ബഹു: മത്തായി ഇടയനാൽ അച്ചനുമായി ഫാ.അലക്സാണ്ടർ പി.ദാനിയേൽ അച്ചൻ നടത്തിയ ഇൻറർവ്യൂ (ഫയൽ )

Sdílet
Vložit
  • čas přidán 15. 11. 2021
  • വിഘടിത വിഭാഗം സഭയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്പറ്റി മത്തായി ഇടയനാൽ അച്ചനുമായി
    ഫാ.അലക്സാണ്ടർ പി.ദാനിയേൽ അച്ചൻ നടത്തിയ ഇൻറർവ്യൂ (ഫയൽ )
    നന്ദി : ഗ്രീഗോറിയൻ ടിവി

Komentáře • 38

  • @johnmathew5552
    @johnmathew5552 Před 2 lety +2

    അങ്ങിനെ നിയമ നിർമ്മാണം നടത്തിയാൽ അതു അനുസരിപ്പിക്കാൻ നിങ്ങൾ കോടതിയിൽ പോകും. കോടതി പറയും നെല്ലിക്കാ കഴിക്കാൻ. അതായതു കഴിച്ചാൽ ആദ്യം കയിക്കും, പിന്നെ മധുരിക്കും, - 2017 സുപ്രീം കോടതി വിധി അനുസരിച്ചിട്ടു മാത്രമെ കോടതികളുടെ പടികളിൽ ചവുട്ടാവു എന്നു കോടതികൾ നിങ്ങളെ വിലക്കും. അപ്പോൾ ഈ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമ്മാൻ വീണ്ടും പുതിയ നിയമ നിർമ്മാണത്തിനു നിർദ്ദേശിക്കും. കാരണം നിങ്ങൾ കൊടുത്ത “ഡയനൊ ഹാക്കി മൊ” യ്ക്ക്‌ നന്നി കാണിക്കണ്ടെ?. അങ്ങനെ അങ്ങോട്ടു പോകും. ഒടുവിൽ മൻസ്സിലാകും കെ.ടി..തൊമ്മാചായന്റെ കുറുക്കു വഴി കുറുക്കന്റെ വഴിയായിരുന്നു എന്നു. കാണാനിരിക്കുന്ന തമാശകളുടെ സസ്പൻസു എഴുതി കളയുന്നില്ല.

  • @susanjohn9497
    @susanjohn9497 Před 2 lety +1

    🙏🙏

  • @eliasjacob256
    @eliasjacob256 Před 2 lety +1

    What is the belief of Malankara church? Malankara church always believed in the Kaivappu of the Patriarch and considered it essential for proper ordaining . That is why Methran kakshi bought Abdul Messiah patriarch to Malankara and conscreated 3 Metropolitans . Whom these people are making fools.

  • @unprofessionalsingersbymal5222

    എന്തോന്നാ ഇതു... പത്രികിസിനു അഡ്രസ് ഇല്ലന്ന് 🤣🤣🤣

  • @humaneffortwins5570
    @humaneffortwins5570 Před 2 lety

    Live such good lives among the pagans that, though they accuse you of doing wrong, they may see your good deeds and glorify God on the day he visits us. 1 peter 2, 12

