How to fit concealed flush tank

Sdílet
Vložit
  • čas přidán 7. 09. 2024
  • This video about fitting of concealed flush tank with frame and without frame. This video will clear all of your doubts about fitting of wall hung closet and flush tank
    How to fit concealed flush tank with frame
    How to fit concealed flush tank without fame
    Song: MBB - Beach (Vlog No Copyright Music) Music provided by Vlog No Copyright Music. Video Link: • MBB - Beach (Vlog No C...

Komentáře • 306

  • @deepakrajan6393
    @deepakrajan6393 Před 5 lety +15

    വളരെ വളരെ നല്ല വീഡിയോ . വീട് വെക്കുന്നവർക്കു ഇത് വളരെ ഉപകാരപ്രദം ആയിരിക്കും . ഇത്ര നല്ല ഒരു അവതരണം ഞാൻ കണ്ടിട്ടില്ല ഞാൻ ഇങ്ങനെ ഉള്ള വീഡിയോസ് കാണാറുണ്ട് . പിന്നെ എന്റെ അഭിപ്രായത്തിൽ വോൾമൗണ്ടഡ് ക്ലോസെറ്റ് ആണ് നല്ലത് ഉപയോഗിക്കാനും ബാത്രൂം ക്ലീൻ ആക്കാനും . Nice video bro

  • @mahendranac3113
    @mahendranac3113 Před 4 lety +2

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞതിന് നന്ദി.

  • @anilkurian3638
    @anilkurian3638 Před 4 lety +4

    very good information brother. GOD BLESS YOU

  • @SuperHari234
    @SuperHari234 Před rokem

    കൊള്ളാം .... വളരെ ഗുണപ്രദം ... എന്റെ പല സംശയങ്ങളും മാറി ....

    • @Siddiqkp
      @Siddiqkp  Před rokem

      How to fit full frame concealed flush tank.how to fit wall hung closet
      czcams.com/video/2pV9W7hDKL8/video.html

  • @unnimadhav8390
    @unnimadhav8390 Před 3 měsíci

    Valuable information, Thanks bro

  • @premjoy8257
    @premjoy8257 Před 4 lety +2

    Thank u brother...really a helpful video.👍

  • @shihabmj3707
    @shihabmj3707 Před 3 lety +1

    നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു, Thanks

  • @mujeebrahman7964
    @mujeebrahman7964 Před rokem

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @rasheedali9272
    @rasheedali9272 Před rokem

    നല്ല വിവരണം.... 👍👍👍

  • @sanishchakkamadathil6765

    Very good, bro......Thanks.....

  • @robingeorge3560
    @robingeorge3560 Před 3 lety

    നന്നായിട്ടുണ്ട് രണ്ടിൻ്റെയും ഗുണവും ദോഷവും മനസിലായി. നന്ദി

  • @mithundevassy1232
    @mithundevassy1232 Před 4 lety +3

    Thank you brother... 😍😍😍

  • @comet14145
    @comet14145 Před 4 lety +5

    പൊളിച്ചു മച്ചാ .വലിയ ഉപകാരം നല്ല മെസേജ്

  • @manueljohn296
    @manueljohn296 Před 2 lety

    Good

  • @vipinp8165
    @vipinp8165 Před 3 lety

    അടിപൊളി ബ്രോ 👏👏👌
    പിന്നേ അവസാനം പറഞ്ഞ ആ സംശയത്തിൻ്റെ കാര്യം അത് കറക്ടാ ..😃😃 എനിക്ക് ഉള്ള ഒരു doubt ആയിരുന്നു അത് ക്ലോസറ്റ് പൊട്ടി പോകോ എന്ന് .അത് പറഞ്ഞപ്പോൾ ചിരിച്ച് പോയി 😃😃

  • @nidhinashok4217
    @nidhinashok4217 Před 5 lety +3

    frame ulla flush tank kondu thanne concealed cheyyunnathu kondu valare eluppathil closet fit cheyyan pattum...
    enthennal aa framil thanne flush nte out let um closet nte outletum oru clipingil set aayirikkum...
    orikkalum pipinte level marukayumilla bolt urappikkukayum vendaa..
    cost kurachu koodumenkilum wrk easy aayirikkum

