ആരാണ് അയ്യപ്പൻ ? അയ്യപ്പനും ശാസ്താവും തമ്മിൽ എന്താണ് വ്യത്യാസം ?

Sdílet
Vložit
  • čas přidán 27. 10. 2020
  • Drsreenath karayatt# dr sreenath academy#mythology#indian culture#youtube

Komentáře • 475

  • @BharatheeyadharmaPracharasabha

    കുലദേവതയെ അറിയാൻ ആഗ്രഹിക്കുന്നവർക്ക്
    Follow this link to join my WhatsApp group: chat.whatsapp.com/DfGdOqV1u3hGXb3FDQJG83
    കുലദേവതയെ അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്‌. കുലദേവതയെ അടുത്തറിയാനും ആചരിക്കുവാനും പ്രാപ്തരാവണം എന്ന ലക്ഷ്യമുള്ളവർക്കെല്ലാം ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.

  • @user-yp2sl8nx4p
    @user-yp2sl8nx4p Před 3 lety +45

    മഹത്തായ അറിവ്. നന്ദി. ഹിന്ദു മതത്തെ ആർത്തവത്തിന്റെ പേരിൽ പുച്ഛിക്കുന്നവർ കാണട്ടെ

  • @prasannnakumarkumar2149
    @prasannnakumarkumar2149 Před 2 lety +28

    പ്രണാമം ആചാര്യരേ..Dr Shreenath ji and Ramanand Ji Combination... അതി ഗംഭീരം.. അതി മനോഹരം..🙏🙏🙏

  • @anoopparamban3557
    @anoopparamban3557 Před rokem +99

    ഏതൊരു ഇന്റർവ്യു ആയാലും, അഥിതിയുടെ ആശയങ്ങളും അഭിപ്രായങ്ങളും, കേൾക്കാനാണ് പ്രേക്ഷകർ താല്പര്യം പ്രകടിപ്പിക്കുക. ഒരു വിഷയം സംസാരിച്ചു പൂർണമാക്കാൻ വിടാതെയുള്ള ഇടപെടൽ, ആലോസരമാണ്.

    • @babutd9266
      @babutd9266 Před rokem +3

      Babu

    • @babutd9266
      @babutd9266 Před rokem

      🙏🙏🙏🙏🙏

    • @TheCazhar091
      @TheCazhar091 Před rokem +1

      അതിഥി

    • @neethukm1425
      @neethukm1425 Před rokem +4

      രണ്ടുപേരും അറിവ് പകരുന്നത് thanne... അതുകൊണ്ട് കൊഴപ്പം ഇല്ല്ല..

    • @baalankolathery6170
      @baalankolathery6170 Před rokem

      @@babutd9266 xz

  • @rageshtrtr9516
    @rageshtrtr9516 Před rokem +11

    പുതിയ കുറേ അറിവുകൾ ആണ് ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയത് എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് 🌹🌹🌹🌹❤❤❤❤🙏🙏🙏🙏🙏

  • @baburajmadathil4967
    @baburajmadathil4967 Před 10 měsíci +24

    അയ്യപ്പന്റെ അനുഗ്രഹം ഉള്ളതു കൊണ്ടാകാം
    അയ്യപ്പ നെ കുറിച്ച് കൂടുതൽ അറിയാൻ
    ഭാഗ്യം ലഭിച്ചത്

  • @ranjithjayanadan3127
    @ranjithjayanadan3127 Před 10 měsíci +11

    നല്ല സംഭാഷണം.... അദ്ദേഹത്തിന് ഉരുപ്പാട് പറയുന്നുണ്ട് അദ്ദേഹം പറയട്ടെ. പെട്ടന്ന് പെട്ടന്ന് ചോദ്യങ്ങൾ ചോദിച്ച് ഒന്നു പൂർത്തിയാക്കുന്നതിന് തടസ്സം നില്കാതിരിക്കുന്നതായിരുന്നു നല്ലത്

  • @soul-tm2lk
    @soul-tm2lk Před 3 lety +21

    R രാമാനന്ദ് സർ ഞാൻ താങ്കളുടെ ഒരു ആരാധകൻ ആണ് സർ 🙏🙏

  • @VAISAKH28
    @VAISAKH28 Před 3 lety +66

    മലയാളികളുടെ വികാരമാണ് അയ്യപ്പൻ 🙏🙏🙏

  • @sangicalicut
    @sangicalicut Před 3 lety +69

    അയ്യപ്പനിൽ 'വിശ്വസിക്കുന്നു ' എന്ന പദം മാറി അയ്യപ്പനെ ഞാൻ 'അറിയുന്നു' എന്ന ഭാവം നൽകുന്ന അറിവ് ...🙏

  • @amruthrajm1610
    @amruthrajm1610 Před rokem +14

    കുറെ നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🙏

  • @ushag9525
    @ushag9525 Před 11 měsíci +10

    വളരെ വിലപ്പെട്ട അറിവുകൾ. വളരെ സന്തോഷം.

