ഈ വീഡിയോ കാണാതിരിക്കരുത്. നിങ്ങൾക്ക് അനുഗ്രഹമാകും തീർച്ച... | Br Jeffin Moolamkuzhy

Sdílet
Vložit
  • čas přidán 27. 09. 2020
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    ‪@ElshaddaiTV7‬ ‪@JeffinMoolamkuzhy‬ ‪@ElshaddaiMedia‬ ‪@elshaddaicreations7639‬
    Please Subscribe Our Channels...👆🏻
    Message From Br Jeffin Moolamkuzhy
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our CZcams Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolamkuzhi
    Whatsapp : +91 7736163700
    #jeffinmoolamkuzhy #elshaddaitv #frjincecheenkallel #frjince #jinceachan #frjincenewtalk #frjincelatesttalk
    #frdominicvalanmanal #dominicachan #deliverence #frdominiclatesttalk
    #frdanielpoovannathil #danielachan #danielachannewtalk #frdanielpoovannathillatesttalk
    #frjacobmanjaly #frjacobmanjalyspeech #manjalyachan #jacobmanjaly #frjacobmanjalylatestspeech #frjacobmanjalytalk #comedy #funnyspeech #frjacobmanjalycomedy #kreupasanam #sehion #abhishekagni # #srcarmelneelamkavil #srdrcarmelneelamkavil #srcarmel #carmelsister #srcarmelneelamkaviltalk #srcarmelneelamkavillatesttalk #srcarmelneelamkavilnewtalk #dominicachan #frdominicvalanmanal #vattiyilachan #frxavierkhanvattayil #frdanielpoovanathil #danieachan #frdanielpoovanathillatesttalk #frdanielpoovanathilnew

Komentáře • 861

  • @julietsheeba8282
    @julietsheeba8282 Před 3 lety +2

    കടബാധ്യത തീർത്തു ഒരു ഭവനം സ്വന്തമാക്കി തരണമെന്ന് ദൈവമേ അങ്ങയോടു ഞങ്ങൾ പ്രാർഥിക്കുന്നു.

  • @aksgamer5056
    @aksgamer5056 Před 2 lety +1

    Ente സ്നേഹമുള്ള esoye പരിശുദ്ധ മാതാവേ വിശുദ്ധ ouseppe പിതാവേ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനും ഉള്ള ജനങ്ങളെയും രോഗികളെയും അങ്ങയുടെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു amen praise the Lord amen 🌹🌹🌹🌹🙏🙏🙏🙏🤲🤲

  • @anithaaneeshaneesh5678
    @anithaaneeshaneesh5678 Před 3 lety +3

    ഞങ്ങൾക്ക് നാളെ സമ്പാദിഗമായി വലിയ ഒരു ആവിശ്യം ഉണ്ട്‌ ഞങ്ങൾക്ക് ഒരു വഴിയും ഇല്ല ഞങ്ങളുടെ മുമ്പിൽ ഞങ്ങൾക്ക് ഒരുപാട് വഴി തുറക്കാൻ പ്രാർത്ഥിക്കണേ amen

  • @manjumolk8193
    @manjumolk8193 Před 3 lety +7

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എനിക്ക് നല്ലൊരു ജോലി തന്നനുഗ്രഹിക്കനമേ

    • @beyondman5137
      @beyondman5137 Před 2 lety +1

      കർത്താവെ എന്റെ സാമ്പത്തികബുദ്ധിമുട്ടു മാറ്റിതരണേ

  • @meenukani3650
    @meenukani3650 Před 3 lety +2

    ശോഭ എന്റെ മാതാവിനു കൽമുട്ട് വേദന നടുവേദന സൗഖ്യമവാൻ പ്രാർത്ഥനയെ chothikkunnu

    • @josekm7820
      @josekm7820 Před 2 lety

      ഒരു 50 കുരു ഉലുവ കിടക്കാൻ സമയത്ത് വെള്ളത്തിനൊപ്പം ഗുളിക കഴിക്കും മാതിരി കഴിക്കുക.ഒരു മാസം, എല്ലാ വേദനയും സുഖമാകും

  • @sijidarilcabral5521
    @sijidarilcabral5521 Před 3 lety +2

    ഭർത്താവും മക്കളും ദൈവ വിശ്വാസത്തിലും പ്രാർത്ഥനയിലും ആഴപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെ....