  • @johnsonvmathew7257
    @johnsonvmathew7257 Před 2 lety +1

    Jai jai catholickos

  • @senjacob73
    @senjacob73 Před 2 lety +1

    Ente appanu panamillengil ente appan allaathukumo

  • @johnmathew5552
    @johnmathew5552 Před 2 lety +2

    പ്രിയപ്പെട്ട സഹൊദരീ സഹൊദരന്മാരെ
    ‭“ആകാശത്തോളം ഉയർന്ന കഫർന്നഹൂമേ‬ നി പതാളത്തോളം താഴ്ത്തപെട്ടിരിക്കുന്നു"Luke 10:15
    അന്തിയോക്കിയായ്ക്കു പറ്റിയതു ഇത്‌ തന്നെയാണു. അതു മിക്കവാറും ഇവിടെയും സംഭവിക്കുന്നതുവരെ നിങ്ങൾ ഈ അന്തിയോക്കിയായുടെ പേരിൽ സുപ്രീംകോടതി വിധി മുഖാന്തിരം സംജാധമായ സമാധാന അവസരം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട സഹൊദരീ സഹൊദരന്മാരെ കർത്താവിന്റെ നാമത്തിൽ ദയവു ചെയ്തു ഇപ്പഴത്തെ നിങ്ങളുടെ നിലപാടിൽ നിന്നു അപ്പം മാറീ ചിന്തിച്ചാൽ നമ്മൾക്കു ഒന്നിച്ച്‌ സമാധാനത്താലും സന്തോഷത്താലും ആരാധിച്ചു ജീവിക്കുവാൻ സാധിക്കും
    നിങ്ങൾ അംഗീകരിച്ചാലും ഇല്ലേലും ഒരു കാര്യം വ്യെക്തവും സ്പഷ്ടവുമായി എഴുതുവാൻ ആഗ്രഹിക്കുന്നതു, നിങ്ങൾ ഓരൊരുത്തരും കർത്താവിനു പ്രീയപോട്ടവരാണു, മലങ്കര സഭയുടെ നഷ്ടപെട്ട വിലമതിക്കാനാകത്ത മുത്തുകളാണു. ഒരോരുത്തരുടെയും സ്താനം മലങ്കരസഭയുടെ പൂർണ്ണരൂപത്തിൽ നികത്തുവാനാകാതെ ഒഴിഞ്ഞു കിടക്കുകയാണു. നിങ്ങൾ ഒരോരുത്തരും തിരികെ വന്നു നിങ്ങളുടെ സ്താനങ്ങൾ ഏറ്റെടുത്ത്‌ മലങ്കരസഭയുടെ നഷ്ടപെട്ട സമാധാനം പുന:സ്താപിക്കണം.
    നെഹമ്യാവു ജെറുസലെം ദേവാലയത്തിന്റെ മതിൽ ഇടിഞ്ഞതറിഞ്ഞപ്പോൾ സങ്കടപെട്ടു വളരെ എരിവോടുകൂടി വന്നു മതിൽ പണിഞ്ഞതുപോലെ മലങ്കര സഭയിലെ നിങ്ങൾ മുഖാന്തിരം നഷ്ടപെട്ടുകിടക്കുന്ന ഇടിഞ്ഞ സമാധാനത്തിന്റെ കോട്ട കെട്ടിയുറപ്പിച്ചു നഷ്ടപെട്ട തേജസ്സു വീണ്ടെടുക്കുവാൻ വിളിക്കപ്പെട്ടവരായി നിങ്ങൾക്കു തിരിച്ചറിവും ബോധ്യവും ദൈവം വെളിപ്പെടുത്തി തരെട്ടെന്നാശിക്കുന്നു.
    ദൈവം വായിക്കുന്ന ഏവരെയും അനുഗ്രഹിക്കട്ടെ!

  • @danielvarghese4183
    @danielvarghese4183 Před 2 lety

    Lord and God Almighty, please forgive the so-called Antiochian goondas and their supporters, because they do not know You, and Your mission. Let them read Psalm Chapter1 and meditate. Almighty God, please bless, guide and protect the Malankara Orthodox Church.

  • @rajanvarghese1309
    @rajanvarghese1309 Před 2 lety

    Acha എവിടെ രജിസ്റ്റർ ചെയ്ത ട്ര സ്റ്റ് ആണ് 1934. 1947ന് ശേഷം ഇൻഡ്യൻ റിപ്പബ്ലിക് ൽ എങ്ങനെ ആണ് രജിസ്റ്റർ ചെയ്യാത്ത 1934 ട്ര സ്റ്റ് നിലനിൽക്കുന്നത്.

