എന്തുവന്നാലും നേരിടും എന്നുള്ള മനോഭാവം

Sdílet
Vložit
  • čas přidán 13. 05. 2024

Komentáře • 271

  • @jalajakv3069
    @jalajakv3069 Před měsícem +5

    ഞാനും മക്കളും മാത്രം ഉള്ള ലോകം.... നമ്മളോട് ... എപ്പോഴും.... നെഗറ്റീവ് മാത്രം പറഞ്ഞു തരുന്ന.... ബന്ധുക്കൾ... കുറ്റങ്ങൾ പറഞ്ഞു നടക്കുന്ന അയൽവാസികൾ....... മറ്റും.......... ചേച്ചിയുടെ ഒരേ വാക്കുകൾ... എന്നെ ഒരു പാട് സന്തോഷം.. നൽകുന്നു... സത്യം..... ♥️🥰

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +16

    ഒരിക്കലും നേരിൽ കാണാത്ത സിങ്കുമ്മ, എന്റെ ആരോ ആണെന്ന് തോന്നുകയാ, ഒരു സുഹൃത്തായി, അമ്മയായി ഓരോ ഉപദേശങ്ങൾ തരുമ്പോൾ, എല്ലാം വിഷമങ്ങളും മാറുന്നു. ഹരേ കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

    • @JT-ez7ye
      @JT-ez7ye Před měsícem

      Mussafah ADH നിന്ന് കുറെ ദൂരെ ആണല്ലേ. Mudsafa യിൽ എന്റെ കസിൻ ഉണ്ടായിരുന്നു. മിക്കവാറൂം ഞങ്ങൾ പോയിരുന്നു. ഒരിക്കൽ highway police പിടിച്ചു. പുതിയ Hyundai ആയിരുന്നു. മരുഭൂമിയുടെ നാടുവിലൂടുള്ള നീണ്ട super road. ചോരത്തിളപ്പ്...140+ ഇൽ പറപ്പിച്ചു വിട്ടു. Husband ന്റെ ഭാഷയിൽ "ജാംബവാന്മാർ 'രെ(traffic police) പ്രതീക്ഷിച്ചില്ല. ശ്രദ്ധിച്ചുമില്ല.അവർ നിർത്താൻ പറഞ്ഞു. കുറെ മുൻപിൽ ചെന്നാണ് നിർത്താൻ പറ്റിയത്. പിന്നെ റിവേഴ്‌സ് ഇൽ വന്നു. Real
      Sorry പറഞ്ഞു. എന്തോ അവർ അങ്ങ് ക്ഷമിച്ചു. ഇന്ത്യൻ പെൺകുട്ടി ഇത്രയും fast ആയിട്ട് വിട്ടിട്ടു ആ ദൈവം മനസ്സലിവ് തോന്നിച്ചിട്ടോ, നല്ല അറബിയിൽ സംസാരിച്ചിട്ടോ അവരങ് ക്ഷമിച്ചു. ഇനി ഇത്രയും fast ആയിട്ട് പോകരുതെന്ന് പറഞ്ഞു. വെറുതെ വിട്ടു. Mussafa എന്ന് കേൾക്കുമ്പോൾ ഇന്നും ഈ ഓർമയാണ്. അന്ന് എന്തിനും കൂട്ടായി കട്ടക്ക് എന്റെ മോൻ ചായാൻ കൂടെ ഉണ്ടായിരുന്നു. ഇന്ന് iam all alone with my son Thejas.
      I miss him a lot. വണ്ടിയിൽ തൊടാത്ത എന്നെ കൊണ്ടു RAK ഇൽ നിന്ന് Sharjah boarder വരെ boldly എന്നെ കൊണ്ടു കാർ ഓടിപ്പിച്ചിട്ടുണ്ട് ലൈസൻസ് ഇല്ലാതെ. പിന്നെ 15 hours സ്കൂളിൽ പോയി driving പഠിച്ചു first test നു തന്നേ test pass ആയി. അര മണിക്കൂർ ഓടിപ്പിച്ചു മബറുക് പറഞ്ഞു pass എഴുതിത്തന്നു. ഇന്നും ആ ദിവസങ്ങൾ മറക്കാൻ കഴിയുകയില്ല. പ്രിയന്റെ ഒപ്പമുള്ള ആ ദിനങ്ങളും
      I love my UAE N its people n the days i spent there. ഓരോ മണൽത്തരിപോലും ഇന്നെന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നു... എന്റെ വിങ്ങുന്ന മനസിന്റെ നോവായി
      Good night Siji
      Glorysara(chitra)