    • @Siddiqkp
      @Siddiqkp  Před 5 lety

      You are right but Natinpurangaliloke cost valiya problem aanu

    • @rasiasees2415
      @rasiasees2415 Před 4 lety

      സൂപ്പർ

  • @sameerpk6929
    @sameerpk6929 Před 2 lety

    Informative

  • @salihkhan1447
    @salihkhan1447 Před 2 lety

    Useful video 😍👍👍

  • @sobhahari4056
    @sobhahari4056 Před 3 lety

    Good information

  • @general123ist
    @general123ist Před 5 lety +1

    Thanks Good video

  • @allcraftkozhikoden1265
    @allcraftkozhikoden1265 Před 5 lety +1

    Good video...

  • @faisalt1021
    @faisalt1021 Před 4 lety

    VERY GOOD.

  • @harisma9685
    @harisma9685 Před 4 lety

    Good subject

  • @haibishmgm2232
    @haibishmgm2232 Před 4 lety +1

    Nice bro

  • @1976shibu
    @1976shibu Před 4 lety

    Thanks brother 🙏

  • @jaishvj6434
    @jaishvj6434 Před 4 lety +1

    നിങ്ങളുടെ അവതരണം എനിക്കു ഇഷ്ടപ്പെട്ടു.... കൊള്ളാം
    എനിക്കു ഒരു സംശയം ഉണ്ട്... ഫ്ലഷ് ടാങ്കിന്റെ വഷർ കംപ്ലയിന്റ് അയൽ എങ്ങനെ അതു ശരിയാകും....

    • @Siddiqkp
      @Siddiqkp  Před 4 lety

      Flush സ്വിച്ചിന്റെ plate അഴിക്കാൻ പറ്റും അതിലൂടെ എല്ലാം ചേഞ്ച്‌ ചെയ്യാം

  • @ahamedunnikazhungil7900

    Very good

  • @shamseervm1249
    @shamseervm1249 Před 5 lety +1

    Nice

  • @rashiquep3755
    @rashiquep3755 Před 4 lety +5

    ഒരു സ്ട്രക്ചറൽ എൻജിനീയർ എന്ന നിലക്ക് പറയട്ടെ.ചുമർ വഴി ലോഡ്‌ തറയിലേക്ക് കൊടുക്കുന്ന രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഇതുപോലെ ചുമർ പൊളിക്കുന്നത് തീർച്ചയായും കെട്ടിടത്തിന്റെ ഭലത്തെ ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും.ചെറിയൊരു ഉദാഹരണം പറയാം. അത്യാവശ്യം ഭാരം തലയിൽ വെച്ച് നിൽക്കുന്ന ഒരു വ്യക്തിയുടെ കാലിൽ ചെറുതായിട്ട് ഒരു അടി കൊടുത്താൽ പോലും അയാൾ വീഴാൻ കാരണമാകും.ഇതേ അവസ്ഥ തന്നെ ആണ് ഇവിടെ ചുമരിലും സംഭവിക്കുന്നത്..framed structure(ഫ്ളാറ്റുകൾ നിർമിക്കുന്ന രീതി) ആണെങ്കിൽ ചുമർ പൊളിക്കുന്നത് കൊണ്ട് കെട്ടിടത്തിന് പ്രശ്നമില്ല.കാരണം അതിൽ ചുമർ വഴി അല്ല ലോഡ്‌ ട്രാൻസ്ഫർ നടക്കുന്നത്.
    അല്പം സ്ഥലം നഷ്ടപ്പെട്ടാലും ഫ്രെയിം വെച്ച് ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്യുന്ന രീതിയാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്.

