ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന് കരുത്തില്ല, അമേരിക്ക കനിയണം | MV Nikesh Kumar

Sdílet
Vložit
  • čas přidán 19. 05. 2024
  • Watch Full Video - • അപകട മരണമെന്ന് ഉറപ്പിക...
    'ഇറാനുമായി പരസ്യ യുദ്ധം ഇപ്പോള്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല, ഒറ്റയ്ക്ക് ആക്രമണവും ഈ സാഹചര്യത്തില്‍ ഇസ്രായേലിന് സാധിക്കില്ല'; എംവി നികേഷ് കുമാർ | Iran President Helicopter Crash
    #MVNikeshKumar #AliKhamenei #IranPresident #mossad #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 376

  • @sunildevkj3505
    @sunildevkj3505 Před 24 dny +130

    എന്ന് ഇറാൻ ആദ്യന്തര മന്ത്രി കിണറേഷിന് അഭിനന്തനം

  • @joshybenadict6961
    @joshybenadict6961 Před 24 dny +65

    ഇറാനിൽ എങ്ങും പരസ്യമായി അല്ലെങ്കിലും അഘോഷങ്ങൾ നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രത്യേകിച്ച് സ്ത്രീജനങ്ങൾ😂

    • @kurienillirickal7195
      @kurienillirickal7195 Před 23 dny +2

      നന്മ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ

    • @anascr7818
      @anascr7818 Před 23 dny

      ഇന്ത്യയെ കോളനി ആക്കിയ🐷✝️ മതക്കാരന് ആണ് ഈ പറയുന്നത് ,മണിപ്പൂരിൽ കിട്ടിയത് കുരുശ്കൃഷി കൊണ്ട ഭാരതിയർക്ക് അറിയാം

  • @Sagaranup
    @Sagaranup Před 24 dny +48

    മൊട്ടയും കിണറേഷും ഒരു ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന ആനിമേഷൻ കൂടി ഉണ്ടേൽ പൊളിച്ചേനെ 👌

  • @josethomas3764
    @josethomas3764 Před 24 dny +46

    ആർ ഐ പി ഹെലികോപ്റ്റർ . നികേഷ് കുമാരന് ഒരാഴച്ചെക്കു ഫോമാകാനുള്ള സ്കോപ് കിട്ടിയിട്ടുണ്ട്

  • @philipstharakan
    @philipstharakan Před 24 dny +14

    ഇത് കാണുമ്പോൾ ചിരി വരുന്നു പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകളെ പോലെ.

  • @lijoabraham9642
    @lijoabraham9642 Před 24 dny +33

    കിണറേഷിൻ്റെ കണ്ടുപിടുത്തം ഭയങ്കരം തന്നെ , മണിക്കൂറുകൾക്ക് ഉള്ളിൽ മാറ്റി പറയാനും ഒരു നാണവും ഇല്ലാത്ത മാപ്രകൾ ,

    • @user-ft2to9xb9e
      @user-ft2to9xb9e Před 21 dnem

      Evan.indiya polum kandittilla. Ennituthallal...adimakal...

  • @jijok1382
    @jijok1382 Před 23 dny +12

    ഇസ്രയേൽne തീർക്കും എന്ന് പറഞു അവസാനം ഫ്രൈ ആയി 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sudhi1212
    @Sudhi1212 Před 24 dny +95

    അമേരിക്കക്ക് ഇസ്രായേലിന്റെ സഹായം വേണം... അങ്ങനെയാണ് ഇപ്പോഴത്തെ സ്ഥിതി

    • @georgemathew8244
      @georgemathew8244 Před 24 dny +2

      For what

    • @babuitdo
      @babuitdo Před 24 dny +3

      ​@@georgemathew8244 For what? അമേരിക്കയുടെ ജാരസന്തതിയാണ് ഇസ്രായേൽ എന്ന രാജ്യം തന്നെ എന്തുതന്നെ കാരണം '

    • @abdulrafeeq6929
      @abdulrafeeq6929 Před 24 dny

      അമേരിക്ക ഒരേ ഒരു വാക്ക് പറഞ്ഞാൽ മതി ഞങ്ങൾ ഇനി ഇസ്രായേലിനെ പിന്തുണക്കില്ല എന്ന് പിന്നെ ഇസ്രായേൽ എന്ന രാജ്യം പോലും കാണില്ല അത്രെ ഉള്ളു ഇസ്രായേൽ കാരണം മെർകോവ പപ്പടം പൊടിക്കുന്ന പോലെ ആണ് ഹമാസ് പൊടിക്കുന്നത്..

    • @jerinantony106
      @jerinantony106 Před 23 dny +5

      Madarassa ​@@babuitdo

    • @kerala.23
      @kerala.23 Před 23 dny

      ​@@georgemathew8244അമേരിക്കൻ ശതകോടീശ്വരന്മാർ ഭൂരിഭാഗവും ജൂതന്മാരാണ്. അമേരിക്കയുടെ സമ്പത്‌ഘാടനയുടെ നട്ടെല്ലായ വാൾസ്ട്രീറ്റ് നിയന്ത്രിക്കുന്നത് ജൂതന്മാരാണ്. അതുകൊണ്ടാണ് അമേരിക്ക തന്നെ പറയുന്നത് ഇസ്രായേൽ അമേരിക്കയുടെ അമ്പത്തിയൊന്നാമത്തെ സ്റ്റേറ്റ് ആണെന്ന്.

