Jeevitham Sakshi: ഉർവശി ബിജുവിനോട് പൊട്ടിത്തെറിച്ചപ്പോൾ | 10th August 2016 | Full Episode

Sdílet
Vložit
  • čas přidán 9. 08. 2016
  • A few episodes back, we had listened to the story of Remya. But in that episode, the opposite part Biju had not come. Hence, in this episode, we present Biju, who shares his version.
    Jeevitham Sakshi is a show aired on Kairali TV. The show, hosted by Malayalam actress Urvashi, is organised by Kerala Legal Services Authority in association with Kairali TV.
    Watch more: / playlist
    list=PLRUWHfiqj8TSmjElrSjEjWEhdw89k2TTb
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Zábava

Komentáře • 452

  • @user-ir6br6jb2j
    @user-ir6br6jb2j Před 4 lety +389

    ഉർവശിയുടെ ജീവിതം ചികയണ്ട അതിലപ്പുറം ഇതൊക്കെ കേൾക്കുമ്പോൾ ഒരു മനുഷ്യന് ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം ആണ് അവരിൽ നിന്ന് ഉണ്ടായത് അതിനൊരു ആത്മാര്ഥതയുണ്ട്

  • @cooper__ksa1203
    @cooper__ksa1203 Před 4 lety +704

    ഉർവശിയുടെ മാസ്സ് ഡയലോഗ് ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്

  • @anandhu2147
    @anandhu2147 Před 3 lety +71

    എത്ര നല്ല ജഡ്ജിങ് പാനൽ. ഉർവശി ചേച്ചി സൂപ്പർ അവന്റെ വായ അടപ്പിച്ചു വിധുബാല ആയിരുന്നെങ്കിൽ ഈ കൊച്ചിന്റെ കാര്യം കട്ടപ്പുക ആയേനെ. അവന് നല്ല സപ്പോർട്ട് കിട്ടിമായിരുന്നു 😄

  • @minimini9420
    @minimini9420 Před 4 lety +289

    എന്റെ ഭർത്താവും ഇവനെ പോലുള്ള ഒരു ചെറ്റയായിരുന്നു ഞാൻ വേണ്ടാ എന്ന് വെച്ച് മാന്യമായി വീട്ടുജോലി എടുത്ത് എന്റെ രണ്ട് പെൺമക്കളെ ഞാൻ പൊന്നുപോലെ നോക്കുന്നു അന്തസ്സായി ജോലി എടുത്ത് ആ കുഞ്ഞിനെ നോക്കി ജീവിതം കഴിച്ച് കൂട്ട് ഒരിക്കലും അവനെ പോലുള്ളവരുടെ മുമ്പിൽ തോല്ക്കരുത്

    • @meghaminnu2322
      @meghaminnu2322 Před 4 lety +22

      Super, നിങ്ങളാണ് ഒരു അഭിമാനമുള്ള സ്ത്രീ 👍👍👍👍👍👍👍👍

    • @anugabri9213
      @anugabri9213 Před 4 lety +9

      ചേച്ചി ആണ് സൂപ്പർ

    • @achuponnu6763
      @achuponnu6763 Před 4 lety +7

      Chechi njanum ethandu engine avasthayanu orupad bandhangal undayi ennarinjittum pinneyum snehichu ennittum enne pattiyepole kandu 😢😢😢sahikkunilla chechi eppol njan ottakkanu chechi eppolum ayal ayalude pazhaya kamukimarude chood thedipokunu manasu neeri njan kazhiyunu oru vikaravumilla oru manushya jeevi ayi njan jeevikkunu sangadam mathram und koottinu .kannuneeru vatti chora varuna avasatha vare karanju marhiyayi chechi suicide cheyyan pediya karanam arkkum cheethaperu undakkan enikkisthamalla Maranam vare engine engilum jeevikkanam athreyullu

    • @praveenjose3968
      @praveenjose3968 Před 4 lety +2

      Good girl

    • @valammadaniel5856
      @valammadaniel5856 Před 3 lety +2

      Husband not good

  • @mohitha2403
    @mohitha2403 Před 4 lety +336

    വിധുബാല യുടെ prgrm നേക്കാൾ നല്ലതായിരുന്നു ഇത്.. ഇത് പോലെ ആവണം anchor.. ഈ prgrm തിരിച്ചു വരണം..

