ഷെമി,ഷെഫീ ഡ്രൈവ് ചെയ്യുമ്പോൾശ്രദ്ധിക്കാൻ പറയണേ...... നിങ്ങൾ ഇത്ര അശ്രദ്ധമായി വണ്ടി ഓടിക്കുമ്പോൾവീട്ടിൽ ഇരിക്കുന്ന കുഞ്ഞിനെ ഓർക്കുന്നത് നല്ലതാണ്..... 🙏🙏🙏🤩🤩🤩
എന്താ ഷെഫീ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കാത്തത് ഇങ്ങനെയൊന്നും വണ്ടി ഓടിക്കരുത് ഇതൊക്കെ അശ്രദ്ധ കാരണം അപകടം ഉണ്ടാവുക വണ്ടി സൈഡ് ആക്കി നിർത്തിയിട്ട് വീഡിയോ എടുക്കുക നിങ്ങൾക്ക് വേണ്ടിയിട്ട് പറയുകയാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
അതുപോലെ ഞങ്ങൾക്കെല്ലാവർക്കും ചോദിക്കാനും പറയാനുമുള്ളത്. നിങ്ങളുടെ എപ്പോഴും കൂടെയുള്ള താടിക്കാരൻ ഷെമിയുടെ ആങ്ങള ആണോ.? ചോദിക്കാൻ കാരണം. നിങ്ങൾ ടൂർ പോവാണെങ്കിലും...കാറിൽ യാത്ര ചെയ്യാണെങ്കിലും....ഹോട്ടലിൽ പോവാണെങ്കിലും.... റൂം എടുക്കാനെങ്കിലും... ഒന്നിച്ചു ഒരു റൂമിൽ കിടക്കാനുമൊക്കെ ഈ ഫ്രണ്ട് ഉണ്ടാവാറുണ്ട്. എത്ര അടുത്ത ഫ്രണ്ട് ആണെങ്കിലും എല്ലാത്തിനും റബ്ബ് പരിമിതികൾ പറഞ്ഞിട്ടുണ്ട്. പൊന്നാര സെഫി നിന്റെ ഒച്ചയിടുന്നതും അന്തം വിട്ട സംസാരവും ഒന്ന് നിർത്ത്.
ഹലോ അസ്സലാമു അലൈക്കും ഇത്രയും പ്രായംഉള്ള. ഉമ്മനെ തനിച്ചാക്കി. നിങ്ങ ൾ. എന്തെ വേറെ താമസിക്കുന്നത്. ഉമ്മക്കും ഉപ്പാക്കും. എല്ലാ കാര്യങ്ങളും. ആരാണ് ചെയ്ത് കൊടുക്കുക 😥
സിഗരറ്റ് വലി നിർത്തിയതിനു അഭിനന്ദനങ്ങൾ ഷെഫീ🥳🥳🥳
ഷെമി,ഷെഫീ ഡ്രൈവ് ചെയ്യുമ്പോൾശ്രദ്ധിക്കാൻ പറയണേ...... നിങ്ങൾ ഇത്ര അശ്രദ്ധമായി വണ്ടി ഓടിക്കുമ്പോൾവീട്ടിൽ ഇരിക്കുന്ന കുഞ്ഞിനെ ഓർക്കുന്നത് നല്ലതാണ്..... 🙏🙏🙏🤩🤩🤩
Mathi caril ninn nighal mathi vedio edukunnath😢 road aan ith enth Driving padachone😮
Enthoru sneham 😂
ഈ ഫാമിലിയെ ഒത്തിരി ഇഷ്ടം ❤❤അയുഷൂട്ടീ.....
