കെ കെ ശൈലജയ്ക്ക് വടകരയിൽ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

Sdílet
Vložit
  • čas přidán 4. 06. 2024
  • കെ കെ ശൈലജയ്ക്ക് ലീഡ് നേടാനായത് തലശ്ശേരിയിൽ മാത്രം; വടകരയിൽ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?
    #KKShailaja #loksabhaelection #kerala #keralaelection #shafiparambil #vadakara #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 111

  • @purushothamana7857
    @purushothamana7857 Před měsícem +94

    കൊല്ലും കൊലയും വാളിന്റെ ഇടയിലൂടെ ഉള്ള പോക്കും അഹങ്കാരവും മാറ്റിയാൽ ഓക്കേ

    • @sivarajan3399
      @sivarajan3399 Před měsícem +2

      മോഷണവും, ബാങ്ക് കൊള്ള, മാസപടി, കാട്ടിലെ തടി വെട്ട്,കരിമണൽ ഖനനം.

    • @acb876
      @acb876 Před měsícem +3

      ഇതെല്ലാം മാറ്റിയാൽ പിന്നെ ബാക്കി വല്ലതും ഉണ്ടോ

    • @SathaaSathaa
      @SathaaSathaa Před měsícem +5

      ബോംബ് ഉണ്ടാകുകയും പൊട്ടിക്കുകയും ചെയ്താൽ ജനങ്ങൾ വോട്ട് ചെയ്യും..
      പാനൂർ ബോംബ് സ്ഫോടനം ടീച്ചറുടെ നടു ഒടിച്ചു...

    • @rajan3338
      @rajan3338 Před měsícem

      ❤🎉

    • @rajan3338
      @rajan3338 Před měsícem

      ​@s❤🎉ivarajan3399

  • @shihabka8771
    @shihabka8771 Před měsícem +85

    എല്ലാത്തിനും കാരണം പിണറായി ദൂർത്ത്

    • @koyakuttyk5840
      @koyakuttyk5840 Před měsícem

      ജനങ്ങളെകൊള്ളയടിച്ച് കേസ്നടത്തി പിണറായ്

    • @rajan3338
      @rajan3338 Před měsícem

      ❤🎉

  • @ershadkk2311
    @ershadkk2311 Před měsícem +50

    പിണറായി അഹങ്കാരം പാർട്ടി നശിച്ചു

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +38

    കുട്ടികൾ തോൽക്കുന്നത് സാധാരണ . റ്റീച്ചറും തോറ്റു.

  • @mohanalaka2450
    @mohanalaka2450 Před měsícem +43

    ഊതിവീർപ്പിച്ച വ്യക്തിത്വം മാത്രമുള്ള ടീച്ചർ. ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടു. അത്ര തന്നെ

  • @Siji1244
    @Siji1244 Před měsícem +33

    പിണറായി വിജയൻ ഒന്നും അല്ലാ കാരണം അവിടെ നിന്നത് ഷാഫി പറമ്പിൽ ആണ് 🔥

  • @r_i_s_h_a_dmhd2143
    @r_i_s_h_a_dmhd2143 Před měsícem +34

    Teacher ❌Shafikka✅🙌

  • @nasartkc3478
    @nasartkc3478 Před měsícem +50

    😜PR🤪 വർക് ഫലം കണ്ടില്ല🤪 --നുണ ബോംബ് എട്ട് നിലയിൽ പൊട്ടി --🤪🤪🤪🤪💊💊💊💊

    • @nishapeter5051
      @nishapeter5051 Před měsícem +3

      അതേ. "എന്റെ മോർഫ് ചെയ്ത വിഡിയോ" എന്ന നാടകം സ്ത്രീകൾക്കിടയിൽ തന്നെ വളരെയേറെ എതിർപ്പുണ്ടാക്കി.

    • @rajan3338
      @rajan3338 Před měsícem

      ❤🎉

  • @shibuxavier1062
    @shibuxavier1062 Před měsícem +21

    ഷാഫിക്ക്, ഷൈലജ ഒരു എതിരാളിയല്ല.... ലോകസഭയില്‍ പോയി അവര്‍ എന്ത് ചെയ്യാനാ??

