കുറഞ്ഞ വിലയിൽ ഇടിവെട്ട് Bass

Sdílet
Vložit
  • čas přidán 27. 08. 2024
  • Toyotone speaker's. One of the best budget speaker brand at affordable price.
    Here I'm reviewing on of the Toyotone 4 inch 40 watt 8 ohm full range speaker and the 8 inch 40 watt 4 ohm woofer.
    As Toyotone is the industry since 1981, Toyotone Electronics has continually set the bar high with their innovative audio solutions.
    In this video, I'll show you the performance of the Toyotone 4 inch full range speaker, boasting 40 watts of power and 8 ohms impedance.
    Whether you're a music enthusiast, audiophile, or professional sound engineer, this speaker promises to elevate your audio experience to new heights.
    Additionally, I'll check the deep bass with the Toyotone 8 inch woofer, a 40-watt powerhouse with 4 ohms impedance.
    The woofer delivers unparalleled low-frequency response, enriching your favorite tracks with immersive bass that you can feel.
    From its inception in Delhi, India, Toyotone Electronics has been synonymous with quality, reliability, and innovation.
    With a wide range of products including speakers, amplifiers, subwoofers, and more.
    👉 Electronics Repairing Basic video course from my experiences
    👉From 20 November 2022 fee Rs.199
    Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. wa.me/918943491671
    📱For Audio system assembling only:
    💬 wa.me/918943491671
    🔸🔸
    Mentioned Links:
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #electronicselectricalmalayalam #electronicsmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

Komentáře • 112

  • @abrahamkuttachan7513
    @abrahamkuttachan7513 Před 3 dny

    ഞാൻ 6 ഇഞ്ച് 40 വാട്ട് സ്പീക്കർ ഒണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി ക്വാളിറ്റി ആണ്

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Před 5 měsíci +11

    ഞാൻ 1990 കളിൽ ഉപയോഗിച്ചിട്ടുണ്ട് ❤

  • @bijukg6603
    @bijukg6603 Před 5 měsíci +17

    ഞാൻ 27 വർഷം മുൻപ് ഉപയോഗിച്ച സ്പീക്കർ 😊😊😊

  • @DeepuPrepaid
    @DeepuPrepaid Před 5 měsíci +5

    ഇപ്പോഴും ഈ സ്പീക്കർ ഒക്കെ ഞാൻ ഉപയോഗിക്കുന്നുണ്ട് ❤ നല്ലൊരു വർക്കിംഗ് ആണ്

  • @ajithmkv
    @ajithmkv Před 5 měsíci +4

    "Toyotune"18 years back memories.. marannu thudagiya product,,, 40 watt njanum upayogichirunnu ..

  • @worlddvsworlddvs2029
    @worlddvsworlddvs2029 Před 5 měsíci +4

    Baritone king aan 1997 ൽ വാങ്ങിയ 8 ഇഞ്ച് 40 ധ വൂഫർ ഇപ്പോഴും സൂപ്പർ ആണ്

  • @ramachandran5854
    @ramachandran5854 Před 5 měsíci +10

    Toyot one നല്ലതാ 2000 ൽ മേടിച്ച സ്പീക്കർ ഇപ്പഴും നന്നായിട്ട് വർക്കു ചെയ്യുന്നുണ്ട്.

  • @renjithravi3514
    @renjithravi3514 Před 5 měsíci +2

    My first woofer. ഞാൻ 24 വർഷം മുൻപ് ഉപയോഗിച്ച വൂഫർ.

  • @midhuntech3872
    @midhuntech3872 Před 5 měsíci +3

    2010 il ente undayirunnu. Toyotone 40w woofer. Super aayirunnu.

  • @rajaneeshrajaneesh5774
    @rajaneeshrajaneesh5774 Před 5 měsíci +7

    1996 ഞാൻ ഇതിന്റെ 6 ഇഞ്ച് woofer വാങ്ങിയിട്ടുണ്ട് അടിപൊളിയാണ് ❤❤

    • @Shaijuclarion
      @Shaijuclarion Před 4 měsíci

      ഒരു കാലഘട്ടത്തിൽ ഇവൻ പുലി ആരുന്നു ഇപ്പോൾ കാണാൻ ഇല്ലെതെ ആയീ

  • @sathyana2395
    @sathyana2395 Před 5 měsíci +4

    പണ്ടേയുള്ള ബ്രാൻഡ്❤

  • @Shinto.12
    @Shinto.12 Před 5 měsíci +2

    Toyoton crossover ippozhum ente kayyil und since 2003.

