Kacheri of Vijay Yesudas,Kacheri video from കൊട്ടാരക്കര ഗണപതി ക്ഷേത്രം Kottarakkara ganapathy temple

Sdílet
Vložit
  • čas přidán 25. 04. 2022
  • Kacheri of Vijay Yesudas,Malayalam Kacheri video from കൊട്ടാരക്കര ഗണപതി ക്ഷേത്രം Kottarakkara ganapathy temple
    Heart melting Performance of Vijay Yesudas -vijay yesudas - vijay yesudas carnatic Malayalam Kacheri songs
    #vijayyesudassongs #vijayyesudas #yesudas #kacheri
    Vijay Yesudas is an Indian playback singer and actor. He has sung over 1000 film songs. Vijay works predominantly in the South Indian film industry, mostly in Malayalam Kacheri, Telugu and Tamil and also in Kannada, and Hindi. He is the son of acclaimed singer K. J. Yesudas
    Kottarakkara media is Kottarakkara's own website for getting the latest news on the Kottarakkara sub-district. You can know and share local news and videos about Kottarakara and the surrounding areas of Kollam district through this platform.
    Kottarakkara Media is one of the best news channels in Kottarakkara(Kottarakara),Kerala, India.
    ജനപ്രിയ ഗായകൻ വിജയ് യേശുദാസിൻ്റെ കച്ചേരി
    Vijay Yesudas performing in Kottarakkara 'kottarakkara ganapathy temple festival' 2022
    Malayalam Semi Classical Album Songs from Vijay Yesudas
    Carnatic Songs From kottarakkara ganapathy temple festival
    You too can report news to Kottarakkara Media
    +91 7034454976, 7994507778
    Join our WhatsApp groups to report the news.
    chat.whatsapp.com/FKxHMWLPQ6Y...
    Join our Telegram groups to report the news.
    t.me/kottarakaramedia
    Visit our social media pages for news
    / kottarakaramedia
    / kottarakaramedia
    www.sharechat.com/Kottarakara...
    Best Of Vijay Yesudas Malayalam Kacheri video Songs,a classical journe
    Vijay Yesudas Heart melting Performance , Best Of Vijay Yesudas Malayalam Kacheri Songs

Komentáře • 185

  • @remeshnarayan2732
    @remeshnarayan2732 Před 7 měsíci +9

    🙏ദാസേട്ടന്റെ അതേ ശബ്ദം.🌹❤️❤️❤️ നന്മകൾ നേരുന്നു.

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Před měsícem +4

    ഒരു സംപൂര്ണ സംഗീതജ്ഞന്റെ അനുഗ്രഹീത മകന്റെ ഈ കച്ചേരി മഹാഗണപതിക്കുള്ള സമര്പ്പണമാകട്ടെ…..ഹൃദ്യമായ അഭിനന്ദനം…….❤️🙏

  • @dineshsoman7737
    @dineshsoman7737 Před 12 dny +2

    താരതമ്മ്യം ചെയ്യുവാൻ പാടില്ല... ഓരോരുത്തർക്കും അവരുടേതായ ശൈലി സ്വരം എല്ലാം വേവ്വേറെയാണ്... ദാസേട്ടന്റെ ഈ പ്രായത്തിലുള്ള സ്വരം ഒരു രക്ഷയും ഇല്ല... സംഗീതത്തിനു രൂപം ഉണ്ടേൽ അതാണ് ദാസേട്ടൻ... 🥰🥰🥰

  • @binutr9442
    @binutr9442 Před rokem +11

    ദാസേട്ടനെ ശബ്ദം പോലെ തന്നെ..ഈ തലമുറയുടെയും ഭാഗ്യം ആകട്ടെ..

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Před rokem +17

    താരതമ്യം ഒരിക്കലും പാടില്ല. വിജയ്, വിജയ് ആണ്. യേശുദാസിനെപ്പോലെയാവണം എന്നു പ്രാർത്ഥിക്കുന്നു. സാഗരോ സാഗരോപമ എന്നു പറയുമ്പോലെ . യേശുദാസിനു തുല്യം അദ്ദേഹം മാത്രം ! വിജയ് യേശുദാസിനു ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏🙏👏👏

  • @shibushibu5439
    @shibushibu5439 Před rokem +27

    "ഒരു കണ്ഠമിടറുമ്പോൾ ആയിരം കണ്ഠത്തിൽ സരിഗമ കൊളുത്തും പരം പൊരുൾ തന്നെയാണ് ആ ശബ്ദം!!!!!"👍

  • @dileepasinger3208
    @dileepasinger3208 Před 2 lety +22

    ഏറെ വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം. അതൊക്കെ നിഷ്പ്രഭമാക്കാ൯ കഴിവുള്ളവനാണ് വിജയ്... ❤

    • @vijayakrishnanp5536
      @vijayakrishnanp5536 Před 2 lety

      അത് വെ ഇത് റെ.

