ദൈവം നമ്മുടെ രഹസ്യ പാപങ്ങൾ വെളിപ്പെടുത്തിത്തരുന്നു സാത്താൻ മറ്റുള്ളവരുടെ രഹസ്യപാപങ്ങളും

Sdílet
Vložit
  • čas přidán 2. 06. 2022
  • ശക്തീകരണ ധ്യാനം (2022 May 26th To May 29th) Book ചെയ്യുവാൻ...👇🏼👇🏼👇🏼
    For Booking :- ☎️ 90721 63700, 96051 44411, 96052 44411
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    ‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
    Please Subscribe Our Channels...👆🏻
    -------------------------------------------
    Message From
    Director and Produced By Mr. Jeffin/ Elshaddai Television
    -------------------------------------------
    For More Videos...
    Subscribe Our CZcams Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolamkuzhi
    Whatsapp : +91 7736163700
    -------------------------------------------
    #elshaddaitv #
    -------------------------------------------

Komentáře • 69

  • @jipsonjames6362
    @jipsonjames6362 Před 2 lety +16

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Před 2 lety +2

    ഈശോയെ എൻറെ ജീവിതത്തിലേക്ക് ഈശോ ഇടപെടണം ഏ ഈശോയെ ഈശോയെ

  • @ak.mp4.
    @ak.mp4. Před 2 lety +5

    അച്ചാ.... എന്റെ കഴിഞ്ഞ കാല ജീവിതത്തിൽ ഉണ്ടായ ഒരു പാപ പ്രവൃ ത്തിയെ എന്റെ ദൈവത്തിന്റെ മുൻപാകെ ഒത്തിരി അനുതാപത്തോടെ നിലവിളിച്ചു പ്രാർത്ഥിച്ചു മാപ്പപേക്ഷിച്ചു.. എന്നിട്ടും അടുത്തറിയുന്നവർ അത് ചില അവസരങ്ങളിൽ ഓർമപ്പെടുത്തി കുത്തി മുറിവേല്പിക്കുന്നു... ഹൃദയം തകർന്നു ഞാൻ കർത്താവിനോട് ചോദിക്കാറുണ്ട്... അപ്പാ!!ഇനിയൊരിക്കലും തിരിഞ്ഞു നോക്കില്ലെന്നു പറഞ്ഞു വെറുത്തുപേക്ഷിച്ച ആ പാപം നീ മറന്നാലും മനുഷ്യർ മറക്കുന്നില്ലല്ലോയെന്ന് !!!😭😭😭

  • @nishathomas6549
    @nishathomas6549 Před 2 lety +1

    എന്റെ ഈശോയേ ഞങളുടെ കുടുംബത്തിനെ അനുഗ്രഹിക്കണമെ🙏🙏🙏🙏
    ഈശോയേ അങ്ങയോട് കൂടി ഒരു നിമിഷമെങ്കിലും ആത്മാർത്ഥമായി ഇരിക്കാൻ കഴിയണമെ ...

  • @lucosjoseph3508
    @lucosjoseph3508 Před 2 lety +3

    എന്റെ പിഴ, എന്റെ പിഴ , എന്റെ പിഴ.. 😥😥😥. ഈശോയെ! അന്യന്റെ കുറവുകളുടെ കണക്കു സൂക്ഷിപ്പുകാരൻ ആകാൻ ഇടയാക്കല്ലേ. അങ്ങ് ആരെയും വിധിച്ചില്ലല്ലോ, അങ്ങയുടെ കണ്ണിലൂടെ നോക്കാനും, അങ്ങയുടെ കാതുകളിലൂടെ കേൾക്കാനും , അങ്ങയുടെ ആദരങ്ങളിലൂടെ സംസാരിക്കാനും
    അനുഗ്രഹം നല്കണമേ.
    ആമേൻ💓 😥.