  • @Ayodhya120
    @Ayodhya120 Před 24 dny +14

    വലിയ വിലകൊടുക്കേണ്ടി😮വരുമെന്ന് ഇസ്രയേൽ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു.

  • @athuldominic
    @athuldominic Před 24 dny +62

    ഇതുപോലൊരു അളിഞ്ഞ മതവും അളിഞ്ഞ ഭരണകൂടവും 🤦‍♂️🤦‍♂️

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Před 24 dny

      Iniyum mathiyayille ​@@femeez779

    • @theettasanghi
      @theettasanghi Před 24 dny

      ചാണകം തിന്നുന്ന ശിവന്റെ അണ്ടി ഊമ്പുന്ന സനാതന കൊതം 🤣

    • @Ayodhya120
      @Ayodhya120 Před 24 dny +21

      ​@@femeez779
      ഇസ്രയേലിൻ്റെ ഏതെങ്കിലും നേതാവ് മരിച്ചിരുന്നു എങ്കിൽ അള്ളാഹു അക്ബർ വിളികളുമായി ആയിരകണക്കിന് കമൻ്റുകൾ വരുമായിരുന്നു.

    • @naseefaripra
      @naseefaripra Před 24 dny +1

      Naale ennoru divasam und 😮😮

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp Před 24 dny +1

      Ninte matham evide indiayil maathram alle ullu 😂athum swanthamaayitt oru raajyam polum ella 😂

  • @Dingdodingdo
    @Dingdodingdo Před 24 dny +5

    ഇറാൻകാരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം 😂😂🤣. ഹെലികോപ്റ്ററിനു നന്ദി 😋

  • @mithunraj3514
    @mithunraj3514 Před 24 dny +17

    മണ്ടത്തരങ്ങൾ വിളിച്ചു പറയാൻ ഒരു ചാനൽ ഉള്ളതോണ്ട് എന്തും പറയാലോ

  • @dennythomas3992
    @dennythomas3992 Před 24 dny +76

    വിപിൻ രാവത് കൊല്ലപ്പെട്ടപ്പോൾ നിന്റെ വാർത്ത സമ്മേളനം എവിടെയായിന്നെടാ നീ

    • @Motherstorees
      @Motherstorees Před 24 dny

      Ellattilum thettu kanalle suhurthe

    • @rasheednp5017
      @rasheednp5017 Před 24 dny +1

      വിപിൻ റാവത്തിൻ്റെ മരണം അങ്ങേയറ്റം ദുഃഖകരവും വലിയ നഷ്ടവുമാണ്. ഒരു അന്വേഷണവും നടന്നില്ല. എല്ലാം നിഗൂഡത ഉള്ള പോലെ അന്വേഷണം മുക്കിയിരിക്കുകയാണ്: ഒരാളും ,അതേ പറ്റി ചോദിക്കുക പോലും ചെയ്യുന്നില്ല. അതിൽ വലിയ ദുരൂഹതയുണ്ട്'. സാധാരണ ഒരു ചെറിയ റോഡ് അപകടം ഉണ്ടായാൽ അത് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യാന്ന് ' ഏറ്റവും വലിയ ആർമി ചീഫ് കൊല്ലപ്പെട്ടിട്ട് ഗവൺമെൻ്റ് എന്ത് കൊണ്ട് അതിൻ്റെ കാരണം പുറത്ത് കൊണ്ടു വരുന്നില്ല? അതിനെ പറ്റി പറയൂ

    • @babuanbabuan8090
      @babuanbabuan8090 Před 24 dny

      സങ്കികൾ ഭരിക്കുബോൾ അന്യഷിക്കാത്തത് എന്താ കാരണം ഉണ്ടാവുക. അതിന്റെ പങ്കുള്ളത് കൊണ്ടാകുമോ

    • @naseefaripra
      @naseefaripra Před 24 dny

      Modi pinnil😢😢

    • @anascr7818
      @anascr7818 Před 23 dny

      ഇന്ത്യയെ കോളനി ആക്കിയ🐷✝️ മതക്കാരന് ആണ് ഈ പറയുന്നത് ,മണിപ്പൂരിൽ കിട്ടിയത് കുരുശ്കൃഷി കൊണ്ട ഭാരതിയർക്ക് അറിയാം

  • @josephaugustine3849
    @josephaugustine3849 Před 24 dny +12

    വന്നു വന്ന് നികേഷ് വെറും പൊട്ടനായികൊണ്ടിരിക്കുവാനല്ലോ

  • @reminsunny76
    @reminsunny76 Před 24 dny +9

    മൊട്ട എന്തോ ആലോചിച് ഇരിക്കാണ്... 🤣

    • @rosabgaming4901
      @rosabgaming4901 Před 24 dny +3

      ഉറക്കം വരുന്നുണ്ടാകും 😂😂

  • @cuttingman007
    @cuttingman007 Před 24 dny +6

    പണ്ട് cia അമേരിക്ക മുതലാളി രാജ്യങ്ങൾ ആയിരുന്നു .. ഇന്ന് മൊസാദ് , ഇസ്രേയൽ .. ഒരു മാറ്റവും ഇല്ല 😂😂😂

  • @Ytube33
    @Ytube33 Před 24 dny +43

    മീഡിയ ഫൺ ലെ അടുപ്പ് കൂട്ടി ചർച്ചയെ മലർത്തി അടിച്ചു കിണറേഷ്

  • @Anonymous-wj4zh
    @Anonymous-wj4zh Před 24 dny +3

    When I used to work in a Bank Management told us that Manager and Deputy Manager should not travel together in one vehicle

