തേർഡ് പാർട്ടി യും അവരും തമ്മിലുള്ള ഇപ്പോഴത്തെ എനർജി ✨ pick a pile 🧿😇. malayalam tarotreading 💖

Sdílet
Vložit
  • čas přidán 25. 08. 2024
  • #malayalam
    #timelessreading
    #tarotreading
    #Divineheal malayalamtarots
    #timelessreading
    #lovereading
    #trending
    #tarotreading
    #reiky
    #lovereading

Komentáře • 136

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 Před 10 měsíci +8

    Thank you universe ❤❤❤thank you God ❤❤❤thank you divine ❤❤❤thank you mam ❤❤

  • @safamarwa1699
    @safamarwa1699 Před 10 měsíci +2

    തിരിച്ചു വരട്ടെ കാത്തിരിക്കാം ❤❤❤❤thankyou univers 🌹🌹🌹🌹

  • @sadanandhasadanandha4994
    @sadanandhasadanandha4994 Před 10 měsíci +1

    Cheythath thettatennu manasilavatte bhaghavane thanks universe

  • @vindhyasubodh9652
    @vindhyasubodh9652 Před 10 měsíci +2

    Good evening ma'am
    Mam parayunnth ellam valare crct anu.....

  • @bindurajeev3186
    @bindurajeev3186 Před 4 měsíci

    I claim this positive reading and energy thankyou universe thankyou angels thankyou mam

  • @anithatr6114
    @anithatr6114 Před 9 měsíci +1

    Thanku mam🥰thanks യൂണിവേഴ്‌സ് w❤

  • @RincySaju-sf8ge
    @RincySaju-sf8ge Před 10 měsíci +2

    Card 1 sathyam husband anu onnu thirichu vanna mathey varum thank you universe 🥰

  • @user-om9ox4vi9w
    @user-om9ox4vi9w Před 10 měsíci +3

    Sathyam. ❤ True reading is the second pile.
    Tnkyou mam
    Tnkyou universe 🙏
    Tnkyou Devine🙏🙏🙏❤️❤️❤️

  • @sobhaduva2019
    @sobhaduva2019 Před 9 měsíci

    ഇത്‌ എന്റെ എനർജി ആണ് എന്ന് മനസ്സിൽ ആയി ഞാൻ എന്റെ കാര്യം 100/. ശ്രെദ്ദിക്കുന്നു തിരികെ വരാൻ ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏നന്ദി 🙏🙏

  • @anjalimohandas9266
    @anjalimohandas9266 Před 10 měsíci +2

    സത്യമായ റീഡിങ് ആണ്. ഒന്നും പറയാനില്ല ❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 6 měsíci

    I strongy claim this positive energy 🙏and reunion with my person🙏🙏🙏❤️Thankyou universe🙏🙏🙏

  • @falgunan5477
    @falgunan5477 Před 10 měsíci +2

    ഇത് എന്റെ എനർജിയാണ് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് എന്നെ ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എന്റെ അരികിലേക്ക് കൊണ്ട് വരും എന്ന് എനിക്ക് ഉറപ്പുണ്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു

  • @babukm4714
    @babukm4714 Před 10 měsíci +1

    വരും എ ന്ന് വിചാരിക്കാം

  • @mcpegamers5348
    @mcpegamers5348 Před 3 měsíci

    Thank you god thank you universe thank you madam

  • @shylajashyla1419
    @shylajashyla1419 Před 10 měsíci +1

    അവിടെ ഇരിക്കട്ടെ. അനങ്ങാൻ കഴിയാതെ....

