ഇങ്ങിനെ ഒരു മൂത്തച്ചി നിങ്ങൾക്കുണ്ടോ 🤪

Sdílet
Vložit
  • čas přidán 11. 06. 2024
  • ഇങ്ങിനെ ഒരു മൂത്തച്ചി നിങ്ങൾക്കുണ്ടോ 🤪
  • Jak na to + styl

Komentáře • 61

  • @JaseelaMjsj-co1ob
    @JaseelaMjsj-co1ob Před 25 dny +29

    😃😃😃എന്റെ അവസ്ഥ ആരോ പകർത്തിയ പോലെ എനിക്കുമുണ്ട് ഒരു സ്നേഹ നിധിയായ മൂത്തച്ചി ആൾ അഭിനയിക്കന്നെ തോന്നില്ല അത്ര സ്നേഹ പ്രകടനം

  • @fathimasuhra4267
    @fathimasuhra4267 Před 25 dny +77

    പൈസ കയ്യിൽ വെച്ച് ഒന്നിനും ചിലവാക്കാതെ ഇല്ല ഇല്ലാന്ന് പറയുന്നവരുടെ കയ്യിലാണ് പൂത്ത കാശുണ്ടാവുക അനുഭവം ഗുരു

  • @SaniyaThasnim
    @SaniyaThasnim Před 5 dny +2

    അയ്യോ എനിക്കും ഉണ്ട് ഇതുപോലത്തെ ഒരു മൂത്തച്ചി😂😂😂

  • @shahidp5561
    @shahidp5561 Před 25 dny +19

    എനിക്കെന്താ അറിയില്ല നിങ്ങളെ വീഡിയോ എനിക്ക് കാണണം ഭയങ്കര ഇഷ്ടമാ🥰 നല്ല രസാട്ടോ😂👍🏻

  • @azlan-zayd
    @azlan-zayd Před 25 dny +10

    നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്❤️...... മറ്റുള്ളവരുടെ ഒരു സാധനവും ഞാൻ ഉപയോഗിക്കാറില്ല. ഉണ്ടെങ്കിൽ ഉള്ളത് പോലെ. ഇല്ലങ്കിൽ ഇല്ലാത്തത് പോലെ. Nnod aaru enth choichaalum ഞാൻ കൊടുക്കാറുണ്ട്✌🏻❤️

  • @sirajelayi9040
    @sirajelayi9040 Před 25 dny +7

    എൻ്റെ മൂതച്ചിയും യേളച്ചിയും ഒന്നും ഇങ്ങനെ അല്ല,ഇങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ട്,തിന്നാൻ പൈസ ഉണ്ടാവൂല സ്വർണം വാങ്ങാൻ പണം ഉണ്ടെന്ന് പറഞ്ഞ പോലെ

  • @Sajiniaksajiniak
    @Sajiniaksajiniak Před 25 dny +1

    താത്ത തകർത്തു 🥰

  • @user-vd9hr3rp6i
    @user-vd9hr3rp6i Před 23 dny

    Aiwa super ❤❤❤❤❤

  • @Mubashira3455
    @Mubashira3455 Před 25 dny +4

    എനിക്ക് ഉണ്ട് ഇങ്ങനെ ഒരു മുത്തച്ചി

  • @RichuRiza-tg1li
    @RichuRiza-tg1li Před 25 dny +4

    ശരിക്കും നമുടെ വീട്ടിൽ ഒക്കെ നടക്കുന്ന ഓരോരോ സംഭവങ്ങൾ ആണ് നിങ്ങളുടെ കണ്ടന്റ്... ഒരുപാട് ഇഷ്ട്ടണ് നിങ്ങളുടെ വീഡിയോസ്... എന്നും വീഡിയോ ഇടണം ട്ടോ... കാണാൻ ഞങ്ങളുണ്ട്... 🥰

  • @fayiza4451
    @fayiza4451 Před 12 dny +1

    ഇവിടെ നേരെ തിരിച്ചാണ്.. എളേച്ചിന്റ hus ഗൾഫിൽ അക്കൗണ്ടന്റ് ജോലി.. ഇന്റെ hus നാട്ടിൽ ഉസ്താദും 😊ഒരു 10രൂപയുടെ സോപ് പൊടി പാക് പോലും വാങ്ങില്ല.. കഴിഞ്ഞ എന്നോട് വന്ന് പറയും.. അത്.. വേണം.. ഇത് വേണം 🤪🤪

