ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങി പോയിട്ട് ഒരു കുറവും ഇല്ലാ|CATHOLIC|NUN|CHURCH | INTERVIEW| GOODNESS TV

Sdílet
Vložit
  • čas přidán 3. 02. 2024
  • ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങി പോയിട്ട് ഒരു കുറവും ഇല്ലാ|CATHOLIC|NUN|CHURCH | INTERVIEW| GOODNESS TV
    #goodnesstv #catholic #church #nuns #interview
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 1,9K

  • @JessyDevassy-uc3ed
    @JessyDevassy-uc3ed Před 4 měsíci +4057

    എന്റെ ഈശോയെ ഇന്നുവരെ ഇങ്ങനെ ഒരു സംബോധന ആരും നടത്തിയിട്ടില്ല.. ആ അപ്പച്ചൻ എന്തു മാത്രം ഈശോയെ പഠിച്ചു... വളരെ നന്ദി അപ്പച്ചാ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ👍🌹🙏🌹

    • @haris7135
      @haris7135 Před 4 měsíci +19

      ജെസ്സി സൂസിക്കണ ൦ ആ ആശാരി വളക്കുന്നവനാ

    • @Ayodhya120
      @Ayodhya120 Před 4 měsíci +111

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

    • @samajyamanoj5246
      @samajyamanoj5246 Před 4 měsíci +4

      ❤❤❤❤❤

    • @JessyDevassy-uc3ed
      @JessyDevassy-uc3ed Před 4 měsíci

      @@haris7135 എന്നേ ചെറുപ്പം മുതലേ വളച്ചിട്ടേക്കുവാ.... അന്നും ഇന്നും വേണ്ടുവോളം കഷ്ടതകൾ തന്ന്...ഓരോ പ്രശ്നം വരുമ്പോഴും അവന്റെ കരങ്ങളിൽ തങ്ങുന്നത് അറിയുന്നുമുണ്ട്.... എന്നിട്ടും വീണ്ടും വീണ്ടും തന്നുകൊണ്ടിരിക്കുകയാ... എന്നിട്ടൊരു ചോദ്യവും... എന്നേ സ്നേഹിക്കുന്നവനല്ലേ എന്റെ ചങ്കിലെ വേദന പകുത്തു നൽകാൻ പറ്റു... എന്നേ വിക്ഷമിപ്പിക്കുന്നവർക്ക് കൊടുക്കാൻ പറ്റുമോ?... ആ ആശാരി ചെക്കന് നന്നായി അറിയാം. ഒരിക്കൽ അവനെ അറിഞ്ഞവർ അവനെ വിട്ട് പോവില്ലന്ന്.. എന്നും ഏക ആശ്വാസം ആ നാമം മാത്രം 🥰🌹🙏ആകാശത്തിൻ കീഴിൽ നിൻ നാമമല്ലാതെ വേറൊരു നാമവും മേതുമില്ലെന്നും വിശ്വസിക്കുന്നു ഞാൻ യേശുനാഥാ 🙏🌹🙏

    • @nimmynancy9879
      @nimmynancy9879 Před 4 měsíci +7

      ​@ exactly correct

  • @samzechariah5
    @samzechariah5 Před 4 měsíci +3696

    Wonderful ആശാരി ചെറുക്കൻ. ആത്മാവിനെ പണിയുന്ന ആശാരി ❤️❤️❤️

    • @aboozaabhi5975
      @aboozaabhi5975 Před 4 měsíci +67

      പള്ളിയിലെ അച്ഛന്മാർക്കും പണിയാം... നമ്മളെ മദ്രസയും കണക്കാ.. ഹിന്ദുക്കളുടെ പൂജാരിയും കൂടി ആയാൽ സമത്വം മതേതരത്വം ആകും....
      പറഞ്ഞെന്നെ ഉള്ളൂ..😜😜😜😜

    • @deanchole4321
      @deanchole4321 Před 4 měsíci

      ​@@aboozaabhi5975മദ്രസയിൽ കുണ്ടനടി ക്ക് തുല്യം ചാർത്താൻ കഥകൾ വേണ്ട കോയ 👍👍പോടെ

    • @abrahamv.k5374
      @abrahamv.k5374 Před 4 měsíci +16

      എന്തായാലും ആശാരി പയ്യൻ ശരിക്കും ചിന്ദേര് ഇടും.

    • @lalarona9134
      @lalarona9134 Před 4 měsíci

      ​@@abrahamv.k5374 lack of education shows in your comment

    • @anuantony9656
      @anuantony9656 Před 4 měsíci +14

      Enth arinjittanavo e comment idunne

  • @irfananargees6663
    @irfananargees6663 Před 4 měsíci +1887

    രണ്ടുവട്ടം കേട്ടപ്പം ആണ് കാര്യം മനസ്സിലായെ... Adhe പോലെ ആരേലും ndel ലൈക്‌ 👍🏻👍🏻

  • @irshadirshad-jx5vn
    @irshadirshad-jx5vn Před 4 měsíci +1231

    ഇത്ര അലങ്കാരികം ആയി പറയണമെങ്കിൽ....ആ പിതാവ് 101% ശുദ്ധ ഹൃദയം ഉള്ള വിശ്വസി തന്നെ 👍

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤❤

  • @swayambuvallyc1018
    @swayambuvallyc1018 Před 4 měsíci +160

    എന്തായാലും രണ്ട് മൂന്ന് പ്രാവശ്യം കേട്ടപ്പോൾ ആശാരി ചെറുക്കൻ ആരാണന്ന് മനസിലായി എൻ്റെ ഈശ്വയേ ....❤

    • @Urchoic
      @Urchoic Před dnem +1

      ❤🎉❤❤🎉❤❤

  • @ambikajijo508
    @ambikajijo508 Před 4 měsíci +1241

    ഞാൻ ആ ആശാരിച്ചെറുക്കന്റെ വല്യ ഫാൻ ആണ്..... Love you Jesus ♥️

    • @moseskp1780
      @moseskp1780 Před 4 měsíci +18

      അത് ആശാരി ചെറുക്കൻ അല്ല കർത്താ കർത്താവും രാജാധി രാജാവുമാണ്😢

    • @ambikajijo508
      @ambikajijo508 Před 4 měsíci +18

      @@moseskp1780 താങ്കൾ ആ sister പറയുന്നത് കേട്ടില്ലേ..... അതിനുള്ള reply ആണ് ഞാൻ കൊടുത്തത്... പിന്നെ എന്റെ ഇശോ ആരാണ് എന്ന് എനിക്ക് അറിയാം നല്ലപോലെ ok?

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci

      ​@@ambikajijo508 മോളെ ഒരാശിരിക്ക് കെട്ടിച്ചു കൊടുക്കുമോ...? എന്നാലേ ഫാൻ ആയതിൽ അർത്ഥമുള്ളു....

    • @dreamvibzzz9497
      @dreamvibzzz9497 Před 4 měsíci +5

      Yeshu joothanano

    • @jenyjolly126
      @jenyjolly126 Před 4 měsíci

      ​@@dreamvibzzz9497അതേ ജൂതൻ ആണ്

  • @Beliver248
    @Beliver248 Před 4 měsíci +669

    ആ ആശാരിചെറുക്കനെയും ചെറുക്കന്റെ അമ്മയെയും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്😘😘😘😘😘

    • @mohamedalipallipadath
      @mohamedalipallipadath Před 4 měsíci +13

      ആ ആശാരിചെറുക്കനേയും അമ്മയേയും ഞങ്ങൾക്കും വലിയ ഇഷ്ടമാണ് ആ അമ്മയെ കുറിച്ചു പഠിക്കാൻ ഏറെയുണ്ട് ഞങ്ങൾക്ക്.

