ക്രിയാറ്റിനിൻ കൂടിയാൽ ഇത് കഴിക്കൂ! / How To Reduce Creatinine Levels Naturally?

Sdílet
Vložit
  • čas přidán 14. 12. 2023
  • രക്തത്തിലും മൂത്രത്തിലും ഉള്ള ക്രിയാറ്റിനിൻറ്റെ അളവ് വൃക്കകളുടെ പ്രവർത്തനശേഷിയുടേയും ആരോഗ്യത്തിൻറ്റെയും സൂചികയാണ്. ക്രിയാറ്റിനിൻ മാംസ പേശികളിൽ ഉപാപചയത്തിൻറ്റെ (Metabolic activity) ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന ഉപയോഗശൂന്യമായ ഒരു വിസർജ്യപദാർഥമാണ്. ഈ രാസസംയുക്തം വൃക്കകളാണ് രക്തത്തിൽനിന്ന് അരിച്ചെടുത്ത് ശരീരത്തിൽനിന്ന് പുറന്തള്ളുന്നത്. അതുകൊണ്ടാണ് വൃക്കകളുടെ കഴിവ് കുറയുമ്പോൾ രക്തത്തിലെ ക്രിയാറ്റിനിൻറ്റെ ലെവൽ ഉയരുന്നത്.
    അറിയേണ്ടേ?
    എന്താണ് ക്രിയാറ്റിനിൻ?
    എന്തുകൊണ്ടാണ് നമ്മൾ ഇത് ശ്രദ്ധിക്കേണ്ടത്?
    ക്രിയാറ്റിനിൻ കൂടിയാൽ എന്താണ്?
    ക്രിയാറ്റിനിൻറ്റെ അളവ് എങ്ങനെയാണ്?
    ക്രിയാറ്റിനിന് കൂടിയാലുള്ള ലക്ഷണങ്ങൾ എന്തൊക്കെ?
    ക്രിയാറ്റിനിൻ കൂടിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
    ക്രിയാറ്റിനിൻ കൂട്ടുന്ന ഭക്ഷണങ്ങൾ എന്തൊക്കെ?
    കിഡ്‌നി തകരാറിലാണ് എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെ?
    ക്രിയാറ്റിനിൻ എങ്ങനെ കുറയ്ക്കാം?
    വൃക്കയെ എങ്ങനെ സംരക്ഷിക്കാം?
    ഇതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി പങ്കുവെക്കുന്നത്. ക്രിയാറ്റിനിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ വിശദമായി നമുക്ക് വിവരിച്ചു തരുന്നു.
    കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / drkalashealthybuds
    HOW TO REDUCE CREATININE LEVELS NATURALLY?
    Creatinine is a chemical compound left over from energy-producing processes in your muscles. Healthy kidneys filter creatinine out of the blood. Creatinine exits your body as a waste product in urine.
    In this video, Dr. Kala discusses with us in detail about everything we need to know about Creatinine.
    This video covers: -
    What Is Creatinine?
    What Is Normal Creatinine Level?
    What Are Bad Creatinine Levels?
    What Happens If Creatinine Is High?
    What Causes Low Creatinine?
    How Do I Lower Creatinine?
    Home Remedies to Reduce Your Creatinine Levels Naturally,
    How Can I Maintain My Creatinine Level Quickly?
    What Are the Best Foods to Reduce Creatinine?
    Which Drink Reduce Creatinine Level?
    Does Walking Reduce Creatinine?
    Effective Tips to Control Creatinine,
    Easy Ways to Reduce Creatinine Levels,
    Diet Tips to Reduce Creatinine Levels for Healthy Kidneys,
    How Can I Lower My Creatinine Level Quickly?
    And More......
    For More such videos please visit
    / drkalashealthybuds
    #creatinine #creatine #creatinina #kidney #kidneyhealth #kidneydisease #kidneyfailure #kidneystone #muscles #muscle #metabolism #chemicalcompounds #naturalremediestlp #naturalremedy #healthykidneys #healthykidney #healthbenefits #womenbusylife #aging #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips

Komentáře • 240

  • @hassankunju9562
    @hassankunju9562 Před měsícem

    Very good information. Thank you Doctor.