  • @thamburu4894
    @thamburu4894 Před 7 měsíci +12

    ചാത്തൻ മോശം അല്ല 🙏🏼ദൈവം ആണ്.. എന്റെ ദൈവം വിഷ്ണു മായ.. പൊന്നു കുട്ടിച്ചാത്തൻ ❤❤❤

    • @abhijith7480
      @abhijith7480 Před 7 měsíci +1

      പക്ഷെ അദ്ദേഹത്തെ ദുർമന്ത്രവാദത്തിന് ആരാധിക്കുന്നത് എന്തുകൊണ്ട് ആണ്

    • @sayoojshyam6920
      @sayoojshyam6920 Před 7 měsíci

      @@abhijith7480 മൂർത്തികൾ എന്നത് കത്തി പോലെയാണ്. അത് ഡോക്ടർടെ കയ്യിൽ ഉള്ളപ്പോ ജീവൻ രക്ഷിക്കുന്നു, കൊള്ളക്കാരന്റെ കയ്യിൽ ഉള്ളപ്പോ ജീവൻ എടുക്കുന്നു. ഏതൊരു കർമവും അഥമവും ഉത്തമവും ആകുന്നത് അതിന്റെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്

    • @bluerayaquatics
      @bluerayaquatics Před 7 měsíci +1

      Durmandravadam cheyyunatu aalukalalle. Avarude avasyathinu vendi...

    • @bluerayaquatics
      @bluerayaquatics Před 7 měsíci +1

      Durmandravadam etu moorthiye use cheytum cheyyam..... Chatan seva kurachu famous anennu matram. Good or evil depends on how you use it...

    • @abhijith7480
      @abhijith7480 Před 7 měsíci +1

      @@bluerayaquatics But സേവ ചെയ്യുന്നവർക്ക് വേണ്ടി ചാത്തൻ എന്തും ചെയ്യും എന്ന് കേട്ടിട്ടുണ്ട് നല്ലവർക്ക് എതിരെ പോലും അത് തെറ്റല്ലേ. മറ്റു ദൈവങ്ങൾ ആരും നല്ലവർക്ക് എതിരെ ഒന്നും ചെയ്യുകയും ഇല്ല എനിക്ക് ഇതേ പറ്റി വലിയ അറിവില്ല ഒന്ന് വിശദീകരിക്കുമോ 🙏

  • @renjithrs4956
    @renjithrs4956 Před 3 lety +36

    വളരെ നല്ല അറിവ്...🙏 ധാർമ്മികത ഉള്ള ഏതൊരു ഹിന്ദുവും അറിയേണ്ട കാര്യം.🕉️🙏

  • @themist5486
    @themist5486 Před rokem +9

    രാമാനന്ദജിയുടെ ഭാഷ വളരേ നന്നായിട്ടുണ്ട്!
    ഇനിയും അറിവ് വർദ്ധിക്കട്ടെ!
    സമൂഹത്തിന്
    പ്രകാശം ചൊരിയാൻ ഭഗവത് അനുഗ്രഹം ഉണ്ടാവട്ടെ!

    • @551387490
      @551387490 Před 7 měsíci

      തെറ്റിദ്ധാരണ ഉളവാക്കുന്ന സിനിമയോ..... സീരിയ ലോ.... നിർത്തലാക്കുക...... ഇനിയുള്ള തലമുറയെങ്കിലും നല്ലത് മനസിലാക്കി വളരട്ടെ......... സ്വാമിയേ ശരണമയ്യപ്പ

  • @meenanair3747
    @meenanair3747 Před rokem +6

    Beautiful video, great information 🙏

  • @aswathy6893
    @aswathy6893 Před rokem +7

    വളരെ engaging ആയിട്ടുള്ള talk. Beautifully explained. Swami saranam 🙏🙏🙏

  • @sukumarankv5327
    @sukumarankv5327 Před rokem +7

    ആത്മ കൊണ്ട് എന്തിന് ഇങ്ങിനെ
    നന്മ മേന്മയായി ആനന്ദമായി
    ജീവിക്കൂ ജീവിപ്പിക്കുന്നു
    ആത്മ ആത്മിയത
    ഭാരത ഭാരതീയത
    ഏത് കാലഘട്ടത്തിലും
    രക്ഷക സംരക്ഷക
    അമൃതം ഗമയ
    സത്യം വദ ധർമ്മം ചര
    ജയതേ ജയതേ ജയതേ

  • @adhithyavishnu6181
    @adhithyavishnu6181 Před rokem +7

    💙ഒരുപാട് സംശയങ്ങൾ തീർന്നുകിട്ടി🙏

  • @adhithri3954
    @adhithri3954 Před 3 lety +5

    Wonderfull explanation sir.

  • @Phoenix-hw8yr
    @Phoenix-hw8yr Před rokem +12

    സ്വാമിയേ ശരണമായപ്പാ 🙏🙏🙏🙏 മാളിക പുറത്തമ്മേ ശരണം

  • @josephinegeorge2585
    @josephinegeorge2585 Před rokem +9

    May all be blessed with insight and awareness

  • @srinivascherukadu5470
    @srinivascherukadu5470 Před rokem +6

    ചില കാര്യങ്ങൾ പൂർത്തിയാവാതെ ചോദ്യ കർത്താവ് ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു
    എങ്കിലും നല്ല അവതരണം
    ശാസ്ത്താവിന്റെ ഉത്പതിയെ കുറിച്ച് പറഞ്ഞില്ല

  • @omanaprabakar4495
    @omanaprabakar4495 Před rokem +3

    Namaskaram, valare nalla arivukal paranju manasilaki thannathine thanks 🙏🙏🙏

  • @mastermediaonline1170
    @mastermediaonline1170 Před rokem +3

    നല്ല ഒരു അറിവ് തന്നതിനു Thankyou

  • @harekrishna..5063
    @harekrishna..5063 Před rokem +3

    ഒരു പാട് നന്ദി ഇത്രയും സത്യം പറഞ്ഞു തന്നതിന്

  • @jishat.p6101
    @jishat.p6101 Před 6 měsíci +1

    Very informative... Thank you 🙏🏻🙏🏻🙏🏻. Swamiye saranam ayyappaa 🙏🏻🙏🏻

  • @sajir6688
    @sajir6688 Před 2 lety +4

    Wow great, excellent explanation 🙏😍

  • @gopikatnair4975
    @gopikatnair4975 Před rokem +1

    Thankyou for your valuable information 🙏🙏

  • @n.nirmala9922
    @n.nirmala9922 Před 7 měsíci +1

    A very good information to all. Thank you.