    • @nilave6116
      @nilave6116 Před měsícem

      @@JT-ez7ye mone enth patti

    • @JT-ez7ye
      @JT-ez7ye Před měsícem

      @@nilave6116
      "മോൻച്ഛയാൻ 'എന്റെ husband ആണ്. 2018 ഇൽ മരിച്ചുപോയി. ഞങ്ങൾ അവിടെ ആയിരുന്നു. ഇപ്പൊ നാട്ടിൽ ആണ്. Only one son. He is doing his B Tech Engg
      എന്റെ മനസ് മൊത്തം ഇപ്പോഴും UAE ഇൽ ആണ്. എന്റെ മനസിനെ പഠിപ്പിച്ചിരിക്കുന്നതു, hus ഇപ്പോഴും അവിടെ എവിടെയോ ഉണ്ടെന്നാണ്. Google map ഇൽ എന്റെ തേജസ്‌ മോൻ എന്നെ അവിടെ കൂട്ടികൊണ്ടുപോയി ഒരു ദിവസം. Work ചെയ്ത bank ഉം പരിസരവും ഒക്കെ കാണിച്ചു... എന്റെ ടൊയോട്ട കൊറോള പോലെ ഒരു white car അതിന്റെ മുൻപിൽ ഉണ്ടായിരുന്നു. എന്നെ pick ചെയ്യാൻ വന്ന എന്റെ മോൻചായൻ അതിന്റെ ഉള്ളിൽ ഉണ്ട്‌ എന്ന് പറഞ്ഞു ഞാൻ കുറെ കരഞ്ഞു. ഇനി മേലാൽ അമ്മയെ ഇവിടെ കൊണ്ടുവരിക ഇല്ലെന്നു തേജസ്‌ കട്ടായം പറഞ്ഞു. പിന്നെ കരയാനായി ഞാൻ അവിടെ പോയിട്ടില്ല... എന്നാലും എനിക്ക് മോഹിക്കാമല്ലോ എന്റെ പ്രിയൻ ഇന്നും അവിടെ എവിടെയോ ഉണ്ടെന്നു. അതുകൊണ്ടാണ് UAE യോടും അവിടുത്തെമനുഷരോടും ഇത്ര സ്നേഹം
      തേജസ്‌ വലുതായിട്ടു ഒരിക്കൽ പോകണം
      ആ വഴികളിലൂടെ നടക്കണം.
      താമസിച്ചിരുന്ന വില്ല കളുടെ മുൻപിലൂടെ പോകണം...ഉള്ളിൽ പോകാൻ പറ്റില്ലല്ലോ
      അടുത്തുള്ള പള്ളികളിൽ നിന്നും ഉയരുന്ന ബാങ്ക് വിളികൾക്കു കാതോർക്കണം
      .
      അങ്ങനെ കുറെ സ്വപ്‌നങ്ങൾ ബാക്കി ഉണ്ട്‌.
      അവിടെ "അവൻ 'എന്നെ കാത്തിരിക്കുന്നുണ്ടെങ്കിലോ 💕💕💕

  • @sandhyacv4635
    @sandhyacv4635 Před měsícem +7

    സത്യം ചേച്ചി... നമ്മുടെ വിഷമത്തിലൂടെ മുൻപ് കടന്നുപോയ ബന്ധു ജെനങ്ങൾ, ഒരു വഴി പോലും പറഞ്ഞു തരില്ല... അനുഭവിക്കട്ടെ എന്ന mind ആണ്

  • @Mithaai-io6xb
    @Mithaai-io6xb Před měsícem +30

    സഹായം ചെയ്താൽ നാഴികയ്ക് നാല്പതു വട്ടം വിളിച്ചു പറയുന്ന സഹോദരങ്ങളും ഉണ്ട്.