  • @antonyko7674
    @antonyko7674 Před 5 měsíci +5

    Valera.nalla.avatharanam.daivam.anugrahikettu.

  • @praveejasasidharansuni5240
    @praveejasasidharansuni5240 Před 5 měsíci +16

    Very well explained .Thank you mam😊

  • @ramanathank.v.5065
    @ramanathank.v.5065 Před 25 dny

    Doctor, Dialysis patients kazhikkaavunna food items parayamo please

  • @ramlathshukkoor4053
    @ramlathshukkoor4053 Před 2 měsíci

    നല്ല അറിവ് പറഞ്ഞുതന്നു
    Thank you dr.

  • @sijomj412
    @sijomj412 Před 3 měsíci +3

    Very right. Answer

  • @sureshkochath
    @sureshkochath Před měsícem

    Well explained , thanks

  • @johnmathew8013
    @johnmathew8013 Před 5 měsíci +3

    Very informative and helpful

  • @achuthanajantha186
    @achuthanajantha186 Před 5 měsíci +4

    Thank you Dr.Good informations

  • @georgekp586
    @georgekp586 Před 5 měsíci +5

    Pandokke oru kunthavum ellayirunnu doctor mar peruki sukkedum peruki custmer care aanu evaru ellam oru kuplimentum venda nannayee adhwanikkuka

  • @jayapadmanabhan6375
    @jayapadmanabhan6375 Před 3 dny

    Very good Answer information Thank you D.r

  • @ansarroshan7459
    @ansarroshan7459 Před měsícem +1

    Clearly explained. Thank you Doctor.

  • @susansusan4733
    @susansusan4733 Před 7 měsíci +4

    Very good presentation 👍

  • @C4rl0z18pr0max
    @C4rl0z18pr0max Před 3 měsíci

    പറഞ്ഞു തന്നതിന് ഡോക്ടറെ നന്ദി

  • @user-gz4ky5td2j
    @user-gz4ky5td2j Před 7 měsíci +4

    Good information kala.

  • @chandrikamohan118
    @chandrikamohan118 Před 7 měsíci +6

    Very good information,congrats.

  • @user-ui4cm4jx6h
    @user-ui4cm4jx6h Před 5 měsíci +3

    ❤️നന്ദി നന്ദി നന്ദി,,,,,,,,,, dr..

  • @marythomas45690
    @marythomas45690 Před dnem

    🎉 വളരെ നന്ദി ഡോക്ടർ ഇതെക്കുറിച്ചറിയുവാൻ കാത്തിരിക്കുകയായിരുന്നു.

  • @Mohammedpc-vi3tg
    @Mohammedpc-vi3tg Před 2 měsíci

    Dr normaly a man water drink level how to useg

  • @yousufmafaz7934
    @yousufmafaz7934 Před 7 dny +1

    അറിവിന്‌ നന്ദി

  • @clarencesaldanha
    @clarencesaldanha Před 2 měsíci

    Dr.i am ckd patient.can I take yougarte for my lunch.please inform

  • @pushpakumarina1398
    @pushpakumarina1398 Před měsícem +1

    Good explanation

  • @narayanapai1621
    @narayanapai1621 Před měsícem

    My creatinine value is 1.3 .can I consume Bake sada. Ist yes give the quantem

  • @sulochanac3488
    @sulochanac3488 Před 5 měsíci +5

    Very very important information doctor

  • @ksms7423
    @ksms7423 Před 29 dny

    aarum jeevanode thirichu poyitilla. food kurakoo vyayamam cheyyoo 1hr salpravrthikalum jeevithathintey bhagamakattey .,

  • @haridasanp7950
    @haridasanp7950 Před 4 měsíci +3

    Very good information. 🙏😊

  • @minimanoj7193
    @minimanoj7193 Před 2 měsíci +10

    പപ്പായ, ലൗലോലിക്ക , ചാമ്പക്ക, ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി , മാമ്പഴം, pineapple
    വെള്ളരിക്ക, കുമ്പളങ്ങ കഴിക്കാം

