ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്സിറ്റി ഫീസ്, കോഴ്സുകൾ, ലേണർ സെന്ററുകൾ തുടങ്ങിയ കര്യങ്ങൾ അറിയാം.

Sdílet
Vložit
  • čas přidán 12. 09. 2024
  • ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ join ചെയ്യുക.
    chat.whatsapp....
    _______________________________
    A Malayalam channel which provides the latest information related to SreeNarayanaGuruOpenUniversity. It includes University related services, notifications, and other details about academics. We will upload new videos on this channel.
    Please subscribe to support us .
    Thank you !❤️
    ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്ന ഒരു മലയാളം ചാനൽ. സർവകലാശാലയുമായി ബന്ധപ്പെട്ട സേവനങ്ങൾ, അറിയിപ്പുകൾ, അക്കാദമിക് വിശദാംശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ചാനലിൽ ഞങ്ങൾ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യും.
    ഞങ്ങളെ പിന്തുണയ്ക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
    നന്ദി !❤️
    ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല സിലബസുമായി ബന്ധപ്പെട്ട വിശദമായ വീഡിയോ.
    #SGOU
    #highereducation
    #KeralaGovernment
    #ugc
    #SreeNarayanaGuruOpenUniversity
    #sgou
    #Sirajlive,
    #SirajDailyonline,
    #MalayalamOnlineNews
    #universitynews
    #distanceeducation
    #BREAKING
    #CalicutUniversity
    #keralauniversity
    #malayalamnews
    #cuinfo
    #ugc
    #LatestNews
    #kerala
    #political_times
    #calicutuniversity
    #calicut_university_sde
    #ug
    #pg
    #ugadmission2022
    #pgadmission2022
    #university
    #kerala
    #highereducation
    #mubarakpasha

Komentáře • 823

  • @politicalexplainer8612
    @politicalexplainer8612 Před rokem +1

    വിവരങ്ങൾ തന്നതിന് നന്ദി

  • @sreeanu2386
    @sreeanu2386 Před rokem +1

    Sir 10th le tc aanu entaduth ullath.10th kazhinju private college l aanu plus two padichath .avdunn tc kitiyilla.10th le tc vechanu degree kk Calicut Universityil 10yr munbu join cheythath.ennal ann degree complete cheyyanum kazhinjilla.sreenarayana guru University l 10th le tc mathiyakumo?pls reply

    • @politicaltimes2458
      @politicaltimes2458  Před rokem

      Calicut University യില് TC ഉണ്ടാവും. അവസാനം പഠിച്ചിറങ്ങിയ സ്ഥലത്ത് ആണ് TC ഉണ്ടാവു. കോഴ്സ് പൂർത്തിയായില്ലനകിലും TC കിട്ടും

    • @sreeanu2386
      @sreeanu2386 Před rokem

      @@politicaltimes2458 10th le tc aanu University kk koduthath.ath thirich kiti.10th le tc mathiyakumo sreenarayana guru Universityilum???

  • @wtfwizard9247
    @wtfwizard9247 Před 11 měsíci +1

    Sir study centre enganeya change akkuku ?
    Pattmbi il ahne ente verification kazhijathe avar study study center change akkan pattum paraju Victoria college akkan ahne ..

  • @ANKITHA_007
    @ANKITHA_007 Před 3 měsíci

    Sir BA English 4yr course mathrame ullo njn site il nokikyapo 3yr kandilla.. pne online class undakumo.. sunday matram poi padichal mathyo.. pne study meterials details ellam onn paranj tharumo

  • @ShamnaShamnasavad
    @ShamnaShamnasavad Před 3 měsíci +2

    Sir (pg)MA history exams malayalatthil ezhuthan pattumo?

  • @shalusonu4649
    @shalusonu4649 Před 11 měsíci +1

    Sir contact class എല്ലാ sunday യും ആണോ? ഞാൻ മലപ്പുറം ആണ്. സെന്ററിൽ നേരിട്ട് പോയി class attent ചെയ്യണോ അതോ contact class online ആയി കിട്ടുമോ?

  • @aryakj4720
    @aryakj4720 Před 7 měsíci +7

    2024 ലെ admission ആരംഭിക്കുന്നത് എപ്പോഴാണ്??

  • @kiranthomas8404
    @kiranthomas8404 Před 11 měsíci

    സർ എനിക്ക് 44 വയസ് ഉണ്ട് 95 ൽ കേരള യൂണിവേഴ്സിറ്റിയിൽ pvt ആയിBcom പഠിച്ചു complete ആയില്ല ഇപ്പോൾ tc കൈയ്യിൽ ഇല്ല ... Duplicate tc കിട്ടാൻ എന്ത് ചെയ്യണം. ജോലി ഉണ്ടെങ്കിലും degree ഇല്ലാത്തതിൽ വലിയ നിരാശയാണ്..

