ഈ വീഡിയോ നമ്മുടെ കണ്ണ് നനയിക്കും,എത്രയൊക്കെ പറഞ്ഞാലും ചില ബന്ധങ്ങൾ മുറിച്ചുമാറ്റാൻ ആകില്ല short film

Sdílet
Vložit
  • čas přidán 11. 09. 2024
  • Malayalam short film
    malayalam family skit
    malayalam short movie
    short film making
    vlog 4u skit
    vlog 4u short film
    nigi skit
    nigi short film
    malayalam movie
    #shortfilm #skit #family #viralvideo #trending #trendingvideo #malayalam #movie #vlog4u #nigi #nigina #sajeesh #oppa

Komentáře • 517

  • @gulzar7467
    @gulzar7467 Před 21 dnem +155

    കണ്ണ് നനയിക്കും എന്ന് പറഞ്ഞിട്ട ബിപി നേച്ചിടെ സ്വപ്നവും വിഷമവും കണ്ടതോടെ പൊട്ടിക്കരയിപ്പിച്ചു. വീഡിയോ എന്ന് പറയാൻ പറ്റണില്ല. ശരിക്കും ജീവിതം. വിപിന വളരെ നന്നായി

    • @afrincattery781
      @afrincattery781 Před 21 dnem +15

      എനിക്കും ഇത് തന്നെ പറയാനുള്ളത്.ഞാൻ എഴുതാൻ പോയതാണ് ഈ വാക്കുകൾ .ബിബിനെച്ചി സൂപ്പർ .കരഞ്ഞ് പോയി .😢

    • @JamsheenaNishad
      @JamsheenaNishad Před 21 dnem +5

      അതെ

    • @ayshanasha9614
      @ayshanasha9614 Před 21 dnem +2

      😢😢😢

    • @vlog4u1987
      @vlog4u1987  Před 21 dnem +3

      ❤️❤️❤️❤️❤️thanku

    • @farsanaasar5044
      @farsanaasar5044 Před 20 dny

      ❤😂🎉😢😮😅😊😊🖋️😟😃😃😆🥳☺️😌🥰🙄🤭🥶🥶🥶😳😳😴😣🤮😣🤮😪🤮😳☹️☹️😡😰😰😖🤢😖😖🤢🥵👹🌚🤖☠️👽👹🤠🤠😖🤝🤝🤷💅🏊🏇🏊🤽🚣🏊🤽🤽🏊🧚🧜🧜🧚🧜🧚🧚🏽‍♂️🫐🫒🥔🍓🍒🍎🍑🍊🍍🥬🥝🍐🍉🥝

  • @NajaFathima-sx2rn
    @NajaFathima-sx2rn Před 21 dnem +18

    അവസാനത്തെ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😥😥😥😥വിപിന സ്വപ്നം കണ്ടപ്പോൾ ഭയങ്കര പേടിച്ചുപോയി നല്ല സങ്കടം വന്നു വിപിന എല്ലാവരെയും കണ്ണ് നിറയിപ്പിച്ചുക്കളളഞ്ഞു വീഡിയോ സൂപ്പർ ആണ്♥️♥️♥️

  • @hmsngmlps938
    @hmsngmlps938 Před 21 dnem +15

    എല്ലാ സഹോദരങ്ങൾക്കും ഉള്ള മെസ്സേജ്,വളരെ നന്നായി.എല്ലാവരുടെയും കണ്ണ് തുറക്കട്ടെ❤❤

  • @shyjamohanan1236
    @shyjamohanan1236 Před 21 dnem +19

    അയ്യോ അവസാനം കണ്ണ് നിറഞ്ഞു പോയി 😊ഏച്ചിയും അമ്മയും സൂപ്പറായി അഭിനയിച്ചു....... അമ്മയുടെ ഇരുത്തം പോലും ഒറിജിനൽ ഫീലു ചെയ്തു ❤നിഖിയും സജീഷും എല്ലാം നല്ലയുണ്ടേ ❤😊

  • @SabidhaSidhique
    @SabidhaSidhique Před 21 dnem +1

    അഭിനയമാണെന്നു തോന്നിയില്ല, ഇന്ന് കണ്ട വീഡിയോവിൽ വെച്ചു ഏറ്റവും നല്ല വീഡിയോ, കരഞ്ഞു പോയി, ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ഈ കാലത്ത് ഇങ്ങനൊരു മെസ്സേജ് നിങ്ങൾക്ക് ജന മനസിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്, പിന്നെ നമ്മുടെ മക്കൾ അവർ നല്ല രീതിക്ക് സമൂഹത്തിനു ഒരു നല്ല ഒരു മുതൽ കൂട്ടാകണമെങ്കിൽ വലിയവർ തമ്മിലുള്ള സ്നേഹവും ബഹുമാനവും കണ്ടു വളരേണം ❤❤❤