  • @Sushma-p3k
    @Sushma-p3k Před 21 dnem

    Madam I am akidney patient kidni stone undu I eat ma khana yes or no mycraetinin3:1

  • @sacreations3697
    @sacreations3697 Před měsícem

    Thank you doctor

  • @sreedeviraveendran2981
    @sreedeviraveendran2981 Před měsícem

    Thank you Doctor

  • @sradhakrishnannair215
    @sradhakrishnannair215 Před 6 měsíci +5

    Thank you very good suggestions my createnin is 1.2 taking steps🎉

  • @rishi176
    @rishi176 Před 7 měsíci +10

    നല്ല informative ആയി. Thanks ഡോക്ടറേ

  • @basheersara7495
    @basheersara7495 Před 5 měsíci +2

    നല്ല അറിവ്❤

  • @ramlahamza976
    @ramlahamza976 Před 5 měsíci +3

    Thanks

  • @AgnesSimon-wh5xm
    @AgnesSimon-wh5xm Před 5 měsíci +2

    Thks

  • @anithabeegum5610
    @anithabeegum5610 Před 7 měsíci +4

    Thankuyou

  • @reethapp6386
    @reethapp6386 Před 4 měsíci +1

    Thanks. Mam

  • @madhavanpillaic9318
    @madhavanpillaic9318 Před 6 měsíci +4

    Congratulations

  • @anamikakannan6629
    @anamikakannan6629 Před 21 dnem

    2.1 creatine olla patients nn ee diet ok aahno

  • @bindhyamuraleedharan7205
    @bindhyamuraleedharan7205 Před 6 měsíci +3

    Hello, doctor how can I contact you?

  • @abdulkhaderpottanikkal8105
    @abdulkhaderpottanikkal8105 Před 6 měsíci +4

    Thank you dr.

  • @viswambharnp6528
    @viswambharnp6528 Před 5 měsíci +5

    പേരക്ക നല്ലതാണ്.

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 7 měsíci +4

    Thank you doctor 🙏👍

  • @lakshmithankamaniamma644
    @lakshmithankamaniamma644 Před 6 měsíci +7

    Thank you Dr., for the Good information.

  • @deepachandran5488
    @deepachandran5488 Před 5 dny

    thank you doctor

  • @vinodmathew7253
    @vinodmathew7253 Před 3 měsíci +18

    ഡോക്ടർക്ക് ഈ വീഡിയോയിൽ വസ്തുതാപരമായ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നു. അത് എന്താണെന്ന് വച്ചാൽ ക്രിയാറ്റിനിന്റെ ലെവൽ കൂടുന്നതു കൊണ്ടല്ല കിഡ്നി ഡാമേജ് ആകുന്നത് മറിച്ച് കിഡ്നി ഡാമേജ് ആകുന്നതുകൊണ്ടാണ് ക്രിയാറ്റിനിന്റെ ലെവൽ കൂടുന്നത്. അതുകൊണ്ട് കിഡ്നി കൂടുതൽ ഡാമേജ് ആകാതിരിക്കാൻ ശ്രദ്ധിക്കുക. അതിനായി പ്രഷറും ഷുഗറും ഉള്ളവർ അത് നിയന്ത്രിക്കുക. ക്രിയാറ്റിനിൻ കൂടുതലുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുക. മൂത്രത്തിന്റെ അളവ് അനുസരിച്ച് ദ്രാവക ഭക്ഷണം വെള്ളം എന്നിവ ക്രമീകരിക്കുക. പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങളും ദ്രാവകങ്ങളും നിയന്ത്രിക്കുക.