  • @rosevtroselit9500
    @rosevtroselit9500 Před rokem +2

    ദൈവമേ പാപിയായ എന്റെ മേൽ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @aksgamer5056
    @aksgamer5056 Před 2 lety +2

    സ്നേഹമുള്ള Ente esoye പരിശുദ്ധ മാതാവേ വിശുദ്ധ ouseppe പിതാവേ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനും ഉള്ള ജനങ്ങളെയും രോഗികളെയും എല്ലാ സഭയ്ക്ക് വേണ്ടിയും അങ്ങയുടെ മുമ്പില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു amen thank you Jesus's amen 🌹🌹🌹🌹🌹🙏🙏🙏🙏💕💕💕💕🤲🤲🤲🤲🤲

  • @aksgamer5056
    @aksgamer5056 Před 2 lety +5

    Ente esoye എന്നില്‍ ഉള്ള papakarakale അങ്ങയുടെ muriveeloode ഒഴുകുന്ന രക്തത്തില്‍ കഴുകി sudheekarikename amen Yesuve സ്തുതി Yesuve ആരാധനാ Yesuve നന്ദി amen praise the Lord amen halleluya amen 🌹🌹🌹🌹🌹🙏🙏🙏🤲🤲🤲🌹🌹🌹💕💕💕💕🙏🙏🙏

  • @anithomas136
    @anithomas136 Před 2 lety +3

    Holy Spirit reveal all my sins and help me to stop it . LORD Jesus fix my life and make it straight and complete.Lord I want to serve You with all I got.I love You Lord Jesus. You are all I need . 🙏

  • @praveenavinod2076
    @praveenavinod2076 Před 2 lety +2

    ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏💐💐💐💐

  • @rosevtroselit9500
    @rosevtroselit9500 Před rokem +2

    ഹോളി സ്പിരിറ്റ്‌ നിറയാൻ 🙏

  • @binup5016
    @binup5016 Před 2 lety +4

    Amen Amen Amen

  • @sunnichenpc2102
    @sunnichenpc2102 Před 2 lety +2

    Amen Praise the Lord

  • @alphonsathomas9198
    @alphonsathomas9198 Před rokem +1

    Ammen thanks

  • @thresiammajohn4241
    @thresiammajohn4241 Před 2 lety +2

    🙏🔥💒നന്ദി ഇശോയേ.... ❤️🌹💥💝👸🏻🎈🌲🎼💒🔥🙏

  • @dixyjose3694
    @dixyjose3694 Před 3 měsíci +1

    നല്ല അറിവ് 🙏

  • @rubymathew9379
    @rubymathew9379 Před 2 lety +2

    eeshoye ente mone kathukollename eeshoyee Avante 11 th 12 th dutyyil mattam varuthi kodukkename , eeshoye Avante preshnangal amma ariyunnundallo amme mathave anugrehikkaname prarthikkaname

  • @divyamanojdivyamanoj2175
    @divyamanojdivyamanoj2175 Před 2 lety +2

    ആമേൻ ആമേൻ ആമേൻ

  • @rubymathew9379
    @rubymathew9379 Před 2 lety +2

    eeshoye njangalodu karunayundakaname,Ella apathanardhangalil ninnum kathukollename, rogapeedakalil ninnum njangale kathukollename

  • @neethucheeran8520
    @neethucheeran8520 Před rokem +1

    Prayformyfamily

  • @abrahamchem2095
    @abrahamchem2095 Před 2 lety +5

    Very sincere, inspiring and motivating talk to be holy. Praise the Lord Jesus Christ for ever and ever…Amen 👍👍👋👋💕💖🔥🔥🙏🙏🙏

  • @zionroma9975
    @zionroma9975 Před 2 lety +2

    blessed talk from heaven

  • @lgthayil4521
    @lgthayil4521 Před 2 lety +2

    God bless you Fr

  • @augustinethomas128
    @augustinethomas128 Před rokem +1

    Amen

  • @anugrahaoffsetpress5146
    @anugrahaoffsetpress5146 Před 2 lety +1

    Sincere and inspiring talk lord Jesus Christ help me to live according to this talk.

  • @jageekallambalam6251
    @jageekallambalam6251 Před 2 lety +2

    Great message

  • @rubymathew9379
    @rubymathew9379 Před 2 lety +2

    ente ammaya kathukollename , karunayundakaname ,naduvinte sahikkan pattatha vedhana eeshoye soukyappeduthaname bedridden akkaruthe eeshoye ente ammaye

  • @rosammaantony3421
    @rosammaantony3421 Před 2 lety +1

    Eessoye ente kudumbathil kadannu varename

  • @ninakurrian3330
    @ninakurrian3330 Před 2 lety +2

    Amen...