  • @niheey1234
    @niheey1234 Před měsícem +10

    ചെമ്പട ഇത് ചെമ്പട ബിരിയാണി ചെമ്പട 😂😂😂😂

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +13

    മാതൃഭൂമി,സർവേ, വിളിച്ചു കൂവിയത്, ടീച്ചർ,ജയിക്കും,എന്നല്ലേ

  • @majeedmkc8520
    @majeedmkc8520 Před měsícem +10

    ഇല്ലാത്ത വർഗീയത ഉണ്ടാക്കി ക്ലിപ്പും. പിനുവിനും ശൈലജ മരുമോൻ ബോംബ് ഇങ്ങനെ പോവുന്നു പരാജയ

  • @mohamedrafi5612
    @mohamedrafi5612 Před měsícem +5

    പിണറായി ജനങളുടെ കാശിൽ വിദേശ യാത്ര പോയി വന്നത് കഴിഞ്ഞ ആഴ്ച. ഈ ആഴ്ച തന്നെ അടുത്ത വിദേശ യാത്രാ ദൂർത് പ്രതീക്ഷിക്കാം

  • @flowersazhar8015
    @flowersazhar8015 Před měsícem +30

    പ്രധാന കാരണം പിണറായി തന്നെ ആണ്. ഭരണം മോശത്തിന് അപ്പുറം വിജയന്റെ ആളുകളോട് ഉള്ള പെരുമാറ്റം ആയിരുന്നു. Ldf നു കഴിഞ്ഞ തെരഞ്ഞെടുപ്പ്ൽ വോട്ട് ചെയ്ത ആളാണ് ഞാനും

    • @AmalaRaj-si8tm
      @AmalaRaj-si8tm Před měsícem +5

      സത്യം പാർട്ടി കാർക്ക് അത് മനസ്സിൽ ആവുന്നില്ല

    • @hamshed5001
      @hamshed5001 Před měsícem

      ഭരണം മാറണം . എന്നാലേ പഠിക്കുള്ളൂ 👍

    • @rajan3338
      @rajan3338 Před měsícem

      ❤❤🎉🎉

  • @sameermohamed8557
    @sameermohamed8557 Před měsícem +4

    നേരെ ചൊവ്വേ വോട്ട് ചോദിച്ചകിൽ ജയ് ക്കത്തില്ല, യെങ്കിലും കുറഞ്ഞ വോട്ടിനു തോക്കാമായിരുന്നു...

  • @syras9475
    @syras9475 Před měsícem +2

    കൊയിലാണ്ടി❤❤❤

  • @ershadkk2311
    @ershadkk2311 Před měsícem +8

    കൊലയാളി ഭരണം അവസാനം 🤣🤣🤣🤣

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +2

    O c sir Great leader ❤o c sir Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jaiktom-if4dh
    @jaiktom-if4dh Před měsícem +2

    ഇതാണ് പാർട്ടിയുടെ പരോക്ഷ വെട്ടിനിരത്തൽ,
    തിളങ്ങുന്നവരെ നിഷപ്രഭരാക്കുന്നതിന് നിർബന്ധിത സ്ഥാനാർത്ഥിത്വം😑

  • @releasemovie4886
    @releasemovie4886 Před měsícem +6

    Teacher Bavi 😂😂

    • @sarathlspdsarathlspd5694
      @sarathlspdsarathlspd5694 Před měsícem +1

      😋🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂കോയിന്തന്റെ കയ്യിൽ ഉണ്ട് 😆😆😆😆❤️എന്നും അത് കണ്ട് ഒരെണ്ണം വീട്ടിട്ടാണ് അപ്പം കോയിന്തൻ ഉറങ്ങുന്നത് 😂😂😂😂😂😂

  • @muhammedTP-zv9pz
    @muhammedTP-zv9pz Před měsícem +1

    മാക്സിമം നാറ്റിച്ചു വിട്ട സൈബർ പോറാളികൾക്ക് , ടീച്ചർ ഒരു ടാട്ട പറയാതെ പറ്റില്ല.

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před měsícem +1

    Athonnumalla..thokkunnavararum..nanakettavaralla..shafi.ekkakku..umma❤❤❤❤❤❤..