    • @thomasjosejosephjose7036
      @thomasjosejosephjose7036 Před 5 dny +1

      കിഡ്നിയുടെ പ്രവർത്തനം മോശമാണെന്ന് അറിയുന്നതങ്ങനെയാണ് എളുപ്പവഴി ക്രിയാറ്റിന്റെ അളവ് നോക്കിയാണ് ഡോക്ടർ പറഞ്ഞത് ശരിയായിട്ടുള്ളതാണ്

  • @mercyjohn7491
    @mercyjohn7491 Před měsícem +1

    Dr പച്ച ചക്കകഴിക്കാമോ
    ചീമ ചക്ക കഴിക്കാമോ

  • @rafeekms8661
    @rafeekms8661 Před 2 měsíci +1

    ക്രായ റ്റിൻ, ക്രായറ്റി നിൻ എന്നിവ തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊടുക്കുക

  • @user-qu5zw7uo5o
    @user-qu5zw7uo5o Před 2 měsíci

    My creatine is1. 2 how can i control😊

  • @sajanb7144
    @sajanb7144 Před 5 měsíci +4

    Well explained

  • @ayyappantb683
    @ayyappantb683 Před 5 měsíci +2

    Almonds can take

    • @user-zl2hv1vo9p
      @user-zl2hv1vo9p Před 5 měsíci

      No green leafy vegetables and nuts if creatine is more than 2

  • @ponammapn6843
    @ponammapn6843 Před měsícem

    Thank you mam ur valuable information 🙏🙏

  • @muhdjalal638
    @muhdjalal638 Před 5 měsíci +5

    👍..ഒന്നും.. വിട്ടുപോവാതെ .. ആകെ.. മൊത്തം...🙌..🙌..
    ... "പെർഫെക്ട്" 🥀🥀🥀..!!

  • @clarencesaldanha
    @clarencesaldanha Před 3 měsíci

    I am ckd patient.can I take yougarte occasionally

    • @JohnPeter-dl9yj
      @JohnPeter-dl9yj Před 2 měsíci +1

      If you don't have proteinurea and Phosphorus , you can take

  • @koshytadco
    @koshytadco Před 5 měsíci +7

    My creative is 1.58. How to make it normal within 1.3?

    • @JohnPeter-dl9yj
      @JohnPeter-dl9yj Před 2 měsíci

      Start your day with Alkaline Fruits / Foods. Increase fibre intake in your diet. Depends on the age there will be slight variation in the creatine level. Egg white is kidney friendly diet. For additional fibre, you can have 1 table spoon chia seed every day. It's a healthy diet for every one. Red bell pepper (Capcicum Red) is very good for reducing creatine. Keep monitoring in every three months. Diet is the main medicine for ckd patients. Those who have creatine level above 2 it's good to take Sodium bicarbonate tablet or powder in water.

    • @JohnPeter-dl9yj
      @JohnPeter-dl9yj Před 2 měsíci

      Maintain your BP & sugar strictly under control.

  • @ammukuttygeorge
    @ammukuttygeorge Před 4 měsíci +5

    മില്ലെറ്റസ്‌ കഴി ക്കുവാൻ പറ്റുമോ

  • @umaibatp8434
    @umaibatp8434 Před 5 měsíci +5

    D.r. കൂട്ടത്തിൽ ഷുഗർ ഉള്ളവർക് ഫ്രൂട്ട് പറ്റുമോ ഡോക്ടർ

  • @jithins6908
    @jithins6908 Před 6 měsíci +3

    Thanku doctor

  • @unninanu3844
    @unninanu3844 Před 4 měsíci +3

    ആവശ്യമുള്ള ത് മാത്റംപറയുക

  • @anazabdulrasheed5933
    @anazabdulrasheed5933 Před 5 měsíci +2

    1.20 kuzhppam undo

  • @rajeevnair5788
    @rajeevnair5788 Před 5 měsíci +11

    Pottasiyam കുറവുള്ള പച്ചക്കറി പൊതുവെ കുറവാണല്ലോ. കോവക്ക, ആപ്പിൾ മുതലായവ കുറവാണു

    • @clarencesaldanha
      @clarencesaldanha Před 2 měsíci

      Thank you Dr.for your prompt reply.Wish you all the best.