  • @sakeerhusain7543
    @sakeerhusain7543 Před 24 dny +39

    ഇത്ര വലിയ രഹസ്യ അന്യോഷണ ശക്തിയാണ് മൊസാദ് എങ്കിൽ സ്വൊന്തം തട്ടകത്തിൽ കയറി കുറെ ജു തരെ പിടിച്ചു കൊണ്ട് പോയതറിയാതെ പോയതെന്തേ ❓

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 24 dny +34

      നീ കരയണ്ട കോയാ 🤣🤣🤣
      നാളെ മയ്യത്തു നിസ്കാരം ഇണ്ട് വരണേ

    • @ajipaul1239
      @ajipaul1239 Před 24 dny

      Mosaad did operation out country

    • @jomonthomas7627
      @jomonthomas7627 Před 24 dny +2

      They not move that day
      Hamas knows

    • @jkpvgsm
      @jkpvgsm Před 24 dny +14

      😁അത് കൊണ്ടാണല്ലോ ശുടുവേ ഇപ്പോൾ ഗാസ തീർന്നത് 😁

    • @sirajnaina8124
      @sirajnaina8124 Před 24 dny

      മൊസാദ് കീലേരി അച്ചുവാണ് ഊതി വീർപ്പിച്ച ബലൂൺ വെറും മൂട്ട

  • @Gpradak
    @Gpradak Před 24 dny +2

    നമുക്കും ഉണ്ടായിരുന്നു ഒരു aghastha west land അപകടം 😢

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 24 dny +3

    ബെൽ കമ്പനിയുടെ ഷെയർ കൾക്ക് വൻ ഡിമാൻഡ് ആണ് ഇപ്പൊ 😜😜😜😜😜😜😜😜😜

  • @varghesemathilkuzhiyil533

    Israel may used laser weapon agaist iraan chopter

  • @thakkalitube9958
    @thakkalitube9958 Před 24 dny

    Aarum ee lokathnilanilkkilla,maranam ellavareyum thalodum😢😢😢😢🤲🤲🤲🥺🥺🥺

  • @allinonemallu7549
    @allinonemallu7549 Před 24 dny +1

    ഇവർക്കൊക്കെ IPS കൊടുക്കണം.... എന്തൊക്കെയാ കണ്ടുപിടിത്തങ്ങൾ...😅

  • @haneefakk9814
    @haneefakk9814 Před 23 dny +1

    ചരിത്രപരമായ അജ്ഞതയും ആശയ ദാരിദ്ര്യത്തിന്റെ ഗാംഭീര്യവും തന്റെ മലീമസമായ ചിന്തകളും പ്രകാമാക്കുന്നു നികേഷ് തന്റെ നിരീക്ഷണത്തിൽ. സാക്ഷാൽ എം വി ആറിന്റെ മകന് സംഭവിച്ച അപചയത്തിൽ മലയാളികൾ ദുഃഖിതരാണ്. ചാണകത്തിൽ ചവിട്ടി ഉയരങ്ങൾ കയറാനുള്ള യോഗ്യത നികേഷിന് മാത്രം പാടില്ലെന്ന് പറയാൻ പ്രേക്ഷകർക്കവകാശമില്ലല്ലോ?

  • @anish.p.samuelp.samuel7823

    മരിച്ച പ്രസിഡൻ്റിന് ഇതിൽ വ്യക്തമായ പങ്കുണ്ട് അത് വിശദമായി അന്വേഷിക്കണം

  • @Jayespkd
    @Jayespkd Před 24 dny +3

    നികേഷ് കൃത്യമായ യാഥാർഥ്യങ്ങൾ ...🔥👍🏻 കേരളത്തിലെ ഏറ്റവും മികച്ച ജേർണലിസ്റ്റിലുകളിൽ ഒരാളായ നികേഷ് ന് അദ്ദേഹത്തിന്റെ നിലവാരം ഉയർത്തിയ വിലയിരുത്തൽ, അഭിപ്രായ പ്രകടനം... 🔥👍🏻

    • @rajeshkiran7084
      @rajeshkiran7084 Před 24 dny +1

      കിണർ 😂😂😂😂😂😂😂😂

    • @Usertzxy3
      @Usertzxy3 Před 24 dny

      ഇവൻ നല്ല കാലം കഴിഞ്ഞ ഒരു ആക്രി രാഷ്ട്രീയത്തിൽ പ്ലേസ്മെൻ്റ് പ്രതീക്ഷിക്കുന്നു അതുകൊണ്ട് ജർണലിസം മറന്ന് സി പി എം ൻ്റെ കുണ്ടി കഴുകുന്നു!!!!

    • @sudheesh3977
      @sudheesh3977 Před 23 dny

      ബെസ്റ്റ് ട്രോൾ

  • @vksarmy4875
    @vksarmy4875 Před 24 dny +28

    ഇറാനിലെ യുവ തലമുറയ്ക് ഇല്ലാത്ത.... ദുഃഖം എന്തിനാണ് നമ്മുക്ക് 🤣🤣🤣അവർ പടക്കം പൊട്ടിച്ചാണ് ആഘോഷിക്കുന്നത്

    • @KaattoThayalangadi
      @KaattoThayalangadi Před 24 dny

      പടക്കം പൊട്ടാനിരിക്കുന്നതെ ഉള്ളൂ.ഒരു ഒന്ന് ഒന്നര പൊട്ടൽ.അപ്പോൾ നീയും കയ്യടിച്ച് വെടി പൊട്ടിക്കണം.