    • @politicaltimes2458
      @politicaltimes2458  Před 11 měsíci

      Tc അവസാനം പഠിച്ച സ്ഥലത്ത് ഉണ്ടാവും. Kerala University യില് പോയാൽ കിട്ടും

  • @vaishakhkv2151
    @vaishakhkv2151 Před rokem +1

    TC നഷ്ടപ്പെട്ടു പോയി MA മലയാളം ചെയ്യണമായിരുന്നു... എന്തെങ്കിലും വഴി ഉണ്ടോ.. Photostat മതിയോ

  • @anijathomas5391
    @anijathomas5391 Před měsícem

    Sir njan 2007 kerala universityil distance degree join cheythu. But complete cheyyan pattiyilla. Ipo degree cheyyanam ennund. Ente plus two certifiicatil seal und athu cancel aayi kanumo. Enik ini distance aayi sree narayanaguru universityil degree cheyyan pattumo. Pls reply

  • @vaisakhanku169
    @vaisakhanku169 Před rokem

    Btch course comete cheythenkilum graduate alla..
    So open degreek apply cheyyumbol plus two le tc mathiyaakumo??
    And plus two kazhinjit almost 10 year aayi.. Ippol chennal principle nu tc issue cheyth tharanulla option undo?

    • @politicaltimes2458
      @politicaltimes2458  Před rokem

      Degree ക്ക് പഠിക്കാൻ +2 ആണ് അടിസ്ഥാന qualification. TC അവസാനം പഠിച്ച സ്ഥലത്ത് നിന്ന് ഉള്ളത് ആണ് ഉണ്ടാവുക

  • @rubeena315
    @rubeena315 Před měsícem

    Thank you sir nalla information thannathinu, njan cherunnund, exam fee yethra varum,

  • @vami5761
    @vami5761 Před rokem

    Sir,, pg k register cheyyan nthokke documents venam.....marklist nu apply cheythitteyullu... Ath kazhinju provitional kitiyalalle apply cheyyan pattullu.... Atho ug certificate um veno

    • @politicaltimes2458
      @politicaltimes2458  Před rokem

      അതൊക്കെ പെട്ടന്ന് കിട്ടുമല്ലോ

  • @kabeerrow8815
    @kabeerrow8815 Před 7 měsíci +1

    Ba hindi ....Online class eduth tarumo? oru 15 kuttikal undenkil online classedukkumo....

  • @vysakhr5888
    @vysakhr5888 Před rokem

    Njan BA distance il mumb admission eduthit stop cheythath anu kerala university il.. Appo avidann Tc thannu 1 year kazhinjathinte.. So ippo ithil admission edukumbol Tc upload cheyyendath etha?
    Kerala university il ninnu thannath ano atho

    • @politicaltimes2458
      @politicaltimes2458  Před rokem

      അവസാനം പഠിച്ച സ്ഥലത്ത് ആണ് TC ഉണ്ടാവുക. കേരള യൂണിേഴ്സിറ്റിയുടെ TC ആണ് അപ്പൊൾ നിങ്ങളുടെ കയ്യിൽ ഉണ്ടാവുക. അത് upload ചെയ്യുക

  • @True_Things
    @True_Things Před 3 měsíci +1

    Sir പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ? Sem exam ano അതോ yearly ആണോ . IGNOU ആണോ sree narayana guru open University ആണോ എളുപ്പം ?

    • @politicaltimes2458
      @politicaltimes2458  Před 3 měsíci

      Semester ആണ്. പഠിക്കാൻ എല്ലാ സ്ഥലത്തും ഉണ്ടാവും

  • @Anntheres...5333
    @Anntheres...5333 Před 6 měsíci

    Sree..... university
    distance education alle provide cheyyunne..
    vettil ernnu padichu exam, athathu center ill poyi attended cheyyuka ..
    Appo egne offline cls varuka ? Athu regular degree ill alle 🙄

  • @rizana__
    @rizana__ Před 2 měsíci

    Sir, online aayi padikkan pattille.sunday classes or weekend classes matharano ullath.online aayi padich offline aayi exam ezhuthan pattille.
    Plzz reply sir

  • @nizasalahudeen738
    @nizasalahudeen738 Před 11 měsíci +1

    വിദേശത്തുള്ളവർക്ക്center ൽ പോകണമെന്ന് നിർബന്ധമാണോ? എനിക്ക് പോകാൻ പറ്റില്ല. ഞാൻ online വഴി register ചെയ്തു. പിന്നീടാണ് നേരിട്ട് certificate submit ചെയ്യണം എന്ന് അറിയുന്നത്.

    • @politicaltimes2458
      @politicaltimes2458  Před 11 měsíci +1

      Verification ചെയ്യണം.. +919188909901 ee number il ഒന്ന് contact ചെയ്യൂ

    • @nizasalahudeen738
      @nizasalahudeen738 Před 11 měsíci +1

      ഫോൺ എടുക്കുന്നില്ല, കുറേ പ്രാവശ്യം വിളിച്ചു

    • @rintoraju5494
      @rintoraju5494 Před 10 měsíci

      ​@@nizasalahudeen738contact cheyitho?

