Video není dostupné.
Omlouváme se.

കോഴിക്കോട് ഇത്രയും തീയേറ്ററോ? | 4K Dolby Atmos Theatre in Kozhikode | Calicut theatres | FOC

Sdílet
Vložit
  • čas přidán 15. 01. 2023
  • 4K Dolby Atmos Theatre in Kozhikode | Calicut theatres | FOC
    #4k #dolbyatmos #theatre #familyoncar

Komentáře • 228

  • @sangeethb8568
    @sangeethb8568 Před rokem +94

    മലബാറിലെ ആദ്യ 4k, കോഴിക്കോട് ജില്ലയിലെ ആദ്യ dolby atmos സന്ധ്യ സിനി ഹൗസ് ബാലുശ്ശേരി 🔥

    • @roopeshcreative537
      @roopeshcreative537 Před rokem +9

      ഗംഭീരം... പുലിമുരുകന്‍.

    • @sangeethb8568
      @sangeethb8568 Před rokem +2

      @@roopeshcreative537 🔥🔥🔥

    • @comewithme666
      @comewithme666 Před rokem +5

      No 1st Dolby Atmos theater crown aanu. Sandhya 1st 4k aanu

    • @ramchandran6454
      @ramchandran6454 Před rokem +6

      @@comewithme666 അല്ല . Sandhya തന്നെ ആണ്

    • @ALANCREATIONZ
      @ALANCREATIONZ Před rokem +3

      @@comewithme666 nop Sandhya thanne aanu....

  • @samyukthrocks4699
    @samyukthrocks4699 Před rokem +26

    കോഴിക്കോട് ബാലുശ്ശേരി സന്ധ്യ ഫോര്‍ കെ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mazhaviljeevitham1909
    @mazhaviljeevitham1909 Před rokem +15

    ഞങ്ങൾ മുക്കം റോസിൽ ആണ് പോകാറ് 👍👌👌👌very good തിയേറ്റർ

    • @abhilashshankar4924
      @abhilashshankar4924 Před 7 měsíci

      മുക്കത്തെ തിയറ്റർ ഒക്കെ പൊളി ആണ് പക്ഷെ ക്രൗഡ് മഹാമോശം ആണ് . ഇപ്പോഴും ഇരുപത് കൊല്ലം മുൻപത്തെ പോലെ സിനിമ കാണുമ്പോൾ ഊള കമന്റ് അടിച്ചോണ്ട് ഇരിക്കും . നല്ല ശല്യം ആണ് .

  • @roopakkt6689
    @roopakkt6689 Před rokem +12

    മുക്കത്ത് Peecee യും rose ഉം പൊളി ആണ്

    • @abhilashshankar4924
      @abhilashshankar4924 Před 7 měsíci

      മുക്കത്തെ തിയറ്റർ ഒക്കെ പൊളി ആണ് പക്ഷെ ക്രൗഡ് മഹാമോശം ആണ് . ഇപ്പോഴും ഇരുപത് കൊല്ലം മുൻപത്തെ പോലെ സിനിമ കാണുമ്പോൾ ഊള കമന്റ് അടിച്ചോണ്ട് ഇരിക്കും . നല്ല ശല്യം ആണ് .

  • @blackbird4074
    @blackbird4074 Před rokem +7

    Emax മെഡിക്കൽ കോളേജ്
    സന്ധ്യ ബാലുശ്ശേരി
    Peecee മുക്കം
    Rose മുക്കം
    കൈരളി കോഴിക്കോട്

  • @Akshaya.NAkshaya.N-ot9uw

    സന്ധ്യ ബാലുശ്ശേരി power ❤️❤️ 4k

  • @jayeshtech354
    @jayeshtech354 Před rokem +3

    താമരശ്ശേരി സിറ്റി മാൾ സിനി മാസ് , കോഴിക്കോടു ഹൈ ലൈറ്റ് മാളിൽ പുതിയ ഒരു 5 സ്റ്റാർ തീയേറ്റർ വരുന്നുണ്ട്