  • @bijuu7399
    @bijuu7399 Před 3 lety

    Thank U Bro

  • @suhairsuhair8287
    @suhairsuhair8287 Před 4 lety

    Thank you

  • @anildevakumarmangadan7420

    Good message, thanks

  • @ammedammu6818
    @ammedammu6818 Před 3 lety

    ഒക്കെ ഞാൻ പടിച്ചു അവതരണം അടിപൊളി

  • @vishakhpp5004
    @vishakhpp5004 Před 4 lety +3

    Top best European clocets companies parayamo?
    2- wallil fix cheyyunna closet aano , allengil flooril fix cheyyunna European closet ine aano complaints kurav?
    3- walil fix cheyyunna closetine leak varunnundenn parayappedunnu. ath correct aano?

    • @Siddiqkp
      @Siddiqkp  Před 4 lety +1

      Roca, kohler, hindware, toto, cera, jaguar, hindusthan

    • @Siddiqkp
      @Siddiqkp  Před 4 lety +1

      Complaints commenly randinum kuravanu, enkilum wallclosetinu leak varan saadyatha und, rare case aanu enkilum...

    • @flyhighguys556
      @flyhighguys556 Před 4 lety

      RAK is The best brand

    • @nidhinpk4133
      @nidhinpk4133 Před 4 lety

      Vitra, grohe

  • @sirajtheruvath
    @sirajtheruvath Před 5 lety +2

    Nice information bro , keep doing

  • @manojkumarcb3158
    @manojkumarcb3158 Před 3 lety

    Supper

  • @ani-ud7zj
    @ani-ud7zj Před 3 lety

    Masha Allah

  • @anusinuninuanusinuninu9658

    Nalla...masage.aane...avadaranam...onnu.koody...nannakkoo...tankyou

    • @Siddiqkp
      @Siddiqkp  Před 4 lety

      Ok thanks ശ്രമിക്കാം

  • @kooljees
    @kooljees Před 4 lety +1

    Excellent!

  • @syamjithkk3891
    @syamjithkk3891 Před 4 lety +1

    Chetta oru samsayam....belt cut cheyyathe 4" pipe nera purathekk thulachapore

    • @Siddiqkp
      @Siddiqkp  Před 4 lety

      തീർച്ചയായും പക്ഷെ പുറത്ത് ഒരു മീറ്ററോളം pipe കാണും ചിലർക്കു അത്‌ ബോറാണെന്നു പറയും അതുകൊണ്ടാണ് cut ചെയ്യുന്നത്.

  • @hakeemgalaxy9594
    @hakeemgalaxy9594 Před 3 lety

    Tnq bro

  • @malayambhajanaswamisaranam2886

    Balancing valvenekurichu oru class tharumo

  • @mohsintk3266
    @mohsintk3266 Před 5 lety

    Super

  • @vinujose
    @vinujose Před 4 lety

    Kidu machaane

  • @Sidhik7
    @Sidhik7 Před 4 lety

    ijj muthaaaaada muth

  • @syamkrishnan.b5991
    @syamkrishnan.b5991 Před 5 lety +3

    വളരെ നന്നായിട്ടുണ്ട് ബ്രോ

  • @roopeshns886
    @roopeshns886 Před 5 lety +3

    Thanks bro..
    റിപ്പയറിംഗ് ചെയ്യാൻ എളുപ്പം ഏതാണ്?
    കൺസീൽഡോ?
    ഫ്രെയിമോ?

  • @goldmedal421
    @goldmedal421 Před 3 lety

    Goood bro

  • @mohanannambiar2263
    @mohanannambiar2263 Před 4 lety

    പയ്യൻ ഉഷാർ ആണ് .

  • @AKElectric-s7x
    @AKElectric-s7x Před 4 lety

    Ekka, Ella brandum 12.5 cm thanneyano akalam undavuka, flesh pipum 4" um. Allenkil athengine manassilakkum, any simple idea?.

    • @Siddiqkp
      @Siddiqkp  Před 4 lety

      ഏകദേശം അങ്ങനെയാണ്. Closet അളന്നു നോക്കിയാലെ കറക്റ്റ് അറിയാൻപറ്റൂ

  • @shajid.p.asheji6699
    @shajid.p.asheji6699 Před 4 lety

    Good informations.