  • @user-np3zh6uq1l
    @user-np3zh6uq1l Před 10 měsíci +1

    Pile 2. I claim this reading strongly. Thank you mam. Thank you Universe 🙏❤️🙏💕🙏🙏

  • @sreepriya9796
    @sreepriya9796 Před 10 měsíci +2

    Kathirikkunnu varum urappayum ❤️❤️❤️

  • @AnnieJose-mb8ig
    @AnnieJose-mb8ig Před 10 měsíci +2

    Thank you universe❤️thank you devine ❤️I claim strongly with the reunion of my husband ❤️

  • @Spartanking11196
    @Spartanking11196 Před 2 měsíci

    Thank you angels ❤️

  • @rachelrajan1202
    @rachelrajan1202 Před 4 měsíci

    ഫാമിലി ഉണ്ട് ഇതു വേറെ ഒരു തേർഡ് പാർട്ടി ഒണ്ടു ബ്ലാക്ക് മാജിക്കിൽ stack akki വെച്ചിരിക്കുവാ thank യു universe🙏

  • @sheebakv4314
    @sheebakv4314 Před 10 měsíci +2

    മഹാദേവൻ ഉടനെ തന്നെ കണ്ടു തുറക്കുന്നതാണ് അതിനായി കാത്തിരിക്കുക ശുഭ വാർത്തകൾ മഹാദേവൻ തരും അതിനായി കാത്തിരിക്കുക എല്ലാവരും കണ്ണുനീട്ടിരിക്കൂ ഉടനെ നല്ല വാർത്തകൾ കേൾക്കുന്നതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🥰🥰😍😍💪💪💪💪💪💪💪💪💪💪💪

    • @dilshadi3388
      @dilshadi3388 Před 10 měsíci

      Orukariyam chodhikkatte e-parayunnathu corect anno, ente bharthavu thalakkucholli, ennittu Vere kalliyannam kazhichu innivarum ennu vishosikkamo

  • @user-dm5xm2mk8f
    @user-dm5xm2mk8f Před 10 měsíci

    Thanks. ഇത് ok ആണ്

  • @NaushadVA-mr6gm
    @NaushadVA-mr6gm Před 3 měsíci

    Thankuu universe🥰👍🏼👍🏼👍🏼

  • @user-ez9qh1eg7d
    @user-ez9qh1eg7d Před 9 měsíci

    അവർ തിരിച്ചു വരാനായി പ്രാർത്ഥിക്കുന്നു ❤️

  • @user-wi9vb4nd8m
    @user-wi9vb4nd8m Před 10 měsíci

    1 st pile correct reading

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 4 měsíci

    യൂണിവേഴ്സ് നന്ദി 🙏🙏🙏

  • @manjumaria2461
    @manjumaria2461 Před 4 měsíci

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️ താങ്ക്സ് mam🙏🙏❤️❤️

  • @ambikapp2894
    @ambikapp2894 Před 10 měsíci +1

    thankuuuu mam. ❤
    thankuu Divine
    iniiyale enikavasyamilla
    inimanassarinju love cheyyan
    enikkavilla iam happy now

  • @arunimaprajan1351
    @arunimaprajan1351 Před 10 měsíci +1

    Thank you universe 🌹

  • @Dachu....417
    @Dachu....417 Před 9 měsíci

    Correct

  • @minisabu6869
    @minisabu6869 Před 10 měsíci

    1st pile correct reading she is വശീകരിച്ച് കൊണ്ടുപോയി spell working doing. എൻ്റെ വീട്ടിന്റെ ചുറ്റി കറങ്ങിയിട്ട് പോയി വർഷമായി black magic ചെയ്തു വെച്ചിരിക്കുന്നു she is another lady karmic relationship.he is another marriage i am already another marriage but one heart two body he is manifested me. One year no contact with me

  • @sandeebasanthosh
    @sandeebasanthosh Před 10 měsíci +1

    1 pile 100% resonated to me🙏🏻
    Thank you maam❤️

  • @nissaneenu3741
    @nissaneenu3741 Před 10 měsíci

    Tnq❤ univers

  • @user-do5jl3mp6j
    @user-do5jl3mp6j Před 10 měsíci +1

    Thank you universe ❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 10 měsíci