    • @mashoodpp3208
      @mashoodpp3208 Před 24 dny

      രാഷ്ട്ര പിതാവിനെ എൺപതു വർഷം മുൻപ്
      കൊന്നു തള്ളിയിട്ട് അരിശം
      തീരാതെ ഗാന്ധി പ്രതിമക്കും
      ഫോട്ടോകൾക്കും നേരെ നേരെ ഹിന്ദുത്വ ഭീകരർ വെടിയുതിർത്തു കളിക്കുന്നത് പോലെയാണോ?

    • @sunaif8945
      @sunaif8945 Před 24 dny

      മോങ്ങിയോട് പറ നാളെ ദുഖാചരണമാണ് ഇന്ത്യയിൽ😂

    • @ullasm1342
      @ullasm1342 Před 24 dny

      Poyi ustadine kuninje kode mone karayenda 😂😂

    • @muneermuhammad6396
      @muneermuhammad6396 Před 24 dny

      മോദിജി നാളെ രാജ്യത്ത് ദുഃഖ ജരണം പ്രഖ്യാപിച്ചു. നീ വിളിച്ചു പറ അത് മാറ്റി പടക്കം പൊട്ടിച്ചു ആഘോഷിക്കാൻ. എന്തെ പറ്റുമോ

  • @simonabraham9645
    @simonabraham9645 Před 24 dny +1

    How was the end of his father ??????!!!!!

  • @aruna.k9722
    @aruna.k9722 Před 23 dny +1

    Thanikokka vara pani onnum illa. Media judges ane anna vicharam.

  • @teenasajil5673
    @teenasajil5673 Před 24 dny +1

    i like this show - well done REPORTER TV

  • @joshyparemel7867
    @joshyparemel7867 Před 24 dny +7

    അവർ ആല്മഹത്യ ചെയ്‌തതാണങ്കിലോ ?😊

  • @thomasmorgan2669
    @thomasmorgan2669 Před 23 dny

    50 വർഷം പഴക്കമുള്ള ആക്രി ഹെലികോപ്റ്റർ തകർന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.

  • @user-by2ny4wi3v
    @user-by2ny4wi3v Před 23 dny

  • @vjnibin
    @vjnibin Před 24 dny +1

    അപകട മരണം ആണ് 😂😂😂😂

  • @user-rg3if1fr3m
    @user-rg3if1fr3m Před 24 dny

    Sajysupper❤❤❤❤❤❤❤

  • @josephmj7814
    @josephmj7814 Před 23 dny

    Allahumar kurachoode sookshikanam

  • @sijodevssia5927
    @sijodevssia5927 Před 23 dny

    മാധ്യമ പ്രവർത്തനം... സ്വയം പൊട്ടനാണേ എന്ന് വിളിച്ച് പറയുന്ന 😅

  • @sarathchandran3512
    @sarathchandran3512 Před 23 dny

    അറ്റം പോയി അല്ലേ മുകേഷേ?? 😅

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 24 dny

    ISREAL ❤️🔥

  • @jainjoseph9311
    @jainjoseph9311 Před 23 dny +1

    നികേഷിനും മൊട്ടക്കും നുണകൾ പ്രചരിച്ചു നല്ല പരിചയമാണ്,ഇസ്രയേലിന് ഒറ്റക്ക് ഇറാനെ അക്രമിക്കാൻ സധ്യമാല്ല എന്നുളത് ബാലിശ്യം എന്നാല്ലതെ എന്ത് പറയാൻ😅

  • @binu.p.r.7822
    @binu.p.r.7822 Před 23 dny

    Pinnil alkemi aayirikam

  • @pradeepphilip7151
    @pradeepphilip7151 Před 24 dny

    രണ്ടുപേരും കൂടി ഇവിടെ ഇരുന്ന് ചിലക്കാതെ അവിടെ പോയി പറയുക.അതിൻ്റെ റിസൾട്ട് കൂടി കിട്ടിയിട്ട് ഒന്നുകൂടി നടത്താം

  • @sharafbakot6157
    @sharafbakot6157 Před 24 dny +5

    എന്ത് ചെറ്റ ത്തെരം ചെയ്താലും അമേരിക്ക സംരക്ഷിക്കും എന്ന് ഇസ്രായേലിന് നന്നായി അറിയാം...

    • @josephnorton6859
      @josephnorton6859 Před 24 dny +16

      ഖുർആൻ കാണാതെ പഠിച്ചാൽ helicopter repair ചെയ്യാൻ പറ്റില്ല

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 24 dny

      അതിൽ കമ്പി കാര്യങ്ങളെ ഉള്ളു ആ കമ്പി ഹെലികോപ്റ്റർ ഇൽ പറ്റില്ലല്ലോ ​@@josephnorton6859