    • @nadeerakk1465
      @nadeerakk1465 Před měsícem

      ​@@nizasalahudeen738Ningl endhanu pinne chythath

  • @Happyfamily-sj6sf
    @Happyfamily-sj6sf Před měsícem

    രജിസ്റ്റർ ചെയ്തു അപ്പോൾ ഓൺലൈൻ ആയാണ് വെരിഫിക്കേഷൻ എന്ന് പറഞ്ഞു. 10 ദിവസം കഴിഞ്ഞു ഇനി സയിറ്റിൽ കേറി ഓൺലൈൻ വെരിഫിക്കേഷൻ ചെയ്യാമല്ലോ. സയിറ്റ് തന്നെ ആണോ ചെക് ചെയ്യ

  • @snehasuji2397
    @snehasuji2397 Před 2 měsíci +1

    Wayanad centre undo? Class eghaneya ?time schedule

  • @AchuSujatha
    @AchuSujatha Před 2 měsíci

    Njan B.ed cheyyunnu.4th semester aayi
    But course complete aakan august aakum .Apole TC kittan late aakum . T C illathea apply cheyyan pattumo

    • @politicaltimes2458
      @politicaltimes2458  Před 2 měsíci

      അങ്ങിനെ എങ്കിൽ collaginnu letter മതി.

  • @varietiess
    @varietiess Před 24 dny

    Sir, njan BA arabic aanu cheythath, ini pg Malayalam cheyyan pattumo... Allenkil pg arabic thanne cheyyendi varumo.. Pls rpl...

    • @politicaltimes2458
      @politicaltimes2458  Před 24 dny

      Pg Malayalam എടുക്കാൻ പറ്റും

    • @varietiess
      @varietiess Před 24 dny

      @@politicaltimes2458 thank uu sir😍👍🏻👍🏻🥰

  • @jubileesagi4080
    @jubileesagi4080 Před 3 měsíci +1

    ക്ലാസുകൾ ആഴ്ചയിൽ ആണോ നടക്കുന്നത് അതൊ മാസത്തിൽ ഇത്രദിവസം എന്ന കണക്കിനാണോ ?

  • @ajooparavind2803
    @ajooparavind2803 Před rokem

    Sir njn Calicut Universityil degree complete cheyithila enik enni sreenarayana guru open Universityil BA history, BA sociology eduthu padikan patumo distance ayite pls reply sir

    • @politicaltimes2458
      @politicaltimes2458  Před rokem

      Calicut University യില് പോയി ഡിഗ്രി cancel ചെയ്യുക. അപ്പൊൾ TC കിട്ടും.
      ശ്രീ നാരായണ ഗുരു ഓപൺ University യില് ചേരാം

  • @saranyasaaji6041
    @saranyasaaji6041 Před rokem

    Good morning Sir, sgou certificate psc, ssc, test apply cheyan valuable ano? degeekke supply vannal etra year konde ezhuthiedukkanam

  • @ThomasPonnachan
    @ThomasPonnachan Před 5 měsíci +2

    Sir njn pg admission eduthu,athu cancel cheythaal refund kittumo?

  • @shainshot7842
    @shainshot7842 Před rokem +1

    Sir course distence ആയി പഠിക്കുവാൻ ആഗ്രഹിക്കുന്ന വർക്ക് Sunday class attend ചെയ്യണോ? കേരളത്തിന് പുറത്തുള്ളവർ എങ്ങനെയാ ഇ ക്ലാസ്സ് attend ചെയ്യുക? Exam എഴുതുവാൻ attendance വേണോ?

    • @politicaltimes2458
      @politicaltimes2458  Před rokem +1

      Attandance നിർബന്ധം ഉണ്ട്.

    • @user-cp2xg5cq2h
      @user-cp2xg5cq2h Před rokem

      @@politicaltimes2458 medical certificut ഹാജരാക്കിയാൽ എന്തെങ്കിലും ഇളവ് കിട്ടുമോ?

    • @politicaltimes2458
      @politicaltimes2458  Před rokem

      അതൊക്കെ University യില് അന്വേഷിക്കേണ്ടി വരും

    • @muhammednadeer.p.p5222
      @muhammednadeer.p.p5222 Před rokem +1

      ​@@politicaltimes2458ഇപ്പോൾ നിർബന്ധം ഇല്ലാല്ലോ

    • @shainshot7842
      @shainshot7842 Před rokem

      ​@@muhammednadeer.p.p5222yes അങ്ങനെ ആണ് അറയുവൻ കഴിഞ്ഞത്.....

  • @princysujith1479
    @princysujith1479 Před rokem

    Sir njan degree BA Malayalam calicut university cheythirunnu . But complete aakan patiyilla. Ippol distance degree BA Malayalam cheyyanam. Collegennu Tc vangittundu. Athu mathiyakumo atho cancelation memo venam ennu nirbhantham aano. Pls reply sir

  • @arunimasudhakar27
    @arunimasudhakar27 Před rokem

    SGOU yil journalism course offer cheyyunundo? Illenkil ee course distance ayi offer cheyyunna universities ethellamanu?

  • @shahanakunjumon7249
    @shahanakunjumon7249 Před 3 měsíci

    Sir njn ttc last year aan course augustile theeru.. Tc kitan thamsikum apo enik ee varsham pgkk join cheyan patuvo??