    • @DakshikaSpa
      @DakshikaSpa Před 4 měsíci +2

      ❤️

    • @sreelathaj1692
      @sreelathaj1692 Před 3 měsíci

      എനി ക്കും

    • @keraladays4653
      @keraladays4653 Před 3 měsíci +1

      എനിക്കും ❤️

    • @gk-dl7wl
      @gk-dl7wl Před 2 měsíci +1

      Aa cherukkante bharya, Magdalena mariyatheyo?

  • @molusfoodworld9149
    @molusfoodworld9149 Před 4 měsíci +60

    ഈ യൂദനായ ആശാരിയും , അമ്മയും ആണ്ൻ്റെ ജീവിതത്തിൻ്റെ എല്ലാം❤❤

    • @mskkeeranvld1011
      @mskkeeranvld1011 Před 2 měsíci

      അവർ ആരാധിച്ചിരുന്നത് ഏകനായ സ്രഷ്ടാവിനെ ആണ്

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @ruchip753
    @ruchip753 Před 4 měsíci +751

    ഓ ഇപ്പോൾ ആണ് എനിക്ക് കത്തിയത് യേശുവിന്റെ മണവാട്ടി ആയതു നാടൻ ഭാഷയിൽ പറഞ്ഞു 👍👍👍

    • @ITSME-yn1zt
      @ITSME-yn1zt Před 4 měsíci +3

      Enik manasilayilla paranjutharumo😢

    • @MumthasShajahan-pi7gt
      @MumthasShajahan-pi7gt Před 4 měsíci +15

      ​@@ITSME-yn1ztയേശുവിന്റെ മണവാട്ടി. യേശുവിന്റെ കൂടെ പോയി എന്നാണ് പറഞ്ഞത്. അതായത് മഠത്തിൽ ചേർന്നു

    • @shammi2464
      @shammi2464 Před 4 měsíci +9

      യേശു ജൂതൻ ആണോ😮😮

    • @angelsdemons6954
      @angelsdemons6954 Před 4 měsíci

      ​@@shammi2464No

    • @mysmallchannelfrommalappur7973
      @mysmallchannelfrommalappur7973 Před 4 měsíci

      Hoo. Anganee

  • @minialoysious5939
    @minialoysious5939 Před 4 měsíci +375

    What a surprise ! Super Daddy 🎉 ഹൃദയത്തെ വശീകരിക്കുന്ന ആശാരിച്ചെറുക്കൻ Jesus🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci +2

      ഉവ്വ കാണാറുണ്ട് ലീല വിലാശങ്ങളുടെ വാർത്ത 🤧

    • @Urchoic
      @Urchoic Před dnem

      ❤🎉🎉❤🎉❤❤

  • @santrabyju4077
    @santrabyju4077 Před 4 měsíci +79

    ഞാൻ ഒരു ആശാരി സ്ത്രീയാണ് ഈസോയ് അങ്ങനെ പറഞ്ഞതിൽ ഒരുപാട് സന്തോഷേം❤❤❤

  • @Amalamaria44
    @Amalamaria44 Před 4 měsíci +201

    ആ ആശാരി ചെറുക്കനെ സ്നേഹിക്കുന്നവർക്ക് ഒരു കുറവും ഉണ്ടാകില്ല❤

    • @lijokgeorge7094
      @lijokgeorge7094 Před 2 měsíci +2

      Athu karthavu aayirikkanam 😅 അല്ലാതെ othiri undu 😅

    • @abdulrahman8111
      @abdulrahman8111 Před 2 měsíci +1

      പലർക്കും കൂടുതലായെന്നാണ് കര കമ്പി.

    • @abdulrahman8111
      @abdulrahman8111 Před měsícem

      @@lijokgeorge7094കർത്താവിനു എന്തൊരു ഗെതികേട്? ജീവിക്കാൻ ആശാരി പണിയെടുക്കണം. എന്നിട്ടും രക്ഷപ്പെട്ടില്ല. ജൂതന്മാർ പിടിച്ചു കെട്ടി ആണ്ണിയടിച്ചു നരകിപ്പിച്ചു കൊന്നു. സ്വയം രക്ഷപ്പെടാൻ പോലും സാധിച്ചില്ല. പിന്നെയാ മറ്റുള്ളവരെ രക്ഷിക്കുന്നത്. ദൈവം മനുഷ്യനല്ല. മനുഷ്യൻ ദൈവവുമല്ല. മനുഷ്യർക്ക്‌ തല്ലിക്കൊല്ലാൻ പറ്റുമെങ്കിൽ പിന്നെന്തിനാണ് ദൈവം. അതിനേക്കാൾ ശക്തരായ മനുഷ്യർ ഉള്ളപ്പോൾ? അപ്പോൾ അതിനും മേലേ ശക്തനായ ഒരു ദൈവം ഉണ്ടാകേണ്ടതല്ലേ?

    • @Urchoic
      @Urchoic Před dnem

      ❤🎉❤❤🎉❤❤

  • @bindutomy5434
    @bindutomy5434 Před 4 měsíci +2732

    ഞാൻ വിചാരിച്ചു ആശാരിച്ചേക്കന്റെ കൂടെ പോയിട്ട് പിന്നെ എങ്ങനയാ സിസ്റ്റർ ആയെന്നു ഇപ്പം എല്ലാം മനസിലായി 😂😂❤❤

    • @sangeethkp8779
      @sangeethkp8779 Před 4 měsíci +5

      😂😂❤😂

    • @shymakishore7387
      @shymakishore7387 Před 4 měsíci +38

      ഞാനും same 😄

    • @sonypeter9075
      @sonypeter9075 Před 4 měsíci +27

      ഞാനും അങ്ങനെ വിചാരിച്ചു... 🙏

    • @rejeeshkumarmv7442
      @rejeeshkumarmv7442 Před 4 měsíci +5

      😂🙋‍♂️

    • @bindutomy5434
      @bindutomy5434 Před 4 měsíci

      @@rejeeshkumarmv7442 ഒളിവിൽ കഴിയുന്ന diavamo 🙆‍♀️

  • @sanusimon8106
    @sanusimon8106 Před 4 měsíci +579

    അതെ ഇത്രയും തമാശ ഒപ്പിക്കുന്ന ആശാരി "ചെറുക്കൻ " വേറെയില്ല " love you ജീസസ് 😘😘

    • @viljoaloor4635
      @viljoaloor4635 Před 4 měsíci +4

      Yes

    • @Ayodhya120
      @Ayodhya120 Před 4 měsíci

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

    • @nahnasnoushad6687
      @nahnasnoushad6687 Před 4 měsíci +7

      ജീസസ് നെ ആണോ ആശാരി ചെക്കൻ എന്ന് പറഞ്ഞത് ..