  • @vishnuappu3109
    @vishnuappu3109 Před rokem +5

    Vadakara Ashok CNC 💙
    ഞാൻ ഏറ്റവും കൂടുതൽ സിനിമ കണ്ടിട്ടുള്ള തിയ്യറ്റർ

  • @AjayKumar-ri2hf
    @AjayKumar-ri2hf Před rokem +4

    ARC Coronation is the best theatre experience
    Screen 1 4K Dolby atmos
    Screen 2 & 3 2K Dolby atmos
    👌👌🔥🔥

  • @jayakrishnanvr
    @jayakrishnanvr Před rokem +4

    Thrissur Inox screen 1 Dolby Atmos ആണ്. But 4K അല്ല. വീഡിയോ യിൽ 4k എന്ന് പറഞ്ഞപ്പോൾ സംശയം ആയി. 😌

  • @nivedn9704
    @nivedn9704 Před rokem +6

    Kozhikode balussery Sandhya cine house best

  • @jovial_vlogs
    @jovial_vlogs Před rokem +13

    Sandhya the best 🥰
    Kairali 🥰🥰
    Rose 🥰🥰🥰
    Peecee 🥰🥰🥰🥰

    • @abhishekabhi4309
      @abhishekabhi4309 Před rokem

      ബ്രോ കോഴിക്കോട് നിന്ന് ബാലുശ്ശേരി വരെ ബസ് ചാർജ് എത്രയാവും ബ്രോ....അറിയുമെങ്കിൽ പറ ബ്രോ

    • @sangeethb8568
      @sangeethb8568 Před rokem

      @@abhishekabhi4309 33

    • @abhishekabhi4309
      @abhishekabhi4309 Před rokem

      @@sangeethb8568 thanks da🙌

    • @nivedn9704
      @nivedn9704 Před rokem

      @@abhishekabhi4309 130

    • @blackbird4074
      @blackbird4074 Před rokem

      Emax മെഡിക്കൽ കോളേജ് വിത്ത്‌ RGB lazer🔥🔥 അതാണ് kiduu

  • @mepoldi6837
    @mepoldi6837 Před rokem +4

    Kozhikode No 10
    Kakkattil BM cinemas
    4K Dolby atmos
    Ticket rate 110

  • @fariz8120
    @fariz8120 Před 10 měsíci +3

    sandhya Balussery 🔥❤

  • @pragalbchichu
    @pragalbchichu Před rokem +6

    Vadakara Keerthi-mudra Audi 1 4K Lazer Dolby Atmos aanu.. Audi 2&3 2K dolby 7.1 aanu.. Pinne Audi 4 und.. Ath open ayitilla.. Opening soon

    • @familyoncar
      @familyoncar  Před rokem

      👍

    • @njm3233
      @njm3233 Před rokem +1

      Aud 1 -4K RGB dolby atmos
      Aud 2 - Now 2K dolby 7.1 (4k RGB dolby atmos upgrade will soon)
      Audi 3 - 2k dolby 7.1
      Audi 4 - 2k dolby 7.1 (opening soon)

  • @athultechy1442
    @athultechy1442 Před rokem +4

    Vadakara kerthi mudhra theatre 4k RGB lezar projector ആണ് Dolby atmos. Dolby 7.1 3 screen ound avide

    • @kamarudcruz
      @kamarudcruz Před 11 měsíci +1

      I think Ashok cnc is better than kirthi mudra

  • @pesboyakshay1838
    @pesboyakshay1838 Před 11 měsíci +2

    Alankar movie's perambra 4k Dolby atmos aan ❤️ njn eetavum kooduthal movie kanditullath ividunn aan ❤️🔥

  • @nikhileshc3841
    @nikhileshc3841 Před 10 měsíci +2

    Sandya poli power❤

  • @vinuuk6260
    @vinuuk6260 Před rokem +3

    Balussery Sandhya cine house 4k Dolby Atmos

  • @syamtharamal
    @syamtharamal Před rokem +4

    Bro kairali 4k dolby atmos ane
    Sree 4k dolby atmos ane
    Emax 1 screen 4k dolby atmos ane