  • @johnmathew5552
    @johnmathew5552 Před 2 lety +2

    ഇതു പല സഹൊദരി സഹൊദരന്മാർ പള്ളികളെ. പറ്റി എഴുതിയ അഭിപ്രായങ്ങൾക്കുള്ള മറുപടിയാണു.
    1. ഈ പള്ളികൾ 1974 വരെ 1934 ഭരണഘ്ടന അനുസരിച്ചു ഭരിച്ചിരുന്ന പള്ളികളാണു അവയെ അപ്രകാരം 1934 ഭരണഘടനയുടെ കീഴിൽ കൊണ്ടുവരണം.
    2. രണ്ടാമതായി മനസ്സിലാക്കണ്ടതു ഈ പള്ളികൾ നിങ്ങൾ പണിഞ്ഞതാണെന്ന അവകാശം വെറുതെഎഴുതുന്നതു അവസാനിപ്പിച്ചു യാഥാർത്ത്യം തിരിച്ചറിയുക. 40 ലേറെ വർഷം നിങ്ങളൊടു കൊടതി തെളിവുകൾ ആവശ്യപ്പെട്ടിട്ട്‌ നിങ്ങൾക്കു കൊടുക്കുവാനൊ, കോടതിയിൽ തെളിയിക്കുവാനൊ കഴിയാഞ്ഞ കാര്യമാണു അടിസ്താന്മില്ലാതെ വീണ്ടും എഴുതുന്നതു.
    3. മൂന്നാമതായി ഈ പള്ളികളിൽ നിന്നും 1974 ൽ പുറത്താക്കപ്പെട്ടവരും അവരുടെ പിൻഗാമികളുടെയും ഈ പള്ളികളിലെ അവകാശങ്ങൾ പുന:സ്താപിക്കപ്പെടണം.
    ഇവകൾ എല്ലാം ആണു സുപ്രീം കോടതി വിധിയിൽ ഉൾകൊള്ളിച്ചുട്ടുള്ളത്‌.
    ആയതിനാൽ ഇതിൽ ഏതെങ്കിലും ഒരു കാര്യം മാത്രം ഉയർത്തി മറ്റു രണ്ടു കര്യങ്ങൾ അവഗണിക്കപെട്ടാൽ എങ്ങനെ പൂർണ്ണമാകും? . ഈ പള്ളികളിലെല്ലാം 1934 ഭരണഘടനയുടെ കീഴിൽ കൊണ്ടുവരണം എന്നതാണു കൊടതി വിധി. അതു അംഗീകരിച്ചെ മതിയാവു. നിങ്ങൾ ആരും പുറത്തുപൊകണമെന്നല്ല ഇതിൽ ഉദ്ദേശിച്ചിരിക്കുന്നതു. നമ്മൾക്കു ഒന്നിച്ചു ആരാധിച്ചു മലങ്കര സഭയുടെ നഷ്ടപെട്ട സമാധാനവും, തേജസ്സും പുന:സ്താപിക്കാം.
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

    • @malayalee4227
      @malayalee4227 Před 2 lety

      അങ്ങനെ ഒരുമിച്ച് ആരാധിക്കാൻ ആയിരുന്നു എങ്കിൽ, വട്ടശ്ശേരി എന്തിനാണ് വിഘടിച്ച് പുറത്തുപോയി Orthodox സൃറിയാനി സഭ എന്ന പേരിൽ ഒരു സഭ സ്ഥാപിച്ചതും, കാതോലിക്കേറ്റ് സ്ഥാപിച്ചതും.

  • @kmjacob3465
    @kmjacob3465 Před 2 lety

    `

  • @akradhanakradhan9569
    @akradhanakradhan9569 Před 2 lety +2

    Hello Fr.Mathai Edayanal do you know there is a Indian constitution above all 1934 constitution and the supreme court.When supreme court declared verdict on 3.07.2017 our H.B.Thomas I bava reminded to all this important point.
    We want to remind that the law will take its own course in all disputed matters.

  • @rajmalayali8336
    @rajmalayali8336 Před 2 lety

    Vighadanmar parayunnoo mattavar vighadarennu

  • @smart123735
    @smart123735 Před 2 lety +2

    അവര് പണിതു നമുക്കു തന്നില്ലേ 😁😁 ബാവ തിരുമേനി അവിടെ പോയല്ലോ😁😁

  • @jacobmathew8034
    @jacobmathew8034 Před 2 lety +2

    ഇടയൻ ആൽഅല്ല യാഹ് എന്ന ദൈവം ആണ്

    • @kuriakosekakkattilmathai8729
      @kuriakosekakkattilmathai8729 Před 2 lety +2