ഷമി പറഞ്ഞത് ശരിയാണ്... Doctor's ന്റെ ചുറ്റുമുള്ള പരിവാരങ്ങളെ കൊണ്ട് ഒന്നും തുറന്നു പറയാൻ സാധിക്കാറില്ല
പാവങ്ങൾ സന്തോഷമായി ജീവിക്കട്ടെ. അസൂയയും കുശുമ്പും പറയുന്നവർ പറയട്ടെ. ദൈവം നല്ലത് വരുത്തട്ടെ.ഷെഫി തമാശയ്ക്ക് പോലും കളിയാക്കരുത് കേട്ടോ
പൊളിച്ചു ❤️u r a perfect husband😍masha allah 😊
പിന്നെ ഷെഫിനോട് ഒരു കാര്യം പറയട്ടെ ഷെമിനെ തമാശക്ക് പോലും കളിയാക്കരുത്.... അപ്പൊ ഷെമിന്റെ മുഖത്തേക്കു നോക്കുമ്പോൾ ഇടങ്ങേറാണ് 😢😢
Oru 20 15 vayas mootha pennine ketumpo rand gunangal und onnu oru ummayude valsalyavum kitum pine oru baaryayude snehavum kitum😂😂
ഫ്രണ്ട്സ് inte കൂടെ ഇരിക്കുമ്പോൾ ലഹരി സാധനങ്ങൾ ഒന്നും ഉപയോഗിക്കാതെ ഇരിക്കുന്നവനാണ് വിലയുണ്ടാവുക... എന്തൊക്ക പറഞ്ഞാലും അവൻ ഡീസന്റ് ആണെന്ന് പറയും..
എന്താ ഷെഫീ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കാത്തത് ഇങ്ങനെയൊന്നും വണ്ടി ഓടിക്കരുത് ഇതൊക്കെ അശ്രദ്ധ കാരണം അപകടം ഉണ്ടാവുക വണ്ടി സൈഡ് ആക്കി നിർത്തിയിട്ട് വീഡിയോ എടുക്കുക നിങ്ങൾക്ക് വേണ്ടിയിട്ട് പറയുകയാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
Mashallha ❤shemikke ph kittiyallo iam so happy ❤god bless you
അതുപോലെ ഞങ്ങൾക്കെല്ലാവർക്കും ചോദിക്കാനും പറയാനുമുള്ളത്. നിങ്ങളുടെ എപ്പോഴും കൂടെയുള്ള താടിക്കാരൻ ഷെമിയുടെ ആങ്ങള ആണോ.? ചോദിക്കാൻ കാരണം. നിങ്ങൾ ടൂർ പോവാണെങ്കിലും...കാറിൽ യാത്ര ചെയ്യാണെങ്കിലും....ഹോട്ടലിൽ പോവാണെങ്കിലും.... റൂം എടുക്കാനെങ്കിലും... ഒന്നിച്ചു ഒരു റൂമിൽ കിടക്കാനുമൊക്കെ ഈ ഫ്രണ്ട് ഉണ്ടാവാറുണ്ട്. എത്ര അടുത്ത ഫ്രണ്ട് ആണെങ്കിലും എല്ലാത്തിനും റബ്ബ് പരിമിതികൾ പറഞ്ഞിട്ടുണ്ട്. പൊന്നാര സെഫി നിന്റെ ഒച്ചയിടുന്നതും അന്തം വിട്ട സംസാരവും ഒന്ന് നിർത്ത്.