  • @Sun-go-10
    @Sun-go-10 Před rokem +1

    Srinarayana guru open University ude old model guestion paper kittuo.?

    • @politicaltimes2458
      @politicaltimes2458  Před rokem +1

      ഈ കഴിഞ്ഞ വർഷം ആണ് ആദ്യ ബാച്ച്. അവരെ exam ഇപ്പൊൾ നടക്കാൻ ഇരിക്കുന്നു ഉള്ളൂ..

  • @ranjithkr9647
    @ranjithkr9647 Před 2 měsíci

    Sir njan 2024 lekkulla BA political science apply cheythu.. Further karyangal enthokkeyanu? Study meterial and etc

  • @user-ki6xd9eh9i
    @user-ki6xd9eh9i Před 11 měsíci

    Thank you sir ❤

  • @sheebaasok5235
    @sheebaasok5235 Před rokem +1

    Application link vanno MA malayalam.sitel kaanunilla.Distance course undo.

    • @politicaltimes2458
      @politicaltimes2458  Před rokem

      Full distance ആണ്. Online application ഈ week തുടങ്ങും

  • @advi774
    @advi774 Před 8 měsíci +1

    Sr 36 വയസ്സ് ഉള്ള ആൾക്ക് ഇനി ഡിഗ്രീ ചേരാൻ പറ്റുമോ distance ഡിഗ്രീ...ഇതിന് പ്രായ പരിധി ഉണ്ടോ

  • @aswinraj8000
    @aswinraj8000 Před 11 měsíci

    thank you for the information sir...

  • @shafnaibrahim7632
    @shafnaibrahim7632 Před rokem

    Sir , njan plus two kazhinjittu 7 varshayi
    Ippo ppttc padikkunnund,degree distance edukkanamennund,pakshe ente kayyinnu tc nashttappettu poyi,tc nirbhandhamano
    Endhengilum solution undo??

    • @politicaltimes2458
      @politicaltimes2458  Před rokem

      Tc വേണം. അവസാനം പഠിച്ച സ്ഥലത്ത് tc ഉണ്ടാവുമല്ലോ.
      കൂടുതൽ വിവരങ്ങൾ ക്ക് +919188909901 ഈ നമ്പറിൽ ബന്ധപ്പെടുക. ഇത് University yude enquiry number ആണ്

    • @shafnaibrahim7632
      @shafnaibrahim7632 Před rokem

      ,+2 government girls schoolilayirunnu,avide ninnu Tc kitty adhu ente kayyil undayirunnu
      Pinne married aayi gap vannappol adhevideyo nashttappettu poyadha,,

  • @athulkrishna-bu3ss
    @athulkrishna-bu3ss Před rokem

    Sir... എനിക്ക് പ്ലസ്ടു say ഇണ്ടാർന്നു ... അത് കൊണ്ട് say certificate സ്കൂളിൽ എത്തിയിട്ടില്ല... എനിക്ക് sn യൂണിവേഴ്സിറ്റി under കോളേജിൽ ബാക്കി ഡോക്യൂമെന്റസ് വച്ച് അഡ്മിഷൻ എടുക്കാൻ പറ്റുമോ? Say exam പാസ്സ് ആയതിന്റെ ഫോട്ടോ കോപ്പി ഉണ്ട് അത് പോരെ 🙏🏻🙏🏻പ്ലീസ് റിപ്ലൈ 🙏🏻🙏🏻

  • @vidyabalan3945
    @vidyabalan3945 Před 11 měsíci

    last degree passout aya college le Study certificate und..Ath vech pg admission edukkamo..Tc um study certificate um same aano

  • @user-dn2xf6zb8i
    @user-dn2xf6zb8i Před měsícem +1

    Registration ചെയ്തു കഴിഞ്ഞാൽ text book university അയച്ചു തരുമോ

  • @AhlaaamYasar-zb4hd
    @AhlaaamYasar-zb4hd Před rokem +1

    Sir pg kk join cheyyan endhellam documents venam

    • @politicaltimes2458
      @politicaltimes2458  Před rokem

      Degree Certificate/ Provisional Certificate, Marklists, Original Transfer Certificate (TC), sslc

  • @Aparna.SAparna
    @Aparna.SAparna Před rokem +1

    Vere oru course പോകുന്നതിനുഒപ്പം ഈ ഡിഗ്രി കൂടെ ചെയ്യാൻ പറ്റുമോ

    • @politicaltimes2458
      @politicaltimes2458  Před rokem +1

      Regular degree ക്ക് ഒപ്പം ചെയ്യാം

  • @farzanafaisal8306
    @farzanafaisal8306 Před 11 měsíci

    Sir, nattil illathavark admn edukkan pattumo? Sunday varan pattilla..

