Sreenarayana Guru Open University SGOU Distance Educationതിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Sdílet
Vložit
  • čas přidán 24. 08. 2024
  • #sreenarayanaguruopenuniversity #sgou #distanceeducation
    Sreenarayana Guru Open University (SGOU) | Distance Education Courses! തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    This video provides an overview of the Sree Narayana Guru Open University distance education courses, including available courses, common FAQs, and tips for prospective students.
    വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രിയോ PG യോ നേടാം.
    📝 Available Universiys:
    IGNOU
    SREENARAYANA GURU OPEN UNIVERSITY
    ONLINE
    AMU
    ANDRA
    MIZORAM
    MANGALAYTAN
    🎓 കേരളത്തിലെ ഏറ്റവും മികച്ച distance Education Coaching Platform ആയ Edutalim ൽ IGNOU Degree/PG കോഴ്സുകളുടെ Admissions ആരംഭിച്ചിരിക്കുന്നു.
    🔥 നേരത്തേ അഡ്മിഷൻ എടുക്കുന്നവർക്ക് ക്ലാസുകൾ ലഭിക്കുന്നതാണ്
    📝 Available Courses:
    🎓 Degree Courses:
    - BA Hons Sociology
    - BA Hons History
    - BA Hons Psychology
    - BCOM
    - BBA
    - BA Hons English
    🎓 PG Courses:
    - MA Sociology
    - MA English
    - MA Psychology
    - MSc Psychology
    - MSc maths
    - MCOM
    - MBA
    🌐 Edutalim Features 🌐
    📖 IGNOU Learners നു കൃത്യമായ മെൻ്റെർഷിപ്പോടു കൂടി Comprehensive ആയ Dignified Learning Experience നൽകുന്ന Edutalim ൻ്റെ പ്രധാനപ്പെട്ട Features എന്തൊക്കെയാണെന്നു നോക്കാം:
    ○ Recorded & Live Video Lectures
    ○ Value Added Notes
    ○ Exampedia & Exam Special Guides
    ○ Assignment Answer Guide
    ○ Objective Tests
    ○ Previous Year Question Papers Ultimate Analysis
    ○ Workbooks & Answer Files
    ○ Campus Atmosphere
    📲 WhatsApp: wa.me/+9175109...
    📞 Call Now: 7510985683
    🌐 Visit Website: www.edutalim.com

Komentáře • 230

  • @sobithajobish3750
    @sobithajobish3750 Před 26 dny +2

    എം കോം രജിസ്റ്റർ ചെയ്തു പ്രിൻ്റിൽ Regional centre തലശ്ശേരി
    എന്നും
    Learning centre കൽപറ്റ Govt college എന്നും ആണ്. ഞാൻ വയനാട് ആണ്
    exam ,Contact class ,Study materials എന്നിവ. കൽപ്പറ്റ Govt Collegil അല്ലേ വരിക

    • @edutaliminternational
      @edutaliminternational  Před 25 dny +1

      അതെ നിങ്ങളുടെ ലേർണിംഗ് സെന്ററിൽ ആണ് exam ,Contact class ,Study materials തുടങ്ങിയവയെല്ലാം ഉണ്ടാകുക.. For more details please contact wa.me/+917510985683

  • @agathadinoy3394
    @agathadinoy3394 Před 2 dny +1

    Sir Admission eduthu. Cirtificate verification epol unkum.

  • @Raghavan688
    @Raghavan688 Před 2 dny +2

    MA sociology kk fees ethrayanu

  • @user-nw7py9ot2e
    @user-nw7py9ot2e Před 5 dny +1

    Bsc nursing and ithum orupich cheyan patumo sir... Please reply

  • @shamnasha4585
    @shamnasha4585 Před 17 dny +1

    സർ ഞാൻ ഇന്ന് BA psychology അഡ്മിഷൻ എടുത്തു. . അക്ഷയ സെന്ററിൽ നിന്നും ആണ് എടുത്തത്. . സ്റ്റഡി meterial എങ്ങനെ നമുക്ക് കിട്ടും?
    മലയാളത്തിൽ ആണ് എക്സാം എഴുതാൻ ഞാൻ ഉദ്ദേശിച്ചത്. .. മലയാളത്തിലുള്ള ബുക്സ് കിട്ടുമോ? Contact ചെയ്യാൻ ഉള്ള നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. .. Replay തന്നേക്കണേ സർ. ...