  • @lilybasil312
    @lilybasil312 Před 2 lety +2

    O lord Jesus Christ I'm a sinner forgive me mercy on me and save me

  • @sheejarijo6890
    @sheejarijo6890 Před 2 lety +2

    Eshoyaee ente pavam shimekanamee

  • @lizammathomas2550
    @lizammathomas2550 Před 2 lety +1

    Thank you Jesus 🙏❤️

  • @aleykuttyvadakumchery5390

    Pray for my family please

  • @maggiemathew6832
    @maggiemathew6832 Před 2 lety +2

    Hallelujah, hallelujah 💓 hallelujah 💓💐

  • @nibinjoseph3406
    @nibinjoseph3406 Před 2 lety +3

    Jesus ❤😍🙏🙏

  • @jaicyjoseph7843
    @jaicyjoseph7843 Před 2 lety +2

    Eeshoye ente papangalil ninnu mochanam nalkanne

  • @elizabethkankedath6559
    @elizabethkankedath6559 Před 2 lety +2

    Hallelujah 🙏🙏🙏🌸🌸🌸❤️

  • @mosesma1187
    @mosesma1187 Před 2 lety +2

    Amen 🙏🏼🙏🏼

  • @sherlyvarkey7623
    @sherlyvarkey7623 Před 2 lety +2

    Pray for my family. 🙏🙏🙏♥️♥️♥️

  • @JLAE9
    @JLAE9 Před 2 lety +2

    100%👍

  • @anniejohn721
    @anniejohn721 Před 2 lety +2

    🙏🙏

  • @sumavarghese6358
    @sumavarghese6358 Před 2 lety +2

    HAPPY BIRTHDAY MAMA 🎂

  • @sebastianmattathil3107
    @sebastianmattathil3107 Před 2 lety +1

    That is perfectly correct. Satan, through the sacrament of confession, reveals to the priest the hidden sins of one who approach the confessional. Forgiveness depend on God and not the priest. Very true!

    • @adharshvprince1168
      @adharshvprince1168 Před 2 lety

      Satan hidden the truth from u,because God has given his disciples the power to forgive sins .Read

  • @sherlyvarkey7623
    @sherlyvarkey7623 Před 2 lety +2

    🙏🙏🙏♥️

  • @sujapaul9832
    @sujapaul9832 Před 2 lety +1

    Karthave endy maganu nalloru vishvasyaya jeevida pangaliae kodukaname

  • @ajipoulose6051
    @ajipoulose6051 Před 2 lety +2

    Haleeelujya Haleeelujya Haleeelujya Haleeelujya

  • @jessythomas6891
    @jessythomas6891 Před 2 lety +2

    Rev.fr heart touching and Prayers 🙏🙏🙏👍

  • @alanrobin4722
    @alanrobin4722 Před 2 lety +1

    Ante eshoyee ante kudubathee anugharahikkanne

  • @romeenajoby7448
    @romeenajoby7448 Před 2 lety +2

    Eeeshoooyeeee

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @anilalbert902
    @anilalbert902 Před 2 lety +1

    പക്ഷേ അച്ഛാ നമ്മുടെ കുടുംബത്തിലെ യോ നമുക്ക് വേണ്ടപ്പെട്ടവരുടെ വലിയ പാപങ്ങൾ നമ്മൾ അറിയുമ്പോൾ നമ്മൾ അവരെ ഇത് അറിയിക്കാറുണ്ട് മിക്ക ആളുകളും അപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ഇടയാകുന്നു ചിലർ നമ്മളെ കുറ്റപ്പെടുത്തുന്നു

  • @alexvarghese6752
    @alexvarghese6752 Před 2 lety +1

    Isowwyyeweee ennod karauna thonaame

  • @josetvjose
    @josetvjose Před rokem

    രഹസ്യ പാപമോ? അതെന്തു പാപം?
    ദൈവത്തിന് ആ സാത്താനെ ഇല്ലായ്മ ചെയ്തു കൂടെ?
    അതിനുള്ള കഴിവ് ദൈവത്തിന് ഇല്ല അല്ലേ?
    കഷ്ട്ടം.

  • @sumavarghese6358
    @sumavarghese6358 Před 2 lety +1

    😂😂😂😂😂

  • @saijathomas1412
    @saijathomas1412 Před 2 lety +1

    Amen