മോദിക്ക് മാത്രം കഴിയുന്ന മഹാ മാജിക്... I Draupadi murmu new president of india

Sdílet
Vložit
  • čas přidán 20. 07. 2022
  • കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് ദ്രൗപതി..മോദിക്ക് മാത്രം കഴിയുന്ന മാജിക്…
    #draupadimurmu #presidentofindia #narendramodi #indiangovernment

Komentáře • 995

  • @lux6009
    @lux6009 Před rokem +356

    Apj അബ്ദുൽ കലാം നെ നിയമിച്ചതും ബിജെപി ഗവണ്മെന്റ് ആണ് ❤️❤️❤️

  • @sjsignature3156
    @sjsignature3156 Před rokem +516

    ഇന്ത്യയുടെ ബഹുമാനപ്പെട്ട പുതിയ രാഷ്‌ട്രപതി ക്ക് അഭിവാദ്യങ്ങൾ 🌹🌹🌹

    • @sivasadanv1506
      @sivasadanv1506 Před rokem +1

      Oeee{

    • @subrahmanianmani5491
      @subrahmanianmani5491 Před rokem

      🌹🌹🌹🌹🌹🌹🌹😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @sreejithasunilsreejithasun4796
    • @shyamalakk7484
      @shyamalakk7484 Před rokem

      👏🙏🙌🌹🌹🌹🌹🌹👌👍👌👍

  • @sis6395
    @sis6395 Před rokem +566

    .. ഷാജൻജി പറഞ്ഞത് സത്യം.. സാധാരണ ജീവിതം നയിച്ച ഒരു വനിത..... ഇന്ത്യൻ പ്രസിഡന്റ് പദവിയിലേക്ക് ... മോദിജി ക്ക് മാത്രം സാധിക്കുന്ന തീരുമാനം..അഭിനന്ദനങ്ങൾ 👍👍

    • @sivaprasadpillai1960
      @sivaprasadpillai1960 Před rokem

      000000000000000

    • @jamesjoseph3605
      @jamesjoseph3605 Před rokem +5

      What about our K R Narayanan, he has been given the opportunity by Congress but i don't think anyone has projected in this way probably social media was not strong that time

    • @anilbabu735
      @anilbabu735 Před rokem +5

      Bjpkku maathram kazhiyunna kaariyam

    • @AP-pb7op
      @AP-pb7op Před rokem +9

      @@jamesjoseph3605 The difference is BJP supported KR Narayanan but the Congress and Left decided to oppose Draupadi bcos of their cheap politics and BJP hatred

    • @jayarajnair
      @jayarajnair Před rokem +3

      @@jamesjoseph3605 KR Narayanan was Dalit but not tribal .His academic background was excellent also.

  • @andrewsmathew3901
    @andrewsmathew3901 Před rokem +512

    ഇതിനാണ് പറയുന്നത് രാജ്യത്തെ സ്നേഹിക്കുന്നവന് രാജ്യത്തിന്റെ സ്പന്ദനം മനസിലാകു എന്ന് ...
    നരേന്ദ്ര ദാമോദർ ദാസ് മോദി 🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @Aj-kh6il
    @Aj-kh6il Před rokem +570

    NDA സർക്കാർ വന്നാൽ എല്ലാ ദളിതർക്ക് ദുരിതമാണെന് പറഞ്ഞ പ്രഭുധ മലയാളീകൾ ഇതു കാണുക

  • @oldishart1859
    @oldishart1859 Před rokem +389

    അന്തം കമ്മികൾക്ക് ആദിവാസി സ്നേഹം വാക്കുകളിൽ മാത്രം പക്ഷെ ആദിവാസി സ്നേഹം പ്രവർത്തികളിൽ ബിജെപിക്കും മോദിക്കും മാത്രം 🙏

  • @annapurnajyothishachannel1583

    നാനാത്വത്തിൽ ഏകത്വവും.. മതേതരത്വവും പ്രവർത്തിച്ചു കാണിച്ചു തന്നു മോദിജി. അങ്ങേക്കാണ് അഭിനന്ദനങ്ങൾ മോദിജി....

    • @jainibrm1
      @jainibrm1 Před rokem +2

      അവസാനം മുട്ടുകൈകൊണ്ടൊരു തട്ട് . തീർന്നു ദളിതൻ പിന്നെ കുടിക്കാൻ കിണറ്റിൽ നിന്നും വെള്ളം പോലും കോരാൻ പറ്റില്ല

    • @feehtal
      @feehtal Před rokem +1

      ഇത് ഒരു മാജിക്കുമില്ല .. ഒരു റബ്ബർ സ്റ്റാമ്പ് ... അത്രേ യെ യുള്ളൂ....

  • @jcadoor204
    @jcadoor204 Před rokem +280

    ദളിത് ആദിവാസി ക്ഷേമ തൽപരരായ മോദിജി നയിക്കുന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ. കേരള ജനപ്രതിനിധികളിൽ ഒരാൾ എങ്കിലും വിവരമുള്ളയാൾ ഉണ്ടന്ന് ഈ തിരഞ്ഞെടുപ്പോടെ മനസ്സിലായി .
    ദ്രൗപതി മുർമു 😍🌷🧡🇮🇳🙏

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 Před rokem +4

      PINARAYI avarkku vote ittu...MODI JI kku ariyaam!