    • @pallikkunnelkottayam7270
      @pallikkunnelkottayam7270 Před 4 lety +6

      Sathyam

    • @neethuneethuravi2648
      @neethuneethuravi2648 Před 4 lety +4

      സത്യം

    • @RK-jb9si
      @RK-jb9si Před 4 lety +1

      കൈരളി ഫാൻ

    • @BertRussie
      @BertRussie Před 4 lety +9

      Aannu njan ee programme youtubeil kanumbol urvashi divorce cheytha aal aanu, ithu anchor cheyyaan paadilla ennokke paranjayirunnu muzhuvan commentsum. Pakshe ethra pakvathayode, samyamanam palichaanu urvashi ithu cheythathu. Ithaayirunnu thudarendiyirunna paripadi

    • @sujathapanicker9050
      @sujathapanicker9050 Před 4 lety

      @@neethuneethuravi2648yuuiioooooo u

  • @Razee_Na
    @Razee_Na Před 2 lety +97

    ഉർവശി മുത്താണ്... അന്നും ഇന്നും എന്നും 😍😍😍

  • @shahanasvlog3185
    @shahanasvlog3185 Před 3 lety +103

    കഥയല്ലിത് ജീവിതത്തിൽ വന്ന കണ്ണനും ഈ രമ്യയും കല്യാണം കഴിച്ചിരുന്നെങ്കിൽ 😘🥰🥰🥰

  • @janmanj
    @janmanj Před 7 lety +519

    ഉർവശിയെ കുറ്റം പറയുന്നവർ എല്ലാവരും perfect ആണോ???അവർ മകളെ നോക്കി ഭാര്യയായി ഇരിക്കേണ്ട സമയം ജോലി ചെയ്യാൻ പോയി! അവരുടെ ഭർത്താവ്‌ എവിടെ ആരുന്നു? ജോലിക്ക്‌ പോയി കഷ്ടപ്പെട്ടോ? സിനിമ ഇല്ലാതെ അയാൾ വീട്ടിലിരുന്നപ്പോ അവർ ജോലി ചെയ്യേണ്ടിവന്നു! മാനസീകമായി അവർ തകർന്നു കാണും! അതിൽ നിന്ന് അവർ ഇപ്പോൾ ഒരു കുടുംബിനി ആയി! ഇപ്പോഴും ജോലി ചെയ്യുന്നു!
    Respect her for her will power!

  • @ooKL-il7sp
    @ooKL-il7sp Před 4 lety +370

    ഉർവശി മാഡം മുത്താണ്..❤️❤️❤️

    • @shabanarinsyrinsy6419
      @shabanarinsyrinsy6419 Před 4 lety +5

      Kadhayallithu jeevithathekkaalum nallath jeevitham sakshiyaan ivar nyayamaaya theerumaaname edukkoo
      Prethyegich urvashi chechi👍

  • @rasheekkadampuzha
    @rasheekkadampuzha Před 3 lety +93

    2:16😂😂😂😂അത് pwolicch.ചുമ്മാതിരിയെടെയ്🤭

  • @diyathakku3951
    @diyathakku3951 Před 2 lety +26

    ആ പെൺകുട്ടി സൂപ്പർ ആ പാവത്തിന്റെ നല്ല സ്വഭാവമാണ്

    • @user-hg9su3kh6h
      @user-hg9su3kh6h Před 8 měsíci +1

      Don't encourage her being like this..motivate her to be strong & bold such type of criminal mind person