    മാഡം പറഞ്ഞത് 100 % സത്യം 3 party ഉണ്ട് My has ആണ് കൊട്ട വിടാൻ വരുന്നുണ്ട് ഞാൻ എന്റെ ജോലിയിൽ ശ്രദ്ധിക്കുന്നു തിരിച്ചവരും 8 ന്റെ പണി കിട്ടി നന്ദി മാമം❤❤❤

  • @kottayamkaran...triping9091
    @kottayamkaran...triping9091 Před 10 měsíci +1

    Thank you universe ✨❤️

  • @shajikr-xt8ei
    @shajikr-xt8ei Před 10 měsíci +1

    Thank you universe thank you mam

  • @adhiadhi735
    @adhiadhi735 Před 9 měsíci

    പറഞ്ഞ കാര്യം 100% സത്യമാണ് 🙏🙏🙏🙏

  • @sree33377
    @sree33377 Před 10 měsíci +1

    Thank you universe ❤️🙏
    Pile1🌸💓
    I strongly claim it reunion❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it third party ending🙏

  • @bindhugopi8401
    @bindhugopi8401 Před 9 měsíci

    Vayasayal endayalum thirichu vanne pattu ayalku.mam paranjathellam sathyamanu .ayalaku avalde kail ninnu pani kity enkil orupad sandosham athrakum kannu neer kudichitund njanum ente makkalum.cash theerum vare iyale avalku vendi varum athu kazhinjal vittu kalayim ennalum nammale vendi varilla.

  • @mikhayel7777
    @mikhayel7777 Před 10 měsíci

    ബ്ലാക്ക് മാജിക്‌ പൈൽ 1

  • @user-hm4cx6vm3r
    @user-hm4cx6vm3r Před 10 měsíci +1

    Thank you universe 🙏 ❤

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Před 10 měsíci

    I strongly claim he will be come back thank u universe

  • @sonisoniarun1093
    @sonisoniarun1093 Před 10 měsíci

    Pile 1 resonate mam❤️🙏chodicha video ittathinu orupadu nanni🥰🙏

  • @user-he3dn6hl7g
    @user-he3dn6hl7g Před 5 měsíci

    Sathyamanu mam

  • @vijunath3521
    @vijunath3521 Před 10 měsíci

    I strongly claim reunion with my person 🙏🏻🙏🏻🙏🏻.. Thank you universe 🙏🏻🙏🏻🙏🏻

  • @user-df3sy3bz7q
    @user-df3sy3bz7q Před 10 měsíci

    Pile 1 thank you universe ❤️ എന്റെ അടുത്തോട്ടു വരണം 😢😢

  • @remaanil9806
    @remaanil9806 Před 10 měsíci

    Randu pailum resent ani mam❤❤❤ thanks universe❤❤❤❤

  • @silverstar7352
    @silverstar7352 Před 10 měsíci +2

    തേർഡ് പാർട്ടി ഒഴിഞ്ഞു പോവുമോ ഒരു കൂടിച്ചേരൽ സത്യമാണോ ഒരു വീഡിയോ ചെയ്യുമോ?