  • @kareemshani5460
    @kareemshani5460 Před 3 lety

    Supper hi

  • @payaningalsanthosh204
    @payaningalsanthosh204 Před 3 lety +1

    വീടിൻ്റെ പുറം ഭാഗത്ത് ഉള്ള ചുമരിലാണ് fit ചെയ്യുന്നതെങ്കിൽ flush tank ഉം Closset ലേക്ക് ഉള്ള പെപ്പുകളും വീടിൻ്റെ പുറത്ത്(അതായത് Bathroom - ന് പുറത്ത് ) fit ചെയ്യുകയാണെങ്കിൽ ഭിത്തിയും Belt - ഉം ഇത്രയും പൊളിക്കേണ്ട ആവശ്യമില്ല. ഇതിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ക്ഷമിക്കുക. ഒരു അഭിപ്രായം മാത്രം

    • @incsupporter8942
      @incsupporter8942 Před 2 lety

      Flush സ്വിച്ച് ഉളളിൽ വേണം

  • @lizysaji8944
    @lizysaji8944 Před 4 lety

    Floor mount closet Matti wall hung closet pidippiche consealed flush tank vekkan sadikkumo

    • @Siddiqkp
      @Siddiqkp  Před 4 lety

      Vekkaam pakshe പണി നല്ലോണം varum.

  • @Honeypvrk
    @Honeypvrk Před 3 lety

    Inthinte flush tank engana repair cheyyune. Verndum bhithi polikendivarumo

    • @Siddiqkp
      @Siddiqkp  Před 3 lety

      വേണ്ട ഞാൻ വീഡിയോ ചെയ്യുന്നുണ്ട് കണ്ടാൽ മതി

  • @ubaidchungath1817
    @ubaidchungath1817 Před 4 lety

    Pneumatic flush tank നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @abdulbasheer8966
    @abdulbasheer8966 Před 4 lety +2

    ഈ concieled flush tank സാധാരണ സൂടടിനു 4"പൈപ് വെക്കുന്ന പോലെ ഫളോറിൽ നിന്നും 4"ഇടാമോ?

  • @leochristy9528
    @leochristy9528 Před 4 lety +2

    കൺസീൽഡ് ഫ്ലഷ് ടാങ്കിനു പകരം ഔട്ട് സൈഡ് ഫ്ലഷ് ടാങ്ക് ഉപയോഗിക്കാം ഫ്ലഷ് ബട്ടൺ മാത്രമേ അകത്ത് കാണുകയുള്ളു

  • @sahajannv2997
    @sahajannv2997 Před 4 lety

    അംഗീകരിച്ചplumbing charge list അയച്ചു തരാമോ

  • @samadabdulsamad674
    @samadabdulsamad674 Před 4 lety

    Thanks bro puthiya veetil vekkan plan undo atha chothichathu ...

    • @Siddiqkp
      @Siddiqkp  Před 4 lety

      Ok

    • @Siddiqkp
      @Siddiqkp  Před 4 lety

      എല്ലാം ഇഞ്ച് കണക്കാണ് പറഞ്ഞത് സെന്റിമീറ്റ ർ അല്ല ok

  • @AE-ox3is
    @AE-ox3is Před 3 lety +1

    ഇതിന്റെ flush ടാങ്ക് കേടാവില്ലേ? കേടായാൽ എന്ത് ചെയ്യും? ചുമർ വീണ്ടും കുത്തി പൊട്ടിക്കേണ്ടി വരുമോ?

    • @ismailmohamed9750
      @ismailmohamed9750 Před 3 lety

      അതു വെട്ടിപ്പൊളിക്കാണം

  • @samerabdul6940
    @samerabdul6940 Před 4 lety

    സാർ വാൾ ക്ലോസറ്റ് ഫിറ്റിങ് എൻറെയും പൈപ്പ് വെക്കുന്നതിന് അളവുകൾ ഫിറ്റ് ചെയ്യുന്ന വീഡിയോ ഉണ്ടാകുവോ പറഞ്ഞു തരുമോ

  • @exex2845
    @exex2845 Před 4 lety +8

    അളവ് കൂടി parayanam. തറയില്‍ നിന്നും എത്ര ഉയരത്തിൽ ആണ് 4"elbow vekkendath എന്നൊക്കെ

    • @dinurajishivaprasad9627
      @dinurajishivaprasad9627 Před 4 lety +3

      220mm from Finished floor level to 4" 90°Elbow's Center

    • @mydiaraaken7706
      @mydiaraaken7706 Před 4 lety

      groud f നിന്ന് elbowക് അളബ് എത്ര ഇഞ്ച് ??