  • @W1nWalker
    @W1nWalker Před rokem +3

    Bro പറഞ്ഞതിലും കൂടുതൽ ഇനിയും ഉണ്ട്...
    1. Kakkattil "Ajantha 4K Dolby Atmos
    2. Kakkattil "BM Cinemas" 4k Dolby Atmos
    3. Kozhikode "Regal cinemas

    • @beenakumari202
      @beenakumari202 Před rokem

      Regal 4k ahna

    • @abhishekmanil
      @abhishekmanil Před rokem

      @@beenakumari202 Regal east hill kozhikode closed since June 2023, updation re-opening avumbo ariyam

    • @imvishnu25
      @imvishnu25 Před 6 měsíci

      Ajantha 2k aanu

  • @akashcomrade143
    @akashcomrade143 Před měsícem +1

    Balussery sandthya theater🔥🔥❤️❤️

  • @_thejas_2201
    @_thejas_2201 Před rokem +2

    Mukkam Pee Cee Sett Ann With 110 rupee Ticket.....Best experience at low cost ticket.....

  • @user-im8sc8dv9y
    @user-im8sc8dv9y Před rokem +1

    Pee cee and rose💯❣️

  • @upeshma7620
    @upeshma7620 Před rokem +2

    Balussery sandhya 🔥🔥🔥🔥njn ettavum kooduthal movie kanda theatre poliyanu

  • @dharshakpradeep9690
    @dharshakpradeep9690 Před rokem +3

    Crown Dolby Atmos
    Apsara 4K 3D Triple beam Dolby 7.1
    Regal cinemas I think it is 4k Dolby Atmos 7.1
    And also surabhi cenima this is also I think same category

  • @mohammedfawaz6829
    @mohammedfawaz6829 Před rokem +3

    Arc coronation 😎😎😎

  • @SenthilKumar-xr1hw
    @SenthilKumar-xr1hw Před rokem +3

    Rose my favourite cinemas

    • @abhishekabhi4309
      @abhishekabhi4309 Před rokem

      Rose or pee cee ഏതാണ് better.... കാരണം കൂടി പറയണേ

    • @ALANCREATIONZ
      @ALANCREATIONZ Před rokem

      @@abhishekabhi4309 pee cee is better...

    • @naheemaarif4901
      @naheemaarif4901 Před 2 měsíci

      Rose adhinte setting adh cheydh vechavanu maathrame ariyuu athrakk spr dts atmos....pc kollam pakshe subum....sangadhy pooraa

  • @prasanthpayyoli3984
    @prasanthpayyoli3984 Před rokem +2

    B M cinemas kakkattil 4 K Atmos calicut

  • @mohd_safvan
    @mohd_safvan Před rokem +2

    Waiting for malappuram

  • @abhishekabhi4309
    @abhishekabhi4309 Před rokem +4

    ബ്രോ കൈരളിയിൽ കുറച്ചു നാൾ മുൻപ് ടിക്കറ്റ് rate കൂട്ടി.... ആദ്യം 129ഉം 165ഉം ആയിരുന്നു.... ഇപ്പൊ 150ഉം 180ഉം ആണ്

    • @familyoncar
      @familyoncar  Před rokem

      👍

    • @jithujithunu3289
      @jithujithunu3289 Před rokem

      ശരിയാ 🙄.. ഞാൻ മാളികപ്പുറം കണ്ടത്..170Rs ആണ്

    • @abhishekabhi4309
      @abhishekabhi4309 Před rokem

      @@jithujithunu3289 ഹേ 🧐 seriously

    • @abhishekabhi4309
      @abhishekabhi4309 Před rokem

      @@jithujithunu3289 ഓൺലൈനിൽ ബുക്ക്‌ ചെയ്തിട്ടാണോ കണ്ടത്

  • @muhammedarshifk8701
    @muhammedarshifk8701 Před rokem +1

    Mukkam PEECEE & ROSE 4K ❤❤

  • @myeyecapture4033
    @myeyecapture4033 Před rokem

    thrissur list il deva screen 2 ,kodali srelakshmi randu screen um ethokke atmos 4k aanu

