ചിലവ് കുറഞ്ഞ കോഴി തീറ്റ നിർമ്മാണം

Sdílet
Vložit
  • čas přidán 20. 08. 2024
  • ചിലവ് കുറഞ്ഞ കോഴി തീറ്റ നിർമ്മാണം
    ഈ വിഡിയോ കൂടി ഇതിന്റെ കൂടെ കാണുക
    • എന്റെ കോഴികൾക്ക് ഞാൻ ന...

Komentáře • 87

  • @agritechfarmingmalayalam
    @agritechfarmingmalayalam Před 5 lety +4

    ഗോതമ്പിന് 6ശതമാനം ആണ് പ്രോടീൻ ഉള്ളത് ലയർ തീറ്റയിലെ പ്രോട്ടീൻ16മുതൽ 18വരെയും അപ്പോൾ വിലകൾ പ്രോട്ടീനുംആയി താരതമ്യം ചെയ്തുനോക്കുക ഏതാണ് ലാഭം എന്ന്

    • @PoultryMedia
      @PoultryMedia Před 5 lety

      അത് പോലെ ദഹന പ്രശ്നവും വരും

    • @seenaseenath6282
      @seenaseenath6282 Před 4 lety +1

      theettakal eppol theere gunanilavaramilla adilum nallad gothamba.... vilaum kurava😶

  • @ibrahimkvr4401
    @ibrahimkvr4401 Před 5 lety +22

    മച്ചാ ..... ഇതെന്താ സ്വകാര്യം പറഞ്ഞതാണോ.. ഉറക്ക് ഒക്കെ കഴിഞ്ഞിട്ട് പോരായിരുന്നോ?

  • @jaisoncpim6274
    @jaisoncpim6274 Před 2 lety +1

    മുട്ട കോഴികൾക്ക് ചോളംപൊടി കൊടുക്കുന്നതുകൊണ്ട് മുട്ട ഇടുന്നത് കുറയുമോ.

  • @wowchannel7822
    @wowchannel7822 Před 5 lety +1

    Thnx..upakarappettu

  • @rijeshp7703
    @rijeshp7703 Před 3 lety +1

    Ith cheriya kozhi kuttikalk kodukkaamo..plzz reply

  • @anitharani3679
    @anitharani3679 Před 5 lety +9

    ശബ്ദം എന്താ ഇങ്ങനെ
    പകുതി പറഞ്ഞു കഴിയുമ്പോൾ പിന്നെ പതുക്കെ പറയുന്നെ

  • @rafeequefancy7615
    @rafeequefancy7615 Před 5 lety +12

    ,,,,, ഗോതമ്പിന് പഞ്ചാബിൽ പോകേണ്ടി വരും അല്ലേ

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 Před 5 lety +2

    Gothambu kodutha kozhiku kozhuppu koodi mutta idumo?

    • @seenaseenath6282
      @seenaseenath6282 Před 4 lety +1

      kozhupp koodilla arium choruma kozhipp koodunnad😄 nammal wit kurakkumpol choru kurachu gothamballe kazhikkunne👍gothamb mutta koodudal edan sahayikkum edak elakalum pacha manjal kalakkiya vellavum kodukkanam👍