    • @phoenixfire2164
      @phoenixfire2164 Před rokem +5

      My Modiji💐...My lNDIA💕...

    • @vibin444
      @vibin444 Před rokem

      കാലം സാറിനെ പോലും രാഷ്ട്രപതി ആകുന്നതിനെ എതിർത്ത പാർട്ടി ആണ് സിപിഎം..

    • @mujeeburrahman1517
      @mujeeburrahman1517 Před rokem

      Mr. JC Adoor, താങ്കൾ കഥയറിയാതെ ആട്ടം കാണുകയാണോ,
      czcams.com/video/Yh1XU__ikwE/video.html,

    • @adv.prakashvydiar5521
      @adv.prakashvydiar5521 Před rokem +2

      @@lakshmiradhakrishnan3162 🤣🤣👍🤣

  • @muhammedanas2747
    @muhammedanas2747 Před rokem +237

    തല മുതിർന്ന നേതാക്കളെ ആണു പൊതുവെ രാഷ്‌ട്രപതി സ്ഥാനത്തേക്കു പൊതുവെ പരിഗണിക്കാറുള്ളത്. അതിനൊരു മാറ്റം വന്നതിൽ സന്തോഷം 😍

  • @omanamenon1327
    @omanamenon1327 Před rokem +143

    സത്യം .... ഷാജൻ പറഞ്ഞതുപോലെ കേന്ദ്രസർക്കാരിനും മോദിക്കും മാത്രം കഴിയുന്ന magic !

  • @muralirs1469
    @muralirs1469 Před rokem +142

    ഇവിടത്തെ ആദിവാസി സ്നേഹം നമ്മൾ മധുവിന്റെ കാര്യത്തിൽ കണ്ടതാണ്....

  • @sudheshbabu6726
    @sudheshbabu6726 Před rokem +131

    ദ്രഔപതി മുർമൂ ഇന്ത്യക്കാരുടെ അഭിമാനം, പക്ഷെ കേരളം ലജ്ജിക്കുന്നു കേവലം ഒരു വോട്ട് മാത്രം നൽകി

    • @nirmalanair9303
      @nirmalanair9303 Před rokem +17

      ഇവിടെ ഇടതനും വലതനും ഒന്നാണ് എന്ന് ഇനിയെങ്കിലും മലയാളികൾ മനസിലാക്കിയാൽ മതിയായിരുന്നു.

    • @sanilnair9915
      @sanilnair9915 Před rokem +5

      കേരളം ഒരു വോട്ടും നൽകിയില്ല Bro ഒരു North india n മന്ത്രി ഇവിടെ അയുർവേദ ചികിസ്തയിൽ ആയിരുന്നു അദ്ദേഹത്തിന്റെ vote ഇവിടെ കരളത്തിൽ നല്ക്കി അത്രമാത്രം

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před rokem +7

      അതാണ് കേരളത്തിലെ നവോത്ഥാനം

    • @akhilts7522
      @akhilts7522 Před rokem

      Correct

  • @munninair
    @munninair Před rokem +220

    കേരളം എല്ലാത്തിലും ഒന്നാം സ്ഥാനത്താണ് . അതുകൊണ്ടാണ് 1 വോട്ട് കിട്ടിയത് 😀😀😀

    • @thunderbolt6502
      @thunderbolt6502 Před rokem +6

      Very correct 👌 😁

    • @rb5365
      @rb5365 Před rokem +6

      Aa vote UP mla vote aan..

    • @phoenixfire2164
      @phoenixfire2164 Před rokem +3

      My Modiji💐...My lNDIA💕...

    • @anoopps9918
      @anoopps9918 Před rokem +6

      @@rb5365
      Vere onnu koodi kity

    • @SomarajanK
      @SomarajanK Před rokem +3

      @@rb5365 No. From 140 of Kerala mlas , Draupathi Murmu earned 1vote. UP MLA's vote is different.

  • @arrows929
    @arrows929 Před rokem +197

    നമ്മുടെ നിയുക്ത പ്രസിഡന്റ്‌ ബഹു : ദ്രൗപദി മുർമു അവർകൾക്ക് അഭിവാദ്യങ്ങൾ .

  • @kiranrs7959
    @kiranrs7959 Před rokem +105

    കെ.ആർ. നാരായണനും അബ്ദുൽ കലാം സാറിനു ശേഷം ഇന്ത്യൻ പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുളള വെക്തി

    • @mohandasnv6395
      @mohandasnv6395 Před rokem +2

      KR നാരായണൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കൂടുതൽ എതിർപ്പുണ്ടായ സംസ്ഥാനം കേരളമായിരുന്നു. K കരുണാകൻ പോലും ഇതിൽ അതൃപ്തനായിരുന്നു.