    • @politicaltimes2458
      @politicaltimes2458  Před 11 měsíci

      Attendance is not mandatory. But exam ന് വരണ്ടി വരും

  • @princysujith1479
    @princysujith1479 Před 11 měsíci

    Sir njan Lsc change cheyyan koduthittundu. Ippol recommended ennanu kanikkunnathu. Appol change aayi kanumo. Atho ini enthenkilum procedure undo

    • @politicaltimes2458
      @politicaltimes2458  Před 11 měsíci

      Change aaavum. +91 94460 70643 ee number koodi contact ചെയ്യൂ

    • @princysujith1479
      @princysujith1479 Před 11 měsíci

      ​@@politicaltimes2458Ok. Thank you Sir

  • @SuhailRasna
    @SuhailRasna Před 4 měsíci

    Sir,
    SNGOU ഈ വർഷം BA public administration കോഴ്സ് തുടങ്ങുമോ?? ഓൺലൈൻ ക്ലാസ്സ്‌ യൂണിവേഴ്സിറ്റി എങ്ങനെയാണു provide ചെയുന്നത്.. WhatsApp ൽ note തരുമോ? Sunday class must ആയി attend ചെയ്യണം എന്നുണ്ടോ?
    Plz rply

  • @sreeragk8648
    @sreeragk8648 Před rokem

    Ippol ttc final year padichondirikaanu.. September il course theerum... So enik ee varshm apply cheyaan patumo.

  • @sujathakv9104
    @sujathakv9104 Před rokem

    ഞാൻ igno യൂണിവേഴ്സറ്റി യിൽ ബികോം ഡിസ്റ്റൻസ് ആയി ചേർന്നിരുന്നു. എക്സാം എഴുതിയില്ല assignment ഫസ്റ്റ് year സെക്കന്റ്‌ year വച്ചു. ഫൈനൽ assignment വച്ചില്ല exam എഴുതിയില്ല. ഇനി ഇത് പഠിക്കാൻ താല്പര്യം ഇല്ല.എനിക്ക് 5:02 ബികോം മാറ്റി sngou distance degree cheyyan pattumo. B A എതെങ്കിലും മതി. ഞാൻ എന്ത് ചെയ്യണം

  • @user-sd5ed6og5g
    @user-sd5ed6og5g Před měsícem

    Sir ഞാൻ +2 bosse sikkim ബോർഡ് ആണ് .. ഇത് വെച്ചു ഇതിൽ അപ്ലൈ ചെയ്യാമോ please reply

  • @user-qn5sd4ri1h
    @user-qn5sd4ri1h Před 3 měsíci +1

    Sir:afzal ulama admission eppozha thudanga???

  • @aryaaneesh2831
    @aryaaneesh2831 Před rokem

    Sir njan keralauniversityil Bsc botany complete cheythu supply und enik open university apply cheyan kerala university poyi athu cancel cheyano

  • @jamsheernamath6852
    @jamsheernamath6852 Před rokem

    Distance mode anel sundy cls attend cheyal compulsory ano?? Regular bedum distance ayt pgyum edkan patuo answer pls?

    • @politicaltimes2458
      @politicaltimes2458  Před rokem

      Not compulsory. Regular വിദ്യാർഥികൾക്ക് ചെയ്യാം. എന്തായാലും 15 ക്ക് ശേഷം നോക്കാം

  • @ayishahanna6410
    @ayishahanna6410 Před rokem

    Regular degree cheyth kondirikkmbal open Universityil online aayi Veroru degree edkkan partumo?

  • @nilas_notes3660
    @nilas_notes3660 Před rokem

    ഞാൻ ഈവർഷം B-Ed കഴിയും. TC ലഭിക്കാൻ ഒക്ടോബർ ആകും. ഈ വർഷം admission എടുത്താൽ ഒക്ടോബറിൽ TC submit ചെയ്താൽ മതിയാകുമോ.

    • @politicaltimes2458
      @politicaltimes2458  Před rokem

      Tc കിട്ടാൻ ഇത്ര സമയമോ. പഠനം poorthiyayyal 5 minutes മതിയല്ലോ tc കിട്ടാൻ. ഇത് ഏത് collage ആണ് ഇത്രയും സമയം പറയുന്നത്.

  • @soniyageorge2462
    @soniyageorge2462 Před rokem

    University of madras distance education il ninn edukunna degree valid aano ? Keralathile ethenkilum universityude equivalence certificate kittumoo?

  • @shaiameer612
    @shaiameer612 Před rokem

    5 yr back kannur university degree edthirunnu but complete chydhila 2 nd yr vare poyullu avdnn ulla tc ind + 2 tc illa cllgle tc madhiyo

    • @politicaltimes2458
      @politicaltimes2458  Před rokem

      അവസാനം പഠിച്ച സ്ഥലത്തേ ആണ് TC ഉണ്ടാവുക. Kannur University യുടെ tc ആണ് ഉണ്ടാവുക.

  • @raseenasatharfilu4203

    Sir, njan MA malayalam distance aayi cheyyunnathin veandiyairunnu.. admission edukkan Pattunilalla.. Date Kazinjathano?