      ഇടയനാലച്ചോ, എന്റെ ചെറുപ്പത്തിലെ പരിചയം വച്ച് അല്പം ബഹുമാനമൊക്കെ താങ്കളോട് ഉണ്ടായിരുന്നു. അതിപ്പോൾ ഇല്ലാതായി. അച്ഛൻ പറഞ്ഞത് കുടിലത ഉള്ളിൽ നിറച്ചുള്ള കള്ളങ്ങൾ മാത്രമാണ്. പൗരോഹിത്യ നൽവരം മാർക്കറ്റിൽ കൈമാറ്റം ചെയ്യാവുന്ന ചരക്കല്ല. സഭയുടെ ഭരണാധികാരം പത്രോസിന്റെ മാത്രം നിയന്ത്രണത്തിലുള്ളതാ ണെന്നാണ് വി.ബൈബിളിൽ നിന്നും വ്യക്തമാകുന്നത്. കർത്താവ് മറ്റാർക്കും അത് നൽകിയിട്ടില്ല. കെട്ടാനും അഴിക്കുവാനും ഉള്ള അധികാരത്തിൽ പങ്കുകാരാകണമെങ്കിൽ പത്രോസിനോട് ചേർന്ന് നിൽക്കണം. ചതിയിലൂടെ കൈക്കലാക്കി കാര്യം നേടാമെന്നാണ് കരുതുന്നതെങ്കിൽ അത് വറും വ്യാമോഹമാണ്. കാരണം അത് മാനുഷീകമല്ല ദൈവീകമാണ്. സൽമൂസയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്വീകരിച്ച കൈവയ്പിലൂടെ ലഭിച്ച അധികാരം സത്യപ്രതിജ്ഞ ലംഘിച്ചപ്പോൾ നഷ്ടമായി. മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് കാര്യം നേടാം പക്ഷേ ദൈവത്തെ വഞ്ചിച്ച് നേടാൻ പറ്റില്ല എന്ന സത്യം ഓർത്തിരിക്കുക.
      ഒരു നിരപരാധി യായ യുവാവിനെ നിഷ്കരുണം പരസ്യമായി കൊന്ന മലങ്കര വറുഗീസിനെ മനുഷ്യരുടെ സഹായം മുമ്പിൽ ്് പുണ്യാത്മാവാക്കാൻ നിങ്ങൾക്ക് കഴിയും പക്ഷെ ദൈവം സത്യം അറിയുന്നു. അങ്ങേരുടെ മരണത്തിൽ വ.സഭക്ക് ഒരു പങ്കുമില്ലെന്നും ദൈവമറിയുന്നു. നിങ്ങളുടെ നുണകൾ ദൈവമുമ്പാകെ വിലപ്പോവില്ല. മെത്രാൻ കക്ഷി ഓർത്തഡോക്സ് എന്ന് പേര് സ്വീകരിച്ചാലും ഓർത്തഡോക്സ് ആകില്ല. ആ പേര് ചില പ്രത്യേക ഗുണങ്ങളുള്ള വർക്ക് മാത്രം ചേരുന്നതാണ്. ആ ഗുണങ്ങൾ നിങ്ങൾക്കില്ല. ദ്രവ്യാഗ്രഹത്തിൽ നിന്നുൽഭവിച്ച സമൂഹം(വട്ടിപ്പണക്കേസ്) സകലവിധ ദോഷങ്ങളും നിറഞ്ഞ താണ്. ആത്മീയ നൽവരങ്ങളില്ലാത്ത നിങ്ങളുടെ പൗരോഹിത്യം കാണിച്ച് നിങ്ങൾ സാധാരണ വിശ്വാസികളെ വഞ്ചിക്കുകയാണ്. നിങ്ങൾ മാമോദീസ നൽകുന്ന ആരും വീണ്ടും ജനനം പ്രാപിക്കുന്നില്ല. അവർ ആരും പരിശുദ്ധാത്മ മുദ്ര പ്രാപിക്കുന്നില്ല. നിങ്ങളുടെ പൗരോഹിത്യം തോമാശ്ലീഹ യിൽ നിന്ന് പ്രാപിച്ചതായിരുന്നാൽ പോലും (അല്ല എന്നതാണ് സത്യം) പത്രോസിന്റെ സിംഹാസനത്തോട് ചേർന്ന് നിൽക്കാതെ അതിന് വാലിഡിറ്റി(സാധുത) ഇല്ല. കാരണം സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ പത്രോസിന് മാത്രമാണ് ലഭിച്ചിരിക്കുന്നത്. പത്രോസിന്റെ അധികാരത്തെ തള്ളിപ്പറഞ്ഞപ്പോൾ നിങ്ങൾക്ക് ആ അധികാരം നഷ്ടമായി.
      കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ഇനി നിങ്ങൾ എത്ര ചർച്ച നടത്തി കൊഴുപ്പിച്ചാലും വെള്ള പൂശിയാലും സത്യത്തെ മൂടിവെക്കാൻ കഴിയില്ല. എല്ലാ പള്ളികളും പിടിച്ചു കഴിയുമ്പോൾ..... സത്യ സഭയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് നിങ്ങൾ എങ്ങനെ തടയും. സുറിയാനി സഭയിലെ വിശ്വാസികൾ സത്യ സഭയെ തിരിച്ചറിയാത്തവരല്ല. അത് ഒരിക്കൽ ആറാം നൂറ്റാണ്ടിൽ കണ്ടു പിന്നെ കൂനൻകുരിശ് സത്യത്തിൽ കണ്ടു. ഓർമ്മ വച്ചുകൊള്ളുക.