  • @manjimap2798
    @manjimap2798 Před 20 dny +5

    ഈ അമ്മയെ ഒത്തിരി ഇഷ്ട്ടാണ് ❤️

  • @Javad-vx9sf
    @Javad-vx9sf Před 21 dnem +8

    ഇത് വരെ കണ്ടതിൽ വെച്ചേറ്റവും നല്ലൊരു മെസ്സേജ് ഉള്ള സ്കിറ്റ് വീഡിയോ..വിപിനെച്ചി സൂപ്പർ ആയിട്ട് അഭിനയിച്ചു ....ഇത്രയൊക്കെ ഉള്ളൂ . നമ്മുടെ യൊക്കെ കാര്യം എന്ന് ഒരു പാഠ മാണ് .വയനാട്ടു കാരുടെ കാര്യം ഓർത്താൽ 😢😢

  • @ramlaali9711
    @ramlaali9711 Před 21 dnem +35

    👍 ശെരിക്കും കണ്ണ് നിറഞ്ഞു കേട്ടോ. നിങ്ങളുടെ എല്ലാ വീഡിയോകളിലും എന്തെങ്കിലും മെസേജ് ഉണ്ടാവും. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സന്തോഷവും എന്നും ഇത്പോലെ നിലനിർത്തി തരട്ടെ. 👍👍👍👍❤

  • @vijithaammu7412
    @vijithaammu7412 Před 21 dnem +7

    വിബിന ആ സ്വപ്നം കണ്ടു എണീക്കുന്നത് കണ്ടപ്പോൾ നെച്ച് പൊട്ടിപോകുന്ന വേദന 😔😔എങ്ങനെയാണ് ദൈവമേ ഈ കൂടപ്പിറപ്പുകൾ എല്ലാം വൈരാഗ്യം എല്ലാം വെച്ചു പിണങ്ങി നടക്കുന്നത് 😔😔അങ്ങനെ നടക്കുന്ന ഒരുപാട് പേരെ ഇപ്പോഴും എനിക്ക് അടുത്ത് അറിയാം 😔😔😔😔ഓർക്കാൻ പോലും പറ്റുന്നില്ല എന്റെ ഏട്ടനോടും അനിയനോടും തെറ്റിനടക്കുന്നത് ഒന്നും 🙏🏼🙏🏼എന്നും സന്തോഷത്തോടെ ഇരിക്കണേ എന്നാ പ്രാർത്ഥനയൊള്ളു 🙏🏼♥️നല്ല സ്കിറ്റ് ആണ് ട്ടോ എല്ലാവരും തകർത്തു അഭിനയിച്ചു 👌🏼👌🏼👌🏼👍🏼👍🏼👍🏼വിബിന പൊളിച്ചു ട്ടോ 👍🏼👍🏼👍🏼👍🏼

  • @bindupaul3315
    @bindupaul3315 Před 21 dnem +7

    ഞങ്ങൾ മൂന്ന് പെൺമക്കൾ ആണ്.വളരെ സ്നേഹത്തിലാണ് ഞ്ങൾ കാഴിയുന്നത്.ഇത് കണ്ടപ്പോൾ കരഞ്ഞ് പോയ്❤❤❤

    • @farhanamol6255
      @farhanamol6255 Před 21 dnem +3

      Njagalum

    • @vlog4u1987
      @vlog4u1987  Před 21 dnem +1

      ❤️❤️❤️❤️❤️സ്നേഹത്തിൽ മുന്നോട്ടു പോകട്ടെ

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před 21 dnem +21

    Good മെസ്സേജ് അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @Cowboyluther-pi8jb
    @Cowboyluther-pi8jb Před 21 dnem +17

    വളരെ നന്നായിട്ടുണ്ട് nigi ente അനിയത്തിമരെ ഓർത്തുപോയി

  • @user-bl1tp6je6o
    @user-bl1tp6je6o Před 21 dnem +2

    കണ്ടുകഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു എന്ന് പറയാൻ പറ്റില്ല.. പൊട്ടികരഞ്ഞപ്പോയി... ചേച്ചി... നിഗി.. 🙏🏻🙏🏻❤️❤️❤️❤️

  • @sajinisajusaju6148
    @sajinisajusaju6148 Před 21 dnem +13

    എന്റെ ഭാഗ്യം എന്റെ ചേച്ചി. ചേച്ചി ഭർത്താവ് ☺️
    8 വയസ്സ് താഴെ ആണ് ഞാൻ.
    ചേച്ചി എന്നും എനിക്ക് അമ്മ പോലെ
    അവർക്ക് 2 കുട്ടികൾ ഉണ്ട് ഏങ്കിലും ചേച്ചി എന്നും ഞാൻ കുഞ് ❤️❤️❤️❤️❤️❤️
    I'm lucky to have my sister 👩‍❤️‍👩

  • @user-pc9ts8xp5u
    @user-pc9ts8xp5u Před 21 dnem +4

    ഇതുപോലെ വിട്ടു നിർത്തിയ കൂടപ്പിറപ്പുകൾ ഉണ്ടെങ്കിൽ ഈ ഒരു വീഡിയോ അവർക്കും കൂടി ഉപകരിക്കട്ടെ.. വിപിന, നിഗി, അമ്മ നന്നായി തന്നെ അഭിനയിച്ചു... സൂപ്പർ👍😊

