
      @TipNo  Před 17 dny +1

      ഇതുപോലെത്തെ ആളുകൾക്കായി ലാസ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ

  • @sandeeppg479
    @sandeeppg479 Před 7 měsíci +3

    നടക്കില്ല ഞാൻ നോക്കി

  • @sandeeppg479
    @sandeeppg479 Před 7 měsíci +2

    ഒന്നും മനസിലായിട്ടില്ല ഒരു കാര്യം ഇല്ലെന്നു തോനുന്നു

  • @LUNAENTERTAINMENT.
    @LUNAENTERTAINMENT. Před 2 dny +1

    Bro, google il ninnanu ads varunne apo entha cheya

    • @TipNo
      @TipNo  Před 2 dny +1

      അങ്ങനെ നോട്ടിഫിക്കേഷൻ ആയിട്ടാണോ വരുന്നത് അങ്ങനെയാണെങ്കിൽ അവിടെ നിന്ന് തന്നെ നോട്ടിഫിക്കേഷൻ ഓഫ് ആക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമല്ലോ

  • @GAMING_WITH_ROCKY_
    @GAMING_WITH_ROCKY_ Před 2 měsíci +1

    Thanks bro 🫂

  • @jabirkp4991
    @jabirkp4991 Před 7 měsíci +1

    Ente problem sheriyayi...

    • @TipNo
      @TipNo  Před 3 měsíci +1

      Welcome ❤

  • @SonyJobson
    @SonyJobson Před 8 měsíci +3

    Ethalam cheythu ennittu add varunnu

    • @TipNo
      @TipNo  Před 8 měsíci +1

      Oh 😲

    • @gafurb5160
      @gafurb5160 Před 8 měsíci +2

      ഫോൺ 3ദിവസം ഉപ്പിൽ പൂഴ്ത്തി വെച്ചാൽ മതി

  • @Sachinvkz
    @Sachinvkz Před 9 měsíci +30

    Bro nte phone ippo thanne ads keri varann play storel ninnum net on aakya 😢 ntha cheyyyandey

    • @TipNo
      @TipNo  Před 9 měsíci +10

      അത് ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തപ്പോൾ അഡീഷണൽ ആയിട്ട് മറ്റേതെങ്കിലും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ആയി വന്നിട്ടുണ്ടാകും ആപ്ലിക്കേഷൻ സെറ്റിംഗ്സിൽ പോയി ആപ്പിൽ പോയാൽ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉള്ള ആപ്ലിക്കേഷൻ ഒക്കെ കാണും അതിൽ നിന്നും നിങ്ങൾ കണ്ടു പിടിക്കണം അത് ഏത് വേണ്ടാത്ത ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്താൽ മതി

    • @Sachinvkz
      @Sachinvkz Před 8 měsíci +3

      @@TipNo ippo net on aakya ads varan pettan upayogichond irikkumboll

    • @Sachinvkz
      @Sachinvkz Před 8 měsíci +1

      @@TipNo ntha bro cheyyandey. ❣️🙏

    • @mtrirshad1686
      @mtrirshad1686 Před 8 měsíci +3

      ​@@Sachinvkzenteyum varunnu. Nilkunnilla🙄

    • @HemaLatha-fe6io
      @HemaLatha-fe6io Před 8 měsíci +3

      ​@@TipNo engane kandupidikkum.....

  • @fazz5915
    @fazz5915 Před 14 dny +1

    Bro terabox le add remove akkan nthelum tip😌

    • @TipNo
      @TipNo  Před 14 dny +1

      നിങ്ങൾ ആപ്പ് ഇൻഫോയിൽ പോയി നോട്ടിഫിക്കേഷൻ എല്ലാം ഓഫാക്കി വെച്ചോളൂ പിന്നെ നിങ്ങൾക്ക് വരാൻ കാരണം ആപ്പ് ഡൗൺലോഡ് ചെയ്തതുകൊണ്ട് അല്ലേ ആ ആപ്പിന്റെ ഇൻഫോയിൽ പോയി ബാഗ്രൗണ്ട് ഡാറ്റ ഓഫ് ആക്കി വെച്ചാൽ മതി

    • @fazz5915
      @fazz5915 Před 14 dny +1

      @@TipNo athalla bro terabox nthe agath ulla add aahn app sherikk manassilayillenn thonunnu🥱

  • @Malluheartz.
    @Malluheartz. Před 19 dny +1

    ഇത് നമ്മുടെ യൂട്യൂബ് ചാനൽ നു പ്രശ്നം ആകില്ലല്ലോ?