    • @adnanan5975
      @adnanan5975 Před 4 lety

      @@mydiaraaken7706 finishing floorelnenn 23 cm

  • @jijovb8728
    @jijovb8728 Před 4 lety

    Frame illathe tank matram vachu 4"brick vachu set cheyan pattille

  • @ayyoobam1549
    @ayyoobam1549 Před 5 lety

    Bro flush full set cheyyunath kanikkooo,height karyangalokee

  • @jassjass9533
    @jassjass9533 Před 4 lety +1

    tile pakikkazhinja toiletil ithu vekkamo

    • @Siddiqkp
      @Siddiqkp  Před 4 lety

      Risk aanu pine site kandale parayanokku

  • @AnilKumar-dk1ti
    @AnilKumar-dk1ti Před 4 lety

    ഒരു സംശയം ഭായ്...
    സാധാരണ closet കളില്‍ flush വെള്ളം വരാനുള്ള hole കള്‍ ഉണ്ടല്ലോ.. ഇത്തരം ക്ളോസറ്റ്കള്‍ കുറെ ഏറെ നാള്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ആ flush hole കളില്‍ പാറ്റ തുടങ്ങിയ ജീവികള്‍ വസിക്കുന്നു.. പാറ്റയെ ഭക്ഷിക്കാനായി പാമ്പുകളും വരാന്‍ സാദ്ധൃതയുണ്ട് ..
    ആയതിനാല്‍ flush hole കള്‍ ഇല്ലാത്ത closet കള്‍ വിപണിയില്‍ ലഭിക്കുമോ ? ചെറിയ hole കള്‍ ഉള്ള closet കള്‍ ലഭിക്കുമോ ? ഒന്ന് വിശദീകരിക്കാമോ ?

    • @Siddiqkp
      @Siddiqkp  Před 4 lety +1

      ഇപ്പോൾ ഇറങ്ങുന്ന ക്ലോസെറ്റുകളിൽ രണ്ടു സൈഡിലായി രണ്ടു ചെറിയ ഹോളുകൾ മാത്രമേയുള്ളു. അതിന് നിങ്ങൾ പറഞ്ഞ പ്രോബ്ലം ഇല്ല

    • @AnilKumar-dk1ti
      @AnilKumar-dk1ti Před 4 lety

      @@Siddiqkp Thanks

    • @AnilKumar-dk1ti
      @AnilKumar-dk1ti Před 4 lety

      @@Siddiqkp ആ ഹോളുകള്‍ നമുക്ക് കാണാന്‍ പറ്റുമോ ? അതായത് closet ന്‍െറ അകത്തേക്ക് ( ഉള്ളിലേക്ക് )നോക്കുമ്പോള്‍ ?
      പണ്ടത്തെ closet കള്‍ക്കുള്ളില്‍ പാറ്റ കയറി താവളമുറപ്പിക്കാറുണ്ടായിരുന്നു.. ആ പാറ്റയെ ഭക്ഷിക്കാന്‍ ഒരു പക്ഷേ പാമ്പുകളും വരാം..
      Flush water holes ഇല്ലാത്ത closet വിപണിയിലെത്തുമ്പോള്‍ ദയവായി എനിക്കും അത്തരം ഒരു ക്ളോസറ്റ് വേണം..എന്നെ അറിയിക്കണേ

