Vinesh Phogat Disqualified| ''ക്ഷീണം മാറ്റാനായി വെള്ളം കുടിച്ചപ്പോൾ ഭാരം കൂടിയതാകാം'' :Ansar S Raj

Sdílet
Vložit
  • čas přidán 9. 09. 2024
  • Vinesh Phogat Disqualified : Vinesh Phogat could be disqualified from the Paris Olympics after she could not make the weight on the morning of her 50 kg gold medal bout. As per reports Phogat weighed in approximately 100 grams over the weight limit for her 50 kg gold medal bout.
    #vineshphogat #Phogat_Vinesh #disqualified #vineshphogatwrestling #parisolympics2024 #olympics2024 #news18kerala #malayalamnews #news18malayalam #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 43

  • @nirmalks1072
    @nirmalks1072 Před měsícem +3

    Heartbroken 😢

  • @tanusgarden5613
    @tanusgarden5613 Před měsícem +13

    രാഷ്ട്രീയം രാജ്യത്തിനു വേണ്ടി ആകണം

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 Před měsícem +2

    100 gm😢

  • @Cheravamsham
    @Cheravamsham Před měsícem +4

    ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഇതിന് മറുപടി പറയണം. വ്യക്തിഗത കോച്ചുമാർ ഉണ്ടായിട്ടും അല്പം മുന്നേ പോലും അളവ് എടുത്തിട്ടും ഇന്റർനാഷണൽ ഒളിമ്പിക് അസോസിയേഷൻ അളവ് എടുത്തപ്പോ 100gm കൂടിയത് എങ്ങനെയാണ്

    • @jakukr4494
      @jakukr4494 Před měsícem +2

      2കെജി ഓവർവെയിറ്റ് ആയിരുന്നു 1.9കുറച്ചു 100gm കുറക്കാൻ പറ്റിയില്ല

    • @Ahalya123
      @Ahalya123 Před měsícem +2

      Coach 53 kg il participate cheyyan paranjitt avar ath deny cheytu.Over confidence is not good.

  • @adwaitharjun9708
    @adwaitharjun9708 Před měsícem +1

    Vinesh Phogat thangal ude kadina adyuvanathinn salute🙋‍♂.
    avidam vari ethi ille ath oru cheriya karyam alla😊.
    Don't worry.

  • @gsjathu6364
    @gsjathu6364 Před měsícem +6

    🤔ആ മുടി മൊട്ടയടിച്ചാൽ പോരെ 🤔🤔

  • @user-xi4fl7myt
    @user-xi4fl7myt Před měsícem +2

    Evdthe pole neet qustion papper chorthmbole alla olympics aanu

  • @selvarajanc6106
    @selvarajanc6106 Před měsícem +1

    Where are the coach and Doctor and nutrionist and also the incharge during her fight. It is their responsibility and they are accountable

  • @rahulp-ur3cw
    @rahulp-ur3cw Před měsícem

    😢😢😢

  • @viewsandinfo1899
    @viewsandinfo1899 Před měsícem

    😢😢😢😢😢

  • @Lukappy_Erikappy
    @Lukappy_Erikappy Před měsícem +1

    Evide thottakum udayippukal

  • @ranjith.nair6617
    @ranjith.nair6617 Před měsícem +4

    അവസാനം റിപ്പോർട്ടർ എന്തിനു രാഷ്ട്രിയം എന്നു പറയുന്നത്, റിപ്പോർട്ടർ തന്നെ പറയുന്നുണ്ട് 53 കെജി മത്സരിക്കേണ്ട ആൾ 50 kg വിഭാഗത്തിൽ മത്സരിക്കാൻ പോയി എന്നു. 53 സ്വാഭാവികം ഭാരം ഉണ്ടാവേണ്ട ആൾ ഫുഡ്‌ കുറച്ചു 50,49 ഒക്കെ ആക്കി പങ്കെടുത്തു ഫുഡ്‌ ഒക്കെ നല്ലവണം കഴിച്ചപ്പോൾ ഭാരം കൂടി തെറ്റ് വിനേഷിന്റെ ഭാഗത്തും ഉണ്ട്.