  • @mayanaboobacker7129
    @mayanaboobacker7129 Před rokem +2

    Vatakara kirthi mudra 4k dolby atmos ticket rate Rs 100 & 150

  • @muhammedrafi1315
    @muhammedrafi1315 Před rokem +1

    മൊത്തം 11 തിയേറ്റർ ഉണ്ട് കൈരളി ശ്രീ രണ്ടു തിയേറ്റർ ആണ്

  • @Nisamvl
    @Nisamvl Před rokem +1

    4k,2k എങ്ങനെ വ്യത്യാസം മനസിലാക്കാം?. ഈ വിഡിയോയിൽ നിങ്ങൾ പറഞ്ഞ കോഴിക്കോട്ടെ e max ന് അടുത്താണ് എന്റെ വീട്. എനിക്ക് അവിടുത്തെ സ്ക്രീൻ ക്വാളിറ്റി കുറവയാണ് തോന്നിയത്.

  • @vijayankanhangad821
    @vijayankanhangad821 Před rokem

    കാസർഗോഡ് ജില്ലയിൽ കാസർഗോഡ് മൂവി മാക്സ് 2കെ dolby atmos cine krishna 4k. Magic frame 4k മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. കാഞ്ഞങ്ങാട് ദീപ്തി 2k dolby 7.1 screen 1 മാത്രം.

  • @thecreatori.
    @thecreatori. Před rokem

    Attingal dreams screen 1 vannu kandu nookke bro
    2k aura 3d Ane

  • @akhilesho7673
    @akhilesho7673 Před rokem +3

    Both Kairali & Sree are 4K ATMOS . So total will be 11

  • @jimneshlal8666
    @jimneshlal8666 Před rokem +1

    Balussery sandhya❤️❤️❤️

  • @vijivijin7236
    @vijivijin7236 Před 2 měsíci

    PC theatre mukkam🎉🎉

  • @Bhujjii
    @Bhujjii Před rokem

    *Pc എന്ന് തന്നെ ആണ് നെയിം...
    *keerthimudra screen 1 4k+atmos ആണ്... ബാക്കി രണ്ടും 2k 7.1...
    ഇപ്പൊ 3 സ്ക്രീൻ ഒരെണ്ണം കൂടെ വരാൻ ഉണ്ട്...
    *കക്കട്ടിൽ bm cinemas audi 1 4k+atmos ആണ്

  • @lijilpootheri8648
    @lijilpootheri8648 Před rokem +6

    Feroke mallika pwoli🥂

  • @sajeerjosh
    @sajeerjosh Před 7 měsíci

    Kakkattil BM cinemas Audi 1 4k Atmos

  • @gafoorman4338
    @gafoorman4338 Před rokem +1

    കോഴിക്കോട് 5 കൊല്ലം മുമ്പ് ഉണ്ടായിരുന്ന ക്രൗൺ തിയറ്റർ ഇപ്പോൾ ഇല്ലേ ?

  • @vrijmohan
    @vrijmohan Před rokem

    Kirthi-mudra Theatres, Vatakara. Christie 4K, RGB Laser, 3D, Dolby Atmos.

  • @muhammedjahfar2149
    @muhammedjahfar2149 Před rokem +1

    Calicut crown dolby atmos aanu.. 4k projection alle.

  • @gaminggamer2266
    @gaminggamer2266 Před rokem +1

    Feroke malika,Kairali sree theatre 🔥

  • @akhilvp8845
    @akhilvp8845 Před rokem +1

    Enikento dolby atmos angu bothikunnilla avatar pee cee yil ninnu kandu atmos angu bothikunnila ethinu munne pee cee poliyayirunnu 5.1 ulla samayath polichu paninjathod koodi sound efect feel cheyyan patunnilla

    • @anilgaglekar6177
      @anilgaglekar6177 Před rokem

      Why u are not review newly renovated Shenoys theatre in Kochi? Seems showing much partiality?