    • @Siddiqkp
      @Siddiqkp  Před 4 lety

      @@AnilKumar-dk1ti akathekku കാണില്ല

  • @shabnahassan4428
    @shabnahassan4428 Před 3 lety

    ithinu maintanance bhuddimuttano

  • @user-gr8nx6kq9p
    @user-gr8nx6kq9p Před 4 lety

    4"പൈപ്പും ഫ്ലഷ് ടാങ്ക് ഔട്ട് പൈപ്പും തമ്മിൽ എന്തു വ്യത്യാസം വേണം??? ഫ്ലോറിൽ നിന്നും 4" പൈപ്പ് എത്ര hight സെൻറർ വേണം???.. എല്ലാ കമ്പനിയുടെ ക്ലോസേറ്റും ഫ്ലഷ് ടാങ്കും ഒരേ അളവ് ആണോ വരുന്നത്???? PLZZZ rply sir...

    • @Siddiqkp
      @Siddiqkp  Před 4 lety +2

      എല്ലാ കമ്പനി യും ഒരേ അളവല്ല ചെറിയ defferent ഉണ്ടാവും
      4"pvc യുടെ സെന്ററിൽ നിന്ന് average 12.5cm ആണ് flesh ടാങ്ക് outletinte സെന്ററിലേക് vararullath.
      തറയിൽനിന്നും ഫിനിഷിങ് ലെവലിൽ നിന്ന് 4"പിവിസിയുടെ centerilek ചില ക്ലോസെറ്റുകൾക് 6.5" 7" 7.5" എന്നീ അളവുകൾ വരാറുണ്ട് അതു നിങ്ങൾ സെലക്ട്‌ ചെയുന്ന ക്ലോസറ്റിന് അനുസരിച്ചിരിക്കും ok

    • @Siddiqkp
      @Siddiqkp  Před 4 lety +1

      വീഡിയോ ഷെയർ ചെയ്യുമല്ലോ alle

  • @abdulsalamnambiyath1922

    9 ഇൻജ് വെക്കാൻ മറന്നു 7injanu😭വെച്ചത് എന്തെങ്കിലും വഴിയുണ്ടോ

  • @moideenkutty6816
    @moideenkutty6816 Před 2 lety

    👍

  • @shithinkuttappy5205
    @shithinkuttappy5205 Před 4 lety

    P trap alle closet

  • @fachushabi
    @fachushabi Před 4 lety

    Mark company.concealed flush tank ntte float ball spare kittumo.

    • @Siddiqkp
      @Siddiqkp  Před 4 lety

      Shopil kitaan paadanu customercaril vilichal avar saadanavumaayi varum

    • @fachushabi
      @fachushabi Před 4 lety

      @@Siddiqkp customer care number oddo

  • @nithyapadmanaban6769
    @nithyapadmanaban6769 Před 4 lety

    👌👌👌👌

  • @roshinpaulk876
    @roshinpaulk876 Před 3 lety

    Flush valve set akkiya poray chetta

    • @Siddiqkp
      @Siddiqkp  Před 3 lety

      അതൊക്കെ ഔട്ട്‌ aayi

  • @akshayprabhat5867
    @akshayprabhat5867 Před 3 lety

    Ithinte flush button vangan kittumo enth rate varum.jaguar ane

  • @shabin1925
    @shabin1925 Před 4 lety +3

    Bro toto/jaguar wall mount ക്ലോസറ്റിന് ഏകദേശം എത്ര രൂപയാകും...

  • @shijomathewabraham6987

    👍👍👍

  • @electrician9053
    @electrician9053 Před 4 lety +2

    ബോസ് framing wall hanger price

    • @Siddiqkp
      @Siddiqkp  Před 4 lety

      Frame and tank average 4000

  • @jithujithuzjithu9806
    @jithujithuzjithu9806 Před 5 lety

    കിടുവേ

  • @AzharArafa
    @AzharArafa Před 4 lety

    കൺസീൽഡ് ചെയ്തു വെച്ചിരിക്കുന്ന ഫ്ലഷ് ടാങ്കിനുള്ളിലെ ഫ്ലോട്ടിനോ മറ്റു സെറ്റിങ്സിനോ കംപ്ലൈന്റ്റ് വന്നാൽ ഈ ടൈൽസ് ഒക്കെ പൊട്ടിക്കേണ്ടി വരില്ലേ......?????