    • @edutaliminternational
      @edutaliminternational  Před 17 dny

      ഒരു മാസത്തിനുള്ളിൽ Mail വരും.
      മലയാളം ടെക്സ്റ്റ് ബുക്ക് യൂണിവേഴ്സിറ്റി നൽകുന്നില്ല.
      മലയാളം Guide Recorded Class എലാം ഞങ്ങൾ നൽകുന്നുണ്ട് . For more details please contact wa.me/+919539499818

  • @thenotoriouszfamily865
    @thenotoriouszfamily865 Před 29 dny +3

    Sir ith Psc approved aano?
    Psc approved universities nte listil ith kaanunnilla

    • @anupama2366
      @anupama2366 Před 26 dny

      അതേ

    • @edutaliminternational
      @edutaliminternational  Před 25 dny

      PSC Approved ആണ് 2024ലെ ലിസ്റ്റ് വന്നിട്ടില്ല. വന്നാൽ അതിൽ ഉണ്ടാകും. For more details please contact wa.me/+917510985683

  • @aishanajla374
    @aishanajla374 Před 20 dny +1

    Sgou certificateനു calicut universityന്റെ അത്രെയും തന്നെ value ഉണ്ടോ??

  • @user-ij4pg9oc3k
    @user-ij4pg9oc3k Před měsícem +3

    Nammal plus two vinu shesham mattu government course cheythittundenkil nammude plus two Tc avide koduthittundavum pakaram avide ninnu kittunna Tc avum nammude kayyil undavya. Athukond thanne aa Tc upayokich degree kk applay cheyyan patto?

  • @nainika017
    @nainika017 Před 2 dny

    Pg course എടുത്താൽ net exam എഴുതാൻ പറ്റുമോ.. ugc NET അംഗീകാരം ഉള്ളത് ആണോ

  • @puttus
    @puttus Před měsícem +9

    ഞാൻ 2nd Semester ആയി...😊😊😊😊 BA Malayalam 😊

  • @ekarjun1158
    @ekarjun1158 Před 2 měsíci +3

    Sgou il TC നിർബന്ധം ആണോ, പകരം migration certificate mathiyo

  • @bangtanworld1104
    @bangtanworld1104 Před 2 měsíci +1

    Sar,1st year ane ini Ba And MA eadukkanam.

  • @shahanashafi2918
    @shahanashafi2918 Před 2 měsíci +2

    SGOU university certificate gulf country's &abroad value ndo... Ee certificate avide approved ano?

  • @Sandeepck-bw4nq
    @Sandeepck-bw4nq Před 7 dny

    Ba political science ട്യൂഷൻ ഉണ്ടോ sgou

  • @Fathima.H-ld9me
    @Fathima.H-ld9me Před 18 dny +1

    Ba history course malayalam text undo

    • @edutaliminternational
      @edutaliminternational  Před 17 dny

      മലയാളം ടെക്സ്റ്റ് ബുക്ക് യൂണിവേഴ്സിറ്റി നൽകുന്നില്ല.
      മലയാളം Guide Recorded Class എലാം ഞങ്ങൾ നൽകുന്നുണ്ട് . For more details please contact wa.me/+919539499818

  • @sojansj7788
    @sojansj7788 Před měsícem

    Sgou നിന്നു എടുത്ത degree abroad ഒക്കെ പോവാൻ value ഉണ്ടോ?