  • @SanthiGopakumar
    @SanthiGopakumar Před 21 dnem +3

    കൂട പിറപ്പിന് തുലും കൂടപിറപ്പു മാത്രം നല്ല സങ്കടം ആയി വിബിനയും അമ്മയും നിഗിയും നന്നായി അഭിനയം ത്തണന്നു തോന്നിയില്ല❤❤❤❤

  • @sheenakingu3825
    @sheenakingu3825 Před 21 dnem +3

    Super vediyo.. പറയാൻ വാക്കുകളില്ല.. കണ്ണ് നിറഞ്ഞു പോയി നിഗി....😢😢വിപിന.. ❤️❤️❤️❤️❤️

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi Před 21 dnem +10

    കരയാതെ ഒരിക്കലും ഇത് കണ്ടു തീർക്കാൻ കഴിയില്ല. ചേച്ചിയും അനിയത്തിയും ജീവിച്ചു കാണിച്ചു തന്നു 😢❤

  • @girijagirija2982
    @girijagirija2982 Před 21 dnem +3

    നല്ല അഭിനയം ചേച്ചിയും അനിയത്തിയും ഞാൻ കരഞ്ഞു പോയി.❤❤ സൂപ്പർ❤❤

  • @sujayarajan9430
    @sujayarajan9430 Před 21 dnem +13

    നന്നായിട്ടുണ്ട് നിഗിനാ അവസാന ഭാഗം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി😢👌❤❤❤❤❤

  • @rathirathi4881
    @rathirathi4881 Před 21 dnem +4

    Super acting.. Heart touching message..വളരെയധികം feel ചെയ്തു..

  • @32andhalf81
    @32andhalf81 Před 21 dnem +4

    എന്റെ ദൈവമേ കിടു ഡയലോഗ് നിഗി യുടെ ചേച്ചി സൂപ്പർ അഭിനയം 🎉🎉🎉🎉🎉🎉

  • @deeparamesh5483
    @deeparamesh5483 Před 21 dnem +2

    നിഗി, വിപിനേച്ചി സൂപ്പർ ആയിരുന്നു... അഭിനയം ആണെന്ന് തോന്നിയില്ല.
    Exspecally വിപിനേച്ചി... ❤️😘🥰🥰😘

  • @ramakrishankc7858
    @ramakrishankc7858 Před 21 dnem +2

    കണ്ണ് നിറഞ്ഞു അവസാനമായപ്പോൾ മനസ്സും നിറഞ്ഞു ഇങ്ങനെയാവണം കൂടപ്പിറപ്പുകൾ 👌🏻👌🏻❤❤👍🏻👍🏻👍🏻

  • @user-ks1qh9bb4n
    @user-ks1qh9bb4n Před 20 dny +3

    കണ്ണ് നനച്ചല്ലോ ഈ ചേച്ചിയും അനിയത്തിയും 🥹🥹🥹🫂🫂🫂❤️❤️❤️🥰🥰

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 19 dny +1

    നിഗി വിപിന സൂപ്പർ അഭിനയം കണ്ണ് നിറഞ്ഞു പോയി 👌👌❤️❤️

  • @user-ru7qh7wh9m
    @user-ru7qh7wh9m Před 21 dnem +19

    പറയാൻ വാക്കുകളില്ല😢😢😢😢😢നിഗിന ❤ വിപിന സൂപ്പർ . അവസാനം കരഞ്ഞു പോയി . അഭിനയമാണെന്ന് തോന്നുകയേ ഇല്ല😢😢😢

  • @annieoscar6209
    @annieoscar6209 Před 21 dnem +5

    Best message given...
    എല്ലാവരും നന്നായി അഭിനയിച്ചു...

  • @AmruthaAmruthakiran
    @AmruthaAmruthakiran Před 21 dnem +1

    Hi nigi sajeesh eatta, നിങ്ങൾ എപ്പോൾ വീഡിയോ ഇട്ടാലും അത് അടിപൊളി ആണ്. നിങ്ങളുടെ ഈ family ഒരുപാട് ഇഷ്ട്ടാണ്. എപ്പോഴത്തെയും പോലെ ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു. കണ്ണ് നിറഞ്ഞു പോയി വിബിനേച്ചി 👌👌👌അടിപൊളി ഒരു രക്ഷയുമില്ല 🥰