    • @TipNo
      @TipNo  Před 19 dny +2

      Illa bro 🤗 നമുക്കും ഉണ്ടല്ലോ channel താങ്കൾ ധൈര്യമായിട്ട് ആക്കിക്കോ

  • @Aachu590
    @Aachu590 Před 3 měsíci +1

    Bro chromilan varunnath

    • @TipNo
      @TipNo  Před 3 měsíci +1

      ഇങ്ങനെ ചെയ്തിട്ട് വരുന്നോ

  • @vidhukrishna3537
    @vidhukrishna3537 Před 2 měsíci +2

    Popup enable aakkano disable akano

    • @TipNo
      @TipNo  Před 2 měsíci +2

      Disable

  • @PremlalVs-nn6sk
    @PremlalVs-nn6sk Před 16 dny +1

    No use

  • @ananthuvr7680
    @ananthuvr7680 Před 3 měsíci +2

    Ithonum ende phonil illa😢

    • @Enzogaming3136
      @Enzogaming3136 Před měsícem +2

      എല്ലാം ഒണ്ടാവും bro... എന്റെ ഇപ്പോ ശരി ആയിട്ടേ ഒള്ളൂ.... 🙂🥰

    • @sminithameenu4477
      @sminithameenu4477 Před měsícem

      😂....nokiya.set.ayirkkum.alle

  • @anaghakarunakar
    @anaghakarunakar Před 2 měsíci +1

    Bro maarunnilla😒

    • @TipNo
      @TipNo  Před 2 měsíci +1

      ട്രൈ അഗെയിൻ

  • @muhammedjavadcr7348
    @muhammedjavadcr7348 Před 21 dnem +1

    Play storil ninn aann add verunnath nth cheyyum bro🥺

    • @TipNo
      @TipNo  Před 21 dnem +1

      നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ റിമൂവ് ആക്കിയാൽ മതി

    • @muhammedjavadcr7348
      @muhammedjavadcr7348 Před 21 dnem +1

      @@TipNo game download cheyitha shesham ann vennath

    • @muhammedjavadcr7348
      @muhammedjavadcr7348 Před 21 dnem +1

      Play store dlt akkan valla vayi ndo

    • @TipNo
      @TipNo  Před 21 dnem +1

      @muhammedjavadcr7348 ചിലപ്പോൾ ആ ഗെയിമിൽ നിങ്ങൾ പെർമിഷനുകൾ എല്ലാം എനേബിൾ ആക്കിയിട്ടുണ്ട്

    • @muhammedjavadcr7348
      @muhammedjavadcr7348 Před 21 dnem +1

      @@TipNo hacker game ann 🥲 nthekilum vayi ndo oyivakkan

  • @baxtermcplayz
    @baxtermcplayz Před měsícem +1

    Bro Play Store ill ninnum ad varnond

    • @TipNo
      @TipNo  Před měsícem +1

      ഈ വീഡിയോയിൽ പറഞ്ഞതുപോലെ ഏതെങ്കിലും 3rd പാർട്ടി ആപ്ലിക്കേഷൻ നിന്നുമാണ് വരുന്നത്

    • @baxtermcplayz
      @baxtermcplayz Před měsícem +1

      @@TipNo ath engna maaatuney

    • @TipNo
      @TipNo  Před měsícem +1

      വീഡിയോയിൽ പറഞ്ഞതുപോലെ ആവശ്യമില്ലാത്ത ആപ്ലിക്കേഷൻ uൻസ്റ്റാൾ ചെയ്യുക പ്രത്യേകിച്ച് ലോഗോയിൽ ഫോട്ടോ ഒന്നുമില്ലാത്ത ബ്ലാങ്ക് ആയി കിടക്കുന്ന ആപ്ലിക്കേഷൻ

    • @baxtermcplayz
      @baxtermcplayz Před měsícem +1

      @@TipNo pinneym varnond bro shop ill choychepo software matanmen paranjhu

    • @TipNo
      @TipNo  Před měsícem +1

      @baxtermcplayz
      ഇന്ന് 7 30 pm :ന് ഒരു വീഡിയോ വരുന്നുണ്ട് അതിൽ രണ്ടാമത്തെ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ

  • @muhammednizam6128
    @muhammednizam6128 Před měsícem +1

    🫂sooper bro add maari

  • @sandeeppg479
    @sandeeppg479 Před 7 měsíci +1

    നടക്കില്ല fake ആണ് 😊

  • @dinesankaivelikkal8174
    @dinesankaivelikkal8174 Před 7 měsíci +1

    Unda utter waste

  • @user-hy1di7js1b
    @user-hy1di7js1b Před 2 měsíci +1

    ബ്രോ insta pubg ഇതൊക്കെ കളിക്കുബാഴും ആഡ് വരുന്നു എന്തെകിലും മർഗo ഉണ്ടോ

    • @TipNo
      @TipNo  Před 2 měsíci +1

      എന്തിൽ നിന്നാണ് എന്ന് വരുന്നത് എന്നറിയണം

    • @user-hy1di7js1b
      @user-hy1di7js1b Před 2 měsíci +1

      @@TipNo google play ബ്രോ ഞാൻ ആപ്പ് പോലും ഇൻസ്റ്റാൾ ചെയ്തിട്ടില്ല പിന്നെ അങ്ങനെ വരുന്നത് എന്ന് അറിയില്ല

    • @TipNo
      @TipNo  Před 2 měsíci +1

      @user-hy1di7js1b നമ്മൾ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി കോം ബ്രൗസറിൽ കയറിയാൽ ചിലത് എനേബിൾ ആക്കേണ്ടി വരും അങ്ങനെ ആക്കി കൊടുത്താൽ അതുമായി ബന്ധപ്പെട്ട് ആട്ടീഷനൽ ആപ്പ് ചിലപ്പോൾ കയറിയിട്ടുണ്ടാകും അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട പരസ്യം ഇങ്ങനെ കാണിച്ചു കൊണ്ടിരിക്കും നിങ്ങൾ വീഡിയോസിൽ പറഞ്ഞത് പോലെ ചെക്ക് ചെയ്യു