  • @user-ry1zg2pb6j
    @user-ry1zg2pb6j Před 7 měsíci +4

    👌

  • @karlosefernades3917
    @karlosefernades3917 Před 3 měsíci

    Dr ano .vere dr parayunnu kazhikkaruthu ennu

  • @user-xp8fc7zp5y
    @user-xp8fc7zp5y Před 6 měsíci +3

    Good information

  • @josephaj2644
    @josephaj2644 Před 4 měsíci +2

    ഇതു കഴിക്കാൻ.ഏതു?

  • @RaniRani-fw8rj
    @RaniRani-fw8rj Před 5 měsíci +4

    Good dr

  • @josephaj2644
    @josephaj2644 Před 4 měsíci +2

    ദയവായി ആവർത്തനം ഒഴിവാക്കുക. പല തവണ ശ്രമിച്ചിട്ടും എന്ത് കഴിച്ചാണ് കുറക്കേണ്ടതെന്നു ഗ്രഹിക്കാൻ പറ്റുന്നില്ല.

    • @beautifulcs4327
      @beautifulcs4327 Před 3 měsíci

      ഈ തള്ളച്ചി എന്തു കഴിക്കണമെന്ന് പറയുന്നില്ല. ചുമ്മാതെ ആരോ എഴുതി കൊടുത്തത് വായിക്കുന്നു.

  • @muralidharan9068
    @muralidharan9068 Před 6 měsíci +4

    നല്ല infromation

  • @rafeekms8661
    @rafeekms8661 Před 2 měsíci +1

    എനിക്ക് ക്രായ റ്റിനിൻ1.3 ആയിരുന്നു. ടൈറ്റ് നോക്കിയപ്പോൾ 1.1 ആയി കുറഞ്ഞു.

  • @gmathewmathew4410
    @gmathewmathew4410 Před 3 měsíci

    Appol looks pattini aano vendadu.1 egg vella polum pattilley

  • @koshytadco
    @koshytadco Před 5 měsíci +4

    My creative level is 1.58. How to reduce it to become normal?

    • @user-zr1eo7hd5e
      @user-zr1eo7hd5e Před 2 měsíci

      പച്ചക്കറികള്‍ ഭക്ഷണത്തിൽ കൂടുതല്‍ ഉൾപ്പെടുത്തു..റെഡ്മീറ്റ് ഉപേക്ഷിക്കൂ..മദ്യം പുകവലി ഒഴിവാക്കി വ്യായാമം ദിനചര്യയാക്കൂ.. അമിതമായ പ്രോട്ടീന്‍ ഉള്ള ഭക്ഷണം കുറയ്ക്കൂ..ക്രിയാറ്റിൻ കുറയും

  • @girijapratap8624
    @girijapratap8624 Před 7 měsíci +7

    👍🙏

  • @elsascreations5633
    @elsascreations5633 Před 4 dny +1

    കടച്ചക്ക കഴിക്കാമോ? കുമ്പളങ്ങയും എളവനും ഒന്നല്ലെ പടവലങ്ങ, ചീര, മത്തങ്ങ, ബീട്രൂട്ട്, തക്കാളി ഇതുപോലുള്ള പച്ചക്കറികളിൽ പൊട്ടാ സൃത്തിൻ്റെ അളവും കൂടുതലല്ലെ കൂർക്ക കഴിക്കാമോ? ഉപ്പ് കഴിക്കാറില്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാറില്ല എന്നിട്ടും എനിക്ക് പ്രഷർ കൂടുതലാണ്. ഗുളികയും മുടങ്ങാതെ കഴിക്കുന്നുമുണ്ട്.

  • @ClubCourseShiha
    @ClubCourseShiha Před 13 hodinami

    എന്റെ creatinine level 1.43 ആണ്. ഇത് ഓക്കേ ആണോ ?BP & Sugar എല്ലാം നോർമൽ ആണ്.