  • @nishasoji9628
    @nishasoji9628 Před 10 měsíci

    Correct reading mam

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Před 10 měsíci

    Thankyou ma, m ❤️❤️❤️ Thank you univers 🙏🙏🙏🙏🙏

  • @Rhythmzz-iy5xh
    @Rhythmzz-iy5xh Před 8 dny

    3 rd part kke kettiyon unde😢 olx il kidney kudi vilkkum eyslde aval😂😂

  • @ashasubhash7217
    @ashasubhash7217 Před 10 měsíci

    Thank you universe ❤🙏🙏🙏
    Thank you God❤🙏🙏🙏

  • @jaden599
    @jaden599 Před 10 měsíci

    Thank you ma'am ❤Thirichu varenda oru padam padikanamayrnnu

  • @anjalisurej106
    @anjalisurej106 Před 10 měsíci

    Thankyou Universe🙏

  • @alanyt7685
    @alanyt7685 Před 10 měsíci

    Thanks Mam🙏thanks univers 🙏

  • @Prakash-oc2bl
    @Prakash-oc2bl Před 10 měsíci

    Thank you Univers

  • @vipinvvikram4557
    @vipinvvikram4557 Před 10 měsíci +6

    തിരിച്ചു വന്നമതി ദൈവമെ 😢😞

    • @user-js3hj5dc6y
      @user-js3hj5dc6y Před 10 měsíci

      Poyavar പോട്ടെ ഭായ്.. ഏറ്റവും നല്ലത് വരരുത് ഒരിക്കലും.. Dontworry dear...

  • @bijukottiyam1897
    @bijukottiyam1897 Před 10 měsíci +1

    Pile 1.
    Thank you Univers 🙏🙏🙏🌈♥️
    I strongly claim it my person with me Reunion possible 👍👍👍👍❤️
    my person escaped from the 3rd party👍👍
    I strongly claim it my person come back in my life.👍👍👍♥️
    Thank you Angels 🙏🙏🙏🌈❤️
    Thank you Divine 🙏🙏🙏🌈❤️
    my person escaped from the 3rd party situations 👍👍
    Thank you all God's🙏🙏🙏🌈❤️

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Před 10 měsíci

    Thanku univers

  • @planetsky8839
    @planetsky8839 Před 10 měsíci

    Yes mam resonate 2nd pile
    Right side heart pain feel avunnund

  • @nimishamaluz7377
    @nimishamaluz7377 Před 10 měsíci

    Thanku universe❤Thanku angels❤️🙏

  • @akashkappil
    @akashkappil Před 10 měsíci

    Thank you mam❤️
    Thank you universe ❤

  • @user-oo7kr2zo5c
    @user-oo7kr2zo5c Před 9 měsíci

    Univers eniku avane thannekkane......

  • @bindhumalumalu8447
    @bindhumalumalu8447 Před 10 měsíci

    Thank you universe 🙏🙏🙏❤❤❤

  • @remanym3964
    @remanym3964 Před 10 měsíci

    Thank u universe🙏Thank u ma'm🙏

  • @premeelapaul5832
    @premeelapaul5832 Před 10 měsíci

    Thank you Univers ❤🙏

  • @sumasatheesh6780
    @sumasatheesh6780 Před 10 měsíci

    ❤❤❤ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു❤

  • @user-he3dn6hl7g
    @user-he3dn6hl7g Před 5 měsíci

    Enne ella reethiyilum chathichu

  • @letuslive1912
    @letuslive1912 Před 10 měsíci

    Thanks mdm 🙏
    Reading is exactly correct connect to my love life
    10 months wt cheythu.ipoo wt or leave ennulla mind set stage il aayi mdm.she enjoyed everything from me and left with a thrid person who offered her a job.really it was a cheating .she earned money, gold house hold items , dresses etc etc..from me in 2 yesrs time.

  • @user-ud9cw8tm4i
    @user-ud9cw8tm4i Před 4 měsíci

    ഇത്രയും വേഗം അവളെ എന്റെ അരികിൽ വരട്ട്

  • @remamenon4432
    @remamenon4432 Před 10 měsíci

    Thank u universe

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 10 měsíci

    Thanks universe 🙏🙏🙏

  • @remyajeevan1199
    @remyajeevan1199 Před 10 měsíci

    Thank you universe 🙏🏻🙏🏻🙏🏻

  • @user-tt3wu5xd8i
    @user-tt3wu5xd8i Před 10 měsíci

    Enilek thirike vanu madam

  • @remamenon4432
    @remamenon4432 Před 10 měsíci

    Thank u devine

  • @radhamanysanthosh1527
    @radhamanysanthosh1527 Před 10 měsíci

    Correct. ❤

  • @sandeebasanthosh
    @sandeebasanthosh Před 10 měsíci

    I claim reunion with my person🫂❤️
    I trust universe🙏🏻
    Thank you universe🙏🏻
    Hopefully i am waiting for my person❤️🫂

