Video není dostupné.
Omlouváme se.

ആദ്യമായി എന്റെ വക യാമിക്കുട്ടിക്ക് 😍ഇരുമ്പൻ പുളി അച്ചാറും വിശേഷങ്ങളും ❤️SHASDOTCOM

Sdílet
Vložit
  • čas přidán 11. 06. 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    വീഡിയോയിൽ കാണിച്ച തൊട്ടിൽ കിട്ടാൻ 👇
    I'm on Instagram as @amalthedesigners. Install the app to follow my photos and videos. www.instagram....
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    വീഡിയോയിൽ കാണിച്ച running മെറ്റീരിയൽ കിട്ടാൻ 👇
    9656719507
    AJWA collections.😊

Komentáře • 924

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 2 měsíci +42

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @Rameezaaami
    @Rameezaaami Před 2 měsíci +21

    Notification vanna appo ooodi varum ❤
    Ennum video idaan valla vazhiyum undoo ithaa
    Athrakk ishttaa inghale video....❤😊

  • @Ismathismazzzz
    @Ismathismazzzz Před 2 měsíci +285

    തമ്പ് നെയിൽ കണ്ടിട്ട് വിചാരിച്ചു യാമിക്കുട്ടിക്ക് ആദ്യമായി എന്റെ വക ഇരുമ്പൻ പുളി അച്ചാർ എന്ന് 😄ഞെട്ടിപ്പോയി

    • @RainusTipsVlogs
      @RainusTipsVlogs Před 2 měsíci +12

      Njanum 😄

    • @littleewaan622
      @littleewaan622 Před 2 měsíci +7

      Njanum😅😅😅

    • @pathoosworld8078
      @pathoosworld8078 Před 2 měsíci +3

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ details പറഞ്ഞു തരാം

    • @muneermuni5069
      @muneermuni5069 Před 2 měsíci +3

      ഞാനും

    • @azeeztp
      @azeeztp Před 2 měsíci +4

      ഞാനും

  • @jaaznahan2677
    @jaaznahan2677 Před měsícem +1

    Itha ningal vangunna material ethanu avarude aduth American cripe material nd athond maksi,top okke adikan pattoo alakiyal churungumoo pls rply me

  • @sufimidhu6606
    @sufimidhu6606 Před 2 měsíci +30

    Molk കണ്മഷി ഇട്ടപ്പോ koodthal ചുന്ദരി aayi masha allah😍😘😘😘

  • @arshimon9731
    @arshimon9731 Před 2 měsíci +43

    യാമിക്കുട്ടി വന്നതിന് ശേഷമാണ് നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയത് ഇപ്പോ എല്ലാ വിഡിയോയും നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണും എല്ലാരേയും ഒരുപാട് ഇഷ്ടം യാമിക്കുട്ടിക്ക് ചക്കര ഉമ്മ❤

  • @user-kz3py8pg8k
    @user-kz3py8pg8k Před 2 měsíci +5

    എന്റെ അമ്മായിക്കും ഇത് പോലെ ഒരു കുഞ്ഞ് ഉണ്ടായി വലിയ കുട്ടിക്ക് 23വയസ് ആയി രണ്ടാമത്തെ കുട്ടിക്ക് 13വയസ് അവർക്കും ഷഫ് മോനെ പോലെ ഭയങ്കര ഇഷ്ടം ആണ്

  • @FaseehaFaseeha-km8zs
    @FaseehaFaseeha-km8zs Před 2 měsíci +5

    Bed sheet inte link vittu tarumo .nalla bagiyundu

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      czcams.com/video/AdpOzwYtIFs/video.htmlsi=ukHlt8eRne7NDF98

    • @mohammadrayankm2438
      @mohammadrayankm2438 Před 2 měsíci

      അച്ചറിൽ ഈ ത്ത പഴം ചേർത്താൽ നല്ല ടേ സ്റ്റാൻ

  • @Abcd777-n8p
    @Abcd777-n8p Před 2 měsíci +14

    അച്ചോടാ ഇക്കാക്കയും മോളും 🥰🥰🥰🥰🥰🥰🥰മാഷാഅല്ലാഹ്‌ 😘😘😘😘😘😘😘😘😘😘😘😘ഇവരുടെ സ്നേഹം കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰

