500 വർഷങ്ങൾ പഴക്കമുള്ള സിനിമകളുടെ തറവാട് || ഒളപ്പമണ്ണ മന || Olappamanna Mana

Sdílet
Vložit
  • čas přidán 15. 01. 2021
  • 8 കെട്ടിൽ നിർമിച്ച olappamanna mana

Komentáře • 99

  • @thanuthasnim6580
    @thanuthasnim6580 Před 3 lety +2

    Sooooooooperrr... thanku so much chechikutti❤️💚

  • @thankamk1131
    @thankamk1131 Před 3 lety +3

    ഇത്തരം പഴമകൾ കാണിച്ചു തരുന്നത് വലിയ കാര്യമാണ് ഈ കാലത്ത്. ഇതു പോലെ ഉളള പഴമകളും ആചാരങ്ങളും ഇനിയും പ്രതിഷിക്കുന്നു.

  • @SwapnasFoodandTravel
    @SwapnasFoodandTravel Před 3 lety +1

    Enikku orupadu ishtamayi keto. Olappamanna mana പോകാൻ പെറ്റിയില്ലെങ്കിലും മനയിലൂടെ ഞാൻ നടന്ന പോലെ ഒരു ഫീൽ ഉണ്ട്.
    Thank you so much.

  • @rpoovadan9354
    @rpoovadan9354 Před 3 lety +3

    കഴിഞ്ഞ ഒരു കാലഘട്ടത്തിലെ മഹത്തായ ശേഷിപ്പുകൾ കാണിച്ചതിന് അഭിനന്ദനം. ഇനി ഒരിക്കലും തിരിച്ചു വരാത്ത ഭൂതകാലത്തിന്റെ വാസ്തുവിദ്യാ വിസ്മയങ്ങായ ഇത്തരം ചരിത്രമുറങ്ങുന്ന മനകളു൦ നാലു കെട്ട്കളു൦ സ൦രക്ഷിക്കപ്പെടണ൦. പൂമുള്ളി, ദേശമംഗലം തുടങ്ങിയ നിരവധി നിർമ്മിതികൾ കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. വളരെ വേദനാജനക൦.

  • @sudhavarrier6978
    @sudhavarrier6978 Před 3 lety +1

    Super Video

  • @shibieaswaransaraswathy9356

    Good presentation !!😍😍

  • @bindumaheswaran4675
    @bindumaheswaran4675 Před 3 lety

    Assalayittund 👍👍

  • @sreedevipv5144
    @sreedevipv5144 Před rokem +2

    Nàĺlaavatharannammannassuniranju👍

  • @rajanvelayudhan7570
    @rajanvelayudhan7570 Před rokem

    നല്ല ദൃശ്യാ വിഷ്കാരമായി. ഇനിയും കുറെയേറെ കാണിക്കാനില്ലേ, കുളം കുളപുര etc.

  • @preethibiju9003
    @preethibiju9003 Před 3 lety +1

    അടിപൊളി

  • @natyashilpaswaroopamnatyas4712

    ഗംഭീരം😍 എനിക്കി വലിയ ഇഷ്ട്ടാണ് ഇതുപോലെ ഉള്ള treditional touch ഉള്ള വീട്ടിൽ താമസിക്കാൻ. എന്തായാലും നന്നായിട്ടുണ്ട് രേഷ്മ ചേച്ചി 👏😊

  • @sukussuku3611
    @sukussuku3611 Před 3 lety +1

    Super ...

  • @kavithaa4824
    @kavithaa4824 Před 3 lety +1

    Super, Super

  • @babithadeepak1523
    @babithadeepak1523 Před 3 lety +1

    Nice..

  • @villyfrancis946
    @villyfrancis946 Před 2 lety +1

    Video super...

  • @ambikakumari530
    @ambikakumari530 Před 3 lety +1

    Nice n interesting vlog.It is really a tribute to the great writer Olappamanna.🙏🙏

  • @prameelagokul8652
    @prameelagokul8652 Před 3 lety +1

    Super

  • @aryanaryan6283
    @aryanaryan6283 Před 3 lety +1

    Nice

  • @aryanpm9221
    @aryanpm9221 Před 3 lety +2

    Reshma. Kemayittundu vivaranam. ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന ഒന്നാണ് ഒളപ്പമണ്ണ ഇല്ലം. നീ കാണിച്ച ഓരോ മുറികളും ഒരുപാട് നല്ല ഓർമകൾ മനസ്സിലൂടെ കടന്നു പോയി. കുട്ടികാലം പല തവണ പോയിട്ടുണ്ട്. Thanks a lot for the good memories. Please continue this. എത്രയോ ഇല്ലങ്ങൾ like പൂമുള്ളി കൂടല്ലൂർ etc. Oro episoda ayi പോരട്ടെ. ഗുഡ് work Rezhma. Abhinandanangal

  • @diyak3912
    @diyak3912 Před 3 lety +1

    ഇത്തരം ഇല്ലങ്ങൾ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും വീഡിയോയിലൂടെ കാണാനും, അറിയാനും ഒരുപാട് ആൾ ക്കാർക്ക് സാധിച്ചതിന് എന്തായാലും നിങ്ങളുടെ പ്രയത്നം അഭിനന്ദനം അർഹിക്കുന്നത് തന്നെ. ഇനിയും ഇത് പോലെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @padminivenugopal8937
    @padminivenugopal8937 Před 3 lety +1

    Vedio Nannayittund.. Ende veedu Vellinezhi aanu. Nalla places iniyum und.