    • @lalarona9134
      @lalarona9134 Před 4 měsíci

      ​@@nahnasnoushad6687yes

    • @fahz4084
      @fahz4084 Před 4 měsíci

      മൂപ്പർക്ക് അതാണോ പണി😂😂

  • @syamharippad
    @syamharippad Před 4 měsíci +130

    എന്തോ ചെറുപ്പത്തിലേ മനസ്സിൽ കയറിയതാണ്... ഈശോയെ നിന്നോടുള്ള സ്നേഹം... അദ്ദേഹം അനുഭവിച്ച യാതനകൾ 😢😢💜🙏🏻🙏🏻നാഥാ നിനക്ക് സ്തുതി 🙏🏻🙏🏻ഞാനും ഒരു ആശാരി ചെക്കൻ അണ് കേട്ടോ 🙏🏻🙏🏻

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @feminajino9666
    @feminajino9666 Před 4 měsíci +42

    ഈശോയുടെ അപ്പച്ചൻ st. ജോസഫ് ആശാരി ആയിരുന്നു കുഞ്ഞായിരുന്നപ്പോൾ തന്നെ ഈശോയും തന്റെ അപ്പച്ചനെ ആശാരി പണികളിൽ സഹായിക്കുമായിരുന്നു ❤

    • @joycherukad3499
      @joycherukad3499 Před měsícem

      Father of Jesus is not Joseph. Pls read the Bible well. Some non believers are arisen.

    • @athuldominic
      @athuldominic Před měsícem

      ​@@joycherukad3499വളർത്തു പിതാവ് 🤷🏻‍♂️

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @rekhalakshmanan6265
    @rekhalakshmanan6265 Před 4 měsíci +1058

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈശോയെ അത്രയും ഇഷ്ടം ആണ് 🙏♥️♥️..

    • @shafeekpkp4563
      @shafeekpkp4563 Před 4 měsíci

      അതെല്ലാം നിങ്ങളുടെ തലച്ചോറിൽ കയറ്റിയതാണ് മിഷനറിമാർ കാരണം വീഡിയോകളും മീഡിയകളും എല്ലാം അവരുടെ കയ്യിലിരിക്കുമ്പോൾ അവരെപ്പറ്റി നല്ലതുമാത്രം കാണിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആ മതത്തിനെയും മതത്തിന്റെ ദൈവത്തെയും നിങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ വേണ്ടിയുള്ള മിഷനറിമാരുടെ തന്ത്രം അത് വിജയിച്ചതിന്റെ ഫലമാണ് താങ്കൾ ഈ കമന്റിൽ കാണുന്നു സ്വയം രക്ഷപ്പെടാൻ പറ്റാത്ത ഒരു തെനെ പിടിച്ച് ദൈവമാക്കി ഇവർക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത് രണ്ട് പ്രാവശ്യം ബൈബിൾ തിരുത്തി ജീസസിനെ കൊന്നത് ജൂതൻ ആണെന്ന് പറഞ്ഞ് ലോകത്ത് മൊത്തം ജൂതന്മാരെ 1947 വരെ ലോകത്ത് മൊത്തം ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ കൂട്ടക്കൊല ചെയ്യുകയും അവരെ നന്ദിയില്ലാത്ത വരും ജീവിക്കുന്ന രാജ്യത്തോട് കൂറില്ലാത്ത വരും വട്ടപരിശക്കാരും മന്ത്രവാദികളും ആണെന്ന് പറഞ്ഞു ഒറ്റപ്പെടുത്തുകയും അവരെ നല്ല രീതിയിൽ ജീവിക്കുന്ന പലസ്തീർ മണ്ണിൽ കുടിയിരുത്തുകയും പലസ്തീനെ സമാധാനമില്ലാത്ത രാജ്യമാക്കി മാറ്റുകയും ചെയ്തത് ഈ ആശാരിയുടെ പിന്മുറക്കാരാണ് ഇവിടെയുള്ള ക്രിസ്ത്യാനികൾക്ക് നൂറോം നൂറ്റമ്പതോ 200 കൊല്ലത്തിനുള്ളിലുള്ള പാരമ്പര്യം ഉള്ളൂ കാരണം അടിമകൾ മാറിയ ഇവർക്ക് ഒരു പാരമ്പര്യവും ക്രിസ്ത്യൻ മതത്തിൽ പറയാനില്ല മണവാട്ടി ആശാരി ചെറുക്കന്റെ അല്ല അച്ഛന്റെയാണ് അച്ഛന്മാരുടെ

    • @rejovarghese8744
      @rejovarghese8744 Před 4 měsíci

      സഹോദരി യെശു എന്നു പറയുന്നത് കൃസ്ത്രിയാനി ക്കുവെണ്ടിഉള്ളല്ലെ മനുഷ്യനു വേണ്ടി പിറന്ന ദൈവപുത്രൻ ആണ് ആര് വിളിച്ചലും കേൾക്കും

    • @sureshaami9550
      @sureshaami9550 Před 4 měsíci +10

      എനിക്കും ♥️

    • @geetharajeshrajesh7375
      @geetharajeshrajesh7375 Před 4 měsíci +7

      Enikkum❤

    • @suryaaaryans381
      @suryaaaryans381 Před 4 měsíci +5

      എനിക്കും

  • @kavithapalathra3886
    @kavithapalathra3886 Před 4 měsíci +279

    എനിക്കും ഈ ആശാരി ചെക്കനെ ഭയങ്കര ഇഷ്ട്ടം ആണ് 💞💞💞🙏

    • @efgh869
      @efgh869 Před 4 měsíci

      ഞങ്ങൾ മുസ്ലീങ്ങൾക്ക് മുഹമ്മദ് നബിയെ പോലെ തന്നെയാണ് ഈ ആശാരി ചെക്കനും.. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ...രണ്ടുപേരും ഇസ്ലാം മതത്തിലെ പ്രവാചകന്മാരാണ്...

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤❤❤

  • @Jithupaikadanz
    @Jithupaikadanz Před 4 měsíci +35

    മാനവ ഹൃദയത്തിൽ സ്നേഹം പണിയുന്നവൻ ആണ് എന്റെ ആശാരിചെറുക്കൻ ....കർത്താവിനു സ്തുതി ❤

    • @Urchoic
      @Urchoic Před dnem +1

      ❤🎉❤🎉🎉❤❤

  • @mariyamary975
    @mariyamary975 Před 4 měsíci +5

    എനിക്ക് ആദ്യം മനസിലായില്ല. ലാസ്റ്റ് ഭാഗം കേട്ടപ്പഴാ കത്തിയത്. എത്ര വലിയ സ്നേഹമാണ് യേശു. പകുതിവഴിയിൽ ഉപേക്ഷിക്കാത്ത നാഥൻ❤❤❤

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @sachingopalakrishnan998
    @sachingopalakrishnan998 Před 4 měsíci +103

    A ആശാരി ചെക്കൻ e ലോകം നിർമാണത്തിലാണ് 🙏🏼🙏🏼🙏🏼.. എത്ര തോറ്റാലും തോൽക്കില്ല... എത്ര ജയിച്ചാലും മതിയാവില്ല... 🙏🏼