  • @seenushooka7486
    @seenushooka7486 Před 2 měsíci +3

    Masha allaah ❤‍🔥Yaami kutti😍😍 Itha സ്റ്റിച്ചിങ് വീഡിയോ ചെയ്യോ... ഇത്ത എങ്ങനെയാ സ്റ്റിച്ചിങ് പഠിച്ചത് plss explain

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      ഇൻശാ അല്ലാഹ് ചെയ്യാണ്ട്ട്ടോ,,,, പഠിച്ചിട്ടിട്ടില്ല 🥰

    • @user-sk7io5wv3p
      @user-sk7io5wv3p Před 2 měsíci

      കുറെ പ്രാവശ്യം സ്റ്റിച്ചിങ് വീഡിയോ ചോദിച്ചു ബേബി ഡ്രസ്സ്‌ കട്ടിങ് എങ്കിലും കാണിക്കുമോ പ്ലീസ്

  • @lachoosworld7633
    @lachoosworld7633 Před 2 měsíci +2

    Fried rice undakumpol puja idumo athil kandapole thonni... Njan isarilla atha tto chodiche itha irumpam pi vech pulinji undakki nokkoo nalla testa tto ithpole thanne... Sharkara irukku oyikkanam sada pulinji undakna pole...veettil ullathalle... Irumpam puli oru day undakki nokanam tto perunbalk biriyani neychork oke supera..... Yamikutty chundari ayiknu ❤❤

  • @jinshasherin1501
    @jinshasherin1501 Před 2 měsíci +1

    yami kutti 😘😘😘itha nte lipstick ethaaa shade ethaaa?? Ee peunalk yamikuttikkum ithakkum orupole the dress akknm ttaa

  • @jasijasi9758
    @jasijasi9758 Před 2 měsíci +6

    Iruppan Puli kond pulinji undakkuyal nalla taste

  • @haseenaismail1235
    @haseenaismail1235 Před 2 měsíci +8

    യാമിക്കുട്ടി ഇഷ്ട്ടം 😘😘

  • @art_by_me025
    @art_by_me025 Před 2 měsíci +2

    Thatha..ingl delivery kazhinj kazhichirnna lehym ann kanichirnnilee...
    Athinte details senduo

  • @Lamya1633
    @Lamya1633 Před 2 měsíci +2

    ഇങ്ങളെ വീഡിയൊ കാണാൻ എന്ത് രസാ .കണ്ടാലും മതിയാവൂല .simple vlog

  • @arwakunchammed6499
    @arwakunchammed6499 Před 2 měsíci +4

    Mashaallah ❤❤❤❤
    Randalum dress polichu👌👌👌
    Yami kutty monjjathi aayittund

  • @haizuhaizuu3164
    @haizuhaizuu3164 Před 2 měsíci +3

    Itha Enikkum undu oru yami kutti mole peru copy adicha u tto😊 3 months aay itha penkuttiye prasavicha ppo enikkum bhayankara poothi aayrnnu oru Mol undakanu Alhamdhulillah enikkum kitti yami kuttiye pole oru yamikuttiye

  • @shahidakareem8868
    @shahidakareem8868 Před 2 měsíci +1

    Mashaallah. Shakeerka nalloru mathrka barthave adukkalayil nalla helppakknd ningalude bagyam

  • @shaimashaima7513
    @shaimashaima7513 Před 2 měsíci +2

    MashaAllah❤moole dress stiching video idamo

  • @ami-ex6xt
    @ami-ex6xt Před 2 měsíci +55

    കല്യാണം ക്കൈഞ്ഞിട്ട് 10 years കയിഞ്ഞാനു എനിക്കു ഒരു മോൾ ഉണ്ടായതു പിന്നെ രണ്ടാമത്തെ ക്കുട്ടി പെട്ടന് ഉണ്ടായി but വയറ്റിൽ വച്ചു തന്നെ മരിച്ചു 😢 ഇനി കുട്ടി ഒന്നും വേണ്ട വിചാരിച്ചു ഇരിക്ക്യുമ്പോൾ ആണ് യാമി കുട്ടിയുടെ വീഡിയോ കാണുന്നത് ഇപ്പോൾ എനിക്കും ഭയകര പുതിയാണ് ഒരു കുട്ടി ഉണ്ടാക്കാൻ എല്ലവരും എനിക്ക് വേണ്ടി ദുആ cgayanam