  • @ajinasaji4664
    @ajinasaji4664 Před 4 lety +192

    കഥ അല്ലിത് ജീവിതത്തിൽഉർവശി ചേച്ചി വരണം. വിധുബാലയെ കൊണ്ട് ഒരു ഗുണവും ഇല്ല

  • @eshaworldsalma5439
    @eshaworldsalma5439 Před 4 lety +237

    വിധുബാല ഉർവശി ചേച്ചിയെ കണ്ടു പഠിക്കട്ടെ

  • @vatsonvinu2890
    @vatsonvinu2890 Před 2 lety +16

    ഉർവശി ചേച്ചിയുടെ അവതരണം അടിപൊളി കൊള്ളാം

  • @deepadeepa8638
    @deepadeepa8638 Před 4 lety +41

    ഉർവശി chechiiiiii love you....... 😘😘😘😘😘😘😘😘

  • @mridulam568
    @mridulam568 Před 6 lety +204

    അടികിട്ടേണ്ടത് ആ രമ്യക്കാനു. ഇ ത്രയും മോശമായ ഒരാളെ വീണ്ടും വീണ്ടും വേണം എന്ന് പറയാൻ ഈ കുട്ടിക്ക് നാണമില്ലേ .

    • @sreehari8485
      @sreehari8485 Před 4 lety +18

      2kuttikalem kond athinta achanta koode jeevikane ethoru pennum agrahikku

    • @aamisadhisworld3256
      @aamisadhisworld3256 Před 4 lety +7

      Athmarthamayi snehichupoyi aa kutty athanu karyam

    • @RK-jb9si
      @RK-jb9si Před 4 lety +14

      സ്ത്രീകൾ അങ്ങനെ ആണ്

    • @sha_ir2224
      @sha_ir2224 Před 4 lety +7

      @@RK-jb9si എല്ലാരും അങ്ങനെയല്ല

    • @haanishabeer1774
      @haanishabeer1774 Před 2 lety

      Jini

  • @rafeeqemohamed5515
    @rafeeqemohamed5515 Před 8 lety +146

    urvashi cheachi 'chummathirikdye..yenne parnghathe adipoliyayi....thanks urvashi cheachi.....

  • @anugabri9213
    @anugabri9213 Před 4 lety +36

    രമ്യ ഇങ്ങനെ സ്വയം വില കളയല്ലേ

  • @indira7506
    @indira7506 Před 3 lety +25

    ഇതെല്ലാം മദ്യപാനം വരുത്തിവക്കുന്ന വിനയാണ്

  • @Unisoccer
    @Unisoccer Před 3 lety +9

    ഉർവശി ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമ യാണ് വിധുബാല ക്രിമിനൽ സ്ത്രീകൾ ക്ക് വളം വെച്ചു കൊടുക്കുന്ന ഒരു സ്ത്രീയാണ് ഒരു ശാത്നിനി എന്ന ആന്ത്രക്കാരി ചെറിയ ഒരു പെൺകുട്ടി മലയാളി മരുമോളായി വന്ന് രണ്ടു മക്കളും ആയി ആരെ വിശ്വസിച്ചാണോ ആ ശാത്നിനി കുട്ടി വന്നത് അവൻ ക്രിമിനൽ ആയപ്പോൾ അതിൽ നിന്നും രക്ഷ കിട്ടാൻ വേണ്ടി വന്നതിനു വിധുബാല ആ കുട്ടിയെ മനസ്സ് തകർത്ത് തരിപ്പണമാക്കി കണ്ണീരിൽ മുക്കി പറഞ്ഞയച്ചു

