വാർധക്യത്തിലും ചുറുചുറുപ്പു ഒട്ടും വിടാതെ! Garden on the Balcony parapet / St. Mathews Home /

Sdílet
Vložit
  • čas přidán 6. 06. 2024
  • You will be amazed to see this beautiful garden on the balcony parapet. This is maintained by an inmate of St. Mathews Home.

Komentáře • 80

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 2 měsíci +16

    കൈയിൽ കിട്ടുന്ന ചെടിയെല്ലാം കാണുന്ന പാത്രത്തിൽ നടുന്ന ജോർജ് ചേട്ടന് സല്യൂട്ട്.. കാരണം എനിക്കും ഈ അസുഖം ഉണ്ട്. 👍🏻

  • @maryammajose424
    @maryammajose424 Před měsícem +2

    മക്കൾ കൂട്ടത്തിൽ ഇല്ലെങ്കിലും ചെടിയും ഒരു സഹജീവിയാണ്. മക്കളെ സ്നേഹിച്ചപോലെ ഈ ചെടികളെ പരിപാലിക്കുമ്പോൾ മക്കൾ കൂടെയില്ലാത്ത ത്തിൽ ഒരു ആഭാവവും തോന്നുകയുമില്ല.

  • @jollymathew8172
    @jollymathew8172 Před měsícem +7

    ആൻ്റീ...❤❤❤ ആൻ്റിയിലൂടെ George Chetta നേയും അദ്ദേഹത്തിൻ്റെ പൂന്തോട്ടത്തേയും........ ആ efforts ഉം ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. St. Mathews നെപ്പറ്റിയും ഇനിയും ഇനിയും അറിയാൻ ആഗ്രഹിക്കുന്നു❤❤❤❤❤❤😊😊😊😊
    God bless you & All

  • @vasantham6258
    @vasantham6258 Před měsícem +3

    ഈ ഭംഗിയായി ചെടികൾ നട്ടുപിടിപ്പിച്ച ജോർജേട്ടനോട് അന്വേഷണം പറയണം
    പ്രായമായാൽ ഒന്നിനും കൊള്ളില്ല എന്ന ചിന്ത മാറ്റിയെടുക്കാൻ ഇതുപോലെ എല്ലാവരും ശ്രമിച്ചാൽ അതും ഒരു വിജയമാകും ചേച്ചി❤❤❤❤❤

  • @sisilya4942
    @sisilya4942 Před měsícem +3

    ആലിസ് ചേച്ചിയുടെ ആ പല്ലിന്റെ ഭംഗി ഒന്ന് വേറെ thanneyanu👍❤️

  • @lailasaboo788
    @lailasaboo788 Před 2 měsíci +2

    Sooper 🎉

  • @ramanikurian275
    @ramanikurian275 Před měsícem +1

    Excellent video

  • @sobhav390
    @sobhav390 Před 2 měsíci +7

    Looking beautiful ❤️😍

  • @susanthomas4189
    @susanthomas4189 Před 2 měsíci +1

    It’s beautiful

  • @sissymolkoshy277
    @sissymolkoshy277 Před 2 měsíci +2

    Beautiful ❤

  • @subykurian4916
    @subykurian4916 Před 2 měsíci +2

    Beautiful

  • @sinivarghese2328
    @sinivarghese2328 Před 2 měsíci +6

    Looking beautiful..salute your hard work uncle 👏

  • @aleyammamathews4812
    @aleyammamathews4812 Před 2 měsíci +7

    വളരെ മനോഹരം ജോർജ് ചേട്ടാ 👍👍👍

  • @mollyjose1212
    @mollyjose1212 Před 2 měsíci +5

    വളരെ മഹാരമായിട്ടുണ്ട് ജോർജ് ചേട്ടാ ❤

  • @cookingbyrajalakshmi4976
    @cookingbyrajalakshmi4976 Před 2 měsíci +1

    So nice

  • @drzeenafaisal3153
    @drzeenafaisal3153 Před měsícem

    Superb George chettans👌👌👌

  • @juliemathew6891
    @juliemathew6891 Před 2 měsíci +1

    So nice , hats off to George chettan🎉🎉🎉

  • @valsammaalex7616
    @valsammaalex7616 Před měsícem +1

    George chettan super🎉

  • @josp4626
    @josp4626 Před měsícem +1

    Nice

  • @champa2526
    @champa2526 Před měsícem

    Good to see all of ur smiling faces, keep up the good work🙏

  • @kkr9051
    @kkr9051 Před 2 měsíci +2

    Ellathilum nalla discipline......George Ettanu big salute

  • @ancyjoseph5134
    @ancyjoseph5134 Před 2 měsíci +1

    👍👍👍

  • @ravindranalampally8534
    @ravindranalampally8534 Před 2 měsíci +4

    God bless all of you

  • @manjukoruthu9522
    @manjukoruthu9522 Před měsícem

    Enjoy cheechima

  • @jerryjacob5050
    @jerryjacob5050 Před měsícem +1

    ❤ from Chicago 🎉

  • @binoymathew9195
    @binoymathew9195 Před měsícem

    What most striking in this video is your motivating and inspiring words and good heart to find happiness in others success ❤

  • @shajivarghese5566
    @shajivarghese5566 Před 2 měsíci +3

    I congratulate George Chettan. Very Good.
    But as i am in England, my second thought is health & safety side. As it is in upper floor, wind, visitor's childrens... can fall and cause danger to ground level peoples. Pl take as positive comment. Thanks

  • @royverghese7014
    @royverghese7014 Před 2 měsíci +2

    George achayanum ,Joy chayanum, pinne njanum balcony chedikalum.,Ellam sundarum.Earth is a beautiful garden that God Almighty gave us to live,His mercy ,love endures for ever.