  • @mohdiyaas8056
    @mohdiyaas8056 Před 2 měsíci +4

    Masha allah yamii muthe

  • @Haris-bl2df
    @Haris-bl2df Před 2 měsíci +1

    Hii umma uppa assalam alaikkum ntha avida happyalla ummaki uppakiqm mm pinne avida mazha ondo evida nalla mazha ya mm pinne e day my life video adipoli aaethe onde pinne yamee kutty istham ⭐⭐

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      വഅലൈകും മുസ്സലാം ഹാപ്പി ആണുട്ടോ മഴ ഉണ്ട് 🥰

  • @Mooozzzziiii1128
    @Mooozzzziiii1128 Před 2 měsíci +1

    Sakkeerkkaante onnum parayanillaatha fried rice nte recipe onnu paranju tharin tto shahadithaa... kaanukbo thanne nalla look😋😋😋😋😋

  • @aaamisworld2856
    @aaamisworld2856 Před 2 měsíci +3

    Nagathil വെള്ള കുത്ത് vanna കോടി കിട്ടും എന്നല്ലേ paraya ശരിക്കും nagathil വെള്ള കുത്ത് വരുന്നത് vitamin കുറവ് കൊണ്ടാണ് 😊😊enda monda nagathil kurey und

  • @famin6964
    @famin6964 Před 2 měsíci +15

    മാഷാ അള്ളാ ലാമിക്കുട്ടി എങ്ങനെ കാണുമ്പോൾ കാണാൻ മനസ്സില് നല്ല പൂതി ഉമ്മയും മോളും ഡ്രസ്സ് അടിപൊളി രണ്ടുപേരും സുന്ദരികൾ ആയിരിക്കുന്നു പെൺമക്കളാകുമ്പോൾ നമുക്ക് കാലാകാലം സ്വഹല് തന്നെയായിരിക്കും❤❤❤❤

  • @jaseenanishad9916
    @jaseenanishad9916 Před 2 měsíci +4

    കുട്ടീടെ dress നല്ല ഭംഗി ഉണ്ട് 👍🏻

  • @farzeenfathima7286
    @farzeenfathima7286 Před 2 měsíci +2

    Ithaa yaamkuttyde aa dresses evadennaa edutheee.. Link onnu share cheyyoo....

  • @rajeenahaneef7877
    @rajeenahaneef7877 Před 2 měsíci +44

    കുട്ടികൾ കണ്ണെഴുതി പുരികം ഒക്കെ varanjaal കാണാൻ ഒരു പ്രത്യേക ഭംഗി ആണ്❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      🥰🥰🥰

    • @shahalath.v.sshahalath.v.s6376
      @shahalath.v.sshahalath.v.s6376 Před 2 měsíci +1

      സത്യം

    • @muhammedd4165
      @muhammedd4165 Před 2 měsíci +1

      🥰🥰

    • @SAFWANA_SAPPA
      @SAFWANA_SAPPA Před 2 měsíci

      Sss. അങ്ങനെ ഒക്കെ ചെയ്യ് ഇത്താ. ...ഇപ്പോഴെല്ലേ ഐബ്രൗ എല്ലോ വരയ്ക്കാൻ പറ്റു വലുതായാൽ രസം ഉണ്ടാവില്ല .കണ്ണ് എഴുതു പുരികം വരയ്ക്ക് കുത്ത് ഇട്ടോടുക്ക്. 😂😂എനിക്ക് എങ്ങനെ ഒക്കെ ഇഷ്ടം

  • @shahadvlog9194
    @shahadvlog9194 Před 2 měsíci +35

    ഞങ്ങളെ നാട്ടിൽ ഊർ ക്കാ പുളി എന്നാണ് പറയുക. ശർക്കരയും വിനാ കിരിയും ചേർത്താൽ പൊളിയാണ്👌👌

  • @user-ld4cm3cw5b
    @user-ld4cm3cw5b Před 2 měsíci +1

    Masha allah othiri ishtamaanu shef mone nalla kuttiyanu ❤

  • @sangeethaj9507
    @sangeethaj9507 Před 2 měsíci +1

    ❤❤❤❤ Dress nalla rasayittundu. Ikkakkayum kunjipenngalum.... Super❤❤

  • @mubi8725
    @mubi8725 Před 2 měsíci +4

    bedsheetinte link undo
    dress stitching video idane

  • @shamnamuthu4822
    @shamnamuthu4822 Před 2 měsíci +3

    Amazon nn vangiya dressinte link tharo.iron box evidunn vangiyathan

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      ലിങ്ക് ഇല്ലടാ czcams.com/video/PK3vhC3xi3k/video.htmlsi=VRVFH2s3DVqrUAFE,,, iron box ന്റെ ലിങ്ക് ആണുട്ടോ 🥰