    • @premarajmv6911
      @premarajmv6911 Před 2 lety

      ഒരിക്കലുമല്ല
      ഇതൊക്കെ
      എന്താണ്

    • @pitchpipe7420
      @pitchpipe7420 Před rokem +1

      ശരിയാണ്... നട്ടെല്ലുള്ളവൻ

    • @sangeethsagar
      @sangeethsagar Před rokem

      @@pitchpipe7420 Pennu pidiyan koothara neeteswaravadi ennu para

  • @narayananun3803
    @narayananun3803 Před 2 lety +31

    അച്ഛൻ്റെ ശരിയായ പിന്തുടർച്ച. ദൈവം അനുഗ്രഹിക്കട്ടെ.

  • @raveendranc.s3529
    @raveendranc.s3529 Před 2 lety +17

    യേശു ദാസി൯െറ ശബ്ദം 👍

  • @chandranthiruvangoor8078
    @chandranthiruvangoor8078 Před 2 lety +17

    വിജയ് 'സമ്മതിച്ചിരിയ്ക്കന്നുകച്ചേരി അതിൻ്റെ തന്മയത്തോടുകൂടി തന്നെ പാടി -എല്ലാ ഭാവുകങ്ങളും നേരുന്നു

  • @kvsurdas
    @kvsurdas Před 2 měsíci +2

    വിജയ് എന്തോരും പുരോഗമിച്ചു....
    😍😍😍😍

  • @lalendranlalendran7715
    @lalendranlalendran7715 Před 2 lety +30

    ശബ്ദം അത് തന്നെ. ഇനിയും നല്ല പാട്ടകൾ ആ നാവിലൂടെ ഉണ്ടാകട്ടെ ജഗദി ശരന്റെ അനുഗ്രഹം ഉണ്ടാവെട്ടെ !

    • @panyalmeer5047
      @panyalmeer5047 Před 2 lety

      വായിൽ ഇരുപ്പ് കൊള്ളാം, കയ്യില്‍ ഇരുപ്പ് ഒട്ടും ശെരിയല്ല 👈🤣

    • @sangeethsagar
      @sangeethsagar Před rokem

      Jagadeeswarane ivan viswasikkunilla ennariyille

    • @devadaramvideovision7128
      @devadaramvideovision7128 Před rokem

      പാട്ടകൾ🤭🤭🤭

    • @souparnikageetham
      @souparnikageetham Před rokem +1

      ഗം ഗണപതേ നമ

  • @ashaunni4528
    @ashaunni4528 Před 2 lety +18

    ഭഗവാനേ കൊട്ടാരക്കര ഗണപതിയേ നമഃ 🙏🙏🙏

  • @subrahmanyanps2002
    @subrahmanyanps2002 Před rokem +10

    കർണാടക സംഗീത ശാഖയിൽ ഇനിയും തലമുറകൾ ആവശ്യമാണ്,, ആരെപോലെയുമല്ല,, തന്നെപോലെ തന്നെ,, പാടി മറ്റൊരു ഇടം കണ്ടെത്തട്ടെ,,, അപ്പോഴേ ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി നിലനിൽക്കു,,, പാട്ടുകാരുടെ മുന്നിൽ തുറന്ന പുസ്തകങ്ങളായി ഒത്തിരി കലാകാരന്മാർ നിലനിൽക്കുന്നവരും, കടന്നുപോയവരുമുണ്ട്,,, റഫി സാബ്,,, ദാസേട്ടന്, p. ജയൻ സാറും, spb യും, ജാനകി അമ്മയും, ചിത്രാമ്മയും,,, സുശീലാമ്മയും, അങ്ങനെ ഒത്തിരി ലജന്റുകൾ,,, ഉന്നതിയിൽ എത്തട്ടെ,,,❤❤❤🙏👏👏👏👏

