സ്നേഹവും ആത്മീയ ജീവിതവും കൊണ്ട് ആരാധകരെ സൃഷ്ടിച്ച മോഹൻജി I Mohanji PART-02

Sdílet
Vložit
  • čas přidán 27. 02. 2024
  • രാഷ്ട്ര തലവന്മാർ, ഗായകർ, കായിക താരങ്ങൾ,
    ചലച്ചിത്ര താരങ്ങൾ, വ്യവസായികൾ..
    ലോകം മുഴുവൻ ആരാധകർ.
    സാധാരണക്കാരനെ പോലെ ജീവിതം.
    #Mohanji #MohanjiFoundation #Mohanji #InnerPeace #MohanjiFoundation #ME004
    Mohanji is a global humanitarian, committed to raise the awareness of generations from selfishness to selflessness. His mission is to wake up kindness in the hearts of people. Mohanji firmly believes that humanity is the best religion for human beings and the best spiritual practice is ahimsa (non-violence) in thoughts, words or actions.
    His core teaching is simply “Be You” - understand, accept and express your uniqueness in the world. Mohanji has founded various global organisations and platforms for people to express themselves through acts of compassion and kindness that will add value to the society.

Komentáře • 191

  • @gracykurian396
    @gracykurian396 Před 4 měsíci +20

    മോഹൻ ജിയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അങ്ങയുടെ പ്രവർത്തനം കൂടുതൽ വിപുലമാകാനും അങ്ങനെ ലോകം മുഴുവൻ നന്മനിറയുവാനും പ്രാർത്ഥിക്കുന്നു. എല്ലാ ആശംസകളും.

  • @rajanveegee5588
    @rajanveegee5588 Před 4 měsíci +26

    നല്ല അനുഭവം , മോഹൻജി യുടെ ഈ അഭിമുഖം കാണിച്ചതിന് നന്ദി.മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.

  • @ranjanbabuk8659
    @ranjanbabuk8659 Před 4 měsíci +19

    🙏 നമസ്തേ മോഹൻ ജി,
    താങ്കളുടെ ഈ അകമഴിഞ്ഞ പ്രവർത്തനം അത്യാവശ്യ വേണ്ടത് കേരളത്തിലാണ്. ഇതിൽ ഉപേക്ഷ വിചാരിക്കരുത് 🙏🙏q🙏🙏....

  • @jessyeaso9280
    @jessyeaso9280 Před 4 měsíci +26

    യേശുക്രിസ്തുവിന്റെ കാഴ്ചപ്പാടുകളെ... ഉപദേശങ്ങളെ അനുസ്മരിപ്പിക്കുന്നു... 🙏🏻അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ... ❤️
    അനേകർക്ക് കൈത്താങ്ങ് ആകാൻ.. വെളിച്ചമാകാൻ ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻

  • @animohandas4678
    @animohandas4678 Před 4 měsíci +16

    സത്യം ഒരു പുതിയ അനുഭവം 🙏🙏🙏🙏🙏🙏🙏🙏

  • @krishnap1282
    @krishnap1282 Před 4 měsíci +15

    ജയ് മോഹൻജി. brother. ഗുരു

  • @manojkandampully8521
    @manojkandampully8521 Před 4 měsíci +1

    മാനസ്സികമായി ആകെ തകർന്നിരിക്കുന്ന എനിക്ക് പുതുജീവൻ കിട്ടിയ പോലെ.. നമോവാകം മോഹൻജി.. 🙏🙏. ഷാജൻ സർ, റോബിൻ സർ.. 💓

  • @pvgpalvar
    @pvgpalvar Před 4 měsíci +7

    Very true Mohanji, no relationship... No . contacts.. No commitments🙏

  • @amrita1950
    @amrita1950 Před 4 měsíci +5

    I am lucky to see Mohanji . Really got impressed with the inerview as it was an opportunity for me to know more about Mohanji and the activities of Mohanji foundation .

  • @ushaunnikriahnan7620
    @ushaunnikriahnan7620 Před 4 měsíci +25

    ഗുരുപാദങ്ങളിൽ നമസ്കാരം 🙏

  • @JanakyKNair
    @JanakyKNair Před 2 měsíci +1

    നമസ്കാരം മോഹൻജീ.. 🙏🙏🙏 ഹരേ കൃഷ്ണാ.. 🙏🙏🙏

  • @nvsworldchallenge9463
    @nvsworldchallenge9463 Před 4 měsíci +2

    ഉപാധിയോടെയുള്ള ബന്ധങ്ങൾക്കാണ് തകർച്ചവരിക ഉപാധിയില്ലാത്ത ബന്ധങ്ങൾ എത്ര വർഷം കഴിഞ്ഞ് കണ്ടാലും ഊഷ്മളതക്ക് സന്തോഷത്തിന് ഒരു കുറവുമുണ്ടാകില്ല❤❤❤❤❤❤

