ഒരു തിരക്കഥയിൽ പ്രധാനമായും ഉണ്ടാകേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വിഡിയോ

Sdílet
Vložit
  • čas přidán 13. 11. 2020
  • ഹായ് എല്ലാവർക്കും നമസ്കാരം ,
    ഒരു തിരക്കഥയിൽ പ്രധാനമായും ഉണ്ടാകേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വിഡിയോ
    #തിരക്കഥ എഴുത്തിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ തുടക്കക്കാരായ എഴുത്തുകാർക്ക് ഉണ്ടാകാറുണ്ട് . യിൽ ഉദാഹരണ സഹിതം പറയുന്നത് ..കാണാൻ മറക്കരുത് ..
    #screenplaymalayalam #malayalamscript #5essentialelementsinscript #howtowritescript #thirakkadhamalayalam #enganethirakkadhaezhutham #FRIDAYSTORY #fridaystories
    three act structure
    • EP 2 🎬കഥ എങ്ങനെ എഴുതാം...
  • Krátké a kreslené filmy

Komentáře • 13

  • @BINSTHOMASP
    @BINSTHOMASP Před 3 lety +1

    Good..

  • @Guppyandtechy
    @Guppyandtechy Před 3 lety +3

    Friday stories ന്റെ പുതിയ എപ്പിസോഡുകൾക്ക് ആയി കാത്തിരിക്കുന്നു full support ഉണ്ടാകും thanks for sharing this valuable informations നിതിൻ ചേട്ടാ ❤️

  • @vishnumadhav4908
    @vishnumadhav4908 Před 3 lety +1

    Thank you ❤️

  • @Saan97
    @Saan97 Před 3 lety +2

    Script writing nte kooduthal video's predheekshikkunnu..

  • @danimation7515
    @danimation7515 Před 3 lety +1

    ഒരു കഥ തന്ന് ഒരു തിരക്കഥ മത്സരം നടത്താമോ? അവരവരുടെ നിലവാരം അറിയാലോ

    • @LetsPhotowalk
      @LetsPhotowalk  Před 3 lety

      നമ്മൾ അത്രക്കൊന്നും വളർന്നിട്ടില്ല ബ്രോ...

  • @happlejoseph127
    @happlejoseph127 Před 3 lety

    Casting call engane ariyan pattum?
    Please reply

    • @LetsPhotowalk
      @LetsPhotowalk  Před 3 lety

      എല്ലാ പ്രൊഡക്ഷൻ കമ്പനികളുടെയും, സംവിധായകരുടെയും, മറ്റു പ്രമുഖ സിനിമ പ്രവർത്തകരുടെയും, fb insta account കൾ follow ചെയുക...

  • @BINSTHOMASP
    @BINSTHOMASP Před 3 lety

    ഒരു സംശയം ചോദിച്ചോട്ടെ..? കഥാപാത്രം A, കഥാപാത്രം B യോട്, മുൻപ് സംഭവിച്ച കാര്യത്തെ കുറിച്ച് ചോദിക്കുമ്പോൾ ((A എന്ന കഥാപാത്രം ഇല്ലാതിരുന്ന സമയത്തു റിസോർട്ടിൽ വെച്ച് സംഭവിച്ചത് )B കാര്യങ്ങൾ പറയുന്നത് സ്‌ക്രീനിൽ കാണിക്കുന്നു. തിരക്കഥ എഴുതുമ്പോൾ,... cut എന്നെഴുതിയിട്ട് , റിസോർട്ടിലെ shot കൾ നമ്മൾ കാണുന്നു.. cut... തിരികെ A യുടെയും, B യുടെയും അരികിൽ നമ്മൾ.... എന്ന് എഴുതിയാൽ മതിയോ...?

    • @LetsPhotowalk
      @LetsPhotowalk  Před 3 lety +1

      Cut to.. that scene number അങ്ങനെ എഴുതാം.
      Scene 40
      A and B conversation
      Cu to Resort scene.
      After that cut to scene 40

    • @BINSTHOMASP
      @BINSTHOMASP Před 3 lety

      @@LetsPhotowalk.. thank youuuu

  • @Yahooth_obg3
    @Yahooth_obg3 Před rokem

    അത് ശ്യാം പുഷ്കരനാണ്..അപ്പൊ അതൊക്കെ ഉണ്ടാവും..എരിവും പുളിയും..മധുരവും കയ്യിപ്പും എല്ലാം..