🤭😂😂
ബോബനും മോളിയുടെയും കൂടെ എപ്പോഴും ഒരു പട്ടിയെ കാണാറില്ലേ😅
Mashaalh happy ayi iratew ❤
Super എന്നും സന്തോഷമായിരിക്കട്ടെ
Ningale randalem othiri ishtanu❤❤❤
ഇങ്ങള വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️
എനിക്ക് നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി❤❤❤
എനിക്കും
ഫാമിലി അടിപൊളി മാഷാ അല്ലാഹ്❤❤
🎉🎉❤ഷെമിയെ. ഒരുപാട് ഇഷ്ടം 🎉🎉🎉❤🎉❤🎉❤
അവനെ പുച്ചിക്കണ്ട നിങ്ങളുടെ ജീവിതം കണ്ടപ്പോൾ ചോദിച്ചതാവും
Ayshunu oru chain vedich koduthoode avalkk oru cheriya stead mathramalle ullu chain ittal ayishune kanan nalla rasamayirikkum ❤
ഷെമി സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം
ഫ്രണ്ടിനെ കൊണ്ടു നടന്നു... നടന്നു... റബ്ബ് പറഞ്ഞ പരിമിതികൾ വിട്ട്... വിട്ട്.... അവസാനം മുൻപെത്തെ പോലെ ഷെമി സെഫിനേയും ഒഴിവാക്കി പോവുമോ
Valaatha kashttantto
Selfie okke എടുത്തു 🥰കലക്കിട്ടോ vlog🥰
Masha allah
Masha allaha shAmi
ഹലോ അസ്സലാമു അലൈക്കും ഇത്രയും പ്രായംഉള്ള. ഉമ്മനെ തനിച്ചാക്കി. നിങ്ങ ൾ. എന്തെ വേറെ താമസിക്കുന്നത്. ഉമ്മക്കും ഉപ്പാക്കും. എല്ലാ കാര്യങ്ങളും. ആരാണ് ചെയ്ത് കൊടുക്കുക 😥
ഉമ്മാക്ക് അധികം പ്രായം ഇല്ല,, അത് വല്ലുമ്മ ആണ്
ഉമ്മയുടെ പ്രായം ആണ് ഈ താത്താക്കും
@@priyawarrier3160ഓ!!പ്രിയേ.. സ്നേഹത്തിന് മുന്നിൽ പ്രായം ഒരു പ്രായമാണോ പ്രിയേ 😜😜😜😍
Aishumolde sherikkulla ( full name ) name nthanu ?
Masha allaha ❤️❤️🎉🎉
എന്താ പൊന്നു മോനെ ഡ്രൈവ് ചെയുമ്പോൾ 2കയ്യും വിട്ട് ഡ്രൈവ് ചെയ്യല്ലേ മോനെ 🙏
സൂപ്പർ👍
Masha allah ❤
വലിയ മോതിരം ഒഴിവാക്കി simple ring ഇട്ടൂടെ
Aishonn wach ente poneee😂😂
ജീവൻ വേണേൽ സൈഡ് ആക്കി വ്ലോഗ് edki🤨
സൂപ്പർ ഫാമിലി നിങ്ങൾക്ക് അല്ലാഹു ആയുസും ആരോഗ്യ വും നൽകട്ടെ
Aameen aameenyarabbalaalameen
Wow super cute couples❤❤❤❤
Thadi kurakkal nirthalley
Eppo elladaysum nigaluday videos kanaruddu eppo baygara ishttanu nigalay❤
ഷെഫീന നീയെന്ന വിളി നിർത്തിക്കൂടെ ഷമീന
Hai shamitha
Famas hub enna youtube chanalile fareedaye onnu sahayikkane.... Paavam orupad rogangalaal budhimuttukayanu.nammalokke nalla happiyayi nadakkumbol ithra cheruppathile rogangal kond vishamikkukayanu. Pls onnu sahayikkane...
വണ്ടിയിൽകൈ വിട്ട് ഓടിക്കാതെ😔
Chechi EEAttan Ayshu Mily Vlogs 👌🏻👌🏻
ഐഷുനു 2 അര age ഉള്ളു. എന്നിട്ട് ആണോ അതിനെ നഴ്സറിയേൽ വച്ചതു. കൊള്ളാം.
