അലൂമിനിയം ജനൽ ചെലവ് കുറച്ച് ചെയ്യാം

Sdílet
Vložit
  • čas přidán 13. 06. 2024
  • Hi friends
    എല്ലാവർക്കും Design Vibes Decor എന്ന ഈ ചാനലിലേക്ക് സ്വാഗതം
    Home decor, Interior Exterior work, Aluminium fabrication work, Glass work etc.. തുടങ്ങിയ അനവധി ജോലി സംബന്ധമായ വിഷ്വൽസും ടിപ്സും പുതിയ work രീതികളും എളുപ്പവഴികളും അടങ്ങുന്ന വീഡിയോസ് ചാനലിൽ അപ്പ്ലോഡ് ചെയ്യുന്നതാണ്.
    എല്ലാ കൂട്ടുകാരും videos കണ്ട് maximum share ചെയ്തു Support ചെയ്യുമല്ലോ
    Subscribe കൂടി ചെയ്തേക്കണേ ..... Guys
    Bell icon പൊട്ടിക്കുമല്ലോ ല്ലേ....
  • Jak na to + styl

Komentáře • 12

  • @raveendrank74
    @raveendrank74 Před měsícem +1

    OrukuttypolumRandaamathufittucheyyanpattillaa, ThadiaanengilReefittingok

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před měsícem

      എന്തിന് രണ്ടാമത് ഫിറ്റ് ചെയ്യണം . കുറ്റി കാലക്രമേണ കംപ്ലേന്റ് വരുമ്പോൾ മാറ്റാനാണോ Bro ഉദ്ദേശിച്ചത് തീർച്ചയായും ചെയ്ഞ്ച് ചെയ്യാൻ പറ്റും maintenance ചെയ്യാൻ പറ്റാത്ത വർക്കുണ്ടോ...
      കുറ്റി വക്കുമ്പോൾ ആദ്യം തന്നെ കറക്ട് ആയിട്ട് വച്ചാൽ പോരെ അപ്പോൾ അതിളക്കി രണ്ടാമത് ഫിറ്റ് ചെയ്യണ്ടല്ലോ..

  • @SaranyaBahuleyan687
    @SaranyaBahuleyan687 Před měsícem

  • @SaranyaBahuleyan687
    @SaranyaBahuleyan687 Před měsícem

    Sett

  • @manzoormoozhikkal7548
    @manzoormoozhikkal7548 Před měsícem

    25ലിപ്പ് ഉപയോഗിച്ച് ചെയ്തക്കു ടെ

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před měsícem

      Ikka window lip ഇട്ടാണ് നമ്മൾ കൂടുതലും ചെയ്യുന്നത് പക്ഷേ പാർട്ടിയുടെ സമീപപ്രദേശ വീടുകളിൽ ഇതാണ് ചെയ്തേക്കുന്നത് എന്ന് പറഞ്ഞു ചെയ്യിച്ചതാ
      20 mm plain section ചെയ്യുന്നതിലും കാണാൻ വൃത്തി ലിപ്പിനാണ് എന്ന് നമ്മൾ പറഞ്ഞതാണ് പക്ഷേ പുള്ളിക്ക് ഇതു തന്നെ മതി അതോണ്ടാ

  • @abdusamad1653
    @abdusamad1653 Před měsícem +1

    2000 കാലഘട്ടത്തിൽ നിന്നും പുറത്തു ചാടൂ saho

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před měsícem +1

      Bro ഈ കാലഘട്ടത്തിൽ വിൻഡോ rate എത്രയാ ഏതു മോഡൽ

  • @Anjooraan
    @Anjooraan Před 21 dnem

    Rate enganeya

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před 19 dny

      1350-1300» നൊക്കെ ആണ് നമ്മൾ ചെയ്യുന്നത് മെറ്റീരിയൽ rate ചെയ്ഞ്ച് ആവുന്നതനുസരിച്ചു windows rate കൂടിയും കുറഞ്ഞും നിൽക്കും

  • @shafishafiyumna4287
    @shafishafiyumna4287 Před měsícem

    ജനൽ തുറന്നു ഇട്ട് ഒരു നല്ല കാറ്റ് അടിച്ചാൽ ഇത് തീരുമാനം ആയി

    • @DesignVibesDecor_._by_._syam
      @DesignVibesDecor_._by_._syam  Před měsícem +2

      Bro ഏത് ജനൽ ആയാലും തുറന്നിട്ടാൽ ഈ പറഞ്ഞ നല്ല കാറ്റടിച്ചാൽ തീരുമാനമാകും . പിന്നെ തുറന്നിടുമ്പോൾ stable ആയി നിൽക്കാൻ എല്ലാതരം Open Window ക്കും stay hook കൊടുക്കുന്നുണ്ട് അത് hook ചെയ്താൽ മതി അപ്പോൾ കാറ്റടിക്കുമ്പോൾ പ്രശ്നമുണ്ടാകില്ല .....