  • @labnas7546
    @labnas7546 Před měsícem

    Hai sir
    ശ്രീനാരായണ യൂണിവേഴ്സിറ്റിയിൽ BA English ചെയ്യാനാണ് ആഗ്രഹം. ഏതൊക്കെ സബ്ജെക്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. എത്ര സബ്ജെക്ട് ഉണ്ട് ഓരോ സെമെസ്റ്ററിലും pls reply sir🙏🙏

    • @edutaliminternational
      @edutaliminternational  Před měsícem

      Ba English Detailed video czcams.com/video/6yNxMKUZ80g/video.html
      Please Watch This Video

  • @user-rj6wd6ls8l
    @user-rj6wd6ls8l Před měsícem

    Enter 10th 12th orginal certificate ella digilockeril ulla print mathiyaavo

  • @leenasajeevan5146
    @leenasajeevan5146 Před měsícem +1

    Sir njan BA history. ane first sem. Exam ezhuthunnu enike ene Bcomilekku maran pattumo

  • @Annlin-xq6zc
    @Annlin-xq6zc Před 4 dny

    TC veno pg admission edukkan.enikku tc illa

    • @edutaliminternational
      @edutaliminternational  Před 4 dny

      TC വേണമെന്നില്ല. For more details please contact wa.me/+919539499818

  • @nazreennazre7201
    @nazreennazre7201 Před 16 dny

    Sir കാലിക്കറ്റ്‌ ൽ നിന്ന് ഓപ്പൺ ആയി ഡിഗ്രി ചെയ്തു but ഇംഗിഷ് കിട്ടിയില്ല. ഇവിടെ ക്ക് ക്രെഡിറ്റ്‌ ട്രാൻസ്ഫർ പറ്റുമോ. 1996 അഡിമിഷൻ. ഡിസ്റ്റൻസ് പ്ലീസ് ans .

  • @AlfilaAm
    @AlfilaAm Před 6 dny

    Sir,Admit card kitti kazhinjal entha cheyyendath?

  • @ManiT-980
    @ManiT-980 Před měsícem +1

    Civil service valid ano ug approved nashttamavo annamalai university pole

    • @edutaliminternational
      @edutaliminternational  Před měsícem

      APPROVED ANE ....A COURSE INTRODUCE IN SGOU AFTER APPROVAL FROM UGC. SO VALIDITY NASHTAM AVULA. കൂടുതകൾ വിവരങ്ങൾക്ക് Contact Us 9946907624

    • @educationencounter
      @educationencounter Před měsícem

      അണ്ണാമലൈ യൂണിവേഴ്‌സിറ്റി കേസ് സുപ്രീം കോടതി യിൽ ആണ്. സുപ്രീം കോടതി യിൽ വിദ്യാർത്ഥി കൾ കേസ് ഫയൽ ചെയ്തു.

  • @footballmedia8550
    @footballmedia8550 Před 2 měsíci +1

    Sir abroad studys nu patumoo ..european countries lekk

  • @nayanak6629
    @nayanak6629 Před 18 dny

    Ba psychology practical eganeya varunne ?

    • @edutaliminternational
      @edutaliminternational  Před 16 dny

      Study centerൽ പോയി attend ചെയാം. For more details please contact wa.me/+919539499818

  • @binshashabeer2108
    @binshashabeer2108 Před 9 dny

    BA Sociology exam malayalathil ezhuthan pattumo

  • @sahilashareef1671
    @sahilashareef1671 Před měsícem

    Ba arabic undo or ba afsal ulama
    K tet exam yeyudan പറ്റുമോ

    • @edutaliminternational
      @edutaliminternational  Před měsícem

      Ba Arabic എഴുതാൻ പറ്റും. For more details please contact wa.me/+917510985683

  • @maharoos6088
    @maharoos6088 Před měsícem

    njn d el ed nan padikkunne. Certificate ellam avide aan. Ithin apply cgeyyumbo copy pore. Tc veno apply cheyyan

    • @s_s9646
      @s_s9646 Před měsícem

      Any idea?