  • @hikkashassan7501
    @hikkashassan7501 Před 2 měsíci +1

    ഷെഫ് മോൻ യാമി കുട്ടിനെ നുകരുന്നത് കാണുമ്പോൾ കൊതിയാകുന്നു 😍🥰🥰🥰🥰🥰

  • @AshikaJabir
    @AshikaJabir Před 2 měsíci +2

    Hy ithaa 🥰 yamimol cute anu 😍❤️ mashallah 😘

  • @adamshaadam7173
    @adamshaadam7173 Před 2 měsíci +3

    Baby dressinte link vido

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 2 měsíci +4

    Yaami kuttykku Shef monodu oru prathyeka snehamundu...

  • @sabifaizu1063
    @sabifaizu1063 Před 2 měsíci +2

    Waiting ayirunnu videokk

  • @MurthalaMuhammed
    @MurthalaMuhammed Před 2 měsíci +2

    Mom and daughter combo pradheekshichirikkayirunnu

  • @MurthalaMuhammed
    @MurthalaMuhammed Před 2 měsíci +3

    Stitching channel ne patti valla vijaarum undo adh thurumbeduth pooville 😉
    Onnushaarakkanam tto please 🙏

  • @ashiqtechvloge1049
    @ashiqtechvloge1049 Před 2 měsíci +4

    Masha Allah yami molu❤❤❤

  • @ShafeenasWorld
    @ShafeenasWorld Před 2 měsíci +2

    Mashaallah ❤kuppaayam adipoli aayi ❤mol kamiyinn veeno ❤ippo ethra month aayi correct wait onnu parayaamo ithoose ❤ente molkk 3 and half month aayi ❤

  • @AmusedHikingWaterfall-pn6ko
    @AmusedHikingWaterfall-pn6ko Před 2 měsíci +1

    Ittha babynde drs cutting stitching cheyyunnad autha video il kanikko

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      അള്ളോ ഇപ്പൊ അവീഡിയോ എടുക്കലും സ്റ്റിച്ചിങ്ങും ഒന്നിനും ആയിട്ടില്ല,,, കാണിക്കണ്ടുട്ടോ 🥰

  • @chippoospattambi1247
    @chippoospattambi1247 Před 2 měsíci +4

    Ithayude skin care onnu paraju therumoo

  • @butterfly-up1zo
    @butterfly-up1zo Před 2 měsíci +5

    Yami kuttinte ഡ്രസ്സ്‌ link അയച്ചു തരാമോ

  • @user-pn8nb3ni1y
    @user-pn8nb3ni1y Před 2 měsíci +2

    First like. Yamikuty muthe chakkara umma❤️❤️

  • @AffectionateCookies-lz1dn
    @AffectionateCookies-lz1dn Před 2 měsíci +1

    നിങ്ങൾ ഇട്ട മാക്സിന്റെ stiching വീഡിയോ ഇടണം pls

  • @rexxongaming2281
    @rexxongaming2281 Před 2 měsíci +4

    ഓർകാപുളി 😋

  • @SajwaSaju-ug9tm
    @SajwaSaju-ug9tm Před 2 měsíci +3

    ആമിക്കുട്ടിക്ക് എത്ര മാസമായി
    8:48

  • @maazinsharafu7856
    @maazinsharafu7856 Před 2 měsíci

    Yaamikuttinte udupp stitching video iduo itha?? Same model

  • @mahfuzadam128
    @mahfuzadam128 Před 2 měsíci +1

    Masha allah പിരികം എഴുതിയല്ലോ സുന്ദരിക്കുട്ടി സുന്ദരിക്കുട്ടി ആയിട്ടുണ്ട്. യാമ്മികുട്ടി 🥰🥰🥰😘.എനിക്ക് 2 boys ആണ്. അപ്പോ വല്ലാത്ത ആഗ്രഹം ആയിരുന്നു. ഒരു പെൺകുട്ടിക്ക്. അല്ലഹംദുലില്ലാഹ്. മോൾക്ക്‌ ഇപ്പോ 9 മാസം ആയി.