  • @vinilpvinilp8426
    @vinilpvinilp8426 Před rokem +9

    മഹിഷി നിഗ്രഹത്തിനായി ശ്രീ ധർമ്മശാസ്താവ് അയ്യപ്പ സ്വാമിയായി മനുഷ്യ രൂപത്തിൽ മണികണ്ഢനായി ജനിച്ചു. ധൗത്യ നിർവഹണ ശേഷം അയ്യപ്പ സ്വാമീ നിത്യബ്രഹ്മചാരിയായും , ഏകാന്ത വാസനും, കാനന വാസനും , കലയുഗവരദനായും ആയി ശബരിമലയിൽ കുടികൊള്ളുന്നു.

  • @krishnanunniunni3759
    @krishnanunniunni3759 Před 2 lety +10

    സ്വാമിയേ ശരണമയ്യപ്പാ
    സ്വാമി ശരണം

  • @rejinsam9809
    @rejinsam9809 Před 7 měsíci

    പുതിയ അറിവുകളാണ്. Thanks

  • @arunnairappukuttan9735
    @arunnairappukuttan9735 Před 3 lety +7

    Pranamam Acharya. 🙏🙏🙏

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 Před 8 měsíci +1

    What a knowledge..very great 👍👍👍❤️

  • @anulalam5296
    @anulalam5296 Před 2 lety +1

    Thank you very much ramanand sir

  • @bindusuresh869
    @bindusuresh869 Před 3 lety +3

    വളരെ നന്ദി......🙏🙏🙏

  • @muzikaddictz3932
    @muzikaddictz3932 Před 7 měsíci +2

    തെറ്റുധാരണ മാറ്റി തന്നതിനു നന്ദി❤

  • @omanakuttanomanakuttan2888
    @omanakuttanomanakuttan2888 Před 7 měsíci +2

    വളരെ നല്ല അറിവുകൾ

  • @sumeshpillai05
    @sumeshpillai05 Před 7 měsíci +5

    അഥിതി ഉത്തരം മുഴുവിപ്പിക്കാൻ അനുവദിക്കാതെ ഇടക്ക് കയറുന്നത് ശരി അല്ല.

  • @minitk1765
    @minitk1765 Před 2 lety +22

    വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷേ രജസ്വലകാലം കഴിഞ്ഞ സ്ത്രീകൾ വരുമ്പോൾ അയ്യപ്പൻ എഴുന്നേൽക്കണ്ടതില്ലേ അവരും അമ്മയുടെ സ്ഥാനത്തല്ലേ

  • @wsr005
    @wsr005 Před 3 lety +4

    Guruve Saranam 🙏
    Swamiye Saranam Ayyappa 🙏

  • @user-jq6pu7hz5p
    @user-jq6pu7hz5p Před rokem +3

    Ok ഉഗ്രൻ . ഇതൊക്കെ മനസ്സിലാകണമെങ്കിൽ നല്ല ജ്ഞാനി ആകണം

  • @ramileshut
    @ramileshut Před rokem +3

    Thank you 🌹🙏

  • @pravinpaalangattu4770
    @pravinpaalangattu4770 Před rokem +12

    അയ്യപ്പനും മണികണ്ഠനും രണ്ടും രണ്ടുപേരാണ്. അയ്യപ്പന് മുൻപേ ഉണ്ടായ ആളാണ് മണികണ്ഠൻ 🙏🏻

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 Před rokem +5

      E arive. Evidunne kitti onnu visathikarikkamo

    • @ha094
      @ha094 Před rokem +1

      Poda mandatharam parayate.

    • @gopalanadithyan9226
      @gopalanadithyan9226 Před rokem +2

      മണി കണ്ടൻ പന്തളം രാജാവിന്റെ മകനായിരിക്കും അല്ലെ

    • @abinavknair8993
      @abinavknair8993 Před rokem +3

      മല അരയന്മാർ മണികണ്ഠനെ വിളിച്ചത് 'അയ്യൻ' എന്നായിരിക്കും അത് പിന്നീട് അയ്യപ്പൻ എന്നായിട്ടുണ്ടാവും, ഉദാഹരണം ശാസ്താവിനെ അയ്യനാർ ഏന്ന് തമിഴ്നാട്ടിൽ വിളിക്കാറുണ്ട്.. അതൊരു ബഹുമാന സൂചകമായി വിളിക്കുന്ന പേരാണ്. അതായത് ഒരു യോഗിയെ അയാളുടെ പൂർവാശ്രമത്തിലെ പേരിലല്ല ആളുകൾ അഭിസംബോധന ചെയ്യുക എന്ന് മനസിലാക്കിയാൽ ഇതിലെ യുക്തി മനസ്സിലാവും.

