നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 April 6 - April 13)

Sdílet
Vložit
  • čas přidán 5. 04. 2024
  • Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Komentáře • 75

  • @d4manfilmclub
    @d4manfilmclub Před 3 měsíci +13

    🎉mic ദോഷകരമായ രീതിയിൽ ശബ്ദം ക്യാച്ച് ചെയ്യുന്നു സൂര്യഗ്രഹണം കഴിയുന്നതോടെ മൈക്ക് മാറ്റുവാനുള്ള ഒരു അനുഗ്രഹം ഉണ്ടാവും തീർച്ചയായും മൈക് മാറ്റണം അത് ഈ പ്രോഗ്രാമിനെ തന്നെ ബാധിച്ചിട്ടുണ്ട് പ്രോഗ്രാം ആരും മുഴുവൻ കേൾക്കില്ല

  • @BeenaC-ui1mh
    @BeenaC-ui1mh Před 3 měsíci +28

    ഓരോ ഓരോ നാൾ പറയുമ്പോൾ മുകളിൽ എഴുതി കാണിച്ചാൽ കൊള്ളാമായിരുന്നു മേട കൂർ, ഇട വകർ എന്നിങ്ങനെ

    • @sivadaspk826
      @sivadaspk826 Před 3 měsíci

      ശരിയാണ് നമ്മടെ നാളിന് വേണ്ടി എല്ലാം കേൾക്കേണ്ടി വരുന്നു

    • @jayakumarkumar4260
      @jayakumarkumar4260 Před 3 měsíci

      Tamil കുറച്ചുകൂടി ഭേദമാണ്

  • @user-sc2gt1tk3i
    @user-sc2gt1tk3i Před 3 měsíci +7

    ചിങ്ങകൂർ സർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഒരുപാട് കഷ്ട്ടപെടുന്നുണ്ട് ഞാൻ പക്ഷെ ഭാഗ്യം വളരെ അകലെ ആണ്, എങ്ങും എത്താതെ പോവുന്ന ജീവിതം

  • @sheebakv4314
    @sheebakv4314 Před 3 měsíci

    വളരെ നന്ദി കർമ്മത്തിലെ കോടി നന്മകൾ നേടിയെടുക്കണം ഞാൻ പ്രാർത്ഥനയിലൂടെ കൂടി എല്ലാം നേടിയെടുക്കും പറഞ്ഞു തന്നതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏👌👌👌👌👌♥️🌹♥️🌹♥️🌹♥️💪💪💪

  • @vyshnavikm886
    @vyshnavikm886 Před 3 měsíci

    Thanku ❤. Kumbakoor poororutathi vyshnavi

  • @busharababu6002
    @busharababu6002 Před 3 měsíci +2

    എനിക്കറിയാവുന്ന,chingakkoor ശെരിയാണ്

  • @prasadkg9816
    @prasadkg9816 Před 3 měsíci

    വളരെ ശരിയാണ് തിരുമേനി ചിങ്ങകൂറ്

  • @blessysusan2109
    @blessysusan2109 Před 3 měsíci +3

    Om namo narayanah
    ,om shanishcharayah namahah,
    om nagayah namahah! Thank you