  • @vijivijitp9622
    @vijivijitp9622 Před 21 dnem +2

    Vipinechi ഞെട്ടി കരഞ്ഞപ്പോ ഞാനും കരഞ്ഞു... പിടിച്ചു നിർത്താൻ കഴിയാത്ത കണീർ ആയിരുന്നു...ഒരുപാട് വേദനിപ്പിച്ച video. Vipina ചേച്ചിയോട് ദേഷ്യം തോന്നിയെങ്കിലും പിന്നീട് ആ മനസ്സിൽ ഒരുപാട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കി തന്ന video. ഇതാണു കൂടപിറപ്പ് 😢😢😢😢 ഇപ്പോഴും ഞാൻ കരഞ്ഞ് കൊണ്ടാണ് ടൈപ്പ് ചെയ്യുന്നത്😢😢😢video super🎉🎉🎉 അഭിനയികുകയല്ല നിങ്ങൽ ജീവിക്കുക ആയിരുന്നു 🎉🎉🎉🎉😢😢😢😢😢😢😢

  • @rajimanoharan
    @rajimanoharan Před 21 dnem +5

    ഞാൻ കരഞ്ഞുപോയി നിഗി ചേച്ചി യോട് നന്നായിട്ടുണ്ട് എന്ന് പറയണം

  • @sinduvijayan6215
    @sinduvijayan6215 Před 20 dny +1

    വല്ലാത്ത സങ്കടം ആയി അഭിനയം ഒരു രക്ഷയും ഇല്ലേ.... രണ്ടുപേരും

  • @user-dx2ps4zz2c
    @user-dx2ps4zz2c Před 20 dny +1

    Vipinechiyumayitulla skit ഇനിയും കൊണ്ട് വരണം .നല്ല ടാലൻ്റ് ഉണ്ട് ചേച്ചിക്ക് .god bless u ❤

  • @ayswaryar.k7858
    @ayswaryar.k7858 Před 21 dnem +2

    നന്നായിട്ടുണ്ട്. നല്ല മെസേജ്👌👌👌 നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന്‌ മെച്ചം👌❤️ ശരിയാണ് പിടിവാശിക്കപ്പുറം വിട്ടുവീഴ്ച്ചകൾക്ക് പ്രാധാന്യം കൊടുത്താൽ എല്ലാ ബന്ധങ്ങളും നല്ല രീതിയിൽനിലനിൽക്കും. മനസ്സ് കാണിക്കണമെന്ന് മാത്രം❤️❤️ ഞാൻ അത്തരത്തിൽപ്പെട്ടയാളാ. പിടിവാശിയില്ലാത്തതിനാൽ ഇന്നും ബന്ധങ്ങൾ/ കൂടപ്പിറപ്പുകൾ സ്നേഹത്തോടെ കഴിയുന്നു.❤❤❤ ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം. എന്നും സ്നേഹം മാത്രം❤️❤️❤️

  • @geethum4669
    @geethum4669 Před 21 dnem +3

    സത്യം പറയാല്ലോ എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ ആണ് .ഒന്ന് നിങ്ങളോടു സംസാരിക്കണം എന്ന് ഉണ്ട് .എന്തായാലും അവസാനം കരഞ്ഞു പോയ് .ഈ വീഡിയോ കണ്ടാൽ തന്നെ കരഞ്ഞു പോവും .അത്രക്കും സൂപ്പർ ആണ് .എല്ലാവരും നല്ലോണം അഭിനയിച്ചും .നിങ്ങളുടെ ഈ വീഡിയോ കണ്ടാൽലെങ്കിലും .ഇങ്ങനെ ഒന്ന് പറഞ്ഞ് രണ്ടാമതെന് തെറ്റി നിൽക്കുന്ന കുടപിറപ്പുകൾ ഉണ്ടേങ്കിൽ അവർ നന്നാവട്ടേ .എന്തായാ ലും സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤

  • @aiswaryanm7890
    @aiswaryanm7890 Před 21 dnem +15

    നിങ്ങളൊക്കെ lucky ആണ്..... കൂടപ്പിറപ്പാണ് ഏറ്റവും വലിയ സ്വത്ത്... എനിക്കും ഉണ്ട് സ്വന്തം അനിയത്തി.... But അവൾ mentally retarded ആണ്.... എന്റെ വിഷമങ്ങളും സന്തോഷങ്ങളും ഷെയർ ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിലുള്ള കൂടപ്പിറപ്പല്ല എനിക്കുള്ളത്... ശരിക്കും ഞാൻ ഒറ്റക്ക് പോലെ തന്നെയാണ്.... God bless u all..... എല്ലായിപ്പോളും nigale ഇങ്ങനെ happy aayi ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