  • @MODIGEORGE-qq4bi
    @MODIGEORGE-qq4bi Před 5 měsíci +2

    Georgrmodi

  • @user-eb5rk5vf9i
    @user-eb5rk5vf9i Před 5 měsíci +3

    ഡോക്ടറുടെ അഭിപ്രായം വളരെനല്ലതു

  • @balachandrankartha6134
    @balachandrankartha6134 Před 3 měsíci

    Come to the point immediately

  • @kk0001967
    @kk0001967 Před 2 měsíci

    Sodamint കഴിച്ചാൽ ക്രിയാറ്റിൻ കുറയില്ലേ. മാങ്ങ കഴിച്ചാൽ പൊട്ടാസ്യംലെവൽ കൂടുമോ ?

    • @DrKalasHealthyBuds
      @DrKalasHealthyBuds  Před měsícem

      വിഡിയോയിൽ പറയുന്ന ഫുഡ് കഴിച്ചാൽ മതി

  • @user-hb9yg7eb3n
    @user-hb9yg7eb3n Před měsícem

    Mrs Dr madam, you people are not always explaining the real points,instead you are making a lecture like in a medical class.
    .

  • @appusfunworld6646
    @appusfunworld6646 Před měsícem

    👌🏻

  • @alibappu5708
    @alibappu5708 Před 6 měsíci +2

    ❤❤

  • @prakashantk9132
    @prakashantk9132 Před 6 měsíci +2

  • @hameedsait8014
    @hameedsait8014 Před měsícem

    ഈ ഇത് എന്ന് പറയുന്ന മരുന്ന് എല്ലാ രോഗത്തിനുമുള്ള ഒരു ഒറ്റമുലിയാണ് അല്ലെ

  • @prasanthgs1264
    @prasanthgs1264 Před 7 měsíci +4

    Nice

  • @sageervattappilly6006
    @sageervattappilly6006 Před 6 měsíci +11

    ചക്ക നല്ലതാണോ

    • @Kannurkari663
      @Kannurkari663 Před 5 měsíci +2

      പൊട്ടാസ്യം

    • @jamesk.j.4297
      @jamesk.j.4297 Před 5 měsíci +2

      അതേ. ചക്ക വേവിച്ചു കോഴിക്കറിയും കൂട്ടി തിന്നാൻ ബഹുരസമാ 😂

    • @craftandtechno9660
      @craftandtechno9660 Před 5 měsíci

      ​@@jamesk.j.4297😢

    • @Kannurkari663
      @Kannurkari663 Před 5 měsíci

      @@jamesk.j.4297 athu ningalkk njangalkkath pottasyam aanu😂

    • @anandavallygopalakrishnan5921
      @anandavallygopalakrishnan5921 Před 4 měsíci

      എനിക്ക് 2.6 ആണ് ഇത് കുറക്കാൻ എന്ത് ഭക്ഷണം ആണ് കഴിക്കേണ്ടത്'മറുപടി പ്രതീക്ഷിക്കുന്നു

  • @susammaphilips9455
    @susammaphilips9455 Před 6 měsíci +2

    M

  • @MODIGEORGE-qq4bi
    @MODIGEORGE-qq4bi Před 5 měsíci +6

    പാൽ ക്രിയാറ്റിൻ കൂട്ടുമോ

  • @sainudheenpanthuvalliyil7783

    എന്റെ ഭർത്താവിന് ക്രിയാറ്റിന് 3. ഒന്ന് അതിന് എന്തൊക്കെ ചെയ്യണം

    • @DrKalasHealthyBuds
      @DrKalasHealthyBuds  Před 3 měsíci

      ഡോക്ടറിനെ കാണൂ വീഡിയോയിൽ പറയുന്ന പോലെ ചെയ്യൂ

  • @rajendranmukalayyath9185
    @rajendranmukalayyath9185 Před 2 měsíci +1

    10:29സ്പെഷ്യലിസ്റ് ഡോക്ടർമാർ പറയുന്നതിന് നേരെ വിപരീതമായി ആണ് ഇവർ പറയുന്നത്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്ക്യന്ന ഓരോ പരിപാടിയാണ് ഇത്.