  • @babukichus7835
    @babukichus7835 Před 3 měsíci +1

    Sathyamanu sir njanum pooram nalanu.orupad kalamaei anubhavichukondirikunnu

  • @sinymolkaruna3592
    @sinymolkaruna3592 Před 3 měsíci

    Uthram Satyam ,,kashtakalam

  • @unnikrishnan3630
    @unnikrishnan3630 Před 2 měsíci

    Chingam Rasi super ❤

  • @sethukumar1324
    @sethukumar1324 Před 3 měsíci

    നമസ്കാരം. സാർ.🙏🏿🙏🏿🙏🏿

  • @divyakalarikkal522
    @divyakalarikkal522 Před 3 měsíci +2

    വിഷു ഫലം idane🙏

  • @augustinek6926
    @augustinek6926 Před 3 měsíci

    God bless you

  • @lakshmikkutty
    @lakshmikkutty Před 3 měsíci +1

    🙏

  • @user-cd9ik5ke9u
    @user-cd9ik5ke9u Před 3 měsíci +1

    🙏🙏🙏

  • @Elactron-di5bj
    @Elactron-di5bj Před 3 měsíci +1

    🙏🏻🙏🏻🙏🏻

  • @neenag7140
    @neenag7140 Před 3 měsíci +2

    🙏🙏🙏🙏💐

  • @565anagha.h2
    @565anagha.h2 Před 3 měsíci

    Anagha uthradam

  • @Madhu-fc2zh
    @Madhu-fc2zh Před 3 měsíci +1

    ❤️🙏🙏🙏

  • @ksk4831
    @ksk4831 Před 3 měsíci +1

    1 st ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻ചിങ്ങകുറിനു നല്ല കാലം ആണ് സർ. എന്നെ സംബന്ധിച്ചു 🙏🏻🙏🏻🙏🏻thanks 🙏🏻ഈ വാരത്തിലെ നല്ല date പറഞ്ഞില്ല 🙏🏻ഗുഡ് റിവ്യൂ 🙏🏻🙏🏻

    • @vijayakumarit2026
      @vijayakumarit2026 Před 3 měsíci

      6/3/2024. Time 4.3 pm nalu.athu.koor.dosham.añthakilum.oñdo.onnu.nokiparayumo sir

  • @dhanya4344
    @dhanya4344 Před 3 měsíci

    🙏👍

  • @harikumar4339
    @harikumar4339 Před 3 měsíci

    Namaste🙏

  • @prahladanpandalam2980
    @prahladanpandalam2980 Před 3 měsíci +1

    6.00മിഥുനം

  • @user-hp9ep2lh9d
    @user-hp9ep2lh9d Před 3 měsíci

    🙏🙏🙏🙏🙏

  • @devirajan1112
    @devirajan1112 Před 3 měsíci +1

    Sir namaskaram 🙏🙏🙏🙏devirajan ayilyam

  • @deepikak45
    @deepikak45 Před 3 měsíci +1

    Chathyam ennum chathinj chathinjj theermoo etra sramichittu joli sheriyavnllla..

  • @unnikrishnan3630
    @unnikrishnan3630 Před 3 měsíci

    Om uma maheswaraya nama

  • @unnikrishnan3630
    @unnikrishnan3630 Před 3 měsíci

    Om nama shivaya

  • @DileepPk-bs2gi
    @DileepPk-bs2gi Před 3 měsíci +2

    ദിലീപ് ഉത്രാടം ധനു

  • @letuslive1912
    @letuslive1912 Před 3 měsíci

    16 മാസമായി കഷ്ടത്തിലാണ്. ബിസിനസ്‌ വളരെ down ആണ് ഞാൻ അനിഴം കാരനാണ്
    കാര്യങ്ങൾക്കു ഒരു നീക്കവും ഇല്ല.. എല്ലാം തുടസ്സപ്പെട്ടു കിടക്കുന്നു.. 😪
    May മുതൽ നന്നാവും എന്നറിയുന്നതിൽ സന്തോഷം.

  • @manojkavil8926
    @manojkavil8926 Před 3 měsíci +1

    രാശി എഴുതി കാണിക്കുക 🙏

  • @lathakk8338
    @lathakk8338 Před 3 měsíci

    🙏🙏🙏🙏❤️🌹

  • @GoodVibes-qw5yn
    @GoodVibes-qw5yn Před 3 měsíci

    കന്നി 100% കറക്ട് നാമജപം മാത്രമാണ് സമാദാനം 🙏🙏🙏🙏🙏🙏🙏🙏

  • @BeenaC-ui1mh
    @BeenaC-ui1mh Před 3 měsíci +1

    ചിങ്ങ കുറിൻ്റെ നല്ല ദിവസങ്ങൾ പറഞ്ഞില്ല എൻ്റെ നാൾ പൂരം ആണ് ഇതുപ്പോലുള്ള നക്ഷത്രത്തിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്