  • @sanilairikoorkumari4698
    @sanilairikoorkumari4698 Před 4 měsíci +519

    ഇസ്റയേലിലെ ആശാരിചെക്കന്റകൂടടെഇറങ്ങി പോയി സന്തോഷമായി ജീവിക്കുന്നു ❤❤❤❤❤❤❤

    • @anuinfinity153
      @anuinfinity153 Před 4 měsíci +3

      ഇപ്പോ ആണ് പിടി കിട്ടിയത് 😊😊

    • @Alm-wm5we
      @Alm-wm5we Před 4 měsíci +3

      അതെന്തിനാ ഈശോയെ ആശാരി എന്ന് വിളിക്കുന്നത് അറിയാത്തത് കൊണ്ട് ചോദിക്കുവാ

    • @Alm-wm5we
      @Alm-wm5we Před 4 měsíci +1

      ഞാൻ അയക്കുന്ന msg എന്തിനാ ഡിലീറ്റ് ആക്കുന്നത്

    • @mindrelax2686
      @mindrelax2686 Před 4 měsíci +6

      ​@@Alm-wm5weയൗസേപ്പിതാവിന്റെ കൂടെ ആശാരിപ്പണി ചെയ്തിരുന്നു അതായിരുന്നു വരുമാനമാർഗ്ഗം

    • @varshapaulson1467
      @varshapaulson1467 Před měsícem

      Jesus

  • @sanalkallikadu4806
    @sanalkallikadu4806 Před 4 měsíci +21

    Ho ആദ്യം മനസിലായില്ല .. പിന്നെ മനസ്സിലായി ntammo ..... എന്തൊരു സന്തോഷം ആണ് സിസ്റ്റ്റർക്ക് .. യേശു അപ്പാൻ്റെ കൂടെ പോയാൽ ഒരിക്കലും തനിച്ചാകില്ല അതൊരു ബലം ആണ് ജയം ആണ് praise the lord ❤❤❤👏👏👏

    • @ihsanihsan2990
      @ihsanihsan2990 Před 4 měsíci +3

      Adhe enik manassilailla aarrann e asharii ..manushyane aano parayunne allengil yesuvine ano?

    • @sanalkallikadu4806
      @sanalkallikadu4806 Před 4 měsíci +4

      @@ihsanihsan2990 യേശുവിനെ ആണ് ഉദ്ദേശിച്ച് പറഞ്ഞത് 👍

    • @ihsanihsan2990
      @ihsanihsan2990 Před 4 měsíci

      @@sanalkallikadu4806 😊

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤❤

  • @petworld2435
    @petworld2435 Před 4 měsíci +29

    😂😂ആ ആശാരി പയ്യൻ പൊളിയല്ലേ കിടു അല്ലേ ആണ് അവൻ സൂപ്പർ ബോയ് തന്നെയാണ് ❤❤❤

  • @sijoygeorge3036
    @sijoygeorge3036 Před 4 měsíci +1049

    ആദ്യം മനസ്സിലായില്ല പിന്നെയാണ് കത്തിയത്😀

    • @LathaP-lp7yj
      @LathaP-lp7yj Před 4 měsíci +1

      Aniku adyama kathi

    • @jayalakshmijaya4153
      @jayalakshmijaya4153 Před 4 měsíci +1

      Story parayavo,yenikk eshoye istava,yendhuva sambhavam

    • @baaji9475
      @baaji9475 Před 4 měsíci +40

      ​@@jayalakshmijaya4153കന്യാസ്ത്രീ ആയെന്നു, ആശാരി ചെറുക്കൻ മാറ്റാരുമല്ല യേശു തന്നെ...

    • @jayalakshmijaya4153
      @jayalakshmijaya4153 Před 4 měsíci +5

      @@baaji9475 oh anghane❤️

    • @Bindurajeev68
      @Bindurajeev68 Před 4 měsíci

      എനിക്കും 😄😄

  • @Lucky-ng2wo
    @Lucky-ng2wo Před 3 měsíci +42

    ഞാനും ഒരു ആശാരി ചെക്കനാണ്. ആ വല്യ തച്ചൻ ആണ് എൻ്റെ ഗുരു. ഞാനൊരു ഹിന്ദു ആണ്... പക്ഷേ ഇ തച്ചനും അമ്മയും എനിക്ക് ജീവനാണ്
    ആരോൺ

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @sachu275
    @sachu275 Před 4 měsíci +30

    ഒരു നിമിഷം എന്റെ കൂട്ടുകാരൻ പണ്ട് പറഞ്ഞത് ഓർമ്മ വന്നു
    മരപ്പണി ചെയ്തു നടന്ന ഒരുത്തൻ പെട്ടന്നു സുവിശേഷം പറയാൻ തുടങ്ങി അവന്റെ കൂടെ ആളുകൾ കൂടി അവന്റെ വാക്കുകൾ അവരിൽ സന്തോഷം ഉണർവാക്കി. ഇത് കണ്ടു പേടിച്ച രാജ അധികാരികൾ അവനെ കുരിശിൽ കയറ്റി. അവർ അറിഞ്ഞില്ല അവൻ ആണ് ഈ ലോകത്തിന്റെ ഒരേ ഒരു രാജാവ്

  • @christothomas1186
    @christothomas1186 Před 4 měsíci +596

    Caption kandu ഓടി വന്നതാണ്, എന്റെയ ഈശോയെ നീയാണ് ആ ആശാരി ചെറുക്കൻ എന്നറിഞ്ഞപ്പോലുണ്ടായ സന്തോഷം, 😍😍😍🥰🥰🥰 എന്നാലും എന്റെയ ആശാരിചെറുക്കാ 🤣🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @rajasbraj
      @rajasbraj Před 4 měsíci +9

      ഈശോ ആണല്ലേ ആശാരി ചെറുക്കൻ.
      ❤️❤️❤️

    • @habeebrahmanabhi655
      @habeebrahmanabhi655 Před 4 měsíci +3

      ചെ വെറുതെ ഓടി വന്നു 😂😂

    • @mohamedshareef539
      @mohamedshareef539 Před 4 měsíci +2

      അപ്പോൾ ജൂതന്‍?

    • @fujitadubai
      @fujitadubai Před 4 měsíci +1

      എപ്പോഴാ എനിക്കും കത്തിയായത്
      അവളുടെ ഒരു വളഞ്ഞ കഥ

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤❤❤

  • @sivarajan5859
    @sivarajan5859 Před 4 měsíci +43

    ഞാൻ ആദ്യം വിചാരിച്ചു നമ്മുടെ നാട്ടിലെ ഏതെങ്കിലും ആശാരി ആയിരിക്കുമെന്ന്...
    😊😊😊👍👍👍

  • @silvercity9258
    @silvercity9258 Před 4 měsíci +5

    ഞാൻ മുസ്ലിം ആണ്... എനിക്ക് ഈസ യെ ഭയങ്കര ഇഷ്ടവും, സ്നേഹവും ആണ്. ദൈവം അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ മാതാവിനെയും അനുഗ്രഹിച്ചു..... പിതാവില്ലാതെ ഈസയെ സൃഷ്ട്ടിച്ച ദൈവം എത്ര മഹാൻ 🥰
    പിതാവോ, മാതാവോ ഇല്ലാതെ ആദം മിനെ സൃഷ്ട്ടിച്ച ദൈവം...... ആരാധനയ്ക്ക് അർഹൻ അവൻ മാത്രം... സൃഷ്ട്ടികളെ ആരാധിക്കാതിരിക്കുക, വഴിപിഴച്ചു പോകും. സൃഷ്ട്ടാവിനെ ആരാധിക്കുക... നേർവഴിയിൽ സഞ്ചരിക്കുക, നന്ദികേട് കാണിക്കരുത്. 🙏