    • @MalabarViews
      @MalabarViews  Před 4 lety

      Illa

    • @mmkv...n2148
      @mmkv...n2148 Před 4 lety +1

      @@seenaseenath6282 mulla pikum bol prashenam ella

  • @sabarinathkarumathil4658
    @sabarinathkarumathil4658 Před 5 lety +3

    👌

  • @sulaimanktpallikkal4245
    @sulaimanktpallikkal4245 Před 4 lety +3

    ഗോതമ്പ് 28 രൂപയാ

  • @ajuajmal1605
    @ajuajmal1605 Před 5 lety

    Good idea

  • @sajeevedavana
    @sajeevedavana Před 5 lety +2

    Subscribed

  • @salihcp9694
    @salihcp9694 Před 3 lety

    Pushtti podich kodukan patumo

  • @sajinimol6105
    @sajinimol6105 Před 3 lety

    Super

  • @suhilmuhamed2657
    @suhilmuhamed2657 Před 3 lety

    കാട കോഴിക്ക് കൊടുക്കാൻപറ്റുമോ

    • @MalabarViews
      @MalabarViews  Před 3 lety

      കാട കോഴിക്ക് കൊടുത്താൽ മുട്ടയുൽപാദനത്തെ ബാധിക്കാൻ സാധ്യതയുണ്ട്

  • @farhanta5833
    @farhanta5833 Před 5 lety

    Oruneramgothamb oruneramgrover aginekoduku

  • @subinimmanuel5065
    @subinimmanuel5065 Před 5 lety +4

    ദയവു ചെയ്യ്തു ഇതു പോലെ ഉള്ള വീഡിയോ ഇട്ടു വെറുപ്പിക്കരുത് പ്ലീസ്

    • @MalabarViews
      @MalabarViews  Před 5 lety

      Why

    • @sulaimanktpallikkal4245
      @sulaimanktpallikkal4245 Před 4 lety

      @@MalabarViews
      കോഴികൾ ഗോതമ്പ് തനിയേ കൊടുത്താൽ തന്നെ തിന്നുമല്ലോ. എന്തിനാ ഗ്രോവർ മിക്സ് ചെയ്യുന്നത്. ഞാൻ വിചാരിച്ചു കോഴിത്തീറ്റ ഉണ്ടാക്കുകയാണെന്ന്

  • @hameeddils3043
    @hameeddils3043 Před 5 lety

    voice illla yenda parainnhe manassilavunnhilla

  • @suhilmuhamed2657
    @suhilmuhamed2657 Před 3 lety

    Pleasereplay

  • @anaghasreeanagha4532
    @anaghasreeanagha4532 Před 3 lety

    Kurache soundil parayaamo?

  • @haris8010
    @haris8010 Před 5 lety

    Godhamp kilo 25. Grover leyar 25 .entha Labham?

    • @MalabarViews
      @MalabarViews  Před 5 lety +1

      ഗോതമ്പ് , ഗോതമ്പ് വെള്ളത്തിലിട്ട് കുതിർത്താൽ കോണ്ടിറ്റി കുടും

    • @saidalaviahsanipannippara5479
      @saidalaviahsanipannippara5479 Před 5 lety

      Layar 25 രൂപത്ത് എവിടെ നിന്ന് കിട്ടും?

    • @varghesescaria8683
      @varghesescaria8683 Před 5 lety

      @@saidalaviahsanipannippara5479 m?

    • @rijoythomas7221
      @rijoythomas7221 Před 5 lety

      Haris Koyathangal gothambu.18

    • @haris8010
      @haris8010 Před 5 lety

      @@saidalaviahsanipannippara5479 malappuram vengara ippoll 26 roopayan

  • @salmanFaris-zn5mg
    @salmanFaris-zn5mg Před 4 lety

    വീട്ടിൽ 30 കോഴികൾ ഉണ്ട്. മുട്ട ഇടൽ നിർത്തി. ദിവസവും കോഴികൾക്ക് തീറ്റയായി ഗോതമ്പ് മാത്രം മുളപ്പിച്ചു കൊടുക്കുന്നത് നല്ലതാണോ? കൂടാതെ വീട്ടിലെ ഫുഡ്‌ വേസ്റ്റും കൊടുക്കുന്നു.
    പ്ലീസ് റിപ്ലൈ തരു !

    • @MalabarViews
      @MalabarViews  Před 4 lety

      ഗോതമ്പ് മുളപ്പിച്ച് കൊടുക്കുനത് നല്ലത് തന്നെ പക്ഷെ ദിവസവും കൊടുക്കണ്ട ഇടക്കൊന് മാറ്റി പിടിക്കാം. മഴക്കാലമാകുമ്പോൾ കോഴികൾ മുട്ടയിടുന്നത് കുറയാറുണ്ട് സൂര്യ പ്രകാശത്തിന്റെ കുറവു കൊണ്ടാണ്.

  • @sahadevansahadevantk1389

    ഒരു കോഴിക്ക് ചുരുങ്ങിയത് എത്ര ഗ്രാം തീറ്റ കൊടുക്കണം?