  • @lincyvilson5802
    @lincyvilson5802 Před rokem +1

    ഞങ്ങളുടെ വ്യാപാരസ്ഥാപനം നല്ല ബിസിനസ് ഉണ്ടാവുന്നതിനു വേണ്ടിയും ആളുകൾ വരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണമേ

  • @justinthomas1498
    @justinthomas1498 Před 2 lety +2

    ഞങ്ങളുടെ കടബാധ്യതകൾ വീട്ടാനുള്ള കൃപ നല്കണമേ.. യേശുവേ... ഹല്ലേലുയ 🙏🙏🙏

  • @maryvarghese1013
    @maryvarghese1013 Před 2 lety

    കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @shinysukumaran3998
    @shinysukumaran3998 Před rokem +1

    Amen. Yesuve nanni yesuve sthothram

  • @remanandan3516
    @remanandan3516 Před 3 lety +1

    Ente marumakal nallamindum arogyvum nalkaname monriksikeshinu ellavidha àarogyavum balki anugrahikkane Monte record file kandukitaname aamen hallelujah

  • @rincyparekattil7405
    @rincyparekattil7405 Před 3 lety +2

    വത്സമ്മക്ക് വീട് പണിക്ക് ആവശ്യമായ പണം നല്കി എൻ്റെ ഈശോയെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @marygeorge4646
    @marygeorge4646 Před 2 lety +1

    കർത്താവെ പാപിയായ ഞങ്ങളോട് കരുണ ചെയ്യായാണമേ ഞങ്ങളുടെ മക്കളെ ദൈവത്തിന്റെ പാതയിൽ നടത്തണമേ ഹലാലുയ്യാ

  • @lucylucy7325
    @lucylucy7325 Před 3 lety +2

    ഞങ്ങളുടെ കടബാദ്ധ്യതകൾ മാറുന്നതിനു വേണ്ടി ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു

  • @jomcyj26
    @jomcyj26 Před 11 měsíci +2

    എന്റെ മോന് 9 വയസായി ചില അക്ഷരങ്ങൾ ഇപ്പോഴും അവന് പറയാൻ പറ്റുന്നില്ല അവനെ ഒന്ന് തൊട്ടു സുഖപെടുത്തണമെ നന്നായി പഠിക്കാനുള്ള കൃപ ലഭിക്കണമെ
    യേശുവെ സോസ്ത്രം യേശു വെ നന്ദി

  • @remanandan3516
    @remanandan3516 Před 3 lety +2

    Ente a
    Mmaku naduvedhanayal belt ettanu nadakkunathu ente ammaku poornarogyam undakaname. Ammen hallelujah

  • @sindhusunny3208
    @sindhusunny3208 Před rokem +1

    അപ്പാ ഞങ്ങൾക്ക് കേറി കിടക്കാൻ ഒരു കിടപ്പാടം ഒരുക്കി തരേണമേ. ആമേൻ

  • @remanandan3516
    @remanandan3516 Před 3 lety +1

    Ente mon ezuthiya testpapperukalil vijayich government Joly kittanull vazhithurakkaneme,monundakuna manasika prasangal mari kshamakodukkaname aamen hallelujah

    • @shylamathew2995
      @shylamathew2995 Před 3 lety

      Please pray for my grand child to recover from his present state

  • @devsiamary3473
    @devsiamary3473 Před 2 lety +1

    . ഈശോയേ എന്റെ കുടുംബാംഗങ്ങൾ എല്ലാവരും മാനസാന്തരപ്പെട്ട് വിശുദ്ധിയിലേക്ക് വരുവാൻ . ഞങ്ങളെ സ്പർശിക്കണമെ ഇശോ യേ കരുന്ണ നൽകി. അതഭ്രഹിക്കണമെ.