  • @ratheeshsiva668
    @ratheeshsiva668 Před 2 lety +13

    ഓം കൊട്ടാരക്കര ഗണപതിയേ നമഃ 🙏

  • @vasukalarikkal1683
    @vasukalarikkal1683 Před rokem +6

    നന്നായിട്ടുണ്ട് അച്ഛന്റെ ശബ്ദം ചിലിടതൊക്കെ കേട്ടു wish you all the best 🙏🙏

  • @vinodc.v8886
    @vinodc.v8886 Před rokem +4

    നന്നായിട്ടുണ്ട് വിജയ്

  • @vinodc.v8886
    @vinodc.v8886 Před rokem +2

    വളരെ നന്നായിട്ടുണ്ട് ആശംസകൾ

  • @SunilKumar-nd1bn
    @SunilKumar-nd1bn Před 2 lety +7

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
    Excellent...... Vijay , May God Bless You 🙏🙏🙏🌹🌹🌹♥️♥️♥️♥️

  • @kalpagamnageswaran1718
    @kalpagamnageswaran1718 Před rokem +2

    நல்லகுரல் ஜேசுதாஸ் அவர்போலவேநல்ல குரல் பாட்டு அர்புதம்பகத்ஸ்வரூபம் நந்றி

  • @satheeshviswamusicdirector4027

    Sweet vijayettan

  • @aneeshpk4545
    @aneeshpk4545 Před 2 lety +5

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല അതങ്ങനെ വരാറോള്ളൂ. 🙏🙏🙏👍👍👍

  • @kenathranjit7481
    @kenathranjit7481 Před 2 lety +8

    Great to hear Vijay on a classical journe. Wishes for a long career in this front. Was soothing to hear.

  • @Skumar-vf7ky
    @Skumar-vf7ky Před rokem +2

    ദാസ് സാറിനു നൂറായിരം നന്ദി.

  • @sajigeorgetholath9295
    @sajigeorgetholath9295 Před rokem +3

    God bless you

  • @leninpaily
    @leninpaily Před rokem +2

    ആദ്യ humming.. ദാസേട്ടന്റെ ശബ്ദത്തോട് കുറച്ചു സാമ്യം തോന്നി പോയി.... 👍

  • @shajikuttan2937
    @shajikuttan2937 Před rokem +6

    comments പറയുന്നവർക്ക് സംഗീതത്തെ പറ്റി എന്ത് അറിയാം..

  • @sunithaiyer9154
    @sunithaiyer9154 Před 2 lety +8

    Achantey style undu vijay kku. Santhosham..bhavukangal💐💐🙏
    Pakkavadyakaar ugran aaytundu.
    Avarudem peru kodukkathathu mosamayipoi..
    Namaskarams to all

  • @ajithneeliyathkannur...9349

    Ooom sree maha ganapathy sharanam 🙏🙏🙏🙏
    Vijay nice voice 🙏

  • @srinivasankumar9766
    @srinivasankumar9766 Před rokem +2

    Respected Shri Vijay Yesudas Sir This concert is excellent. Please render more and more like this.

  • @PremKumar-es7qg
    @PremKumar-es7qg Před rokem +2

    All the best Vijay. Practice more and more. You can create wonders.

  • @sreekumargs1566
    @sreekumargs1566 Před 2 lety +4

    Nice performance .

  • @ajithkumarts5679
    @ajithkumarts5679 Před 2 lety +1

    Yes pithavinte same sabdamadhuriyam. Daivam anugrahikkatte. Vijai yesudasinu abhinandanam. 👍🌹🙏👌🌹👍

  • @vishnuvichu3233
    @vishnuvichu3233 Před 2 lety +18

    ഗം ഗണപതയേ നമോ നമഃ🙏🏽🙏🏻🙏🏻🙏🏽🙏🏽

  • @santharamachandran2427
    @santharamachandran2427 Před 2 lety +4

    Om Sri Ganapathaye Nama: assalayi padunnundallo.God Bless…

  • @krizmedia9953
    @krizmedia9953 Před 2 lety +7

    ശരിയായ വഴിയിൽ ആണ് ഇപ്പോൾ വിജയ്... അച്ഛനെ പോലെ ആകാൻ അല്ല അതിലും മുകളിൽ തന്റെതായ ഒരു ശൈലി ഉണ്ടാക്കി അവിടെ സ്ഥാനം ഉറപ്പിക്കാൻ ശ്രെമിക്കണം... സന്തോഷം 😘