    • @pauljoseph9930
      @pauljoseph9930 Před 24 dny

      ഹമസിനെയും, ഹിസ്ബള്ള യെയും, ഹൂതിയെയും, isis നെയും, താലിബാനെയും, ബോക്കോഹാറാനെയും.. Etc മുസ്ലിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് പോലെ.......
      മുഹമ്മദ്‌ പഠിപ്പിച്ച അന്യ മത വിദൂവേഷം ഉള്ളിൽ വെച്ച് പണിയുന്നതുപോലെ അല്ലേ....
      ○ believers! Take neither Jews nor Christians as
      guardians-they are guardians of each other. '
      Whoever does so will be counted as one of them
      Surely Allah does not guide the wrongdoing
      people. ഇതൊക്കെ ദൈവത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞുവൻ ലോകത്തിന്റെ വില്ലൻ ആണ്
      ഇനിയും ഉണ്ട് അവൻ പഠിപ്പിച്ചിരിക്കുന്നത്
      "അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല " .[Sahih Muslim 1767a].‼️ "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല,[Sahih Muslim 2922] ‼️ ‘ഒരു മുസ്ലീമും🎉 മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. ‼️ ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. "’[Sahih Muslim 2921c, 2921d

    • @adhi7610
      @adhi7610 Před 24 dny +2

      @@josephnorton6859😂😂

    • @sirajnaina8124
      @sirajnaina8124 Před 24 dny

      ​@@josephnorton6859 അതുകൊണ്ടാണല്ലോ നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ബാങ്ക് വിളി കേട്ടതായിട്ട് അദ്ദേഹം പറഞ്ഞത് അത് അമേരിക്കൻ മാധ്യമങ്ങൾ വളച്ചൊടിച്ചി അങ്ങനെയൊരു സംഭവം ഇല്ല എന്ന് പറഞ്ഞ് വലിപ്പിച്ചത്

  • @ajeeshradhakrishnan
    @ajeeshradhakrishnan Před 23 dny

    തന്നെ പോലുള്ള ജനങ്ങളെ തമ്മിൽ തല്ലി തള്ളിപ്പിക്കുന്ന. അവസരവാദികളെ എന്തു വിളിക്കും

  • @fakrudheenali5755
    @fakrudheenali5755 Před 24 dny +2

    Chakendavan chathu..athra thanne

  • @navasrm4043
    @navasrm4043 Před 23 dny

    കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസ്സിൽ യാത്ര ചെയ്തില്ലേ

  • @tomlistephen4963
    @tomlistephen4963 Před 24 dny

    നികേഷിന് ഒപ്പം പോകാമായിരുന്നു. ഞങ്ങൾക്ക് സംശയം മാറി കിട്ടുമായിരുന്നു. നിറുത്തി പോടേ.

  • @kukoorajivpadmanabhan26

    മൊസാദിനെ വലിച്ചിഴച്ച് വിഷയമെടുത്ത് ചർച്ച ചെയ്യുന്നത് അത്ര ശരിയല്ല.ഐഎസ്ഐയെ കുറിച്ച് പല വിഷയങ്ങളിലും എന്ത് കൊണ്ട് ചർച്ച വിഷയമാക്കുന്നില്ല?

  • @Ayodhya120
    @Ayodhya120 Před 24 dny

    ഇസ്രയേലിൻ്റെ ഏതെങ്കിലും നേതാവ് മരിച്ചിരുന്നു എങ്കിൽ അള്ളാഹു അക്ബർ വിളികളുമായി ആയിരകണക്കിന് കമൻ്റുകൾ വരുമായിരുന്നു.

  • @rajeevraju3585
    @rajeevraju3585 Před 24 dny

    എടാ, കിഴങ്ങാ, ടെക്നോളജി മാത്രം പോരാ, ബുദ്ദിയും വേണം 😂😂😂😂

  • @manojnair9962
    @manojnair9962 Před 23 dny

    മൊസാദ് ചെയ്തത് ആയാലും സാങ്കേതിക തകരാർ മൂലമായാലും ഇനി അഥവാ കപ്പലിൽ നിന്നുള്ള പടയാണെങ്കിലും ഈ സംഭവം അവരുടെ പ്രവർത്തികൾക്കുള്ള കർമ്മഫലം ആയിട്ട് മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ !!

  • @anoopanair143
    @anoopanair143 Před 23 dny

    മൊട്ടക്കു ഒരു പുല്ലും അറിയില്ല

  • @sahadk4082
    @sahadk4082 Před 23 dny

    അസർബൈജാന് ആയുധം നൽകുന്നത് തുർക്കിയാണ്

    • @ston939
      @ston939 Před 23 dny

      ഇസ്രയോൽ ആണ്

  • @binishmathew6609
    @binishmathew6609 Před 23 dny

    Kinaril irangi nokkiyal ithinellam marupadi kittum

  • @user-dn2kj6mk4v
    @user-dn2kj6mk4v Před 24 dny +12

    ഒളിച്ചിരുന്നു ഭീകര ആക്രമണം നടത്തുന്ന ഭീകര സങ്കടനയാണ് മോസാദ് .