    • @georgekurien1229
      @georgekurien1229 Před 2 lety +2

      Malankara Sabha's Priesthood is not purchased from a market. It was not established by Churches abroad. Who says that the key to heaven is only from Peter ? This is baseless notion and against Christianity. Malankara Sabha is as old as Christianity and the great Malankara Sabha was established by none other than St.Thomas ,the great disciple of Jesus Christ. It doesn't want anybody's consent. The Church is led by its Constitution. There is no meaning in getting irritated over the Constitution of the Church. A Church cannot be formed in an existing Church saying illogical versions . The law of land doesn't not allow such practices. Division is possible only after leaving the Church. There is only one Church in Malankara with one Catholicos and Malankara Metropolitan with rights to add His holiness to his official name. That truth is still existing eventhough some divisions have already been formed. A Church established by the great Authority requires no counter sign to perform as a Church. Malankara Sabha is never ruled by Churches abroad.. It has its own head here and that the relationship with Antioch has already been clearly stated in its Constitution. When they violated the Constitution the relationship with them became invalid. However Malankara Sabha issue is a closed chapter with the repeatedly confirmed verdicts of the highest Court of this land. The Church can go as one as always Christianity demands. The law of the land is also favour of that.

    • @kvthomas1717
      @kvthomas1717 Před 2 lety

      @@kuriakosekakkattilmathai8729 അണ്ടിയോക്കാ പാത്രിക്കീസിന്റെ നുകത്തിൻ കീഴിലെ അടിമയേ, പത്രോസിന്റെ വെറും'മരക്കഴുതകളിൽ' ഒരുവനേ, "ക്രിസ്ത്യാനികൾ" എന്ന് ആദ്യം വിളിപ്പേര് രൂപംകൊണ്ട അണ്ടിയോക്ക (തുർക്കിയിൽ) ഇന്ന് ക്രിസ്ത്യാനിയുമില്ലാ പാത്രിക്കീസിന്റെ ഒരു 'രോമം' പോലും അവശേഷിക്കുന്നുമില്ലാ എന്നതാണ് യാഥാർത്ഥ്യം എന്ന് എന്തേ നിങ്ങൾ മനസ്സിലാക്കാൻ വൈകുന്നത്???
      എന്താണ് അണ്ടിയോക്കയിൽ സംഭവിച്ചത്??? അതേ, ഇന്നും എന്നും ജീവിക്കുന്നവനായ, അത്ഭുതങ്ങളുടെ കലവറയായ, സ്വർഗ്ഗീയനായ ദൈവത്തിന്റെ, അടങ്ങാത്ത കോപവും ശാപവും ഒന്ന് മാത്രമാണ് അണ്ടിയോക്കാ അധപ്പതനത്തിന് കാരണം. അത് എന്താണെന്നോ;
      "മാർത്തോമ്മാ ശ്ലീഹാ, കർത്താവായ ക്രിസ്തേശുവിന്റെ ശിഷ്യനായിരുന്നില്ല. ഒരു സാധാരണ വെറും 'കഞ്ഞി വെയ്പുകാരൻ' മാത്രമായിരുന്നു. മാർത്തോമ്മാ ശ്ലീഹാ, മലങ്കരയിൽ കുത്തിയിരിക്കാൻ സ്വന്തമായി ഒരു 'കൊരണ്ടി' പോലും ഉണ്ടാക്കിയിട്ടില്ലാ, പിന്നെയാണൊ 'സിംഹാസനം' എന്നൊക്കെപ്പറയുന്നത്"'. എന്താ പോരെ പൊടി പൂരം???
      "നിങ്ങൾ എന്റെ നാമത്തിൽ എന്റെ പിതാവിനോട് അപേക്ഷിച്ചാൽ നിങ്ങളുടെ എത്ര കഠിനമായ പാപവും ക്ഷമിക്കും. എന്നാൽ, പരിശുദ്ധാത്മാവിന് വിരോധമായി നിങ്ങൾ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും ക്ഷമിക്കയില്ല" എന്നാണ് കർത്താവായ ക്രിസ്തു യേശു ലോകത്തെ പഠിപ്പിച്ചത്.
      അതേ, മലങ്കര സഭാ എന്ന ഏദൻ തോട്ടത്തിലെ, ആ മഹാ ദ്രവ്യാഗ്രഹിയായ, ആ മഹാ ചതിയനായ, ആ മഹാ വഞ്ചകനായ, ആ മഹാ കൗശലക്കാരനായ, ആ മഹാ ദുരാഗ്രഹിയായ, ആ മഹാ സർപ്പമാണ്, നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന, ശ്രേഷ്ഠ തൊമ്മാ എന്ന 'മേരിക്കുട്ടി' സഭയുടെ സ്ഥാപകൻ സീ എം തോമസ്.