  • @ashasanjay7518
    @ashasanjay7518 Před 4 měsíci +6

    ജയ് mohanji❤

  • @radhanair6177
    @radhanair6177 Před 4 měsíci +5

    Mohanji, You are the one and only HUMAN BEING HAVING ALL QUALITIES EQUAL TO GOD!! ¡❤

  • @sobhaprabhakar5388
    @sobhaprabhakar5388 Před 4 měsíci +5

    Pranamangal Mohanji❤❤❤❤❤ Love you

  • @divakarank8933
    @divakarank8933 Před 4 měsíci +6

    നമസ്തേ 🎉💐☀️🌸🌷😍👏🙏

  • @SaneeshKS-he8he
    @SaneeshKS-he8he Před 4 měsíci +2

    Great Interview.
    Both Mohanji and Robinji deserves a big salute!

  • @KeralaVlog8
    @KeralaVlog8 Před 4 měsíci +7

    നന്ദി ❤️❤️🙏🙏🙏🌼🌼

  • @indirak8897
    @indirak8897 Před 4 měsíci +1

    മോഹന്ജീയേ രണ്ട് പ്രവാശൃഅം കണ്ടു,സ്നേഹം മാത്രം പ്രിയ ഗുരുവിന്,അനുഗ്രഹവുംകിട്ടി❤,ജയ്മോഹന്ജീ❤ഓം സായിനാഥായ നമഹ ❤❤🎉

  • @SabeenaAnu-yr8js
    @SabeenaAnu-yr8js Před 4 dny

    🙏🙏🙏 നേരിൽകാണാൻ എനിക്ക് ഭാഗ്യംഉണ്ടാകണെ ഭഗവാനെ🙏🙏🙏🙏🙏

  • @rekhamanoj7261
    @rekhamanoj7261 Před 4 měsíci +6

    Pranams at your Lotus feet,Mohan ji

  • @krishnap1282
    @krishnap1282 Před 4 měsíci +7

    ബാബയെ അച്ഛനായി കാണുന്നു.❤

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před 4 měsíci +5

    മോഹൻജി നമസ്കാരം.

  • @user-rr3id3wh2t
    @user-rr3id3wh2t Před 4 měsíci +6

    Pranamam mohanji.🙏🙏

  • @vrmohanan2532
    @vrmohanan2532 Před 4 měsíci +6

    Namasthe 🙏

  • @rajendranpillai7234
    @rajendranpillai7234 Před 4 měsíci +8

    ഒരു പുതിയ അനുഭവം
    നമസ്കാരം ഗുരുജി🙏

  • @rajasreer5934
    @rajasreer5934 Před 4 měsíci +2

    Very nice to here, ആഗ്രഹമുണ്ട് മോഹൻ ജി യെ follow ചെയ്യാൻ

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 Před 4 měsíci +4

    🙏🙏🙏jai mohanji.... 🙏🙏🙏🙏

  • @subhadradevi5408
    @subhadradevi5408 Před 4 měsíci +6

    കേരളത്തിൽ എത്രയോ പേർ അങ്ങയെ ഒന്ന് കാണാൻ കൊതിച്ചിരിപ്പുണ്ട് കൂടുതൽ സമയം നമ്മുടെ ആൾക്കാർക്ക് അങ്ങയെ വേണം എല്ലാവരും നമ്മുടേതാണ് എങ്കിലും

  • @samsonthomas2565
    @samsonthomas2565 Před 4 měsíci +4

    ❤❤❤🙏❤❤❤
    ദൈവം അനുഗ്രഹിക്കട്ടെ

  • @aniladevadas1385
    @aniladevadas1385 Před 4 měsíci +11

    പ്രണാമം ഗുരുജി!

  • @radhanair6177
    @radhanair6177 Před 4 měsíci +6

    ARIVINTE URAVIDOM ANU THANKAL❤

    • @suryasujanan9992
      @suryasujanan9992 Před 4 měsíci

      എത്രയോ പുസ്തസ്കങ്ങൾ എഴുതിയിട്ടുണ്ട്

  • @nachikethus
    @nachikethus Před 4 měsíci +3

    ആരാധകരും ശിഷ്യരും ഒക്കെ ബന്ധനമാണ്....ഒരാളെ ആത്മീയ വഴിയിൽ സ്വതന്ത്രൻ ആയി പോകാൻ വിടില്ല..ആ യാത്ര എപ്പോഴും ഏകാന്തമാണ്.ശരിയായ ഉപമ ആം ഞണ്ടുകളുടേത്

  • @sarsammaml9159
    @sarsammaml9159 Před 4 měsíci +2

    Jai Mohanji

  • @sathyankoyyotkaneri6573
    @sathyankoyyotkaneri6573 Před 4 měsíci +2

    Jai Mohan ji

  • @annambabu2280
    @annambabu2280 Před 4 měsíci

    Sri. Mohanji orupadu thankalude nilapadodu yojikunnu. Love is God, God is Love.

