കുറ്റപ്പെടുത്തുകയല്ല വിവരണം തീരെ പോരാ വീഡിയോ വളരെ നന്നായിട്ടുണ്ട് നിങ്ങൾ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ അവിടുത്തെ വിവരങ്ങൾ കുറച്ച് മുൻകൂട്ടി ശേഖരിക്കണം എന്നാൽ മാത്രമേ പ്രേക്ഷകർക്ക് ഗുണകരമാകും🎉
തീർച്ചയായും suggestion സ്വീകരിക്കുന്നു. എനിക്ക് ഒന്നും അറിയാതെ അപ്രതീക്ഷിതമായി പോയതാണ്. മനസ്സിലാക്കിയത് പലതും തെറ്റാണെന്നു ബോധ്യായി. ഇനി പഠിച്ചു പോണം എന്നുണ്ട് 🙏🏼
വീഡിയോക്ക് നല്ല ബാക്ക് ഗ്രൗണ്ട് കൊടുക്കണം ഏത് വീഡിയോ ആയാലും.ഏത് വീഡിയോ ചെയ്യുമ്പോഴും അവിടെ എത്താനുള്ള വഴികളും വാഹന സൗകര്യങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ ശ്രദ്ധിക്കുമല്ലോ. രമണ മഹർഷിയുടെ തമിഴ്നാട്ടിലുള്ള ആരുനാചല മലയെയും ആശ്രമത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.
അവിടെ ഇപ്പോൾ സിംഗിൾ റൂം കിട്ടുമോ നേരത്തെ 30രൂപ ആയിരുന്നു ജീവിതത്തിൽ ഒന്ന് കാണേണ്ട സ്ഥലം തന്നെ മൂകാംബിക പോകുന്നവർക്ക് പോകാൻ എളുപ്പം മാഗ്ലൂർ നിന്നും പോകാം ഒരു തവണ 10വർഷം ആയി ഒന്ന് പോയി നല്ലത്
കുറേക്കാലമായി ധർമ്മസ്ഥല കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. അവിടത്തെ ശാന്തിയും സമാധാനവും വളരെ ആകർഷിക്കൂ നു. മുസൽമാന്മാരെ വേർതിരിച്ചു കാണുന്നത് വളരെയധികം ദുഃഖം തോന്നുന്നു.
വളരെ നല്ല വിവരണം.🙏🌹
Thank you🌷welcome to our channel family
🙏🙏🙏
🙏🏿
Welcome to our channel family🌷
Drmasthalatemple. Adipolivideos
Thank you🥰
Welcome to our channel family🌷
ധർമ സ്ഥലയുടെ വേറിട്ട കാഴ്ചകൾ 👍
Thank You😊 Welcome to our Channel family🌷
Super🙏
Thank You So Much🥰
Welcome to our channel family🌷
❤❤
Welcome to our channel family🌷
🥰🥰
Welcome To Our Channel Family🥰🌷
❤❤❤❤
Welcome to our channel family🌷
Good narration
Thank You🥰
Welcome to our channel family🌷
ನಿಮಗೆ ಪ್ರಣಾಮಗಳು,
Ningalude Pranamam.
Pranamam🙏🏿
Welcome to our channel family🌷
🙏
🌷🙏🏿
Om namo bhagvathe vasudevaya. 🙏🙏🙏🙏🙏🙏🙏🙏
🙏🏿🙏🏿🙏🏿
Welcome to our channel🌷
Welcome to our channel family🌷
🙏❤️🙏❤️🙏❤️🙏❤️
🌷
ശാന്തം സുന്ദരം🙏
🙏🏿
😎😎😎😎😎🙏🙏🙏🙏🙏🙏🙏👏👏👏👏👏
🌷welcome to our channel family
❤❤❤🙏🙏🙏
Welcome to our channel family🌷
@@honeykn3145 azimslatemle
Very good
Thank You🥰
Welcome to our channel family🌷
Thank You🥰
Welcome to our channel family🌷
T.d.b.prasedent
Esheteram
Onnudersekkanam
Feeling s എത്തി 30years മുൻപ് കണ്ട കാഴ്ചകൾ മാറുന്ന കാഴ്ചകൾ nostalgic thanks മോളെ
❤️❤️❤️
Welcome to our channel family🌷
💘💘ഹാപ്പി വാലറ്റൈൻസ് ഡേ 💘💘
🙏🏼
Adiyodi families have a special guest status there.
🙏🏿
നന്നായി ട്ടുണ്ട്, വരണമെന്നുണ്ട്, എവിടെ താമസിക്കുവാൻ മുറികൾ എവിടെ കിട്ടുമോ എന്നറിഞ്ഞാൽ കൊള്ളാം, ഭക്ഷണമോ?, കേരളീയ ഭക്ഷണം?
😊 rooms are available. ഭക്ഷണം കേരളീയർക്ക് വല്ല്യ പ്രയാസമുണ്ടാവില്ല.
ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട് .