    • @Shibikp-sf7hh
      @Shibikp-sf7hh Před měsícem +4

      Yes ഉണ്ട്. എന്റെ അമ്മായിഅമ്മ സഹായം ചെയ്തകാര്യം എപ്പോഴും പറയും 😄

    • @sindhuanil4036
      @sindhuanil4036 Před měsícem

      സത്യം 👏👏

    • @SeemaBijoy
      @SeemaBijoy Před měsícem

      Thank you cheechi❤

    • @SeemaBijoy
      @SeemaBijoy Před měsícem

      Thank you cheechi ❤

    • @bambooboys3205
      @bambooboys3205 Před měsícem

      ❤❤❤❤❤❤❤

  • @user-kx4zt9st4o
    @user-kx4zt9st4o Před měsícem +7

    താമര യ്ക് മിസ്സ് ചെയ്യുന്നുണ്ടവും siggu വിന് ❤❤❤

  • @sheebajolly3755
    @sheebajolly3755 Před měsícem +8

    ഇപ്പഴും ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഡാ sinkoo 💕💕💕

  • @jayap3389
    @jayap3389 Před měsícem +4

    സത്യം ചേച്ചി സ്വാർത്ഥത ഉള്ളവർ ഒരു ഉപകാരം ചെയ്യില്ല എല്ലാനല്ല വാർത്തമാനത്തിനും നന്ദി 🥰

  • @akhila_rithusarath
    @akhila_rithusarath Před měsícem +1

    Chechi oru super motivator annu🥰🥰🥰 ചേച്ചിയുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ എന്തുരസവാ 🥰🥰🥰🥰

  • @sheeladevassy8307
    @sheeladevassy8307 Před měsícem

    അട പൊളിച്ചക്കരേ വളരേ നല്ല കാര്യം❤❤❤❤❤❤

  • @Kachu.shorts
    @Kachu.shorts Před měsícem +3

    കുറെ നാൾ കഴിയണ്ട, ഇപ്പോൾ തന്ന്നെ ഒരുപാടു ഇഷ്ട്ടാവാണ്, I LOVE U🥰♥️🥰

  • @ushababu8034
    @ushababu8034 Před měsícem +1

    സിങ്കു ഇങ്ങനെ പറഞ്ഞുതരുന്നത് കൊണ്ട് ഞങ്ങളും പോസിറ്റീവ് ആയിരിക്കൂന്നു ❤❤❤😘😘😘😘

  • @musthafasiyad
    @musthafasiyad Před 29 dny

    നല്ല മോട്ടിവേഷൻ ക്ലാസ്സ്‌ aanu👌👍❤️

  • @greeshmagreeshma7775
    @greeshmagreeshma7775 Před měsícem +1

    ശെരിയാണ് സിങ്കുഅമ്മ ചിലർ എത്രഉണ്ടേലും ആർക്കും ഒന്നും കൊടുക്കില്ല... ഞാൻ ഒരു വീട്ടിൽ ജോലിക്ക് നീക്കുവാണ് അവര് ഭാര്യ ഭർത്താവ് രണ്ടു മക്കൾ വേറെ ആരെയും അവരുടെ കണ്ണിൽ പെട്ടുക പോലും മില്ല എത്ര ഭക്ഷണം ആണ് നശിപ്പിച്ചു കളയുന്നത് ആർക്കും ഒന്നും കൊടുക്കില്ല പ്രാർത്ഥന യുമില്ല പള്ളിയിലും പോകില്ല എന്നിട്ടും അവർക്ക് എല്ലാം ഉണ്ട്.... ഏതു നേരവും ഭഗവാനെ വിളിക്കുന്നഎനിക്ക് കയറി കിടക്കാൻ ഒരു വീട് പോലും മില്ല

  • @jayalekshminair8900
    @jayalekshminair8900 Před měsícem

    Sherikkum njanum video kandu. Ennu muthal njanum prarthikkan thudangi. Thank you for the video. God bless you and your family.

  • @sinikp3219
    @sinikp3219 Před měsícem

    ഞാൻ മിക്ക വീഡിയോയും കാണുന്നുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @lathikaramachandran4615
    @lathikaramachandran4615 Před měsícem

    Singu... Vvvv happy to see ugod bless u

  • @ramlathali3699
    @ramlathali3699 Před měsícem

    Good message ❤❤

  • @sujad1980
    @sujad1980 Před měsícem

    Singu good message ❤❤❤

  • @user-xf1sp9ed6x
    @user-xf1sp9ed6x Před měsícem

    എല്ലാവർക്കും സിംഗുന്റെ life മതി കിട്ടും എന്നു വിചാരിക്കണ്ട.സിംഗുന് അതു കിട്ടി.ദൈവത്തിന് നന്ദി പറയു

  • @BinduShaji-mx4tb
    @BinduShaji-mx4tb Před měsícem

    Avidethanne Sughamayi irikku chechi. Keralam oru Bhranthalayamanu.❤❤❤❤Crime kooduthal Keralathilanu.Ammukkuttanum nalla job kittatte..All the best❤❤❤❤❤❤