    • @Siddiqkp
      @Siddiqkp  Před 4 lety +3

      ഇല്ല ഫ്ലെഷിന്റെ സ്വിച് ഉണ്ടല്ലോ അതിന്റെ ആ പ്ലേറ്റ് തുറക്കാൻ കഴിയും അതിനുള്ളിലൂടെ എല്ലാ കംപ്ലൈന്റ്ഉം ശരിയാകാം എല്ലാ സാധനങ്ങളും മാറ്റാം. Flesh tank maatanamenkil മാത്രമേ പൊളിക്കേണ്ടി വരൂ. അതുപിന്നെ rare കേസ് അല്ലെ.

  • @flyingmychildren
    @flyingmychildren Před 4 lety

    How to do in upstairs

  • @shejeerekkandy2842
    @shejeerekkandy2842 Před 4 lety

    ഇനി എന്തേലും കാരണത്താൽ വാട്ടർ ലീക്ക് ആയാൽ എന്താണ് ചെയ്യാൻ പറ്റുക

    • @Siddiqkp
      @Siddiqkp  Před 3 lety

      അങ്ങനെ ഇതു വരെ സംഭവിച്ചതായി അറിയില്ല. ഉണ്ടായാൽ ടോപ്പിനുള്ളിലൂടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പൊളിക്കേണ്ടി വരും

  • @samadabdulsamad674
    @samadabdulsamad674 Před 4 lety

    Weight thangumo ethu potti chaduvo.

    • @Siddiqkp
      @Siddiqkp  Před 4 lety +1

      ഇല്ല ഇതിൽ കയറി ഡാൻസ് കളിച്ചാലും ഒന്നും ആവില്ല

  • @prasanthprasadh1097
    @prasanthprasadh1097 Před 3 lety

    Water inlet kaanichilla

  • @sathishbudhanoorkaran7362

    ചേട്ടാ എനിക്ക് ഇതിന്റ ഫുൾ ഫിറ്റിങ്ങ് ഒന്ന് കാണിച്ച് തരുമൊ വാട്ടര്‍ ലൈയിന് കൊടുക്കുന്നതും കൂടി

  • @jobinkcd
    @jobinkcd Před 4 lety +2

    Flesh tank.. ഭിത്തിയുടെ വെളിയിൽ വെച്ചാൽ ശരിയാകുമോ.

    • @Siddiqkp
      @Siddiqkp  Před 4 lety

      Lookundavilla

    • @jobinkcd
      @jobinkcd Před 4 lety +1

      ഞാൻ ഉദേശിച്ചത്‌ പുറം ഭിത്തി യുടെ വെളിയിൽ എന്നാണ്. ടോയ്ലറ്റ് നു വെളിയിൽ

    • @santhoshsv2695
      @santhoshsv2695 Před 4 lety

      @@jobinkcd ഇതിന്റ മറുപടി പറയുമോ plezzz..???

  • @vishak8428
    @vishak8428 Před 5 lety

    Flushum closettum ഒരുമിച്ചു അന്നോ വങ്ങികേണ്ടത്

  • @viewer-zz5fo
    @viewer-zz5fo Před 4 lety

    നിങ്ങൾ ഉറങ്ങുന്നത് കുറവാണോ ചങ്ങായി? അതോ ഒത്തിരി താമസിച്ചാണോ ഉറങ്ങുന്നത്? കണ്ണുകളിൽ നല്ല ഉറക്കക്ഷീണം.