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +2

    പിണറായി പാർട്ടിയെ തോല്പിച്ചു പിണറായ് വിരുദ്ധ വികാരമാണ് ജനം പ്രകടിപ്പിച്ചത്

  • @habibkodur4890
    @habibkodur4890 Před měsícem +1

    അത് ശരിയാണ് ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു അതുകൊണ്ട് വോട്ടുകൾ കൂടാൻ കാരണമായി

  • @agooglepage2855
    @agooglepage2855 Před měsícem

    ❤❤❤️🙏🏼

  • @ss-yi4qf
    @ss-yi4qf Před měsícem +2

    ചെമ്പട ഇത് ചെമ്പട 🤣🤣

  • @JACOBLAWRENCE-sp5dt
    @JACOBLAWRENCE-sp5dt Před měsícem +1

    Bomb /cyber attack n video aanennu thonnunn.. shylaja teacherkku adi kittyathu ennu thonnunnu..

  • @josejoseph7896
    @josejoseph7896 Před měsícem +1

    Arrogance led to her fall. Congratulations voters ❤

  • @rasheedabdulla426
    @rasheedabdulla426 Před měsícem +1

    Koyilandy 🔥🔥🔥 Payyoli 🔥🔥

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +1

    S p Great man ❤❤❤❤❤

  • @asinark1678
    @asinark1678 Před měsícem +1

    Paurapramukhar. Mathrame. Vote. Chaithulloo

  • @sathicp-ry6jj
    @sathicp-ry6jj Před měsícem +2

    Boycott paranari, Getout paranari.

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před měsícem +2

    ടീച്ചർ പച്ച നുണ പറഞ്ഞത് ഭൂരിപക്ഷം വർദ്ധിക്കാൻ ഇടയായി

  • @user-jt6up1yo6g
    @user-jt6up1yo6g Před měsícem

    Shylaja teacher allayirunnel tholvi ithilum dayaneeyamaayene

  • @user-ee7xg5mj2v
    @user-ee7xg5mj2v Před měsícem

    😂😂😂😂 ഹി ഹി ഇടത്, വലത് ആരെങ്കിലും ജയിച്ചാൽ പോരേ ഇന്ധി സഖ്യം ജയിച്ചു എന്ന് പറ 😂

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      അവിടെ മോങ്ങിയുടെ ൻണ്ട സഖ്യം മൂന്നാമത് 😂😂😂

  • @ashokanyou
    @ashokanyou Před měsícem

    സിപിഎം വ പിന്നെ ട പിന്നെ ക ലാസ്റ്റ് ര

  • @nice-worlds
    @nice-worlds Před měsícem

    ജയിച്ചത് പിണറായി മാത്രം...

  • @abhijithpr7683
    @abhijithpr7683 Před měsícem

    Tholpichathu ellam makri kalannu

  • @CMJacob-fd9db
    @CMJacob-fd9db Před měsícem

    നുണ പ്രചാരണങ്ങൾ ആണ് LDF ന്റെ പരാജയത്തിന്റെ കാരണം 🙏

  • @regeemathew2336
    @regeemathew2336 Před měsícem +2

    ടീച്ചർ , നിങ്ങൾ തോറ്റിട്ടില്ല.
    MP സ്ഥാനം വേണ്ട MLA സ്ഥാനമാണ് നല്ലത്

    • @AmalaRaj-si8tm
      @AmalaRaj-si8tm Před měsícem +2

      എന്നിട്ട് എന്തിനാ മന്ത്രി ആക്കുന്നില്ലലോ ആ പേട്ട് വീണ യെ അല്ലെ ആക്കിയത്

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      ​@@AmalaRaj-si8tm👍

  • @adarshvn5506
    @adarshvn5506 Před měsícem

    Adutha electionil rahul mangootam koode jayicha sett

  • @sajiths2299
    @sajiths2299 Před měsícem

    Chemdaa eth chemday😂😂😂

  • @user-is3tp4bi2g
    @user-is3tp4bi2g Před měsícem +1

    Edokaaaa....T.P CHANDRASEKAR ATHMA VINA SHABHAMAA KARMA DHOSHAM ..
    NEXT PINARAYI....AVASTHAA

  • @satheeshp4159
    @satheeshp4159 Před měsícem

    SAGHAPEES TECHU...