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před rokem +66

    ഇവരെ തിരഞ്ഞെടുത്ത ബിജെപി സർക്കാരിനും പിന്തുണച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @radhaak5026
    @radhaak5026 Před rokem +40

    ഭാരതത്തിന്റെ ബഹുമാന്യയായ രാഷ്ട്രപതിക്കു അഭിവാദ്യങ്ങൾ 🌹🌹

  • @vismiyavijayakumar3254
    @vismiyavijayakumar3254 Před rokem +100

    മോദിജി ക്കും, പുതിയ നമ്മുടെ ബഹുമാന്യരാക്ഷ്ട്രപതിക്കും ആയിരമായിരം അഭിനന്ദനങ്ങൾ!👍🌷🌷🌷🇮🇳🌷🌷🙏🙏🙏🙏

  • @a.kkumar260
    @a.kkumar260 Před rokem +77

    ഒരു വോട്ട് ഇവർക്ക് കൊടുത്ത ആ മലയാളി ആണ് യഥാർത്ഥ പ്രബുദ്ധ മലയാളി....👍
    നാട്ടിലും യഥാർത്ഥ പ്രബുദ്ധത മുന്നോട്ടു കൊണ്ട് പോകാൻ ആവട്ടെ എന്ന് കൂടി പറയട്ടെ...🙌

  • @rajendrakumarm5288
    @rajendrakumarm5288 Před rokem +63

    15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുത്ത ദ്രൗപദി മുർമുവിന് എന്റെ അഭിനന്ദന ങ്ങ പ്രധാനമന്ത്രി മോദിജിക്കും ബി ജെ പി ക്കു അഭിനന്ദനങ്ങൾ ജയ് ശ്രീറാം ജയ് ഹനുമാൻ

  • @user-ir6br6jb2j
    @user-ir6br6jb2j Před rokem +87

    മോഡി വന്ന ശേഷം ആണ് പദവികളും പുരസ്കാരങ്ങളും അനുകുല്യങ്ങളും അർഹർക്ക് കിട്ടി തുടങ്ങിയത് അല്ലെങ്കിൽ കൃഷിക്കാർക്ക് ആനുകൂല്യം സാധാരണക്കാരന് റേഷൻ എന്നിവ കിട്ടില്ല എല്ലാം തട്ടിപ്പിലൂടെ അനർഹർ കൈക്കലാക്കും .പത്മശ്രീ പോലെ ഉള്ളത് സ്ഥിരമായി വല്ല ബോളിവുഡ് താരങ്ങൾക്കും ക്രിക്കറ്റ് കളിക്കാർക്കും നൽകും ഗവർണ്ണർ സ്ഥാനം പോലെ ഉള്ളത് രാഷ്ട്രീയത്തിലെ വൃദ്ധന്മാരെ തള്ളാൻ ഉള്ള ഒരു ഏർപ്പാട് ഒക്കെ ആയിരുന്നു ഇന്ന് എല്ലാം സ്ഥിതി മാറി രാജ്യത്തെ ഏത് പൗരനും എപ്പോഴും എന്തും സംഭവിക്കാം എവിടെയും എത്താം എന്ന ഒരു നിലയും വിലയും ആയി.സ്വാതന്ത്രം ലഭിച്ചത് മുതൽ ഇത് പോലെ ഒരു മനുഷ്യൻ ആണ് രാജ്യം ഭരിച്ചിരുന്നത് എങ്കിൽ ഓണത്തിന് പൂവിട്ട പോലെ പല വർണ്ണത്തിൽ വ്യത്യസ്തത സംസ്കാരവും മതവും ജാതിയും ആയി ഇന്ത്യ ലോകത്തിന് മുമ്പിൽ തിളങ്ങി നിന്നേനെ ദാരിദ്രം ഇല്ലാതെ വർഗീയത ഇല്ലാതെ ഗുണ്ടാ മാഫിയ ശല്യം ഇല്ലാതെ ടുറിസ്റ്റുകൾ കാണാൻ ഒഴുകുന്ന ഒരു വൃത്തി ഉള്ള നാടായി

  • @ratheeshmgh4600
    @ratheeshmgh4600 Před rokem +120

    ഭാരത മാതാവേ ആയിരം കോടി പ്രണാമം പ്രണാമം പ്രണാമം മോദിജി പ്രണാമം മുർമ്മു മേഡം പ്രണാമം പ്രണാമം

  • @harshan6913
    @harshan6913 Před rokem +122

    രാഷ്ട്രപതി സ്ഥാനത്തേക്ക് സാന്താൾ വിഭാഗത്തിൽ ജനിച്ച ദ്രൗപദി മുർമ്മുവിനെ നാമനിർദേശം ചെയ്ത് ചരിത്രപരമായ ഇടപെടൽ നടത്തിയ ദേശീയ ജനാധിപത്യ സഖ്യ സർക്കാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചതിൽ നമ്മൾ അഭിമാനിക്കണം...

  • @suniltec
    @suniltec Před rokem +92

    ചരിത്രം വഴി മാറി.... ഇന്ത്യ 🌹🌹🌹

  • @kvijayakumar8299
    @kvijayakumar8299 Před rokem +106

    ഭാരതത്തിന്റെ നിയുക്ത രാഷ്ട്രപതിക്കു അഭിനന്ദനങ്ങൾ 🙏

  • @anuambamani
    @anuambamani Před rokem +51

    ഇങ്ങനെ ഒരു റിപ്പോർട്ട് അവതരിപ്പിച്ചതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ, ജയ് ഹിന്ദ് 🙏

  • @mithram2430
    @mithram2430 Před rokem +41

    മോ ദീജി🙏ശ്രേഷ്ഠനായ മഹായോഗീശ്വരനാണ്🙏 അദ്ദേഹത്തിന്റെ നാമം ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നേതാക്കൻമ്മാരാണ് അധികവും.