  • @tkjacob623
    @tkjacob623 Před 2 lety +2

    കെ. പി. യോഹന്നാന്റെ കാര്യം പറഞ്ഞത് നന്നായി. മുടക്കപ്പെട്ട ഇൻഡ്യൻ ഓർത്തഡോക്സ് സഭ യോഹന്നന്റെ സഭയ്ക്ക് തുല്യമാണ്.
    മലങ്കര വർഗ്ഗീസ് വണ്ടിയടിപ്പിച്ചു കൊന്നവന്റെ കുടുംബം വൈരാഗ്യം തീർത്തതിനെയാണ് നിങ്ങൾ സഭാവഴക്കുമായി കൂട്ടിക്കുഴക്കുന്നത്. തന്ത്രപരമായി കോട്ടയം സഭ നിങ്ങളേപ്പോലെ ചില യൂദാസുകളെ മാത്രല്ല മനോരമയുടെ സഹായത്തോടെ പല കാലങ്ങളായി ഭരണഘടനാ സ്ഥാനികളേയും പ്രതിനിധി യേയും വിലക്ക് എടുത്തു. ലിസ്റ്റുകളിലും അസോസിയേഷൻ തീരുമാനങ്ങളിലും എന്തിനേറെ 34ലെ ഭരണഘടനയിൽ വരെ ദുരുദ്യേശപരമായ തട്ടിപ്പുകൾ നടത്തി. അവസാനം അപ്പനെയും തീർത്തും തള്ളി നാണവും മാനവും കെട്ട് സ്വത്തും മന്ദിരങ്ങളും സമ്പാദിച്ചു. ഇപ്പോൾ സ്വത്തുക്കൾ ഉപയോഗിച്ച് മാനം നേടുവാൻ വൃഥാ (പുതിയ) ചരിത്രം എന്ന പേരിൽ കഥകളും നുണകളും കലർത്തി ആളെപ്പിടിക്കാനായി ആട്ടിൻ തോലണിഞ്ഞ ഒരു ചെന്നായയെക്കൊണ്ട് മറ്റോരു കുറുക്കൻ കഥ പറയിപ്പിക്കുന്നു.
    സത്യസന്ധമായി സഭാചരിത്രവും ബൈബിളും വിലയിരുത്തുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ജീവിച്ചിരിക്കുന്ന കാലത്തോളം യാക്കോബായ സഭ നശിക്കില്ല.
    സത്യവിശ്വാസികൾ പൗരോഹിത്യ പൻതുടർച്ചയില്ലാത്ത പുരോഹിത വേഷധാരികളെക്കൊണ്ട് കൂദാശകളും ശിശ്രൂഷകളും സ്വീകരിക്കാൻ തയ്യാറാവില്ല. അതുകൊണ്ടല്ലേ കല്ലും മണ്ണും കയ്യേറിയപ്പോൾ ജീവാത്മാവുള്ളവർ ആരാധനയ്ക്ക് വേറെ മന്ദിരം പണിതത്, മക്കളേ....