  • @thunderbolt6502
    @thunderbolt6502 Před rokem +1

    Very good 👍 👏 👌 Sing more and more Kacheri 👌

  • @sarada438
    @sarada438 Před 2 lety +3

    Supper vijay👍🏻

  • @sahadevanpk13
    @sahadevanpk13 Před rokem +1

    Super

  • @christothomas261
    @christothomas261 Před 2 lety +11

    വിജയ് സൂപ്പർ..വിജയിയുടെ പുതിയ കച്ചേരികൾ കേൾക്കാനായ് കാത്തിരിക്കുകയായിരുന്നു തകർത്തുപാടണം അടിച്ചുപൊളിച്ചു സൂപ്പർ...കുടുതലായി കച്ചേരികൾ ചെയ്യണമെന്ന് ഒരപേക്ഷയുണ്ട്...പ്ലീസ് വിജയുടെ ശബ്ദത്തിൽ കച്ചേരികേൾക്കാൻ കൊതിയുണ്ട് ദാസേട്ടന്റെ മകന്....സംഗീതം അറിയാമോന്ന് എല്ലാവരുമൊന്ന് കേൾക്കട്ടേ...ഞാൻ വിജയുടെ കട്ടഫാനാണ്..എന്തിനും കൂടെയുണ്ട്......തുടർന്ന് കച്ചേരികൾ കൂടുതലായിചെയ്യണം നല്ല സംഗതികളും നിയന്ത്രണവും ഉണ്ട്...വിജയ് പാടിതകർക്കൂ...അസുയക്കാര് പലതും പറയും..വകവയ്ക്കരുത്..പണ്ട് ദാസേട്ടനേയും ബുദ്ധിമുട്ടിക്കാൻ നോക്കീട്ടുണ്ട്.....അവരുടെ അഭിപ്രായം തള്ളിക്കളയണം..അടിപൊളിക്കച്ചേരിയാണ്...പൂർണ്ണമായും പ്രക്ഷേപണം ചെയ്യാത്തതെന്താ.....മുഴുവനും കേൾപ്പിക്കണം.....🙏🙏🙏🙏🙏🙏🙏

  • @jayarajpk3269
    @jayarajpk3269 Před rokem +1

    Excellent Vijay

  • @skmani7530
    @skmani7530 Před 2 lety +4

    See through this song and voice
    Of Sri KJY ji.🌷🌷🙏🌷🌷🙏

  • @minimini9017
    @minimini9017 Před rokem

    Excellent 👍 god bless.

  • @girishjanardhanan8914
    @girishjanardhanan8914 Před rokem +2

    Let the legacy continue 🙏🙏🙏God bless.. 🙏

  • @eswaribaby8773
    @eswaribaby8773 Před rokem +1

    Echo of Jesudas amazingif u close ur eyes and listen u r listening to Jesudas ji
    .I swear

  • @rajalakshmysharath6771
    @rajalakshmysharath6771 Před 2 lety +4

    Good,,,, keep it up

  • @deepakd1131
    @deepakd1131 Před rokem

    Adhikari valapil kana m ❤️🙏 from mattancheri vijaybro speed kooddunnu❤️🙏🙏🙏🙏

  • @melodyvoicekanjirappally8982

    വിജയ് യേശുദാസ് കിടു... പക്കാ ദാസേട്ടൻ അല്ലാതെന്ത് ❤️❤️🥰🥰👍👍

  • @prakashp.k.8254
    @prakashp.k.8254 Před 2 lety +2

    👏👏 Excellent. Keep it up. Best wishes and blessings.

  • @RajeshKumar-ic4qq
    @RajeshKumar-ic4qq Před 2 lety +3

    Superb 👌🙏

  • @krishnakumar-ww1ej
    @krishnakumar-ww1ej Před 2 lety +12

    ദാസേട്ടന്റെ അതേ ശബ്ദം

  • @narayananps774
    @narayananps774 Před 2 lety +3

    Good effort, to be appreciated .

  • @steephenpg8279
    @steephenpg8279 Před 2 lety +6

    Super vijay may God bless you❤👌🙏

  • @kilikotebhaskaran8961

    Excellent. Keep it up.