    • @ALANCREATIONZ
      @ALANCREATIONZ Před rokem

      Why bro....Are you comparing Dolby Atmos with 5.1 😂

  • @anilmk9352
    @anilmk9352 Před rokem

    Kozhikode,Kakkattil BM cinemas 4k Dolby atmos

  • @ashcreatives9118
    @ashcreatives9118 Před rokem

    CINEPOLIS evide

  • @farsin_mk
    @farsin_mk Před rokem

    Thrissur kairali theatre review cheyyumoo

  • @cmedia6092
    @cmedia6092 Před 4 měsíci

    ഞാൻ മുക്കം Pee Cee പിന്നെ മുക്കം റോസ് രണ്ടും കിടു പക്ഷേ ടിക്കറ്റ് ചാർജ് തുച്ചം

  • @kannur670
    @kannur670 Před rokem

    കണ്ണൂർ തിയേറ്റർ വീഡിയോ ചെയ്യുമോ.

  • @MUHAMMADNAJIl777
    @MUHAMMADNAJIl777 Před rokem

    Anta favorite teter balusaary sandya permbara alnkar💥

  • @jacobjenson7305
    @jacobjenson7305 Před rokem

    Chalakudy D cinemas in trissure district
    BARCO 32B 48FPS 4K UHD
    TRIPLE BEAM 3D
    DOLBY ATMOS
    HARKNESS SCREEN

  • @ZRtrolls
    @ZRtrolls Před rokem

    BM cinemas kakkattil 4k Dolby Atmos ann

  • @prakashmokery8836
    @prakashmokery8836 Před rokem

    കണ്ണൂരില്‍ വാ...ഡോൾബി അറ്റ്മോസ് എത്ര ചാനലെന്ന് പറഞ്ഞീല

  • @glenjames2004
    @glenjames2004 Před rokem

    Waiting for ernakulam video

  • @user-lu8jg6gu1z
    @user-lu8jg6gu1z Před rokem

    Kozhikode inniyum indu

  • @njhanorurajakumaaran6134

    E max sound പോരാ... Bass ഒക്കെ വളരെ കുറവാ 😔😔

  • @shanavastdupb2308
    @shanavastdupb2308 Před 7 měsíci

    ❤❤

  • @vijayankanhangad821
    @vijayankanhangad821 Před rokem

    അടുത്തത് കണ്ണൂർ. കാസർഗോഡ് തിയേറ്റർ റിപ്പോർട്ട്‌ കാണുമല്ലോ 👍🙏🏻

  • @nileshnileshwar604
    @nileshnileshwar604 Před rokem

    കാഞ്ഞങ്ങാട് വജിഎം 180ടിക്കറ്റ് ചാർജ്.2k

  • @subeesha642
    @subeesha642 Před rokem

    കോഴിക്കോട് അപ്സര 4K 3D Triple Beam Dolby 7.1

  • @aswanthms4314
    @aswanthms4314 Před 5 měsíci

    മുക്കം അഭിലാഷ് സ്ക്രീൻ 1, 4K ATMOS അല്ലെ? Nice anu.

  • @jithuprakash-ns8jb
    @jithuprakash-ns8jb Před rokem

    Kakkattil ajantha kakkattil bm cinemas kozikode aan

  • @abhishangjeevan1998
    @abhishangjeevan1998 Před rokem

    Correct aan 👍

  • @jishnuraghavan7798
    @jishnuraghavan7798 Před rokem

    Bro BM cinemas kakkattil 4K dolby ahnu...

  • @_Abhishek_390
    @_Abhishek_390 Před 9 měsíci

    Sandya 4k🔥

  • @jitheeshkumar4109
    @jitheeshkumar4109 Před rokem

    Missed crown theatre

  • @RajinCalicut-mi5sg
    @RajinCalicut-mi5sg Před rokem

    ഇനി IMAX കൂടെ വരണം. ഇപ്പൊ തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയാണ്.

  • @aneeshkumar5156
    @aneeshkumar5156 Před rokem

    👍

  • @user-lu8jg6gu1z
    @user-lu8jg6gu1z Před rokem

    Railway - Apsara

  • @amalraj8974
    @amalraj8974 Před rokem +1

    ഇൗ ഡോൾബി അറ്റ്‌മോസ് പല തിയേറ്ററിലും ഹൈപ് കൊടുക്കുന്ന പോലെ മികച്ചതായി തോന്നിയിട്ടില്ല. അതെ സമയം ഡോൾബി 7.1 കിടിലൻ ആയി തോന്നിയിട്ടുണ്ട്