    • @sanantonygeorge
      @sanantonygeorge Před měsícem +3

      നായരേ🤣🤣🤣

    • @minikumarig9450
      @minikumarig9450 Před měsícem +2

      നായരേ ഉപദേശവും മറ്റതും കൂടെ ഒന്നിച്ചു വേണ്ട

    • @msradon
      @msradon Před měsícem +1

      @@sanantonygeorge malasarikunthum nayar thanne , alland pand matham mariya ipo rajyathe kuttam parayunna teams , kallanmar epozhum tholkum

    • @ranjith.nair6617
      @ranjith.nair6617 Před měsícem

      @@minikumarig9450 njaan ആരെ ഉപദേശിച്ചത്,, 54 kg വിഭാഗത്തിൽ ആയിരുന്നു മത്സരിച്ചതെങ്കിൽ ഒരു മെഡൽ കിട്ടുമായിരുന്നു, ഈ പ്രശനം വന്നില്ലേൽ ഇതിലും കിട്ടും, ബട്ട്‌ weight കുറക്കാൻ പറ്റിയില്ല,, പരമാവധി നോക്കി കുറഞ്ഞില്ല.

  • @India15489
    @India15489 Před měsícem +1

    Cheap politics is behind this

  • @Abdullah-c8u
    @Abdullah-c8u Před měsícem

    വെള്ളം കുടിച്ചാൽ രണ്ട് കിലോ കൂടോ അതും വർക്ഔട് ചെയ്യുന്ന വ്യക്തി 🤔

    • @divyaveena9434
      @divyaveena9434 Před měsícem

      She is 53 kg. She is competing to 50 kg. But she is not able to attain that 50 kg . She was over weight.

  • @ranjith.nair6617
    @ranjith.nair6617 Před měsícem +3

    കള്ളത്തരം കാണിച്ചു ഒളിമ്പിക്സ് പോയത്, ഭാരം കൂടുതൽ ഉള്ള ആൾ എന്തിനു 50കെജി വിഭാഗത്തിൽ മത്സരിക്കാൻ പോയത്, 53 kg വിഭാഗത്തിൽ മത്സരിക്കേണ്ട ആൾ 50 മത്സരിച്ചുകൊണ്ട് ഫൈനലിൽ എത്തി. ഒളിമ്പിക്സ് മെഡൽ കിട്ടിയാൽ പട്ടിണി കിടക്കുന്നത് ഒഴിവാക്കാം എന്നു കരുതി.

    • @user-st2vf2tr3f
      @user-st2vf2tr3f Před měsícem +3

      100 ഗ്രാം ആണ് കൂടുതൽ മോയന്തേ

    • @ranjith.nair6617
      @ranjith.nair6617 Před měsícem

      @@user-st2vf2tr3f 2kg ഉണ്ടാരുന്നു അത് കുറച്ചു കുറച്ചു 100gm വരെ ആക്കി.. ന്യൂസ്‌ കണ്ടില്ലേ.

    • @nabros8337
      @nabros8337 Před měsícem

      ​@@user-st2vf2tr3fഅതിന് അത്രയും ഭാരം അവർ കുറച്ചതാണ് 53kg വിഭാഗത്തിലാണ് പങ്കെടുക്കാൻ പറഞ്ഞത് അവർ ഭാരം വെള്ളം കുടിക്കാതെ workout ചെയ്ത് കുറച്ചത് 50 kg എത്തിച്ചു എന്നാൽ അടുപ്പിച്ചുള്ള മത്സരം കാരണം ക്ഷീണം വന്നു അപ്പോൾ അധികം വെള്ളം കുടിച്ചു അപ്പോൾ തന്നെ അവൾ തൻ്റെ പഴയ ഭാരമായ 52 kg എത്തി അവർ കഷ്ടപ്പെട്ട് 1.9kg പിന്നെ ഒരു ദിവസം കൊണ്ട് കുറച്ചു എന്നാലും 100 g അധികം വന്നു 😢

    • @sanantonygeorge
      @sanantonygeorge Před měsícem +3

      വീണ്ടും നായർ🤣🤣🤣

    • @adwaitharjun9708
      @adwaitharjun9708 Před měsícem

      @ranjith.nair6617 news full kettarirunno??

  • @Mathew-f4
    @Mathew-f4 Před měsícem

    മോഡിജീ ♥️♥️♥️

  • @aniealias2058
    @aniealias2058 Před měsícem

    😢