    • @vlog4u1987
      @vlog4u1987  Před 21 dnem

      🙏🙏🙏🙏വിഷമിക്കേണ്ട എന്ന് പറയാനേ ഞങ്ങൾക്ക് കഴിയു 🙏🙏 god bless u too

    • @aiswaryanm7890
      @aiswaryanm7890 Před 21 dnem

      ❤️🙏​@@vlog4u1987

    • @Javad-vx9sf
      @Javad-vx9sf Před 21 dnem +1

      Aa .അനിയത്തിയെ .ചേർത്ത് പിടിക്കുന്നത്തിലൂടെ സന്തോഷം കണ്ടെത്തൂ ...❤❤

    • @Javad-vx9sf
      @Javad-vx9sf Před 21 dnem +1

      Aa അനി യഥിയൂട്ടിയുടെ .lucky ആവാൻ നിങ്ങൾക്ക് കഴിയട്ടെ ന്നു പ്രാർത്ഥിക്കുന്നു .❤❤

  • @appuachuvlogs3133
    @appuachuvlogs3133 Před 21 dnem +5

    Good മെസ്സേജ് കരന്നു പോയി ❤❤❤ സൂപ്പർ നിഗി സൂപ്പർ വിബിനേച്ചി ❤️❤️

  • @pushpaak6149
    @pushpaak6149 Před 21 dnem

    വളരെ നല്ല മെസ്സേജ് എല്ലാവരും ഇതൊക്കെ കണ്ടു നന്നായാൽ മതി എല്ലാവരും ഇങ്ങനെ തന്നെയാണ്❤❤❤

  • @user-Dibeesh
    @user-Dibeesh Před 21 dnem +8

    സൂപ്പർ ❤ഇങ്ങനെ കരയിപ്പിക്കല്ലേ സജേഷേട്ടാ

  • @Thaassee
    @Thaassee Před 21 dnem +1

    നിങ്ങളുടെ വീഡിയോ കാണാൻ എന്നും കാത്തിരിക്കും നാനും എന്റെ 6 വയസ്സായ മോളും അവൾ എന്നും പറയും നിഗിച്ചേച്ചിന്റ കാണാന്ന് ❤

  • @janeanto7011
    @janeanto7011 Před 21 dnem +1

    നിങ്ങളുടെ ഓരോ വീഡിയോയും അർത്ഥവത്തായ മെസ്സേജ് ഉള്ളതാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @jayapreamjayapream3841

    ഇതെല്ലാം കണ്ടിട്ട് കരഞ്ഞു പോയി നിഗീ വിപിനാ
    വല്ലാത്ത ഒറിജിനാലിറ്റി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️

  • @Reshmasandeep-v5q
    @Reshmasandeep-v5q Před 8 dny

    സത്യം. ഈ വീഡിയോ കണ്ടാൽ കണ്ണ് നിറഞ്ഞുപോകും.❤❤❤❤

  • @aadhilokworld
    @aadhilokworld Před 21 dnem +3

    എന്നും കരയിപ്പിക്കും 😢സജീഷേട്ടാ എങ്ങനെ സാധിക്കുന്നു. Script ഒരു രക്ഷയും ഇല്ല. വിപിനേച്ചി നിഗി അമ്മ super 🎉❤❤

  • @janishanasi3540
    @janishanasi3540 Před 21 dnem +6

    നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട്.....എല്ലാവരെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰

    • @vlog4u1987
      @vlog4u1987  Před 21 dnem +1

      ❤️❤️❤️❤️thanku

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Před 16 dny

    ഗുഡ് മെസ്സേജ് കരയിപ്പിച്ചു കളഞ്ഞു എല്ലാ സഹോദരങ്ങൾക്കും ഉള്ള നല്ലൊരു വീഡിയോ

  • @kulsusvlog4294
    @kulsusvlog4294 Před 20 dny

    കൂടെപ്പിറപ്പുകളെ സ്നേഹിക്കുന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. ഞാൻ ഇത്രയും നാൾ കണ്ട നിങ്ങളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്..