  • @mercyjose6249
    @mercyjose6249 Před měsícem +1

    കാക്കപൂ പൊലും ഉണ്ടല്ലൊ..ഗംഭീരം.....

  • @valsammamathew6104
    @valsammamathew6104 Před 2 měsíci +1

    👍🌹

  • @lalitarassmann4678
    @lalitarassmann4678 Před 2 měsíci +1

    God bless you George Chetan

  • @SuperAbebaby
    @SuperAbebaby Před měsícem

    അമ്മമ്മയുടെ ഹൃദയം ഞാൻ കാണുന്നു. കർത്താവു അനുഗ്രഹിക്കട്ടെ

  • @stellacgeo8332
    @stellacgeo8332 Před 2 měsíci +1

    A big salute to George achayan 👌👌🙏🙏❤️🥰

  • @sinimoltv
    @sinimoltv Před 2 měsíci +1

    George chettante edan thottam super❤

  • @DrMarinPrince
    @DrMarinPrince Před 2 měsíci +6

    Dear Alice aunty,
    So good to see!!! Eye cooling view. Ravilae ravilae manasu niranju.
    Dear George uncle 😊
    Awesome!! That green bottle top pot idea is just wow!! Enna bhangiii aa ❤❤❤
    Ningalude elam uurjaswalavum churuchurupum kandu we feel so inspired.
    George unclaeeee SUPER. ❤❤❤
    Your videos are pure pearls of wisdom.
    Full of gratitude

  • @jollyabraham1830
    @jollyabraham1830 Před měsícem

    Hands off to you George Chettan. God bless you 🙏

  • @geethadevi7589
    @geethadevi7589 Před 2 měsíci +1

    👌👍🙏🥰🥰

  • @breadhouse4355
    @breadhouse4355 Před měsícem +1

    A big salute to George chettan

  • @marypearlinhilary6387
    @marypearlinhilary6387 Před měsícem +2

    🙏George chettan. Super 🙏❤️❤️❤️. എനിക്ക് വീട് നിറയെ ചെടി ഉണ്ട്. ഇപ്പൊ സ്ഥലം ഇല്ല. കാടു പോലെ ആയി. ❤️❤️❤️. ചെടി വളർത്തുന്നവരെ എനിക്ക് ഇഷ്ടമാ. I am 62 years old. Retired HM ആണ്. Husband is no more. I am alone. I am relaxed when I spend time tending my plants. Dr. Alice നെ കാണാൻ ഒരു ദിവസം ഞാൻ കോട്ടയത്തു വരും. 🥰🥰🥰

  • @elizabethabraham601
    @elizabethabraham601 Před měsícem

    George Chetan is truly an inspiration showing that anyone can derive happiness by doing whatever you are passionate about wherever we are placed

  • @Thanksalot24
    @Thanksalot24 Před měsícem +1

    🙏🙏

  • @JesV2912
    @JesV2912 Před 2 měsíci +3

    Beautiful George Chetta. Thank you Alice Chechy for the video. May God bless you all and all the housemates. Enjoy everyday ❤🥰

  • @indiraj2944
    @indiraj2944 Před měsícem +1

    Beautiful garden ❤❤😂😂

  • @sreelathask6952
    @sreelathask6952 Před 2 měsíci +1

    🙏🙏🙏🌹🌹🌹🌹

  • @suseelajacob4041
    @suseelajacob4041 Před 2 měsíci +10

    Retirement ലൈഫിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 🌾🪴🌵

  • @Dommaranatha
    @Dommaranatha Před 2 měsíci +1

    😁👍❤️🇺🇸

  • @user-vz6bn2tn7w
    @user-vz6bn2tn7w Před měsícem

    Valam. Aaattin kaaattam
    Eallu. Podi
    Chakiri choru.
    Unakka. Karie. Eilakal.... koootti. Podichu....❤❤

  • @bindumenon9278
    @bindumenon9278 Před měsícem

    Beautiful!! Pots Thaazhae veezhillae ?