  • @afiraafi5999
    @afiraafi5999 Před rokem +1

    Sir distance ayi edukunavark admission fee ethryavum 🩸ba sociolgy or ba history

    • @politicaltimes2458
      @politicaltimes2458  Před rokem

      15 online application തുടങ്ങിയാൽ കൃത്യമായി അറിയാം

    • @AmeenAmeenpk-nj9we
      @AmeenAmeenpk-nj9we Před rokem

      ​@@politicaltimes2458 arinjo

    • @fousiyafousiya8756
      @fousiyafousiya8756 Před rokem

      ​@@AmeenAmeenpk-nj9weBA sociology 3800 aan വരുന്നത്. പിന്നെ 2nd sem തൊട്ട് ഓരോ semmilum 2760

  • @lakshmilachu3991
    @lakshmilachu3991 Před rokem

    sir application koduthu .. printout eduthu reginonal centerilekk ayakkanoo.ayachillengil
    Kuzhappam undo... verification date kitti...

  • @rahulrajan9145
    @rahulrajan9145 Před rokem

    Ignou ill 4year kondu pg complete cheythal mattie sngou ill athara year kondu complete cheyyanam

    • @politicaltimes2458
      @politicaltimes2458  Před rokem

      ഇവിടെയും അങ്ങിനെ തന്നെ. 2 വർഷം ആണ് pg. Supply ഉള്ളവർക്ക് അത് എഴുതി എടുക്കാൻ 2 വർഷം കൂടി അതികം നൽകും

  • @shaletpn927
    @shaletpn927 Před rokem

    Sr distant ayi pg cheyunath kond bhaviyil enthegilum preshnam undo....? Regular pg cheyunavark ayrikuvo kuduthal importance... 🤔

    • @politicaltimes2458
      @politicaltimes2458  Před rokem +2

      ഭാവിയിൽ ഒരു പ്രശ്നവും ഇല്ല. ഞാൻ distance ആയി ഡിഗ്രി ചെയ്ത ആള് ആണ്. ഇപ്പൊൾ Calicut University യില് PhD ചെയ്യുന്നു.

    • @user-wj2tm7qq1h
      @user-wj2tm7qq1h Před rokem

      ​@@politicaltimes2458 distance ayut evdena dgr cheythay

    • @laijupgeorge6533
      @laijupgeorge6533 Před rokem

      Distance education equal to regular anu ugc guidelines anusarichu

    • @gopikagnair8860
      @gopikagnair8860 Před rokem

      Sir njan up schl tr anu enike pg cheyyanam ennund work cheyyunnavark engine akum class oke admission kittumo...

  • @ajithkumars2305
    @ajithkumars2305 Před rokem

    1995 ൽ history ക്ക് fail ആയി.ഇപ്പൊൾ 48 വയസ്സായി.ഇനിയും BA മലയാളത്തിന് ചേരാമോ ?

  • @PoojaPooja-jx3ql
    @PoojaPooja-jx3ql Před 2 měsíci

    Sir BA sociology admisson register cheyunnathinu ulla fees 4530 ahnallo website kanikunnath

    • @politicaltimes2458
      @politicaltimes2458  Před 2 měsíci

      വീഡിയോയിൽ എത്രയാണ് പറയുന്നത്. ഒരു വർഷം മുമ്പ് ചെയ്ത വീഡിയോ ആണ്

  • @sunilp5977
    @sunilp5977 Před 2 měsíci

    Sgou യൂണിവേഴ്സിറ്റിയുടെ study സെന്ററിൽ എല്ലാ സില്ലാബസും കവർ ചെയ്യുമോ. Online ക്ലാസ്സ്‌ ആണോ

    • @politicaltimes2458
      @politicaltimes2458  Před 2 měsíci

      Syllubus ഫുൾ എടുക്കും. Offline class ആണ്.

  • @nazeer9941
    @nazeer9941 Před rokem

    Sir, Palakkad district il ethra padanakendrangal und?
    Eathellam college ukal aanu?

    • @politicaltimes2458
      @politicaltimes2458  Před rokem

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

    • @nazeer9941
      @nazeer9941 Před rokem

      @@politicaltimes2458 pattambi Sanskrit College allathe, Victoria muthalaaya college ukalil class attend cheyyan pattille?

  • @ramzan6520
    @ramzan6520 Před rokem

    Exam namuk malayalam eyuthamallo. Apol booksite translate malayalam books available agumo pls reply

    • @politicaltimes2458
      @politicaltimes2458  Před rokem

      ക്ലാസ്സ് മലയാളത്തിൽ എടുക്കും.

    • @ramzan6520
      @ramzan6520 Před rokem +1

      @@politicaltimes2458 ath ariyam culicut books undallo athupole eee university teyum kitumo

  • @_y_2557
    @_y_2557 Před měsícem

    Registration kazhinjal cheythathinte enthelum proof kittumoo Akshaya polulla officil ninn

  • @SuhailRasna
    @SuhailRasna Před 10 měsíci

    SNGOU degree online course psc അംഗീകൃതം അല്ലെ.. UAE yilokke certificate valid alle