  • @musthafasiyad
    @musthafasiyad Před 29 dny

    സൂപ്പർ singummade വീഡിയോസ് കാണുമ്പോൾ നല്ല പോസിറ്റീവ് എനർജി കിട്ടും ❤️❤️👌

  • @user-mk8hw1gk6v
    @user-mk8hw1gk6v Před měsícem +1

    Correctaa aniyathikutty parayunne❤love u dear❤

  • @miyusssworld1419
    @miyusssworld1419 Před měsícem

    Singuma good message❤❤❤❤❤❤

  • @aleyammakg5369
    @aleyammakg5369 Před měsícem

    Singu Ippozhe ellavarkum ishtamanallo. ❤❤

  • @lottugheevargese1062
    @lottugheevargese1062 Před měsícem

    Samsaram orupad ishtama god bless you

  • @anjalidevi1266
    @anjalidevi1266 Před měsícem +1

    Ipozhum I love u anu singummaaa❤️❤️good advice

  • @donvargheseantony6429
    @donvargheseantony6429 Před měsícem

    Singumma nangaludae muthanu
    Shiji

  • @bhamaprakash8231
    @bhamaprakash8231 Před měsícem

    Hi. Thanks. Chechi

  • @sherlyshanoj8938
    @sherlyshanoj8938 Před měsícem

    Super talk ❤❤

  • @renisaju2936
    @renisaju2936 Před měsícem

    You're absolutely right 👍 God bless you abundantly ❤

  • @gangashibu18shibu90
    @gangashibu18shibu90 Před měsícem

    Very good message ❤u Singummaaa❤

  • @nishaalex8447
    @nishaalex8447 Před měsícem

    Singhuchakkara nalla msg ❤❤❤

  • @jayasreevijayan5182
    @jayasreevijayan5182 Před měsícem

    ❤❤❤❤ തീർച്ചയായും ❤❤❤❤

  • @binduvayalakara4950
    @binduvayalakara4950 Před měsícem

    Thanku 🙏🙏🙏🙏

  • @JoyAv-yc7ne
    @JoyAv-yc7ne Před měsícem

    Allathe num thanks singumma

  • @meenakarunakaran4948
    @meenakarunakaran4948 Před měsícem

    God bless you singu

  • @bindhut8932
    @bindhut8932 Před měsícem

    ഇപ്പോഴും ഒരുപാട് ഒരുപാട് ഇഷ്ടം ആണ് സ്നേഹം ആണ് ❤❤❤❤❤

  • @VinishaPrajeesh
    @VinishaPrajeesh Před měsícem +1

    Singumma sahasranamam chollunnathinte vedio onnu idumo 🥰veruthe kaanana.nalla ishtane vedios okke🥰🥰

  • @geethajnair9699
    @geethajnair9699 Před 6 dny

    ഞാൻ ഈ അടുത്ത ദിവസം ആണ് ഈ വിഡിയോ കണ്ടുതുടങ്ങിയത് ഞാനും രാവിലെ പ്രാർത്ഥിക്കാൻ തുടങ്ങി എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ വൈകുന്നേരത്തെ പ്രാർത്ഥനയും ഒന്നു പറഞ്ഞു തരാമോ

  • @rajaniasai991
    @rajaniasai991 Před měsícem +5

    Eniku ippo chechiye kaanatheyirikan vayyandayi

  • @shajilukose3141
    @shajilukose3141 Před měsícem

    God bless ❤❤❤❤❤❤sumashaji

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd Před měsícem

    Singusil നിന്ന് ഓരോ വീഡിയോയും ഓരോ അറിവാണ് സന്തോഷം singuse

  • @chandrikaraman2793
    @chandrikaraman2793 Před měsícem

    അടുക്കും ചിട്ടയോടും കൂടിയുള്ള കാര്യം പറച്ചിൽ... കൊടുക്കുംതോറും ഏറിടും എന്നല്ലേ? സിങ്കിളിൻ്റെ അറിവും ജ്ഞാനവും വിനയവും വിവേകവുമെല്ലാം നാൾക്കുനാൾ കൂടിക്കൊണ്ടേയിരിക്കുന്നു... വളരെ സന്തോഷം, നല്ല കാര്യങ്ങൾ തീർച്ചയായും ഉൾക്കൊള്ളും...❤❤❤❤❤❤❤😊😊😊