Lucky😍
Welcome to our channel family🌷
Which district in karnataka this Darmastal (location)
Mangalore(Dhakshina kannada)
Welcome to our channel family🌷
കുറ്റപ്പെടുത്തുകയല്ല വിവരണം തീരെ പോരാ വീഡിയോ വളരെ നന്നായിട്ടുണ്ട് നിങ്ങൾ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ അവിടുത്തെ വിവരങ്ങൾ കുറച്ച് മുൻകൂട്ടി ശേഖരിക്കണം എന്നാൽ മാത്രമേ പ്രേക്ഷകർക്ക് ഗുണകരമാകും🎉
തീർച്ചയായും suggestion സ്വീകരിക്കുന്നു. എനിക്ക് ഒന്നും അറിയാതെ അപ്രതീക്ഷിതമായി പോയതാണ്. മനസ്സിലാക്കിയത് പലതും തെറ്റാണെന്നു ബോധ്യായി. ഇനി പഠിച്ചു പോണം എന്നുണ്ട് 🙏🏼
Manojkumar
🌷welcome to our channel family
കുറച്ചുകൂടി വിശദമാക്കി തരാമായിരുന്നു. എങ്ങനെ എത്തിപ്പെടണം അടുത്തുള്ള ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ ഇതൊന്നും ഉൾപ്പെടുത്തിയില്ലല്ലോ 🤔
Ok. Mangalore ആണ് railway station. പിന്നെ ബസിൽ കുറച്ചധികം ദൂരമുണ്ട്.
വിവരണം ഒട്ടും തൃപ്തികരമല്ല !!😢
Ok
ധർസ്ഥലയെ കുറിച്ച് വിവരണം പോര.
Ok
മംഗലാപുരത്തു നിന്ന് ധർമ്സ്ഥല പോകാനുള്ള വഴി പറയുക
ഞങ്ങൾ ബസിനാണ് പോയത്. Direct ധർമ്സ്ഥല പോയില്ല.
ദർശനത്തിന് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 200/- രൂപ. ഫ്രീ ദർശനവും ഉണ്ട്..
🥰
ഒപ്പിയെടുത്ത വർത്തമാനം 🌹
🙏🏿
Welcome to our channel family🌷
24 വർഷം മുമ്പ് ദർശനം നടത്തിയിട്ടുണ്ട് മാറ്റങ്ങൾ ഒരുപാട് വന്നു
Sharanam
ആഹാ 👌🏿
Welcome to our channel family🌷
Ve
വീഡിയോക്ക് നല്ല ബാക്ക് ഗ്രൗണ്ട് കൊടുക്കണം ഏത് വീഡിയോ ആയാലും.ഏത് വീഡിയോ ചെയ്യുമ്പോഴും അവിടെ എത്താനുള്ള വഴികളും വാഹന സൗകര്യങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ ശ്രദ്ധിക്കുമല്ലോ. രമണ മഹർഷിയുടെ തമിഴ്നാട്ടിലുള്ള ആരുനാചല മലയെയും ആശ്രമത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.
തീർച്ചയായും അഭിപ്രായം മാനിക്കുന്നു 🙏🏿
Welcome to our channel family🌷
തമിഴ് നാട്ടിൽ ആ സ്ഥലത്തു പോകാൻ എനിക്ക് ഭാഗ്യം ഉണ്ടാകട്ടെ 🥰
അവിടെ ഇപ്പോൾ സിംഗിൾ റൂം കിട്ടുമോ നേരത്തെ 30രൂപ ആയിരുന്നു ജീവിതത്തിൽ ഒന്ന് കാണേണ്ട സ്ഥലം തന്നെ മൂകാംബിക പോകുന്നവർക്ക് പോകാൻ എളുപ്പം മാഗ്ലൂർ നിന്നും പോകാം ഒരു തവണ 10വർഷം ആയി ഒന്ന് പോയി നല്ലത്
Really...(single room എനിക്കറിയില്ല )
Welcome to our channel family🌷
കുറേക്കാലമായി ധർമ്മസ്ഥല കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. അവിടത്തെ ശാന്തിയും സമാധാനവും വളരെ ആകർഷിക്കൂ നു. മുസൽമാന്മാരെ വേർതിരിച്ചു കാണുന്നത് വളരെയധികം ദുഃഖം തോന്നുന്നു.
Aarku venamenkilum varaam
Yearly sarva matha sammelanam und ulsavathin🙏
അവിടെ എത്തുന്ന ആൾക്കാരുടെ പേരും അഡ്രസ്സും ഒന്നും ചോദിക്കില്ല ബ്രോ.... ഈശ്വരന്റെ മുന്നിൽ എന്ത് വേർതിരിവാണുള്ളത്.... ധൈര്യമായി പോയി ദർശനം നടത്തു. 🙏
Arkum kayaram.njangal family friends ellarum kayari kandu.but que for darsan is very lengthy
വേർ തിരിവ് നമ്മളുടെ മനസ്സിൽ ആണ്. നമ്മുടെ ദൈവം ഒന്നു തന്നെ അല്ലെ. പൂജ വിധി വിവിധം
അറിയാവുന്നവരെ കൊണ്ട് പറയിക്കു
ആരെയും കിട്ടിയില്ല അങ്ങനെ
🙏🙏🙏
Welcome to our channel family🌷