  • @parvathi3403
    @parvathi3403 Před rokem

    Sir printout Aug31 enu munb thanne centerell എത്തിക്കണോ. Pls reply sir

    • @politicaltimes2458
      @politicaltimes2458  Před rokem

      Online ചെയ്യുമ്പോൾ തന്നെ verification Date കിട്ടുമല്ലോ

  • @user-jq2dk9df6z
    @user-jq2dk9df6z Před 8 měsíci +1

    Sir ,,, Eni adutha admission Yenn aan nn onn parayoo please sir,,,,🫴🏻

  • @renjinirinu6120
    @renjinirinu6120 Před rokem

    സാർ എനിക്ക് ഒരു സംശയം ഉണ്ട്. ഞാൻ 5 വർഷം മുൻപ് കേരള യൂണിവേഴ്സിറ്റി യിൽ ഡിഗ്രി ഡിസ്റ്റന്റ് ആയി പഠിച്ചു complte ചെയ്യാൻ പറ്റിയില്ല. ഇംഗ്ലീഷ് nu ok nalla മാർക്ക് കുറവാണു. എനിക്ക് മാർക്ക് കുറഞ്ഞത് എഴുതി എടുത്തു ശ്രീ നാരായണ ഗുരുയിൽ continue ചെയ്യാൻ പറ്റുമോ. അതായതു എന്റെ ഡിഗ്രി കേരളയിൽ ninnu sree narayanyil ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ റിപ്ലൈ പ്ലീസ്.....

    • @politicaltimes2458
      @politicaltimes2458  Před rokem

      അത് പറ്റില്ല. അവിടെ cancel ചെയ്തു TC yum വാങ്ങി വന്ന് ഇവിടെ അഡ്മിഷൻ എടുക്കാം. ആദ്യം മുതൽ പഠിക്കാം.

    • @rafeekh4062
      @rafeekh4062 Před rokem

      Hi sree n g mcom distance cheyanam enud exam centre ernamkulam kitumo....

    • @OldisgoldOldisgold-jp4mb
      @OldisgoldOldisgold-jp4mb Před rokem

      ടിസി online kittumo

  • @SmilingBasketball-mp6pf

    സർ, exam... എങ്ങനെ യാവും,... Year wise ആവുമോ ples rep

  • @ananthikanandhu2428
    @ananthikanandhu2428 Před 11 měsíci +1

    Sir open degree cheythavark pg cheyaan kazhiyumo

    • @politicaltimes2458
      @politicaltimes2458  Před 11 měsíci

      Ivide distance degree ആണ്. Distance ഡിഗ്രി പാസ്സ് ആയാൽ പിന്നെ pg chayyam

  • @amruthaammu3784
    @amruthaammu3784 Před rokem

    Sir class kittuo ? Ath polea assignment details onn parayuvo

    • @politicaltimes2458
      @politicaltimes2458  Před rokem

      Syllabus വീഡിയോ നോക്കു. ക്ലാസ്സുകൾ ഞായറാഴ്ചകളിൽ. czcams.com/video/yDt1AqDTRaM/video.html

  • @bindhukrishna8983
    @bindhukrishna8983 Před rokem

    എനിക്ക് ഇതിനെപ്പറ്റി വിശദമായി യൊന്ന് പറഞ്ഞു തരുമോ ഞാൻ ബാംഗ്ലൂർ ആണ് ജീവിക്കുന്നത് എനിക്ക് എങ്ങനെ പഠിക്കാൻ പറ്റും നാട്ടിൽ പത്തനംതിട്ടയാണ് ....

    • @politicaltimes2458
      @politicaltimes2458  Před rokem

      സംശയം ചോദിക്കൂ..പറയാം

    • @bindhukrishna8983
      @bindhukrishna8983 Před rokem

      Distance education ആയിട്ട് പഠിക്കാൻ പറ്റുമോ?എങ്കിൽ എങ്ങനെയാണ്? Exam എഴുതാൻ പത്തനംതിട്ട Center ൽ വന്നാൽ മതിയാകുമോ? ഒരു വർഷം എത്ര പ്രാവിശ്യം Exam ഉണ്ടാവും?

    • @je_suis_amor
      @je_suis_amor Před rokem

      @@bindhukrishna8983 ignou cheyyoo banglore thanne centers und..semester wise aan classes and exam

    • @vinodmk3816
      @vinodmk3816 Před měsícem

      Distance ayi padikkan pattum.exam Pathanamthitta centeril vannu ezhuthanam.every 6 month semester wise.

  • @creative-fm2tl
    @creative-fm2tl Před 4 měsíci +1

    Pg Last semester ൽ project paper ഉണ്ടാകുമോ

  • @ajithkumars2305
    @ajithkumars2305 Před rokem +1

    Degree mark distribution എങ്ങനെയാണ്?

  • @ammuakash2614
    @ammuakash2614 Před 3 měsíci

    Sir
    Namukk online allathae admission aedukkaan pattuvo.please reply

    • @politicaltimes2458
      @politicaltimes2458  Před 3 měsíci

      Online ആയിട്ട് ആണ് അഡ്മിഷൻ എടുക്കുക

  • @hufaizurrehmanofficial5721
    @hufaizurrehmanofficial5721 Před 11 měsíci

    Sir ella subday contact classin pokal nirbhandamaano

  • @user-cm5dd5sl7y
    @user-cm5dd5sl7y Před rokem

    Sir MA English oro semester lum assignment undo oro vishayathinum??

  • @akansvlog5005
    @akansvlog5005 Před rokem

    Sir.. pg k tc venamennath ozhivakiyo? Tc nirbandhamano?