  • @sm-530
    @sm-530 Před 3 měsíci

    പാലൊഴിച്ച ചായ കുടിക്കാമോ

  • @radhakrishnapanicker7976
    @radhakrishnapanicker7976 Před 4 měsíci

    Come to the solution. Don't want ur ramayanam

  • @sherifhussain1822
    @sherifhussain1822 Před měsícem

    🎉

  • @moosamoosa3702
    @moosamoosa3702 Před 5 měsíci +5

    ഞമ്മന്റെ നാട്ടിൽ കുംബള്ളയും ഇളവാനും ഒന്നാണ് എന്നാണ് ധാരണ

    • @unnikannan15367
      @unnikannan15367 Před 5 měsíci

      ഇളവൻ മൂപ്പ് ആകുമ്പോ അത് കുമ്പളങ്ങ

  • @jayaprakashm6457
    @jayaprakashm6457 Před 4 měsíci

    ❤❤🙏🏻

  • @admajanpadmanabhan1990
    @admajanpadmanabhan1990 Před 4 měsíci

    Tangs

  • @shanmughanpk8891
    @shanmughanpk8891 Před 7 dny

    എന്റെ ഡോക്ടർ പറഞ്ഞ്ഹു മുട്ട, പാൽ ഫിഷ് ഇതെല്ലാം കഴിക്കാമെന്നു

    • @tp8375
      @tp8375 Před 4 dny

      താമസിയാതെ മേലോട്ട് പോകാം 😄

  • @saheenasaheena1427
    @saheenasaheena1427 Před 4 měsíci

    12:37 Dr എൻ്റെ ഭർത്താവിന് creating അളവ് 2.09 ആണ് sobiso 1000 എന്ന tablet കഴിക്കുന്നു പൊട്ടാസിയം കൂടുതലാണ് പച്ച കറി പടവലം വെണ്ട പാവക്ക ചെരങ്ങ ഇതൊക്കെ ഉപയോഗിക്കാമോ പ്ലീസ് റിപ്ലേ

    • @vinodmathew7253
      @vinodmathew7253 Před 3 měsíci

      Sorbiso 1000 രക്തത്തിനെ ബേസിക് പി എച്ച് ആക്കാൻ സഹായിക്കുന്ന മരുന്നാണ്. ഇത് ഡയറക്ടായി ക്രിയാറ്റിനിൻ കുറയ്ക്കുന്നില്ല. മൂത്രത്തിന്റെ അളവ് കൂട്ടി അതു വഴി കൂടുതൽ ക്രിയാറ്റിനിൻ മൂത്രം വഴി പുറത്തു പോകാൻ സഹായിക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും കിഡ്നി പൂർവ്വസ്ഥിതിയിലോട്ട് മടങ്ങി വരില്ല. പ്രഷറോ ഷുഗറോ ഉണ്ടങ്കിൽ നിയന്ത്രിച്ച് നിർത്തി കൂടുതൽ കിഡ്നി ഡാമേജ് വരാതിരിക്കാൻ നോക്കുക.

  • @sankarviswan6299
    @sankarviswan6299 Před 3 měsíci

    മാബഴം കഴിക്കാൻ അതിന്റെ കറ കളഞ്ഞിട്ട് വേണം അതു ഒന്ന് രണ്ടു മണിക്കൂർ ജലത്തിൽ മുങ്ങി കിടക്കുന്ന രീതിയിവച്ചിട്ടേ കഴിക്കാവു അല്ലേ കിഡ്നി ഫൂസാകും ഹാർട്ടും പോകും .മാംബഴ സീസണീൽ ഹാർട്ട് അറ്റാക്ക് കൂടാൻ ഇതാ കാരണം

  • @thomasps9256
    @thomasps9256 Před 4 měsíci +6

    ദിവസം രണ്ടു പെഗ് അടിച്ചാൽ creatin ലെവൽ കുറയാൻ സാധ്യത ഉണ്ട്. ഒരു യൂട്യൂബിൽ വായിച്ചതാണ് ശരിയാണോ എന്നറിയില്ല

  • @varghesea.pa.p4158
    @varghesea.pa.p4158 Před 5 měsíci +2

    കാര്യം പറയു