  • @SubithaNoufal
    @SubithaNoufal Před 21 dnem +3

    അവസാനം ഒരുപാട് കരഞ്ഞു പോയി കൂടെപ്പിറപ്പിന് പകരം വയ്ക്കാൻ കൂടപ്പിറപ്പിൻ തന്നെയാണ്

  • @Alanjoseph-ud2xk
    @Alanjoseph-ud2xk Před 21 dnem +17

    നന്നായിട്ടുണ്ട് ചേച്ചിമാരെ ഓരോ വിട്ടിലും നടക്കുന്ന സംഭവം ആണ് supparr

  • @user-ho1ml1pl6n
    @user-ho1ml1pl6n Před 21 dnem +5

    നിങ്ങൾ കരയിപ്പിച്ചു കളഞ്ഞാലോ മുത്തുമണികളെ

  • @ramlathsalam9559
    @ramlathsalam9559 Před 21 dnem +8

    നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടമാണ് 👍🏻👍🏻👍🏻

  • @shreyasumesh8406
    @shreyasumesh8406 Před 21 dnem +2

    Video kandappol ariyatha karaju poyi. Very good message 👍👍

  • @christchrist6981
    @christchrist6981 Před 21 dnem +2

    സൂപ്പർ. കരഞ്ഞു പോയി എല്ലാവർക്കും big സല്യൂട്

  • @BaijuBaijuTJ
    @BaijuBaijuTJ Před 20 dny +2

    ബന്ധങ്ങളുെട വില സ്വപ്നം കാണേണ്ടി വന്നു

  • @user-kd2go7pp7e
    @user-kd2go7pp7e Před 21 dnem +2

    എന്തിനാ നിഗി പി പി നെ ഇങ്ങനെ കരയിപ്പിച്ചത് പൊളിച്ചുട്ടോ എന്തായാലു

  • @asmausman8990
    @asmausman8990 Před 21 dnem +5

    Abhinayam super... story athileare super..👍🌹

  • @kunjilakshmikunjilakshmi1250

    Nigi കണ്ണ് നനയിച്ചല്ലോ. സങ്കടായിട്ടോ. സുപ്പർ

  • @fahisa4273
    @fahisa4273 Před 21 dnem +4

    Vibina acting super.......😊

  • @sayedmohammed5871
    @sayedmohammed5871 Před 21 dnem +6

    ലാസ്റ്റ് കണ്ണ് നിറഞ്ഞ് പോയി സൂപ്പർ

  • @BinduBindu-t5c
    @BinduBindu-t5c Před 20 dny

    ഹായ് നിങ്ങളുടെ ഓരോ വിഡീയോസും പിന്നെയും പിന്നെയും കണ്ടിരിക്കാൻ തോന്നും ഓരോന്നും നല്ല മെസ്സേജ് തരുന്നതാണ്....... സജീഷ് ഏട്ടനെയും നിഗിച്ചേച്ചിയെയും കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹമുണ്ട്....

  • @Adhilaami
    @Adhilaami Před 21 dnem +8

    എനിക്കും ഉണ്ട് 2അനിയത്തിയും 1 അനിയനും.. ഇടയ്ക്കു അവരുടെ ഓരോ മണ്ടത്തരങ്ങൾ കാണുമ്പോൾ പൊട്ട കിണറ്റിൽ ഇടാൻ തോന്നും.. അനിയനെ ഞാൻ നല്ലോണം വഴക്ക് പറയും.. അവൻ പിണങ്ങി പോവും വൈകീട്ട് വീട്ടിൽ വരുമ്പോൾ എന്നെ വിളിച്ചോണ്ട് ആണ് ഓടി വരാറ്.. വന്നതും നെറ്റിയിൽ ഉമ്മ തരും. അപ്പോ ഞാൻ ചോദിക്കും നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന്.. അപ്പൊ അവൻ പറയും ഒന്ന് പൊയ്ക്ക ന്റെ താത്ത അല്ലെ.. പിന്നെ എന്താ.. അവകാശം ഇല്ലേ പറയാൻ എന്നൊക്കെ.. ചില ടൈമിൽ എന്റെ മണ്ടത്തരം കണ്ട് അവനെ എന്നെ പഞ്ഞിക്കിടും.. ഞങ്ങൾ 3 പെണ്ണുങ്ങൾക്ക് ഒരേ ഒരു അനിയൻ രാജാവ് എന്ന ഞങ്ങൾ വിളിക്ക.. അവനിപ്പോ 22 വയസ്സ്.. എനിക്ക് 30 ..സത്യം പറഞ്ഞാൽ ഇങ്ങളെ കണ്ടപ്പോ നിക്ക് ഞങ്ങടെ കാര്യങ്ങൾ ഓർമ വരും.. സ്വത്തിനൊന്നും അല്ല ട്ടോ ഞങ്ങൾ പിണങ്ങാറ് എന്തേലും സ്നാക്സ് വാങ്ങിച്ചാൽ ആ കവറിൽ മതി എനിക്ക്, അല്ലേൽ അവനു കുറെ എനിക്ക് കുറച്ചു, അവനെന്താ 2 മീൻ.. എനിക്കെന്താ ഒന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക്.. മറ്റുള്ളവർക്ക് ഇത് ഒരു തമാശ ആവും.പക്ഷെ അല്ല ഇതിലൊക്കെ ആണ് ഞങ്ങടെ ഏറ്റവും വലിയ യുദ്ധം നടക്കാറ്. എന്തായാലും നല്ല msg കൊള്ളാം..

    • @safananasin-yi7lz
      @safananasin-yi7lz Před 21 dnem +1

      എനിക്കും ഇതേപോലെ ആണ് രണ്ടു അനിയത്തിയും ഒരു അനിയനും ❤ ithukkoe thanneyanu enthe വീട്ടിലെയും പ്രശ്നങ്ങൾ 😂😢

    • @MusthakMuhammed-on5jr
      @MusthakMuhammed-on5jr Před 19 dny +1

      Nhangalum id poleya. 4pennum 1aanum.nhangalkum avan rajava.