  • @BertRussie
    @BertRussie Před 4 lety +34

    Urvashi did this in a matured, well rounded manner. Respect

  • @Music-ij8nd
    @Music-ij8nd Před 4 lety +92

    അവന്റെ കരണം അടിച്ചു പൊളിക്കാൻ ആണുങ്ങൾ ആരുമില്ലേ?😠

  • @jeevansurya1118
    @jeevansurya1118 Před 5 lety +96

    Urvashi polichu

  • @commentred6413
    @commentred6413 Před 2 lety +16

    ഉർവശി മാഡം പറഞ്ഞതാണ് ശരി മോളെ ഒരു ജോലി ചെയ്തു ജീവിക്കു സ്വാസ്ഥമായി ഉറങ്ങു

  • @eyekiller-ze4kj
    @eyekiller-ze4kj Před 6 měsíci +2

    ഈ പെൺകുട്ടി യെ കാണുമ്പോൾ സലീംകുമാറിനെ ഓർമ വരുന്നു

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +16

    ഉർവ്വശ്ശി, സൂപ്പർബ്, 💪💪💪👍💞💕🙏

  • @shylajaj5286
    @shylajaj5286 Před 2 lety +28

    ഉർവശി mam, നിങ്ങൾ മുത്താണ്. Big salute mam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maneshvijayan7835
    @maneshvijayan7835 Před 4 lety +113

    ഈ കണ്ണുമലന്നവനെ കണ്ടാൽ തന്നെ അറിയാം ..പക്കാ ഫ്രോഡ്

    • @Music-ij8nd
      @Music-ij8nd Před 4 lety +4

      🤣🤣🤣

    • @jeneeshr5156
      @jeneeshr5156 Před 4 lety +2

      അതെ അതെ അവന്റെ മറ്റേടത്തെ ഭാഷ

    • @siniaa3335
      @siniaa3335 Před 2 lety +2

      കണ്ണു മലന്നവനോ😁😁😁

  • @binchumariya839
    @binchumariya839 Před 4 lety +12

    Judgement kalakki ,nice program good

  • @Rahul-jg3qh
    @Rahul-jg3qh Před 2 lety +26

    ഉർവശി മാം is great ❤‍🔥

  • @famiyanila8768
    @famiyanila8768 Před 4 lety +12

    Urvashi come back
    Sathiyam parayunnavanu Ara eshttapeduka
    Ethupole arkkum samsarikan sadikkulla
    Urvashi varanam e program eniyum thudaganam please

  • @mehrinfathimafathimamujeeb7988

    Naride ചിരി കണ്ടില്ലേ.... കാരണം നോക്കി യൊന്നു കൊടുക്ക് വേറെ പെണ്ണ് കെട്ടാതെ രീതിൽ അവന്റെ സാദനം അങ്ങ് കട്ട് ചെയ്തതാര.... ഇനി വേറെ കെട്ടിയാലും മക്കൾ ഉണ്ടാകില്ല....

    • @fasi4615
      @fasi4615 Před 3 lety +1

      അദ് വേണം👍👍

  • @Razee_Na
    @Razee_Na Před 2 lety +48

    ഇത്രയും ക്രൂരനായ ഒരു വ്യക്തിയെ വീണ്ടും വീണ്ടും വേണമെന്ന് പറയുന്നതിന്റെ ലോജിക് 🙄സ്ത്രീകൾക്ക് അപമാനം ആവരുത് plzz🙏🏻🙏🏻🙏🏻

  • @miss3565
    @miss3565 Před 6 lety +40

    nadukku irikunna chechi super judgment

  • @ajithkallara2870
    @ajithkallara2870 Před 4 lety +15

    Respecting urvasi maadam

  • @sawparnikasawpu9990
    @sawparnikasawpu9990 Před 4 lety +11

    Ramya chechi ayyalk vendagil chechi rakshapettupovuuu vrithikettavann uravashi chechi superrr

  • @raghavanachary7687
    @raghavanachary7687 Před 3 lety +14

    ഇവനെ സ്നേഹിക്കാൻ എങ്ങനെ കഴിഞ്ഞു.
    ?