  • @SalmaAshraf-cs6fl
    @SalmaAshraf-cs6fl Před měsícem

    love you singu❤❤❤

  • @Kachu.shorts
    @Kachu.shorts Před měsícem +1

    Njan singummayude video kanan thudangiyappol ente swabhathill nallamattam ondayi, full happy ayi irikkunnu, നാരായണ, നാരായണ ചൊല്ലുന്നുണ്ട് 🥰🥰

  • @nithina1066
    @nithina1066 Před měsícem

    Sathiyam chechi❤

  • @geethadevi1984
    @geethadevi1984 Před měsícem

    Godblessyou singu❤❤

  • @radhayamma1090
    @radhayamma1090 Před měsícem +1

    Singuze lov uuuu ❤

  • @shobhakannan1205
    @shobhakannan1205 Před měsícem

    Luv singuamma ❤

  • @febajenson-5559
    @febajenson-5559 Před měsícem

    ഹായ് ചേച്ചി സുഖമാണോ മുസ്തഫ നല്ല സ്ഥലമാണ് ഞാൻ വന്നിട്ടുണ്ട് ദാനധർമ്മങ്ങൾ കൊടുക്കുന്നത് നല്ലതാണ് ഞങ്ങളുടെ ബൈബിളിൽ പറയുന്നുണ്ട് വലം കൈ കൊടുത്താൽ ഇടം കൈ അറിയരുതെന്ന് ഇന്നത്തെ മോട്ടിവേഷൻ അടിപൊളിയായിരുന്നു ഒക്കെ ഗുഡ് നൈറ്റ് ❤️❤️❤️❤️

  • @rathinalan4242
    @rathinalan4242 Před měsícem

    ഒരുപാട് ഇഷ്ടം...❤ തൊട്ട് അയൽവക്കത്തെ ആളെ പോലെസിങ്ക്

  • @babithasbabu8126
    @babithasbabu8126 Před měsícem

    നമ്മുടെ ലുലു മാൾ മിസ്സ് ആകുന്നില്ലേ സിംഗൂ❤❤❤❤❤

  • @krishnavasudevan556
    @krishnavasudevan556 Před měsícem

    Love uuu chechi kuttii❤❤❤❤❤❤

  • @ajitharajesh3135
    @ajitharajesh3135 Před měsícem

    God bless you ❤️❤️❤️🙏🙏🙏🙏

  • @rejanibaiju4414
    @rejanibaiju4414 Před měsícem

    Singumma prarthanaye kurichu parayumpol sadaranakkaraya njangalk pettennu accept cheyyan kazhiyum❤

  • @user-tq8xj6pu6y
    @user-tq8xj6pu6y Před měsícem

    Thankyusigu👍❤❤❤️🥰🥰🥰

  • @lijia4147
    @lijia4147 Před měsícem

    Singuma love you ❤❤❤❤❤❤❤

  • @lekhaeg3680
    @lekhaeg3680 Před měsícem

    Singu najanum pray chayan thudangi ❤❤❤❤❤

  • @sindhupramod3836
    @sindhupramod3836 Před měsícem

    Nammal enne singummaye ishtapettu kazhinju....I ❤ uuuuu.....I ❤ uuuuu....I ❤ uuuuu..........

  • @sreekrishnasarma1453
    @sreekrishnasarma1453 Před měsícem

    Nice. ❤

  • @sheejashajikumar5668
    @sheejashajikumar5668 Před měsícem

    Singuma chakkare ❤❤❤❤❤

  • @mayooz.vlogs_7173
    @mayooz.vlogs_7173 Před měsícem

    ചേച്ചി സൂപ്പർ❤

  • @knbhaskaran8103
    @knbhaskaran8103 Před měsícem

    മാനവസേവമാധവസേവ.

  • @user-ci7xd5fk2i
    @user-ci7xd5fk2i Před měsícem +1

    Njan musaffeelaa Ammoonu evidyaa jooli which company bobante company eethaanu parayum singu❤

  • @anniegeorge6997
    @anniegeorge6997 Před měsícem

    Singoo chakkare❤

  • @jyothisivakumar4860
    @jyothisivakumar4860 Před měsícem

    Nice video. Abudabi city l thamasikkoo single

  • @nithina1066
    @nithina1066 Před měsícem

    ❤❤ good morning chechi ❤

  • @sindhumksindhu3867
    @sindhumksindhu3867 Před měsícem

    Singu chechi❤❤❤

  • @user-lx6es7sj3y
    @user-lx6es7sj3y Před měsícem

    Godblessyou

  • @syamalats860
    @syamalats860 Před měsícem

    Sarvam kaalakrutham.kaalam kaathuvacha kaavyaneethiyanu nammalkk anubhavathil varunnath. Anubhavangale ulkkollan thayaraavuka. Ellavarudeyum maathramalla ellattinteyum achan bhagavaananennu ente viswasam. Nammàle samrekshikku nnavarude munpil orukaalath unconditional aayi srrrender cheyyendi varum.shufa chindakale manassil aavarthikkuka.best wishes singu.