Yenthn annugalod mundunn
ഷെമി ഷാഫി അടിപൊളി ഫാമിലി ❤❤❤❤
Cute family.❤😊
ഇത്ത ഏതാണ് മെഹന്ദി use ചെയ്യൽ
ഷെഫി ❤️😍💯
നല്ല phone ഷെമി 👍🏻👍🏻❤❤❤❤❤❤❤
സൂപ്പർ
Hai shefi shemi sughaano❤
Chirch marich ….ath agg kattakikala dialog 😂😂😂😂
❤❤
Ipo thamasikinath swantham veed aano
ഡ്രൈവിംഗ് ശ്രദ്ധിക്കണം
ആദ്യം നിങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ ഒരു ഞെട്ടൽ ആയിരന്നു. ബട്ട് നൗ വീഡിയോസ് കണ്ട് ഇരിക്കാൻ അടിപൊളി❤🎉 എന്തായാലും ജീവിതത്തിൽ പടച്ചോൻ ഹയർ നൽകട്ടെ
നിങ്ങളുടെ വിഡിയോസ്❤❤❤
2varshameduthu...😂... Cig nirthan theerumanameduthitt... Ippo alhmdilh 7 mnth upoyakichitttilla❤️ ini.... Manssil... Varathirikkan... Prathikkunnu
എനിക്കും ക്യാമറ ഭാഗം കാണാൻ രസം വേണം അതോണ്ട് honor magic pro എടുക്കാൻ നോക്കുന്നു
Masha allah😍
Hi samsung etha. Galaxy etha peru parayu. Goid phone
ഒത്തിരി ചിരിച്ചുട്ടോ.... Superr... ❤️😍
😂
Ingalle vedio divasavum kandeelenkil oru samaadhaanoonndaakoola
Ad ningal parannad sathiyaman ithaaa nokki nilkkal
😊❤🎉❤
Super❤❤❤🎉
❤
Ningal aadyamay kandathum parichayapettathum ariyaan agrahamund..first aaraanu propose cheythe
A15 5G 8/ 256 നാട്ടിൽ 22000 റുപ്പീസ് ഇവിടെ UAE യിൽ 670 Dhs. ഏകദേശം 16000 റുപ്പീസ് 6000 രൂപ കൂടുതൽ
Myg affan kka💞
🥰❤️❣️👍🏻👍🏻
Doctor ude aduthu pokaan maandi...vendi is correct.
Please like and subscribe😢
Ayintevenam
❤❤😊😊
❤❤❤
ഓൺലൈൻ ആയിട്ട് montessorri,ppttc,arabic ttc പഠിക്കാം ..മറ്റനവധി കോഴ്സുകളും
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
💜💜💜💜
Wowww super 🎉
Revan E.kilaviye kettiyathu. YOO TUBIL KOODI Panamundakkana 2.perum.othu kalichulla paripadiya Ethinekkalum matte paniya laathu Appol Ethinekkalum kooduthal paisayundakkam
Sumsung yath phone ahn vangiyath
🎉🎉❤ഷേമി. സുന്ദരി 🎉🎉❤
ഷെമി മോളെ ഓർക്ക്ണം
ഷെമി താത്ത ഇനി നിങ്ങള് shefiku ഒരു പ്രങ്ക് koduk
Samsung anu best vivo shokamanu❤
End shok
@@tundderman6385 vivo update cheythal poyi, display pokum
@@tundderman6385 vivo update cheythal vegam display adich pokunnu
Aanty
ഫോൺ കിട്ടിയപ്പോൾ ഡോക്ടറെ അടുത്ത് പോയില്ലെ?
ഷഫി നീഡ്രവിങ്ങിൽ ശ്രദ്ധിക്കണം നിൻ്റെ രണ്ട് കൈ വിട്ട് ഓടിക്കല്ലെ ?❤😊
സോറി ഡോക്ടറെ
എന്തിനാവയസ്സ്കുടുൽഉള്ളരേപേര്വിളിക്കുന്നത്ഇത്താവിളിച്ചുടേ
My G eth branjil ninna vangiye
Ayshunu oru chain vedich
Not maandi..it's "vendi" in kerala different accent undu..but malayalam parayande
അടിച്ചു പൊളിക്ക് ഷെഫി മച്ചു ❤️❤️
👍🏻👍🏻👍🏻💞
❤️❤️❤️🌹
Soooooper ❤❤❤❤🎉🎉🎉🎉
Shemithaaa🥹🫶🏻🫂
kai vitt vandi odikkunnad pala vedeosilum kanditund adu valya endo karyam poleya shefi vicharikunne.....idoru pblc chnl alle so ighanulla karyaghal cheyyadirikuka
😍😍😍