  • @prasannavinod5778
    @prasannavinod5778 Před 4 měsíci +2

    Great

  • @radhanair6177
    @radhanair6177 Před 4 měsíci +4

    WHAT A GRACE ON HIS FACE❤

  • @manchukpillai
    @manchukpillai Před 3 měsíci

    Namaskaram Mohanji.Sai Ram🙏🙏

  • @madhavikutty8505
    @madhavikutty8505 Před 4 měsíci +3

    Sath Guruvinu pranamam🙏🙏🌹🌹

  • @radhakrishnanmk9791
    @radhakrishnanmk9791 Před 3 měsíci +1

    Help Ever 🙏Hurt never 🙏
    Love all . 🙏Annam brahma 👍
    Yes ArmsBusiness 🙏

  • @gowriganesh827
    @gowriganesh827 Před 4 měsíci +3

    🙏🙏🙏mohanji

  • @abdulrahmanek1133
    @abdulrahmanek1133 Před 2 měsíci +1

    Wish you all the best

  • @ashasanjay7518
    @ashasanjay7518 Před 4 měsíci +1

    Jai mohanji🙏🙏💞

  • @rajivarma2536
    @rajivarma2536 Před 4 měsíci +1

    Jai Mohanji, jai sai ram

  • @sobhav390
    @sobhav390 Před 4 měsíci +1

    Great person and proud of you guruji ❤

  • @ChandranMenon-ml6rx
    @ChandranMenon-ml6rx Před 4 měsíci +1

    Surprised to hear of you, Sir, for the first time in life!

  • @rajalakshmyv9140
    @rajalakshmyv9140 Před 4 měsíci +2

    പ്രണാമം ഗുരുജി 🙏

  • @abduljaleel2867
    @abduljaleel2867 Před 4 měsíci +1

    Great information sir ❤

  • @binducv4464
    @binducv4464 Před 4 měsíci +1

    Thank U Mohanji, & Robinji❤❤

  • @salilakumary1697
    @salilakumary1697 Před 4 měsíci +3

    വന്ദേ ഗുരുപരമ്പരാ🙏

  • @girishp761
    @girishp761 Před 4 měsíci

    May all your plans for the betterment of this world turn frightful dear Mohanji!! Stay blessed!!