  • @GoodVibes-qw5yn
    @GoodVibes-qw5yn Před 3 měsíci

    ചിങ്ങം വളരെറക്ട് മകൻ പൂരം ഈ പറഞ്ഞതെല്ലാം സംഭവിക്കുന്നു പ്രാർത്ഥന ചൊല്ലാൻപറഞ്ഞാൽ കേൾക്കില്ല സർ 🙏🙏🙏🙏🙏🙏🙏

    • @alkulthvideozz9405
      @alkulthvideozz9405 Před 3 měsíci

      നമ്മൾ മാതാപിതാക്കൾ തന്നെ മോന് വേണ്ടി അമ്പലങ്ങളിൽ വഴിപാട് നടത്തി വീട്ടിൽ നാമജപം ചെയ്താൽ മതി മോൻ പ്രാർത്ഥിക്കത്തില്ലങ്കിൽ ഞങ്ങളുടെ മകന് അഷടമത്തിൽ വ്യാഴവും അഷ്ടമത്തിൽ രാഹുവും നിൽക്കുന്ന സമയം ഇതേ പോലെ ആയിരുന്നു സ്ഥിരം മെഡിക്കൽ കോളേജിലായിരുന്നു അങ്ങനെ അങ്ങനെ ഡോക്ടറാണ് പറഞ്ഞത് മോന് അസുഖം ഒന്നും ഇല്ല ഇപ്പം മോൻ്റെ സമയം ഒന്ന് നോക്കാൻ അങ്ങനെ ഞങ്ങൾ നോക്കിയപ്പോൾ തിരുമേനി പറഞ്ഞ് തന്നതാണ് അങ്ങനെ തന്നെ ഞങ്ങൾ പ്രാർത്ഥിച്ച് വഴിപാട് നടത്തി ഇപ്പം ഒരു അസുഖവും ഇല്ല

  • @rajasreekn5348
    @rajasreekn5348 Před 3 měsíci +1

    എൻ്റെ ഭർത്താവ് ചതയം വളരെ കഷ്ടമാണ അസുഖം വല്ലാത്ത ബുദ്ധിമുട്ടാണ്

  • @lekhagopan4849
    @lekhagopan4849 Před 3 měsíci +1

    Earphone matti parayane Onnum kekkunnilla😊

  • @asvlogs7385
    @asvlogs7385 Před 3 měsíci +3

    ചിങ്ങക്ക്ൂർ സുഖമില്ല സർ
    അഖിൽ-പുരം
    പ്രധിക്കണം 🙏🙏🙏

  • @Aamipjacobzachariah21
    @Aamipjacobzachariah21 Před 3 měsíci +2

    ചിങ്ങകൂർ സത്യമാ അറിയാത്ത കാര്യം തലയിൽ വരുവാ ഒരു സമാദാനവുമില്ല അപവാദം കണ്ണുനീരിൽ ആണ് തല potti ചത്താൽ മതി ആയിരുന്നു 😨😰

  • @augustinek6926
    @augustinek6926 Před 3 měsíci

    Thank you

  • @somansekharan3478
    @somansekharan3478 Před 3 měsíci

    Hi, Sir,mic Mattanam, onnum clear akunnilla.