    • @Pradeep.E
      @Pradeep.E Před rokem +2

      @@abinavknair8993 തമിഴ്നാട്ടിലെ അയ്യനാർ എന്ന ദൈവം ശാസ്താവ് അല്ല. അത് തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ഒരു മൂർത്തിയാണ്. അയ്യനാർ ഒരു കാവൽ ദൈവമാണ്. ശിവൻ്റെ ഭൂതണങ്ങളിൽ ഒന്നായി കരുതുന്നു.

  • @XSoloRider
    @XSoloRider Před 2 lety +13

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @sunithakumarisudhakaran1365

    നമസ്കാരം. നല്ല അറിവാണ് തന്നത്. പ്രണാമം

  • @sudeeshss2322
    @sudeeshss2322 Před rokem +1

    Great ❤️👍🙏🏻🙏🏻🙏🏻

  • @deepamanoj9123
    @deepamanoj9123 Před 6 měsíci +1

    Swami Sharanam, thanks for so much information.

  • @arjunct10
    @arjunct10 Před 7 měsíci

    ഇതുപോലുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അവിടെ നാലക്ഷരം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്..അതിൻ്റെ മുഴുവൻ അർത്ഥവും എല്ലാവർക്കും ഇതുവരെ മനസ്സിലായില്ലെന്ന് മാത്രം......✨✨തത്ത്വമസി✨✨

  • @aneeshkumar701
    @aneeshkumar701 Před 3 lety +6

    ആയതിനും അപ്പൻ എന്ന തമിഴിൽ നിന്നാണ് അയ്യപ്പൻ എന്ന നാമം. അഞ്ചിനു അപ്പൻ. പഞ്ചഭൂതത്തിനും അപ്പൻ. ഓരോ സ്വരൂപവും അതിന്റെ അടിസ്ഥാന ദേവതയെ ആശ്രയിച്ചിരിക്കും.

  • @nidhinkumar3339
    @nidhinkumar3339 Před 3 lety +5

    🙏🙏🙏🙏🙏 velicham pakarnnuthannathinu ...🙏🙏🙏

  • @sksharma6198
    @sksharma6198 Před 8 měsíci +4

    വാവരുടെ കഥ ഇതിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ചുകൂടെ നല്ലതായിരുന്നു....കാരണം കാലഘട്ടങ്ങൾ വിത്യസ്ഥതയാണാല്ലോ....പിന്നെ ഒരു subject പൂർത്തിക്കരിക്കുന്നതിന് മുൻപു ഇടയിൽകേറിയുള്ള സംസാരം അരോചകമായി മാറി....otherwise gud👍👍👍

  • @suneeshpv
    @suneeshpv Před 6 měsíci

    ഇദ്ദേഹത്തിന്റെ ഓരോ വാക്കും ഒരുപാട് അറിവുകളും തന്നു 🙏🙏🙏

  • @sajeevankadalayi396
    @sajeevankadalayi396 Před 3 lety +2

    Supper

  • @RenjithCNair-yb8em
    @RenjithCNair-yb8em Před 8 měsíci +3

    ഇത് വരെ ആരും തന്നെ രേവന്ത ശാസ്താവിനെ പറ്റി പഠിച്ചിട്ടില്ല കേരളത്തിൽ ആര്യണ്യപീഠത്തിൽ വന ശാസ്താവായി ആരാധിച്ചത് രേവന്തമൂർത്തിയെയാണ്.. ഈ രേവന്തമൂർത്തിയാണ് നായാട്ട് ദൈവമായ അയ്യപ്പൻ...

    • @abhijith7480
      @abhijith7480 Před 7 měsíci +1

      വ്യക്തമായി പറയു സഹോ. അയ്യപ്പനാണോ ശാസ്താവ് ആണോ ഹരിഹര പുത്രൻ

    • @RenjithCNair-yb8em
      @RenjithCNair-yb8em Před 7 měsíci

      @@abhijith7480 ശാസ്താവിന്റെ മലയാള നാമം ആണ് അയ്യപ്പൻ ഇത് നാം കേട്ടിരിക്കുന്ന പന്തളത്തെ അയ്യപ്പൻ അല്ല, പന്തളത്തെ അയ്യപ്പൻ ജനിക്കുന്നതിനു മുൻപ് തന്നെ ഇവിടെ അയ്യപ്പൻ എന്ന പേരിൽ ഒരു ദേവത ഉണ്ട് ആ അയ്യപ്പൻ ഹരിഹരപുത്രൻ ആയ ശാസ്താവ് തന്നെ....

  • @Sreekuttankarakkad
    @Sreekuttankarakkad Před rokem +7

    എല്ലാത്തിനുമുള്ള ഉത്തരം അവിടെ തന്നെ ഉണ്ട്... "തത്വമസി"

  • @yogacharyasisiran9013
    @yogacharyasisiran9013 Před rokem +7

    ശാസ്താവും അയ്യപ്പനും രണ്ടു പേരാണ്. ഇപ്പോഴത്തെ കാലത്ത് ഓരോരുത്തരുടെയും മനോധർമ്മം' പോലെ കഥകളെ സൃഷ്ടിക്കുന്നുണ്ട്. ഒന്നിന്യം ഒരു ആധികാര്യത ഇല്ല
    ശബരിമല ഉത്സവവും ആന എഴുന്നള്ളത്തും വന്നിട്ട് അധികകാലം ആയിട്ടില്ല.

