#1 𝐇𝐢𝐠𝐡-𝐄𝐧𝐝 𝐀𝐮𝐝𝐢𝐨 𝐒𝐞𝐫𝐯𝐢𝐜𝐞 𝐂𝐥𝐚𝐬𝐬

Sdílet
Vložit
  • čas přidán 27. 08. 2024
  • #1 𝑯𝒊𝒈𝒉-𝑬𝒏𝒅 𝑨𝒖𝒅𝒊𝒐 𝑺𝒆𝒓𝒗𝒊𝒄𝒆 𝑪𝒍𝒂𝒔𝒔 #highendaudio #service #class ജോലി ചെയുന്ന സ്ഥലവും ടേബിളും ഏങ്ങനെ ആയിരിക്കണം
    #tablemanner #service #audio
    #technician #class #electronics
    #amplifier #vintage #vintage
    #avreceiver #dts #dolbyatmos
    #dolbydts #dolbydigital
    ##hometheater #homeaudio

Komentáře • 70

  • @sideequett1767
    @sideequett1767 Před rokem +1

    Very Good 👍 class

  • @athiradhaneesh9266
    @athiradhaneesh9266 Před rokem +2

    Chettan polik 👍

  • @lnglng6961
    @lnglng6961 Před 10 měsíci +1

    ❤❤❤

  • @MonuArun-uk7nr
    @MonuArun-uk7nr Před rokem +2

    പൊളി ചേട്ടാ 🎉🎉🎉

  • @sideequett1767
    @sideequett1767 Před rokem +1

    വളരെ നല്ല അറിവാണ് എനിക്ക് കിട്ടിയത് Thank you

    • @feedbackelectronics
      @feedbackelectronics  Před rokem

      💘👍💘
      എല്ലാ വീഡിയോകള്ളും കാണണെ മറ്റുള്ളവരിലും എത്തിക്കുക

  • @vivekbalakrishnan5520
    @vivekbalakrishnan5520 Před rokem +1

    Super

  • @hareeshkumartptp
    @hareeshkumartptp Před rokem +3

    താങ്കൾ വൃത്തിയുടെ കാര്യം പറഞ്ഞപ്പോൾ പണ്ട് ഒരു പത്രത്തിന്റെ സൺഡേ സപ്ലിമെൻറ്റിൽ വന്ന വാർത്ത ഓർമ്മ വന്നു വർഷങ്ങൾക്ക് മുൻപ് മാരുതിയും ജപ്പാനിലെ സുസുക്കി കമ്പനിയു ഒരുമിച് കാർ ഇറക്കുന്നതിന്റെ മുനോടിയായി ജപ്പാനിൽ നിന്ന് വന്ന ടെക്നിഷ്യൻമാർ ആദ്യം ചെയ്യ്തത് ഇവിടെ ഉള്ളവർ നോക്കി നിൽക്കെആകമ്പനി തൂത്ത് വൃത്തിയാക്കി എന്നാണ്

    • @feedbackelectronics
      @feedbackelectronics  Před rokem

      👍
      ഞാൻ ഇപ്പോഴാ കേൾക്കുന്നത്
      Thanks 💘

    • @hareeshkumartptp
      @hareeshkumartptp Před rokem +1

      @@feedbackelectronics TN ശേഷൻ എഴുതിയതാണ് എന്നാണ് തോന്നുന്നത് കുറെ കാലം മുൻപ്

  • @ajayakumarajayakumar7962

    Thanks

  • @kannandevan3927
    @kannandevan3927 Před rokem +1

    ❤❤

  • @varghesejoseph3227
    @varghesejoseph3227 Před rokem +1

    👍👍👍🙏

  • @rajeevk4323
    @rajeevk4323 Před rokem +1

    👏🌹😄

  • @sebinsk
    @sebinsk Před rokem +1

    Like

  • @vipinled4591
    @vipinled4591 Před rokem +1

    Sir,💖💙❤💛💚💜💛electronics kaaryangal parayunnathum,padippikkunathumaya oru vdos kandittund.But sir paranja Table manners nde kaaryam aarum innevare paranjittilla.

    • @feedbackelectronics
      @feedbackelectronics  Před rokem +1

      അതു കൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞില്ലേ ഇത് തറ ക്ലാസ്സ് തൊട്ടു തുടങ്ങും എന്ന് ഇനിയും കുറേ ഉണ്ട് പഠിക്കാൻ എല്ലാം കാണണം മറ്റുള്ളവരിലും എത്തിക്കുക
      👍 Thanks 💘

    • @vipinled4591
      @vipinled4591 Před rokem +1

      @@feedbackelectronics Theerchayayum☺

    • @feedbackelectronics
      @feedbackelectronics  Před rokem

      Thanks 💘

  • @annavincent
    @annavincent Před rokem +1

    Hello 👍

  • @ajmal__
    @ajmal__ Před rokem +1

    bro 9 volt Ac +14volt dc cherthu car stereo yil koduthal enthekkilumn patto

    • @feedbackelectronics
      @feedbackelectronics  Před rokem

      അങ്ങനെ കൊടുക്കാൻ പാടില്ല
      അതെന്തിന്നാ അങ്ങനെ കൊടുക്കുന്നത് എനിക്ക് മനസിലായില്ല
      കുറച്ചു കൂടെ വിശദീകരിക്കാമോ?