    • @kvthomas1717
      @kvthomas1717 Před 2 lety +2

      മലങ്കരയിൽ ഒരേയൊരു സഭയും ഒരേയൊരു ഭരണഘടനയും ഒരേയൊരു കാതോലിക്കായുമേ നിലവിലുള്ളു സമാന്തര ഭരണവും സമാന്തര കാതോലിക്കായും അനുവദിക്കാനാവില്ല മലങ്കരയിലെ എല്ലാ പള്ളികളും സഭയുടെ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം. ഇതൊക്കെ രാജ്യത്തെ പരമോന്നത കോടതി ആവർത്തിച്ച് ഉത്തരവ് ആയിട്ടുള്ളതല്ലേ, പ്രീയ സഹോദരാ. അതനുസരിച്ച് മലങ്കരയിൽ നിയമപ്രകാരം 'യാക്കോബായ' എന്നൊരു സഭ നിലവിലില്ല. അതുപോലെ, ലോകത്ത് മറ്റെവിടെയെങ്കിലും ഈ പേരിൽ ഒരു സഭയും ഉള്ളതായിട്ട് കാണുന്നില്ല. ഇല്ലാത്ത ഒരു കുഞ്ഞിന്റെ ജാതകം കൊണ്ട് സ്വപ്നം കാണുന്നതല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം??

    • @tkjacob623
      @tkjacob623 Před 2 lety

      @@kvthomas1717 കാതോലികവും ശ്ലൈഹീകവും ആയ എന്നാൽ എന്താണെന്ന് തോമസിനറിയാമോ.? അത് എല്ലാ അർത്ഥത്തിലും പാലിക്കുന്ന സഭയിലാണ് വിശ്വസിക്കേണ്ടത്.. ഏകം എന്നതു കൂടി ആവുമ്പോൾ പ്രാദേശിക സഭയല്ല.
      കോടതികളുടെ കീഴിലുള്ള കൃസ്തുവൂം നീങ്ങളുടേതാണ്. ഉപവിഭാഗം യാക്കോബായ എന്ന് റിക്കാർഡിലുള്ള അപ്പനും കാതോലിക്കാ യുമാണ് എനിക്കും നിനക്കും ഉള്ളത് എന്നറിക.
      പിന്നെയുമുണ്ട് പറയാനേറെ... അത് പിന്നീടാവാം..

  • @bennygeorge7956
    @bennygeorge7956 Před 2 lety +4

    രജിസ്റ്റർ ചെയ്യാത്ത ഭരണഘടനകപ്പ ഇട്ട് വച്ച് വീളമ്പി തിന്ന് അച്ചാ ഇപ്പോൾ ഉടുതുണിയെങ്കില്ലും ഉണ്ട് നിങ്ങളുടെ കൂടെ കൂടിയാൽ ഇനി ഉടുതുണി പോലും നിങ്ങൾ പറിച്ച് കൊണ്ട് പോകും അത് കൊണ്ട് ഞങ്ങളെ ക്ഷണിക്കണ്ട

    • @paulneil7321
      @paulneil7321 Před 2 lety +3

      Oh all the MOC members are walking around without cloth, grow up Idiot. Supreme court 9 times said the constitution does not need to be registered because the constitution is for administration not for owning any properties. Church is registered as a Trust, government does not care about who is your GOD or what is your belief, for them all the churches, temples and mosques are a registered trust that needs to follow the laws and file taxes if they have any. None of the 2002 3Gs understands this, they only know Malabandham, Adminatham and Arabi Whiteboold for white kids.

    • @kvthomas1717
      @kvthomas1717 Před 2 lety +3

      "ക്രിസ്ത്യാനികൾ" എന്ന് ആദ്യം വിളിപ്പേര് രൂപംകൊണ്ട അണ്ടിയോക്ക (തുർക്കിയിൽ) ഇന്ന് ക്രിസ്ത്യാനിയുമില്ലാ, പാത്രിക്കീസിന്റെ ഒരു 'രോമം' പോലും അവശേഷിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം എന്ന് നിങ്ങൾ പത്രോസിന്റെ വെറും 'മരക്കഴുതകൾ' എന്തേ മനസ്സിലാക്കാൻ വൈകുന്നത്?????

    • @paulneil7321
      @paulneil7321 Před 2 lety

      @@kvthomas1717 Yes, they had 20k churches and more than 1cr devotees, now few hundred churches and 1.5 lakhs people(as per 2010 census and excluding malayalies ) but still not learning. Greed and arrogance continuing, hope they will learn a lesson.