    • @thaheera88125
      @thaheera88125 Před 24 dny

      എടാ കുണ്ടൻ ഉസ്താദിൻ്റെ കളിയിലുണ്ടായ ഹമുക്കെ
      ഹമാസ് തിവ്രവാദികൾ അല്ലടാ ഒളിച്ചിരിക്കുന്നത്
      നിൻ്റെ അള്ളാഹുത്താലാ എവിടെടാ മൈക്കാണ്ടി
      ഇസ്രയേലിനെ പേടിച്ചു ഏഴാകാശത്ത് ഒളിച്ചിരിക്കുന്നു

    • @gamer619
      @gamer619 Před 24 dny +8

      നീ സയൻസ് പഠിച്ചത് ഏത് "മദ്രസയിൽ" ആണ് പഠിച്ചത് ഹമുകെ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 24 dny +2

      ആണോ ഇപ്പോഴാണ് mosad നോടുള്ള ഇഷ്ടം ഒന്നുടെ കൂടിയത്

    • @user-dn2kj6mk4v
      @user-dn2kj6mk4v Před 24 dny

      @@ANONYMOUS-ix4goനിന്നെ പോലുള്ള തീവര വാദികളെ ഭയക്കുക തന്നെ വേണം . കാരണം ഒളിച്ചിരുന്നു ഭീകര വാദം മടത്തുന്ന മോശാടി ഭീകര വാദികൾ നമ്മുടെ നാട്ടിലും ഉണ്ടോ സംശയിക്കണം

    • @haneefakk8032
      @haneefakk8032 Před 24 dny +1

      മോസാദിന് കുറച്ച് കൂടുന്നുണ്ട് കൊത്തി കൊത്തി ഇനി എന്ത് ജീവിതം എന്ന് ഇറാൻ തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ട് മോസാദ് പപ്പട്ടം ആവും അത് വെരേയുണ്ടാകും ഈ കളി😂😂😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 23 dny +1

    Islamic Republic of IRAN ലോകത്തിലെ 57 ഇസ്ലാമിക രാജ്യങ്ങളിൽ ഒന്ന് ഇറാൻ ഇസ്ലാമിക ഭരണം ഖുർആൻ ഭരണ ഘടന ഹിജാബ് ✅കൊല ലഹരി ബലാൽ സംഗം തല വെട്ട് സൗദി പോലെ നിയമം ഉണ്ട് അവിടെ

  • @esotericpilgrim548
    @esotericpilgrim548 Před 24 dny +1

    Unnecessary explanation with out full stop and comma, just a show of the word power of the news reader. Beating about the bush, just a show off with out fruitful content.

  • @arumugompillai3545
    @arumugompillai3545 Před 23 dny

    അപകടം നടന്നപ്പോൾ പട്ടി കുരക്കുകയും പക്ഷി ചിലക്കുകയും പശു പുല്ലുതിന്നുകയും ചെയ്തിരുന്നു. അപ്പോൾ അട്ടിമറി തന്നെ, ചാലയിലെ ലോഡിങ്ങുകാരെ സംശയിക്കാം.

  • @_reaper-7o7
    @_reaper-7o7 Před 24 dny

    Cant stop laughing at the way sujayya is looking at kinaresh and telling in her mind enthu thengayada koppe kinareshe nee parayunne??? 😂😂😂😂

  • @akhila3409
    @akhila3409 Před 24 dny +1

    Revanni chechikku mosad cheythathanennum avaorudukalichal inganokke indavum ennum aarikkum nilapadu alleee?

  • @Vimalkumar74771
    @Vimalkumar74771 Před 24 dny +2

    കേരളാ മാമകൾക്ക് ഒരാഴ്ചത്തേക്ക് ഉള്ളത് ആയി... 😂

  • @rajik3058
    @rajik3058 Před 23 dny

    ഇസ്രായേൽ ❤️❤️❤️❤️❤️

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Před 24 dny +1

    ഇവിടെ ഷിയ സുന്നി അല്ല പ്രശ്നം. പൊളിറ്റിക്സ് ആണ്. സുന്നി ഗ്രൂപ്പ്‌ ആയ ഹമാസിനും ഫലസ്തീനും ഷിയ ഇറാൻ ആണ് സപ്പോർട്ട്. ഷിയ രാജ്യം ആയ അസർബൈജാന് സുന്നി തുർക്കി സപ്പോർട്ട്. All the politics.

    • @joshybenadict6961
      @joshybenadict6961 Před 24 dny

      സുന്നി രാജ്യമായ സൗദിയിൽ വർഷങ്ങളായി ഷിയാ രാജ്യമായ ഇറാൻ യമനിലെ ഹൂത്തികളെ ഉപയോഗിച്ചു ആക്രമിച്ച് കൊണ്ടിരിക്കുന്നു ആരംക്കോ എണ്ണ പാടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തുന്നു. താൽക്കലിക വെടിനിർത്തൽ ഉണ്ടായാലും ലോകം ഉള്ള കാലത്തോളം ഷിയാ സുന്നി തർക്കം ഉണ്ടായി കൊണ്ടിരിക്കും

  • @naturesongs571
    @naturesongs571 Před 24 dny +2

    Chathu

  • @shibukvshibukv7595
    @shibukvshibukv7595 Před 23 dny +1

    Reporter. Chanel. Sujayaparvathy. Illengil. Enno. Manmaranju. Poyene. Kairali. Chanel. Pole.. Aru. Kanan.....