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Před 5 měsíci +3

    Award vs toyoton 4 inch full range which is best combarison video

  • @mallurestoration0.609
    @mallurestoration0.609 Před 5 měsíci +2

    ടോയോടോണിൻ്റെ ഡോൾഡറിങ് അയേൺ അണ് ഞാൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് അതിൻ്റെ കോയിൽ പോവുമ്പോൾ മുത്ത്മണിയിട്ട വയറോട് കൂടിയ ഹീടിങ് കൊയിൽ മാറ്റുന്നത് ഒക്കെ ഓർമവന്നു .8ഇഞ്ച് ഫുൾ റേഞ്ച് സ്പീക്കർ എൻ്റെ കൈൽ ഉണ്ടായിരുന്നു അ ഒരു experience ഇത് കണ്ടപ്പോൾ ഓർമ വന്നു

  • @abcdef-xb7mi
    @abcdef-xb7mi Před 5 měsíci +1

    Old brand ❤️❤️❤️❤️❤️❤️❤️
    ഇതുപോലെ veronnum🙏🏻ഉണ്ടാരുന്നു
    Audix. അതെവിടെ പോയോ എന്തോ,, നല്ല brand ആയിരുന്നു ❤️❤️❤️❤️❤️❤️

  • @safeer610
    @safeer610 Před 5 měsíci

    Dapic, Dainty, Pheonix.

  • @krideshkridesh51
    @krideshkridesh51 Před 5 měsíci +1

    Speaker ൻ്റെ db check ചെയ്യാൻ വല്ല മാർഗം ഉണ്ടോ

  • @shaijukks8374
    @shaijukks8374 Před 5 měsíci +2

    YP woofer kittumaayirunnu pandu ,ippol kittunnundo

  • @bijubiju8947
    @bijubiju8947 Před 5 měsíci

    4 MOSFET bridge board. 12' 8ohms or 8"×2 8ohms 200watts ഏതാണ് നല്ലത്?

  • @akhilsivadasan9922
    @akhilsivadasan9922 Před 5 měsíci +1

    Fullrange
    Woofer
    Subwoofer
    Mid-range
    Ingane 4 type sathanam ondo

  • @analogaudio285
    @analogaudio285 Před 5 měsíci

    ❤.. Toyotone full range 8 inch dia speaker ലഭിക്കുന്നുണ്ടോ..?
    Toyotone or Award ഇതിൽ ഏതാണ് താങ്കളുടെ എക്സ്പീരിയൻസിൽ മികച്ച പെർഫോമൻസ് തരുന്നത്..?

  • @123_Lets_Go.
    @123_Lets_Go. Před 5 měsíci +1

    ചേട്ടാ mp3 song mobile phonil External DAC ഉപയോഗിച്ച് കേട്ടാൽ വെത്യാസം കാണുവോ ഫോണിൽ കേൾക്കുന്നതിൽ നിന്ന്

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin8005 Před 5 měsíci +2

    Hi

  • @Sumesh_chelari.
    @Sumesh_chelari. Před 5 měsíci +1

    ❤️❤️❤️

  • @thulasidharanthambi7914
    @thulasidharanthambi7914 Před 5 měsíci +1

    👌👌👌

  • @kokveans4203
    @kokveans4203 Před 5 měsíci +1

    8ohms 2030 ic kodukan patuo

  • @thehypercruzer8283
    @thehypercruzer8283 Před 5 měsíci +1

    4 inch 4ohm indo

  • @panickerjayan
    @panickerjayan Před 5 měsíci +2

    നൊസ്റ്റാൾജിയ

  • @vargheesepm5759
    @vargheesepm5759 Před 5 měsíci

    🎶👌💯

  • @robicon2010
    @robicon2010 Před 5 měsíci

    ചേട്ടാ..ഷോപ്പിന്റെ നമ്പർ എവിടെ?

  • @justt.reels2
    @justt.reels2 Před 5 měsíci

    Ee speakerk ente kayil indllo😅 old speaker ann🥲

  • @renjithkn6146
    @renjithkn6146 Před 23 dny

    ഇതിന് സബ് കിട്ടുമോ

  • @binithpr
    @binithpr Před 5 měsíci

    ❤❤❤

  • @AnzeerAnzeer
    @AnzeerAnzeer Před měsícem

    ഈ കടയിലെ നമ്പർ ഒന്ന് അയച്ചു തരാമ43

  • @AnzeerAnzeer
    @AnzeerAnzeer Před měsícem

    ഈ കടയിലെ നമ്പർ ഒന്ന് അയച്ചു തരാമോ

  • @AnzeerAnzeer
    @AnzeerAnzeer Před měsícem

    ചേട്ടായി കടയിലെ നമ്പർ എവിടെ ചേട്ടാ

  • @user-jc1bk1hd5d
    @user-jc1bk1hd5d Před měsícem

    Centre box -ൽ ഏത് Speaker ആണ് ഉപയോഗിക്കുന്നത്. Full Range or Mid Range?