  • @user-ye8bs8ey1p
    @user-ye8bs8ey1p Před 25 dny

    Poli thatha❤

  • @RukiyaPc
    @RukiyaPc Před 22 dny +1

    വല്ലാത്ത ജാതി 😂😂

  • @rinurinus2600
    @rinurinus2600 Před 25 dny +1

    Ningale video enikk nalla ishtamaanu

  • @chummurafeeq4599
    @chummurafeeq4599 Před 23 dny

    Super ❤❤❤❤

  • @juvairiyashafijubishafi
    @juvairiyashafijubishafi Před 25 dny +2

    ഒന്നും പറയാൻ ഇല്ലാട്ടാ ഇങ്ങൾ പൊളി ആണ് ഇത്ത 🥰🥰🥰ഫസ്റ്റ് കമന്റ്‌ പിൻ ചെയ്യോ ഇത്ത

  • @RabeenaKk-yy1re
    @RabeenaKk-yy1re Před 25 dny

    Adipoliii🥰🥰🥰🥰

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 24 dny

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @NichuNazi-ne5yr
    @NichuNazi-ne5yr Před 25 dny +1

    ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളെ 🥰🥰🥰sooper വീഡിയോസ് ❤❤❤

  • @sinduc2900
    @sinduc2900 Před 23 dny +1

    അഭിനയം Super Super❤❤❤

  • @sinduc2900
    @sinduc2900 Před 23 dny +1

    ❤❤❤

  • @soudathm5090
    @soudathm5090 Před 24 dny

    Muthachi illa pakshe vere oral und😊😊😊

  • @user-monuAnu786
    @user-monuAnu786 Před dnem

    എനിക്കും ഉണ്ട് ഒരു മുതല് മൂത്തച്ചി

  • @aminaka4325
    @aminaka4325 Před 24 dny

    👍👍👍❤

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh Před 24 dny

    👌🏻👍🏻

  • @jazashareena2357
    @jazashareena2357 Před 24 dny +1

    Hi
    Njaan nigale manjeri open scan centeril ninn kandu
    Avidayaann le work cheyyunne
    Appo parijayapedaan madiyaayitt mindiyilla😂

  • @ashrafup605
    @ashrafup605 Před 25 dny

    ❤😂

  • @Hallu-mo1my
    @Hallu-mo1my Před 24 dny

    അഭിനയം പൊളിച്ചു

  • @ShafiBareera-nq4km
    @ShafiBareera-nq4km Před 4 dny

    😂

  • @lifelong8527
    @lifelong8527 Před 25 dny

    Ayyoo 😮 ithkett vann kidann phone thurannatheyulloo appozhekkum athenne contnt 😮...ennalum ivdthe paavamanu..ulla karym pryunnathaa kittan vendi parayunnathonnualla koduthalum chilappo vendaanne parayoo

  • @Reeelodes
    @Reeelodes Před 25 dny

    Poli❤

  • @mubiash6548
    @mubiash6548 Před 24 dny +1

    Enik nere thiricha

  • @kunjattavlogs2943
    @kunjattavlogs2943 Před 25 dny

    Anne onnu saportcheyyo

  • @AE_GAMER_346
    @AE_GAMER_346 Před 2 dny

    പൊന്നൂസിന്റെ മാതിരി ഉണ്ട്.....
    2 wifes ഉള്ള.... ഒന്ന് പോന്നൂസ... അവളെ പോലെ

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 25 dny

    🎉🎉🎉🎉🎉🎉🎉🎉

  • @saifusaifu8861
    @saifusaifu8861 Před 6 dny

    ഡെയിലി 10000 കുറച്ചു ഓവർ ആയി എന്ന് തോന്നി

  • @user-op7em9wq9q
    @user-op7em9wq9q Před 24 dny +1

    ഇന്റെ ഇക്കാടെ വീട്ടിൽ 8 മക്കൾ 3 girls 5 boys.. അതിൽ ഒരു മരുമോളും. ഒരു മോളും ഇതന്നെയാ സാധനം 😅😃😃😃😜😜😜ഇന്റെ നേരെ എളെച്ചി തന്നെ 😅🤣😃😜😜ഞാൻ കണ്ടപ്പോൾ തന്നെ ഓൾക് ഷെയർ ആക്കി 😅🤣😃😜😜😜.... അതന്നെയാണ് ഞങ്ങൾ 4 മരുമക്കൾക്കും മനസിലാവാതെ 😜😅😃🙄🤔എന്തിനാ ഇങ്ങനെ പായേരം പറയുന്നേ 😜😃😃

  • @user-km4mr7qb2i
    @user-km4mr7qb2i Před 24 dny +1

    Yantikum und egannea oru moothachi.

  • @Shabeera-vl3yz
    @Shabeera-vl3yz Před 21 dnem

    ❤️❤️❤️

  • @jasiyamuhammed3233
    @jasiyamuhammed3233 Před 23 dny

    😂😂😂😂