  • @drakkula426
    @drakkula426 Před 5 lety +20

    Love u urvashi chechi

  • @mubashinamubi6503
    @mubashinamubi6503 Před 5 lety +71

    Kadhayallithu jeevitham aenna paribadiyile vidhu balaye maatti urvashi chechiye aeduthoode aente abiprayamaanutto

  • @m.gmanjumg6980
    @m.gmanjumg6980 Před 4 lety +42

    ഈ പരിപാടി വീണ്ടും വരുക

    • @parvathysunil6351
      @parvathysunil6351 Před 4 lety +1

      Athe

    • @sajeevks3024
      @sajeevks3024 Před 3 lety

      മദ്യപിച്ചു ബോധമില്ലാതെ കോടതിയിൽ പ്രവേശിക്കുകയും അതു വാർത്ത മാധ്യമങ്ങളിൽ വരുകയും ചെയ്ത വ്യക്തിയെ judge ആക്കിയ ചാനലിനും അതുകണ്ടു like അടിക്കുന്ന സമൂഹ സ്നേഹികൾക്കും അഭിനന്ദനങ്ങൾ

  • @rasheekkadampuzha
    @rasheekkadampuzha Před 3 lety +27

    ഉർവ്വശി 😍😍😘😘😘

  • @Ourstorybookbyakhilasamy
    @Ourstorybookbyakhilasamy Před 5 lety +113

    2:12 urvasi vere levelaaaaa🤣🤣😂😂😂🤣🤣🤣

    • @abdrmr3653
      @abdrmr3653 Před 5 lety +3

      AKHILA EYESEES RAVI ichiri koodiya level

  • @jayakumarn7437
    @jayakumarn7437 Před 3 lety +22

    ആ അച്ഛന്റെ മനസിന്റെ വേദന എന്തായിരിക്കും പാവം

  • @anuk8244
    @anuk8244 Před 4 lety +31

    Ayoo urvashi adipoli

  • @commentred6413
    @commentred6413 Před 2 lety +1

    ഇങ്ങനെ മേയാൻ രാഷ്ട്രീയ സഹായം ഉണ്ട് അതാണ് കേസില്ലാതെ തീരുന്നതു

  • @arunc.v2400
    @arunc.v2400 Před 4 lety +16

    Urvashi is far better than Vidhubala....I love her

  • @apnoushadapnoushad1906
    @apnoushadapnoushad1906 Před 4 lety +7

    Good programe nice urvashi chechi commant

  • @ashh7272
    @ashh7272 Před 3 lety +3

    I feel so sad.....evane pole ulla manushyar orupadund....

  • @remyaraju5705
    @remyaraju5705 Před 4 lety +5

    Urvashii polii👌👌

  • @diyadiya1863
    @diyadiya1863 Před 5 lety +10

    Urvashi chachi kalakki

  • @drakkula426
    @drakkula426 Před 5 lety +8

    Daivam und chechi ningale enik manasilavm god bless u

  • @sujathomas5868
    @sujathomas5868 Před 5 lety +14

    urvashichechi great

  • @SS-bu5ys
    @SS-bu5ys Před 3 lety +14

    Kerala പോലീസ് എന്തുകൊണ്ട് നീതി വാങ്ങി കൊടുക്കുന്നില്ല. അവനെ നാട്ടുകാർ കൈകാര്യം ചെയ്യണം.

  • @anjuanuprasad
    @anjuanuprasad Před 4 lety +30

    vidubala urvasiye kandupadikatte.

