ഈമാൻറെ കണികയുള്ളവർക്ക് ഉറക്കം നഷ്ടമാവുന്ന ഈ വരികൾ ഒറ്റക്ക് കേൾക്കുക I Malayalam Sufi Song 2024

Sdílet
Vložit
  • čas přidán 5. 09. 2024
  • #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2024
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
    DIRECTION: AKK PONNANI
    ALBUM : INGANE URAGEETT (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    BGM : SHIBILI MOONNAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
    ഇങ്ങനെ നീ യുറങ്ങീട്ട് എന്ത് കാര്യം
    ഇവിടേ എന്തിന നിലതെറ്റും ആഡംബരം
    ഇന്ന് ഒന്നെങ്കിലും ഓർത്തോയവന്റെ സ്നേഹം
    ഇല്ല എങ്കിൽ പിന്നെന്തിനാ നിനക്ക് ഊർജ്ജം ..
    സ്നേഹമെന്ന വികാരത്തെ കണ്ടിരുന്നേൽ
    സത്യം റബ്ബീ എന്നാവുമേ നിന്റെ ശ്വാസം
    വെറുതെ നോക്ക് , വെറുതെ നോക്ക് ...
    അവൻതന്ന അനുഗ്രഹങ്ങൾ..
    അതിനെ ഓർത്താൽ ഉറങ്ങുമോ ദിനരാത്രങൾ
    -------
    ഫിർഔനും ഒരു രാജാവായ് വാണതല്ലേ..
    അവനെറേ കിബിർ കാട്ടി ഭരിച്ചതല്ലേ ..
    കടൽ വെള്ളം , കടൽ വെള്ളം
    മുക്കുന്നേരം തോറ്റുവല്ലേ
    അതുവരെ കെഞ്ചാത്തൊനും അതാ കെഞ്ചിയില്ലേ..
    അവനെ കൊല്ലാനായി മൂസായെ അയച്ചതല്ലേ ..
    മൂസ നബിയോ വളർന്നതും അവിടെന്നെല്ലേ...
    പാലുമൂട്ടി , പാലുമൂട്ടി
    സ്വന്തം മാതാവാലെ തന്നെ
    നോക്ക് അതിനും ചിലവാക്കി ഫിർഔൻ പൊന്നെ..
    റബ്ബ് കിബ്റന്ന് കൊടുത്ത പണി പഠിച്ചാൽ നന്നേ
    --------
    കേട്ടു ഖുർആനും ഏറെ അബൂ ജാഹിലും
    കണ്ട്‌ നബിയോരെ സ്ഥിരമായും ആ ളാലിമും
    എന്നിട്ടെന്തേ , എന്നിട്ടെന്തേ ആ നൂറൊന്ക്ക് ലഭിച്ചതില്ലാ...
    ലഹനതായൊനൊടുങ്ങി അവൻ വിജയിച്ചില്ലാ ..
    ശൂരനായ ഉമർ പണ്ട് ക്രൂരനല്ലേ
    കൊല്ലുവാൻ ഹബീബർക്കെതിരിൽ പോയോരല്ലേ..
    പിന്നെ എന്തെ , പിന്നെ എന്തെ ആ ധീരനിന് മനം മാറിയേ ..
    നൂറ് കേറിയാൽ പാറയും പൊന്നാകുമെ ..
    കിബ്ര് ഇല്ലെങ്കിൽ നാഥൻ അകം കഴുകുമെ..
    ------
    എന്നും പറയും മദീനയെത്താൻ കൊതിയാണെന്ന്
    എങ്ങനേലും മനാം കിട്ടാൻ കിടപ്പാണെന്ന്
    യോഗ്യനാണോ ., യോഗ്യനാണോ അതൊക്കെ പറയാനിന്ന്
    ആദ്യം നബിയോരെ പിന്തുടരു പതരാതൊന്ന്.
    ഇൽമ് പറയും സദസ്സിനെ സ്‌നേഹിക്കുന്നോ
    ഇല്ല അതിലേറെ പുണ്ണ്യം അത് വേറെയുണ്ടോ
    ആദ്യം അവിടെ , ആദ്യം അവിടെ ദുനിയാവ് മറന്നിടേടോ
    എന്നിട്ടഹദോനെ പ്രേമിച്ചു കണ്ണൊഴുക്കേടോ
    അവൻ നിന്നെ പടച്ചത് അതിനാണെടോ ..

Komentáře • 85