    • @railfankerala
      @railfankerala Před 8 měsíci +2

      Aaroke aan 2 per

    • @RenjithCNair-yb8em
      @RenjithCNair-yb8em Před 8 měsíci +2

      ശാസ്താവിന്റെ മലയാള നാമമാണ് അയ്യപ്പൻ തമിഴിൽ അയ്യനാർ... ഈ അയ്യപ്പൻ പന്തളത്തെ അയ്യപ്പനായ മണികണ്ഠൻ അല്ല രേവന്തമൂർത്തിയായ ശാസ്താവല്ല.

    • @gopalanadithyan9226
      @gopalanadithyan9226 Před 6 měsíci

      ഭയങ്കര കണ്ടു പിടുത്തമാണല്ലോ അയ്യപ്പന്റെ മലയാളമാണ് ശാസ്താവ് എന്നത് ​@@RenjithCNair-yb8em

    • @midhunreghu-gg8hd
      @midhunreghu-gg8hd Před 6 měsíci

      ​@@RenjithCNair-yb8emPinne aara manikandan?

    • @RenjithCNair-yb8em
      @RenjithCNair-yb8em Před 5 měsíci

      @@midhunreghu-gg8hd മണികണ്ഠൻ എന്നത് വീരമണി അണിഞ്ഞവർക്ക് പൊതുവേ കൊടുക്കുന്ന നാമമാണ്... പന്തളം രാജശേഖരൻ്റെ സഹോദരീ പുത്രൻ ആണ് ഇവിടെ മണികണ്ഠൻ

  • @MrIamgas
    @MrIamgas Před 7 měsíci +1

    Rajasvala kaalam kazhinjaal, prayam kuudiyaal ayyappanu swantham ammayodulla (neeli) bahumaanam kurayumo? Illa ennanu yukti.
    Menopause aaya neeli vannaalum ayyan yogaavasthail ninnu ezhunettu bahumanikkum. Appol rajasvala kaalam kazhinja streekal kayarunnatum vilakkendathu alle? Hope the doubt will be clarified? (Genuine doubt not for chori)

  • @AnilKumar-np1pe
    @AnilKumar-np1pe Před 3 lety +5

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @prasadtk442
    @prasadtk442 Před rokem +3

    വാവരുടെ സ്നേഹിതൻ കുട്ടിച്ചാത്തൻ ആയിരുന്നു എന്നറിയുമ്പോൾ ചിരി വരുന്നു.

  • @vijayantn553
    @vijayantn553 Před 7 měsíci +3

    വടക്കൻ കേരളത്തില്‍ ശാസ്താവിന്റെ നാമം shashithav എന്നും ഉണ്ട്

  • @sangicalicut
    @sangicalicut Před 3 lety +9

    പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നും ഒരു ഐതീഹ്യ മില്ലേ.. അതേ കുറിച്ച് ...

    • @soul-tm2lk
      @soul-tm2lk Před 3 lety +2

      ബ്രാഹ്മണ്യവത്കരണം അതിന്റെ ലക്ഷണം

    • @gopalanadithyan9226
      @gopalanadithyan9226 Před rokem

      പരസുരാമന്റെ പണിതന്നെ പ്രതിഷ്ഠ നടത്തലാണല്ലോ. ധാരാളം പണം വന്നു തുടങ്ങിയാൽ അവിടെപരസുരാമൻ എത്തും.1950 വരെ ശബരിമലയിൽ ശബരിമലയിൽ പരസുരാമൻ എത്തിയതായി കേട്ടിട്ടില്ല ബ്രമണ്യം കൊണ്ടുവരുന്ന ഒരു കെട്ടു കഥ അല്ലെ പരസുരാമൻ എന്ന വ്യാജ കഥാ പാത്രം പരസുരാമൻ ആയിരകണക്കിന് ആളുകളെ കൊന്നൊടുക്കിയ ആളല്ലേ ആരെയും കിട്ടാതെ വന്നപ്പോൾ സ്വന്തം അമ്മയെ വരെ കൊന്ന ക്രിമിനൽ ആണു ,5000 വർഷം ആയിട്ടു ജയിലിലാ വല്ലപ്പോഴും ജയിൽ ചാടി വന്നു പ്രതിഷ്ഠ നടത്തുംഇയാളെ കാണാൻ കിട്ടുകില്ല ശബരിമലയിലെ ഇപ്പോഴത്തെ തന്ത്രിയും പറയുന്നുണ്ടായിരുന്നു ശബർമലയിലെ തന്ത്രിക അവകാശം പരസുരാമൻ ആന്ധ്രയിൽ കൊണ്ടു പോയി കൊടുത്തതാണന്നു

    • @girijamd6496
      @girijamd6496 Před rokem

      വെറും തള്ളu

  • @revathim-yg5ky
    @revathim-yg5ky Před 7 měsíci +1

    🙏പുതിയ. Nalla arivukkal

  • @prasadtsaranmula9476
    @prasadtsaranmula9476 Před 3 lety +2

    വളരെ നന്ദി, ശബരിമലയിൽ പ റ കൊട്ടിപ്പാടുന്ന മലവേലനും, തലപ്പാറ കൊച്ചുവേലനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

  • @vilasinikk1099
    @vilasinikk1099 Před rokem +1

    നല്ല ഒരു സംഭാഷണം .

