ഇന്ത്യയെ അറിയണമെങ്കില്‍ അംബേദ്കറിന്റെ കണ്ണട വേണം | Bishop Dr. Geevarghese Mar Coorilose

Sdílet
Vložit
  • čas přidán 13. 04. 2022
  • ഇന്ത്യയെ അറിയണമെങ്കില്‍ ഗാന്ധിജിയുടെയും മാര്‍ക്‌സിന്റെയും കണ്ണട മതിയാകില്ല, അംബേദ്കറിന്റെ കണ്ണട വേണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഡി.വൈ.എഫ്.ഐ.യോ, എസ്.എഫ്.ഐയോ അംബേദ്കറിനെ പരിചയപ്പെട്ടിട്ടുമില്ല, അങ്ങനൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഓര്‍ക്കുന്നുമില്ല | ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 2021 ഫെബ്രുവരിയില്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് | DoolTalk
    #Ambedkar #AmbedkarJayanti
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Komentáře • 24

  • @action4029
    @action4029 Před 2 lety +12

    ഇത്ര സത്യസന്ധമായി സത്യങ്ങൾ പറയുന്നവർ വളരെ കുറവാണ് .. നന്ദി ❤❤

  • @sdmd762
    @sdmd762 Před 2 lety +8

    ജയ് ബീം..💝

  • @heartflicq7702
    @heartflicq7702 Před 2 lety +8

    Greatest speech😍😍😍

  • @muhammedaleefchundattu
    @muhammedaleefchundattu Před 2 lety +4

    🔥good observation

  • @user-vt2fr3se9l
    @user-vt2fr3se9l Před 2 lety +4

    ജയ്ഭീം

  • @rajeevkrishnadas
    @rajeevkrishnadas Před 2 lety +8

    Ambedkar has directly denounced communism... Even in his AOC he has said why it is not a solution. So, we can't be surprised if CPM or SFI don't see the world through Ambedkar's glasses. Excellent interview btw

  • @Gopakumard-ji8wm
    @Gopakumard-ji8wm Před měsícem

    Jai bhem jaibhem

  • @haridas5243
    @haridas5243 Před 4 měsíci

    ബാബസഹേബ് 💙

  • @sabarisree9705
    @sabarisree9705 Před 4 měsíci

    അധികം താമസിയാതെ ദളിത് മുന്നേറ്റം ഉണ്ടാകും❤❤❤

  • @wazilmuhammed1386
    @wazilmuhammed1386 Před 2 lety +7

    Gandhiyude kannadi pora, Ambedkarude kannadi pora, Ambedkarinte kannaadi vachaale India manassilaakkan pattu 🔥

  • @subairap7883
    @subairap7883 Před 2 lety +1

    Valare krithyamaya vilaeruthal

  • @hasheebmecheri7038
    @hasheebmecheri7038 Před 2 lety +4

    Masha allha grate speech 🎤

  • @shanmughantrtr1829
    @shanmughantrtr1829 Před 2 lety +1

    Best explanation

  • @ameenahmedp5570
    @ameenahmedp5570 Před 2 lety

    class man ...

  • @ABHIVUS
    @ABHIVUS Před 2 lety +1

    ♥️

  • @abdulnasarnk3949
    @abdulnasarnk3949 Před 2 lety +1

    👍👍

  • @Gopakumard-ji8wm
    @Gopakumard-ji8wm Před měsícem

    Rev father is saying ever glowing truths ,but the political idiots have nt aware nes in. this. Side they have stuggling together and exploiting. Mass peoples😂😂😂😂😂what a. Pity

  • @unnijoseph4633
    @unnijoseph4633 Před 2 lety

    Dalit christians ennu pangu nadkunna vishop.... 😎😎

  • @jacobmathew8034
    @jacobmathew8034 Před 2 lety +2

    പ്രിയപ്പെട്ട തിരുമേനി ഗാന്ധിജിയുടെ പേര് പരാമർശിച്ചതുകൊണ്ട് ഒരു കാര്യം പറയുകയാണ് അങ്ങ് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഏക വ്യക്തിയാണ് മഹാത്മാഗാന്ധി

  • @amar5265
    @amar5265 Před 2 lety +1

    Idhehathe PM aakan pattuo

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Před 2 lety +3

    മോദിയുടെ നിർദേശം കേട്ടു നിലവിളക്കു കത്തിച്ച ആളാണീ പറയുന്നത് 😂😂