  • @maryvarghese1013
    @maryvarghese1013 Před 2 lety +2

    കർത്താവെ എന്റെ ഭർത്താവിന്റെ കച്ചവടം അഭിവൃത്തി prapikkaname

  • @nandhuZ44
    @nandhuZ44 Před 3 lety +3

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

  • @mollypaul5171
    @mollypaul5171 Před 2 lety

    എന്റെ മകൻ ആഷിൻ വേണ്ടി പ്രാർത്ഥിക്കണമേ ILETS Exam pass ആയി ഇപ്പോൾ അലസനായി വെറുതെ കൂട്ട്കൂടി നടക്കുന്നു ഇതിൽ നിന്നും വിടുതൽ നൽകേണമേ പൈശാചിക ശക്തികളിൽ നിന്നും വിടുതൽ നൽകേണമേ ആമ്മേൻ 🙏🙏🙏

  • @maryvarghese1013
    @maryvarghese1013 Před 2 lety

    കർത്താവെ എന്റെ മകന്റെ കുടിയും പുകവലിയും വീഡിയോഗയിം കളിയും മാറ്റി ഒരു നല്ല ജോലി നൽകി anugrahikkaname

  • @aksgamer5056
    @aksgamer5056 Před 2 lety

    Ente esoye എനിക്ക് ഒരു ജോലി nalkename amen Yesuve സ്തുതി Yesuve നന്ദി Yesuve ആരാധനാ amen thank you Jesus's amen 🙏🙏🙏🙏🌹🌹🌹🤲🤲💕💕

  • @sorjessy9473
    @sorjessy9473 Před 2 lety +2

    എനിയ്ക്ക് പരിശുദ്ധാത്മാവിൻ്റെ അഭിഷേകം ലഭിക്കാൻ വേണ്ടി Bro.പ്രത്യേകം പ്രാർത്ഥിക്കണമേ

  • @akhilachu1629
    @akhilachu1629 Před 3 lety +2

    ദൈവമെ ഞങ്ങളുടെ കടഭാരങ്ങൾ വല്ലാതെ അലട്ടുമ്പോൾ ഒരു വരുമാന മാർഗം ഇല്ലാതെ ബുദ്ധിമുട്ടുന്നു. എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @kaverikavitha8318
    @kaverikavitha8318 Před 3 lety +2

    എനിക്ക് ഞരമ്പുകൾക്ക് പെരുപ്പും വേദനയുമാണ് അതു മാറാൻ കർത്താവിനോട് പ്രാർത്ഥീക്കേണമേ .ആമേൻ

  • @beenarajevan7047
    @beenarajevan7047 Před 2 lety +1

    Easoye mathave njangale rakshikkename kadangalil oru mojanam tharename 🙏🙏🙏

  • @sunithakuttykrishnan5275
    @sunithakuttykrishnan5275 Před 2 lety +1

    കർത്താവേ രോഗം മാറ്റി തരണേ മോൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ

  • @janetviswan9431
    @janetviswan9431 Před 3 lety +1

    എന്റെ കടബാധ്യതകൾ മാറാനും വീടിന്റെ ജപ്തി ഒഴിവാക്കാനും രോഗസൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @mercyammajoseph9233
    @mercyammajoseph9233 Před 3 lety +1

    Yente esoye,Kovid bathikkathe yente makanum marumakalum jolikkupokan kripatharename amen

  • @umaprasad2230
    @umaprasad2230 Před 3 lety +2

    എന്റെ പേര് ഉമ ഞാൻ കുവൈറ്റിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിയ്ക്കുന്ന ഈ ഡ്യൂട്ടി എനിക്കു തന്ന ദൈവത്തിനോട് നന്ദി പറയുന്നു ഈ ഡ്യൂട്ടി എനിക്കു ജൂൺ വരെയെങ്കിലും കിട്ടാൻ പ്രാർത്ഥിയ്ക്കണേ എത്രയും പെട്ടന്ന് എന്റെ വീടിന്റെ പണി തീർത്തു തരാന് ദൈവത്തിനോട് പ്രാർത്ഥിയ്ക്കണേ. ഹല്ലേലുയ. ആമേൻ

  • @snehamsyndicatethirumeni7534

    എന്റെ കടബാധ്യതയിൽ നിന്ന് പൂർണ്ണമായ മോചനം ലഭിക്കണം ,,,,'മദ്യപാനം ,, 'സ്വയംഭോഗം ഇവയിൽ നിന്ന് മോചനം ലഭിക്കണം ,,,' പൂർണ്ണമായും ഈ ശോയ്ക്ക് വേണ്ടി ജീവിക്കണം

  • @binoyradhakrishnan6404
    @binoyradhakrishnan6404 Před 3 lety +2

    Amen

  • @rincyparekattil7405
    @rincyparekattil7405 Před 3 lety +1

    സ്നേഹ യോട് കരുണയിരിക്കണമെ ആമ്മേൻ

  • @nandhuZ44
    @nandhuZ44 Před 3 lety +3

    എന്റെ ഏട്ടന്റെ മാനസാന്തരം കൊടുക്കണമെ...... ammen എന്നെ ഇനി കരായിക്കല്ലേ..... amme........