    • @edutaliminternational
      @edutaliminternational  Před měsícem

      ഒർജിനലിന്റെ ഫോട്ടോസ് വെച് ചെയാൻ പറ്റും. TC വേണമെന്നില്ല. For more details please contact wa.me/+917510985683

  • @ashraf3652
    @ashraf3652 Před 9 dny

    റീജണൽ സെന്റർ മാറാൻ കഴിയുമോ

  • @sarasafeer4588
    @sarasafeer4588 Před měsícem +1

    Distance degree ke tc nirbandham undo

  • @bangtanworld1104
    @bangtanworld1104 Před 2 měsíci +1

    BA,MA kazine Bed eadukkan ee certificate pattumo.schoolil work cheyyan ee certificate valuable ano gov school il

    • @edutaliminternational
      @edutaliminternational  Před 2 měsíci +3

      Yes. UGC, MHRD, CENTRAL GOVERNMENT APPROVED ആണ്. SO, IT VALUABLE IN ALL GOVERNMENT AND NON GOVERNMENT MATTERS

    • @SiljoVG-eq8kc
      @SiljoVG-eq8kc Před 14 dny

      Pattilla

  • @snehamohan5811
    @snehamohan5811 Před měsícem

    Certificate verification nu avar vilikumoo? Contact cheyyan pattunillaaa

    • @edutaliminternational
      @edutaliminternational  Před měsícem

      online aayitane cheyunnathe. For more details please contact wa.me/+917510985683

  • @Barcodelovess
    @Barcodelovess Před měsícem +2

    Certificate value indo

  • @RESHMAD-ms9ij
    @RESHMAD-ms9ij Před měsícem

    Ba English indo eszy ayirikumo pepar n anoo mark

  • @faris2902
    @faris2902 Před měsícem

    Tc site l upload cheyyan vittpoyal entha cheyya ?

    • @edutaliminternational
      @edutaliminternational  Před měsícem

      No problem TC നിർബന്ധം ഇല്ല. For more details please contact wa.me/+917510985683

  • @mahshookali9763
    @mahshookali9763 Před měsícem

    Onlin degree ndo.... ❓..
    Ath validity ndo... kerala vitt poyal ❓

    • @edutaliminternational
      @edutaliminternational  Před měsícem

      കേരള പബ്ലിക് സർവീസ് കമ്മീഷണർ നിയമപ്രകാരം യുജിസി അംഗീകരിച്ചിട്ടുള്ള ഏതൊരു യൂണിവേഴ്സിറ്റിയിൽ നിന്നും ഓൺലൈൻ ആയിട്ടാണെങ്കിലും ഓഫ്‌ലൈൻ ആയിട്ടാണെങ്കിലും ഡിഗ്രി ചെയ്താൽ equal value ആണ്. For more details please contact wa.me/+917510985683

  • @nihalanoufal124
    @nihalanoufal124 Před měsícem

    Regisration kayinja udanne തന്നെ admission fixed ആണോ?

  • @SANTOKSTEPHENLMCEC
    @SANTOKSTEPHENLMCEC Před 26 dny

    PSC il verification timil approved aakumo

  • @anitajohny9387
    @anitajohny9387 Před 22 dny

    Ba philosophy classes kittumo

  • @shahanashafi2918
    @shahanashafi2918 Před 19 dny

    Studymaterial engana?
    Malayalathil ahno

  • @AlfilaAm
    @AlfilaAm Před měsícem +1

    Sir, Admission eduthu ath kazhinju adutha process enthan ??
    Verification date eppozhan varuka?