  • @faithfeba5043
    @faithfeba5043 Před 23 dny

    ISRAEL ❤❤❤❤❤💪💪💪💪💪

  • @kannan6185
    @kannan6185 Před 23 dny

    കേരളത്തിലെ കാര്യം നേരാവണ്ണം അറിയാത്തവന്മാരാണ് ഇറാനിലെ കാര്യം ചൊറിയുന്നത്

  • @theshtherealdreams
    @theshtherealdreams Před 23 dny

    തിരിച്ചടി കൊടുത്തില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും,,,ഇതേ രീതിയിൽ തിരിച്ചടിക്കാൻ പറ്റണം എന്താ സംഭവിച്ചത് എന്ന് അറിയരുത്,,,
    ഇന്ത്യയിൽ നടന്ന അപകടവും അന്വേഷിക്കണം,,,
    എന്നിട്ട് അതെ രീതിയിൽ തിരിച്ചടിക്കാൻ പറ്റണം

  • @bineeshAB7
    @bineeshAB7 Před 22 dny

    എൻ്റെ പൊന്ന് നികേഷെ ഞാനും നല്ല ഒന്നാന്തരം കമ്മി ആരുന്നു, ഒരുതരം പ്രത്യേക വിഭാഗത്തെ ചുഗിപ്പിക്കാൻ ഇങ്ങനെ പൊട്ടത്തരം വിളിച്ച് പറയല്ലേ... അമേരിക്ക , ഇസ്രായേലിൻ്റെ അണ്ടറിൽ ആണ് 👍അത് ആദ്യം മനസിലാക്ക് ...

  • @johnsonpeter1353
    @johnsonpeter1353 Před 23 dny

    എന്താ ഞാൻ പോട്ടനാ ?

  • @user-cl3je8dc9k
    @user-cl3je8dc9k Před 23 dny

    ഇനി അടുത്ത് വരുന്ന നേതാവ് ഭയക്കും എന്ന് ഉറപ്പ് ആണ്...മാത്രം അല്ല ഇനി വരുന്ന പ്രസിഡൻ്റ് അമേരിക്ക ആയി സൗഹൃതം ഉള്ള നേതാവ് ആണ് അത് കൊണ്ട് തന്നെ ഇനി ഇറാൻ ഉയരുക ഇല്ല ഭൂമുഖത്ത് നിന്ന്

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Před 24 dny +3

    പ്രസിഡന്റിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ദുഖിക്കുന്നത് ഇറാനിലെ സ്ത്രീകളായിരിക്കും

  • @abrahamtv9477
    @abrahamtv9477 Před 24 dny +5

    ഒരു ഏകധിപതി ക്ക് വേണ്ടി ഇത്രയേറെ സംസാരിക്കാണോ നികേഷ്?
    എവിടെ ആണെങ്കിലും എകാധിപത്യം തുലയട്ടെ.
    ഇസ്രായേലിനീയിനം, മോശദിനീയിനം തൊടാൻ ഒരു അറബിക്കും കഴിയില്ല. താമസിയ്ക്കത അമേരിക്ക ഇസ്രായേലിനെ കൈ വിടും. തുടർന്ന് റഷ്യ, ചൈന, ഇറാൻ, തുർക്കി, തുടങ്ങിയവർ ഇസ്രായേലിനെ ആക്രമിക്കും. പക്ഷെ ഇസ്രായേൽ ഒറ്റയക്ക് ഇവന്മാരെ തീർക്കും. കാത്തിരുന്നു കണ്ടോള്ളൂ റിപ്പോർട്ടർ.

    • @Mr.2-3
      @Mr.2-3 Před 24 dny

      Discussing world political issues is an interested topic for journalists world wide. That's it

    • @antonyd7109
      @antonyd7109 Před 24 dny

      Yes യഹോവ യിരേ....... ഇസ്രായേൽ ❤❤❤❤❤

  • @user-tw7fu4gx4s
    @user-tw7fu4gx4s Před 24 dny

    Nigoshan enthan udheshikunnath

  • @abdullakutty7366
    @abdullakutty7366 Před 24 dny +3

    ഇന്ത്യയിൽ പലയിടത്തും നടന്ന സ്ഫോടനങ്ങൾ നിഷ്കളങ്കമായി അന്യേഷണം നടന്നാൽ മൊസാദ് നടത്തി കൊടുത്തത് ആർക്കൊ വേണ്ടി

  • @thonnikkadan
    @thonnikkadan Před 23 dny

    ഹെലികോപ്റ്റർ നിരീക്ഷകൻ ശ്രീജിത്ത്‌ പണിക്കാരെ കൂടി ചർച്ചയിൽ ഉൾപ്പെടുത്തിയാൽ പുതിയ അറിവുകൾ കിട്ടും!!!!

  • @cocomusic2060
    @cocomusic2060 Před 24 dny

    Unarnnallo..

  • @BijuMC1
    @BijuMC1 Před 23 dny

    Sudapi 😂😂😂😂

  • @georgeabraham5233
    @georgeabraham5233 Před 24 dny

    Ayne 😁

  • @Anurajjan
    @Anurajjan Před 24 dny +4

    അന്ധം കിണറിന് മോസാദ് ആരാണെന്ന് ശെരിക്കും അറിയില്ല 🤣
    പൊട്ട കിണറ്റിൽ നിന്ന് ആദ്യം പുറത്ത് ഇറങ്ങു മിസ്റ്റർ

  • @mobicamstorys
    @mobicamstorys Před 24 dny

    החלמה מהירה

  • @ravir3319
    @ravir3319 Před 23 dny

    കിണ റേഷേ ആ പാവം ട്റം ഫിനെ ഒന്ന് ജയിപ്പിക്കണം എന്ന് അമേരിക്കൻ സ്
    കാരണം താങ്കൾ ആണല്ലോ ഇന്തി മുന്നണിയെ ജയിപ്പിച്ച് പാവം പപ്പൂക്കുട്ടനെ പ്രധാന തത്റി യാക്കാൻ പുറപ്പെട്ടിരിക്കുന്നതെന്ന് രാമേട്ടൻ

  • @Jn-rk1gh
    @Jn-rk1gh Před 24 dny

    നികേഷ് ന്റെ. ഡാഷ്. പിണറായി യുടെ ആസനം നക്കി നടക്കട്ടെ ഫ്രെഡ്

  • @user-yq6qm9pw8k
    @user-yq6qm9pw8k Před 24 dny +7

    ഇതുപോലെ ഒരു ചർച്ചയും ബിപിൻ രാവതിൻ്റെ കാര്യത്തിൽ നടന്നില്ലല്ലോ..എന്താ ...