  • @beenadavasia4910
    @beenadavasia4910 Před 3 lety +3

    എനിക്ക് വിശുദ്ധി നൽകി അനുഗ്രഹികേണമേ

  • @resnagr3776
    @resnagr3776 Před 2 lety +1

    Ende bharthavine aruthatha bandanthil ninnu enikkum ende kuttikalkkumay thirike tharename amen

  • @sajanmathew4932
    @sajanmathew4932 Před 3 lety +1

    എന്റെ കടങ്ങൾ മാറ്റി തരണേ ഈശോയെ

  • @devudiyafans8836
    @devudiyafans8836 Před 2 lety +1

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏 കൈ തരിപ്പ് മാറ്റിത്തരാണമേ 🙏🙏🙏

  • @theresascaria1940
    @theresascaria1940 Před rokem +1

    Hallelujah hallelujah hallelujah hallelujah

  • @antonypaulmjesuscometofami9795

    മെയ്‌ Our God give this br His grace to exist in his workship for ever

  • @Karnan3010
    @Karnan3010 Před 2 lety +3

    കടബാധ്യത തീരാനും അസുഖം മാറാൻ ജോലി കിട്ടാനും വീടുപണിയാനം സാധിക്കണമേ

  • @teenaanna3404
    @teenaanna3404 Před 2 lety

    Amme mathave ente bijimonu oru kunjine nalki anugrahikaname 🙏🙏🙏

  • @daisymathew5664
    @daisymathew5664 Před 2 lety

    ഒരു വീട് 25 വർഷമായി പ്രാർത്ഥിക്കുന്നു ഈശോ കണിയാണമേ

  • @mariyammabose4207
    @mariyammabose4207 Před 3 lety +1

    എന്റെ കുടുംബ പ്രാർത്ഥന യിൽ ഒത്തൊരുമിച്ച് പ്രാർത്ിക്കുവാനും പരസ്പരം അറിയാനും മനസ്സിലാക്കാനും സ്നേഹിക്കാനും വേണ്ടി pray

  • @vasanthamolu3549
    @vasanthamolu3549 Před 2 lety +1

    അൽമീയ വളരാൻ പ്രാർത്ഥന ചോദിക്കുന്നു 🌹🌹🌹 ആമേൻ

  • @saraswathyk9867
    @saraswathyk9867 Před 2 lety +1

    Nalla സമാദാനവും ആശ്വാസവും കിട്ടുന്ന masage

  • @bindu7344
    @bindu7344 Před 2 lety +2

    Karthave entey joli mekhalayilay thadasam matteneme ammen 🙏🙏🙏

  • @user-zo4wr8gr9z
    @user-zo4wr8gr9z Před 5 měsíci +1

    ഭർത്താവിന്റെ
    കണ്ണിന്റെ പുകച്ചിലും വേദനയും മാറ്റിത്തരാൻ വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണം

  • @francyfrancy2032
    @francyfrancy2032 Před 3 lety +1

    കടമ്പത്യതയിൽന്നും കടകാരിൽനിന്നും അവരുടെ ഉപദ്രവത്തിൽനിന്നും രക്ഷപെട്ടാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ.

  • @francyfrancy2032
    @francyfrancy2032 Před 3 lety +2

    എൻപോലെ കടബാത്യതയിൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാത്ഥിക്കണേ.