    • @edutaliminternational
      @edutaliminternational  Před měsícem +1

      Registration ക്ലോസ് ആയശേഷം മെയിൽ വരുന്നതാണ്. For more details please contact wa.me/+917510985683

    • @israsafna7602
      @israsafna7602 Před 26 dny

      Verification date ayo

    • @AlfilaAm
      @AlfilaAm Před 26 dny

      ​@@israsafna7602registration august 31 vare extend cheythenn parayunnu .appo verification date varan ath kazhiyande

    • @edutaliminternational
      @edutaliminternational  Před 17 dny +1

      @@AlfilaAm Yes

    • @kannanvlogzz1340
      @kannanvlogzz1340 Před 5 dny

      Hai

  • @Annlin-xq6zc
    @Annlin-xq6zc Před 4 dny

    MA Economics easy aano

    • @edutaliminternational
      @edutaliminternational  Před 4 dny

      It's usually very easy. It depends on the individual. For more details please contact wa.me/+919539499818

  • @Ayshamolll
    @Ayshamolll Před měsícem

    4 years degree 3 years degree idhinte difference endhaan

    • @edutaliminternational
      @edutaliminternational  Před měsícem

      3 Year കൊണ്ട് degree compleat ആകും 4 year ആകുബോൾ ഹോണേഴ്‌സ് സെര്ടിഫിക്കറ്റുകൂടേ ഉണ്ടാകും. For more details please contact wa.me/+917510985683

  • @sreenak5088
    @sreenak5088 Před měsícem

    Tc kk pakaram conduct certificate mathiyo

    • @edutaliminternational
      @edutaliminternational  Před měsícem

      Tc നിർബന്ധം ഇല്ല. പകരം study centerൽ നേരിട്ടു പോകേണ്ടിവരും

  • @SKGAMING-ec1rd
    @SKGAMING-ec1rd Před měsícem +1

    Exam Malayalathil ezhuthiyal mark tharuvo

    • @edutaliminternational
      @edutaliminternational  Před měsícem

      മലയാളത്തിൽ എക്സാം എഴുതാം. മാർക്ക് വ്യത്യാസ്സം വരില്ല. For more details please contact wa.me/+917510985683

    • @maneesha4049
      @maneesha4049 Před měsícem

      ​@@edutaliminternationalpg malayalathil ezhuthan pattumo

  • @dashamiknambiar5483
    @dashamiknambiar5483 Před měsícem

    MA hindi approved allann pryunnth sathyamano plz rply

    • @edutaliminternational
      @edutaliminternational  Před měsícem

      Before introducing a course at SGOU, it must first be approved by the UGC. So, the MA Hindi course is approved. For further details, please contact +91 75109 85683.

  • @aksharadhanish5993
    @aksharadhanish5993 Před 2 měsíci +1

    Set exam എഴുതാൻ പറ്റൂമോ

    • @edutaliminternational
      @edutaliminternational  Před 2 měsíci

      Yes. Set Exam എഴുതാൻ പറ്റും

    • @aksharadhanish5993
      @aksharadhanish5993 Před 2 měsíci

      Sir in ഡിസംബർ അഡ്മിഷൻ ഉണ്ടക്കൂമോ pg

    • @edutaliminternational
      @edutaliminternational  Před 2 měsíci

      @@aksharadhanish5993 Yes. Decemberൽ PG അഡ്മിഷൻ ഉണ്ടാകും.
      For more details please get in touch with this number +91 75109 85683

    • @bangtanworld1104
      @bangtanworld1104 Před 2 měsíci

      Sar,Nan 1 st year ane.ippolum oru samshayam ane BA,MA,kazine Bed eadukkan pattumo.gov angeegarikkumo.

    • @edutaliminternational
      @edutaliminternational  Před měsícem

      @@bangtanworld1104 YES of course don't worry. SGOU is recognized by UGC, central and state government .