    • @ajmal__
      @ajmal__ Před rokem +1

      @@feedbackelectronics oru samshayam

    • @ajmal__
      @ajmal__ Před rokem +1

      @@feedbackelectronics angane koduthal damege aville

    • @ajmal__
      @ajmal__ Před rokem +1

      @@feedbackelectronics bro 9volt led bulb work avunne ac 9 volt ano enikk shock adichu athnind chothichada

    • @feedbackelectronics
      @feedbackelectronics  Před rokem

      അജ്മൽന് ഒത്തിരി പ്രശ്നങ്ങള് ഉണ്ട് എല്ലാം നേരെ ആക്കാം
      Electronics പഠിച്ചിട്ടുണ്ടേ ?
      എത്ര വയസുണ്ട് ?
      ഫോൺ നമ്പർ തന്നാൻ ഞാൻ വിളിക്കാം

  • @zakkirhussain2939
    @zakkirhussain2939 Před rokem +1

    Animal reppeller ഉണ്ടാക്കി തരോ

    • @feedbackelectronics
      @feedbackelectronics  Před rokem

      Sorry bro
      ഞാൻ ചെയുന്ന പണിക്കെ സമയം കിട്ടുന്നില്ല .
      അത് ഓൺലൈൻ നോക്കിയാൽ ഒരുപാട് ഉണ്ട്

  • @haridasply4097
    @haridasply4097 Před rokem +1

    ചേട്ടാ 50 വാട്ട്സ് rmsആംപ്ലിഫർ ഇൽ 100 വാട്ട്സ് സ്‌പീക്കർ കൊടുത്താൽ കുഴപ്പമുണ്ടോ വിന്റജ് ആംപ്ലിഫർ എല്ലാം 50 .60 വാട്ട്സ് ആണ് സ്‌പീക്കർ എല്ലാം 100 വാട്ട്സും

    • @feedbackelectronics
      @feedbackelectronics  Před rokem

      amp model no ?
      Speaker model no?
      പെട്ടന്ന് വരന്നം കേട്ടോ ഞാൻ പണി തിരക്കിലാണ്

    • @haridasply4097
      @haridasply4097 Před rokem +1

      @@feedbackelectronics class d 50 watts per channel 4 to 16 ohm speaker sony 6 ohm 100 watts

    • @haridasply4097
      @haridasply4097 Před rokem +1

      @@feedbackelectronics fosi audio class d amplifier sony vx 33 speaker

    • @feedbackelectronics
      @feedbackelectronics  Před rokem

      രാത്രി പത്തു മണി കഴിഞ്ഞു വരാം ഓൺ ലൈൻ ഉണ്ടാകുമോ

    • @haridasply4097
      @haridasply4097 Před rokem

      @@feedbackelectronics ok freeyavumpol onn reply thannal mathi

  • @LeeluHomeGarden
    @LeeluHomeGarden Před rokem +1

    എവിടെ സ്ഥലം

    • @feedbackelectronics
      @feedbackelectronics  Před rokem

      Ernakulam അടുത്ത്

    • @LeeluHomeGarden
      @LeeluHomeGarden Před rokem +1

      @@feedbackelectronics സ്ഥലം?

    • @feedbackelectronics
      @feedbackelectronics  Před rokem

      ഞാൻ പുറത്ത് നിന്ന് ആരുടെയും സെറ്റ് ചെയുന്നില്ല കേരളത്തിലും ചെന്നൈ യില്ലും യൂസ്ഡ് സെറ്റ് കച്ചോടം ചെയ്യുന്നവരുടെ സെറ്റ് മാത്രമേ ചെയ്യാറുള്ളൂ

    • @LeeluHomeGarden
      @LeeluHomeGarden Před rokem +1

      @@feedbackelectronics repair ചെയ്യാനല്ല ഞാൻ എറണാകുളത്തു ഉണ്ടായിരുന്ന ആളാണ് അതുകൊണ്ട് ചോദിച്ചതാണ് 🙏

    • @feedbackelectronics
      @feedbackelectronics  Před rokem

      👍💘👍

  • @vishnusekhar1299
    @vishnusekhar1299 Před rokem +1

    👍🏻jai hind

  • @askarsafar2166
    @askarsafar2166 Před rokem +1

    Place your

    • @feedbackelectronics
      @feedbackelectronics  Před rokem

      Near ernakulam

    • @askarsafar2166
      @askarsafar2166 Před rokem +1

      @@feedbackelectronics m62433 ic kittumo i malappuram

    • @feedbackelectronics
      @feedbackelectronics  Před rokem

      ഏത് സെറ്റിൽ എന്തു ഉപയോഗം എന്താണ് ആസെറിൻ്റെ കംപ്ലൈൻ്റ്
      വിശദീകരിക്കാമോ

    • @askarsafar2166
      @askarsafar2166 Před rokem +1

      @@feedbackelectronics Panasonic 3cd deck no display

    • @feedbackelectronics
      @feedbackelectronics  Před rokem

      @@askarsafar2166 👍
      1,Display യിൽ av volt 3v ഫിലമെൻറ് വോൾട്ടേജ് വരുന്നുണ്ടോ..?
      2,ഐസിയിൽ 24 volt വരുന്നുണ്ടോ .?

  • @deneemcharly6781
    @deneemcharly6781 Před rokem +1

    Than evadado electronics padiche institute peru para

    • @feedbackelectronics
      @feedbackelectronics  Před rokem

      Electronics പഠിച്ചല്ലെ എല്ലാം ചെയ്യാൻ പടുള്ളോ അങ്ങനെ ഒരു നിയമം കേട്ടിട്ടില്ല👍

  • @deneemcharly6781
    @deneemcharly6781 Před rokem

    Than marapani karanano

  • @user-wu4pg4ez7b
    @user-wu4pg4ez7b Před rokem +1

    ❤❤

  • @psychotech5633
    @psychotech5633 Před rokem +1

    ❤❤❤