V Guard VGMW 500 Plus Mainline 90v to 300V Voltage Automatic
Vložit
- čas přidán 14. 07. 2023
- Subscribe us to watch the missed episodes
/ @suryaelectronics9282
നഷ്ടപ്പെട്ട എപ്പിസോഡുകൾ കാണാൻ ഞങ്ങളെ സബ്സ്ക്രൈബ് ചെയ്യുക
ഇലക്ട്രോണിക് പ്രോഡക്റ്റ് റിവ്യൂ, വിനോദം, ന്യൂസ് എന്നിങ്ങനെ ഉള്ള വീഡിയോ ഈ ചാനലിൽ നിങ്ങൾക്ക് കാണാവുന്നതാണ്
for contact us
Surya Electronics and Electrical
Kadavu Jn: Ramamangalam
Mobile - 8281686401
9544642201
Gmail : Shijumathai2016@gmail.com - Věda a technologie
Good information
Very good 👌👌
Super 👍👍
Better go for servo voltage stabilizer you will get constant out put 230v % +- (I'm using 160-280v)
2 motor 1hp each,fridge washing machine,electric scooter,induction + computer + 2ac +normal household accessories for 2floor house,ithinu eth model vendi varum,500,800,or 1000
Bill koodumo
1 hp motor work ആകുമോ
130-270 v working റേഞ്ച് or 150-270 v . സന്ധ്യാസമയത്ത് ചെറിയ വോൾട്ടേജ് ഇഷ്യൂ ഉള്ള ഏരിയ ആണ്.ഇതിൽ ഏത് വർക്കിംഗ് റേഞ്ച് വോൾട്ട് ഉള്ള stabilizer ആണ് ac ക്ക് വാങ്ങേണ്ടത്? Everest stabiliser നല്ലതാണോ എന്ന് കൂടി? 1 ടൺ എസി ആണ്
90-300 വീഡിയോയിൽ കാണുന്ന സ്റ്റെബിലൈസർ വെക്കുക
Hy man
👍
Bro, Single Phase 3hp submersible motor പ്രവർത്തിപ്പിക്കാൻ സ്റ്റെബിലൈസർ വച്ചാൽ പറ്റുമോ.
No
BenQ projector etrayannu sir
Full Hd w1050 rs 62000
1 ton ac 3 pise working cheyoumo
Yes😃
Hlo നിങ്ങൾ നമ്പർ തരാമോ
ഇത് എവിടെയാ കണക്ട് ചെയ്യണ്ടത് ഏതേലും പ്ലഗിൽ connect ചെയ്താൽ വീട്‌മുഴുവൻ voltage കറക്ട ആവുമോ
Main ലൈൻ input out put house
Ith vazhi namuk use cheyyavunna appliances limit undo or watt limit angane endhelum undo
1hp motor work ആകുമോ
yes
very good
Thanks
1.5hp borewell compressor work aakumo?
Yes
നമുക്ക് ഇവിടെ 185വോൾട് ആണ് വൈകിട്ട് ചിലസമയങ്ങളിൽ,,,,, ഒന്നര ടൺ AC കൊടുക്കാൻ സാധിക്കുമോ
Yes
3 ഫേസ് എങ്ങനെ കണക്ട് ആക്കും
Good information