    • @Urchoic
      @Urchoic Před dnem +1

      ❤🎉❤🎉❤🎉❤❤

  • @user-is9em9ph8q
    @user-is9em9ph8q Před 4 měsíci +4

    ഈ ആശാരിമാരെല്ലാം വളരെ ഫൺ ആണ്. ജയ് വിശ്വകർമ.... 👍💪

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤

  • @liyaleena3418
    @liyaleena3418 Před 4 měsíci +63

    Daddy rocks ❤ Jesus is the ultimate crush, love and everything

    • @SojiSojimol
      @SojiSojimol Před 4 měsíci

      👍👍love❤️love❤️

    • @Urchoic
      @Urchoic Před dnem

      ❤🎉❤❤🎉🎉❤❤

  • @jesmijose2235
    @jesmijose2235 Před 4 měsíci +59

    ഞാൻ രണ്ടു മൂന്നു പ്രാവശ്യം കേട്ടിട്ടാണ് എനിക്ക് മനസിലായെ 🤔ആരാ ഇ ചെറുക്കനെന്ന്.awesome 👌

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @Jesjai
    @Jesjai Před 4 měsíci +2

    എല്ലാ വിശ്വാസികളും ( Saints ) ആശാരീടെ മണവാട്ടി ആന്ന്.... 😊...

  • @sarasammasarasa146
    @sarasammasarasa146 Před 4 měsíci +7

    സ്നേഹനിധിയായ എന്റെ ഈശോ ❤❤❤

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @user-xj7rf2cy9r
    @user-xj7rf2cy9r Před 4 měsíci +115

    ആദ്യം എനിക്കു മനസിലായില്ല രണ്ടാമത് കേട്ടപ്പോൾ മനസ്സിലായി ❤

    • @noushidha220
      @noushidha220 Před 4 měsíci

      Onn parayu e.. Samsarikunna aalaneno a.. Moolu

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤

  • @bindusunil3502
    @bindusunil3502 Před 4 měsíci +27

    ഇങ്ങനെയൊരു മറുപടി കേട്ടപ്പോൾ എന്തൊരു സന്തോഷം ❤❤❤

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @MolyLawrence
    @MolyLawrence Před 4 měsíci +4

    അതാണ് കർത്താവു തമ്പുരാൻ,, ആശാരി ചെക്കൻ,, കർത്താവ്,, അന്നു ഇറങ്ങി പോയിട്ട് ഇന്ന് വരെ ഒരു കുറവും വരുത്തിയിട്ടില്ല,, ആ വാക്കുകൾ,,, 👌😍😍😍

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @sudhagnair3824
    @sudhagnair3824 Před 4 měsíci +6

    Achan ഏതായാലും super... ഇത് കേൾക്കുന്നവരുടെ ഡാറ്റാ പകുതി വച്ചു തീർന്നു പോയാൽ എല്ലാം തീർന്നു

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤❤

  • @susanpalathra7646
    @susanpalathra7646 Před 4 měsíci +181

    ഒത്തിരി സന്തോഷം ഇത് കേട്ടിട്ട്. God bless you Sister❤ ആ ആശാരിച്ചെറുക്കൻ്റെ പൊന്നു നാമത്തിന് മഹത്വം!❤❤❤

  • @marykuttykuriakose6810
    @marykuttykuriakose6810 Před 4 měsíci +142

    ഡാഡിയും കൊള്ളാം...മോളും കൊള്ളാം😂. നന്നായിയിരിക്കട്ടെ.

    • @Ayodhya120
      @Ayodhya120 Před 4 měsíci

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @sreekalakrishna3209
    @sreekalakrishna3209 Před 4 měsíci +6

    ഞാനും ആ ആശാരി ചെറുക്കന്റെ കൂടെ കൂടിയത് ആണ്,,,, very happy ❤️❤️❤️

  • @sunithavarghese6079
    @sunithavarghese6079 Před 3 měsíci +1

    എനിക്കും ഒരുപാട് ഇഷ്ടമാണ് ആ ആശാരി ചെറുക്കനെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @DudeAwesome7777
    @DudeAwesome7777 Před 4 měsíci +40

    അതെന്താടാ ആശാരി ചെക്കമ്മാർക് ഒരു കുറവ് സ്വപ്നം സാധുകരിക്കുന്ന പിള്ളേര ആശാരി പിള്ളേർ 🔥🔥🔥
    സ്നേഹിക്കുന്നവരെ ജീവനോളം നോക്കിക്കോളും ഒരു കുറവും വരുത്താതെ 🔥🔥

    • @noushad317
      @noushad317 Před 4 měsíci

      അ ആശരി ചെറുക്കൻ ഈസനബിയെ ( യേശു) ഉദ്ദേശിച്ചാണ്

    • @aluk.m527
      @aluk.m527 Před 4 měsíci +3

      സത്യം , പരമാത്രം

    • @sudheesvk
      @sudheesvk Před 4 měsíci +3

      ആശാരി ചെക്കൻ ജാതി വിശ്വകർമ ആണോ 😀

    • @gokulkg4219
      @gokulkg4219 Před 4 měsíci

      ​@@sudheesvkyes

    • @emil8239
      @emil8239 Před 4 měsíci

      താരക പെണ്ണാളേ.... M 😂

  • @Idayan2024
    @Idayan2024 Před 4 měsíci +62

    ഞാൻ ആ ആശാരി കൂടെ ഇപ്പൊ ആശാരി പണിപടിച്ചു ഇറങ്ങി 🙏 പുള്ളി പറഞ്ഞത് പഠിപ്പിച്ചപോലെ ഒക്കെ ചെയ്യാനോട്ടോടാ എന്നാ 🥰

    • @mullapilliltextils7455
      @mullapilliltextils7455 Před 4 měsíci +12

      ആ ആശാരി ചെറുക്കനെ പോലെ ഈ ലോകത്ത് വേറെ ഒരു ആശാനും ഇല്ല.... നല്ലൊരു ശിഷ്യൻ ആവാൻ ആ ആശാരിചെറുക്കൻ അനുഗ്രഹിക്കട്ടെ 🙏

    • @neenutomi316
      @neenutomi316 Před měsícem

      A mystery could be defined as something partly hidden because of its great depth. Because of its greatness, it is not easily unveiled, but it does deserve to be pursued. This definition of a mystery can apply to God. He is veiled from our senses, but because of His greatness He deserves to be pursued.
      From the book " THEOLOGY OF HER BODY Discovering the Beauty and Mystery of Feminity " by J ason Evert

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @user-dv7ly8hw3f
    @user-dv7ly8hw3f Před 4 měsíci +3