  • @noushadpp9305
    @noushadpp9305 Před 4 lety

    എന്റെ സംശയങ്ങൾക്ക് മറുപടിയായി,,,,,! നന്നായി ചെയ്ത് കാണിച്ച് തന്നു .thangട,,,;

  • @JUNU884
    @JUNU884 Před 4 lety +1

    ഇയാളെ നമ്പര്‍ ഒന്ന്‌ tharan പറ്റുമോ.. ഇതിന്റെ കാര്യങ്ങള്‍ അറിയാനാണ്

  • @renchicuoomman1429
    @renchicuoomman1429 Před 4 lety

    Ennum flesh kedakunnu enthu cheyanam

    • @Siddiqkp
      @Siddiqkp  Před 4 lety

      വെള്ളത്തിൽ ചളി ഉണ്ടോ. ഉണ്ടെങ്കിൽ ഇടക്ക് ബ്ലോക്ക്‌ വരും. വേറെ എന്താണ് പ്രശ്നം

  • @mklpofycg9642
    @mklpofycg9642 Před 4 lety +16

    അപ്പി ഇടാൻ ഒരു ക്ലോസെറ്റ് അത് മതി ബാത്ത് റൂം വരെ
    ബെഡ്‌റൂം മിനേക്കാൾ അലങ്കരിക്കുന്ന മലയാളി

  • @shamsuphotography162
    @shamsuphotography162 Před 5 lety

    Grohe or geberit ഇതിൽ ഏതു കമ്പനിയാണ്‌ നല്ലത്

  • @moseskp1780
    @moseskp1780 Před 3 lety

    Camara nokki para bai

  • @Asaji672
    @Asaji672 Před 4 lety

    ചേട്ടാ ഫ്ലഷ്ടാങ്ക് കേടായാൽ പിന്നീട് അത് നന്നാക്കാനായി ഭിത്തി പൊളിക്കേണ്ടിവരുമോ

    • @Siddiqkp
      @Siddiqkp  Před 4 lety +1

      Venda

    • @Siddiqkp
      @Siddiqkp  Před 4 lety +1

      Flushinte ullile parts maathrame kedu varoo athellam simple aayi matavunnathanu oru pediyumvenda

    • @Asaji672
      @Asaji672 Před 4 lety

      @@Siddiqkpതാങ്ക്സ് ചേട്ടാ... but ഫ്ലഷ്ടാങ്ക് ലീക്ക് വന്നാൽ പിന്നീട് മൊത്തമായി മാറ്റേണ്ടി വരില്ലേ

    • @Siddiqkp
      @Siddiqkp  Před 4 lety +1

      @@Asaji672 കേടു വന്നാൽ മാറ്റണം. പക്ഷെ ലീക് വരാൻ സാദ്യത വളരെ കുറവാണ്

  • @sadikvk5659
    @sadikvk5659 Před 5 lety

    Nambur

  • @achusana5380
    @achusana5380 Před 5 lety +2

    4" പൈപ്പ് LBow ഒഴിവാക്കി ഡയറക്ട് പുറത്തോട്ട് ഇടുന്നത് കൊണ്ട് വല്ല പ്രശ്നമുണ്ടോ ബ്രോ

    • @basithmirashi5484
      @basithmirashi5484 Před 5 lety +1

      No problem
      ബട്ട് പുറത്ത് open ആവണം

    • @achusana5380
      @achusana5380 Před 5 lety

      @@basithmirashi5484 ok thanks bro

    • @Siddiqkp
      @Siddiqkp  Před 5 lety +2

      No problem. Work ku re easy aakum. But porath tharayude 20cm mukal mutual adi vare pipe kaanum. Athu borayi thonnunnillenkil. Ok

    • @achusana5380
      @achusana5380 Před 5 lety

      @@Siddiqkp thks bro

    • @jithukadakkavoor5207
      @jithukadakkavoor5207 Před 4 lety +1

      Queen orma

  • @neethuk.b6922
    @neethuk.b6922 Před 4 lety +1

    Water line koduthatilla

    • @Siddiqkp
      @Siddiqkp  Před 4 lety +1

      ഇത്‌ ഏതു വെച്ചാൽ എങ്ങനെയൊക്കെയുണ്ടാകും എന്ന് കസ്റ്റമർ ക് മനസിലാക്കാനുള്ള ഒരു വീഡിയോ ആണ് ഉദ്ദേശിച്ചത് sorry

    • @neethuk.b6922
      @neethuk.b6922 Před 4 lety +1

      Ok Bro