  • @shameervandoor8860
    @shameervandoor8860 Před rokem +56

    ഭാരതത്തിന്റെ യശസ്സ് വീണ്ടും വാനോളം ഉയരുകയാണ്ട് ജയ്ഹിന്ദ്

  • @ajithnilambur2267
    @ajithnilambur2267 Před rokem +36

    ഷാജൻജി യുടെ കൂടെ... ഞങ്ങൾ മറുനാടൻ ആരാധകരും.... 🙏🙏 ജയ് ഹിന്ദ്

  • @ramdasdas7477
    @ramdasdas7477 Před rokem +54

    ദ്രൗപദി മുർമുവിന് ആശംസകൾ നേരുന്നു, സത്യമേവ ജയതേ.

  • @user-ke8sc1hc7x
    @user-ke8sc1hc7x Před rokem +15

    ഒരു ബിജെപി ക്കാരൻ പോലും ഇത്രയും കൃത്യമായി മനസിലാക്കി പറഞ്ഞില്ല.... നന്ദി സാജൻ സാർ
    പിന്നെ രണ്ടു പ്രാവശ്യം നല്ല MLA ക്ക് ഉള്ള അവാർഡ് വാങ്ങിയിട്ടുണ്ട്... എന്റെ പ്രസിഡന്റ്‌ അതും കൂടെ പറയാമായിരുന്നു... ♥️♥️♥️♥️നന്ദി

  • @sanalkumarpn3723
    @sanalkumarpn3723 Před rokem +63

    This is Modi Magic 🙏💪🏼Jai Hind 💪🏼

  • @susanashish2365
    @susanashish2365 Před rokem +62

    Jai Hind
    I am cpm , but
    Today I am proud of my primeminister,congratulations

    • @nirmalanair9303
      @nirmalanair9303 Před rokem +2

      🙏🙏

    • @sajeevbk5727
      @sajeevbk5727 Před rokem +6

      നല്ലതിനെ സ്വീകരിക്കാൻ രാഷ്ട്രീയം നോക്കില്ല.ഞാൻ വയനാട് ജോലിനോക്കിയിട്ടുണ്ട്.ധാരാളം ആദിവാസികളെ കണ്ടിട്ടുണ്ട്.പലപ്പോഴും കണ്ണു നിറഞ്ഞിട്ടുണ്ട്.അവർക്കുവേണ്ടി ചിലവാക്കുന്നത് അവർക്കു കിട്ടുന്നില്ല.ശെരിക്കും പറ്റിക്കപ്പെടുന്നവവർ ആണവർ. ഇതിനു ഒരു മാറ്റമുണ്ടാകാൻ നിയുക്ത രാഷ്ട്രപതിയുടെ സ്ഥാനം നിമിത്ത മാകാൻ കഴിയട്ടെ.പ്രാർത്ഥിക്കുന്നു!

    • @abcdefgh8403
      @abcdefgh8403 Před rokem

      അയ്യേ

  • @gerijamk6955
    @gerijamk6955 Před rokem +21

    അതെ ഇത് മോദി/ഷാ
    തന്ത്രംതന്നെ ഇങ്ങനെ
    ഒരു ഉന്നത സ്ഥാനത്തിലേയ്ക്
    അതും ഒരു രാഷ്ട്രത്തിന്റെ
    പരമോന്നതപദവിയിൽ ഒരു
    ആദിവാസിയെ എത്തിക്കുവാൻ
    ആർ എസ് എസിനു മാത്രമേ
    സാധിക്കുള്ളൂ അഭിനന്ദനങ്ങൾ

  • @theresajoseph4057
    @theresajoseph4057 Před rokem +4

    സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞ നിമിഷം. Congratulations to our new President.🌹 🙏🏻🌹

  • @koshyp.b5750
    @koshyp.b5750 Před rokem +12

    മോദി.... 💖 ഇന്ത്യയുടെ ഏറ്റവും അനുയോജ്യനായ മഹാനായ നേതാവ്... അഭിനന്ദനങ്ങൾ 🇮🇳

  • @EssAar80
    @EssAar80 Před rokem +21

    കേരളത്തിൽ നിന്നും വോട്ട് ചെയ്ത എല്ലാ മരവാഴകൾക്കും നടുവിരൽ നമസ്കാരം

  • @raghavanmangalat7470
    @raghavanmangalat7470 Před rokem +20

    ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കേരളത്തിലെ ആ വോട്ട് ചെയ്യാൻ സൻമനസ്സ് കാണിച്ച M.L.A.ക്ക് എൻെറ കൂപ്പുകൈ

  • @rameshkarumam792
    @rameshkarumam792 Před rokem +48

    അഭിമാനം...
    മുഖൃധാരയിലേക്ക് ഗോത്ര സമുദായത്തിലെ പ്രതിനിധിയെ കൊണ്ടു വന്ന സംഘടനയ്ക്ക് അഭിനന്ദനം...