  • @sabithachandroo9770
    @sabithachandroo9770 Před 2 lety +2

    Good luck🎵🎵. Keep it up.

  • @minukumarpillai9816
    @minukumarpillai9816 Před rokem +5

    കച്ചേരി നന്നായി പഠിക്കൂ. മറ്റെല്ലാം ഉപേക്ഷിക്കൂ. നല്ല ശബ്ദമാണ്. ഭാവിയിൽ ശ്രോതാക്കൾക്ക് ഗുണം ചെയ്യും.

  • @samsutb4883
    @samsutb4883 Před 2 lety +3

    അച്ചൻ തന്നെ 🙏

  • @meenakshich8101
    @meenakshich8101 Před rokem +2

    Excellent singing Same voice of his father.God less him.👌👌

  • @rajagopalanp276
    @rajagopalanp276 Před 2 lety +1

    good

  • @skmani7530
    @skmani7530 Před 2 lety +4

    🌷🌷🙏achante pathayil...god bless u.with Best wises.old memories.
    KJY ji and sri chembai ji at samoodiri college Calicut.👌👌
    Same keerthanam.👏👏

  • @rajanvarghese6418
    @rajanvarghese6418 Před rokem

    njan loverumaayi vannittund.aviduthe UNNIYAPPAM ssi swaadaaneyy!

  • @abhilashmaninalinakshan3273

    ഓം മഹാ ഗണപതിയെ നമഃഹ 🙏🙏

  • @Arnspks
    @Arnspks Před rokem

    Little nervous but very good effort 🙏🙏 please continue the tradition and do more concerts dear Vijay Sir 🙏

  • @abbeeapen4162
    @abbeeapen4162 Před rokem

    Achan is musical Avatar, God gifts
    to certain janmams, irrespective of caste, community, religion, etc etc, Balu sir, Rafi Saab, Chennai Swami, RAJA Sir, Lathaji Lathaji, Salilda etc etc

  • @tarasuresh428
    @tarasuresh428 Před 2 lety

    🙏🙏

  • @thomasaquinas7684
    @thomasaquinas7684 Před 2 lety +1

    Excellent god bless you

  • @rolx77
    @rolx77 Před rokem

    😍😍😍

  • @adwaithmylittlearts2366

    ❤️

  • @namasivayanpillai4956
    @namasivayanpillai4956 Před 2 lety +1

    🙏👑🙏

  • @bijukumarb6899
    @bijukumarb6899 Před 2 lety

    Puthiyatalamurayude🙏🏽kacheri👌kollam🌹vijay❤nanny❤❤❤

  • @renjithrajasekharanv7493
    @renjithrajasekharanv7493 Před 2 lety +7

    Oam Namashivaya🙏, Oam Ganapathaye Nama🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Před rokem +1

    OM NAMASHIVAYA

  • @appukuttanm8004
    @appukuttanm8004 Před rokem +18

    അച്ഛനെ പോലെ കച്ചേരി പാടാൻ ഒരുപക്ഷെ ഈ ജന്മം മുഴുവൻ പഠിച്ചാലും സാധ്യമല്ല ഇത് വിജയ് സ്റ്റൈൽ ദാസേട്ടന്റെ വാതാപ്പി കേട്ടാൽ ഭൂമി കുലുങ്ങും പോലെ തോന്നും അത്രക്കും പവർ ആണ് ആ ശബ്ദത്തിന്