  • @rajasreekn5348
    @rajasreekn5348 Před 3 měsíci

    സർ ഒന്നും കേൾക്കുന്നില്ല ഭയങ്കര dist Urb ഉണ്ട്

  • @akhilkrishnansheejakumari8083

    വിഷു ഫലം undo

  • @ambilymr007
    @ambilymr007 Před 3 měsíci

    Audio clear allatto

  • @smartgrey5436
    @smartgrey5436 Před 3 měsíci

    ഞാൻ പൂരം നക്ഷത്രം
    സാറിൻറെ വീഡിയോ ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ പേഴ്സണൽ ആയിട്ട് സാറിനെ അറിയില്ല സാർ പറയുന്ന ഓരോ കാര്യവും കറക്റ്റ് ആയിട്ട് നടക്കുന്നുണ്ട് എന്റേത്

  • @humanityiswaytospiritualli4046

    8:08, karkitakam😅

  • @vijayalakshmin2081
    @vijayalakshmin2081 Před 3 měsíci +1

    Onnum kelkkunnilla

  • @selvarajs41
    @selvarajs41 Před 3 měsíci

    NO CLEAR SOUND

  • @deviraghup8515
    @deviraghup8515 Před 3 měsíci

    ഓഡിയോ ക്ളിയർ അല്ല

  • @rajendrakuruprajendrakurup5472

    Not🇭🇺clear

  • @busharababu6002
    @busharababu6002 Před 3 měsíci

    Sound പതർച്ച

  • @miniprakash3983
    @miniprakash3983 Před 3 měsíci

    കേൾക്കാൻ 😢😢😢 കഴിയുന്നില

  • @_4njith
    @_4njith Před 3 měsíci

    Mic 🥵🥴

  • @reshmanv5902
    @reshmanv5902 Před 3 měsíci

    ഒന്നും കേൾക്കുന്നില്ല. ഭയങ്കര disturbance

    • @user-ex4mg2qf4j
      @user-ex4mg2qf4j Před 3 měsíci

      ഞാൻ വിചാരിച്ചു എൻ്റെ ഫോണിൻ്റെ കുഴപ്പമായിക്കും എന്ന് പറയുന്നത് ക്ലിയർ ഇല്ല

  • @kadheeja1959
    @kadheeja1959 Před 3 měsíci

    Clear the vedio, cannot hear anything

  • @binusivan7215
    @binusivan7215 Před 3 měsíci +2

    മിഥുനം 6:02
    തുലാം 15:10

  • @jayarajpd2624
    @jayarajpd2624 Před 3 měsíci

    🎋🌹🪴🙏🏻

  • @ajithkumar.d6431
    @ajithkumar.d6431 Před 3 měsíci

    പറയുന്നത് ശരിക്ക് കേൾക്കാൻ കഴിയുന്നില്ല

  • @BeenaC-ui1mh
    @BeenaC-ui1mh Před 3 měsíci

    പുരം കുറെ കാലമായി ശരീര സുഖം ഇല്ല മനസുഖം ഇല്ല താങ്കൾ പറയുന്ന ശബ്ദം കീരു കിരു കേൾക്കുന്നു

  • @sreekumaradukkath350
    @sreekumaradukkath350 Před 3 měsíci

    നിങ്ങളുടെ സൗണ്ട് പോയി സൂര്യ ഗ്രഹണം കഴിഞ്ഞാൽ sariyaകും 😂😂😂

  • @vaiga-
    @vaiga- Před 3 měsíci

    ചിങ്ങകൂറിന്റെ ഈ ആഴ്ച്ചയിലെ നല്ല ദിവസത്തെ കുറിച്ച് പറഞ്ഞില്ല

  • @user-wg2mv3pw7s
    @user-wg2mv3pw7s Před 3 měsíci

    സമയം തീരെ മോശമാണ്

  • @peethambaranputhur5532
    @peethambaranputhur5532 Před 3 měsíci

    കയ്യിലിരുപ്പ് പോലെ ഇരിക്കും 🤣🤣🤣🤣🤣👹

  • @rajanimohan3307
    @rajanimohan3307 Před 3 měsíci +1

    🙏🙏

  • @chandranvaikkathchandranva1294

    🙏🏻🙏🏻🙏🏻

  • @suchithrasuchithra3350
    @suchithrasuchithra3350 Před 3 měsíci

    🙏🙏🙏