  • @nidhisdiary5250
    @nidhisdiary5250 Před 3 lety +5

    Urvashi chechi mass

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 Před 5 lety +10

    Urvasi you as my sister

  • @chippyunni6705
    @chippyunni6705 Před rokem +3

    ഉർവശി ചേച്ചി സൂപ്പർ 🥰🥰🥰❤️❤️❤️🥰🥰🥰🥰

  • @shadiasubair1938
    @shadiasubair1938 Před 4 lety +7

    Urvashi♥️

  • @binoyp8705
    @binoyp8705 Před 4 lety +8

    Urvashi good

  • @user-no8hb3on8g
    @user-no8hb3on8g Před 10 měsíci +2

    എന്റെ ജീവിതം പോലെ തന്നെ 😔😔😔

  • @athenaparisbijulal5406
    @athenaparisbijulal5406 Před 2 lety +4

    ഉർവശി mem uyirrrr❤❤❤❤❤❤

  • @ellamellamvlogg6132
    @ellamellamvlogg6132 Před 2 lety +4

    ഉർവശി ചേച്ചി സൂപ്പർ

  • @APPUAPPU-up5qb
    @APPUAPPU-up5qb Před rokem

    Nalla.program.ayirunu.enithudagan.prartikate

  • @miss3565
    @miss3565 Před 6 lety +10

    urvashi chechi super

  • @kdco3476
    @kdco3476 Před 6 měsíci +1

    Urvashi mam super🎉❤

  • @ahalyameledath4023
    @ahalyameledath4023 Před 4 lety +11

    Program തിരിച്ചു വരണം

  • @ashilyjiji5269
    @ashilyjiji5269 Před 4 lety +40

    Urvashi chechi poli♥️

  • @ranigopika-hl4dd
    @ranigopika-hl4dd Před 10 měsíci +1

    Urvasi madam supper chakkara

  • @sreejithsr5826
    @sreejithsr5826 Před 2 lety +6

    ആ അച്ഛന്റെ അവസ്ഥ 😢

  • @maryv.4637
    @maryv.4637 Před 3 lety +1

    Urvezhy u super

  • @DrAishu6214
    @DrAishu6214 Před 4 lety +7

    Aa achaan Pavam. Aghane ullla achane Kittyadh njinghale Bhagym an

  • @anithatr2136
    @anithatr2136 Před 2 lety +7

    ഇ ത്രയും അനുഭവിച്ചിട്ട് അവന്റെ കൂടെ പോകാൻ നാണമില്ലേ. അവന്റെ കയ്യിൽ നിന്നും കിട്ടാവുന്നതെല്ലാം വാങ്ങിച്ചിട്ടു പോയി അന്തസായി ജീവിക്കു.

    • @amruthaakhil985
      @amruthaakhil985 Před rokem

      Parayunnavarku aghane parayam athreyere snehikinde aaah kutty avane

  • @dipuravi6815
    @dipuravi6815 Před 7 lety +140

    കമ്മലും മാലയും വളയും പൊട്ടും..... ഇട്ടിരുന്നെങ്കിൽ മനസുപോലെ തന്നെ മനോഹരമായേനെ...

    • @surumishereef1121
      @surumishereef1121 Před 5 lety

      Sudheer

    • @am72836
      @am72836 Před 3 lety +2

      ഇതൊന്നും ഇല്ലെങ്കിൽ വെറും മനസ്സുമായി ആർക്കും വേണ്ട മനുഷ്യനെ

    • @siyanayousaf7650
      @siyanayousaf7650 Před 2 lety +5

      ജീവിതം തന്നെ നൂലാമാലയിൽ നിക്കുമ്പോ എന്തിനാ മാലേം കമ്മലൂം വളേം പൊട്ടൂം... സിന്ദൂരം തൊടുവാൻ തന്നെ ആ ചേച്ചിക്ക് പേടിയാവും... പാവം 🙁🙁🙁

    • @commentred6413
      @commentred6413 Před 2 lety +1

      ആ പെണ്ണിന്റെ മനസ്സാണ് പൊന്നു വേറെന്തു വേണം

  • @maryv.4637
    @maryv.4637 Před 3 lety

    I love U urbe ju

  • @shyamalavelu3282
    @shyamalavelu3282 Před 8 lety +1

    halo

  • @sanasana1148
    @sanasana1148 Před 4 lety +6

    Valalvantem kude irangypokunnavalmaroke padikanam ithu kand

  • @evcreations6921
    @evcreations6921 Před 2 lety +1

    mam ഒരു പാട് സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട് ഇവർക്ക്
    സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം നമുക്കൊരിക്കി കൊടുക്കാനാവണം
    ഇവർക്കാവശ്യമായ സൂരക്ഷിതത്ത്വം ഉറപ്പു വരുത്തുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കേണ്ടതായുണ്ട്.