  • @babuindia1732
    @babuindia1732 Před rokem +53

    ഇന്ത്യൻ പ്രസിഡൻ്റ് എല്ലാ സ്ത്രീകൾക്കും മാതൃക. അഭിനന്ദനങൾ. ഈ നൂറ്റാണ്ടിലും ചാക്കിനുള്ളിലും, ബിരിയാണി വെച്ചും അടിമകളായി കഴിയുന്ന മുസ്ലിം സ്ത്രീകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ. മതം വേണോ ഇനിയും അടിമകളായി ജീവിക്കണോ

    • @ashrafollur9337
      @ashrafollur9337 Před rokem

      ഷെയ്ഖ് ഹസീന &ബാനസിർ ബുട്ടോ

  • @rajanpillai9755
    @rajanpillai9755 Před rokem +13

    പ്രധാന മന്ത്രിയും പ്രസിഡന്റും
    പുൽക്കുടിലിൽ നിന്നും വന്നവർ.
    അഭിമാനം ഓരോ ഭാരതീയനും.
    ശ്രീമതി ദ്രൗപതി മുർമ്മുവിന്
    അഭിനന്ദനങ്ങൾ🙏🙏🙏 ജയ് ഭാരത്🙏🙏🙏

  • @santhoshtsanthosh2673
    @santhoshtsanthosh2673 Před rokem +16

    സത്യമുള്ള കാര്യങ്ങൾ അതിൻ്റെ തനിമ ചോരാതെ സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന ഷാജൻ സാറിനും നമ്മുടെ പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനും മോദിജിയ്ക്കും അഭിനന്ദനങ്ങൾ. കേരളത്തിലേക്കൊരു ശ്രദ്ധയുണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

  • @thunderbolt6502
    @thunderbolt6502 Před rokem +34

    Congratulations OUR PRESIDENT
    jai BHARATH jai India 🇮🇳 🙏 ♥️ ❤️

  • @s4crazy273
    @s4crazy273 Před rokem +23

    അഭിനന്ദനങ്ങൾ ❤️

  • @marcosin7709
    @marcosin7709 Před rokem +23

    അഭിനന്ദനങ്ങൾ 🇮🇳💪

  • @remith8501
    @remith8501 Před rokem +8

    കേരളത്തിലെ ഇടത് വലത് - വിഭാഗത്തിലെ ഒരാൾ ഒഴികെ മുഴുവനും ഈ മഹത് വനിതയക്ക് വോട്ട് കൊടുത്തില്ല. ഇതാണ് കേരള രാഷ്ടീയത്തിന്റെ ദളിത് സ്നേഹം . പാർട്ടി നോക്കി ആകരുത് വോട്ട് . കേരളത്തിന് തന്നെ നാണക്കേട്.

  • @rejisd8811
    @rejisd8811 Před rokem +59

    Since yesterday, I'm watching about Hon'ble President Draupathi Murmu. Non - media channel explained the way you explained to public. 🙏🙏.

  • @travelguide2996
    @travelguide2996 Před rokem +23

    സവർണ്ണ ഫാസിസം എന്നൊക്കെ പറഞ്ഞ് ഇനി എങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കും😭😭.. പടച്ചോനെ ഇങ്ങള് കാത്തോളീ!! 🤲🤲🤲

  • @vraghavan45
    @vraghavan45 Před rokem +23

    Really a great opportunity to serve their people also. Our Congratulations and best wishes to the 15th President of India.

  • @sasidharank.n606
    @sasidharank.n606 Před rokem +39

    Being a dalid; I belive that all the downtrodden people of my nation always so proud of our new Hon; president and Hon; ble PM. Jai Bharath.

  • @muraleedharanmakkada3980

    അഭിമാനത്തോടെ എന്റെ രാജ്യത്തിന്റെ പ്രഥമ പൗരക്ക് സ്വാഗതം അഭിനന്ദനം !🌹🌹🌹

  • @karthikarthi9028
    @karthikarthi9028 Před rokem +4

    ഞാൻ ഒരു ആദിവാസി വിഭാഗത്തിൽ പെട്ട ആൾആണ്...സർ. സർപരയുണത്.100%.സതൃം

  • @patriot20236
    @patriot20236 Před rokem +13

    നിസ്സംശയം പറയാം, 👍👍അവതാരം തന്നെ!!

  • @arunsekhara4895
    @arunsekhara4895 Před rokem +11

    രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ശേഷം ഭാരതത്തിൽ ജനകീയനായിക്കണ്ടു എല്ലാവരാലും ആദരിക്കപ്പെട്ട എ. പി. ജെ. അബ്ദുൾകലാം ആസാദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്ന അതേ രാഷ്ട്രീയ നേതൃത്വത്തിനു, ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനെ അഭിനന്ദിക്കേണ്ടതുതന്നെയാണ്.