  • @Moluty-wc8qt
    @Moluty-wc8qt Před 2 měsíci +18

    ഇത്രക്കും അനുസരണയുള്ള ഭർത്താവും മകനും എന്താ ഇതിന്റെ ട്രിക്ക്.... ഇത്താ ഒന്ന് പറഞ്ഞതെരൂ

    • @AnshithaAnshi-ch7ky
      @AnshithaAnshi-ch7ky Před 2 měsíci +5

      സ്നേഹം ❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci +2

      അൽഹംദുലില്ലാഹ് 🥰

    • @Moluty-wc8qt
      @Moluty-wc8qt Před 2 měsíci +1

      സ്നേഹിക്കുന്നവരൊന്നും ഇങ്ങിനെ ഹെല്പ് ചെയഥോന്ദ്നിക്കോ..... അധ് അവരുടെ ഭാഗ്യമാണ്......

    • @basheerbm2181
      @basheerbm2181 Před 2 měsíci

      ​@@Shas_Dotcom_by_Shahadiyasakeer❤❤

  • @shaharbanu4326
    @shaharbanu4326 Před 2 měsíci +10

    എന്തിനാ ഇത്രേം കൂടുതൽ dress 🤔

  • @sumayyakm4661
    @sumayyakm4661 Před 2 měsíci +1

    Itha nte molum yamikkuttyude prayama.yamikuttiye Kanan vendiyanu video kanunnath.same prayamanu ente molum.vdeo kandal mathiyavula.ipo crrct ethra mnthayi molk

  • @ShimnaShimnaP
    @ShimnaShimnaP Před 2 měsíci +1

    Grey shade polthe fruit
    Litchi nd dragon fruit
    Randintem ullil tto

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Před 2 měsíci +6

    പ്രസവരക്ഷ മരുന്ന് കഴിച്ചു കഴിഞ്ഞില്ലേ 😂😂 നല്ലോണം തടി കൂടിയിട്ടുണ്ട്

  • @Durgaprithvi42
    @Durgaprithvi42 Před 2 měsíci +7

    വൈകി വന്ന വസന്തം എന്ന് മനസ്സിൽ ഓർത്തു കമന്റ്‌ ഇടാൻ വന്നപ്പോ താഴെ ഒരു വീഡിയോയിൽ ക്യാപ്ഷൻ കണ്ടു.. വരാൻ വൈകിയ തോഴി 🤍🤍

  • @naslaraheemraheem9914
    @naslaraheemraheem9914 Před 2 měsíci +2

    Itha evidunna tilering padichad

  • @rasifoodrecipe4331
    @rasifoodrecipe4331 Před 2 měsíci +2

    മരത്തിൻ്റെ ഒന്ന് രണ്ട്കമ്പ് ഒന്ന്വെട്ടി ഒഴിവാക്കിനോക്കിയേ മരത്തിൻറെ അടി മുതൽമേലെ വരെ കുലകുലയായി കായിക്കും എൻറെ വീട്ടിൽ ഒരു മരമുണ്ട് വീട്ടിൻറ്റെമുകളിലേക്ക് പടർന്നപ്പോൾ അത് വെട്ടി ഒഴിവാക്കിയതാ അതാ കായിക്കുന്നു ഒരെന്നൊന്നര കായിക്കൽ കായ ഇല്ലാത്തസമയത്ത് ഈ പരീക്ഷണം ഇടക്കെല്ലാം ചെയ്യാറുണ്ട് ഒന്ന് പരീക്ഷിച്ച്നോക്ക്

  • @remanimuraleedharan6240
    @remanimuraleedharan6240 Před 2 měsíci +1

    മുഹമ്മദ് നടകൊണ്ട വഴിയിലെ മൺതരി ആയെങ്കിൽ എന്നാണ് ട്ടോ 😂😂😂.. വീഡിയോ സൂപ്പർ ട്ടോ... യാമിക്കുട്ടി ചക്കരഉമ്മ 🥰

  • @ArifaRashidVlog
    @ArifaRashidVlog Před 2 měsíci +1

    ഇത്താ 🥰ഓർക്കപുളിയുടെ കൊമ്പ് വീട്ടിക്കൊടുത്താൽ നല്ലോണം കായ്ക്കും യാമികുട്ടി ഉമ്മ 😘😘😘😘😘