  • @anilptcd4047
    @anilptcd4047 Před 10 měsíci

    മാം പറഞ്ഞതു മുഴുവൻ ശെരിയാണ് ഞാൻ 2 ആണ് തിരഞ്ഞെടുത്തത് ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ടു 6 വർഷം ആയി ഇപ്പോൾ എന്റെ ഭാര്യയെ തിരികെ ജീവിതത്തിൽ വരാൻ ഞാൻ പറഞ്ഞു പക്ഷെ അവൾക് ഇപ്പോൾ വേറൊരാളുമായി ഇഷ്ടത്തിലാണ് എന്നു പറഞ്ഞു അതിൽ നിന്നും പിന്തിരിഞ്ഞു വരാൻ പറ്റുന്നില്ല എന്നും പറഞ്ഞു അയൾ സാമ്പത്തികം കൊണ്ടു help ചെയ്തിട്ടുണ്ട് അതുകൊണ്ട് ഒരു കടപ്പാടുണ്ട് എന്നൊക്കെ പറഞ്ഞു എന്നിൽ നിന്നും ഒഴിവാക്കുകയാണ്

  • @anushaanish3626
    @anushaanish3626 Před 10 měsíci

    Thank u universe ❤
    Thank u mam ❤👃👃👃

  • @sajeevgladis1599
    @sajeevgladis1599 Před 10 měsíci +1

    Ente husband mattoru ladykkoppam poyatha.. Njanum makkalum kathirikkunnu... Third party mattoralude wife aanu. Avalkkum 2 kuttikal... Serikkum black magic aanu... Njangal nalla nilayil jeevichu vannatha. Pettanna ellam undayathu.... Thank you maam. Husband thirichu varane ennu prarthikkunnu. Thank you universe🙏🙏🙏thank you god🙏🙏🙏thank you angels. 🙏🙏🙏

  • @rasiya7084
    @rasiya7084 Před 10 měsíci

    Pail1 എല്ലാം സ്റ്റേക്കാണ് മേം ടെർഡ് പാർട്ടി ഒഴിവാക്കി എന്റെ അടുത്ത് വരാൻ യൂണിവേഴ്‌സ് sahayikkanam🙏😢 യൂണിവേസിനെ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു 🙏

  • @minimini8789
    @minimini8789 Před 10 měsíci

    Correct reading talk sick wife third പാർട്ടി ആകുമോ.... Black magic നിന്ന് രക്ഷപെടാൻ ആവുമോ.... ഒരു വീഡിയോ ചെയ്യുമോ. Thank you divine thank you universe 🙏🙏🙏🙏🙏

  • @ashavijayan3351
    @ashavijayan3351 Před 10 měsíci

    കൊള്ളാം

  • @iqra8334
    @iqra8334 Před 10 měsíci

    Thank you🌹 mam

  • @btsgamingff7508
    @btsgamingff7508 Před 10 měsíci

    😊😊😊 oo thottu

  • @jayasreeajayan1459
    @jayasreeajayan1459 Před 10 měsíci +1

    നമ്മളിൽ നിന്ന് ഈ വ്യക്തിയെ ഒഴിവാക്കാൻ പറ്റുമോ, പ്രായം ആകുമ്പോൾ തിരിച്ചുവന്നാൽ തിരുമാനം പിന്നീട് മക്കൾ ആകും എടുക്കുക, അത് അവരുടെ നേരെ അത്ര നല്ല തിരുമാനം ആയിരിക്കില്ല 🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 4 měsíci

    Eni munnottu poyittu kariyam ellaa medam enne chathichaavarodu thirichu Marupadi parayaan varillaa