    • @relaxationcalmingmeditatio8498
      @relaxationcalmingmeditatio8498 Před rokem

      Kalam sirine konduvannadhil congressinum pankund sahodara

    • @arunsekhara4895
      @arunsekhara4895 Před rokem

      @@relaxationcalmingmeditatio8498 yes.. NDA യുടെ സ്ഥാനാർഥി ആയിരുന്നു. കോൺഗ്രസും പിന്തുണച്ചു

    • @ahambhramasmii
      @ahambhramasmii Před rokem

      @@relaxationcalmingmeditatio8498 🤣🤣🤣🤣🤣🤣🙏

  • @remarethi7883
    @remarethi7883 Před rokem +18

    Honorable president of India.... Drawpadi Murmu. 🙏🙏🙏🙏💐❤️

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Před rokem +44

    അഭിമാനം തോന്നുന്ന നിമിഷം,, ഭരണ ഘടന യുടെ മഹത്വം,, 🙏🏻🙏🏻

    • @neelanks2568
      @neelanks2568 Před rokem +1

      കേരളത്തിൽ ഉള്ള MLA മാർ ആലോചിക്കേണ്ട സമയമായി. സിപിഎം, കോൺഗ്രസ്‌ പാർട്ടി കളിൽ നിന്നും രാജി വെക്കേണ്ട സമയം അടുത്തു. രാജ്യ സ്നേഹിക്കു ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആവാൻ കഴിയില്ല, കോൺഗ്രസ്സിനും 😄🤣😜

    • @sathinair2743
      @sathinair2743 Před rokem

      @@neelanks2568 correct 👌

  • @Nandan3292
    @Nandan3292 Před rokem +6

    ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ് പക്ഷെ സത്യത്തെ നല്ലതിനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല... മോദിജി ...❤️❤️❤️❤️ ഒരു പാട് സ്നേഹം.... രാജ്യ സ്നേഹിയായ മോദിജിക്ക് ഒരായിരം ...🙏🙏🙏🙏🙏... രാജ്യം ആണ് വലുത്, രാജ്യം വളരട്ടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ ... NDA...❤️❤️❤️❤️❤️ : സത്യത്തിൽ എനിക്ക് തോന്നുന്നു യഥാർത്ഥ കമ്യൂണിസ്റ്റ് കാർ BJP, RSS , ആണ് എന്ന് തോന്നുന്നു

  • @pritamahesh7220
    @pritamahesh7220 Před rokem +17

    Hearty Congratulations to our 15th President of India Smt Droupadi Murmu Ji 💐🇮🇳🇮🇳🇮🇳 It is the true empowerment for the Tribal community. It represents the bold decisions taken under the leadership of PM Modiji ❤️💐

  • @princeraja7594
    @princeraja7594 Před rokem +6

    രാജ്യസ്നേഹം മാത്രമാണ് ഇതിന് പിന്നിൽ.. അത് ചെയ്യാൻ മോഡിജിക്ക് മാത്രം ചെയ്യാൻ കഴിയൂ

  • @thomasmathew8071
    @thomasmathew8071 Před rokem +9

    All praise and glory to our Modiji
    No words can measure the price of this treasure
    Jai our Modiji and our New President
    A Big salute to Both

  • @Aneesha_385
    @Aneesha_385 Před rokem +7

    പുതിയ രാഷ്ട്രപതിക്ക്
    അഭിനന്ദനങ്ങൾ
    ജയ്ഹിന്ദ്

  • @purushothamanjayaprakash22

    Hearty congratulations Ma'am, and Big salute to Modhi ji

  • @sanalkochi1344
    @sanalkochi1344 Před rokem +10

    മോദി യുടെ ലക്ഷ്യം എന്തായിക്കോട്ടെ അത് പാവപ്പെട്ടവന്റെ ഉന്നമനത്തിൽ കൂടി മാത്രം. അത് അംഗീകരിചെ മതിയാകു. 👍👍👍🌹🙏🙏🙏🙏🌹🌹🌹🌹🌹

  • @josephzacharias869
    @josephzacharias869 Před rokem +11

    She will make a very good President. Mark my words.

  • @arjunrockey5969
    @arjunrockey5969 Před rokem +13

    ബി ജെ പി savarnna പാര്‍ട്ടി എന്ന് പറഞ്ഞ അവരൊക്കെ എവിടെ

    • @user-ef9qr6rt8u
      @user-ef9qr6rt8u Před rokem +4

      അവരെല്ലാം മക്ക വഴി സിറിയയിലോട്ട് പോകുകയാണ് 😋😆

  • @shintojoseph5287
    @shintojoseph5287 Před rokem +7

    ദളിത്‌ ആദിവാസി ഇവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ നല്ല ജീവിത സാഹചര്യം ഒക്കെ ഉണ്ടാക്കാൻ കഴിയുമാറാകട്ടെ

  • @mykittens7363
    @mykittens7363 Před rokem +2

    Salute to our President Smt. Draupadi Murmu and toOur Beloved Primeminister Modiji

  • @sastadas7670
    @sastadas7670 Před rokem +9

    ജീവിതത്തിലെ, സമൂഹത്തിലെ, നന്മയെ തിരിച്ചറിഞ്ഞിട്ടും അടിമ മനസ്ഥിതി മാറ്റാത്ത ഭൂരിപക്ഷം മല്ലു സമൂഹം, ഈ പുതിയ പ്രഥമ പൗര വന്ന വഴി തിരിച്ചറിയാൻ മറുനാടൻ സഹായിക്കുന്നു.

  • @jeremydarylabraham1897
    @jeremydarylabraham1897 Před rokem +17

    I have been to her remote village many times as I lead an NGO among Santali's. Glad to see this development in our country. Santali's are living in part of Odisha, Jharkand, West Bengal, Assam and plains of Nepal.....