  • @minivenugopal9679
    @minivenugopal9679 Před 4 měsíci +1

    വന്ദേ ഗുരുദേവ 🙏🙏🙏

  • @geethadileep490
    @geethadileep490 Před 4 měsíci +1

    ഹരേ നമസ്കാരം -🙏🙏🙏🌹

  • @ramachandranks2499
    @ramachandranks2499 Před 3 měsíci

    Great Mohan ji

  • @rajeevanc3692
    @rajeevanc3692 Před 2 měsíci

    Pranam gurudev mohanji

  • @SobhanaAneesh
    @SobhanaAneesh Před 2 měsíci

    Om sai nathaya nama🙏🙏🙏jaimohanji 🙏🙏🙏❤️❤️❤️❤️kanan agrahmund kodinamaskarm🙏🙏🙏

  • @santhidevi2550
    @santhidevi2550 Před 4 měsíci +5

    Jai Mohanji ❤

  • @josephaugustine7718
    @josephaugustine7718 Před 2 měsíci

    മോഹൻജി.... 🙏ജോസഫിന്റെ
    അഭിവാദ്യങ്ങൾ 🙏

  • @jayasreegopakumar663
    @jayasreegopakumar663 Před 4 měsíci +3

    Ja i Mohanjo❤

  • @remyakmkm9260
    @remyakmkm9260 Před měsícem

    Thank you😍

  • @btsuniverse2034
    @btsuniverse2034 Před 4 měsíci +4

    Om Sai Ram

  • @user-mw3qs2rf9h
    @user-mw3qs2rf9h Před 4 měsíci

    verygodandsomachIntersting

  • @rajeshkumar-ls8nt
    @rajeshkumar-ls8nt Před 4 měsíci +1

    പ്രണാമം .🙏ഗുരുദേവ

  • @pearly.3017
    @pearly.3017 Před 4 měsíci +2

    Respect 🙏🙏🙏

  • @syriacjoseph2869
    @syriacjoseph2869 Před 4 měsíci

    നമസ്ക്കാരം മോഹൻ ജി🙏🧡

  • @USHADEVI-ov1yq
    @USHADEVI-ov1yq Před měsícem

    I deeply wish to meet you Mohanji🙏🙏🙏🙏🙏🙏

  • @soumyamanumayukha2261
    @soumyamanumayukha2261 Před měsícem

    Namasthae ohm sai ram

  • @sreedharanc.v6016
    @sreedharanc.v6016 Před 4 měsíci +1

    Unity in thoughts words & action

  • @baburajchandrasekharan4160
    @baburajchandrasekharan4160 Před 4 měsíci

    Jai Sai Ram Baba 🙏 ❤️ Jai Mohanji 🙏 ❤

  • @citizenkane9222
    @citizenkane9222 Před 4 měsíci +4

    പുതിയ ലോക ക്രമത്തിൽ ഏറ്റവും നല്ല 3 വ്യവസായങ്ങൾ (1). ആരോഗ്യ മേഖല (2). വിദ്യാഭ്യാസം (3). ആത്മീയത. ഇതിൽ മൂന്നാമത്തെ സംഭവം വിജയിപ്പിക്കാൻ വേണ്ട ചേരുവകൾ (1). നല്ല വൃത്തിയായി groom ചെയ്ത താടി, മുടി (2). എല്ലാ മതങ്ങളെയും കുറിച്ച് ഒരുവിധം നല്ല അറിവ് (3). വാക്ക് ചാതുരി (4). PR.

  • @shyamalasasidharan905
    @shyamalasasidharan905 Před 4 měsíci

    Namaste മോഹൻ ജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @boomaranggang8777
    @boomaranggang8777 Před 3 měsíci

    Thks 🙏🙏🙏

  • @sureshkr2019
    @sureshkr2019 Před dnem

    Super 💕❤

  • @sreedharanc.v6016
    @sreedharanc.v6016 Před 4 měsíci +2

    At least You are talking & thinking about Humanity that is enough

  • @sobhasreenivas4047
    @sobhasreenivas4047 Před 3 měsíci

    Mohanji❤

  • @sreekumars2124
    @sreekumars2124 Před 4 měsíci

    🙏🏻മോഹൻജി 🙏🏻🙏🏻🙏🏻

  • @bagyalakshmi8717
    @bagyalakshmi8717 Před 4 měsíci +2

    ❤❤❤

  • @remarkmunsiff-magistrate3334
    @remarkmunsiff-magistrate3334 Před 4 měsíci +1

    🙏🙏

  • @mundekotilesankaran196
    @mundekotilesankaran196 Před 4 měsíci +1

    🙏🏻🙏🏻

  • @deepakdelights7357
    @deepakdelights7357 Před 4 měsíci +2

    ❤ അങ്ങേക്ക് നമസ്കാരം❤

  • @rajeshsr9099
    @rajeshsr9099 Před 4 měsíci +2

    At the feet of the Master🙏

  • @sreedharanc.v6016
    @sreedharanc.v6016 Před 4 měsíci +1

    Mutual beneficial 50:50

  • @rajeevnair2151
    @rajeevnair2151 Před 4 měsíci +2

    ഓം ശ്രീ സായിറാം 💕🙏

  • @balakrishnanvellara8148
    @balakrishnanvellara8148 Před 4 měsíci +1

  • @lathaaravindakshan5863
    @lathaaravindakshan5863 Před 4 měsíci +1

    🙏🙏🙏

  • @ajal48
    @ajal48 Před 4 měsíci +2

    🙇🏻

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Před 4 měsíci +1

    🙏🙏🙏❤️

  • @raadhikaanr
    @raadhikaanr Před 3 měsíci

    ശ്രീ ഗുരുഭ്യേം നമഃ

  • @hemanthanrr8229
    @hemanthanrr8229 Před 4 měsíci +1

    🙏🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Před 4 měsíci +1

    🙏🏽🙏🏽🙏🏽🙏🏽👌

  • @dxnammangod8086
    @dxnammangod8086 Před 4 měsíci +2

    🙏🙏🙏🙏🙏

  • @rajeshsr9099
    @rajeshsr9099 Před 4 měsíci +1

    At the feet of the Mastet🙏

  • @sreekumarib6400
    @sreekumarib6400 Před 4 měsíci +1

    🙏🏼🙏🏼🙏🏼

  • @surendrankokki5549
    @surendrankokki5549 Před 4 měsíci

    👏

  • @Veejey99
    @Veejey99 Před měsícem

    ❤❤❤❤❤❤❤

  • @umadevi6539
    @umadevi6539 Před 6 dny

    ❤❤❤❤❤

  • @animohandas4678
    @animohandas4678 Před 4 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sakunthalsmani8820
    @sakunthalsmani8820 Před 4 měsíci +1

    ❤❤❤🙏🙏🙏♥️♥️♥️

  • @maryjoseph8986
    @maryjoseph8986 Před 4 měsíci

    🙏🙏🙏💐💖