    ആദ്യം മനസ്സിലായില്ല രണ്ടാമത് കണ്ടപ്പോ മനസ്സിലായി ആശാരി ചെക്കൻ ആരാണെന്ന് 🥰🙏🏻

  • @zainafakrudeen5004
    @zainafakrudeen5004 Před 4 měsíci +8

    ആശാരി ചെക്കൻ.. നമ്മുടെ ഈസാ നബി എന്ന് കത്താൻ വൈകി.... 🙏

    • @awakensoul390
      @awakensoul390 Před 4 měsíci +2

      ഈസ നബിയോ 😢😂

    • @Jilly-qh5bd
      @Jilly-qh5bd Před 3 měsíci +2

      ഈസ നബി അല്ലാ... ഏക സത്യ ദൈവം ആയ ക്രിസ്തു ☝️✝️

  • @ajitharajan3468
    @ajitharajan3468 Před 4 měsíci +23

    ഞാൻ ആദ്യം സംശയിച്ചു പിന്നെയാണ് കത്തിയത് 😄😄എന്റെ സ്നേഹിതനാണ് ഈശോ ❤❤❤🙏🙏🙏🙏

    • @Urchoic
      @Urchoic Před dnem

      ❤🎉🎉❤🎉❤❤

  • @DonuAmu
    @DonuAmu Před 4 měsíci +12

    ♥️♥️♥️♥️♥️♥️ആ ആശാരി ചെക്കനെ എനിക്കും ഒത്തിരി ഇഷ്ടം ആണ്

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤❤

  • @anujajoseph8833
    @anujajoseph8833 Před 4 měsíci +3

    ഞാനും ആശാരി ചെറുക്കന്റെ ഫാൻ ആണ്

  • @user-re1kl4if8p
    @user-re1kl4if8p Před 4 měsíci +248

    ❤️❤️എന്നാലും ഡാഡി പൊളിയാണല്ലോ...

  • @alphysebastian8587
    @alphysebastian8587 Před 4 měsíci +3

    എനിക്ക് പറഞ്ഞു തുടങ്ങിയപ്പോ തന്നെ മനസ്സിലായി
    കാരണം എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഒരു ആശാരി ചെക്കൻ ആണെന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്❤
    My Best Friend Is A Jewish Carpenter 😘

  • @anandkm9128
    @anandkm9128 Před 4 měsíci +25

    എന്റെ ഈശോ ആശാരി മാരോട് ഇപ്പോഴാ കുറച്ചു കൂടി സ്നേഹം തോന്നിയത് ❤❤❤❤❤

    • @Urchoic
      @Urchoic Před dnem

      ❤🎉🎉❤🎉❤❤

  • @HappySreeKids
    @HappySreeKids Před 4 měsíci +13

    സത്യം.. നമ്മളെ വഴിനടത്തുന്നവരെ,എന്തും ഇഷ്ടത്തോടെ വിളിക്കാൻ നമുക്ക് സാധിക്കണം... 🙏🙏

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤

  • @nigilabraham8514
    @nigilabraham8514 Před 4 měsíci +5

    ഒന്നു കേട്ട് മനസിലായില്ല രണ്ടു god bless you ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @subirajg8212
    @subirajg8212 Před 4 měsíci +5

    ആശാരി ചെറുക്കൻ - ഈശോ ( അറിയാത്തവർക്കായി ) 🙏

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @user-xl2nj4ye6t
    @user-xl2nj4ye6t Před 4 měsíci +14

    ഞങ്ങളെയും ഒരു കുറവിമില്ലാതെ സംരക്ഷിക്കേണമേ... 🙏🙏♥️♥️♥️🙏🙏

    • @Urchoic
      @Urchoic Před dnem

      ❤🎉🎉❤🎉❤❤❤

  • @Jesusloveonly
    @Jesusloveonly Před 4 měsíci +59

    😍😍😍😍യേശുവിനെ കിട്ടാനും വേണം ഭാഗ്യം 🥳❤❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci

      കിട്ടിയിട്ട്

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj Před 3 měsíci

      കണ്ണനെ കിട്ടുന്നത് അതിലും ഭാഗ്യം

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 3 měsíci

      @@Kavithakrishna-bi9qj 😳

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤❤

  • @yousufyousuf3625
    @yousufyousuf3625 Před 4 měsíci +3

    ഞാൻ ഒരു മുസ്ലിം ആണ്. ഞാൻ യേശു എന്ന ഈസയെ വളരെ സ്നേഹിക്കുന്നു.

  • @letthelightlead4340
    @letthelightlead4340 Před 4 měsíci +12

    Dadi Super
    Big family
    ഈശോയുടെ കുടുംബം❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @AparnaBabu-pl3yb
    @AparnaBabu-pl3yb Před 4 měsíci +33

    ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മ പറഞ്ഞ കാര്യമാ ഓർമ വരുന്നത് എന്റെ അമ്മേടെ ചേച്ചി വല്യമ്മച്ചിയുടെ നാത്തൂൻ ചോദിച്ചു നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോന്ന് അപ്പോ അമ്മേടെ ചേച്ചി പറഞ്ഞു എനിക്ക് ഒരു ആശാരി ചെറുക്കനെ ഇഷ്ട്ടം ആണെന്ന് ഉടനെ വല്യമ്മച്ചിയുടെ നാത്തൂൻ വല്യമ്മച്ചിയോട് പറഞ്ഞു പിന്നെ പറയണ്ടല്ലോ 😂ആകെ ബഹളം ആയി കുടുംബക്കാർ കുടി 😢 ആരാ അവൻ എന്നൊക്കെ പറഞ്ഞു ബഹളം ആയി അമ്മേടെ ചേച്ചി പറഞ്ഞു ഞാൻ ഈശോ ടെ കാര്യമാ പറഞ്ഞെന്ന് 🤣🤣

  • @saluvarghese4835
    @saluvarghese4835 Před 5 hodinami

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌. വളരെ നല്ല ഉപമ

  • @kl14ammooosworld33
    @kl14ammooosworld33 Před 4 měsíci +3

    ലെ.. Caption കണ്ട്... Happy ആയി വന്നു നോക്കിയ കുഞ്ഞപ്പൻ ആശാരി 🤣🤣

  • @sophiashraf7160
    @sophiashraf7160 Před 4 měsíci +12

    ഞാൻ ഇസ്ലാം മതവിശ്വാസി ആയതുകൊണ്ടാവും ആദ്യം മനസ്സിലായില്ല രണ്ടാം വട്ടം ആവർത്തിച്ചു കണ്ടപ്പം ചെറിയ കുസൃതിചിരി

    • @ismailpsps430
      @ismailpsps430 Před 3 měsíci +1

      എനിക്കൊരു ചിരിയും വന്നില്ല
      ക്രിസ്തിയാനികളല്ലേ മതം പ്രചരിപ്പിക്കാൻ പല കോപ്രായോം കാണിക്കും,അനുഭവം കുറു

    • @vyshakhanand7586
      @vyshakhanand7586 Před 2 měsíci

      ​@@ismailpsps430 കിടന്നു മോങ്ങിക്കോ നീയൊക്കെ😅

    • @jomejoju3688
      @jomejoju3688 Před měsícem

      ​@@ismailpsps430Hai ethi Jihadi

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @dixondevassychemmacheryant2654
    @dixondevassychemmacheryant2654 Před 4 měsíci +13

    യുട്യൂബിൽ ക്യാപ്‌ഷൻ കണ്ട നിമിഷം തന്നെ ആ ആശാരി ചെറുക്കനെ എനിക്ക് പിടികിട്ടി. ആശാരിച്ചെക്കന്റെ സാന്നിധ്യവും കരുതലും കരുണയും കാവലും ഇഹലോകത്തിലും ശേഷം നിത്യതയിലേക്കും സിസ്റ്ററെ കൂടെയിരുന്ന് വഴി നടത്തട്ടെ.
    ദൈവം സഹായിക്കട്ടെ.