  • @vijithababu519
    @vijithababu519 Před 21 dnem +6

    രണ്ടാളും കൂടി ഞങ്ങളെ കരയിച്ചു. എന്തൊക്കെ പറഞ്ഞാലും കൂടപ്പിറപ്പ് എന്നും കൂടപ്പിറപ്പ് തന്നെ 🥰🥰🥰

  • @swapnashyam9315
    @swapnashyam9315 Před 21 dnem +2

    Chechi illatha njan 😢
    God bless you always 🙏 ❤️ 💖 ♥️ 😘 ❤❤

  • @sreekalack5571
    @sreekalack5571 Před 21 dnem +1

    ശരിയാ ഒരിക്കലും aruthe മാറ്റാൻ പറ്റാത്ത ഒന്നാണ് കൂടെപ്പിറപ്പ്

  • @സയനു
    @സയനു Před 21 dnem +3

    വിപിനെച്ചി സൂപ്പർ

  • @suryakirancr7349
    @suryakirancr7349 Před 18 dny +1

    ഇതിലേ ചേച്ചി യേയും അനിയത്തിയേയും ഭയങ്കര ഇഷ്ടമായി

  • @ShaheedaSherin-x2n
    @ShaheedaSherin-x2n Před 21 dnem +1

    Oru vidio kandit polum ithu pole kannu nirajitilla super msg

  • @kunjattavlogs2943
    @kunjattavlogs2943 Před 21 dnem +3

    നന്നായിട്ടുണ്ട് കഥ അല്ല id ജീവിധം ആണ് ആരും ഇദൊന്നും മനസിലാകുന്നില്ല എല്ലാർക്കും ഇപ്പോൾ swanddrm കാരിം ആണ് 👍👍👍👍👍

  • @geethachandrabose3090
    @geethachandrabose3090 Před 21 dnem +2

    ഞാൻ കരഞ്ഞു പോയി മക്കളെ. അടിപൊളി ❤❤

  • @raas650
    @raas650 Před 21 dnem +1

    ശെരിക്കും റിയൽ,, ഓരോ സ്റ്റെപ്പും,സുസൂപ്പർർർർർ 👍🏻👍🏻

  • @gopikamani8040
    @gopikamani8040 Před 21 dnem +3

    Good message nigi vipinachechi ❤❤😢😢 കരയിപ്പിച്ചു കളഞ്ഞു

  • @geethutvgeethushibu5619
    @geethutvgeethushibu5619 Před 21 dnem +1

    കണ്ണു നിറഞ്ഞു ❤
    എനിക്ക് ഉണ്ട് ഒരു അനിയത്തി ❤❤

  • @user-th8mn4ix5o
    @user-th8mn4ix5o Před 21 dnem +1

    Soooper video...👌👌👌👍👍 Aniyathiyum makkalum apakadathil pettu ennarinjappol chechikkundaaya sangadavum karachilum swapnathilanengilum njanum karanjupoyi😭😭😭😭 Ellavarum nannayi act cheythu

  • @nishaashok2365
    @nishaashok2365 Před 21 dnem +3

    വിപിന തകർത്തഭിനയിച്ചു ❤❤❤👌👌

  • @sheenashaji4941
    @sheenashaji4941 Před 21 dnem +3

    ഇന്ന് വിബിനേച്ചിതകർത്ത്അഭിനയിച്ചു❤🎉

  • @Prajisha-gp8lv
    @Prajisha-gp8lv Před 21 dnem +5

    ബിപിനേച്ചി പൊളിച്ചു🎉🤗

  • @rubeenarafeek..2750
    @rubeenarafeek..2750 Před 21 dnem +3

    സൂപ്പർ നിഗി അമ്മ ബിബി ❤

  • @VijayaKumari-od6bx
    @VijayaKumari-od6bx Před 21 dnem +2

    എന്താണു പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤❤❤🙏🙏😢😢😢😢

  • @anithak8398
    @anithak8398 Před 21 dnem +4

    കരയിപ്പിച്ചല്ലോ ചേച്ചിയും അനിയത്തിയും. എന്നാലും ലാസ്റ്റ് സന്തോഷം തോന്നി 💕💕💕💕💕👍👍👍

  • @marygeorge3009
    @marygeorge3009 Před 21 dnem +1

    Forgiveness is the best healer of strained relationships. Preaching about forgiveness is easy, UNTIL you have someone to forgive! ❤

  • @user-rx7ln4zj4y
    @user-rx7ln4zj4y Před 21 dnem +3

    കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 21 dnem +1

    Nalla Nalla messageukalan oro videoyil um ningal tharunnath randalum karayippichu bibena nigi super super ❤❤❤❤

  • @nalinipk8076
    @nalinipk8076 Před 19 dny

    എന്ത് നല്ല വീഡിയോ . കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😪

  • @JoyisKR-iv5xh
    @JoyisKR-iv5xh Před 21 dnem +3

    Super nigi &vipina.

  • @sajithanair2337
    @sajithanair2337 Před 21 dnem +1

    Really Nikkkhi this skit brought tears in my eyes. This story was a very sensitive one. Always remember none of the relations are as thick as blood relation.