    • @politicaltimes2458
      @politicaltimes2458  Před rokem

      TC ഒഴിവാക്കുന്നത് പരിഗണനയിലുണ്ട്...

  • @me5009
    @me5009 Před 9 měsíci +1

    Online aayitte cheiyan patuvo? Apply cheiyan time kazhinjo

  • @SreeHari777
    @SreeHari777 Před 7 měsíci

    Bsc geology provide cheyyunna ugc approved aayitolla ethelum open University ondo👀

  • @fathimaasnah1194
    @fathimaasnah1194 Před rokem

    Thank you sir

  • @najmabasheer8581
    @najmabasheer8581 Před 2 měsíci

    SNGOU yile BA English Study materials kittan vazhiyundo

  • @thasnithasniya8415
    @thasnithasniya8415 Před rokem +1

    Sir books കാര്യങ്ങൾ ഇവർ provaid ചെയ്യുമോ

  • @binshashabeer2108
    @binshashabeer2108 Před 28 dny

    BA Sociology Exam malayalathil ezhuthan pattumo? Pls reply

  • @vahidavahida2337
    @vahidavahida2337 Před rokem

    Sir Online ആയിട്ട് ക്ലാസ്സ്‌ വിട്ട് തരില്ലേ സൺ‌ഡേ ക്ലാസ്സ്‌ മാത്രം ollu

    • @politicaltimes2458
      @politicaltimes2458  Před rokem

      നിലവിൽ officially Sunday ക്ലാസ്സ് ആണ്. Offline

  • @akansvlog5005
    @akansvlog5005 Před rokem

    Admission Laste date epolanu..

  • @chinnumerin4413
    @chinnumerin4413 Před rokem

    Sir cls ennumuthal annu start cheyunathu.. Septemberil thudanguvo?

  • @soniyageorge2462
    @soniyageorge2462 Před rokem

    Njn madras university il distance ayitt degree cheythu...Enik ivde pg cheyyan pattumo ?

  • @abidaabidarumi536
    @abidaabidarumi536 Před 22 dny

    Sir സ്ഗൗ വയനാട്ടിൽ എവിടെയാണ് സെറ്റർ ഒന്ന് parayo

    • @politicaltimes2458
      @politicaltimes2458  Před 22 dny

      Admision ന് Application കൊടുക്കുമ്പോൾ site il കാണാം.

    • @politicaltimes2458
      @politicaltimes2458  Před 22 dny

      czcams.com/video/v88BT0HvS-8/video.html
      ഇത് കണ്ടു നോക്കൂ

  • @colours9218
    @colours9218 Před rokem

    Hey, bro
    Mcom ekadesham etra fee verum please please please
    Class okke engane an

  • @anjanamohan8791
    @anjanamohan8791 Před rokem

    Ethinte certificate kerala university same certificate aano...plzz reply

  • @muhammedrafi2038
    @muhammedrafi2038 Před rokem

    Sir പിജി ഏതെങ്കിലും sub english വേണം എന്ന് പറഞ്ഞാൽ English 1st 2nd ഒഴികെ വേറെ വേണം എന്നാണോ?

    • @politicaltimes2458
      @politicaltimes2458  Před rokem

      Pg English ന് ചേരാൻ ഡിഗ്രിക്ക് ഒരു പേപ്പർ എങ്കിലും English പഠിച്ചിരിക്കണം.

  • @sruthysmohan4007
    @sruthysmohan4007 Před 8 měsíci +2

    Sir, Admission start cheyunna enna 🧐

    • @politicaltimes2458
      @politicaltimes2458  Před 8 měsíci +3

      ജൂൺ ജൂലൈ മാസങ്ങളിൽ ആണ്. അതിന് മുൻപ് ഉണ്ടെങ്കിൽ വീഡിയോ ചെയ്യാം

    • @vyshnavin2482
      @vyshnavin2482 Před 7 měsíci

      ​@@politicaltimes2458 sir class offline ആയി kitto

  • @rameesrammu5385
    @rameesrammu5385 Před rokem

    Sir, ba English എടുക്കാൻ താൽപര്യം ഉണ്ടായിരുന്നു... Distance ആയിട്ട് ആണെങ്കിൽ നമ്മൾ ക്ലാസ്സിനു പോകേണ്ട ആവശ്യം ഉണ്ടോ

    • @politicaltimes2458
      @politicaltimes2458  Před rokem

      നിങ്ങളുടെ ഇഷ്ട്ടം. ക്ലാസ്സിൽ പോകൽ നിർബന്ധം ഇല്ല

    • @user78906
      @user78906 Před rokem

      @@politicaltimes2458 nirbhandham alle attendance ??

  • @divyaakhildivyaakhil7718

    Annamalai universityil distance education admission start cheyitho paranjutharumo

  • @JishnaLinu
    @JishnaLinu Před 7 měsíci +1

    Sir ini pg admission enna start cheyyunne

  • @user-hl1ve6xe5t
    @user-hl1ve6xe5t Před 2 měsíci

    Sree narayanaguru open university il ninu printed study materials provide cheyunundo pls rply