  • @subeeshcu
    @subeeshcu Před 3 lety +8

    കൊള്ളാം..നന്നായിട്ടുണ്ട്..പക്ഷേ ഒരു സംശയം ബാക്കി...രജസ്വലകാലഘട്ടത്തിലുള്ള സ്ത്രീകളെ കണ്ടാല്‍ അയ്യപ്പന്‍ അമ്മ ഭാവത്തില്‍ കണ്ട് എഴുന്നേല്‍ക്കണ്ടതാണ് എന്ന ലോജിക് വെച്ച് നോക്കുമ്പോള്‍ ആ കാലഘട്ടം കഴിഞ്ഞുള്ള സ്ത്രീകള്‍ക്കും ഈ ബഹുമാനം കൊടുക്കേണ്ടതല്ലേ ??കുറച്ച്കൂടി വ്യക്തത വരുത്തേണ്ടതായിരുന്നു...

    • @sathmargam5432
      @sathmargam5432 Před 3 lety

      czcams.com/video/_KmEWvckZOQ/video.html

    • @chekavar8733
      @chekavar8733 Před rokem

      Menstruated സ്ത്രീകൾ അവർ അറിയാതെ 2 month ഗർഭിണി ആണെങ്കിൽ ??

    • @robbysg40
      @robbysg40 Před rokem

      @@chekavar8733 ആണെങ്കിൽ എന്താണ് അപ്പോൾ അമ്മ അല്ലേ അത് 🤔

    • @ambalavayalayiramkolly6710
      @ambalavayalayiramkolly6710 Před rokem

      തീർച്ചയായും. സ്വയം പ്രകാശിത വാദങ്ങൾ ദുർബ്ബലമാണ്.

    • @chekavar8733
      @chekavar8733 Před rokem +2

      @@ambalavayalayiramkolly6710 അല്ല ഇത് സംഹിതയിൽ പറയുന്നനുണ്ട് ഗർഭിണികളെ കണ്ടാൽ സന്ന്യാസി പോലും എഴുനേറ്റ് നമസ്കരിക്കണം.

  • @sanoopes3810
    @sanoopes3810 Před 2 lety +13

    എന്നെ 15 വർഷമായി ചിന്തിപ്പിച്ചു അത് നിങ്ങൾ പറഞസത്യം ചാത്തൻ തന്നെയാണ് ശാസ്ഥാ

    • @gopalanadithyan9226
      @gopalanadithyan9226 Před rokem

      അയ്യപ്പ ക്ഷേത്രം സെൻട്രൽ ട്രാവൻകോർലുള്ള ഒരു ക്ഷേത്രമല്ലേ. മലബാറിലെ ചാത്തനും കൊട്ടാരക്കൊന്നും ഇവിടെ യാതൊരു വേരോട്ടവും ഇല്ല. കോട്ടറ എന്ന പേര് പോലും ഇവിടെ കേട്ടിട്ടില്ല. പിന്നെന്തിനാ അവരെ ഇവിടെ കൊണ്ടു വന്നു കൺഫ്യൂഷൻ ഉണ്ടാകുന്നതു

    • @Pradeep.E
      @Pradeep.E Před rokem +1

      @@gopalanadithyan9226 അത് താങ്കൾ ചരിത്രം വേണ്ടപോലെ മനസ്സിലാക്കാത്തത് കൊണ്ടാണ്. ചാത്തൻ മലബാറിൽ മാത്രമാണോ ഉള്ളത്? കൊട്രവൈ എന്നത് പ്രാചീന ദ്രാവിഡ സങ്കൽപ്പത്തിലുള്ള ദൈവമാണ്. തമിഴ് കൃതികളിൽ ധാരാളം പരാമർശിക്കുന്നുണ്ട്. തമിഴ് ഭാഷയിൽ നിന്നും നമ്മൾ മലയാള ഭാഷയിലേക്ക് മാറിയപ്പോൾ പേരുകളും മാറിപ്പോയി. ഏകദേശം ഭദ്രകാളിയുടെ രൂപ സാദൃശ്യമുള്ള ദേവതയാണ് കോട്രവൈ!

    • @gopalanadithyan9226
      @gopalanadithyan9226 Před rokem

      @@Pradeep.E നിങ്ങള് ഭദ്ര കളിയെ കണ്ടിട്ടുണ്ടോ. എവിടെ വച്ചാ..

    • @Pradeep.E
      @Pradeep.E Před rokem +1

      @@gopalanadithyan9226 ഞാൻ കണ്ടിട്ടില്ല, ഇതുവരെ അതിനുള്ള യോഗം ഉണ്ടായിട്ടില്ല! ആകട്ടെ, താങ്കൾ കണ്ടിട്ടുണ്ടോ? ഏങ്ങനെ ഇരിക്കും? തലയിൽ ജഡ കെട്ടി, ചന്ദ്രക്കലയും ചൂടി, കയിൽ ശൂലവുമായി, ആനതോലും ഉടുത്ത് അങ്ങനെയാണോ? അതോ, കയ്യിൽ ശംഖ് ചക്രങ്ങളും ഗദയും പത്മാവുമായി അങ്ങനെയാണോ? ചക്ക എന്ന് പറയുമ്പോൾ ഉമ്മതുങ്കായ എന്നല്ല മറുപടി പറയേണ്ടത്. കാര്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കാൻ ശ്രമിക്കൂ. എല്ലാ ഹിന്ദു ദേവതകളും അവരുടെതായ ഒരു രൂപ സങ്കൽപ്പമുണ്ട്. ആ സങ്കൽപ്പത്തിലാണ് നാം ശിവനെയും വിഷ്ണുവിൻ്റെയും മറ്റു ദേവീ ദേവന്മാരെയും കാണുന്നത്. ഭദ്രകാളിക്കും അതുപോലെ ഒരു രൂപ സങ്കൽപ്പമുണ്ട്. അതായത് കറുത്തിരുണ്ട, നാക്ക് നീട്ടി, ചന്ദ്രക്കല പോലത്തെ അരിവാൾ എടുത്ത, എട്ടു കൈകളുള്ള, ഉഗ്ര കോപം കൊണ്ട ഒരു രൂപമാണ് ഭദ്രകാളിക്ക്. കൊട്രവൈ എന്ന് സംഘ കാല തമിഴ് കൃതികളിൽ കാണുന്ന കുറിഞ്ഞി എന്ന ഭൂപ്രദേശതിൻ്റെ അധിപതിയായ കൊട്രവൈ എന്ന ദേവതക്കും ഇതേ രൂപ സങ്കൽപ്പമാണുള്ളത്.