  • @nowfalnowfunowfu1915
    @nowfalnowfunowfu1915 Před 2 měsíci

    Mashallah 🥰❤kann ezuthiyapol Nala bhagii und yaami kutti ny kaannan😘😘😘

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr Před 2 měsíci +1

    ഒരു ആങ്ങളക്കാക്കും.. ഒരു കുഞ്ഞി പെങ്ങളും❤️❤️❤️❤️❤️❤️ Masha allah🥰🥰🥰🥰🥰🥰🥰

  • @miniramachandran3333
    @miniramachandran3333 Před 2 měsíci +2

    കൺമഷി...ഇടണം❤

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 Před 2 měsíci +2

    ഈ ഡ്രസ്സിന് യാമിക്കുട്ടിക്ക് കണ്മഷി ചേരുന്നുണ്ട് 🥰🥰മാഷാ അല്ലാഹ്

  • @Akkuthachi
    @Akkuthachi Před 2 měsíci

    Njanum ente randumakkalum orumich yamikuttiye kanukaya🥰🥰masha allah ikkakkayude snehe.

  • @MansoorAp-un2ux
    @MansoorAp-un2ux Před 2 měsíci +1

    യാമി കുട്ടി സുന്ദരി 💋💋എനിക്കും ഉണ്ട് ഇത്ത ഇതു പോലെ ഉള്ള മോൾ 3മാസം ആയിട്ടുള്ളു.ഇത്ത ന്റെ സംസാരം സൂപ്പറാണ് ♥️♥️

  • @shahalath.v.sshahalath.v.s6376

    മാഷാഅല്ലാഹ്‌ നിങ്ങടെ വീഡിയോ കാണാൻ ഒരു പ്രത്യേക vibe ആണ്. നല്ല ചിട്ടയുള്ള വീഡിയോ. കാണുമ്പോളും swasthadhayil കാണണം. ന്നാലെ ഒരു സമാധാനം ollu

  • @naseeranaseera1492
    @naseeranaseera1492 Před 2 měsíci +2

    യാമി മുത്തേ ❤️ ചക്കരെ 🥰🥰🥰

  • @AsifaShabeer-qw5rt
    @AsifaShabeer-qw5rt Před 2 měsíci +1

    Ithaaa stitching video cheyyaamo???

  • @Pathu765
    @Pathu765 Před 2 měsíci +2

    സ്റ്റിച്ചിങ് വിഡിയോ കാണിക്കാമോ ❤

  • @pikajusff-1762
    @pikajusff-1762 Před 2 měsíci +1

    Enth picklundakumbozhu 1spoon sugar ittal taste koodum

  • @mohammedsinan6147
    @mohammedsinan6147 Před 2 měsíci +1

    Allhamdulilah എനിക്കും ഒരു കുഞ്ഞു മാലാഖ കുട്ടീനെ കിട്ടി...രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള നീണ്ട 8 വർഷത്തെ കാത്തിരിപ്പ് ആഗ്രഹിച്ച പോലെ തന്നെ ഒരു പെണ്ണ് kutty.. Muthath മോൻ ആണ്... 💞

  • @KITCHENLIFEF
    @KITCHENLIFEF Před 2 měsíci +1

    ഇരുമ്പൻപുളി അച്ചാറിട്ടുന്ന മുൻപ് തിളച്ച വെള്ളം എടുത്ത് പത്തു മിനിറ്റ് അതിൽ ഇട്ടുവച്ച ശേഷം എടുത്ത് മുറിച്ച് അച്ചാറിട്ടാൽ നല്ലതാ അതിൻ്റെ കുത്തുന്ന പുളിയും ചവർപ്പും ഉണ്ടാകില്ല. അവസാനം ഒരു നുള്ള് ശർക്കരയോ പഞ്ചസാരയോ ചേർത്താലും നല്ല ടേസ്റ്റ് ഉണ്ടാകും പിറ്റേ ദിവസം മുതൽ ഉപയോഗിക്കാം.