  • @noufiashihab2462
    @noufiashihab2462 Před 3 lety +2

    For a good job.... Enne kaliyakunnavarude mumbil enne uyarthaname... Yeshuve

  • @rajithap8698
    @rajithap8698 Před 3 lety +2

    Ente neerunna prasnangalil koodeyirikename veetil samadanam udayirikename

  • @anithaaneeshaneesh5678
    @anithaaneeshaneesh5678 Před 3 lety +1

    ഹല്ലേലുയ ആമേൻ

  • @rachelvincent86
    @rachelvincent86 Před 2 lety +1

    കർത്താവായ ഈശേയെ ബുധ്യീമുട്ട് പൃയാസ്സങ്ങൾ മാറ്റീ രാക്ഷീക്കണമേ എൻ്റെ മേനുജേലീകേടുത്ത് അനൂഗൃഹീക്കണമേ അവർഇരിക്കുന്ന സ്ഥലത്തെ അനഗൃഹീക്കണെ ആമേൻ..

    • @jueditmathew757
      @jueditmathew757 Před 2 lety +1

      Brother എന്റെ ഭർത്താവ് പാർക്കിന്സെൻസ് രോഗവും മറവിരോഗവും മൂലം കിടപ്പുരോഗിയാണ് നാലുവർഷമായി എല്ലാം ചെയ്തു കൊടക്കണം സൗഖ്യം കിട്ടാൻ ഒത്തിരി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 66 age ഉണ്ട് br പ്രാർത്ഥിക്കണം ഇപ്പോൾ എനിക്ക് holly massil പങ്കെടുക്കാൻ കഴിയില്ല Utube മാസ്സ് മാസ്സ്പങ്കെടുക്കും

  • @lijokj6754
    @lijokj6754 Před 3 lety +1

    Poulose sleeha paranja polea njan ichhikkyunna nanmmayyalla ichhikkyattha tthinmmayane ennil kudi kollunnathe eezzooyea ennea erekshhikkyanea amen 🙏

  • @AnandAraj-ue6pu
    @AnandAraj-ue6pu Před 3 měsíci +1

    AMEN

  • @sumapappukutty8880
    @sumapappukutty8880 Před 3 lety +1

    കട ബാധ്യതയിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരണമേ

  • @remanandan3516
    @remanandan3516 Před 3 lety +1

    Ente nandanettente kudumbakaryagalilum businessilum nallavavannam sradhikkuvanull àarogyavum manasum kodukkename aamen hallelujah please prayer

  • @leelammav5522
    @leelammav5522 Před rokem +1

    Hallelujah

  • @vargmini
    @vargmini Před 2 lety

    Wonderful,blissful talk, praise the Lord

  • @remanandan3516
    @remanandan3516 Před 3 lety +1

    Ente marumakal amruthakku btech kitanulla ella pepperukaum Vijayan varikkaname nalla job kittenamme aamen hallelujah

  • @pennammajoseph7325
    @pennammajoseph7325 Před 2 lety +1

    ഈ കുടുംബം തകർന്ന് പോയിരിക്കുകയാണ് വിശ്വാസം ഇല്ലാതെ ആൽമീയത നഷ്ടപെട്ടു വഴക്കാണ് ദിവസവും വീട്ടിൽ ഞങ്ങൾക് വേണ്ടി പ്രാർത്ഥികേണമേ

  • @lijokj6754
    @lijokj6754 Před 3 lety +1

    Yess amen 🙏

  • @beenajose8705
    @beenajose8705 Před 3 lety +1

    എന്റെ കടബാധ്യകൾ മാറ്റിത്തരേണമേ

  • @vijayammavijayamma6278
    @vijayammavijayamma6278 Před 3 lety +1

    ആമേൻ സ്തോത്രം

  • @jessyvarghese3404
    @jessyvarghese3404 Před 3 lety +1

    What ever I lost in my life Lord please give me back in abundance

  • @ParkJimin-kf9jw
    @ParkJimin-kf9jw Před 3 lety +1

    Enikum undu angane oru paavam athil ninnum oru viduthal venam🙏🙏🙏🙏

  • @binoymbmadona1012
    @binoymbmadona1012 Před 3 lety

    എന്റെ കുടുംബപ്രശ്നവും രോഗങ്ങളും മാറുവാൻ പ്രാർത്ഥിക്കണമേ

  • @anjalyk.k6888
    @anjalyk.k6888 Před 3 lety +1

    GLORY

  • @geenasiquera492
    @geenasiquera492 Před 3 lety +1

    എന്റെ ക്യാൻസർ രോഗം പൂർണ്ണമായി മാറാൻ ഈശോയോട് പ്രാർത്ഥിക്കണമെ

  • @binduto5280
    @binduto5280 Před 2 lety

    എന്റെ മകന് എത്രയും പെട്ടെന്ന് ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണം

