വേനൽ അവധി കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് വന്നപ്പോൾ../ josh with jo

Sdílet
Vložit
  • čas přidán 1. 06. 2024
  • വേനൽ അവധി കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് വന്നപ്പോൾ../ josh with jo
    #entertainmentvideos #funvideo #malayalam #joshwithjo
  • Zábava

Komentáře • 25

  • @deeparamesh5483
    @deeparamesh5483 Před měsícem +6

    അവധിക്ക് അമ്മ വീട്ടിൽ പോയിട്ട് തിരിച്ചു വരുന്ന ടൈമിൽ അമ്മാമ്മ ആരും കാണാതെ തരുന്ന ആ ക്യാഷ് അതൊരു വല്ലാത്ത ഫീലിംഗ്സ് ആണ്.... നൊസ്റ്റു ❤️🥰🥰🥰... മുത്തുമണികൾ കളത്തിലിറങ്ങിയോ... തിരിച്ചു വരുമ്പോ ഉള്ള അമ്മയുടെ cleche dialogue പൊളിച്ചു 🤪🤪🤪😂😂😂

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u so much🥰🥰🙏🏻

  • @deepapramod2747
    @deepapramod2747 Před měsícem +4

    അമ്മായിഅമ്മ സ്വന്തം വീട്ടുകാരെക്കുറിച്ച് ഇത്രയും കുത്തുവാക്കുകൾ പറഞ്ഞത് കേട്ടിട്ടും മരുമകൾ ഒന്നും മിണ്ടാതെ സഹിച്ചു നിൽക്കുന്നു. അത്രക്കും അടിമയൊന്നും ആകേണ്ട കാര്യമില്ല. അത്യാവശ്യം strong മറുപടി തിരിച്ചും ആവാം. ഒന്നും മിണ്ടാഞ്ഞിട്ടാണ് തലയിൽ കയറുന്നത്.

  • @kavyaaneesh1181
    @kavyaaneesh1181 Před měsícem +10

    ഭർത്താക്കന്മാരുടെ വീട്ടുകാരുടെ വിചാരം നമ്മൾ പെണ്ണുങ്ങളുടെ വീട്ടുകാർക്ക് ഒന്നും അറിയത്തില്ല എന്ന്.

  • @niralanair2023
    @niralanair2023 Před měsícem +6

    ഇങ്ങനെ ചൊറിച്ചിൽ ഉള്ള തള്ളമാർക്ക് നന്നായി പറഞ്ഞു കൊടുക്കണം.

  • @sreedhrannambiar8384
    @sreedhrannambiar8384 Před měsícem +1

    Can you please do a part 2 with a positive end it is not good for anyone to say negatives about daughter in laws or sons in laws family vedio super sruthi from dubai hailing from kannur at thillankeri

  • @ShanaAyshu
    @ShanaAyshu Před měsícem

    Correct 👍🏻👍🏻👍🏻

  • @sirajelayi9040
    @sirajelayi9040 Před 22 dny

    ഇവിടെ കൊതുക് ഉള്ളതിന് എന്തിനീ മരുമോളുടെ വീട്ടിൽ കൊതുക് വല ഇടണം... ഇവിടെ അല്ലേ ഡെങ്കി പനി കൗണ്ട് പനി ഒക്കെ ഉള്ളത്

  • @ashabiju9310
    @ashabiju9310 Před měsícem +1

    Ayyo ithu ente അമ്മായിഅമ്മ തന്നെ 😄

  • @DeepthiShivakumar
    @DeepthiShivakumar Před 20 dny

    Ithenthu sthree,ingane pedikkano,adima aano

  • @meenaram8055
    @meenaram8055 Před měsícem +1

    grand mother vs grand mother 😄
    critic mother in law 😅
    enjoyed 👌👍❤

  • @sudhavijayan78
    @sudhavijayan78 Před měsícem

    Super nalla Acting ❤❤

  • @PadmajaVp-nt7nx
    @PadmajaVp-nt7nx Před měsícem

    Alla mathakkarudeyum kanikkannam😊😊😊😊😊😊😊

  • @vanajakumari2244
    @vanajakumari2244 Před měsícem +1

  • @RoyalKairos
    @RoyalKairos Před měsícem

    Nice acting

  • @Sajiniaksajiniak
    @Sajiniaksajiniak Před měsícem +1

    ❤❤❤

  • @neethujerin4676
    @neethujerin4676 Před měsícem

    👍👍👍❤

  • @Life_today428
    @Life_today428 Před měsícem

    ❤👌👌

  • @ammuunnikrishnan910
    @ammuunnikrishnan910 Před měsícem

    നിങ്ങളുടേത് love marriage ആയിരുന്നോ..?

  • @user-er6yo4xt1r
    @user-er6yo4xt1r Před měsícem +1

    Mymariesmymotherhouse