  • @Reehascreations
    @Reehascreations Před 2 měsíci

    Itha ,ningadekitchenile ta evidunna vangiche

  • @shamnanishad4672
    @shamnanishad4672 Před 2 měsíci +2

    Masha Allah.... Purigam ezhuthyal oru chelu thannyaaaa❤

  • @sanusanu9450
    @sanusanu9450 Před měsícem

    എനിക് istham യാമി കുട്ടിയും ഇക്കാക്കയും തമ്മിലുള്ള കളിയാണ് 😊🥰... നല്ല രസമാണ് കാണാൻ 👍

  • @ZHARCIL
    @ZHARCIL Před 2 měsíci +1

    Link please

  • @Rejeenashaharban
    @Rejeenashaharban Před 2 měsíci

    Masha allah adipoli .puthi dress ok thykkunna vedio koodi idane❤

  • @devilsangel6167
    @devilsangel6167 Před 2 měsíci +1

    Feed cheyyunnath kond ee pickle kazhikkandatta
    Yaami❤❤❤❤❤❤❤

  • @shahidakareem8868
    @shahidakareem8868 Před 2 měsíci

    Acharn kadukum cheriya jeerakavum uluvayum varuth podich cherknatha nallath nalla smellndakum

  • @rajilacp8508
    @rajilacp8508 Před 2 měsíci

    Dress polichu ranaludeyum.. njn karuthi yamikuttyk aadyamayit achar aan koduthen

  • @nihalabarish2922
    @nihalabarish2922 Před 2 měsíci

    Masha allah Allahumma barik

  • @ashrafup605
    @ashrafup605 Před 2 měsíci

    ee uduppanu kuttiku koodudal bhangi ❤,🥰❤ Masha Allah 👍🏻 Achar kandu kodiyayi😂

  • @FathimaMajid-vv8gu
    @FathimaMajid-vv8gu Před 2 měsíci

    Yami kuttine kanupol. Anikum ee pryathil oru molund avale pole thonnum❤❤

  • @safeedasulaiman38
    @safeedasulaiman38 Před 2 měsíci +1

    ഈത്തപ്പഴവും എള്ളും ഉണ്ടാക്കുന്ന video ഇടുമോ

  • @afiyaafsal1849
    @afiyaafsal1849 Před 2 měsíci +1

    അച്ചാറിൽ കുറച്ച് പഞ്ചസാര ചേർത്താൽ ടേസ്റ്റ് കൂടും..... പുളി എരിവ് എല്ലാം സെറ്റാവും

  • @Ponnus-tj3ht
    @Ponnus-tj3ht Před 2 měsíci +1

    എവിടെ യാണ് കുട്ടിയുടെ ഡ്രസ്സ്‌ ഓർഡർ ചെയ്തത്

  • @rashisworld8454
    @rashisworld8454 Před 2 měsíci

    Irumbanpuliyum kaippakkayum achar ittal adipoliya 😊

  • @neethukishor1438
    @neethukishor1438 Před 2 měsíci

    So cute yami kutty ❤❤love u molu 🥰🥰

  • @samjadsamjad5858
    @samjadsamjad5858 Před 2 měsíci

    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാന്

  • @YafizAli-fe9fi
    @YafizAli-fe9fi Před 2 měsíci

    Masha Allah ❤njn orikkal comment ittirunnu ingane dress adikkanamenn paranjtt.edayalum ad kand afipoli❤🎉

  • @jazashafin8292
    @jazashafin8292 Před 2 měsíci +1

    Stiching vedio idaavo 😊

  • @fasilasheheer5376
    @fasilasheheer5376 Před 2 měsíci

    Inshaallah enikum oru cheriya hair accessories business indu nanum dress oke thaikum enakipo oru mon ahnu mashaallah.
    Inshaallah enakoru mol indavan dua cheyyane
    Enikum othiri agrahom ahnu igane hair band dress oke molk thaichu ore pole oke idan❤

  • @nassarpp2543
    @nassarpp2543 Před 2 měsíci

    Mole thatta povathirikkanulla use cheyunna haer and on kaanikko

  • @jaaznahan2677
    @jaaznahan2677 Před 2 měsíci

    Yami kutti vannathode vlog onnoodem usharayi

  • @maymoonahussain8653
    @maymoonahussain8653 Před 2 měsíci

    Ikkakantem rajkumridem kalikal kanan othiru ishotanu ...❤❤❤❤❤❤

  • @user-cs8uq8sf8l
    @user-cs8uq8sf8l Před 2 měsíci +1

    Yamikkutti sundhari😘😘😘

  • @SfathimaS
    @SfathimaS Před 2 měsíci

    Cutting stitch video vidonduuu