  • @josephvijay9039
    @josephvijay9039 Před 3 lety +1

    ദൈവമേ എല്ലാവരുടെയും ബുദ്ധിമുട്ട് മാറാണമെ 🙏😇

  • @sistermeerameera1445
    @sistermeerameera1445 Před 2 lety +1

    എന്റെ 3സഹോദരങ്ങൾ തമ്മിൽ വഴക്കാണ് പരസ്പരം തെറ്റുകൾ പൊറുത്തു സ്നേഹത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണം

    • @margaretkj7921
      @margaretkj7921 Před 2 lety

      എ നിക്ക് എതിരായി 2 കോടതി കേസ്സുകൾ ഉണ്ട്. കള്ള കേസുകൾ ആണ്. ഒന്ന് കുടുംബ കോടതിയിലും ഒന്ന് സിവിൽ കേസും. ഒന്ന് സ്ത്രീ ധന പീഡനവും മറ്റൊന്ന് ആധാരം അറ്റാച്ച് ചെയ്തതും ആണ്. ജഡ്ജി യെ പരിശുദ്ധ ആമാവ് നിറച്ചു എനിക്ക് നീതി നടപ്പാക്കി കിട്ടാൻ prarthikkane 🙏🙏

  • @jomolthomas4182
    @jomolthomas4182 Před 2 lety +1

    എന്റെ വിസ തടസ്സം കൂടാതെ വരുന്നതിന് അതുപോലെ എമിഗ്രഷൻ നല്ലത് പോലെ നടക്കുന്നതിനും വേണ്ടി അപേഷിക്കുന്നു

  • @josephap5269
    @josephap5269 Před 3 lety +3

    കാലിന്റെ വേദന നീരും മാറുവാൻ പ്രാർത്ഥിക്കുന്നു ജിജി ജോസ്

  • @maryjaison8870
    @maryjaison8870 Před 3 lety +1

    എൻറെ കട ബാധിത മാറ്റിത്തരണം ഈശോയെ എൻറെ തുണി കച്ചവടം നടക്കണമെ

  • @beenajoseph3188
    @beenajoseph3188 Před 2 lety

    Appa ente bro. Josene holyspiritnal nirekenme, anthakarasakthikalil ninne viduthal labikkunnathinai. Prathikkenme. Amen

  • @babupj4501
    @babupj4501 Před 3 lety +2

    എൻ്റെ തടസ്സപ്പെട്ട നാല് കാര്യങ്ങളിൽ ഈശോ ഇടപ്പെട്ട് വിടുതൽ നല്കുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്തത്താൽ അപേക്ഷിക്കുന്നു 'എന്ന് ഒരു വിശ്വാസി '

  • @rincyparekattil7405
    @rincyparekattil7405 Před 3 lety +2

    നവീനോടു കരുണയായി രിക്കണമെ ആമ്മേൽ

  • @sunisaji4545
    @sunisaji4545 Před 2 lety

    Appaa ente kudumbhathinte rekshakanai avidunnu varaname anugrahikkaname manasandram nalki viduvikkaname🙏

  • @robinsree
    @robinsree Před 3 lety +1

    അതിന്നു അവൻ: “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.
    ( ലൂക്കോസ് 18 : 27 )
    Amen.
    ബ്രദർ എനിക്ക് വളരെ അധികം പ്രതിസ ന്തികൾ life ൽ ഉണ്ട് പ്രാർത്ഥിക്കണേ

  • @sindusindu6250
    @sindusindu6250 Před 2 lety +1

    Njangalkku oru kunjine nalki anugrahikkaname karthave twelth kollathe kaathirippanu karthave

  • @josephvijay9039
    @josephvijay9039 Před 3 lety +2

    ദൈവമേ എല്ലാവരുടെയും എന്റെയും വിഷമം മാറണമേ

  • @anjalyk.k6888
    @anjalyk.k6888 Před 3 lety +1

    HEAVENLY FATHER

  • @jancyharris850
    @jancyharris850 Před 3 lety

    Thankyou jesus enta makalku BDS nu first'class kodthu anugrhichthinu thankyou jesus.