  • @TechTripByRahul
    @TechTripByRahul Před 3 lety +1

    Adipoli👍😍🙏 nammude manakal,illangal okke ithu pole kathu shooshikanam😍😍

  • @akshayaachu4316
    @akshayaachu4316 Před 3 lety +2

    Chechi❤️❤️

  • @shyamabnair1711
    @shyamabnair1711 Před 3 lety +1

    I like it very much

  • @sreedevi9518
    @sreedevi9518 Před 3 lety +1

    👌😍💝

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 Před 3 lety +1

    👌👌

  • @ajk7725
    @ajk7725 Před 3 lety +1

    ❤❤👏

  • @PSCAudioclasses
    @PSCAudioclasses Před 2 lety +1

    👌👌❤️

  • @jayasreemadhavan312
    @jayasreemadhavan312 Před 3 lety +1

    Good n expect more videos like this

  • @greeshmavishnu4926
    @greeshmavishnu4926 Před 3 lety +2

    ഞങ്ങളുടെ നാട് .... വെള്ളിനേഴി

  • @sathidevi55
    @sathidevi55 Před 3 lety +1

    വളരെ കൗതുകത്തോടെ വീഡിയോ കണ്ടു പഴമയുടെഒരു ഭംഗി 🙏🙏🙏

  • @anilagopi5317
    @anilagopi5317 Před 3 lety +1

    Ethellaam kaanukaa ennu paranjaal valia kaaryamaa. Very much thanks

  • @jancyrocky7294
    @jancyrocky7294 Před 3 lety +2

    എനിയ്ക്ക് വളരെ ഇഷ്ടമായി

  • @ushajayan5679
    @ushajayan5679 Před 3 lety +1

    സൂപ്പർ രേഷ്മ 👌

  • @sreenathsreemangalam6767

    Tanx

  • @knvlogs9833
    @knvlogs9833 Před 3 lety +5

    വീഡിയോ നന്നായി ഇനിയും എത്ര നാലുകെട്ടുകൾ ചിലതെങ്കിലുo കാണിക്കാൻ ശ്രമിക്കണേ

  • @remyagokul1569
    @remyagokul1569 Před 3 lety +1

    👏👏👏

  • @smithakuruppan7000
    @smithakuruppan7000 Před 3 lety +1

    എൻ്റെ ഗ്രാമം

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj Před 3 lety +2

    Hi super ayittundee. Ithodoppam ente illathinte ormakal koodi puthuki njagal athoke polichu panithu ennalum orkan oru avasaram thannathil thanks 😍

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 3 lety +3

    വളരെ വലിയ ചരിത്രം ഉള്ള മന ഒരു വലിയ നമസ്കാരം

  • @janardanasarma1719
    @janardanasarma1719 Před 3 lety +2

    🙏👍

  • @swapnaswapnaraj7237
    @swapnaswapnaraj7237 Před 3 lety +1

    എനിക്കു ഭയകര ഇഷ്ടമായി
    കാണാതാ ഓരോന്നു കാണാൻ പറ്റി 👌

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 2 měsíci

    Wadakkanchery Namboodiri Marumakkal .....i think.. . oMC

  • @riderfaizi2558
    @riderfaizi2558 Před rokem

    ഇങ്ങനത്തെ കുറച്ചു മനകൾ പട്ടാമ്പിൽ ഓങ്ങല്ലൂർ ഉണ്ട്, ഞാൻ താമസിച്ചവീട് ഒരു കൊച്ചു മനയാണ് ചെറുപ്പത്തിൽ ഇതൊക്ക പൊളിച്ചു വാർപ്പാക്കി ഇപ്പൊ അതുണ്ടങ്കിൽ സിനിമക്കാർക്ക് കൊടുത്താൽ പൈസ കിട്ടിയേനെ

  • @parvathyviswanath9202
    @parvathyviswanath9202 Před 3 lety +1

    Super vlog 👌👌👌👌👌👌

  • @sreedevipv5144
    @sreedevipv5144 Před rokem

    Mamnayilchennthupollundunallàavatharannam👍

  • @divyas_paradise.
    @divyas_paradise. Před 3 lety +1

    വീഡിയോ അവതരണം അസ്സലായിട്ടുണ്ട്...ഞാൻ മുഴുവൻ ഇരുന്ന് കണ്ടു....skip ചെയ്യാൻ തോന്നിയില്ല...back ground music നു copy right ഇല്ലേ....ഞാൻ ഇട്ട ചില മ്യൂസിക് നു copy right issue ഉണ്ടായി...ഇതിന് അതില്ലേ