    • @ashokankk305
      @ashokankk305 Před rokem +4

      അവിടെയൊക്കെ യുള്ള മുഴുവൻ പേരേയും മതം മാറ്റിയോ?

  • @sojithsm4199
    @sojithsm4199 Před rokem +14

    അഭിവാദ്യങ്ങൾ!

  • @mktalks6957
    @mktalks6957 Před rokem +2

    വളരെ ഹൃദ്യമായ വീഡിയോ ഇത് ചെയ്തതിന് എൻെറ ആയിരമായിരം അഭിനന്ദനങ്ങൾ.

  • @jishnumagic7795
    @jishnumagic7795 Před rokem +6

    🇮🇳സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ, രാജ്യത്തെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രവിഭാഗത്തിൽ നിന്ന് ഒരു വനിത ഇന്ത്യയുടെ പ്രഥമ പൗരനാകുന്നു.
    റെയ്സിനക്കുന്നിൽ 33 ഏക്കറിൽ തല ഉയർത്തി നിൽക്കുന്ന 340 മുറികളുള്ള രാഷ്ട്രപതി ഭവനിൽ സർവ്വസൈന്യാധിപപട്ടം ഇനി ഈ ഗ്രാമീണ വനിതക്ക്....
    അഭിമാന മുഹൂർത്തം....
    രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയിലെത്താൻ, വ്യക്തിയുടെ പിന്നാക്കാവസ്ഥയോ ജാതിയോ കുലമോ ഒന്നും തടസ്സമല്ല എന്നതിന്റെ മഹോന്നത ദൃഷ്ടാന്തം.ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവുമാണ്.
    രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആദരണീയയായ ശ്രീമതി.ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ... 🙏❤🇮🇳

    • @sajeevbk5727
      @sajeevbk5727 Před rokem +2

      വായിക്കുമ്പോൾ അഭിമാനം കൊണ്ടു കണ്ണുനിറയുന്ന ജീവിതത്തിലെ ആദ്യ നിമിഷം നൽകിയ പ്രിയ മോഡിജിക്കും ബിജെപിക്കും കോടി കോടി പ്രണാമം

  • @daisyanandhu3815
    @daisyanandhu3815 Před rokem +9

    രാഷ്‌ട്രപതിക് അഭിനന്ദനങ്ങൾ 🙏🌹

  • @anilkumarmadhavanpillai2209

    ദ്രൗപദി മുർമുജി.🙏💐

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 Před rokem +2

    ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം അതാണ്. ബി ജെ പി അത് നല്ലതുപോലെ ഉപയോഗിക്കുന്നുമുണ്ട്. ബഹുമാനപ്പെട്ട പുതിയ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങൾ. 🌹🌹

  • @santhoshpg380
    @santhoshpg380 Před rokem +2

    പുതിയ രാഷ്ട്രാപതിക്കു അഭിനന്ദനങ്ങൽ

  • @satheedevib6531
    @satheedevib6531 Před rokem +12

    മോദിജി കാണിച്ച ഈ ധൈരൃത്തിന് ബിഗ് സലൂട്ട് ,പ്രസിഡണ്ട് പദവിയിലെത്തിയ മുർമു മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @netamafia
    @netamafia Před rokem +9

    കേരളത്തിലെ ആ ഒരു വോട്ട് എൻറെതായിരുന്നു എന്ന് പലരും അവകാശ പെടുന്ന ഒരു കാലം വരും.

  • @ramakrishnantk7658
    @ramakrishnantk7658 Před rokem +1

    ഇന്ത്യൻ ജനതയെ തൊട്ടറിയുന്ന മോദിജിക്കും പുതിയ രാഷ്ട്രപതിക്കും അഭിനന്ദനങ്ങൾ 🙏🙏🙏

  • @vinodkumarcv669
    @vinodkumarcv669 Před rokem +12

    മുർമുജിക്ക് അഭിനനങ്ങൾ

  • @sreeranjini1834
    @sreeranjini1834 Před rokem +17

    Excellent BJP, beloved prime minister 🙏🙏🙏

  • @amarkose8248
    @amarkose8248 Před rokem +24

    May the Grace of God be Always with Her Honour through out her Services Ahead to Our Nation🙏🌹

  • @gopalakrishnanc4586
    @gopalakrishnanc4586 Před rokem +2

    മോദിജിക്കും മുർമ്മുജിക്കും അഭിനന്ദനങ്ങൾ 👏👏👏🙏🇮🇳👌💕

  • @pranamum3109
    @pranamum3109 Před rokem +1

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രീയപ്പെട്ട ദ്രൗപദി മുർമൂജി🙏💐

  • @sujikumar792
    @sujikumar792 Před rokem +6

    congraglation...👍👍💐💐...well said sir...

  • @MAYA-ky7rf
    @MAYA-ky7rf Před rokem +11

    Jai Hind 🙏🏻🙏🏻👍💐correct decision 👍

  • @Jacthomann
    @Jacthomann Před rokem +6

    നമ്മുടെ നാട്ടിൽ നിന്ന് ഒരു വോട്ട് കിട്ടിയതിൽ അഭിമാനിക്കുന്നു. സാംസ്‌കാരിക കേരളം. കേരളം നമ്പർ one.