    • @anurajmm
      @anurajmm Před 4 měsíci

      Kure karuthi pottakinattil thazhthittund

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @VijayanVp-du9ts
    @VijayanVp-du9ts Před 4 měsíci +3

    ഞാനും ഒരു ആശാരി ചെറുക്കനാണ് അഭിമാനം

  • @rijochacko2506
    @rijochacko2506 Před 4 měsíci +5

    ആശാരി ചെറുക്കന്റെ കൂടെ പ്പോയാൽ ഒരു കാര്യം ഓർക്കുക... കുരിശുപണിയലാണ് ആ ചെറുക്കന്റെ മെയിൻ പണി... ഇഷ്ട്ടം അനുസരിച് വലുതും ചെറുതും ഒക്കെ തരും... രണ്ടു കൈയും നീട്ടി സ്വീകരിച്ചോളണം....

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @ThomasThomas-ps7kh
    @ThomasThomas-ps7kh Před 4 měsíci +11

    ❤എന്റെ ഈശോയെ ആമേൻ

  • @minimadhavikutty5809
    @minimadhavikutty5809 Před 4 měsíci +9

    വളരെ വ്യത്യസ്തമായ ആശയം...

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @user-cx6yh1fk5r
    @user-cx6yh1fk5r Před 4 měsíci +2

    യേശുദേവൻ ആശാരി ആയിരുന്നല്ലോ 🙏🙏🌹

  • @nesihaanas4030
    @nesihaanas4030 Před 4 měsíci +1

    കമെന്റ് നോക്കിയപ്പോൾ ആണ് ആശാരി ചെക്കനെ മനസ്സിൽ ആയതു... Love you jesus...

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @salutekumarkt5055
    @salutekumarkt5055 Před 4 měsíci +11

    ഡാഡി ഒരു സംഭവം തന്നെയാ ♥️♥️👌👌ലോകത്തിനു സമാധാനം പണിയുന്ന ആശാരി 🙏

    • @Ayodhya120
      @Ayodhya120 Před 4 měsíci

      കത്തോലിക്ക സഭ' പ്രചരിപ്പിക്കുന്ന ദുരുപദേശങ്ങളിൽ ഒന്നാണ് വിവാഹം ചെയ്യാത്ത വ്രതമുള്ള സ്ത്രീകൾ അഥവ കന്യാസ്ത്രീകൾ 'കർത്താവിൻ്റെ മണവാട്ടി' ആണെന്നത്.
      സഭയെ കർത്താവിൻ്റ മണവാട്ടിയെന്ന് താരതമ്യം ചെയ്യാറുണ്ട്. സ്ത്രീകൾ കർത്താവിൻ്റെ മണവാട്ടി എന്ന് പഠിപ്പിക്കുന്നതും പറയുന്നതും ക്രിസ്തുവിൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നതാണ്. "മകളെ" എന്നാണ് ഇളയ സ്ത്രീകളെ ക്രിസ്തു വിളിച്ചത്.
      ദൈവകൽപന അനുസരിക്കുന്ന സ്ത്രീകൾ തൻ്റെ അമ്മയെ പ്പോലെയെന്നും യേശു പറഞ്ഞിട്ടുണ്ട്.
      ക്രിസ്തിയ സഭയെ അപമാനിക്കുന്ന ഈ 'മണവാട്ടി' പ്രയോഗം നിർത്തേണ്ടതാണ്.
      അത് സഭയുടെ പദവിയാണ്

  • @sumaravishankar7299
    @sumaravishankar7299 Před 4 měsíci +4

    ഓ... ആ ആചാരി..!യേശുനാഥൻ... ❤️❤️

  • @nelsongabrieal4835
    @nelsongabrieal4835 Před 4 měsíci +1

    ഞാനും ഒന്ന് കൺഫ്യൂഷൻ ആയി ആദ്യം 🥰പിന്നെ മനസ്സിൽ ആയി 👍സിസ്റ്റർ ന്റെ ഡാഡി സൂപ്പർ 🙏🙏🙏ഈശോയെ നന്ദി 😘😘

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @Sona_zonz
    @Sona_zonz Před 4 měsíci +1

    Ayyo sister shemik 😢😢 Njan onnu thettudharichu😢 enta isho aarnna aa aasharichekkan 😅😅

  • @bindutom4890
    @bindutom4890 Před 4 měsíci +6

    ഒരു വല്യ കഥ 👌👌🌹ൽ ലവ് യു ജീസസ് ❣️🙏❣️

  • @shinektantony2719
    @shinektantony2719 Před 4 měsíci +41

    ഡാഡി തകർത്തുല്ലോ

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před měsícem +1

    ജീസസ്, ഒരുത്തൻ ജൂതൻ, ആശാരി ചെറുക്കൻ 🌹🙏🌹പ്രാണ പ്രിയൻ

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @vivinvarghese2443
    @vivinvarghese2443 Před 4 měsíci +1

    വ്യഭിചാരത്തിനു തുല്യമാണ് സഹോദരി വിഗ്രങ്ങളെ വണങ്ങുകയും വന്ദിക്കുകയും ചെയ്യുന്നത് എന്ന് ഓർക്കുക.

  • @mariehoover3538
    @mariehoover3538 Před 4 měsíci +13

    Too good sister very smart answer of your father

  • @seemakannankara8897
    @seemakannankara8897 Před 4 měsíci +3

    യേശു ആശാരി ആയിരുന്നു എന്നു ചിലരെങ്കിലും ഓർമിക്കുന്നുടല്ലോ

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Před 4 měsíci +5

    അത് ശെരി ആശാരി ചെറുക്കാൻ എന്ന് ഉദ്ദേശി്ചത് കർത്താവിനെ ആണല്ലേ.. ഇപ്പൊ ടെക്നിക് പിടികിട്ടി..😂😂

  • @Libin_Jacob777
    @Libin_Jacob777 Před 4 měsíci +2

    ഞാൻ കേരളത്തിൽ ഇപ്പോ ഏത് ജൂതൻ എന്ന് ആലോചിക്കുകയായിരുന്നു 😅😅
    പക്ഷെ മൊത്തം കൂട്ടി വായിച്ചപ്പോൾ മനസ്സിലായി ലോകം മുഴുവനും ഉള്ള ഒരു ജൂതനാണ് എന്ന് ❤❤

  • @alicejob851
    @alicejob851 Před 4 měsíci +3

    അപ്പൻ ആളു കൊള്ളാല്ലോ.. ഇത് ഭയങ്കര തമാശ യായി പോയി.... സൂപ്പർ ജൂതൻ....