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 4 měsíci

    പുറത്തു ഉള്ള ആൾ ആണ് കാരണം എന്റെ കയ്യിൽ നിന്നും തട്ടി യ്ടുത്ത് ത് ആണ് 🙏

  • @jishav3326
    @jishav3326 Před 10 měsíci

    ❤വരും 🙏🙏🙏👍

  • @SOBHANAAG-uu8bq
    @SOBHANAAG-uu8bq Před 9 měsíci

    Mam sathiyama parajayhu

  • @bijukottiyam1897
    @bijukottiyam1897 Před 10 měsíci +1

    Thank you Univers 🙏🙏🙏🌈♥️
    I strongly claim it my person with me Reunion possible 👍👍👍👍❤️
    my person escaped from the 3rd party👍👍
    I strongly claim it my person come back in my life.👍👍👍♥️
    Thank you Angels 🙏🙏🙏🌈❤️
    Thank you Divine 🙏🙏🙏🌈❤️
    my person escaped from the 3rd party situations 👍👍
    Thank you all God's🙏🙏🙏🌈❤️

  • @lekhag3205
    @lekhag3205 Před 10 měsíci

    ഞാൻ first ആണ് തിരഞ്ഞെടുത്തത് എന്റെ hus നെ കുറിച്ച് ആണ് ഞാൻ ചിന്തിച്ചത് ആള് ഗൾഫിൽ ആണ് ഞാനുമായി ഒരു കോണ്ടാക്ട് പോലും ഇല്ലായിരുന്നു എന്നെയും കുഞ്ഞിനേയും വേണ്ട എന്ന് പറഞ്ഞു പോയതാണ് but തിരിച്ചു വന്നു എന്നെയും കുഞ്ഞിനേയും വന്നു കണ്ടു വീട്ടിൽ വിളിച്ചു കൊണ്ട് വന്നു എന്നിട്ട് വീണ്ടും പോയി പോയിട്ട് 1 month ആയി എന്നിട്ടും എന്തോ ഒരു നെഗറ്റീവ് തോന്നുന്നു വേറെ ആരെങ്കിലും ആയിട്ട് അടുപ്പം കാണും എന്ന് എനിക്ക് തോന്നുന്നു എനിക്ക് അച്ഛനും അമ്മയും ആരും ഇല്ല ഒറ്റക്കാ ഇവിടെ മാഡത്തിന്റെ വീഡിയോ കണ്ടപ്പോ ശരിക്കും ടെൻഷൻ ആയി ആള് തിരികെ വരുമോ വന്നാലും ഒരു വെറുപ്പ് എന്റെ മനസ്സിൽ വന്നു പോയി ദേഷ്യവും എന്റെ hus നോട് തോന്നുന്നു 😥😥😥

  • @radhamanysanthosh1527
    @radhamanysanthosh1527 Před 10 měsíci

    Good

  • @AnnoyedChameleon-vw5fb

    🙏🙏🙏

  • @user-cx6zi2nn9u
    @user-cx6zi2nn9u Před 4 měsíci

    ❤❤❤

  • @monydevarajan794
    @monydevarajan794 Před 10 měsíci

    അയാള് ഇനി വരികയെ വേണ്ട

  • @devadas-fo7gy
    @devadas-fo7gy Před 9 měsíci

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu njanellamUnnivversinu SAMARPICHU avaray Njan June il Free Spaceil vittu Njan free space ilum self love lum Aannu June muthal Ellam UNNIVERSE paranchapollay THARUNNA PARANUNNAPOLLAY thank you mam

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Před 10 měsíci

    Black magic povan entha cheyyendad

  • @jayajaya7927
    @jayajaya7927 Před 10 měsíci

    ഒന്നാമത്തെ ഫയൽ അതിൽ പറയുന്ന മൂന്നാമത്തെ ആൾ അദ്ദേഹത്തിന്റെ വൈഫ് ആണ്. എന്നെ ഉപേക്ഷിക്കില്ല.18വർഷം ആയി. ആരും അറിഞ്ഞിട്ടില്ല ഇതുവരെ