  • @user-ir6br6jb2j
    @user-ir6br6jb2j Před 4 lety +26

    ലോകത് നടക്കുന്ന പല ഞെട്ടിക്കുന്ന സംഭവത്തിലും സ്ത്രീകൾ ഉണ്ടാകും സ്വെന്തം കുഞ്ഞിനെ വരെ കൊല്ലുന്നവർ ഉണ്ട് വേറൊരു വിഭാഗം ഈ ഇരിക്കുന്ന ചേച്ചിയിൽ പെട്ടവർ ശുദ്ധ പാവം ഒരു വിവരവും ബോധവും ഇല്ലാത്തവർ എന്ത് അടിയും ഇടിയും കൊണ്ടാലും ചേട്ടൻ ചേട്ടൻ മതി എന്നും പറഞ്..ഇതിനിടയിൽ ഉള്ള ഒരു തെളിഞ്ഞ വ്യക്തിയായി പെൺകുട്ടികളെ വളർത്താൻ നാം ശ്രദ്ധിക്കണം ..സ്നേഹം കരുണ എന്നിവക്കൊപ്പം ധീരത ഉറച്ച തീരുമാനം ഇതും സ്ത്രീക്ക് വേണം ...പാവം ചേച്ചി ഒരു പെണ്ണ് ഒന്നും വേണ്ട നിങ്ങളുടെ കൂടെ ചെറിയ സൗകര്യത്തിൽ ജീവിച്ചാൽ മതി എന്ന് യാചിക്കുന്നു ഇത്രയൊന്നും ഒരു സ്ത്രീ തളരരുത് ..കുട്ടിയേയും കൊണ്ട് തെണ്ടിയാൽ കിട്ടും ചേച്ചി ഇതിലേറെ സുഖം അധിക കാലം ഇന്നത്തെ സമൂഹം നിങ്ങളെ തെണ്ടാൻ വിടില്ല ജീവിതത്തിന് പരിഹാരം ഉണ്ടാകും ..ഇതിൽ നിന്നൊക്കെ പെൺകുട്ടികൾക്ക് ഒരുപാട്‌ പാഠം ഉണ്ട് .. ..സീരിയലിന് പകരം വളർന്ന് വരുന്നവർ ഇത് കാണട്ടെ ചെറിയ ബോധം എങ്കിലും ജീവിതത്തിന് വരട്ടെ അല്ലെങ്കിൽ എല്ലാ സുഖവും ഉപേക്ഷിച് കള്ളും കഞ്ചാവുമായി വേലയും കൂലിയും ഇല്ലാത്തവരുടെ കൂടെ പോകും പിന്നെ ഇതുപോലെ സഹിച് ജീവിതം ...

  • @ajikumar6285
    @ajikumar6285 Před 4 lety +17

    ഇവനെ എടുത്തു തെങ്ങിന്റെ പൊറ്റക്ക് അടിക്കാൻ ആളില്ലേ അവിടെ

  • @naseerkannur8341
    @naseerkannur8341 Před 4 lety +15

    ഇവൾ കാരണം എല്ലാവരെയും അവൻ വെട്ടാൻ പോകുന്നു എന്നിട്ട് അവൾക് അവനെ തന്നെ വേണം

  • @samyukathatp1679
    @samyukathatp1679 Před 4 lety +3

    ottakk geevichu kaanichu kodukk cheahi orru naal angottu aa manushyaan varrum.engottu enganeyano athu pollae cheyy .ennall aa kuttikallae orthittakum ee cheachi ee program il vanbath

  • @g.sreenandinisreenandini2047

    Urvash i is far far better than vidhubala

  • @muhammedamany7316
    @muhammedamany7316 Před 4 lety

    Kattakkadayil ivar evideyanennu ariyamo aarkkenkilum.please

  • @giftymariajose4289
    @giftymariajose4289 Před 3 lety

    Pavam chechiy vishamikanda

  • @sooryasooryajithesh7859
    @sooryasooryajithesh7859 Před 3 lety +15

    Penninte manas arinju perumeran pattunna urvashichechy aaanu mass

  • @angelsworld6034
    @angelsworld6034 Před 7 lety +15

    urvashi anchoring good only y prosecuting her because of she is a divorcee

    • @abdrmr3653
      @abdrmr3653 Před 5 lety +4

      sini baby divorce oru kuttamaano ??