  • @kumarkvijay886
    @kumarkvijay886 Před rokem +2

    കേരളത്തിലെ മണ്ടബുദ്ധിജീവികളുടെയും, മാമാ മാദ്ധ്യമങ്ങളുടെയും, ഇടത് വലത് രാഷ്ട്രീയ കൊള്ളക്കാരുടെയും വായ മൂടിക്കെട്ടിയതിന് മഹാനായ മോദിജിക്ക് അഭിനന്ദനങ്ങൾ..🙏🙏🙏❤️

  • @PKSDev
    @PKSDev Před rokem +4

    ഇനിയും OUT-OF-BOX ആശയങ്ങൾ ഇന്ത്യയെ മുന്നോട്ടുനയിക്കട്ടെ !👌🙏🇮🇳

  • @venugopalank8551
    @venugopalank8551 Před rokem +10

    Very good report and information about new elected president of India. Mr.Shajan you are having a special ability to narrate things.
    Congratulations to new elected president Smt.Droubathi Murmu
    Congratulations to Modiji
    Congratulations to BJP
    Congratulations to Indian Democracy under Modiji.

  • @mohananmithun1339
    @mohananmithun1339 Před rokem +9

    മോദി ജി നമ്മുടെ രാജ്യത്തിന്റെ അഭിമാനം👍

  • @ajikondedan2376
    @ajikondedan2376 Před rokem +6

    നിസ്വാർത്ഥം.. 🇮🇳🇮🇳🇮🇳❤️❤️🔥🙏🏻

  • @jishnumagic7795
    @jishnumagic7795 Před rokem +3

    ❤️🙏 *നിയുക്തരാഷ്ട്രപതി ബഹു: ദ്രൗപതി മുർമുവിന് ആശംസകൾ*
    സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാo വർഷം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണ് ഭാരതീയർ. ഭാരതത്തിൻ്റെ പശ്ചിമഘട്ടമല നിരകളിലും, വനത്തിലും ,വനാതിർത്തിയിലും ജീവിച്ചുവരുന്ന പന്ത്രണ്ട് കോടിയിൽപ്പരം ഗോത്രജനത ഭാരത്തിൻ്റെ സ്വാതന്ത്രത്തിനായ് പോരാട്ടം നടത്തി ഭാരതത്തിനായ് ജീവൻ സമർപ്പിച്ച ആയിരക്കണക്കിന് ഗോത്രജനതയുണ്ട്.
    ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാട്ടം നടത്തി പതിനഞ്ചായരത്തിലധികം ജനത ജീവൻ നൽകിയ പോരാട്ടമായിരുന്നു സാന്താൾ കലാപം നേതൃത്തo നൽകിയത് സ്വ: സിന്ദുമുർമു , സ്വ: കൻ ഹു മുർമു
    ഇത്തരത്തിൽ ഭാരതത്തിൻ്റെ സ്വാതന്ത്രത്തിനായ് ജീവൻനൽകിയ ഗോത്രജനതയുടെ പിൻതലമുറക്കാരി സമാജപ്രവർത്തനത്തിനായ് സമർപ്പിത ജീവിതം നയിച്ചുവരുന്ന നിയുക്ത രാഷ്ട്രപതി ബഹു ദ്രൗപതി മുർമു ഭാരതത്തിലെ ഗോത്രജനതയ്ക്ക് രാജ്യം നൽകുന്ന അംഗീകാരവും , സ്വാതന്ത്രത്തിനായ് ജീവൻനൽകിയവർക്കായുള്ള ആദരവുമാണ്.
    ചരിത്രം പഠിക്കാനുള്ളതുമാത്രമല്ല
    സൃഷ്ടിക്കാനുള്ളത് കൂടിയാണ്❤️🙏

  • @r.m.pulayan9978
    @r.m.pulayan9978 Před rokem +26

    അഭിമാനം 🌹🌹🌹
    അഭിനന്ദനങ്ങൾ 🙏🙏🙏

  • @anandvs4388
    @anandvs4388 Před rokem +8

    Congratulations murmu mam 💐💐💐

  • @abhiramajay1074
    @abhiramajay1074 Před rokem +5

    പരം വൈഭവം നേതുമേതത്‌ സ്വരാഷ്ട്രം 🧡
    കാലം സാക്ഷി..... 🧡
    ചരിത്രം സാക്ഷി.....🧡
    കപട മതേതരത്വവും ദളിത് പിന്നോക്ക സ്നേഹവും നടിക്കുന്നവർ കണ്ണ് തുറന്നു കാണുക... 🧡
    പറഞ്ഞു നടക്കൽ അല്ല പ്രവർത്തിച്ചു കാണിക്കുന്നതാണ് യഥാർത്ഥ പ്രസ്ഥാനം 🧡
    #DraupadiMurmu #IndianPresident #BJP4IND #RSSorg

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před rokem +14

    Modiji❤️❤️❤️

  • @sin5849
    @sin5849 Před rokem +12

    She deserves it since she is a very brilliant person also

  • @ajithpathiyaril8744
    @ajithpathiyaril8744 Před rokem +8

    Best wishes Marunadan and The New President of India❤️❤️❤️❤️❤️

  • @sofyvarghese6980
    @sofyvarghese6980 Před rokem +1

    Hearty congratulations Smt Droupathi Murmu💐💐💐
    Amazing 👍👍👍