  • @nishabindhu4226
    @nishabindhu4226 Před měsícem

    Nice ❤

  • @khairunneesa4398
    @khairunneesa4398 Před měsícem

    Cingumma ishdam 🤗😍😘

  • @CensorGuru
    @CensorGuru Před měsícem

    Sathyam anu pardhichathinushesham oru positive.enargi

  • @safeeraahammed4538
    @safeeraahammed4538 Před měsícem

    Singuma എന്റെ വീട്ടിലും വരണേ ❤️❤️❤️

  • @nilave6116
    @nilave6116 Před měsícem +1

    Singu chechi like ittillenkilum kuzappamilla. Singuvinte saukaryem pole mathi. Pakshe ingeneyulla msg mudekkaruthe. Singuvinte oro vakkum vilappettathane God bless you

  • @rejisajeev808
    @rejisajeev808 Před měsícem

    🎉🎉

  • @Sabeena-ly2td
    @Sabeena-ly2td Před měsícem

    ❤❤❤super

  • @sreedeviganga
    @sreedeviganga Před měsícem

    Ippo evida Njangal Abudhabi kaldhiya aayirunnu adhyam. School ellam mussafah kke shift cheythapole Njangal mussafah sector 12 IL ayirunnu

  • @sreedeviganga
    @sreedeviganga Před měsícem

    😍😍😍❣️❣️❣️

  • @biniyasanthosh8684
    @biniyasanthosh8684 Před měsícem

    ചേച്ചി ഐ ലവ് യു

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq Před měsícem

    ❤😍

  • @jyothihareesh3983
    @jyothihareesh3983 Před měsícem

    ❤❤

  • @preethagautham8127
    @preethagautham8127 Před měsícem

    We are proud of u Singumma ❤❤

  • @mkbtpikachu6933
    @mkbtpikachu6933 Před měsícem

    Super

  • @Anapremikarnan451
    @Anapremikarnan451 Před měsícem

    ❤❤❤

  • @jyothisudarsan6254
    @jyothisudarsan6254 Před měsícem

    Boban chettanu joliyayallo🙏.. Ini molkku oru kunjavan prardhikku singu athmardhamayi prardhichal kittum🙏🙏❤❤

  • @user-xt6rh4qh4r
    @user-xt6rh4qh4r Před měsícem

    Singuma I love you ❤

  • @lillys3907
    @lillys3907 Před měsícem

    ❤❤singu വിനും ഒരു ജോലി യ്ക്ക് ശ്രമിക്കണം അല്ലെങ്കിൽ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കണ്ടേ ❤❤❤❤

  • @sindhuajay978
    @sindhuajay978 Před měsícem

    ❤❤❤❤👌🏻

  • @sajimadathilvayalar2799
    @sajimadathilvayalar2799 Před měsícem

  • @ancyabey270
    @ancyabey270 Před měsícem

    Super chechy love you ❤❤❤

  • @rajithasunil2399
    @rajithasunil2399 Před měsícem

    Singhummaaa❤❤❤

  • @smithaunnikrishnan1720
    @smithaunnikrishnan1720 Před měsícem

    👌👌👍🙏🙏🤝

  • @shirleysani4752
    @shirleysani4752 Před měsícem

    Optimistic talk

  • @LejuManoj-bc7jr
    @LejuManoj-bc7jr Před měsícem

    ❤❤❤❤

  • @vaisakh9073
    @vaisakh9073 Před měsícem

    ❤❤❤❤😊

  • @jayasree1476
    @jayasree1476 Před měsícem

    ❤❤❤❤❤

  • @kochuzworld7812
    @kochuzworld7812 Před 21 dnem

    Singoottan chakkare🥰🥰🥰

  • @renukas2184
    @renukas2184 Před měsícem

    Singuma ❤

  • @sunandasathish4771
    @sunandasathish4771 Před měsícem

    Singhu parayunnath 💯 correct ❤