  • @Kk-fr7tj
    @Kk-fr7tj Před 4 měsíci +6

    ഓ ആശാരിച്ചെക്കൻ ജോസപ്പച്ചായന്റെം മറിയച്ചേട്ടത്തീടേം മോൻ മനുഷ്യനെ കൺഫ്യൂഷൻ ആക്കിക്കളഞ്ഞു സിസ്റ്റർ ആശാരിടെ കൂടെ പോയോ പോയിട്ട് എങ്ങനെ കന്യാസ്ത്രീ ആയി കുറച്ചു നേരം കിളി പറന്നു

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤❤

  • @VasuneetoothVasu-hy8lw
    @VasuneetoothVasu-hy8lw Před 4 měsíci +1

    എല്ലാആശാരിയു൦ ജൂതന്മാരാണ്
    യേശുവിന്റേ ഡാഡി ആശാരിയല്ലേ❤❤❤❤❤❤❤❤❤❤❤

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉❤🎉❤❤

  • @pjjoypaathikl620
    @pjjoypaathikl620 Před 4 měsíci +1

    ' മതം ഏതായാലും, മനുഷ്യൻ നന്നായാൽ മതി.' ✨🥇🌞🌟 📯

  • @the_real_motivator_
    @the_real_motivator_ Před 4 měsíci +6

    Appachante molu..❤

  • @tessyjohnji2697
    @tessyjohnji2697 Před 4 měsíci +8

    ആ ആശാരി ചെറുക്കനെ ഇഷ്ട്ടമുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്...അവൻ വീണ്ടും ശരീരം ധരിച്ച് ഈ ഭൂമിയിൽ വന്നിട്ടുണ്ട് Emmanuel നാമത്തിൽ...❤Emperor Emmanuel❤

    • @sheelass8914
      @sheelass8914 Před 4 měsíci

      ❤️ EMPEROR EMMANUEL നെ സ്വീകരിക്കാൻ ഈ വർഗക്കാർക്ക് ഒന്നും പറ്റില്ല... ഇവർ ആകെ സ്വികരിക്കുന്ന ആശാരി ഫ്രാങ്കോ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci

      ​@@sheelass8914yes bro
      ഓരോന്നിന്റെ ചെല കണ്ടാൽ 🔥ട്ടം വാരി എറിയാൻ തോന്നും 😜

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci

      മാറി ഇരുന്ന് ചെലക്ക് നിയൊക്കെ

    • @bindutomy5434
      @bindutomy5434 Před 4 měsíci

      😠😠

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Před 4 měsíci

      പെൺ ഇമ്മാനുവൽ ആണെന്ന് മാത്രം. ഇനി അതിന്റെ കന്ത് പ്ലാസ്റ്റിക് സർജറി ചെയ്തു ലിംഗം ആക്കാം എന്നു വിചാരിച്ചാലും അണ്ടി മണികൾക് എന്തു ചെയ്യും? തത്കാലം പ്ലാസ്റ്റിക് മണി ഇട്ട് അഡ്ജസ്റ്റ് ചെയ്യാം അല്ലേ? 🤣🤣🤣🤣🤣

  • @jibinmathewmadamkunnel6076
    @jibinmathewmadamkunnel6076 Před 3 měsíci +1

    ആശാരി ചെക്കനായ പൊന്നു തമ്പുരാൻ ആണ് നമ്മുടെ ഹീറോ 🥰 നമ്മുടെ ഹീറോയെ ഇഷ്ടപ്പെട്ട മണവാട്ടി ചില്ലറക്കാരി അല്ല 🥰🥰

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Před měsícem +1

    എന്റെ ഗുരുവായൂരപ്പാ.. 🥰ആദ്യം കാര്യം മനസ്സിലാ യില്ല 😊എന്റെ സിസ്റ്ററേ.... സൂപ്പർ 👌👌👌👍👍👍😍😍😍😍

  • @raniernest2907
    @raniernest2907 Před 4 měsíci +6

    It’s a Holy Channel.
    Please don’t put this kind of misguiding captions to get viewers 😢
    Keep up your good works and God will provide enough viewers without using business tricks 😢😢😢

  • @musicmedia1237
    @musicmedia1237 Před 4 měsíci +6

    I am a hindu ...loving jesus ..

  • @vilasinipk376
    @vilasinipk376 Před 17 dny

    WOW എന്തൊരു ഉപമ ❤വളരെ മനോഹരമായ വർണ്ണന ❤️ആശാരി ചെറുക്കനായ യേശു ആയതിനാൽ ജോലിയും കൂലിയും ഇല്ലെങ്കിലും വളരെ ധനിക യായി സന്തോഷം മായി ജീവിക്കാം ലോകത്തിന്റെ നെറുകയിൽ ഈശോ യുടെ കൂടെ ❤️🙏❤️

    • @Urchoic
      @Urchoic Před dnem

      ❤🎉❤🎉🎉❤❤

  • @praseethap3330
    @praseethap3330 Před 4 měsíci +1

    ആദ്യം മനസിലായില്ല. പിന്നെയാണ് ഈ ജൂതചെറുക്കൻ ആണ് ഈശോ എന്ന് മനസ്സിലാക്കിയേ.....❤❤

  • @jamesphilip6317
    @jamesphilip6317 Před 4 měsíci +4

    Good. പക്ഷേ ആശാരി ചെറുക്കന്റെ മണവാട്ടിയെ കൊണ്ട് സുവിശേഷവേല ചെയ്യിക്കാതെ സ്കൂൾ ടീച്ചറും ആശുപത്രിയുടെ മേൽനോട്ടക്കാരനും കോളേജിന്റെ മേൽനോട്ടക്കാരനുമായി ഇങ്ങനെ പല ലോക കാര്യങ്ങളിൽ കൊണ്ടുപോയിട്ട് സഭ കാശുണ്ടാക്കുന്നു. വചനത്തിന്റെ വിലയറിഞ്ഞവനെ ഇത് മനസ്സിലാകും?!

  • @heygorgonzola954
    @heygorgonzola954 Před 4 měsíci +3

    P. S don't delete this comment. (Because I've been seeing comments stating that their comments are being deleted!!!!)
    Please try not to use title's like this. Not everbody is aware of Jesus as a Carpenter. It's totally giving a different meaning to at least some people who are not aware of this fact (that the guy mentioned in the title is Jesus). I've been seening this video pop up many times for me in CZcams. So I guess your CLICKBAIT TRICKS are working. As a Christian, I think this title was not suitable for a Christian CZcams content. Please make titles considering to whom the video is subjected to and about whom the video is talking about.
    What if someone reads the title and misunderstands the content of the video? What if they leave without watching the content and perceive the literal meaning of the title?
    Every human beings deserves to be respected. Did the speaker in the video gave consent to display such a misleading title to attract audience, so as to instil curiosity in the viewers to listen to her life experience?
    To that person who chose this title, I think you are disrespecting the speaker by using this title and giving wrong message to some audience.
    Someone even told me to watch this video saying that a christian girl had eloped with a carpenter and now she is a nun!!!!!
    Ashamed of this title @ Goodness News.
    Better make a news to spread word or love of God rather than shamelessly being tricksters.

  • @anjalits6515
    @anjalits6515 Před 4 měsíci +1

    ദൈവമേ... മനസ്സിലാകാൻ ഒരുപാട് സമയം എടുത്തു ☺️✨

  • @Kalidas.671
    @Kalidas.671 Před 4 měsíci +1

    കുടുംബം ഇല്ലാത്ത സന്യാസം ഒന്നും പ്രകൃതി നിയമത്തിനു എതിര് ആണ്.. അതിനെ ഒരു ദൈവവും പ്രോത്സാഹിപ്പിക്കുന്നേൽ അതാണ് തെറ്റ്..

  • @shinyjose8221
    @shinyjose8221 Před 4 měsíci +10

    Ashari cherukan undakkiya ooolam athu vere thanne annuu.... Love u muthea eshooooo🥰🥰🥰🥰😘😘😘

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 4 měsíci

      കോപ്പാണ് കത്തിയും വാളും കൊണ്ട് വളർന്ന നസ്രാണി മതം 😮