    • @ammusvlogg1247
      @ammusvlogg1247 Před rokem

      100%👍🙏

    • @jayakumarv5107
      @jayakumarv5107 Před rokem +2

      ഇപ്പോൾ തുടങ്ങിയല്ലേ ഒള്ളു ദാസേട്ടനേക്കാളും മുകളിൽവരും വിജയ് പാടിപ്പാടിവരട്ടെ.... സമയവും വർഷങ്ങളും കൊടുക്കൂ... ദാസേട്ടനെപ്പോലെ പാടിപ്പതിഞ്ഞുവരട്ടെ... കേൾവ്വിക്കാരാണ് അവർക്ക് സപ്പോർട്ട് കൊടുക്കാൻ, ഏതായാലും എനിക്ക് ഇഷ്ട്ടപ്പെട്ടു , മോന്റെ കച്ചേരി കേൾക്കാൻ ഈ ജന്മ്മം കഴിഞ്ഞല്ലോ അതുതന്നെ പുണ്യം, അച്ഛനെപ്പോലെ ഉയർന്നുവരട്ടെ ജനങ്ങൾ സപ്പോർട്ട് ചെയിതു കൊണ്ടുവരിക നമ്മുടെ കുട്ടിയല്ലേ, നമ്മൾ ദാസേട്ടനെ സ്നേഹിക്കുമ്പ്പോലെ മകനെയും സ്നേഹിക്കുക 🙏🙏🙏🙏🙏ജയകുമാർ ചലച്ചിത്ര കലാകാരൻ, സിനിമ സംവിധാനം ചെയ്യാൻ നിൽക്കുന്നയാൾ, പുതിയപ്പടത്തിന്റെ പണിപ്പുരയിലാണ് 🙏🙏🙏🌹🌹🌹👌👌👌🤝🤝🤝🥰🥰🥰❤️❤️❤️❤️👍👍👍❤️❤️❤️❤️ മോനെ കച്ചേരി suuuuuuuper ഗംഭീരം

  • @sureshmt6436
    @sureshmt6436 Před rokem

    Eniyum pratheekshikunnu

  • @praphullouis8557
    @praphullouis8557 Před rokem

    Violin super

  • @sunils4722
    @sunils4722 Před 2 lety +1

    High note u Kalil..yesudhas nekaalum manoharam aayi vijey annu e concert il paadi...

    • @vijayanv.s.3583
      @vijayanv.s.3583 Před rokem

      ഇപ്പോഴത്തെ യേശുദാസല്ല പണ്ടത്തെ .ആ രോഹണാവരോഹണങ്ങളിൽ ഇന്ത്യയിൽ അദ്വിതീയനായിരുന്നു അക്കാലത്തെ കച്ചേരികൾ കേട്ടിട്ട് അഭിപ്രായം പറയണം .വിഡ്ഢിത്തം വിളമ്പരുത് -

    • @sunils4722
      @sunils4722 Před rokem

      പാടിയ ഹൈ നോട്ട് കൽ അത്രയ്ക്കും perfect ayirunu annu vijey...yesudhas nodulla athe ishtam thane നമുക്ക് മകൻ vijey nodum.Ella കാലത്തും ഒരേ പോലെ പാടാൻ ആർക്കും കഴിഞ്ഞു എന്ന്ന് വരില്ല.മകൻ vijey nannayi paadi enu കേട്ട് പിതാവ് യേശുദാസ് ഒരിക്കലും അസൂയപെടില്ലാ.ഇതേ വേദിയിൽ യേശുദാസ് nte kacheri 3 aam വയസിൽ കേട്ട ആളാണ് ഞാൻ ipol 42 വയസു..pine yum dhas sir kacheri pala തവണ കേട്ട ആളും ആണ് ഞാൻ

  • @sreevijay53
    @sreevijay53 Před 2 lety +16

    യേശുദാസിൻ്റെ ശബ്ദത്തോട് ഏറെ സാമ്യമുണ്ട് വിജയിൻ്റെ ശബ്ദത്തിന്.

    • @zorroroartz8154
      @zorroroartz8154 Před 2 lety

      അച്ഛൻ്റെ ശബ്ദമല്ലെ കിട്ടേണ്ടത് അല്ലാതെ അയൽക്കാരൻ്റെ അല്ലല്ലോ

    • @pitchpipe7420
      @pitchpipe7420 Před rokem +1

      വകയിൽ അച്ഛനായി വരും

  • @changankarysanthoshkumar7158

    Rich voice. Have to practice more and more.

  • @temptingrecipesvlogs
    @temptingrecipesvlogs Před 2 lety +5

    Maha ganapathi saranam🙏

  • @zakkirusmankottayam1523
    @zakkirusmankottayam1523 Před rokem +1

    🎵🎼🎶💝🙏🎵🎼🎶

  • @Human2023v1
    @Human2023v1 Před 2 lety +3

    Good attempt

  • @sureshnair2619
    @sureshnair2619 Před 2 lety +2

    Praiseworthy effort, but need more practice...May Lord Ganapathi bless you.