  • @meghaananthan6060
    @meghaananthan6060 Před 28 dny

    Study material evide ninnum kittum

    • @anupama2366
      @anupama2366 Před 26 dny +1

      നമ്മുക്ക് അടുത്തുള്ള ഗവർമെന്റ് കോളേജുകളിൽ സെന്റർ തരും അവിടെയാണ് ബുക്കും ഞായറാഴ്ചകാലിൽ ക്ലസ്സ് ഉണ്ടാകും

    • @edutaliminternational
      @edutaliminternational  Před 25 dny

      നിങ്ങൾ study center ആയി തിരഞ്ഞെടുത്ത കോളേജിൽനിന്നും ലഭിക്കും. For more details please contact wa.me/+917510985683

  • @vafam9015
    @vafam9015 Před měsícem

    MSc maths distance aayi cheyyan patoo??

  • @kutatenpayyoor-kv9it
    @kutatenpayyoor-kv9it Před měsícem

    കോണ്ടാക്ട് ക്ലാസ്സ്‌ നിർബന്ധം ഉണ്ടോ

  • @shahanashafi2918
    @shahanashafi2918 Před 19 dny

    Sgou vil degreek shesham tc kittumo

  • @muhammedvp3737
    @muhammedvp3737 Před 17 dny

    Ma arabic l online ayi. Class ndo

  • @peleeshyaprince
    @peleeshyaprince Před měsícem

    Apply cheythu eppola enrollment number kittunnath

    • @edutaliminternational
      @edutaliminternational  Před měsícem

      You will receive your enrollment number within the next month. You will receive your enrollment number within the next month.

    • @peleeshyaprince
      @peleeshyaprince Před měsícem

      @@edutaliminternational study materials appol thanne aano kittunnath

  • @dianafrancisspencer
    @dianafrancisspencer Před měsícem

    Njn bcom Ignou ill ninn aanu cheythe enk mcom sngou ill ninn edukn patuo?

  • @Meta____world
    @Meta____world Před 26 dny

    Ningal register cheyth tharumo

    • @edutaliminternational
      @edutaliminternational  Před 25 dny

      നിങ്ങളുടെ registration മുതൽ എല്ലാകാര്യങ്ങളും EDUTALIM provide ചെയ്യും . For more details please contact wa.me/+917510985683

  • @asiyathasni8535
    @asiyathasni8535 Před měsícem

    Nmmle center l 2 days clss undavoo

  • @ampiliabhay3802
    @ampiliabhay3802 Před měsícem

    Sir, njan 16 years back IGNOU MA English register cheythirunnu.First semester Books kittiyirunnu. But contact class attend cheythitilla. Exam ezhuthiyitilla. Enikku ippol SGOU MA English registration nu enthenkilum problem undo?

    • @edutaliminternational
      @edutaliminternational  Před měsícem

      No issues. For more details please contact wa.me/+919539499818

    • @AI-xv9zl
      @AI-xv9zl Před měsícem

      Pg kk apply cheyyan minimum pass mark mathiyo

    • @edutaliminternational
      @edutaliminternational  Před 17 dny

      @@AI-xv9zl 45% . For more details please contact wa.me/+919539499818

  • @nikitham9713
    @nikitham9713 Před 10 dny

    Mba illaloo ee universityil

  • @Goliath972
    @Goliath972 Před měsícem

    Distance ayittu padichal joli kittilenna parayunne

    • @ajaykj7051
      @ajaykj7051 Před měsícem

      Regonsied universityil padichal kittum. Select UGC recognised university like ignou and Sgou etc...

    • @ABCD-bi9vx
      @ABCD-bi9vx Před měsícem

      SNGOU is ugc approved

    • @Goliath972
      @Goliath972 Před měsícem

      @@ABCD-bi9vx distance ayittu padichavare companies onnum edukilla
      Ente veedinte aduthu oru chettan b.a. avidunna paicha appo company il apply cheythappo reject cheythu distance education ayathukond

    • @edutaliminternational
      @edutaliminternational  Před měsícem

      UGC-അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദത്തിന് ഒരു regular degreeയുടെ അതേ മൂല്യമുണ്ട്.