  • @soniji5035
    @soniji5035 Před 2 měsíci

    Bolton speaker vs toyotone speaker please answer

  • @MuhammadMufeed-hp3gw
    @MuhammadMufeed-hp3gw Před 3 měsíci

    എനിക്ക് ഇഷ്ടപെട്ട സ്പീക്കർ. ഞാൻ ഉപയോഗിച്ചിരുന്നു. സൂപ്പർ

  • @rajeshcr9028
    @rajeshcr9028 Před 3 měsíci +1

    old gold

  • @sivaganga7463
    @sivaganga7463 Před 4 měsíci

    ഇതിന്റെ sub ഉണ്ടോ

  • @govindanpotty.s1615
    @govindanpotty.s1615 Před 4 měsíci +1

    സാറിന്റെ toytone video kandu 4 omhs 4inch toytone sub woofer vangi 300 ayi ۔ ini check cheyanam❤ Amazon il illa Kozhikode ദൂരം കൂടുതൽ ആണല്ലോ apl വില കൂടില്ലെ.. trivandrum കൊറിയർ

  • @prajeeshprajeesh2154
    @prajeeshprajeesh2154 Před 4 měsíci

    Toyotone ഇപ്പോഴും ഉണ്ടോ..!

  • @govindanpotty.s1615
    @govindanpotty.s1615 Před 4 měsíci

    Toytone sub woofer speaker പരസൃങ്ങൾ വളരെ കുറവാണ് സാർ kudutal vidhesa company kalude parasuangal Anu kudutal

  • @Hari_the_striker
    @Hari_the_striker Před 4 měsíci

    Toyotone pwoli aley...ivarude soldering iron undarunu nallatharunu 5 yr use cheyth..woofer 8 yr ayi use cheyunu nice anu..

  • @nidhinprasadv.p4237
    @nidhinprasadv.p4237 Před 4 měsíci +1

    Toyotone contact details?

  • @habeebsulaiman6858
    @habeebsulaiman6858 Před 5 měsíci

    Yes I'm also stil using 🎉

  • @pushingpistons3904
    @pushingpistons3904 Před 5 měsíci

    Chetta ithoke carint door speakers ill ketiya kollavo

  • @sudeephitech15
    @sudeephitech15 Před 5 měsíci

    ഫിലിപ്സ് ഇന്റെ,, white,, paper,, ഉള്ള,, woofer ആയിരുന്നു 90'സ്,,, കാലത്തിൽ താരം

  • @govindanpotty.s1615
    @govindanpotty.s1615 Před 5 měsíci +1

    Ipl ഈ സ്പീക്കർ ഇപ്പോഴും ഉണ്ടോ 😮😮😮 ഞാൻ ഉപയോഗിച്ചിട്ടുണ്ട്
    What's up no ۔۔۔۔linkil kodukkumallo Sar

  • @sharfu7907
    @sharfu7907 Před 5 měsíci

    ❤🙏👍👍👍

  • @vinodgowri4949
    @vinodgowri4949 Před 5 měsíci

    പണ്ട് ഒരു MLG ഉണ്ടായിരുന്നില്ലേ?

  • @jaisonthomas4401
    @jaisonthomas4401 Před 5 měsíci

    bassinu pakaram elaa sound frequency edukindello woofaril...adil bass signals maatram filter chydu connect chydu kaanikaarnille??

  • @robinson9857
    @robinson9857 Před 5 měsíci

    Britone ഇപ്പോൾ പഴയ quality ഇല്ല

  • @sunilapple1
    @sunilapple1 Před 5 měsíci +1

    1996 to2000 വരെ എന്റെ കൈയിൽ toyotone ഉണ്ടായിരുന്നു കുടത്തിൽ വച്ചു padichirunnunnu❤

  • @sabinnk692
    @sabinnk692 Před 5 měsíci

    YP Super Woofer Aanu

  • @mazhathulli925
    @mazhathulli925 Před 5 měsíci +1

    Toyotone super❤❤❤❤
    Bolton❤❤

  • @Roopeshpc
    @Roopeshpc Před 5 měsíci +1

    ❤️❤️❤️❤️👍

  • @HappyAirboat-lv5jw
    @HappyAirboat-lv5jw Před 5 měsíci +1

    Brother.
    എന്റെ കയ്യിൽ 4ohm 300w true Output കിട്ടുന്ന sub Amplifier ഉണ്ട്,
    അതിലേക്ക് 10" 8ohm 160w ന്റെ രണ്ടു Subwoofer Parallel ആയി connect ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
    8 ohm 160w + 8 ohm 160w (parallel connection ) = 4 ohm 320w RMS correct അല്ലെ?