    • @josephnorton6859
      @josephnorton6859 Před 24 dny +4

      അത് ജീയുടെ കളി

    • @Mr.2-3
      @Mr.2-3 Před 24 dny +1

      എടോ അത് രാഷ്ട്രീയമായിരുന്നില്ല, that was an accident. ഇത് world politics ആണ്. Sad news ആണെങ്കിലും foreign experts ന് വല്ല്യ താല്പര്യമാ ഇങ്ങനെയുള്ള issues ചർച്ച ചെയ്യുന്നത്...
      ഇപ്പൊ തന്നെ കണ്ടില്ലേ പല രാജ്യങ്ങളുടെയും politics കൂട്ടി കുഴച്ചു അപഗ്രഥനം ചെയ്യുന്നത്.

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 22 dny

    എല്ലാം അറിയുന്നവൻ, കിണരേഷ് 😂😂

  • @Comparisons1729
    @Comparisons1729 Před 23 dny

    ജനാധിപത്യരീതിയിലാണോ ഇന്ത്യ യിൽ ഭരണകർത്താക്കൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്??

  • @bennykochappan7772
    @bennykochappan7772 Před 23 dny

    ഈ നീല ഷർട്ടിട്ട ചേട്ടൻ ഏതാ...ഇതിന് ഭുദ്ധിയില്ലെ....😂😂😂😂😂😂😅😅😅😅

  • @reneyjacob6194
    @reneyjacob6194 Před 23 dny

    അടുത്ത പ്രസിഡന്റ്‌ ആകാൻ ഖുമൈനി പുത്രൻ നടപ്പാക്കിയ അട്ടിമറി 🤣

  • @VIKSITBHARAT2047KL
    @VIKSITBHARAT2047KL Před 23 dny

    പാകിസ്ഥാൻ കാശ്മീരിന് വേണ്ടി ഇറാനുമായി ചർച്ച നടത്തിയിരുന്നു അതുകൊണ്ട് കൊന്നത് ഇന്ത്യ ആണെന്ന് കിണറേഷ് പറയാതിരുന്നത് നന്നായി 😂

  • @user-be4ny5lq9i
    @user-be4ny5lq9i Před 23 dny

    ഇറാന്റെ.. ആന്തരിക... സംഘർഷങ്ങളെ... Israel.. ഉപയോഗിച്ചു.....

  • @comedyclub1822
    @comedyclub1822 Před 24 dny

    ഇതെല്ലാം അറിയാവുന്നത് ഇദ്ദേഹത്തിനല്ലേ

  • @prajeesh_abraham
    @prajeesh_abraham Před 23 dny

    മോസദ് അറിയേണ്ട് നിങ്ങളുടെ റിപ്പോർട്ട് ചാനലും നിങ്ങളും കാണില്ല😂😂

  • @BabuParamban
    @BabuParamban Před 23 dny

    Mottakk mudiyille atho ennum shave cheyyunnundo

  • @ShalomSherin
    @ShalomSherin Před 24 dny

    Nale harthal ano 😭

  • @sulfeeyts-bn1rz
    @sulfeeyts-bn1rz Před 23 dny

    Allelum chathiyante dushicha rakthathinte nattam Americakkum Israel chettakalkum und.

  • @godmaker5681
    @godmaker5681 Před 24 dny +4

    ജൂതനെ കൂടോത്രം, മാരണം, ആകാൻ സാധ്യതയുണ്ട് ആറാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടലോ 😂?

    • @manojmanu12398
      @manojmanu12398 Před 24 dny

      onnaamnootaandilaa angine sambavichath joodhan koodothram cheithu kurishiletti konnu nasraaniye hallolihaahallolihaa.😂😂😂😂😂😂

    • @albertthomas3502
      @albertthomas3502 Před 24 dny

      ജൂതൻറ ദൈവത്തിന്റെ ശക്തി ആണ്. ആദ്യം പോയി ബൈബിൾ മുഴുവൻ വായിച്ചു നോക്കൂ. മലയാളം ആണ്.😊

  • @Mjv-fu6og
    @Mjv-fu6og Před 24 dny

    Ithaarokke aaan charcha cheyyunnad😂😂 ...

  • @raghukumar8704
    @raghukumar8704 Před 24 dny

    ഇവനിനി കിണറിൽ നിന്ന് മോചനമില്ലേ 🤣🤣🤣

  • @HKWorld-gk3vr
    @HKWorld-gk3vr Před 19 dny

    എന്തോന്നഡൈ, ഒരു മന്യതയൊക്കെ വേണ്ടെ, പറയുന്നത് കേട്ടാൽ സര്മ്മാർ ലോക പോലീസ് ആണ്, കൊന്നവരെ കണ്ടുപിടിച്ചു. ഭയങ്കരം.😂😂😂