    • @Sana_ramees
      @Sana_ramees Před měsícem

      @@Goliath972it’s not about value regular aayi pdichavarkk aan skill undaavuka enhaan avar parayunnath

  • @saina4992
    @saina4992 Před 5 dny

    Sir, entte sgou Rejistrtions August 2 nn kazhijju....
    But ithuvare ID card vannittilla...
    Entte kude Rejistrtion kazhijja ellavarkkum vannu....
    Ini enthenkkilum issue ullathukondano id thamasikkunne?????????😢
    Pls rply sir...... 😊

    • @edutaliminternational
      @edutaliminternational  Před 4 dny

      ചിലർ നേരത്തെ വരും, ചിലർക്ക് രജിസ്ട്രേഷൻ കഴിഞ്ഞാൽ മാത്രമേ ID Card ലഭിക്കൂ. For more details please contact wa.me/+919539499818

  • @fathimathasnichalil7185
    @fathimathasnichalil7185 Před měsícem

    Ma English tough aano?

    • @edutaliminternational
      @edutaliminternational  Před měsícem

      Simple aane. കൂടുതൽ എളുപ്പമാകുന്നതിനുവേണ്ടി PERSONAL MENTARING നല്കുനുണ്ട്. For more details please contact wa.me/+917510985683

  • @_irshad__.x._23
    @_irshad__.x._23 Před měsícem

    Week end class undavumo

  • @rislafathimak1261
    @rislafathimak1261 Před měsícem

    Pg distance last date enna

    • @edutaliminternational
      @edutaliminternational  Před měsícem

      നിലവിലെ അപ്ഡേഷൻ പ്രകാരം ജൂലൈ 25 ആണ് അവസാന തീയതി, പക്ഷേ server busyആകും, അതിനാൽ അവസാന തിയതിക്കായി കാത്തിരിക്കരുത്

  • @masheedashameel453
    @masheedashameel453 Před měsícem

    Dgre last date of admission July 30 alle

  • @faihajaleel1286
    @faihajaleel1286 Před 2 měsíci

    Sir
    Degree distance education last daye

  • @ajithm5046
    @ajithm5046 Před měsícem +1

    Ba Malayalam aanoo Ba history aanoo pass aakan zhepuppam

    • @edutaliminternational
      @edutaliminternational  Před měsícem

      It varies based on your skills. In my view, studying BA history is relatively simple. For further information, please get in touch at wa.me/+917510985683

  • @koyam3376
    @koyam3376 Před měsícem

    Exam eluppam ആണോ

  • @RabeeTech
    @RabeeTech Před měsícem

    Sngou യിൽ Dual course available aano

  • @Ayshamolll
    @Ayshamolll Před měsícem +1

    Padikkanulla materials avar tharumo

  • @shifanasrin6135
    @shifanasrin6135 Před 2 měsíci

    Pg registration date

    • @edutaliminternational
      @edutaliminternational  Před 2 měsíci

      As per the current update, the last date is the 15th of July. For more admission details please get in touch with +91 75109 85683

  • @prajithpradeepan650
    @prajithpradeepan650 Před měsícem

    Net ezhuthan pattuo

  • @sreejith4915
    @sreejith4915 Před 17 dny

    Psc approved aano

  • @RenjiniRenjini-fk3ic
    @RenjiniRenjini-fk3ic Před měsícem

    Regular class ano

    • @edutaliminternational
      @edutaliminternational  Před měsícem

      ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കും. നിങ്ങൾക്ക് വേണമെങ്കിൽ ആഴ്ചതോറും 2 ദിവസത്തെ ഓഫ്‌ലൈൻ ക്ലാസിലും പങ്കെടുക്കാം.

  • @user-sd5ed6og5g
    @user-sd5ed6og5g Před měsícem

    Bosse Plus 2 ullavarkk apply cheyyaamo??
    Abroad ullavarkk exam 2 semester nte orumich eyuthamo?