    • @kvthomas1717
      @kvthomas1717 Před 2 lety +2

      @@paulneil7321 എന്താണ് അണ്ടിയോക്കയിൽ സംഭവിച്ചത്??? അതേ, ഇന്നും എന്നും ജീവിക്കുന്നവനായ, അത്ഭുതങ്ങളുടെ കലവറയായ, സ്വർഗ്ഗീയനായ, ദൈവത്തിന്റെ അടങ്ങാത്ത കോപവും, ശാപവും, ഒന്ന് മാത്രമാണ്.
      "മാർത്തോമ്മാ ശ്ലീഹാ, കർത്താവായ ക്രിസ്തേശുവിന്റെ ശിഷ്യനായിരുന്നില്ല. ഒരു സാധാരണ വെറും 'കഞ്ഞി വെയ്പ്പുകാരൻ' മാത്രമായിരുന്നു. മാർത്തോമ്മാ ശ്ലീഹാ, മലങ്കരയിൽ കുത്തിയിരിക്കാൻ സ്വന്തമായി ഒരു 'കൊരണ്ടി' പോലും ഉണ്ടാക്കിയിട്ടില്ലാ പിന്നെയാണൊ 'സിംഹാസനം' എന്നൊക്കെപ്പറയുന്നത്."
      എന്താ പോരെ പൊടി പൂരം???
      "നിങ്ങൾ എന്റെ നാമത്തിൽ എന്റെ പിതാവിനോട് അപേക്ഷിച്ചാൽ, നിങ്ങളുടെ എത്ര കഠിനമായ പാപവും ക്ഷമിക്കും. എന്നാൽ, പരിശുദ്ധാത്മാവിന് വിരോധമായി നിങ്ങൾ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും ക്ഷമിക്കയില്ല" എന്നാണ് കർത്താവായ ക്രിസ്തേശു നമ്മേ പഠിപ്പിച്ചത്.
      മലങ്കര സഭ എന്ന ഏദൻ തോട്ടത്തിലെ, ആ മഹാ ദ്രവ്യാഗ്രഹിയായ, ആ മഹാ ചതിയനായ, ആ മഹാ വഞ്ചകനായ, ആ മഹാ കൗശലക്കാരനായ, ആ മഹാ കുലദ്രോഹിയായ, ആ മഹാ ദുരാഗ്രഹിയായ, ആ മഹാ സർപ്പമാണ്, നാലാം ക്ലാസ്സിൽ രണ്ടു പ്രാവശ്യം തോറ്റെന്ന് സ്വയം പ്രഘോഷിക്കുന്ന ശ്രേഷ്ഠ തൊമ്മാ എന്ന 'മേരിക്കുട്ടി' സഭയുടെ സ്ഥാപകൻ സീ എം തോമസ്.

    • @kvthomas1717
      @kvthomas1717 Před 2 lety +1

      @@paulneil7321 what is status of Antioca today, after 11 years in 2021 from 2010 = A BIG ZERO (0).

  • @malayalee4227
    @malayalee4227 Před 2 lety

    കിളവനച്ചാ താൻ വൃത്തികേട് പറയാതെ ജോലി നിർത്തി വീട്ടിൽ പോയി ഇരിക്കുക. കേൾക്കാൻ യാതൊരു സുഖവുമില്ല. എടോ അച്ചോ തന്റെ പണ്ടത്തെ വിഡിയോകളൊക്കെ ഇപ്പോഴും കിട്ടും. പള്ളികൾ തട്ടിയെടുത്തിട്ട് തന്റെ ചിരിയും കളിയാക്കലും കവല പ്രസംഗവും കണ്ടിട്ട് തുപ്പാൻ മാത്രമേ എന്നെപ്പോലെയുള്ളവർക്കു തോന്നുകയുള്ളൂ. താനൊക്കെ എത്രമാത്രം വൃത്തികേട് പറയുന്നോ അത്രമാത്രം ഓരോ യാക്കോബായക്കാരനും എടയനാൽ അടക്കമുള്ളവരോട് വൈരാഗ്യം കൂടുകയേ ഉള്ളൂ.

  • @bijujohny5101
    @bijujohny5101 Před 2 lety +1

    🙏