    • @sntpra
      @sntpra Před rokem +1

      കാണുന്ന സിനിമയും Dolby Atmos mix ആയിരിക്കണം. പിന്നെ ഹോളിവുഡ് സിനിമകളിൽ ഒക്കെയാണ് നല്ല Atmos mix കേൾക്കാറുള്ളത്. കൃത്യമായി configure/ calibration ചെയ്ത തിയേറ്റർ ആണെങ്കിൽ Atmos തന്നെയാണ് effect കൂടുതൽ. എന്താണ് കിടിലൻ എന്നതുകൊണ്ട് ബ്രോ ഉദ്ദേശിച്ചത്?

    • @amalraj8974
      @amalraj8974 Před rokem

      @@sntpra ഇല്ല ബ്രോ...ഞാൻ കോഴിക്കോട് ഉള്ള ഒട്ടുമിക്ക മികച്ച തിയേറ്ററുകളിൽ നിന്നും ഹോളിവുഡ് സിനിമകൾ അടക്കം കണ്ടിട്ടുണ്ട്. ഡോൾബി അറ്റ്മോസ്‌ തിയേറ്ററുകളിൽ ശബ്ദം കുറവ് ആയി അനുഭവപ്പെട്ടു.. കിടിലം എന്ന് ഉദ്ദേശിച്ചത് overall sound experience ആണ് ബ്രോ.

    • @sntpra
      @sntpra Před rokem +2

      @@amalraj8974 ശരിക്കും Dolby Atmos-ൽ ശബ്ദം കൂടുതൽ എന്നതല്ല പ്രത്യേകത. രണ്ട് കാര്യങ്ങൾ ആണ് പ്രധാനമായും. ഒന്ന് മുകളിൽ നിന്നും കൂടി സൗണ്ട് വരുന്ന overhead speakers ഉണ്ടാകും. രണ്ടാമത്, ഒരേ സമയത്ത് ഒന്നിലധികം വസ്തുക്കളുടെ ശബ്ദം നമുക്ക് ചുറ്റിലും പല ദൂരത്തിൽ move ചെയ്യുന്ന അനുഭവം ഉണ്ടാക്കാൻ കഴിയും. 7.1 പക്ഷേ പല വശങ്ങളിൽ നിന്നും ശബ്ദം ഉണ്ടാകുന്ന ഇഫക്ട് ആണ് കൂടുതലും കേൾക്കുക. ഇനി കേൾക്കുമ്പോൾ ശ്രദ്ധിച്ചു നോക്കൂ. രണ്ടിലും വ്യത്യാസമുണ്ട്.

  • @rajithan7119
    @rajithan7119 Před rokem

    Palakkad

  • @msart661
    @msart661 Před 27 dny

    Bm cinimas 4k and dolbi atmos

  • @BijuMP-pb5vr
    @BijuMP-pb5vr Před 27 dny

    Vatakara one2one Film City 4k dolby atmos

  • @roopeshcreative537
    @roopeshcreative537 Před rokem

    റീഗല്‍ , ക്രൗണ്‍ ??

  • @vipinvidyadhar7203
    @vipinvidyadhar7203 Před rokem

    Crown

  • @ansarvanimel8908
    @ansarvanimel8908 Před 5 měsíci

    Balussery sandye kurich onnumariyille mashe

  • @roopeshcreative537
    @roopeshcreative537 Před rokem

    കോഴിക്കോട് കക്കട്ടില്‍

  • @MonkeyShoulder369
    @MonkeyShoulder369 Před rokem

    inox pvr are not 4k projection

  • @NM-gc7vc
    @NM-gc7vc Před rokem

    Crown Audi 1 is 4K Dolby Atmos

    • @abhishekmanil
      @abhishekmanil Před rokem

      2K thanne aan, but avar Avatar nu screen change cheythirnu for AUDI 1.. so 4K quality kanumbo feel aavum (Projection lamp also maintainence cheythit undavanum).