  • @jayasreev9074
    @jayasreev9074 Před 21 dnem +4

    Excellent acting n story. Keep it up ❤❤❤❤

  • @sujamenon3069
    @sujamenon3069 Před 17 dny

    Super and best message, very emotional and performance superb 👌👌🥰🥰

  • @UshaBabu-et6zc
    @UshaBabu-et6zc Před 21 dnem

    Good message 👍ഇന്നത്തെ തലമുറയിൽ കൂടപ്പിറപ് സ്നേഹം കാണാറില്ല ❤❤

  • @riyanasrin8185
    @riyanasrin8185 Před 21 dnem +1

    ക്യാപ്ഷൻ പോലെ തന്നെ ശരിക്കും കരഞ്ഞു പോയി ഞൻ 😭😭😭എന്താ പറയേണ്ട എന്ന് എനിക്ക് അറിയുന്നില്ല 😭😭😭വിപിനെച്ചി അടിപൊളി ആയി act ചെയ്തിട്ടുണ്ട്.. ഇത് ശരിക്കും 😭അഭിനയം ആന്നെന്നു തോന്നുന്നില്ലാ ഈ ഒറ്റ വീഡിയോ കണ്ടാൽ മതി ഇങ്ങനെ സ്വത്തിന്റെ കാര്യം പറഞ്ഞു തല്ല് ഉണ്ടാകുന്നവർ ഒന്നാവാൻ 😭😭😭😘really heart touching first portion thanne thudangyapoo entha ndaavuka enna thrill aayirunuu 😭pakshe avasanm aayapo ente kannneer adakkan enikk kazhinjilla 😭😘😘😘hats off youu my dearest fam🫶😘😘sajeesh etta and nigi chechy for making these heart touching video 😭😘
    Ps: clg period kazhinj break aavan kaathirikkayirunu njn❤️video vannath kananan vendi... Ningl sharikkum new generation actor and actress aavande avaraan❤️❤️ennu uyarangalil ethum urappan ente praarthanayum support ennum koode und😘

    • @vlog4u1987
      @vlog4u1987  Před 21 dnem +1

      Thanku riya അല്ലെങ്കിൽ thanku വേണ്ട ഞങ്ങളുടെ ഈ അനിയത്തികുട്ടിക്ക് എന്തിനാ thanku ❤️❤️❤️❤️ സ്നേഹം മാത്രം ❤️❤️❤️❤️❤️❤️we love u

  • @MichuVava
    @MichuVava Před 21 dnem +1

    കരയിപിച്ച് കളഞ്ഞല്ലോ 😭 എല്ലാവരും super ❤️❤️❤️❤️❤️

  • @shybasabu6401
    @shybasabu6401 Před 21 dnem +4

    കരയിപ്പിച്ചു കളഞ്ഞല്ലോ പ്രിയങ്ങളെ ❤❤❤❤❤

  • @user-hu6vs7cc8k
    @user-hu6vs7cc8k Před 21 dnem

    Hi daily ഓരോ വീഡിയോ ഇടണേ ❤️
    എനിക്ക് ഒരുപാട് ഇഷ്ടാണ് എവിടെ വീഡിയോ നിഴൽ കണ്ടാലേ മതി ഞാൻ അപ്പോൾ തന്നെ കാണും loveyou vlog4 u🥰❤️❤️❤️😔❤️നിഗി ചേച്ചി ആൻഡ് ബ്രോ 🥰❤️

  • @QueenofBangtan
    @QueenofBangtan Před 21 dnem +10

    സൂപ്പർ 👌🏻🙏🏻കണ്ടു കരഞ്ഞുപോയി ❤️❤️❤️❤️❤️❤️❤️

  • @RehanAyra-r9j
    @RehanAyra-r9j Před 21 dnem +1

    Adipoli video njagal 3 penkutikal aanu..njanum entea second sisterum ithupole epolum vazhakanu..njan mootha cheachi aanu enik oru bhudhimut vanapol avalod oru 1000 rupees kadam vagiyanju avale husband njea kondu enjayim entea husband njea vichu theri paranju cash thirichu koduthitum 😢😢..athanu entea snehamula kooda pirap..entea athea situation thonni iee vedio..ithu sherikum palarudayum lifil nadakunathanu

  • @ramlathismail5337
    @ramlathismail5337 Před 18 dny +1

    അള്ളാഹ്.. ഞാൻ പൊട്ടി കരഞ്ഞു പോയി..😢

  • @sheenakp1457
    @sheenakp1457 Před 21 dnem +4

    Wowww ..... Super🥰

  • @priyasreejesh
    @priyasreejesh Před 21 dnem +3

    Superrr onnum parayanilla karayipichu kalanjallo😭... 2perum.... 🤗

  • @user-km6pg4or3p
    @user-km6pg4or3p Před 21 dnem +1

    24 kollamayi ende chechimareyum ammaneyum aniyathinum kanditt onn pinakamari avare kand irruneghil

  • @MuhammedarsinArsin
    @MuhammedarsinArsin Před 16 dny

    വല്ലാത്തൊരു ഫീൽ കരഞ്ഞു പോയി congratulation

  • @ShakheelanoushadShakhunoushu

    Vallaathe karayippichu kalanjallo ningal.super.kurach koodi length venamenu video