  • @soonapk5036
    @soonapk5036 Před měsícem

    പ്രകൃതിയിലെ എല്ലാം ഉൾപ്പെടുത്തണംആലീസ് മേം, വീഡിയോയിൽ... പുറത്ത് പോകുന്നതും എല്ലാം 'മാഡത്തിനും ഒരു ചെറിയ തോട്ടം ആകാം.. ഒത്തിരി സന്തോഷം ഉണ്ടാകട്ടെ, '

  • @AniyammaSunny
    @AniyammaSunny Před 2 měsíci +1

    Chettane kandal pallilachente lookund

  • @user-vz6bn2tn7w
    @user-vz6bn2tn7w Před měsícem

    My. God. Eanikkum. Undu. Eeee. Asugam.
    Butt
    Nanakkandea.
    200 nu. Mukalil. Undu. ❤❤❤❤❤❤❤❤

  • @sumathichangaragath6464
    @sumathichangaragath6464 Před 2 měsíci +1

    Alicesister gardening thudanghikolu tto😊.All the best.❤❤

  • @sheelaparimalan2391
    @sheelaparimalan2391 Před 2 měsíci +1

    Eante madam Lasvegas il cheytha garden pole varilla... Eannaalum ethum suuuper... ❤❤❤

  • @SuperAbebaby
    @SuperAbebaby Před měsícem

    മഴ വരുമ്പോൾ ഒരു വീഡിയോ എടുത്തു കാണിക്കണം. Short മതി. ഞാൻ texas california, ernakulam alleppy virginia ഒക്കെ താമസിച്ചു. എങ്ങനെ നമ്മുടെ 🙏ഹൃദയം നമ്മുടെ ചുറ്റുപാടുകൾക്കനുസരിച്ചു ആശ്വസിപ്പിക്കുന്നു 💕..മഴയത്തു ചൂട് കാപ്പി ചായ ഒക്കെ ആസ്വദിക്കണം ഞാൻ കോൺവെന്റിൽ വളർന്നു. ഹൃദയത്തിൽ വിങ്ങലുണ്ടാകുമ്പോൾ വളരെ ആശ്വാസം തരുന്ന ചുറ്റുപാട് convent ൽ. Hugs

  • @elizabethabraham601
    @elizabethabraham601 Před měsícem

    There is an app called plant scan where you can get the name of any plant by just taking a pic of plant

  • @user-em7ll9kb3b
    @user-em7ll9kb3b Před 2 měsíci +2

    George ചേട്ടൻ 👌👌🥰അവിടെ കൃഷി ഓക്കേ ഉണ്ടോ

  • @juliemathew6891
    @juliemathew6891 Před 2 měsíci +1

    Alice aunty, you too can do like this..

  • @user-vz6bn2tn7w
    @user-vz6bn2tn7w Před měsícem

    Eandea. Cheadikal. Eannodu. Samsarikkum.
    Avarudea. Baasha. Eanikku ariyam

  • @user-te1hz4kk1y
    @user-te1hz4kk1y Před měsícem +1

    എല്ലാം കൊള്ളാം. You people enjoy this land.
    But how many of your children are settled here in Kerala. After your time this land is going to be empty. I am really frustrated regarding this issue.

  • @jincybinoy
    @jincybinoy Před měsícem

    Jesus loves you ❤❤

  • @kvfrancis6970
    @kvfrancis6970 Před měsícem

    സ്വന്തം കാര്യങ്ങൾ ഉയർത്തിപ്പിടിക്കാതെ, പ്രായമായ മറ്റൊരാളുടെ നന്മപ്രവൃത്തികൾ കാണിച്ച് ഒരു വീഡിയോ ചെയ്തതിൽ സന്തോഷം. Shinoth Mathew വിൻ്റെ SAVAARI പോലുള്ള ചാനലുകൾ കണ്ട് പഠിക്കുന്നത് നല്ലതാണ്. Motivation Talk എന്ന് പറഞ്ഞ് ധാരാളം പേർ ചാനലുകളുമായുണ്ട്. വിഷയവും, അവതരണവും, വീഡിയോ ദൃശ്യങ്ങളും പ്രേക്ഷകമനസിൽ നിറഞ്ഞു നിൽക്കുന്നതാകണം. അല്ലെങ്കിൽ Viewers കുറയും; അതോടൊപ്പം വരുമാനവും.

    • @seemsmathews6818
      @seemsmathews6818 Před měsícem +1

      She doing this not for revenue… she is a retired nurse from US… she has enough money especially when she converts US dollar in to Indian currency

  • @shinyluko4266
    @shinyluko4266 Před 2 měsíci +1

    Alice eppol aged look ayee.. Kerala’s life style.

    • @shinyluko4266
      @shinyluko4266 Před 2 měsíci +1

      America life style is better look for you.

    • @PlantsandPlates
      @PlantsandPlates  Před 2 měsíci

      That is great. I am old.

    • @leenacheerath
      @leenacheerath Před měsícem

      Maam dont think so, you dress in style every time, we like to see u in different styles. We need to see you happy . It motivates we people too.
      God bless.❤

  • @marythomas6000
    @marythomas6000 Před měsícem

    ആ ചെടിയുടെ പേര് മിക്കി മൗസ് ആണ്

  • @marykuttythomas5231
    @marykuttythomas5231 Před měsícem

    Alice May be in few years I may join You if I am not able to be independent.

  • @AniammaJoseph-vu8bn
    @AniammaJoseph-vu8bn Před 2 měsíci +1

    Arali ano first kanicha chadi

  • @lillykuttybabu4151
    @lillykuttybabu4151 Před měsícem +1

    God bless all of you