  • @Abdullaedacheri
    @Abdullaedacheri Před měsícem

    T

  • @srees4894
    @srees4894 Před měsícem

    Mandrake effect

  • @noushad2378
    @noushad2378 Před měsícem +1

    ഷാഫി 💪🔥

  • @Dracula888Fjdjdj
    @Dracula888Fjdjdj Před měsícem

    riyasmoulavi, ye, mislingal, marakkilla, vijayaaaaa

  • @Jaydenjoshua0707
    @Jaydenjoshua0707 Před měsícem

    Kit kalli 😂

  • @nitin56789
    @nitin56789 Před měsícem

    Udf

  • @monishmsmonishms9452
    @monishmsmonishms9452 Před měsícem

    Avarr udayip annee

  • @ullaskumar5396
    @ullaskumar5396 Před měsícem

    തോറ്റു നാറിയ തോൽവി,, എല്ലാ അഭ്യാസവു നാറിയ പണിയും കാണിച്ചു തോറ്റു 🥰 ജയിക്കാൻ വേണ്ടി, മദർ തെരേസയേക്കാൾ വലിയ മഹതി എന്ന് പറയുന്നവർ കൂട്ട് നിൽക്കരുതായിരുന്ന, അവർ thani😜 നിറം കാണിച്ചു, എന്തിനു നന്നായി കരഞ്ഞു എന്നിട്ടും തോറ്റു നാറി പോയി, ഇനി ഒർജിനലായി കുറച്ചു കരയു തനിച്ചു erunnu😜

    • @rajan3338
      @rajan3338 Před měsícem

      😀😃😄😄😁😁😆😆😆😁😁😄😃😀😀😀😀😃😃😄😁😁😆😆😆😁😄😄😃😃😀

  • @AlonaroseLinchu
    @AlonaroseLinchu Před měsícem

    RIP LDF

  • @smithakk3610
    @smithakk3610 Před měsícem +1

    പാർട്ടി നോക്കാതെ വെക്തി എന്ന നിലയിൽ ടീച്ചറെ ജയിപ്പിക്കാമാര്ന്നു

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před měsícem +5

      ....ഞാനും വിചാരിച്ചതാ
      പക്ഷെ, തിരഞ്ഞെടുപ്പിൽ ജയിക്കാൻ പച്ച നുണ പറഞ്ഞു കൊണ്ടേയിരുന്നു അവർ. അതോടെ കോവിഡ് കാലത്തെ പ്രവർത്തനത്തിലും വിശ്വാസ്യത സംശയിക്കപ്പെടാൻ ഇടയായി.

    • @SudhaDevi-vn5px
      @SudhaDevi-vn5px Před měsícem +1

      Enthinu? PPE kit kalli

  • @jishnu6276
    @jishnu6276 Před měsícem

    പിണറായിയുടെ ഏകാധിപത്യം കാരണം മന്ത്രി സ്ഥാനം പോയ ആളാണ് ശൈലജ ടീച്ചർ. അതുകൊണ്ട് പിണറായിയെ ഇഷ്ടമല്ലാത്തവർക്കും ടീച്ചറെ ഇഷ്ടം ആണ്. വടകരയിൽ വലിയ തോൽവിക്ക് കാരണം മുസ്ലീം വോട്ട് ഏതാണ്ട് പൂർണമായും ഷാഫിക്ക് കിട്ടിയത് കൊണ്ടാണ്. ലീഗ് താഴെ തട്ടിൽ നല്ലോണം വർഗീയത കളിച്ചു.

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc Před měsícem

    ഷാഫി തോൽപ്പിക്കാൻ ആര് വന്നാലും രക്ഷപെടുല്ല

  • @kmsadath
    @kmsadath Před měsícem

    ബലൂൺ പൊട്ടി അത്ര മതി

  • @919605632562
    @919605632562 Před měsícem +2

    പാലത്തായി ടീച്ചർ തോറ്റു പോയല്ലേ 😢

  • @abdulgafoorv9522
    @abdulgafoorv9522 Před měsícem

    യുഡിഫ്. Rmp 🧡🤍💚