  • @pranav8207
    @pranav8207 Před rokem

    Pee Cee theatre mukkam correct location arelum onn parayuoo

  • @devabhrth1866
    @devabhrth1866 Před 9 měsíci

    One2one

  • @user-lu8jg6gu1z
    @user-lu8jg6gu1z Před rokem

    Manachira - Crown

  • @raheemvellaramkunnath2042
    @raheemvellaramkunnath2042 Před 6 měsíci

    Mokkm.pc.super

  • @muhammedjahfar2149
    @muhammedjahfar2149 Před rokem

    Waiting for malappuram.. ente mlpm.

    • @Gokul_Cruz
      @Gokul_Cruz Před rokem

      Lmalappuram nallatheyeter ill aalum ella njn mukkam aan povar

  • @dreamvolgs4469
    @dreamvolgs4469 Před rokem

    Bm cinemas kakkattil Kozhikode 4 dolby atmosaanu...... Ajantha cinemas kakkattil Kozhikode 4k dolby atmosaanu

  • @ranjishv
    @ranjishv Před rokem

    KOZHIKODE crown

  • @Hochimin882
    @Hochimin882 Před rokem

    Ashok cnc vadakara 💥

  • @riyaskp4510
    @riyaskp4510 Před rokem +1

    അപ്പോൾ കോഴിക്കോട് crown തീയേറ്റർ...... 🤔

  • @sreenivasansree4164
    @sreenivasansree4164 Před 11 měsíci

    Kakkattil bm cinemas 🔥

  • @pranavm1446
    @pranavm1446 Před rokem

    Mukkam abhilash 4k Dolby atmos അല്ലെ bro

  • @jitheshv5788
    @jitheshv5788 Před rokem

    ഇങ്ങള് അത്ര വലിയ കേമൻ ആണെങ്കിൽ ഒന്ന് ബാലുശ്ശേരി വരെ വന്നൂളൂട്ടോ,😅

  • @mazhaviljeevitham1909
    @mazhaviljeevitham1909 Před rokem +2

    കുന്നമംഗലം സിന്ധു

  • @sajankrishna.k7067
    @sajankrishna.k7067 Před rokem +2

    Sandhya theatre is best...

    • @abhishekabhi4309
      @abhishekabhi4309 Před rokem

      ബ്രോ കോഴിക്കോട് നിന്ന് ബാലുശ്ശേരി വരെ ബസ് ചാർജ് എത്രയാ.... ഒരുത്തനും പറഞ്ഞു തരുന്നില്ല ബ്രോ .... എനിക്ക് സന്ധ്യയിൽ വന്ന് ഒരു പടം കാണണം എന്ന് ആഗ്രഹം ഉണ്ട്.... എന്റെ കൈയിൽ പൈസ കമ്മിയാണ്.... എനിക്ക് 18 വയസ്സേ ഉള്ളു.... സ്വന്തമായി വരുമാനം ഇല്ല അതാണ് seen..... എന്റെ ജില്ലയിൽ ഇത്രയും അടിപൊളി തിയേറ്റർ ഉണ്ടായിട്ട് ഒരു പടം എങ്കിലും പോയി കാണണം എന്നുണ്ട് മാക്സിമം ചിലവ് ചുരുക്കി...... അറിയുമെങ്കിൽ പറയണേ

    • @bineesh9765
      @bineesh9765 Před rokem

      @@abhishekabhi4309 കോഴിക്കോട് ബസ്റ്റാന്റില്‍ നിന്ന് 33 രൂപ കൊടുത്ത് നേരെ ബാലുശ്ശേരി ബസ്റ്റാന്റില്‍ ഇറങുക. സ്റ്റാന്റില്‍ നിന്ന് കഷ്ട്ടിച്ച് ഒരു നാല് മിനുറ്റ് നടന്നാല്‍ നേരെ സന്ധ്യാ തീയറ്റര്‍.

    • @abhishekabhi4309
      @abhishekabhi4309 Před rokem

      @@bineesh9765 thanks bro🙌❤️

    • @nivedn9704
      @nivedn9704 Před rokem

      @@abhishekabhi4309 130
      3D movies 150

  • @prasadkp3657
    @prasadkp3657 Před rokem

    Palakkad cheyamo

  • @mhdnameer4238
    @mhdnameer4238 Před 9 měsíci

    Regal🧐