    • @MalabarViews
      @MalabarViews  Před 5 lety

      50 to 8o gm

    • @sahadevansahadevantk1389
      @sahadevansahadevantk1389 Před 4 lety

      ഞാൻ ഈ രംഗത്ത് തുടക്കക്കാരനാണ് കേ ബേജ് ഇല വാഴ ഇല ഗോതമ്പം കമ്പനി തീറ്റ എന്നിവ മികസ് ചെയ്തിണ്കൊടുക്കുന്നത് ഈ തീറ്റ ഒരു മുട്ട ഇട്ടന്ന കോഴിക്ക്.ഒരു ദിവസം, എത്ര ഗ്രാം കൊടുക്കണം ഇതിൽ കമ്പനി തീറ്റ എത്ര ശതമാനം ഉണ്ടായിരിക്കണം?

  • @muhammedishaquec6590
    @muhammedishaquec6590 Před 5 lety

    ഗോതമ്പ് എവിടെ നിന്ന് കിട്ടും

  • @muhsinpanakkadan9254
    @muhsinpanakkadan9254 Před 4 lety +1

    ശബ്ദം കുറഞ്ഞു

    • @MalabarViews
      @MalabarViews  Před 4 lety

      Yes ഇനി ശ്രമിക്കാം , ഹെഡ് സെറ്റ് വെച്ച് ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @jafnasworld714
    @jafnasworld714 Před 3 lety +1

    Rr

  • @harischoolatty260
    @harischoolatty260 Před 4 lety

    ശബ്ദം കുറച്ച് കൂട്ടണം

  • @abushameem898
    @abushameem898 Před 5 lety +1

    റേഷൻ കോഴി കൾക്കും കിട്ടുന്നുണ്ടോ

    • @MalabarViews
      @MalabarViews  Před 5 lety +3

      ഞങ്ങളുടെ നാട്ടിൽ കിട്ടുന്നുണ്ട്, കോഴികൾക്ക് വേണ്ടിയുള്ള പ്രത്യേക റേഷൻ കടയുമുണ്ട്

  • @silnarahim8083
    @silnarahim8083 Před 4 lety

    ഗോതമ്പു കൊടുക്കുന്നത് കൊണ്ടാണോ മുട്ട ഉൽപ്പാദനം കുറയുന്നെ

  • @ranidesouza54
    @ranidesouza54 Před 4 lety

    Sound valare kurav

  • @basheeroman3709
    @basheeroman3709 Před 4 lety

    Good
    നമ്പർ അയക്കു ഇക്കാ

  • @strangerbrother8043
    @strangerbrother8043 Před 4 lety

    ഗോതമ്പ് നല്ലതെല്ലല്ലോ നാടൻ കോഴിക്ക്

    • @MalabarViews
      @MalabarViews  Před 4 lety

      കുതിർത്ത് മുളപ്പിച്ച് കൊടുഞ്ഞാൽ പ്രശ്നമില്ല

  • @midlajbinharis1198
    @midlajbinharis1198 Před 5 lety

    Eee feed duckin koduthoode

  • @raheesmc2931
    @raheesmc2931 Před 5 lety

    നമ്പർ

  • @vallakamahmoodvallakamahmo415

    മലയാളമാണെങ്കിലും മനസിലാവുന്നില്ല

  • @koyakutty8577
    @koyakutty8577 Před 5 lety +4

    റേഷൻ മനുഷ്യന്നു വേണ്ടി തന്നെ ഗോതമ്പ് ഇല്ല സുഹൃത്തെ പിന്നെയല്ലെ കോഴിക്ക് സമയം വിലപ്പെട്ടതാണ് മനുഷ്യനെ കബളിപ്പിക്കുന്നത് ദയവായി നിർത്തുന്നതായിരിക്കും ഉപകാരം .

    • @MalabarViews
      @MalabarViews  Před 5 lety

      ഞാൻ അദ്ദേഹത്തോട് ഒരു തമാശ പറഞ്ഞതല്ലെ :iiiiii

  • @myowncollections653
    @myowncollections653 Před 3 lety

    ന്തോന്ന പറയുന്നത്...

  • @shabariitech6711
    @shabariitech6711 Před 5 lety +2

    Edo podaappa

  • @sabarinathkarumathil4658
    @sabarinathkarumathil4658 Před 5 lety +2

    👌