  • @renuka.r9brahul.r7.b47
    @renuka.r9brahul.r7.b47 Před 3 lety +2

    എന്റെ ഭർത്താവിന്റെ മദ്യപാനo മാറാൻ പ്രാർത്ഥിക്കുന്നു പിണക്കം മാറി ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ എനിക്ക് നല്ല ഒരു ടൂവീലർ നൽകി അനുഗ്രഹിക്കണേ നല്ല തായ് ഓടിക്കുവാൻ എന്നെ അനുഗ്രഹിക്കണേ

  • @minisantosh3676
    @minisantosh3676 Před 3 lety

    Praise the Lord 🙌🙏 hallelujah Nanni yesuve

  • @gladiskpaul8265
    @gladiskpaul8265 Před 2 lety +1

    എന്റെ കുടുംബത്തിന്റെ കട ബാധ്യത മാറ്റി തരാൻ പ്രാർത്ഥിക്കണമേ

  • @rosilypathrose1169
    @rosilypathrose1169 Před 2 lety

    Yashuve ente magen shajuvinu nalla oru joly+jeevithem tharanama varanpogunna interview vijayem Aaki tharanama Amen.

  • @jancyjoseph6271
    @jancyjoseph6271 Před 2 lety

    Alby ക്ക് ഒരു നല്ല ജോലി ലഭിക്കണേ. Justin ന്റെ ജോലി relax ചെയ്യാനും നല്ല ശബളം കിട്ടാനും അനുഗഹിക്കണമേ.

  • @lizammathomas5797
    @lizammathomas5797 Před 3 lety +1

    എൻറെ മകളുടെ കണ്ണിൻറെ മുറിവ് വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കണമേ. 🙏

  • @antonythomas8595
    @antonythomas8595 Před 2 lety +1

    മക്കളുടെ മാനസ്സാന്ദ്രം 🙏

  • @joyalbabu8135
    @joyalbabu8135 Před 2 lety

    Oh Jesus... വിസ തടസ്സം മാറ്റി തരണെ. കടങ്ങൾ വീട്ടി തരാണെ. എനിക്ക് കിട്ടിയ ദൂതുകൾ നിറവേറപ്പെടേണ്ണമേ

  • @rajeenarajan4980
    @rajeenarajan4980 Před 2 lety +1

    CBSE പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എന്റെ കൊച്ചു മോനു നല്ല ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെന്നു അപേക്ഷിക്കുന്നു.

  • @bennyjose9148
    @bennyjose9148 Před 3 lety +1

    എനിക്ക് പരിശുദ്ധൽമാവിൽ നയിക്കപ്പെടുന്ന ഒരു ജീവിതം വേണം അതിനായി പ്രാർത്ഥിക്കണം.

  • @lomiyashaji7136
    @lomiyashaji7136 Před 2 lety +1

    എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ..🙏

  • @vatsonvinu2890
    @vatsonvinu2890 Před 2 lety +2

    കഷ്ട്ടതയിൽ കഴിയുന്ന എന്നെ മോചിപ്പിക്കണമെ! ഒരു ജോലിക്കായി വന്നു ഒരു അറബി വീട്ടിൽ ഭക്ഷണവുമില്ല അകെ കഷ്ട്ടപ്പെടുകയാണ് എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ച് വരണെമന്നുണ്ട് പക്ഷെ Ajen t അയയ്ക്കാതിരിക്കുകയാണ്. ശാരീരികമായും മാനസികമായും തളർന്നു രക്ഷപ്പെട്ടു വരാൻ ഒരു മാർഗവുമില്ല. സർവ്വ ശക്തനായ തമ്പുരാന്റെ കൃപയ്ക്കായി കാത്തിരിക്കുകയാണ്. Jeffin Brother എനിക്കായ് പ്രത്യേകം പ്രാർത്ഥിക്കണം..

  • @rinaarangassery7843
    @rinaarangassery7843 Před 2 lety +1

    Karthave, avidennu Br. Jeffine dhaaralamyittu thudarnnu anugrehikename. Amen.