    • @gopalanadithyan9226
      @gopalanadithyan9226 Před rokem +2

      @@Pradeep.E അയ്യപ്പനെ സങ്കല്പിക്കുമ്പോൾ അമ്പും വില്ലും കയ്യിലെന്തി പുലി പുറത്തു പുലികളുടെ അകമ്പടിയോടെ വരുന്ന സുമുഖനായ ബാലനെ സങ്കല്പിക്കുക. പ്രാർത്ഥിക്കുക.നമ്മുടെ കൂടെ തന്നെ ഉണ്ടന്നു വിശ്വസിക്കുക. അത്ര മാത്രo. കാട്ടാനയുടെ തുമ്പി കയ്യിൽ പെട്ടാലും കടുവയുടെ വായിൽ പെട്ടാലും സാമിയെ ശരണം അയ്യപ്പ എന്നു ഉച്ചത്തിൽ വിളിക്കുക നിങ്ങൾക്കു ഒരാപകടവും വരാതെ അയ്യപ്പൻ കാത്തോളും

  • @rajs7154
    @rajs7154 Před 3 lety +1

    🙏🏻🙏🏻🙏🏻Pranamam Acharya 🌹🌹🌹

  • @homosapien5271
    @homosapien5271 Před rokem +2

    @03:32 സൂര്യൻ കിഴക്ക് ഉദിക്കുന്നു എന്ന് ആധികാരികമായി പറയാൻ കഴിയുമോ..കിഴക്കും പടിഞ്ഞാറും എല്ലാം മനുഷ്യനിർമ്മിതം അല്ലേ? ഭൂമി അതിൻ്റെ അച്ചുതണ്ടിൽ സ്വയം നീങ്ങുക മാത്രമല്ലേ ചെയ്യുന്നുള്ളൂ

  • @user-ck5ks6em4n
    @user-ck5ks6em4n Před rokem +4

    അയ്യപ്പൻ - പുലി വാഹന ചെറുപ്പം --...( ശാസ്ത.) - സൂക്ഷ്മാവസ്ഥയിൽ പ്രായം ചെന്ന ആൾ

  • @pramithkottayi9816
    @pramithkottayi9816 Před 9 měsíci +1

    Swamiye saranamayyappa 🙏❤️🙏

  • @NandhuMp-bq9ty
    @NandhuMp-bq9ty Před 15 dny

    തെറ്റാണ് 🌸 നീ കേൾക്കുന്നില്ലേ സ്വാമിയേ ശരണം 🌸

  • @thampikumarvt4302
    @thampikumarvt4302 Před 6 měsíci

    പുതു തലമുറ അദ്ധ്യാത്മിക പാതയിൽ കടന്നുവരുന്നത് അഭിമാനകരം ! 🙏🙏🙏

  • @sarojinik9412
    @sarojinik9412 Před 3 lety

    🙏Namaskkaram.arivenalkiyathjne🙏

  • @user-wq2yf1jy2f
    @user-wq2yf1jy2f Před 7 měsíci

    കുറച്ചു പേർക്കെങ്ഗിലും ജ്ഞാനം പകർന്നതിൽ സന്തോഷം

  • @Harikrishnanacharya.r1027
    @Harikrishnanacharya.r1027 Před 7 měsíci +2

    സ്ഥാപതിയും വിഗ്രഹതിന്റെ നേരെ നിക്കരുത് കാരണം അദ്ദേഹം പിതാവ് ആണ്

  • @ravimohan7417
    @ravimohan7417 Před 8 měsíci

    സൂപ്പർ

  • @sharusaravanan3553
    @sharusaravanan3553 Před rokem +3

    ഓം കുക്ഷി ശാസ്താ നമഃ🙏🙏🙏

  • @kumarsharons2834
    @kumarsharons2834 Před 8 měsíci +1

    എത്ര മനോഹരമായ സങ്കൽപം

  • @reethisanthosh3166
    @reethisanthosh3166 Před 3 lety +3

    🙏🙏🙏🙏🙏

  • @rajeshpsmprinters6648
    @rajeshpsmprinters6648 Před 7 měsíci

    super

  • @krishnaveni1749
    @krishnaveni1749 Před 3 lety +1

    🙏

  • @amrudeshntnochuvallapil4239

    ഒരു energy ഉം മറ്റൊരു energy ൽ ലയിക്കില്ലാ ബാധിച്ച് ഇരിക്കുകയേ ഉള്ളൂ. ശുദ്ധി ച്ചെയ്ത് ബാധിചിരിക്കുന്നതിനെ ആവാഹിച്ച് മാററണം

  • @anithaa808
    @anithaa808 Před 10 měsíci +1

    🙏🙏🙏🙏നന്ദി

  • @kvvasudevan1010
    @kvvasudevan1010 Před 7 měsíci

    Very good discussion. But there is no clarification. Totally confusion.