  • @parvathymahesh3878
    @parvathymahesh3878 Před 3 lety +1

    👌👌👌👍👍👍

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +2

    ഈ ഇല്ലങ്ങളിലൊന്നും ആരും താമസം ഇല്ലേ

    • @AthemarsWorld
      @AthemarsWorld  Před 3 lety

      Ivide illya... Aduth pathayapura und... Avide aalukal und

  • @syamkrishnan5373
    @syamkrishnan5373 Před 3 lety

    സ്ഥിരം ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം. നമ്പൂടിരിമാരുടെ ഇടയിൽ ഉള്ള വീശിഷ്ട ആരാധന രീതികൾ, അതുപോലെ പരിഷ്കാർത്താകൾ, ആയുർവേദം തുടങ്ങി മനഃശാസ്ത്ര ചികിത്സാകൾ ചെയുന്നവരെ എല്ലാം ഉൾപ്പെടുത്തിവീഡിയോസ് ചെയുന്നത് ഗുണകരമാകുമെന്ന് തോനുന്നു.

  • @Sajin_ramachandran_
    @Sajin_ramachandran_ Před 3 lety +1

    Avidathe contact number kittuo

  • @sukussuku3611
    @sukussuku3611 Před 3 lety +2

    Sathyam parayalo njan chechine orikkal nerittu kandittund annu oru jadakkari aanenna karuthiye ipolanu pavamanennu manasilayee 😜😜😜 njan ivide chechide husbandinte nattilanu aanu..ini kanumbol vannu mindattoo 😜😜😜 eante husbandnte veedu palakkad aanu kodunthirapilli.

    • @AthemarsWorld
      @AthemarsWorld  Před 3 lety +1

      Ha ha ha..... Njan oru jadakkariyum alla kutti... Appo thannee vannu smasarikarnille? Evidunna kandathu?

    • @sukussuku3611
      @sukussuku3611 Před 3 lety +1

      Avide veedinaduth clinicil apputtane doctore kanikkan vannappol sobha teacherum undayirunnu koode oru 3 years munp

  • @sanjuthanust8917
    @sanjuthanust8917 Před 3 lety +1

    Good presentation... Dressil entho oru confort kuravu Alllee....

    • @AthemarsWorld
      @AthemarsWorld  Před 3 lety

      Sathyam

    • @sanjuthanust8917
      @sanjuthanust8917 Před 3 lety

      @@AthemarsWorld 😁.. Kandappol athil bhayankara feeling... Aa blousinteyaa problem lllee

    • @sanjuthanust8917
      @sanjuthanust8917 Před 3 lety

      @@AthemarsWorld ethra pettennu reply tharumennnuu pratheekshichillaa.. Samayam kittumbol okke videos kaanaarundu... Kochu enthedukanu....

    • @AthemarsWorld
      @AthemarsWorld  Před 3 lety

      @@sanjuthanust8917 thank you.... Ipo onnum cheyunillaa... 😍😍😍😍

    • @AthemarsWorld
      @AthemarsWorld  Před 3 lety

      Alla.... Setmund cheruthaayirunnu.. Athaa

  • @Sajin_ramachandran_
    @Sajin_ramachandran_ Před 3 lety +1

    Ippo keraan pattille

  • @priyamiraclevlogs743
    @priyamiraclevlogs743 Před 3 lety

    ആറാം തമ്പുരാനിൽ മഞ്ജുവാര്യർ വെള്ളം കോരുന്ന കിണർ

  • @jayashreepradeep5009
    @jayashreepradeep5009 Před 3 lety +1

    Please do not shoot the same place as this place is shown by all vlogers. Try to cover the temples around, its festivals and talk about the idol and Pooja vidhi. U can cover puthanalkal kaavu, ayyappankavu, mulayankavu, angaadippuram bhagavati kshetram etc

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 3 lety +1

    നന്നായി നമ്മുടെ നാടാണെങ്കിലും മനം കാണാൻ പറ്റിയിട്ടില്ല

  • @chippuschannel8803
    @chippuschannel8803 Před 3 lety +1

    Enthoru bhangiyanu nalukett veedokke

  • @rangersanbharatheeyan8778

    Please don't humiliate these age old mansions , entertainment media actually insulted our sacred and valuable tradition hidden in these households, very powerful false narratives have destroyed these traditions, Cinema has created a very highly wrong concept of the passed away old atmans who dwelled and cherished in these sacred tharawads. Sorry if I have hurt the publicity .

    • @rajimadhavan1686
      @rajimadhavan1686 Před 3 lety +2

      ഒരുപാട് സന്തോഷം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ.. ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചുലോ.. നന്നായിയിട്ടുണ്ട്..ഇനിയും പ്രതീക്ഷിക്കുന്നു.. ഇതുപോലുള്ള വീഡിയോസ്..👌👌👍🥰🥰

  • @binduabeesh1839
    @binduabeesh1839 Před 3 lety +2

    Nice

    • @indiraharinarayanan6637
      @indiraharinarayanan6637 Před 3 lety

      Ethu ante natanu two.. Vellinazhi... Olappamanna manayile kure aalkare ariyum... Ethu shuutu cheyyubol oppam kanichu thannirunna aleneyum ariyum .. Dasan annanu peru...

  • @deviwarrier5077
    @deviwarrier5077 Před 3 lety +1

    Super