  • @Vishnuvkammath
    @Vishnuvkammath Před 5 měsíci +2

    Nan ethu nokkiyathanu companik oru website polum illa. T/S parameters illa so rejected sweeton vangichu.
    20 varsham munne ulla toyotone oru 8 inch full range ipolum nalla working aanu

  • @rajeeshreji6573
    @rajeeshreji6573 Před 5 měsíci +1

    Hi.. car stereo vittil vayikkam... power supply ethanu nallathu ..smps .or.tranfomer

  • @jaisonjose5757
    @jaisonjose5757 Před 5 měsíci

    കാർ ലേക് ഈ സ്പീക്കർ വെക്കുന്നതിന് ?

  • @manikandant3743
    @manikandant3743 Před 5 měsíci +1

    👌👌👌💯👌

  • @martindanymartin9002
    @martindanymartin9002 Před 5 měsíci +2

    2001 ൽ ഞാൻ വാങ്ങിച്ചത് ഇപ്പോഴും വർക്കിംഗ് ആണ്. Testing നു ഇപ്പോഴും ഉപയോഗിക്കുന്നു

  • @rajudevasya602
    @rajudevasya602 Před 5 měsíci +2

    എൻ്റെ പഴയ കാല സാധനം

  • @dragunfiredragunfire8320
    @dragunfiredragunfire8320 Před 5 měsíci +1

    Ippozhum undu...👌👌👌👌👌👌👌

  • @suhail9981
    @suhail9981 Před 5 měsíci

    Super ❤

  • @prasanthkalarikkal9997
    @prasanthkalarikkal9997 Před 5 měsíci

    Performance ❤❤❤

  • @sabinmanjooran5731
    @sabinmanjooran5731 Před 5 měsíci

    What is the name of music track u played

  • @rafeek2243
    @rafeek2243 Před 5 měsíci

    100w4 oms ambil 3way box cheyyumbol ethra omsilnte speakers anu edukkendath onnu paranjutharamo

    • @rafeek2243
      @rafeek2243 Před 5 měsíci

      Woofer ethra OMS
      Mid ethra OMS
      Tweeter ethra oms

  • @Goodboy-md1zk
    @Goodboy-md1zk Před 5 měsíci +4

    Bolton മേടിക്കാനുള്ള പൈസ ഉണ്ടായിരുന്നില്ല...Toyotone സൂപ്പർ ആയിരുന്നു.. വിലക്കുറവ് സൂപ്പർ കോളിറ്റി...❤

  • @r.kodeeswaran9191
    @r.kodeeswaran9191 Před 5 měsíci +1

    Super brother

  • @dileepcp2008
    @dileepcp2008 Před 5 měsíci

    Toyotone & brightone ithu randum kayyil und.....old memories. ....

  • @KISH583
    @KISH583 Před 5 měsíci

    ഇതിൽ ആ ചെറിയ സ്പീക്കർ നല്ല വർക്കിംഗ് ആണ്

  • @muneermeppadi4810
    @muneermeppadi4810 Před 5 měsíci

    ❤❤😊

  • @TSY_AUDIOS_official
    @TSY_AUDIOS_official Před 5 měsíci

    Hi

  • @akshaysajesh
    @akshaysajesh Před 5 měsíci

    Nostu adichavar undo😊

  • @Shajeerpp
    @Shajeerpp Před 5 měsíci

    Car speakers box. Ready ayooo. Viedeo edane😊😊

  • @unnikrishnanunnikrishnan5138
    @unnikrishnanunnikrishnan5138 Před 5 měsíci +1

    ഏകദേശം 27-28 വർഷങ്ങൾക്കു മുൻപ് ടയോടോണിന്റെ PR 40 എന്നൊരു മോഡൽ wooffer ഉണ്ടായിരുന്നു. നല്ല പഞ്ചുള്ള ബാസ് കിട്ടുമായിരുനു.

  • @hebikaakru6831
    @hebikaakru6831 Před 5 měsíci

    ബോൾട്ടൻ tvm ഉണ്ട് സഹോ. ഞാൻ ഇടക്ക് വേടിച്ചു..... വോയിസ്‌ ക്ലാരിറ്റി പൊളി ആണ്....

  • @malluvlogs9887
    @malluvlogs9887 Před 5 měsíci +1

    അടിപൊളി 🥰🥰🥰 സ്മൂത്ത്‌ സൗണ്ട് 💞💞