  • @rammohanbalagopal1180
    @rammohanbalagopal1180 Před 3 lety +15

    താങ്കൾ മണികണ്ഠന്നെ പറ്റി ആണ് പറയുന്നത് എന്നാണ് തോന്നുന്നത്. അയ്യപ്പൻ ഉം മണികണ്ഠനും രണ്ടു പേർ ആണ്. മണികണ്ഠൻ 1157-1175 A D Ayyapan 1600-1650 കാലഘവേട്ടത്തിലാണ് ജീവിച്ചിരുന്നത്. കൊച്ചു കടുത്ത, വാവർ എന്നവർ അയ്യപ്പൻ ടെ അനുയായികൾ ആണ്.
    മണികണ്ഠൻടെ അച്ഛൻ ടെ സ്ഥാനത്തു ആണ് തലപ്പാറ മൂപ്പൻ, അതുകൊണ്ട് ആണ് തിരുവാഭരണം മലക്ക് പോകുമ്പോൾ ഇപ്പോൾ തലപ്പാറ കോട്ടയിൽ പൂജ നടക്കുന്നത്.

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 Před 2 lety +1

      Thankal ethu entinte adisthanathil anu parayunne

    • @gopalanadithyan9226
      @gopalanadithyan9226 Před rokem

      കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ടു മണികണ്ഠൻ എന്നു വിളിച്ചു പേര് അയ്യപ്പൻ എന്നു തന്നെ. ഇത് രണ്ടും രണ്ടാണെന്ന് എന്താടിസ്ഥാനത്തിൽ ആണു പറയുന്നത്

    • @ravanan1053
      @ravanan1053 Před rokem

      Athee ayyappanum മണികണ്ഠനും randum രണ്ട് പേരാണ്

    • @nikhil6741
      @nikhil6741 Před rokem +1

      സത്യത്തിൽ ശബരിമല, ശാസ്താവ്, അയ്യപ്പൻ, മണികണ്ഠൻ ഇതിനെ കുറിച്ച് കൃത്യമായി ഒരറിവ് ഇല്ലെന്ന് തന്നെ പറയാം

  • @PriyankaKB-bk7gp
    @PriyankaKB-bk7gp Před 6 měsíci

    Great❤️❤️❤️❤️❤️❤️❤️❤️

  • @mviveknair
    @mviveknair Před 9 měsíci +1

    🙏🏼

  • @jayaprakashanpv5885
    @jayaprakashanpv5885 Před rokem +3

    അയ്യപ്പന്റെ അമ്മയുടെ പ്രായത്തിലുള്ള സ്ത്രീകൾ പോയാൽ എഴുന്നേറ്റ് നിൽക്കണം എങ്കിൽ രജസ്വല കാലഘട്ടം കഴിഞ്ഞ സ്ത്രീകളെ കണ്ടാലും എഴുന്നേൽക്കണ്ടതല്ലെ അവർക്ക് വിലക്കില്ലല്ലോ

  • @prasadtk442
    @prasadtk442 Před rokem +1

    കാലാകാലങ്ങളിൽ വ്യാഖ്യാനങ്ങൾ കൊണ്ടു വരുമ്പോൾ ചരിത്രവുമായി ബന്ധമില്ലാതെ പോകുന്നു.

  • @vvlogs4Uofficial
    @vvlogs4Uofficial Před rokem +1

    🙏🙏👍

  • @vijayanpk5478
    @vijayanpk5478 Před 7 měsíci +4

    വിഷ്ണുമായയിൽ പിറന്നയാളാണ് ശാസ്താവ് എന്നതിനാലാണ് ശാസ്താവ്, ശാസ്തപ്പൻ ലോപിച്ച് നാട്ടുഭാഷയിൽ ചാത്തൻ എന്നായത്.🙏

    • @rajeshpk2990
      @rajeshpk2990 Před 7 měsíci

      വിഷ്ണു മായയിൽ അയ്യപ്പൻ ജനിച്ചു ശാസ്താവ് ഭൂമിഉണ്ടായ കാലം മുതൽ ഉണ്ട്.... ചരിത്രം.... പഠിക്കുക

  • @teejay832
    @teejay832 Před 2 lety +1

    Thanks for the class. I mistakenly trust Rahul iswar( fool )

  • @ManojKumar-cq6fz
    @ManojKumar-cq6fz Před 9 měsíci

    Good attempt

  • @kairalikrishnan7974
    @kairalikrishnan7974 Před rokem +1

    🙏🙏🙏💐💐💐

  • @maneeshmachad209
    @maneeshmachad209 Před rokem +4

    രാജസ്വലാ കാലഘട്ടം കഴിഞ്ഞാൽ അമ്മയെന്ന ഭാവം മാറുമോ..?

  • @muraleedharanvellanisreedh4257

    നല്ല അറിവ് ...പക്ഷേ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയതിൽ മേഘനാഥൻ എന്നു പറഞ്ഞു അതിലെ നാഥനും നാദവും തമ്മിൽ അത്ഥം വ്യത്യസ്തമല്ലേ ?

  • @jishnujishnu3168
    @jishnujishnu3168 Před rokem

    ആരുടെ വിശ്വാസമാണ് ചെവികൊള്ളേണ്ടത്? പലർക്കും പല അഭിപ്രായങ്ങൾ ആണ്....

  • @sharusaravanan3553
    @sharusaravanan3553 Před 8 měsíci +1

    🙏🏼🙏🏼🙏🏼