    • @anupama2366
      @anupama2366 Před 26 dny

      +2 ഉള്ള ആർക്കും ഡിഗ്രി എടുക്കാം 2 sem കൂടി ഒന്നിച്ച് ചെയ്യാൻ പറ്റില്ല

    • @vibez8514
      @vibez8514 Před 22 dny

      Pattum

    • @edutaliminternational
      @edutaliminternational  Před 19 dny

      2 sem ഒന്നിച്ച് എഴുതാൻ പറ്റില്ല. For more details please contact wa.me/+917510985683

    • @user-sd5ed6og5g
      @user-sd5ed6og5g Před 19 dny

      @@edutaliminternational pinne engane eyuthum
      ഏതെങ്കിലും sem എഴുതാൻ പറ്റിയില്ലെങ്കിൽ ..

  • @user-wi5dg6hq4x
    @user-wi5dg6hq4x Před 2 měsíci

    Fees ?

    • @edutaliminternational
      @edutaliminternational  Před 2 měsíci

      For more details please get in touch with our academic councilor +91 75109 85683

  • @hareeshchandran7139
    @hareeshchandran7139 Před měsícem +1

    Sir pg exams oke nadakunne learning centre ano atho namuke select cheyyamo atho aduthulla clg kittumo

    • @edutaliminternational
      @edutaliminternational  Před měsícem +1

      ലേർണിംഗ് സെന്ററുകളിൽ ആണ് നിങ്ങൾക്ക് ക്ലാസുകൾ ഉണ്ടാകുക. EXAM നിങ്ങളുടെ അടുത്തുള്ള കോളേജുകളിൽ ആയിരിക്കും . For more details please contact wa.me/+917510985683

    • @AlfilaAm
      @AlfilaAm Před měsícem +1

      Learning centre koduthath change cheyyan pattumo?

  • @Ayshamolll
    @Ayshamolll Před měsícem

    Sir ba malayalam 3 yearsulla course sgou provide cheyyunundo

  • @anandkrishna9200
    @anandkrishna9200 Před měsícem

    Credit transfer cheyyan patto?

    • @edutaliminternational
      @edutaliminternational  Před měsícem

      Please contact via Call/WhatsApp on +91 7510985683 or leave your contact number here.

  • @SKGAMING-ec1rd
    @SKGAMING-ec1rd Před měsícem

    Classes undakumo

  • @Zahanzahu-df2wx
    @Zahanzahu-df2wx Před měsícem

    Psychology undo

    • @edutaliminternational
      @edutaliminternational  Před měsícem

      yes unde. Please contact via Call/WhatsApp on +91 7510985683 or leave your contact number here.

    • @edutaliminternational
      @edutaliminternational  Před měsícem

      yes unde. Please contact via Call/WhatsApp on +91 7510985683 or leave your contact number here.

    • @gigimolxavier8326
      @gigimolxavier8326 Před měsícem

      ​@@RasnaNazerjoin ചെയ്തുകഴിഞ്ഞോ? study meterials കിട്ടിയോ...plz ഒന്നു പറയണേ... എനിക്കും join ചെയ്യാനാണ്

    • @RasnaNazer
      @RasnaNazer Před měsícem +1

      @@gigimolxavier8326 hhaa, ഞാൻ Akshaya center പോയി register ചെയ്തു .. ഇനി mail or message വരുമ്പോൾ നമ്മൾ സെലക്ട്‌ ചെയ്ത study center പോയി material ഒക്കെ collect ചെയ്യണം.. July 30 th last date ആണ്.. പെട്ടന്ന് apply ചെയ്തോളൂ

  • @fathimathushareefapc8759
    @fathimathushareefapc8759 Před měsícem

    Malayathil exam eyuthaamo

  • @AI-xv9zl
    @AI-xv9zl Před měsícem

    Pg kk apply cheyyan bare minimum pass mark mathiyo degree kk pls reply sir