  • @archanaarchana5140
    @archanaarchana5140 Před 2 lety +3

    Love you Viju Darling 💓💓💓

  • @digun2470
    @digun2470 Před rokem +1

    ഈശ്വരനെ പുഛിക്കുന്ന ഇങ്ങേരെ ക്ഷേത്രവേദിളില്‍ പാടാന്‍ വിളിക്കണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
    ഭക്തരായ എത്രയോ കലാകാരന്‍മാര്‍ സമൂഹത്തിലുണ്ട്, ആവരെയാണ് ഉയര്‍ത്തേണ്ടത്.
    സംഗീതം യഥോചിതം ഉപാസിച്ചാല്‍ അച്ഛന്‍റെ പിന്‍ഗാമിയാകാനുള്ള യോഗ്യത കൈവരും.
    ഓം ഗം ഗണപതയേ നമഃ🙏

    • @viswambharanviswambharan4592
      @viswambharanviswambharan4592 Před rokem

      ക്ഷേത്ര കമ്മിറ്റികളല്ലേ വിളിക്കുന്നത്

  • @NaviNavi-jc1kk
    @NaviNavi-jc1kk Před rokem +2

    VALARE NANNAYITTUNDU VALARE NANDI

  • @ashaaneesh6749
    @ashaaneesh6749 Před 2 lety +3

    🥰🥰🥰🥰

  • @ajgameing8927
    @ajgameing8927 Před 2 lety +1

    Yellarum thettukal choondikanich koduthal nannavan protsahippikkuka allathe chavttithazhthi kalakarante manasu vedhanippikkunnath yellam thikanjullavaranenna ahangarikalanu pavam rekshpettupokatte

  • @arabhipremachandran5400
    @arabhipremachandran5400 Před 2 lety +6

    Pls upload the full concert

  • @AnilKumar-eq1pc
    @AnilKumar-eq1pc Před 2 lety +2

    Super ambika k t r

  • @user-cb7dy6nc7l
    @user-cb7dy6nc7l Před 11 měsíci +1

    ഞാൻ നേരിട്ട് ഈ പ്രോഗ്രാം കണ്ടതാണ് ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം.. കച്ചേരിക്ക് പകരം ഗാനമേള മതിയായിരുന്നു.. വിജയ് നല്ലോരു ഗായകനാണ്.. 🥰

  • @krishnakripaamrutham5432
    @krishnakripaamrutham5432 Před 2 lety +1

    Please stop the advertising of Rummi.. It kills people..

  • @padmanabhanpotty6522
    @padmanabhanpotty6522 Před rokem

    Chenkotta swamiyude kelku . Athaanu kacheri

  • @abhilashabhivs5616
    @abhilashabhivs5616 Před 2 lety +3

    Gam ganapathaya namo nama

  • @prasadnair2367
    @prasadnair2367 Před rokem +1

    He is trying his best,but nowhere near the maestros

  • @babuaduvad7285
    @babuaduvad7285 Před rokem

    വാതപി ഭാഗം പാടുമ്പോൾ ഹൈ പിച്ച് ലേക്ക് കയറുന്നില്ല

  • @sreekumarpillai1119
    @sreekumarpillai1119 Před rokem +1

    I watched it and don’t want to be negative sorry to comment but he needs practice lots of devotion. No wow factor
    Cheers

  • @chirayilgopalansubashkumar7395

    ഹസധ്വനി എത്ര ഭംഗിയായി ആലപിക്കാം? സിനിമാ പാട്ടുപോലെ പാടുന്നല്ലോ. വാതാപി എന്ന് തുടങ്ങുന്നതുതന്നെ അപശ്രുതിയിൽ . അച്ഛന്റെ പേര് കളയുമല്ലോ.

    • @sureshkkumar4688
      @sureshkkumar4688 Před 2 lety +4

      മൊത്തം കുളമാക്കി 10 പൈസക്ക് കൊള്ളില്ല 😭😭😭😭😭

    • @mohanancr9943
      @mohanancr9943 Před rokem

      Improve ചെയ്യണം ഡിയർ. Do മോർ പ്രാക്ടീസ്.

  • @shahjikhamas8097
    @shahjikhamas8097 Před 2 lety +6

    വിശ്വാസം ഇല്ലാ ഈ പാട്ടി എന്തിനാണ് ഇത്തരത്തിൽ പാട്ടുകൾ പാടുന്നത് .

  • @surendrankk8363
    @surendrankk8363 Před 2 lety +2

    dasettan touch

  • @tyganesh7385
    @tyganesh7385 Před 10 měsíci

    ನಮಸ್ತೆ 🇨🇮💯🙏🌷🪕