    • @reshmi4608
      @reshmi4608 Před 4 lety +1

      Divorce ayathu kondu entha problem

  • @jaleelseena5386
    @jaleelseena5386 Před 5 lety +11

    aval ithrem anubavichenkil pinneyum avante oppam povunne

  • @shafna1557
    @shafna1557 Před 4 lety +8

    Kathayallithu jeevithathil urvashi chechi varanam.vidhubala venda

  • @tenypaul7922
    @tenypaul7922 Před 3 lety +7

    പാവം അചഛൻ

  • @sajanalex7827
    @sajanalex7827 Před 5 lety +21

    Pavam chechi..😞😞😔 Athine itu enthina ingane shikshikunne.. Kashtam.. Ingane oru pennine avane ini kitila.. Deivam avanodu chothicholum.. നാറി😡😡

  • @sreejagopalan9379
    @sreejagopalan9379 Před 4 lety +1

    Avene vedivechu kolllluuuuuuu plzzzzzzzz

  • @leelaame.p878
    @leelaame.p878 Před 4 lety +3

    ഇത്രയും കക്ഷടം പെട്ട നീ പിന്നെയും എന്നാത്തിനാ അവനെ വേണമെന്ന് പറഞ്ഞു പോകുന്നത് അവനെ ഇത്രയും വഷളാക്കിയത് ഇവൾ തന്നെ

    • @athidhiathi5038
      @athidhiathi5038 Před 4 lety

      Athe seriyaanu..enth thett cheythaalum enik iyal mathi enn paranju nikkunna pennungal aanu iyale pole ullavark valam vech kodukunath...ivane okke kalanjit swanthm Kalil nikkanam...ithrayokke kashtapettvar atha cheyendath

    • @ambadilakshmi5615
      @ambadilakshmi5615 Před 3 lety +3

      വേണ്ട എന്ന് പാർന്നിട് അവൾ എങ്ങട് പോകും.. ഒരു സ്ത്രീ ഭർത്താവ് നെ ഉപേക്ഷിച്ചു നിന്നാൽ അത് അവളുടെ കുറ്റം ആയി അവളെ കഴി വേറ്റുക യില്ലേ.... ആണ് അവളെ കുറ്റം പറയുന്ന സമൂഹം ശരി ആണോ? അത് മാർത്ഥ ആയി സ്‌നേഹിക്കുന്ന വർക്കും എത്ര ദുരന്തം അനുഭവിച്ചാലും ഉപേക്ഷിച്ചു കളയാൻ ആവില്ല....

  • @chandranpm2601
    @chandranpm2601 Před 6 lety +10

    Arum perfect ala....avar chila situation agane ayi....uruvashi Enna actress jenoius ayirnu

  • @happynafia9226
    @happynafia9226 Před 2 lety

    😭😭😭

  • @geegeetha8128
    @geegeetha8128 Před 8 lety +1

    veettukare vishamipichu pokunnavarkke ethu thanne avastha

  • @DayadiDevaraj
    @DayadiDevaraj Před 4 lety +1

    suprabha madam ithilum indo

  • @youthindia5683
    @youthindia5683 Před 6 lety +8

    ivante koode oke kazhiyanam eannu parayuna neram thoogichava nalathu

  • @jincybibin8926
    @jincybibin8926 Před 4 lety +3

    Ente jeevitham etupolayirunnu Jan case koduthu eppol kuzhappamilla

  • @ashaash8570
    @ashaash8570 Před 3 lety +6

    ചേച്ചി തിരിച്ചു വരുമോ. 🙏🙏🙏🙏

  • @annammaphilipose211
    @annammaphilipose211 Před 6 lety +2

    Biju Enna manushyian padicha Kallan,Nalla Chutta adi kittangitta.His wife needs to find another way.